My respect to the Great Purandaradas , wonderful composition . Divine rendition by one of the best living Legends.Thank you so much M.G Srikumar Sir .🙏🎶💐
ജയകുമാറെ.എം ജി.ശ്രീകുമാറിനെ .തിങ്കൾക്ക് '. ഇഷ്ടമല്ല എന്നത് കൊണ്ട്, .മണ്ടത്തരം വിളിച്ചു പറയരുത്., - താങ്കളെ പോലെയുള്ള .കുറച്ച്.. ആൾക്കാർ ''എന്തെങ്കിലും വിഡ്ഢിത്തം. വിളിച്ച് കവിയാൽ, ' .ഇവിടെ ഒന്നും സംഭവിക്കില്ല.. എം ജി.. അണ്ണൻ. അന്നും. ഇന്നും.. വേറെ . ലെവൽ .ആണ്..
വിജേഷ് , M. G. യെ എനിക്ക് ഇഷ്ടമല്ലെന്ന് നിങ്ങൾ പറഞ്ഞുതു ശുദ്ധമണ്ടത്ത- രം. എനിക്ക് ഒരു ദോഷവും M.G.ചെയ്തിട്ടില്ല. അതിനാൽ ഞാൻ ഇഷ്ടപ്പെടാതിരിക്കേ- ണ്ടതുമില്ല. "അദ്ദേഹത്തിന്റെ പാട്ടു കൊള്ളത്തില്ല" എന്ന് ഞാൻ മാത്രമല്ല പറയുന്നത്. പാട്ടിനെപ്പറ്റി അറിയാവുന്ന- വരെല്ലാം പറയും. ചില ഉന്നത- രുടെ ശുഭാർശ കൊണ്ടാണ് M.G. ക്ക് പാടാൻ അവസരം കിട്ടിയത്. എന്നാൽ M.G.യുടെ സഹോദരൻ (M.G.രാധാകൃഷ്ണൻ ) വളരെ നല്ല പാട്ടുകാരനും , സംഗീതസംവിധായകനുമാണ്.
ജയകുമാറെ.താങ്കൾ തന്നെയാണ് മണ്ടത്തരം പറഞ്ഞത്. ആരു പറഞ്ഞു എം.ജി യുടെ പാട്ട് കൊള്ളില്ല എന്ന്.. താങ്കളെ പോലുള്ള കുറച്ച് ബോധമില്ലാത്ത ആൾക്കാർ പറഞ്ഞു കാണും. - മറ്റാരും പറഞ്ഞിട്ടില്ല.. പിന്നെ അവസരം കിട്ടാത്ത കുറച്ച് ആൾക്കാർ കുറ്റം പറഞ്ഞു കാണും. അത്. ഏത് കാര്യത്തിലും ഉള്ളതാണ്. എം.ജി.ക്ക്.ആരുടെയും ശുപാർശ കൊണ്ടല്ല. അവസരം കിട്ടിയത്. അദ്ദേഹത്തിന് പാടാനുള്ള കഴിവുണ്ട് എന്നത് കൊണ്ട് തന്നെയാണ്.: അല്ലാതെ .ആരെങ്കിലും .ഉന്തിത്തള്ളിവിട്ടതല്ല - അങ്ങനെ ആരും രക്ഷപ്പെടുകയും ഇല്ല.. ഈ കുറ്റം പറയുന്ന താങ്കൾ.ക്ക് തന്നെ അറിയില്ലെ അദ്ദേഹം പാടിയ പാട്ടിൽ മോശം എന്ന് പറയാൻ ഒരു പാട്ടു പോലും ഇല്ല, .ഏത് തല്ലിപ്പൊളി പാട്ടും. ഇങ്ങേര് പാടിയാൽ സൂപ്പർ ഹിറ്റാണ്.. കഴിവുള്ളതുകൊണ്ടാണ്.. രവീന്ദ്രൻ' .ജോൺസൺ, .ഇളയരാജ.. എ, ആർ.റഹ്മാൻ, .തുടങ്ങി.. മഹാൻമാരായ.ഒട്ടുമിക്ക :സംഗീത സംവിധായകരുടെയും .പാട്ട് പാടിയിട്ടുള്ളത്.. നല്ലത്.. മനസ്സിലാകാത്ത;നിങ്ങളൊക്കെ .എന്ത് പറഞ്ഞാലും.. ഒരു പുല്ലും. ഇല്ല., എം.ജി. അണ്ണൻ.. ഉയിർ, .
ജയകുമാറെ,, എം.ജി ശ്രീകുമാർ. - സ്വന്തം കഴിവു കൊണ്ട് മാത്രം.. വിജയിച്ച ഗായകനാണ്., അല്ലാതെ .ആരെങ്കിലും .. ശുപാർശ ചെയ്ത്.. വലിയ ഗായകനായ ആളല്ല. അങ്ങനെ. ആരെങ്കിലും ശുപാർശ ചെയ്താൽ .. പാട്ടു പാടാൻ അവസരം കിട്ടിയെന്നിരിക്കും. പക്ഷേ. പാടിയ പാട്ടൊക്കെ .ഹിറ്റാക്കാൻ .. ശുപാർശ കൊണ്ട് പറ്റുമോ.'ബുദ്ധിയില്ലാത്ത .ജയകുമാറെ താങ്കൾക്ക് .ഇഷ്ടമല്ല എന്നു കരുതി.. ഇതു പോലെ ഉള്ള മണ്ടത്തരം. എഴുന്നള്ളിക്കരുത്...
എംജി ശ്രീകുമാർ വെറുതെ മൂളിയാലും അതിനു നല്ലഭംഗിയാണ് ❤❤❤❤ love......voice..........
M. G. പാടിയ പാട്ടുകളിൽ
ഒരെണ്ണം പോലും കേൾക്കാൻ
കൊള്ളുകയില്ല.
പലരും പാടിയത് കേട്ടു...... പക്ഷെ..... MG അണ്ണൻ പൊളിച്ചു 🔥
M.G. അണ്ണൻ പൊലിച്ചു.അയാൾ പൊളിച്ചത് കപ്പലണ്ടിയുടെ തോട് ആയിരിക്കും.
@@jayakumarchellappanachari8502ആ തോട് ആണ് നിങ്ങടെ തലക്കകത്തു
ഒരു രക്ഷയുമില്ല. ശ്രീയേട്ടാ 🥰
കാപ്പി രാഗത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനം....
ശ്രീയണ്ണൻ പൊളിച്ചു
My respect to the Great Purandaradas , wonderful composition . Divine rendition by one of the best living Legends.Thank you so much M.G Srikumar Sir .🙏🎶💐
Gifted voice... Awesome feel.... Sree sir... 🙏🙏🙏😘😘😘😘😘😘😘😘😘😘😘
Never gifted voice. Very bad voice.
Kappa Tv yil oru version kandappo ithu kelkkan thonni vannu.. Best version 👏♥ MG♥
Kannada bhasha paticchitt paadiyal albhootamayirikkum👏👏👏🕊👌🙏👨👩👧👦
Gem of Purandara Dasa ♥️
Vidyabhushan super ayit paaditund
Kapi is such a beutiful rag. Chumma kannadacha madi.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ കീർത്തനം കേൾക്കുന്നത് തന്നെ പുണ്യദായകം 💙💙💙
Mgs😘😘😘
സൂപ്പർ
MG💕
Beautiful 🙏🙏
Never beautiful.
Very Nice Song 🎵 nd Excellent 👌 Performance , May God Bless you Sir
Sreyetta kalakki.
അതി മനോഹരം
ഒട്ടും മനോഹരമല്ല.
Namskra sir dhanyavada
raagam: dhanakaapi
22 kharaharapriyaa janya
Aa: S R2 M1 P N2 S (varies)
Av: S N2 D2 N2 P M1 G2 R2 S (varies)
OR
kaapi
22 kharaharapriya janya
Aa: S R2 M1 P N3 S
Av: S N2 D2 N2 P M1 G2 R2 S
taaLam: aadi
Composer: Purandara Daasar
Language: KannaDa
pallavi
jagadOddhAraNa ADisidaLe yashOde
(jagadO)
anupallavi
jagadOddhAraNa maganendu tiLiyuta suguNAnta ranganA AdisidaLe yashOde
(jagadO)
caraNam 1
nigamakE silukada agaNita mahimana magugaLa mANikyana ADisidaLa yashOde
(jagadO)
caraNam 2
aNOraNIyana mahatO mahImana apramEyana na ADisidaLa yashOde
(jagadO)
caraNam 3
parama puruSana paravAsudEvana purandara viThalana ADisidaLu yashOde
(jagadO)
❤️❤️❤️❤️❤️
Super song nallavannam padia nanmakalnerunnu
❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤🙏
Madhavmadhavamamalavasanathirumalavazhambhagavanathiruullamkaniyanaappa
Manichithrathazhu movie le hindi remake movie "meri dolna suhnn enna song nte starting ee songnte starting um same pole aanalle..
🥰🥰🥰
Gud song....
🙏🙏🙏🙏🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️
Grt singing..
L,manaea sancharar.k
suuuuupr
👌
Thabkyou
I like too much...
Apkageethakithanasuendherupervalakimaerbhanisajendhgipurakusiysajiya
chitra ayithathil padiyittundu
Pronounciation is wrong . But trying level 🔥 hatsof
Ayusumanbhavasuperkeerthanamgoedbhlessyu
ശ്രീധരൻ.. ചേട്ടാ.. ചെലക്കാണ്ട് .പോടെ, ' എം ജി 'അണ്ണൻ്റ കൈയ്യിൽ;എല്ലാത്തരം.. ഗാനങ്ങളും; - ഭദ്രമാണ്:- ഗംഭീരം
M. G. ആരാ , സംഗീതത്തിന്റെ
ചക്രവർത്തിയോ ? ഇദ്ദേഹത്തിന്റെ
ഒരു ഗാനം പോലും കൊള്ളു- കയില്ല.
ജയകുമാറെ.എം ജി.ശ്രീകുമാറിനെ .തിങ്കൾക്ക് '. ഇഷ്ടമല്ല എന്നത് കൊണ്ട്, .മണ്ടത്തരം വിളിച്ചു പറയരുത്., - താങ്കളെ പോലെയുള്ള .കുറച്ച്.. ആൾക്കാർ ''എന്തെങ്കിലും വിഡ്ഢിത്തം. വിളിച്ച് കവിയാൽ, ' .ഇവിടെ ഒന്നും സംഭവിക്കില്ല.. എം ജി.. അണ്ണൻ. അന്നും. ഇന്നും.. വേറെ . ലെവൽ .ആണ്..
വിജേഷ് , M. G. യെ എനിക്ക്
ഇഷ്ടമല്ലെന്ന് നിങ്ങൾ
പറഞ്ഞുതു ശുദ്ധമണ്ടത്ത-
രം. എനിക്ക് ഒരു ദോഷവും
M.G.ചെയ്തിട്ടില്ല. അതിനാൽ
ഞാൻ ഇഷ്ടപ്പെടാതിരിക്കേ-
ണ്ടതുമില്ല. "അദ്ദേഹത്തിന്റെ
പാട്ടു കൊള്ളത്തില്ല" എന്ന്
ഞാൻ മാത്രമല്ല പറയുന്നത്.
പാട്ടിനെപ്പറ്റി അറിയാവുന്ന-
വരെല്ലാം പറയും. ചില ഉന്നത-
രുടെ ശുഭാർശ കൊണ്ടാണ്
M.G. ക്ക് പാടാൻ അവസരം
കിട്ടിയത്. എന്നാൽ M.G.യുടെ
സഹോദരൻ (M.G.രാധാകൃഷ്ണൻ )
വളരെ നല്ല പാട്ടുകാരനും ,
സംഗീതസംവിധായകനുമാണ്.
ജയകുമാറെ.താങ്കൾ തന്നെയാണ് മണ്ടത്തരം പറഞ്ഞത്. ആരു പറഞ്ഞു എം.ജി യുടെ പാട്ട് കൊള്ളില്ല എന്ന്.. താങ്കളെ പോലുള്ള കുറച്ച് ബോധമില്ലാത്ത ആൾക്കാർ പറഞ്ഞു കാണും. - മറ്റാരും പറഞ്ഞിട്ടില്ല.. പിന്നെ അവസരം കിട്ടാത്ത കുറച്ച് ആൾക്കാർ കുറ്റം പറഞ്ഞു കാണും. അത്. ഏത് കാര്യത്തിലും ഉള്ളതാണ്. എം.ജി.ക്ക്.ആരുടെയും ശുപാർശ കൊണ്ടല്ല. അവസരം കിട്ടിയത്. അദ്ദേഹത്തിന് പാടാനുള്ള കഴിവുണ്ട് എന്നത് കൊണ്ട് തന്നെയാണ്.: അല്ലാതെ .ആരെങ്കിലും .ഉന്തിത്തള്ളിവിട്ടതല്ല - അങ്ങനെ ആരും രക്ഷപ്പെടുകയും ഇല്ല.. ഈ കുറ്റം പറയുന്ന താങ്കൾ.ക്ക് തന്നെ അറിയില്ലെ അദ്ദേഹം പാടിയ പാട്ടിൽ മോശം എന്ന് പറയാൻ ഒരു പാട്ടു പോലും ഇല്ല, .ഏത് തല്ലിപ്പൊളി പാട്ടും. ഇങ്ങേര് പാടിയാൽ സൂപ്പർ ഹിറ്റാണ്.. കഴിവുള്ളതുകൊണ്ടാണ്.. രവീന്ദ്രൻ' .ജോൺസൺ, .ഇളയരാജ.. എ, ആർ.റഹ്മാൻ, .തുടങ്ങി.. മഹാൻമാരായ.ഒട്ടുമിക്ക :സംഗീത സംവിധായകരുടെയും .പാട്ട് പാടിയിട്ടുള്ളത്.. നല്ലത്.. മനസ്സിലാകാത്ത;നിങ്ങളൊക്കെ .എന്ത് പറഞ്ഞാലും.. ഒരു പുല്ലും. ഇല്ല., എം.ജി. അണ്ണൻ.. ഉയിർ, .
ജയകുമാറെ,, എം.ജി ശ്രീകുമാർ. - സ്വന്തം കഴിവു കൊണ്ട് മാത്രം.. വിജയിച്ച ഗായകനാണ്., അല്ലാതെ .ആരെങ്കിലും .. ശുപാർശ ചെയ്ത്.. വലിയ ഗായകനായ ആളല്ല. അങ്ങനെ. ആരെങ്കിലും ശുപാർശ ചെയ്താൽ .. പാട്ടു പാടാൻ അവസരം കിട്ടിയെന്നിരിക്കും. പക്ഷേ. പാടിയ പാട്ടൊക്കെ .ഹിറ്റാക്കാൻ .. ശുപാർശ കൊണ്ട് പറ്റുമോ.'ബുദ്ധിയില്ലാത്ത .ജയകുമാറെ താങ്കൾക്ക് .ഇഷ്ടമല്ല എന്നു കരുതി.. ഇതു പോലെ ഉള്ള മണ്ടത്തരം. എഴുന്നള്ളിക്കരുത്...
നല്ല പാട്ടുകാരുടെ പാട്ട് കിട്ടിയില്ലേ ?
ആവാത്തത് ചെയ്യാൻ പോകല്ലേ എംജി
കേട്ടിട്ടു ഇമ്പമുള്ള പാട്ട് തന്നെ ആണല്ലോ,,
M. G. യുടെ ഒരു പാട്ടു പോലും
കൊള്ളുകയില്ല. കേരളത്തിലെ
പാട്ടുകാരിൽ ഏറ്റവും പിന്നിൽ
നിൽക്കുന്ന പാട്ടുകാരനാണ്
M.G. ശ്രീകുമാർ.
ninte appanodu paadan parayeda pulle.... Ennaal....വിശ്വകർമാക്കളെ പറയിപ്പിക്കാൻ ഒരു ജന്മം 😄😄നീ എത്ര ആൾക്കാരെ കൊണ്ട് പറയിപ്പിച്ചു.... ആ അച്ഛനെ.....