why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.

അന്ന second time വരുമ്പോഴും അവൻ ദേഷ്യപ്പെട്ടു തന്നെ ആണ് പ്രതികരിക്കുന്നത്. അവൾ ചിരിച്ചു എന്ന് മാത്രമേയുള്ളു ആ കുട്ടിക്ക് വല്ലാതെ feel ആയി. Realy bad....
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം.. ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് .. അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം.. ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
13:44...അന്നമ്മോ ഒന്നും പറ്റാഞ്ഞത് ഭാഗ്യം.. അർഹിക്കുന്ന ആളുകളെ തമ്മിൽ മത്സരിപ്പിച്ചാൽ കൊള്ളാമായിരുന്നു....23:09.. തങ്കൂ... കിടു.... ❤️❤️❤️❤️😘😘😘😘പിന്നെ തങ്കുവിന്റെ സ്കിറ്റിന്റെ അവസാനം കാണിച്ച skit അവസാനിക്കുവാണേ എന്നറിയിക്കാൻ കാണിച്ച എല്ലാ ചാനലുകളിലെ സ്കിറ്റുകളിലും കാണിക്കാറുള്ള ടാബ്ലോ സ്റ്റൈൽ ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം.. അല്ലെങ്കിൽ അതിൽ തന്നെ വിത്യസ്തത കൊണ്ടുവരാൻ ശ്രമിചാലും മതി...തങ്കു ഇഷ്ടം.. ❤️❤️❤️❤️

ബലൂൺ മുയുവൻ പൊട്ടിച്ചിട്ടും അന്ന ആ വശ്യമില്ലാതെ ശിയാസിന്റെ മുടിയിൽ കയറി പിടിച്ചതാണ് എല്ലാവരും ചെയ്യുന്ന റിഫ്ലക്ഷനാക്ഷനാണ് ശിയാസിൽ നിന്നുണ്ടായത് കുറച്ച് ദിവസം മുന്നെ തങ്കച്ചനെ ചാട്ടവാറടി സമയത്ത് അന്ന വേദനിക്കുന്ന രീതിയിൽ അടിചിരുന്നു തങ്കച്ചൻ ദേഷ്യപ്പട്ട് തിരിച്ചടിച്ചിരുന്നു പക്ഷേ കമന്റ്, ബോക്സിൽ തങ്കച്ചനെയാണ് ആ ളുകൾ കുറ്റം പറഞ്ഞത് അതെ അവസ്ഥയാണ് ഇന്നും ഉണ്ടായത് ശിയാസിസിൻ വേദനിച്ചു ശിയ സിൽ നിന്ന് ഏതു മനുഷ്യനും ഉണ്ടാകുന്ന റിഫ്ലക് ഉണ്ടയി പിന്നെ എഡിറ്റിംഗിൽ പോവേണ്ടത് അന്നക്ക് ഒരു സിമ്പതി കിട്ടാൻ വേണ്ടി ആ ഡ് ചെയ്ത പോലെ തോന്നി

സുധി ചേട്ടനെ മറക്കാൻ പറ്റാത്ത എപ്പിസോഡുകൾ ഉണ്ടായിട്ടും ജനങ്ങളെ ഇപ്പോഴും ചിരിപ്പിക്കുന്ന സ്റ്റാർ മാജികിന് ബിഗ് സല്യൂട്ട്. പിന്നെ ഈ എപ്പിസോഡിൽ പക്ക്രു ചേട്ടൻ വിജയ് സാറിന് പറ്റി പറഞ്ഞതിൽ ഒത്തിരി സന്തോഷം.
Star magic ലെ എല്ലാവർക്കും ആശംസകൾ. സുധിയുടെ നൊമ്പരപെടുത്തുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം.24 is taking much care for the Sudhi's family. Thanks lot....... Keep going with full പവർ.....
ഷിയാസ് ചെയ്ത ആ പ്രവർത്തിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല എടുത്തെറിഞ്ഞിട്ട് ആ കുട്ടിയോട് മാപ്പ് ചോദിക്കാൻപോലും മനസ്സുകാണിച്ചില്ല വളരെ മോശമായിപ്പോയി ഷിയാസ്
മാപ്പു പറയേണ്ട കാര്യമില്ല ഷിയാസിന് അത്രക്കും വേദന എടുത്തിട്ടുണ്ട്. മാത്രമല്ല ശിക്ഷയും കിട്ടിയല്ലോ. അന്ന ഷിയാസിനോട് ഒരുമാതിരി ശത്രുക്കളോട് പെരുമാറുന്നത് പോലെ ആണ് കളിക്കുന്നത്. ഗെയിം ആണെന്ന ബോധം അവൾക്കും വേണ്ടേ
അതെ സുധിക്ക് ബിനു അടിമാലി ആവണം എന്നായിരുന്നു ആഗ്രഹം സുധി പോയപ്പോൾ സുധിയുടെ കവിളിലെ ആ അടയാളം ബിനു അടിമാലിക്ക് കൊടുത്തിട്ടല്ലേ പോയത് അപ്പോൾ സുധി അത്രക്ക് ആഗ്രഹത്തോടെ തന്നെ ആയിരുന്നു പറഞ്ഞത്
നമ്മളെ ടെൻഷൻ എല്ലാം മാറ്റി ചിരിപ്പിക്കാൻ വേണ്ടി അവർ എടുക്കുന്ന effort 😘😘അവർ ഓരോരുത്തർക്കും ആരോഗ്യം ആയുസ്സും നൽകണേ പടച്ചോനെ... 🥹🥹ബിനുചേട്ടന്റെ ആരോഗ്യം എത്രയും വേഗം നല്ലേക്ക് ആവട്ടെ ♥️
സുധി ജീവിച്ചിരുന്നൂ എകിൽ എന്ന് എല്ലാവരേയും പോലെ എനിക്കും തോന്നുന്നു പക്ഷെ അദ്ദേഹത്തിന്റെ സംമ്പാധ്യം അദ്ദേഹം ആർജിച്ച മനുഷ്യമനസുകളാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷെ അസാധ്യമാകുമായിരുന്ന വീട് എന്ന സ്വപ്നം അദ്ദേഹത്തിന്റെ മരണത്തിൽ കൂടി യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്.
സത്യത്തിൽ സ്റ്റർമാജിക്കിലെ ഓരോ അംഗങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ മാറ്റിനിർത്താൻ ഒരിക്കലും പറ്റാത്തവരാണ് എന്ന് ഷോ ഇല്ലാത്തപ്പോഴാണ് മനസിലായത്. ഇവരൊന്നും ഇല്ലാതെ നമ്മുടെ ലൈഫ് പൂർണ്ണമാവില്ല. കുറച്ചു നാൾ കഴിഞ്ഞിട്ട് ഇന്നലെ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചത് ❤️❤️❤️❤️❤️
ഇനിയെന്നൊക്കെ starമാജിക്ക് കണ്ടാലും ഒരു വിങ്ങലോടെ അല്ലാതെ കാണാൻ പറ്റില്ല കാരണം സുധി ചേട്ടൻ 💔 എന്നും സ്റ്റാർ മാജിക്കിന്റെ കൂടെ തന്നെ കാണും സുധി ചേട്ടൻ ❤️
13:43അന്നയുടെ ലാസ്റ്റ് ബലൂൺ ഷിയാസ് പൊട്ടിച്ചപ്പോ ആ ദേഷ്യത്തിന് അന്ന ഷിയാസിന്റെ മുടിയിൽ പിടിച്ച് വലിച്ചു ഷിയാസിന് അത് വേദനിച്ചപ്പോ അവൻ പ്രതികരിച്ചു.തല്ല് കിട്ടാതിരുന്നത് ഭാഗ്യം🤭😂പിന്നെ എഡിറ്റ് ചെയ്ത് മാമൻ തെറ്റ് മൊത്തം ഷിയാസിന്റെ ഭാഗത്തും വളരെ നല്ല കുട്ടിയായി അന്നയെയും കാണിച്ചു😆
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം.. ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് .. അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം.. ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
തള്ളി ഇട്ട ശേഷവും അന്ന ചിരിച്ചുകൊണ്ട് ചെല്ലുമ്പോൾ അവന്റെ ഭാവം ആട്ടി പായിക്കുന്നപോലെ ആണ്. അവൻ മറ്റാരോടും ഇങ്ങനെ ചെയുമായിരുന്നില്ല, അനുവോ മറ്റാരും ആയിരുന്നെങ്കിലും അവൻ ദേഷ്യപ്പെടില്ല sure.very bad behaviour 🤨🤨🤨🤨
That's true shiyaz attitude was too agressive and he was shamelessly smiling while taking punishment moreover he didn't even apologize for doing that..
അനൂപേട്ടാ ഒത്തിരി നന്ദി ബിനു ചേട്ടനെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ട് വന്നതിനു... ഈ comdey എല്ലാം parumbooolum നമ്മുടെ സുധി ചേട്ടൻ അവിടെ ഇരിക്കുന്നുണ്ട് എന്ന് തന്നെ ആണ് ഞാൻ ഇപ്പോളും വിചാരിക്കുന്നത് നമ്മളെ ഒക്കെ വിട്ടിട്ടു എങ്ങോട്ടു പോകാന നമ്മുടെ സുധി ചേട്ടൻ... തങ്കു അഖിൽ ചേട്ടൻ combo വന്നല്ലോ പൊളി പൊളി പൊളി
Anoop ഏട്ടാ ജഗദീഷ് ഏട്ടനെ കൊണ്ട് വരുമോ ഗസ്റ്റ് ആയിട്ട് സുധി ചേട്ടൻ കുറെ പ്രാവശ്യം ജഗദീഷ് ഏട്ടനെ അഭിനയിച്ചു കാണിക്കാറില്ലായിരുന്നോ അത് കൊണ്ട് ഇപ്പം സ്റ്റാർ മാജികിൽ കൊണ്ട് വരണ്ട ഒരേ ഒരു ഗസ്റ്റ് ജഗദീഷ് ഏട്ടൻ ആണ് പ്ലീസ് അനൂപ് ഏട്ടാ
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം.. ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് .. അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം.. ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം.. ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് .. അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം.. ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
സുധി ചേട്ടനെ കാണാൻ പറ്റില്ല എന്ന് അറിയാം..എന്നാലും അവരെല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ വെറുതെ തിരഞ്ഞുപോകുന്നു സുധിചേട്ടനെ..💔ഒരു ചെറുചിരിയുമായി ഇരിക്കുന്ന സുധിചേട്ടനെ ഒരിക്കലും മറക്കാൻ സാധിക്കില്ല..സുധിച്ചേട്ടൻ അവിടെ തന്നെയുണ്ട്..എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകും..ചേട്ടന്റെ ഏറ്റവും പ്രിയപെട്ടവർ അല്ലെ അവിടെയുള്ളത്..❤️നമുക് കാണുവാൻ സാധിക്കുന്നില്ല എന്നേയുള്ളു..സുധി ചേട്ടൻ എല്ലാം കാണുന്നും അറിയുന്നും ഉണ്ടാകും..സുധി ചേട്ടന്റെ കുടുംബത്തെ സംരക്ഷിക്കുന്ന flowers ഒത്തിരി ഒത്തിരി നന്ദി❤❤

ഷിയാസ് ബ്രോ ഈ എപ്പിസോഡിൽ നിങ്ങളെ അഞ്ചുതവണ അടിക്കുന്നത് കണ്ടപ്പോൾ ഷക്കീല ചേച്ചി വന്ന എപ്പിസോഡിൽ ബിനീഷിനെ നാല് അടി അടിക്കാൻ ചാൻസ് ഉണ്ടായിട്ടും അവിടെ പലരും അടിക്കാൻ നിർബന്ധിച്ചിട്ടും ഒരു അടിയിൽ നിർത്തിയ നിങ്ങൾ ഒരു മുത്താണ് ❤️❤️❤️
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം.. ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് .. അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം.. ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
@@ആലപ്പുഴകാരൻ മുടി പിടിച്ചു വലിച്ചാൽ നല്ല വേദനയാണ് സാറേ തള്ളി മാറ്റാനാണ് ശ്രമിച്ചത് പക്ഷേ കുറച്ചു സ്ട്രോങ്ങ് ആയിപ്പോയി അല്ലാതെ അവിടെയുള്ള ആരോടും അങ്ങനെ ബിഹൈബ് ചെയ്യുന്ന ഒരാളല്ല ഷിയാസ്
തള്ളി ഇട്ട ശേഷവും അന്ന ചിരിച്ചുകൊണ്ട് ചെല്ലുമ്പോൾ അവന്റെ ഭാവം ആട്ടി പായിക്കുന്നപോലെ ആണ്. അവൻ മറ്റാരോടും ഇങ്ങനെ ചെയുമായിരുന്നില്ല, അനുവോ മറ്റാരും ആയിരുന്നെങ്കിലും അവൻ ദേഷ്യപ്പെടില്ല sure.very bad behaviour 🤨🤨🤨🤨
സുധി ചേട്ടൻ്റെ അ നിഷ്കളങ്കമായ ചിരി മിസ്സ് ചെയ്യുന്നു..😢😢
Nnaal aa episode idth kando
Therchayaum
Hai santhosham
എന്നാലും സുധിയെ ഓർക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്ന
😢
ഈ അവസ്ഥയിലും ബിനു ചേട്ടനെ കൊണ്ടു വരാൻ മനസ് കാണിച്ച അനുബിന് ഒരു ബിഗ്ഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🌹🌹🌹
7
@@yusthammamk704😅😅 m
5
05
55
ബിനു ചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം, തങ്കു പൊളിച്ചു, അടിപൊളി 👍👍👍👍👍❤❤❤❤❤
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
ബിനു ചേട്ടൻ ഇഷ്ട്ടം ❤..
ഓരോ കോമഡി പറയുമ്പോഴും മനസ്സിൽ നിറയെ സങ്കടം നിറഞ്ഞു നിൽക്കുന്നത് കാണാൻ കഴിയുന്നുണ്ട് 😰
Yes pavam
The show must go on🥰കോമാളി കരയാൻ പാടില്ല എത്ര വേദന ഉള്ളിൽ ഒളിപ്പിച്ചാലും ചിരിക്കണം ഇന്നാണ് കറക്റ്റ് ആ ഡയലോഗിന് ഉള്ള എപ്പിസോഡ് ആയത്.... 😊
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
👍👍👍👍
@@savipv8491enthonnadai ithokke😅
Avarkk kozhappm illa
Athellam actors ahnu, ah spirit avarkkond.
@@savipv8491 നീ എന്തു തേങ്ങ ആടെ പറയുന്നേ
@savipv... Iyalkithu ennathinte keda
Star magic ✨ നല്ലത് രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ സുധി ച്ചേട്ടൻ നമ്മുടെ കൂടെ ഉണ്ട്😊😊😊
Yes😂😂😂😂😂
Sathyam
ഉള്ളിൽ ഇത്രത്തോളം വിഷമം ഉണ്ടായിട്ടും ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി നിങ്ങൾ എടുക്കുന്ന ആ effort ട്ടിന്റെ മുന്നിൽ ഏതൊരു ശക്തിയും തോറ്റുപോകും ❤
Yes❤
😅😅😅😂😂ഒന്ന് pode
😢സുധി ചേട്ടൻ ഇല്ലാത്ത😢 കഴിഞ്ഞ 565മത് Episode കണ്ട് കരഞ്ഞവർ😭 ആരെല്ലാം?
Aa😂
Mm
Aa
Me
😢
ജീവിതം ദൈവത്തിന്റെ കയ്യിലാണ് അത് മനുഷ്യന്മാരുടെ ഇടയിൽ എങ്ങനെ വന്നുചേരും ഒന്നും പറയാൻ കഴിയില്ല പോകുന്ന ഒരു ദൈവത്തോട് എത്രയും ഇഷ്ടത്തോടെ
സുധിച്ചേട്ടൻ ഒരിക്കലും മരിക്കില്ല. നമ്മുടെയൊക്കെ ഹൃദയത്തിൽ എന്നെന്നും ജീവിക്കും ❤️❤️❤️❤️
❤❤നല്ല പ്രോഗ്രാം❤❤സുധി ചേട്ടന്റെ കുടുംബത്തിന് എല്ലാവിധ ശക്തി യും നൽകണമേ❤
Flowers,24,starmagic all members ❤❤❤
ഗെയിം തിരിച്ചു വന്നു അത് പോലെ എല്ലാവരും പഴയത് പോലെ ഉഷാർ ആവട്ടെ
ഞമ്മുടെ സുധി ചേട്ടൻ വേണ്ടി എപ്പോഴും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ❤❤
സുധി ചേട്ടൻ എപ്പോഴും😢 ഓർമയിൽ നില കൊള്ളും (കോസ്സു ടിവി ആരാധകർ )
ഒരു എപ്പിസോഡിൽ ഞാൻ കൊസു tv തുടങ്ങി ജീവിക്കുമെന്ന് 😢തമാശ ആണെങ്കിലും 😢🙏🏻🙏🏻🌹
😔😔😔
pineee prynuuu vieshamipikaatheeee 😑
സുധി ചേട്ടനെ പോലെ തന്നെ ബിനീഷ് ബാസ്റ്റിനും ആരെന്ത പറഞ്ഞു കളിയാക്കിയാലും ചിരിച്ചോണ്ട് നിൽക്കും 😂❤️🥰
Athe 🥰♥️🙏
Yes ❤
Athrak illa
Pakru cettan is a 💎 perfect guest for the situation ❤🎉
Sure, 🙏👍
yes
ഷിയാസ് കാണിച്ചത് ചെറ്റത്തരം, പാവം അന്ന, ടീം ഏട്ടനും ബിനു ചേട്ടനും ഉല്ലാസ് ഏട്ടനും സൂപ്പർ 🥰🥰🥰🥰🥰🥰അനൂപ് ഏട്ടൻ മുത്താണ് 😘😍
Ithokke scripted aan
Enkil pinne veettil irikkkan para
ദളപതി ❤️🥵പക്രൂച്ചേട്ടൻ പറഞ്ഞത് 💯സത്യം. നല്ല ഒരു നടൻ മാത്രം അല്ല വളരെ നല്ല ഒരു മനുഷ്യൻ കൂടിയാണ് ദളപതി വിജയ്. നമ്മുടെ അണ്ണൻ ❤️
ഇവരൊക്കെ നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു.... 👍 👍 👌 👌 നല്ലത് വരട്ടെ എല്ലാവര്‍ക്കും
നല്ല ഗെയിം ആയിരുന്നു ഈ ബിനു വന്നതിലും വളരെ സന്തോഷം ഈ ഒരു അവസ്ഥയിലും ബിനുവിനെ കൊണ്ട് വന്ന അനുപിന് അഭിനന്ദനങ്ങൾ 👍👍
*star magic is incomplete without kollam sudhi💯🙂*
അന്ന second time വരുമ്പോഴും അവൻ ദേഷ്യപ്പെട്ടു തന്നെ ആണ് പ്രതികരിക്കുന്നത്. അവൾ ചിരിച്ചു എന്ന് മാത്രമേയുള്ളു ആ കുട്ടിക്ക് വല്ലാതെ feel ആയി. Realy bad....
What Shiyas did to Anna is not acceptable. Showing his arrogance and adamant nature to Anna 😡😡😡😡
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
13:44...അന്നമ്മോ ഒന്നും പറ്റാഞ്ഞത് ഭാഗ്യം.. അർഹിക്കുന്ന ആളുകളെ തമ്മിൽ മത്സരിപ്പിച്ചാൽ കൊള്ളാമായിരുന്നു....23:09.. തങ്കൂ... കിടു.... ❤️❤️❤️❤️😘😘😘😘പിന്നെ തങ്കുവിന്റെ സ്കിറ്റിന്റെ അവസാനം കാണിച്ച skit അവസാനിക്കുവാണേ എന്നറിയിക്കാൻ കാണിച്ച എല്ലാ ചാനലുകളിലെ സ്കിറ്റുകളിലും കാണിക്കാറുള്ള ടാബ്ലോ സ്റ്റൈൽ ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം.. അല്ലെങ്കിൽ അതിൽ തന്നെ വിത്യസ്തത കൊണ്ടുവരാൻ ശ്രമിചാലും മതി...തങ്കു ഇഷ്ടം.. ❤️❤️❤️❤️
ഷിയാസ് എടുത്ത് എറിഞ്ഞ ശേഷം കോമഡി കേട്ടിട്ട് ഒരു തരി പോലും ചിരിച്ചില്ല അന്നക്കുട്ടി ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ❤
Ys.. അങ്ങനെ പാടില്ലായിരുന്നു
Shiyas, it was so cruel
Paavam Anna😢
ഷിയാസ് അന്ന യോട് മാപ്പ് പറയേണ്ടിയിരുന്നു
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
അന്നയ്ക്ക് ശെരിക്കും വേദനിച്ചിട്ടുണ്ട് 😢
തങ്കു പൊളിച്ചു 🥰❤️
തങ്കു സ്കിറ്റ് തകർത്തു 😅😅😅😅😅
നമ്മളുണ്ട് കൂടെ, നഷ്ടം സുധി ഏട്ടന് പകരമാവില്ല എങ്കിലും സപ്പോർട്ട് നു ഒരു കുറവും ഉണ്ടാവില്ല 😘😘
സത്യം പറഞ്ഞ ഷിയാസ് ഇന്ന് അന്ന യെ എടുത്ത് എറിഞ്ഞത് സുധി ചേട്ടൻ ഉണ്ടാരുന്നങ്കിൽ ഷിയാസ് ന സുധി ഏട്ടൻ ചാട്ടക്ക് അല്ല നേരിൽ ഇടിക്കും 😂
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
Shiyas nu oru sorry parayayirunu Annayodu...valare mosam ayi poyi...
Binu chetta pettanu sugam avateee..❤❤
സുധി ചേട്ടന്റ ആ ചിരി ആ ഫ്ലോറില് ഉണ്ട് ❣️ബിനു ചേട്ടാ വേഗം അസുഖം മാറട്ടെ ♥️♥️
ബലൂൺ മുയുവൻ പൊട്ടിച്ചിട്ടും അന്ന ആ വശ്യമില്ലാതെ ശിയാസിന്റെ മുടിയിൽ കയറി പിടിച്ചതാണ് എല്ലാവരും ചെയ്യുന്ന റിഫ്ലക്ഷനാക്ഷനാണ് ശിയാസിൽ നിന്നുണ്ടായത് കുറച്ച് ദിവസം മുന്നെ തങ്കച്ചനെ ചാട്ടവാറടി സമയത്ത് അന്ന വേദനിക്കുന്ന രീതിയിൽ അടിചിരുന്നു തങ്കച്ചൻ ദേഷ്യപ്പട്ട് തിരിച്ചടിച്ചിരുന്നു പക്ഷേ കമന്റ്, ബോക്സിൽ തങ്കച്ചനെയാണ് ആ ളുകൾ കുറ്റം പറഞ്ഞത് അതെ അവസ്ഥയാണ് ഇന്നും ഉണ്ടായത് ശിയാസിസിൻ വേദനിച്ചു ശിയ സിൽ നിന്ന് ഏതു മനുഷ്യനും ഉണ്ടാകുന്ന റിഫ്ലക് ഉണ്ടയി പിന്നെ എഡിറ്റിംഗിൽ പോവേണ്ടത് അന്നക്ക് ഒരു സിമ്പതി കിട്ടാൻ വേണ്ടി ആ ഡ് ചെയ്ത പോലെ തോന്നി
Correct
താഴെക്കിടക്കുന്ന അന്ന
ഷിയാസ്ൻറെ മുടിയിൽ പിടിച്ച് മുകളിലേക്ക് വരുന്നത്
ഷിയാസ് പെട്ടെന്ന് ദേഷ്യം വരുന്ന ആളു ആണ്, പിന്നെ അഹങ്കാരം ലേശം പോലും ഇല്ലാത്ത മനുഷ്യൻ 😀
H jb f
+M.
4asiandtnews
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
ഷിയാസ് അന്നയെ എടുത്തു എറിഞ്ഞത് ഒട്ടും ശെരിയായില്ല 😡😡😡😡

Equal rights equal fights. 🙏🏻 equality ക്ക് വേണ്ടി വാദിക്കുന്നവർ ഇത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല 😏
ബിനു ചേട്ടന്റെ ബുദ്ധിമുട്ടുകൾ പെട്ടെന്ന് റെഡിയാവട്ടെ ❤ I LOVE STAR MAGIC🎉
സുധി ചേട്ടനെ മറക്കാൻ പറ്റാത്ത എപ്പിസോഡുകൾ ഉണ്ടായിട്ടും ജനങ്ങളെ ഇപ്പോഴും ചിരിപ്പിക്കുന്ന സ്റ്റാർ മാജികിന് ബിഗ് സല്യൂട്ട്. പിന്നെ ഈ എപ്പിസോഡിൽ പക്ക്രു ചേട്ടൻ വിജയ് സാറിന് പറ്റി പറഞ്ഞതിൽ ഒത്തിരി സന്തോഷം.
കൊല്ലം സുധിയെ Miss ചെയ്യുന്നവർ 👍🏻
Evarokke game kalukkumpol sudhichettante chiri aa floril prethekich kelkkan pattumayirunnu eppo athilla
Star magic ലെ എല്ലാവർക്കും ആശംസകൾ. സുധിയുടെ നൊമ്പരപെടുത്തുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം.24 is taking much care for the Sudhi's family. Thanks lot....... Keep going with full പവർ.....
ബിനു ചേട്ടൻ എന്നും വരണം. അതു പെട്ടന് recover ആവാൻ സഹായിക്കും 🤗🤗🤗😊
ഷിയാസ് തള്ളിയിട്ടതിനുശേഷം അന്ന ഇരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു....
തെറ്റു ചെയ്യാത്തവർ ആരുണ്ട്. ഷിയാസ് നല്ല വ്യക്തി ആണ്.
@@sibinthomas7341myraann.....chetta shiyas
@@sibinthomas7341thiruthunavdrum ind🎉🎉
Pavam anna
Equal rights equal fights. 🙏🏻 equality ക്ക് വേണ്ടി വാദിക്കുന്നവർ ഇത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല 😏
ഷിയാസ് ചെയ്ത ആ പ്രവർത്തിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല എടുത്തെറിഞ്ഞിട്ട് ആ കുട്ടിയോട് മാപ്പ് ചോദിക്കാൻപോലും മനസ്സുകാണിച്ചില്ല വളരെ മോശമായിപ്പോയി ഷിയാസ്
മാപ്പു പറയേണ്ട കാര്യമില്ല
ഷിയാസിന് അത്രക്കും വേദന എടുത്തിട്ടുണ്ട്. മാത്രമല്ല ശിക്ഷയും കിട്ടിയല്ലോ. അന്ന ഷിയാസിനോട് ഒരുമാതിരി ശത്രുക്കളോട് പെരുമാറുന്നത് പോലെ ആണ് കളിക്കുന്നത്. ഗെയിം ആണെന്ന ബോധം അവൾക്കും വേണ്ടേ
അതെ സുധിക്ക് ബിനു അടിമാലി ആവണം എന്നായിരുന്നു ആഗ്രഹം സുധി പോയപ്പോൾ സുധിയുടെ കവിളിലെ ആ അടയാളം ബിനു അടിമാലിക്ക് കൊടുത്തിട്ടല്ലേ പോയത് അപ്പോൾ സുധി അത്രക്ക് ആഗ്രഹത്തോടെ തന്നെ ആയിരുന്നു പറഞ്ഞത്
Big salute to star magic team❤❤❤❤
നമ്മളെ ടെൻഷൻ എല്ലാം മാറ്റി ചിരിപ്പിക്കാൻ വേണ്ടി അവർ എടുക്കുന്ന effort 😘😘അവർ ഓരോരുത്തർക്കും ആരോഗ്യം ആയുസ്സും നൽകണേ പടച്ചോനെ... 🥹🥹ബിനുചേട്ടന്റെ ആരോഗ്യം എത്രയും വേഗം നല്ലേക്ക് ആവട്ടെ ♥️
സുധി ജീവിച്ചിരുന്നൂ എകിൽ എന്ന് എല്ലാവരേയും പോലെ എനിക്കും തോന്നുന്നു പക്ഷെ അദ്ദേഹത്തിന്റെ സംമ്പാധ്യം അദ്ദേഹം ആർജിച്ച മനുഷ്യമനസുകളാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷെ അസാധ്യമാകുമായിരുന്ന വീട് എന്ന സ്വപ്നം അദ്ദേഹത്തിന്റെ മരണത്തിൽ കൂടി യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്.
സുധി ചേട്ടനെ ഞങൾ പ്രവാസികൾ ഒരുപാട് മിസ്സ് ചെയ്യുന്നു😥
ശരി ആണ് 🙏
Thangu skit thakarthu😂😂😂
സത്യത്തിൽ സ്റ്റർമാജിക്കിലെ ഓരോ അംഗങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ മാറ്റിനിർത്താൻ ഒരിക്കലും പറ്റാത്തവരാണ് എന്ന് ഷോ ഇല്ലാത്തപ്പോഴാണ് മനസിലായത്. ഇവരൊന്നും ഇല്ലാതെ നമ്മുടെ ലൈഫ് പൂർണ്ണമാവില്ല. കുറച്ചു നാൾ കഴിഞ്ഞിട്ട് ഇന്നലെ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചത് ❤️❤️❤️❤️❤️
“Show must go on” ഇത് ഉൾക്കൊണ്ടു എല്ലാവരെയും ചിരിപ്പിക്കുന്ന star magic കുടുംബത്തിന് സ്നേഹാദരങ്ങൾ 💐😍
ഇനിയെന്നൊക്കെ starമാജിക്ക് കണ്ടാലും ഒരു വിങ്ങലോടെ അല്ലാതെ കാണാൻ പറ്റില്ല കാരണം സുധി ചേട്ടൻ 💔 എന്നും സ്റ്റാർ മാജിക്കിന്റെ കൂടെ തന്നെ കാണും സുധി ചേട്ടൻ ❤️
13:43അന്നയുടെ ലാസ്റ്റ് ബലൂൺ ഷിയാസ് പൊട്ടിച്ചപ്പോ ആ ദേഷ്യത്തിന് അന്ന ഷിയാസിന്റെ മുടിയിൽ പിടിച്ച് വലിച്ചു ഷിയാസിന് അത് വേദനിച്ചപ്പോ അവൻ പ്രതികരിച്ചു.തല്ല് കിട്ടാതിരുന്നത് ഭാഗ്യം🤭😂പിന്നെ എഡിറ്റ് ചെയ്ത് മാമൻ തെറ്റ് മൊത്തം ഷിയാസിന്റെ ഭാഗത്തും വളരെ നല്ല കുട്ടിയായി അന്നയെയും കാണിച്ചു😆
Olakka avande thoppi l aan pidichadh
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
@@Stylemannan-s6d അപ്പൊ സ്ത്രീ ചെയ്തതിന് കൊഴപ്പമില്ല?..
തള്ളി ഇട്ട ശേഷവും അന്ന ചിരിച്ചുകൊണ്ട് ചെല്ലുമ്പോൾ അവന്റെ ഭാവം ആട്ടി പായിക്കുന്നപോലെ ആണ്. അവൻ മറ്റാരോടും ഇങ്ങനെ ചെയുമായിരുന്നില്ല, അനുവോ മറ്റാരും ആയിരുന്നെങ്കിലും അവൻ ദേഷ്യപ്പെടില്ല sure.very bad behaviour 🤨🤨🤨🤨
That's true shiyaz attitude was too agressive and he was shamelessly smiling while taking punishment moreover he didn't even apologize for doing that..
ഷിയാസ് എറിഞ്ഞതിനെ കുറിച് ആരും ഒന്നും പറയുന്നില്ല
അവൻ പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പ് ആണ്.. പിന്നെ എന്താ ചെയ്യുന്നേ ന്ന് അവനൊക്കെ അറിയില്ല
ഷിയാസ് കാണിച്ചത് ഒട്ടും ശെരിയായില്ല. എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
Yes😔
Adhokke scripted aanenn manasilavatha paavangal
Yes 😔😔
വേദന എടുത്തത് ആ കുട്ടിക്ക്
Are ayalum pettanu mudiyil pidicha agane cheyithu pokum
സത്യം പറഞ്ഞാൽ ഈ എപ്പിസോടൊക്കെ കാണുമ്പോൾ കരച്ചിൽ നിർത്താൻ പറ്റുന്നില്ല സുധിയെ ആണ് ഓർമ വരുന്നത്
എന്നാ ചേട്ടനിരുന്നു കരയു. ഞങ്ങൾ കാണട്ടെ
@@blacklover880👍🤣🤣
@@junaidabdullah1071 പിന്നല്ലാതെ ചുമ്മാ ഓരോ ഉടായിപ്പ് കമന്റും ആയിട്ട് എറങ്ങിക്കോളും. ഇവന്മാരൊക്കെ ഈ ലൈക്ക് വെച്ചിട്ടാണെന്ന് തോനുന്നു വീട്ടിൽ കഞ്ഞി വെക്കുന്നെ
അനൂപേട്ടാ ഒത്തിരി നന്ദി ബിനു ചേട്ടനെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ട് വന്നതിനു... ഈ comdey എല്ലാം parumbooolum നമ്മുടെ സുധി ചേട്ടൻ അവിടെ ഇരിക്കുന്നുണ്ട് എന്ന് തന്നെ ആണ് ഞാൻ ഇപ്പോളും വിചാരിക്കുന്നത് നമ്മളെ ഒക്കെ വിട്ടിട്ടു എങ്ങോട്ടു പോകാന നമ്മുടെ സുധി ചേട്ടൻ... തങ്കു അഖിൽ ചേട്ടൻ combo വന്നല്ലോ പൊളി പൊളി പൊളി
Shiyasine adichathu seriyalla. Mudiyil valichalulla vedana aarkkum ariyille. Ithu theere seriyalla
. ithu game alle enthinu mudiyil anna pidichu. Ithinu annakkum adi kodukkanam. Pannel decision seriyallaaaaaa
🥰💖🥰തങ്കു ചേട്ടൻ അഖിൽ ചേട്ടൻ skit super poli🥰💖🥰
ഷിയാസ് മാപ്പ് പറയണം,, ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല...ഷിയാസിൽ നിന്ന്....
Equal rights equal fights. 🙏🏻 equality ക്ക് വേണ്ടി വാദിക്കുന്നവർ ഇത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല 😏
തങ്കു അഖിൽ 🔥🔥🔥❤️❤️❤️❤️
ഓരോ മരണവും ഓരോ ഓർമ പെടുത്തൽ ആണ്. ഞാന്മ ചെയ്യുക. ജീവിക്കുക ❤
Anoop ഏട്ടാ ജഗദീഷ് ഏട്ടനെ കൊണ്ട് വരുമോ ഗസ്റ്റ് ആയിട്ട് സുധി ചേട്ടൻ കുറെ പ്രാവശ്യം ജഗദീഷ് ഏട്ടനെ അഭിനയിച്ചു കാണിക്കാറില്ലായിരുന്നോ അത് കൊണ്ട് ഇപ്പം സ്റ്റാർ മാജികിൽ കൊണ്ട് വരണ്ട ഒരേ ഒരു ഗസ്റ്റ് ജഗദീഷ് ഏട്ടൻ ആണ് പ്ലീസ് അനൂപ് ഏട്ടാ
എത്ര യും പെട്ടന്ന് ജഗദീഷ് സാറിനെ കൊണ്ട് വരണേ
The show must go on
Ellarum pazhaya ithilek pettennu ethate ❤🎉
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
സുധി ചേട്ടൻ miss uuu. Ennalum starmajik veendum vannadhil santhosham❤
തങ്കു ഇയാൾ അടിപൊളി ആണ്. നിങ്ങൾ തിരുച്ചു വരൂ.
സുധിചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു...
സുധിചേട്ടനെ miss ചെയുന്നവർ ഉണ്ടോ.. ❤️😔..സുധിചേട്ടനെ നോക്കി പോകന്നു
ഷിയാസ് സ്വാർധനായ ക്രൂരൻ, ചെറിയ പെൺകുട്ടിയോട് കാണിച്ചത് കാടത്തം...
ഷിയാസിന് അടികൊടുത്തത് നന്നായി, ലക്ഷ്മി നന്നായി പ്രതികരിച്ചു
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
Your right ഫോഡ് ആണ് അവൻ അതാണ് അങ്ങനെ ആകുട്ടിയോട് ചെയ്തത്
സുധിച്ചേട്ടന്റെ ചിരിയാണ് ഫ്ലോറിൽ നിറഞ്ഞു നിൽക്കുന്നത് 😢
തങ്കു സൂപ്പർ ക്യൂട്ട് ❤️❤️❤️❤️❤️❤️
Sudhi ചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ 😔😔☹️
Annayum mistake cheidu shiyasine adichapol sagadum thoni
പക്രു ചേട്ടൻ full power 🌹🌹🌹❤❤
തങ്കച്ചൻ ചേട്ടാ അടിപൊളി സൂപ്പർ
എല്ലാവരെയും സമ്മതിക്കണം മനസ്സിൽ സങ്കടമുണ്ടങ്കിലും അതിനെ ഒതുക്കി പിടിച്ച് ജനങ്ങളെ ചിരിപ്പിക്കുന്നതിന് .അതാണ് കലാകാരന്മാർ😢😢😢😂😂😂
22:33 സുധി ചേട്ടന്റെ ചിരിപോലെ തോന്നിയവർ ഉണ്ടോ
സുധി ചേട്ടൻ miss you😭😭
ഷിയാസ് എന്ത് മനുഷ്യൻ ആണ് ഒരു മനസാക്ഷി ഇല്ലാത്ത രീതിയിൽ ഗെയിം കളിക്കുന്നെ
ഷിയാസിനെ പരിപാടിയിൽ നിന്നും മാറ്റുക വക തിരവ് തീരെ ഇല്ല
Shiyaskkane veruthe adichadha.....nangalkk sahikkan pattilla...
Nee sahikkanda. Poyi oomb
ഷിയാസ് കാണിച്ചത് പോക്രിത്തരം ആയി പോയി, എടുത്ത് എറിഞ്ഞപ്പോൾ ആ കൊച്ചിന് വല്ലതും സംഭവിച്ചിരുന്നു എങ്കിൽ 🙄
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
The show must go on...
why shiyas in the show?...if u kick out santhosh pandi.....u should kick out shiyas ....shiyas made fun of lakshmi making video on sudhi.......shiyas pushed anna.....woman commission must take case and put shiyas inside jail for throwing anna on floor. this is offence on woman.
സുധി ചേട്ടനെ കാണാൻ പറ്റില്ല എന്ന് അറിയാം..എന്നാലും അവരെല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ വെറുതെ തിരഞ്ഞുപോകുന്നു സുധിചേട്ടനെ..💔ഒരു ചെറുചിരിയുമായി ഇരിക്കുന്ന സുധിചേട്ടനെ ഒരിക്കലും മറക്കാൻ സാധിക്കില്ല..സുധിച്ചേട്ടൻ അവിടെ തന്നെയുണ്ട്..എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകും..ചേട്ടന്റെ ഏറ്റവും പ്രിയപെട്ടവർ അല്ലെ അവിടെയുള്ളത്..❤️നമുക് കാണുവാൻ സാധിക്കുന്നില്ല എന്നേയുള്ളു..സുധി ചേട്ടൻ എല്ലാം കാണുന്നും അറിയുന്നും ഉണ്ടാകും..സുധി ചേട്ടന്റെ കുടുംബത്തെ സംരക്ഷിക്കുന്ന flowers ഒത്തിരി ഒത്തിരി നന്ദി❤❤
പക്രു ചേട്ടൻ സൂപ്പറാ 👍❤
കൊല്ലം സുധിയില്ലാത്ത Star Magic ൽ അസിസ്ക്ക പെട്ടെന്ന് ഒന്നും വരാൻ ചാൻസില്ല
അത്രയും വലിയ ആത്മബന്ധം ആയിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത് 🥺💔
അസിസ് ഇക്ക അല്ലേലും വരില്ല വേറെ ഷൂട്ടിൽ ആണ് കുറെ നാൾ ആയില്ല സുധി ചേട്ടൻ പോകുന്നെ മുന്നേ ulla ഒരു എപ്പിസോഡ് വന്ന് അന്ന് ഇക്ക ഫ്രീ ആയിരുന്ന കൊണ്ട് 😢
Shiyaskkane veruthe 5 vattam thalli...chirikond eatuvaanghi.... Vera arrengilum anengil verukkumaayirunnu 💯 shiyaskka nalla manasinn udamaya...❤️
Avan adh venam
Athu ee episode kandappol manassilay
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
തള്ളി ഇട്ട ശേഷവും അന്ന ചിരിച്ചുകൊണ്ട് ചെല്ലുമ്പോൾ അവന്റെ ഭാവം ആട്ടി പായിക്കുന്നപോലെ ആണ്. അവൻ മറ്റാരോടും ഇങ്ങനെ ചെയുമായിരുന്നില്ല, അനുവോ മറ്റാരും ആയിരുന്നെങ്കിലും അവൻ ദേഷ്യപ്പെടില്ല sure.very bad behaviour 🤨🤨🤨🤨
@@Stylemannan-s6d ഇല്ല നായിന്റെ മോനെ നീ എല്ലാ കമന്റ് ബോക്സ്സിലും ഉണ്ടല്ലോ പൂറി മോനെ
Gamil പെൺകുട്ടി എന്നും ഇല്ല. ഷിയാസ് നെ അടിച്ചത് തെറ്റായി തോന്നിയത്. മേത്ത കയറിയാൽ എന്താ cheyya
സുധി ചേട്ടൻ ഈ ഫ്ലോറിൽ ഉണ്ടെന്നൊരു തോന്നൽ എന്നും ജനമനസ്സുകളിൽ സുധി ചേട്ടൻ ഉണ്ടാകും...💔💔😪😪
*kollam sudhi was a celebrity with zero haters💯🔥*
Guiness pakru is the apt guest for these episodes …Much love
Pls sudhi chettans Laughing sound must show every episode
Sudhi chettane vallaathe miss cheyyunnu😢😢
സുധി ചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു 😥💔
സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റർമാജിക് സഹിക്കാൻ കഴിയുന്നില്ല
ഷിയാസിനെ അടിച്ചതിൽ യോജിപ്പില്ല😢😢
ആ നാറിയെ അപ്പോള് തന്നെ ഇറക്കി വിടണമായിരുന്നു
ഷിയാസ് ബ്രോ
ഈ എപ്പിസോഡിൽ നിങ്ങളെ അഞ്ചുതവണ അടിക്കുന്നത് കണ്ടപ്പോൾ
ഷക്കീല ചേച്ചി വന്ന എപ്പിസോഡിൽ ബിനീഷിനെ
നാല് അടി അടിക്കാൻ ചാൻസ് ഉണ്ടായിട്ടും അവിടെ പലരും അടിക്കാൻ നിർബന്ധിച്ചിട്ടും
ഒരു അടിയിൽ നിർത്തിയ
നിങ്ങൾ ഒരു മുത്താണ്
❤️❤️❤️
ഷിയാസ് ഈ എപ്പിസോഡിൽ ചെയ്തതും ശെരിയായില്ല, ആകുട്ടിയെ പിടിച്ചു തള്ളിയിട്ടത്.
ഷിയാസ് ഇന്ന് കാണിച്ചത് ഒട്ടും ശെരിയായില്ല ഷിയാസിന് ഒരു വിലയൊക്കെ ഉണ്ടായിരുന്നു ഇതോടെ നിന്റെ കാര്യം പോക്കാ
ആ ഷിയാസ് കരീം എന്ന ഭൂലോക തെമ്മാടിയെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു..ആ പെൺകുട്ടിയെ നിലത്തു വലിച്ചെറിഞ്ഞ ശേഷം ഒരു തരത്തിലും മാറാത്ത മനസികാവസ്ഥയിലാണവൻ..അത്രയും ദേഷ്യം ഉള്ള ഒരുത്തനെ ഇത്തരം പരിപാടികളിൽ ഉള്പെടുത്താതിരിക്കണം..
ഒരു സ്ത്രീയോട് ഏതു സാഹചര്യമാണെങ്കിലും ഇത്തരം പ്രവർത്തി ചെയുന്ന അവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയുന്ന നിങ്ങൾ,പ്രേക്ഷകർ മറ്റു കലാകാരന്മാർക്ക് നൽകുന്ന സ്നേഹം ഇല്ലാതാക്കുന്നതാണ് ഇതിലൂടെ ചെയ്‌യുന്നത് ..
അവനെ പോലെ അക്രമ സ്വഭാവം ഉള്ളവരെ തള്ളിപ്പറയണം..
ഇന്നലെ അവിടെ ഗസ്റ്റ് ആയ പക്രു മാത്രമേ ആ കുട്ടിക്ക് വല്ലതും പറ്റിയോ എന്ന് ചോദിച്ചുള്ളൂ.. അയാള്ക്ക് മനസിലായി ഇതൊരു നല്ല കാര്യം അല്ല ചെയ്തേ എന്ന്..
@@ആലപ്പുഴകാരൻ മുടി പിടിച്ചു വലിച്ചാൽ നല്ല വേദനയാണ് സാറേ
തള്ളി മാറ്റാനാണ് ശ്രമിച്ചത്
പക്ഷേ കുറച്ചു സ്ട്രോങ്ങ് ആയിപ്പോയി
അല്ലാതെ അവിടെയുള്ള ആരോടും അങ്ങനെ ബിഹൈബ് ചെയ്യുന്ന ഒരാളല്ല ഷിയാസ്
തള്ളി ഇട്ട ശേഷവും അന്ന ചിരിച്ചുകൊണ്ട് ചെല്ലുമ്പോൾ അവന്റെ ഭാവം ആട്ടി പായിക്കുന്നപോലെ ആണ്. അവൻ മറ്റാരോടും ഇങ്ങനെ ചെയുമായിരുന്നില്ല, അനുവോ മറ്റാരും ആയിരുന്നെങ്കിലും അവൻ ദേഷ്യപ്പെടില്ല sure.very bad behaviour 🤨🤨🤨🤨
അടിപൊളി എപ്പിസോഡ്...ഗെയിം കളിക്കുംപോൽ ശ്രദ്ധിച്ച് കളിക്കുക..അത്പോലെ വേട്ടംപള്ളീടെ ഫിഗർഷോ ഒന്നുകൂടി കാണിക്കുക തൻകു ഇഷ്ടം. ബിനുചേട്ടൻ ഇഷ്ടം..👍👊
Sudichettane orma varruva annalum tension mattuvva allarum koodi❤️❤️❤️
ബിനു ചേട്ടാ ഇപ്പോൾ ആണ് സ്റ്റാർ മാജിക്കായത് . ഇപ്പോൾ സുതി ചേട്ടൻ സന്തോഷമായി ചിരിക്കുന്നു . മനസോട് ഹായി💖
സുധിയുടെ മരണം നമുക്കെല്ലാവർക്കും നൊമ്പരം
തങ്കവും ബിനീഷും പൊളിയാണ്