എനിയ്ക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്..എന്റെ മകൾ ജനിച്ച് ഒരു ആറ് മാസം വരെ രാത്രിയില്‍ നിര്‍ത്താതെ കരയും. രാത്രി 12 മണിയ്ക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണര്‍ന്നു നിര്‍ത്താതെ കരയും. 6 മാസം ഞാൻ ഉറങ്ങിയിട്ടേ ഇല്ല...ഇപ്പോഴാണു കാര്യം മനസ്സിലാകുന്നത്.
രാത്രി ഞെട്ടി ഉണർന്നു കരയുന്ന കുഞ്ഞുങ്ങളെ പ്രേതാത്മാവ് ഭയങ്കരമായി ശല്യം ചെയ്യാറുണ്ട് കുഞ്ഞുങ്ങളെ ഒരിക്കലും ഒറ്റയ്ക്ക് തൊട്ടിലിൽ കിടത്തി ഉറക്കരുത് കുഞ്ഞുങ്ങൾക്ക് പ്രേതാത്മാവിൻ്റെ ശല്യം സഹിക്കാൻ പറ്റാത്തതാണ് അങ്ങനെ തോന്നുന്ന കുട്ടികളുടെ ഈ അവസ്ഥയെഅന്ധവിശ്വാസം എന്ന പേരിൽ തള്ളിക്കളയരുത് നിങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്ന ആളാണോ അവിടെയുള്ള പുരോഹിതനെ കുട്ടിയെ കാണിച്ച് പ്രാർത്ഥനാ മന്ത്രത്തിലൂടെ അത് മാറ്റിയെടുക്കാവുന്നതാണ് ഈ തിരുമേനി പറഞ്ഞത് പൂർണമായും ശരിയല്ല കാരണം പ്രേതാത്മാവ് നമ്മളെ ചുറ്റിപ്പറ്റി നടന്ന് അവസരം കിട്ടുമ്പോ നമ്മളെ അപകടപ്പെടുത്തി അവരുടെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കും പ്രാർത്ഥനയിലൂടെ മാതമേ നമുക്ക് അതൊഴിവാക്കാൻ പറ്റൂ
മതങ്ങളെല്ലാം കണക്കാണ്, അതിലൂടെ മുന്നോട്ട് പോകാൻ കഴിയില്ല, പക്ഷെ ഈശ്വര വിശ്വാസം ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ ജീവിക്കുക അസാധ്യമാണ്, പോസിറ്റീവിന് നെഗറ്റീവ് ഉണ്ടാകും എന്ന പോലെ ഈശ്വരൻ ഉണ്ട് അതുപോലെ എതിർവശത്തു നെഗറ്റീവ് എനെർജിയും തീർച്ചയായും ഉണ്ട്, ഒരു മതത്തിൽ ജനിച്ചു അതിഷ്ടപ്പെടാതെ വന്നിട്ട് അപ്പുറത്തെ മതത്തിൽ പോകുക എന്നത് ആണ് വ്യക്തിക്ക് ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ കഴിവില്ലാത്തയാളാണ് എന്ന് വ്യക്തം... പ്രേതകഥകൾ ഇനിയും പ്രതീക്ഷിക്കുന്നു പ്രിയ സുനിലേട്ടാ... ❤️
തിരുമേനി ഒര് സംശയം ഉണ്ട് ? ഒര്മനുഷ്യൻ ജീവിച്ചിരിക്കുമ്പോ പേടി ഇല്ലാ മരിക്കുമ്പോൾ പേടി ജീവിച്ചിരിക്കുമ്പോൾ ശരീരം ഉണ്ടാക്കും മരിക്കുമ്പോൾ ശരീരം ഇല്ലാ രണ്ടിലും ആത്മാവ് തന്നെ പിന്നെ എന്തിനാ ണ് മനുഷ്യൽ പേടിക്കുന്നത്
വീഡിയോകൾ നന്നായി ഉപകാരം ചെയ്യുന്നുണ്ട്
🙏🙏🙏
തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം തരട്ടെ 🙏🙏
നന്ദി
👍ശരിയാണ്. ഓരോരുത്തർക്കും പ്രയോചനം ചെയ്യും
എനിയ്ക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്..എന്റെ മകൾ ജനിച്ച് ഒരു ആറ് മാസം വരെ രാത്രിയില്‍ നിര്‍ത്താതെ കരയും. രാത്രി 12 മണിയ്ക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണര്‍ന്നു നിര്‍ത്താതെ കരയും. 6 മാസം ഞാൻ ഉറങ്ങിയിട്ടേ ഇല്ല...ഇപ്പോഴാണു കാര്യം മനസ്സിലാകുന്നത്.
എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും തിരുമേനിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🏻
നന്ദി
Pratham ayi communekant chayan patumo
Thirumeni njn oru 2 aazhcha munpu oru roopam kandu athinu shezham cheriya chila maattanghal undu .nammal manakkatty ayi irrunnal pore thirumenide video ill ninnanu njn chila arrivukal ithine patty nediyathu
😮Ente younger sister kkum ithu pole jenmana bramma rekshassu koodiyatha 6maasam njangal urangiyittilla. 6th months nu chorunu kazhinju aavahichu maatti. But pinne aa kunjinu apasmmaram undayi. 22 vayassil aanu asgham chikilsa kondu mariyathu. Ippol vivaham kazhinju jeevikkunnu aval. 😊
പ്രേത കഥക്കു ഒരു ലൈക് 🙏
Sathyamthannayu
🌹
🙏🙏🙏
Really shocking incident.
Let God give you long life to help us
Namaskkaram thirumeni🙏🙏🙏🙏🙏
നമസ്കാരം
നമസ്കാരം തിരുമേനി
ഹരേകൃഷ്ണ 🙏🏾
നമസ്കാരം
Namasthe
നമസ്തേ
രാത്രി ഞെട്ടി ഉണർന്നു കരയുന്ന കുഞ്ഞുങ്ങളെ പ്രേതാത്മാവ് ഭയങ്കരമായി ശല്യം ചെയ്യാറുണ്ട് കുഞ്ഞുങ്ങളെ ഒരിക്കലും ഒറ്റയ്ക്ക് തൊട്ടിലിൽ കിടത്തി ഉറക്കരുത് കുഞ്ഞുങ്ങൾക്ക് പ്രേതാത്മാവിൻ്റെ ശല്യം സഹിക്കാൻ പറ്റാത്തതാണ് അങ്ങനെ തോന്നുന്ന കുട്ടികളുടെ ഈ അവസ്ഥയെഅന്ധവിശ്വാസം എന്ന പേരിൽ തള്ളിക്കളയരുത് നിങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്ന ആളാണോ അവിടെയുള്ള പുരോഹിതനെ കുട്ടിയെ കാണിച്ച് പ്രാർത്ഥനാ മന്ത്രത്തിലൂടെ അത് മാറ്റിയെടുക്കാവുന്നതാണ് ഈ തിരുമേനി പറഞ്ഞത് പൂർണമായും ശരിയല്ല കാരണം പ്രേതാത്മാവ് നമ്മളെ ചുറ്റിപ്പറ്റി നടന്ന് അവസരം കിട്ടുമ്പോ നമ്മളെ അപകടപ്പെടുത്തി അവരുടെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കും പ്രാർത്ഥനയിലൂടെ മാതമേ നമുക്ക് അതൊഴിവാക്കാൻ പറ്റൂ
മതങ്ങളെല്ലാം കണക്കാണ്, അതിലൂടെ മുന്നോട്ട് പോകാൻ കഴിയില്ല, പക്ഷെ ഈശ്വര വിശ്വാസം ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ ജീവിക്കുക അസാധ്യമാണ്, പോസിറ്റീവിന് നെഗറ്റീവ് ഉണ്ടാകും എന്ന പോലെ ഈശ്വരൻ ഉണ്ട് അതുപോലെ എതിർവശത്തു നെഗറ്റീവ് എനെർജിയും തീർച്ചയായും ഉണ്ട്, ഒരു മതത്തിൽ ജനിച്ചു അതിഷ്ടപ്പെടാതെ വന്നിട്ട് അപ്പുറത്തെ മതത്തിൽ പോകുക എന്നത് ആണ് വ്യക്തിക്ക് ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ കഴിവില്ലാത്തയാളാണ് എന്ന് വ്യക്തം... പ്രേതകഥകൾ ഇനിയും പ്രതീക്ഷിക്കുന്നു പ്രിയ സുനിലേട്ടാ... ❤️
സത്യമായ കാര്യം
Namaskarm thirumani
നമസ്കാരം
🙌✌
ബാധ ഇളക്കുന്ന വീഡിയോസ് വേണം. ആളുകളുടെ ഫേസ് ബ്ലർ ആക്കിയാൽ മതി
തിരുമേനി എന്താണ് കരിവ്
🙏🙏
തിരുമേനി ഒര് സംശയം ഉണ്ട് ? ഒര്മനുഷ്യൻ ജീവിച്ചിരിക്കുമ്പോ പേടി ഇല്ലാ മരിക്കുമ്പോൾ പേടി ജീവിച്ചിരിക്കുമ്പോൾ ശരീരം ഉണ്ടാക്കും മരിക്കുമ്പോൾ ശരീരം ഇല്ലാ രണ്ടിലും ആത്മാവ് തന്നെ പിന്നെ എന്തിനാ ണ് മനുഷ്യൽ പേടിക്കുന്നത്
നമസ്കാരം തിരുമേനി
നമസ്കാരം
വലിയവരുടെ പ്രേതം എങ്ങെനെ ചെറിയ കുട്ടികളിൽ വരും.... മാച്ച് ആവുന്ന ശരീരത്തെ ലക്കല്ലേ പ്രേതങ്ങൾ വരു
🙏🙏🙏
🙏🙏🙏❤
❤
Super
Thanks
🙏🙏🙏🙏🙏
Sir, Namaskaram. Thanks🙏
നന്ദി
😮
,,🙏🙏🙏
തിരുമേനി ഒരു കാര്യം അറിഞ്ഞാൽ കൊള്ള യക്ഷി, പ്രേതം, ബ്രന്മ രക്ഷസ് ഒന്നാണോ പറഞ്ഞുതരും മോ
അല്ല മൂന്നും മൂന്നാണ്
ആരും കർമം ചെയ്യാതെ മരിക്കുന്നവരുടെ ആത്മാവ് പ്രശ്നം ആകുമോ? ജീവികളുടെ ആത്മാവിന് ഇത് പ്രശ്നം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു ❤️🙏
ജീവികളും മനുഷ്യനും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്
എൻ്റെ മകൾക്ക് കുഞ്ഞായിരിക്കുമ്പോൾ അനുഭവം ഉണ്ടായി തൊട്ടിലിൽ കിടന്നുറങ്ങിയ എൻ്റെ ഫ്രണ്ടിൻ്റെ കുഞ്ഞിനും ഒരനുഭവം ഉണ്ടായി ശരിക്കും ആത്മാവ് സത്യമാണ്
നമസ്തേ
ഇത് പോലെ കഥ പറഞ്ഞു തരാനും വേണം ഒരു കഴിവ്
വീഡിയോകൾ നന്നായി ഉപകാരം ചെയ്യുന്നുണ്ട്
നന്ദി 🙏🙏🙏
❤