സർപ്പബലി അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • സർപ്പ ബലി
    ഈ പ്രപഞ്ചത്തിൽ വിവിധ രൂപത്തിലും ഭാവത്തിലും പല പേരുകളിലും നിരവധി നാഗചൈതന്യങ്ങൾ നിലനിൽക്കുന്നുണ്ട്.ഇവരെയെല്ലാം ഒരു സാങ്കേതത്തിലേക്ക് ക്ഷണിച്ചു വരുത്തി അവരെ വേണ്ടവിധം പൂജകളൊക്കെ ചെയ്ത് പ്രീതിപ്പെടുത്തുന്ന ഒരു ചടങ്ങാണ് സർപ്പബലി.സർപ്പാരാധനയിൽ സർപ്പബലിക്കപ്പുറത്തേക്ക് വിശിഷ്ടമായ മറ്റൊരു ചടങ്ങ് ഇല്ല എന്നു തന്നെ വേണം പറയാൻ.
    for more details please contact nagampoozhi mana
    ph :+919447186369
    sarppa bali
    There are many Naga spirits in the universe in various forms, appearances and in many names.sarpabali is a ritual that invites all of them to a specific place and makes them perform proper poojas .
    There is no other ritual in serpent worship that is more special than the sarpabali.
    vaikom nagampoozhimana is one of the most famous serpent temple in kerala.any doubts about sarpabali and other serpent worships please call Harigovindan namboothiri: 9447186369
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment .
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 134

  • @santharajendran305
    @santharajendran305 2 ปีที่แล้ว +4

    വളരെ നല്ല topic. സർപ്പബലി തൊഴുതിട്ടുണ്ടെങ്കിലും,വിശദമായ വിവരണം ഇപ്പോളാണ് അറിയാൻ കഴിഞ്ഞത്.🙏
    .പ്രത്യേക സന്തോഷം തോന്നി

  • @AaGaLovelyTales
    @AaGaLovelyTales 2 ปีที่แล้ว +4

    വളരെ അപൂർവമായ കാഴ്ച തന്നെയാണല്ലോ
    ഒരുപാടു ഒരുപാടു നല്ല അധ്യായം

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +5

    നമസ്തേ🙏വളരെ മഹത്തായ അറിവുകൾ. കാഴ്ചകളും
    🌿🌿ഓം നമഃ ശിവായ 🌿🌿🙏
    🌿🌿ഓം ശ്രീ നാഗരാജായ നമഃ 🌿🙏

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +3

    സർപ്പബലി പൂജയെ കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട് 👍🏻👍🏻

  • @ramadasvr5867
    @ramadasvr5867 ปีที่แล้ว +4

    നാഗരാജാവേ ശരണം

  • @thilakanpvthilakan518
    @thilakanpvthilakan518 ปีที่แล้ว +1

    ഓം നാഗരാജാവിനും, നാഗയക്ഷിയ്മ്മക്കും നമസ്കാരം 🙏🙏🙏 ഹര ഹര മഹാദേവാ 🙏🙏🙏
    അഷ്ട നാഗങ്ങൾക്കും നമസ്കാരം 🙏🙏🙏

  • @vineethak9662
    @vineethak9662 หลายเดือนก่อน +1

    നാഗരാജാവേ ശരണം 🙏🙏🙏

  • @priyamenon130
    @priyamenon130 2 ปีที่แล้ว +3

    Very informative video and very well explained. We need such videos so that our younger generation can understand the significance of our ancient temples and rituals. Thank you so much.

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +2

    വളരെ നന്നായി ! ഉപകാരപ്രദം

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +3

    A very informative video. We were not allowed to watch it when this was done especially during night in home and not allowed to go there till one week. . Thank you for sharing

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      കാണാൻ പാടില്ല എന്നില്ല.രാത്രിയിൽ ഇതു കഴിഞ്ഞാൽ പിറ്റേ ദിവസമേ അങ്ങോട്ടു പോകൂ അത്രയേയുള്ളൂ.thank you🙏

  • @sharmilaappu4926
    @sharmilaappu4926 4 หลายเดือนก่อน +1

    നാഗങ്ങൾക്ക് നമസ്കാരം 🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 2 ปีที่แล้ว +2

    ഓം നമശിവായ ഓം നാഗരാജ നമ 🙏🙏

  • @unnikrishnank.v490
    @unnikrishnank.v490 6 หลายเดือนก่อน +1

    നല്ല വിവരണം, സന്തോഷം

  • @shyamsunder6929
    @shyamsunder6929 2 ปีที่แล้ว +2

    Wonderful my friend. Worth every step of your steps covering this.
    Jai Hind Mahabharat

  • @gireeshkumar2082
    @gireeshkumar2082 2 ปีที่แล้ว +3

    1:23 വീഡിയോ ഇട്ടതിനു വളരെ നന്ദി, ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു 'തനിക്ക് കീഴടക്കാനാവാത്ത പ്രകൃതി ശക്തികളെയും ജീവജാലങ്ങളേയുമൊക്കെ ആരാധിച്ചു' തുടങ്ങിയതല്ല സർപ്പാരാധന, അതിനു പിന്നിലിൽ വളരെ സസങ്കിർണമായ അറിവുകളും മനസ്സിലാക്കലുകളും ഉണ്ട്, അത് എല്ലാവരും മനസിലാക്കുമെന്നു ആഗ്രഹിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      തീർച്ചയായും വളരെ ശെരിയാണ്‌ .സാധാരണ മനസ്സിലാക്കാൻ ഉള്ള എളുപ്പത്തിന് പറഞ്ഞു എന്നേയുള്ളൂ വളരെ നന്ദി🙏🙏

    • @gireeshkumar2082
      @gireeshkumar2082 2 ปีที่แล้ว +1

      @@Dipuviswanathan 🙏

  • @priyathandassery8832
    @priyathandassery8832 24 วันที่ผ่านมา +1

    🙏

  • @sunilmahadev7296
    @sunilmahadev7296 9 หลายเดือนก่อน +1

    കൊള്ളാം നല്ല അവതരണം 🙏

  • @SunithaP-zs6iu
    @SunithaP-zs6iu 2 หลายเดือนก่อน

    ഓം നാഗരാജാവേ ശരണം 🙏

  • @amithaharish3245
    @amithaharish3245 8 หลายเดือนก่อน +1

    Brilliant..hope I young generation too learn this

  • @abhijithbabu8105
    @abhijithbabu8105 2 ปีที่แล้ว +8

    ഓം ഉമാ മഹേശ്വരായ നമഃ......ഓം നാഗരാജായ നാഗയക്ഷിയമ്മേ ശരണം.....അഖില സർപ്പങ്ങളെ ശരണം.... 🙏🏻

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      🙏🙏

    • @abhijithbabu8105
      @abhijithbabu8105 2 ปีที่แล้ว

      @@Dipuviswanathan വൈക്കം ക്ഷീര വൈകുണ്ഡപുരം ശ്രീ കൃഷ്ണ ക്ഷേത്രം ആറാട്ടുകുളങ്ങര ക്ഷേത്രം എന്ന് ആണോ അറിയപ്പെടുന്നത്

  • @ravisanker9533
    @ravisanker9533 2 ปีที่แล้ว +2

    VERY GLAD TO SEE YOU BY PERSON....PLESANT TO SEE YOU....

  • @srihari8997
    @srihari8997 8 หลายเดือนก่อน +1

    Very informative!

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว +2

    NAGARAJAVE SARANAM NAGAYAKSHIYAMME SARANAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramadasc5465
    @ramadasc5465 2 ปีที่แล้ว +3

    തൃശൂർ ജില്ലയിലെ ആറാംങ്ങോട്ടുക്കര എന്ന സ്ഥലത്തെ കാർത്യയനി ക്ഷേത്രത്തെ കുറിച്ച് വീഡിയോ ചെയ്യാമോ. അത് പോലെ തന്നെ കുന്നംകുളത്തിന് അടുത്തുള്ള വേദകാട് ക്ഷേത്രത്തിനെ കുറിച്ചും. വളരെ നല്ല വീഡിയോ അതുപോലെ നല്ല ആഖ്യാനം

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ശ്രമിക്കാട്ടോ👍

  • @harikrishnank5656
    @harikrishnank5656 2 ปีที่แล้ว +2

    Super effort thirumeni.....👌👌👌
    All the very best🙏🙏🙏🙏🙏

  • @maheshkesavan5227
    @maheshkesavan5227 2 ปีที่แล้ว +2

    നല്ല അറിവ് 🙏🙏🙏

  • @srk8360
    @srk8360 2 ปีที่แล้ว +2

    Om shri nagha Rajaveyei namaha 🙏💐💐💐💐💐🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @UshaKottilingal
    @UshaKottilingal 7 วันที่ผ่านมา

    പ്രിയപ്പെട്ട തിരുമേനി സർപ്പാബലിയും പ്രതിഷ്ട്ടയും ഒരു നോമ്പിൽ നടത്തമോ പ്ലീസ് റിപ്ലൈ

  • @TheSaifali009
    @TheSaifali009 7 หลายเดือนก่อน +1

    Very nice presentation. Thank you sir 🙏

  • @thilakanpvthilakan518
    @thilakanpvthilakan518 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🙏🙏

  • @magicphones
    @magicphones 2 ปีที่แล้ว +2

    Thank you for the video . 🙏🙏🙏

  • @remadevilc5627
    @remadevilc5627 ปีที่แล้ว +1

    Om . . Umamàhesvarayanamaha. .

  • @krishnaraj5193
    @krishnaraj5193 2 ปีที่แล้ว +2

    ഓം ഹ്രീം നമഃ ശിവായ ഓം സർപ്പെഭയോ നമഃ 🙏🙏🙏🙏

  • @UshaKottilingal
    @UshaKottilingal 7 วันที่ผ่านมา

    പ്രിയപ്പെട്ട തിരുമേനി സർപ്പാബലിയും പ്രതിഷ്ട്ടയും ഒരു നോൽപിൽ നടത്താൻ പറ്റുമോ പ്ലീസ് മറുപടി തരണേ

  • @sheelavasu5123
    @sheelavasu5123 9 หลายเดือนก่อน +1

    Nagarajave saranam

  • @sdprakash2549
    @sdprakash2549 3 หลายเดือนก่อน

    Nagarajave nam🌹🌹

  • @nishaajeesh4090
    @nishaajeesh4090 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 ปีที่แล้ว +2

    🙏🙏🙏

  • @shaijuck33
    @shaijuck33 2 ปีที่แล้ว +2

    ഭാരതിയ ആചാര്യൻ മാർ മനുഷ്യ നന്മക്കായി പകർന്നു തന്നതാണ് നാഗരാധന 🙏🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +2

    🥰🙏🥰

  • @nandhu_godfs1947
    @nandhu_godfs1947 หลายเดือนก่อน

    ❤❤

  • @unnikrishnanmundorkara5708
    @unnikrishnanmundorkara5708 2 ปีที่แล้ว +1

    🙏🙏🙏🙏

  • @DilsiSujith
    @DilsiSujith 5 หลายเดือนก่อน +5

    സർപ്പബലി നടത്തി കിട്ടുന്ന മഞ്ഞൾ പൊടി പ്രസാദം വീട്ടിൽ കൊണ്ട് വന്ന് വീടിന് ചുറ്റും തളിക്കേണ്ടതുണ്ടോ. അതോ വീടിന്റെ അകത്തേക്കു കയറ്റാൻ പറ്റുമോ. മറുപടി പ്രദീക്ഷിക്കുന്നു

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน +1

      ഏയ് തളിക്കുകയൊന്നും വേണ്ട.വീട്ടിനുള്ളിൽ വക്കാമല്ലോ അത് പ്രസാദം അല്ലെ

  • @manjulaprasannan5074
    @manjulaprasannan5074 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sreejithmohan8467
    @sreejithmohan8467 ปีที่แล้ว

    🙏🏻

  • @sujithkv2910
    @sujithkv2910 ปีที่แล้ว

    ഞങ്ങളുടെ വീട്ടിൽ രാവിലെ സർപ്പ പ്രതിഷ്ട്ടയും രാത്രി സർപ്പബലിയും നടത്തി

  • @chandananair9236
    @chandananair9236 8 หลายเดือนก่อน +1

    Sarpabali eppovemenkilum cheyyan pattumo? Chilavu ethreyakum?

    • @Dipuviswanathan
      @Dipuviswanathan  8 หลายเดือนก่อน +1

      Nagamboozhi മനയുമായി ഒന്നു ബന്ധപ്പെടാമോ അദ്ദേഹത്തിന്റെ no description ൽ ഉണ്ടാവും

  • @gopikac6635
    @gopikac6635 3 หลายเดือนก่อน +1

    Aentae husandnu sarpabali nadatan paraju pathirakunathu manayil aeghanae cheyum plz tell me

    • @grateful5566
      @grateful5566 2 หลายเดือนก่อน

      Pathirikunath mana ennu google cheythal avarude websitil phone number und, villichal vivarangal paranju tharum.

  • @rahulkr0305
    @rahulkr0305 9 หลายเดือนก่อน

    സർപ്പബലി ചെയ്താൽ പ്രസാദം നമ്മൾക്ക് തന്നായിക്കുമോ?? അതു കഴിക്കാവോ??

  • @hippofox8374
    @hippofox8374 2 ปีที่แล้ว +2

    pampum kaav.... pampaadi.... thiruvilwamala... thrissoor dist. ... palakkad dist. boarder....
    sarppa bali... mahaa paayasa homam...
    vazhipaad nadatthuka...

  • @bindup8617
    @bindup8617 ปีที่แล้ว +1

    Sarppabhali veetil nadathamo, jatjakam nokke veetil chayyan paranju

  • @meenarajan1552
    @meenarajan1552 ปีที่แล้ว +1

    Very nice

  • @E.K.manikandan
    @E.K.manikandan ปีที่แล้ว +2

    Background il ulla kshethram name parayo?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      അത് വടക്കൻ പറവൂരുള്ള ഒരു കുടുംബക്ഷേത്രത്തിൽ നടന്ന സർപ്പബലി ആണ്.

    • @E.K.manikandan
      @E.K.manikandan ปีที่แล้ว

      @@Dipuviswanathan എനിക്ക് സംശയം ഉണ്ടായിരുന്നു അത് കുടുംബ ക്ഷേത്രം ആണെന്ന്. 2 നിലയിൽ കുടുംബ ക്ഷേത്രം പണിയുന്നതിൽ തെറ്റില്ല അല്ലെ?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      കണക്ക് നോക്കി ആയിരിക്കും ചെയ്തിരിക്കുന്നത്🙏

  • @RoshanKNarayan
    @RoshanKNarayan 5 หลายเดือนก่อน +1

    Njagalude kudumba kshethratthil naga prathishta undu. Varshatthil orikkal sarppabali nadatthunnu. ellaa varshavum 3gm swarnnatthintae sarppa prathima ithinu medikkunnu. Thanthri athu kondu pokunnu.. Ithu thanthrikku avakaashappettathu aano? bheemamaaaya thuka ithilekku aavashyamaayi varunnu.

    • @Dipuviswanathan
      @Dipuviswanathan  5 หลายเดือนก่อน

      സർപ്പ ദുരിതം ആവാഹിക്കുന്നുണ്ടെങ്കിൽ അതു വേണം.അവരത് കൊണ്ടു പോകണം.ആ ദുരിതം അവിടെയാണ് ഉദ്വസിക്കേണ്ടത്.ആരാണ് തന്ത്രി

    • @roshansownnest4040
      @roshansownnest4040 5 หลายเดือนก่อน

      ​@@Dipuviswanathanപുതുക്കുളം ഹരി തന്ത്രി. ഇപ്പോൾ താമസം മലപ്പുറം ജില്ലയിൽ. പുതുക്കുളം നാഗരാജ ക്ഷേത്രം, തൊടുപുഴ കേശവൻ തിരുമേനിയുടെ മകൻ ആണ്.
      2021ൽ ആണ് കുടുംബ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്. ഓരോ വർഷവും സർപ്പത്തിന്റെ ദുരിതം ആവാഹിക്കുക എന്ന് പറഞ്ഞാൽ വിശ്വസനീയം ആയി തോന്നുന്നില്ല.

    • @Dipuviswanathan
      @Dipuviswanathan  5 หลายเดือนก่อน

      എല്ലാ വർഷവും ദുരിതാവാഹന ആവശ്യമില്ല. പരിഹാര വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ വേണ്ടൂ.അത് എല്ലാ വർഷവും വേണ്ടല്ലോ.ഒന്നു കഴിഞ്ഞാൽ പിന്നെ കുറെ വർഷങ്ങൾക്കു ശേഷമേ അത് നോക്കേണ്ടൂ.സർപ്പപ്രീതിക്കായി എല്ലാ വർഷവും നടത്തുന്ന സർപ്പബലിക്ക് ദുരിതാവാഹന ആവശ്യമില്ല എന്നാണ് ഞാൻ ധരിച്ചിരിക്കുന്നതും കണ്ടിരിക്കുന്നതും

    • @roshansownnest4040
      @roshansownnest4040 5 หลายเดือนก่อน +1

      നന്ദി ദീപു ചേട്ടാ... പൂജകളിൽ അറിവില്ലായ്മ ഉള്ള ഭരണസമിതിയും അവരുടെ അജ്ഞതയെ മുതലെടുക്കുന്ന തന്ത്രിയും... ഒരു കുടുംബക്ഷേത്രം നശിക്കുന്നതിനു കാരണം ഇവയാണ്. ഒരു ദിവസം കലശം, നൂറും പാലും, സർപ്പബലിക്കു തന്ത്രി കൈപ്പറ്റുന്നത് 35000 രൂപ + 3 gm സ്വർണ്ണ സർപ്പ പ്രതിമ. 😢😢😢

    • @Dipuviswanathan
      @Dipuviswanathan  5 หลายเดือนก่อน

      ഇനി ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കാം.കഴിയാഞ്ഞിട്ടല്ല ഒരു പക്ഷെ അത് ചെയ്താൽ അതൊരു ബിസിനസ്സ് ആണെന്ന് ചിലർ എങ്കിലും പറയും.അത് നമുക്ക് മോശമാവും എന്നുള്ളത് കൊണ്ടാണ് ചെയ്യാത്തത്.ഓരോന്നിനും വേണ്ടുന്ന കാര്യങ്ങളും ചാരത്തിൽ ഉൾപ്പെടേണ്ട കാര്യങ്ങളുമൊക്കെയായി ഇടക്ക് ഓരോ വീഡിയോ ചെയ്യാം.ഈ ചടങ്ങുകൾ എല്ലാം ഒറ്റദിവസം തീർക്കാവുന്നതാണല്ലോ.സർപ്പബലിയുടെ അന്ന് രാവിലെ കലശവും നൂറും പാലും ഒക്കെ കഴിയും വൈകുന്നേരം പിന്നെ സർപ്പബലി മാത്രമല്ലേ വേണ്ടൂ.ഇവിടെ നിങ്ങൾ തന്ത്രിയോട് തന്നെ ഇതിന്റെ കാര്യം തിരക്കുക അതേ മാർഗ്ഗമുള്ളൂ.

  • @Thanusworld0305
    @Thanusworld0305 ปีที่แล้ว +2

    സർപ്പ ബലി പൂജയ്ക്ക് എത്ര ഡേ നോയമ്പ് വേണം

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ചുരുങ്ങിയത് 7 ദിവസമെങ്കിലും

  • @aiswaryakarunakan9895
    @aiswaryakarunakan9895 4 หลายเดือนก่อน +1

    Sarpabaliku varumbol kal virakunnathu endukondanu?

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน

      അതൊരു vibration ആവാം .തുള്ളലുകാർക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട്.ചിലപ്പോ അതൊരു തോന്നലാവാം

  • @binduk5220
    @binduk5220 2 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ സർപ്പബലി നടക്കുന്ന ക്ഷേത്രങ്ങൾ ഉണ്ടോ

    • @binduk5220
      @binduk5220 4 หลายเดือนก่อน

      ഇങ്ങനെ കണ്ടിട്ടില്ല

  • @sujithmani7032
    @sujithmani7032 11 หลายเดือนก่อน

    പാതിരി കുന്നു മന

  • @user-de7ri7vw9f
    @user-de7ri7vw9f 2 ปีที่แล้ว +1

    ദീപു ചേട്ടാ. ഞാൻ സർപ്പബലിയിൽ ആദ്യം മുതൽ അവസാനം വരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ സർപ്പബലിയെ പറ്റി വിവരണം ഒന്നും തന്നിട്ടില്ല. This is very important vidio.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you 🙏

    • @sidharthsreenath2056
      @sidharthsreenath2056 2 ปีที่แล้ว

      വൈകുന്നേരം അല്ലെ സർപ്പബലി നടത്തുന്നത്... അത് എത്ര നേരം ഉണ്ടാവും...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ഹായ് സിദ്ധാർഥ്‌ അത് സാധാരണ 2 അല്ലെങ്കിൽ 2.30 മണിക്കൂർ കൊണ്ട് കഴിയേണ്ടതാണ് പിന്നെ കഴിക്കുന്നവരെ ആശ്രയിച്ചിരിക്കും സമയം.🙏

    • @sidharthsreenath2056
      @sidharthsreenath2056 2 ปีที่แล้ว

      @@Dipuviswanathan Thank you sir

  • @tablethreevlogs7598
    @tablethreevlogs7598 5 หลายเดือนก่อน

    Ethin edh chilav varum

    • @simisivadas5961
      @simisivadas5961 4 หลายเดือนก่อน

      5000 rs in vettikode

    • @grateful5566
      @grateful5566 2 หลายเดือนก่อน

      1500 pathirakunath manayil.

  • @jithinabid7754
    @jithinabid7754 ปีที่แล้ว +1

    അന്യ മതസ്ഥർക്ക് പ്രവേശനം അനുവദീയമാണോ ?? നാഗദൈവങ്ങളെ നേരിൽ തൊഴാൻ സാധിക്കുമോ ?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      ഇത് സർപ്പ ബലി എന്ന വിഷയത്തെക്കുറിച്ചുള്ള വീഡിയോ അല്ലെ.അതൊരു ക്ഷേത്രത്തിൽ വച്ചു നടന്നപ്പോൾ എടുത്തതാണ്.അത് നാഗ സങ്കേതം അല്ല.പിന്നെ അത് ചെയ്ത അദ്ദേഹത്തിന്റെ ഇല്ലം വൈക്കം നാഗംപൂഴി മന ആണ് അവിടെ ആയില്ല്യത്തിന് ചെന്നാൽ തൊഴാം.മനയുടെ അകത്തേക്ക് മറ്റാർക്കും പ്രവേശനമില്ല.പുറത്തു നിന്നു ആവാം .മനയുടെ വിശേഷങ്ങൾ നമ്മുടെ ചാനലിൽ നോക്കിയാൽ കിട്ടും🙏

    • @jithinabid7754
      @jithinabid7754 ปีที่แล้ว +1

      @@Dipuviswanathan ക്ഷമിക്കണം, അത് ആമേട ക്ഷേത്രമാണെന്ന് കരുതി.. അതാ അങ്ങിനെ ചോദിച്ചത്. എന്തായാലും ചാനൽ ഞാൻ സന്ദർശിച്ചോളാം. 🙏🏻

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🙏

  • @minir8505
    @minir8505 ปีที่แล้ว +1

    സർപ്പാബലി എപ്പോൾ ആണ് ചെയേണ്ടത്

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +3

    🙏

  • @sobhanaskunjamma6964
    @sobhanaskunjamma6964 ปีที่แล้ว +1

    🙏🙏🙏

  • @devuttysdanceclaymodelling1699
    @devuttysdanceclaymodelling1699 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @krishnanunnysaji6900
    @krishnanunnysaji6900 2 ปีที่แล้ว +1

    🙏🙏

  • @avp2726
    @avp2726 2 ปีที่แล้ว +1

    🙏🙏

  • @pradeep8566
    @pradeep8566 2 ปีที่แล้ว +1

    🙏🙏🙏

  • @radhakrishan3099
    @radhakrishan3099 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @bidusuresh4575
    @bidusuresh4575 ปีที่แล้ว

    🙏🙏🙏🙏🙏