അങ്ങനെ കുഞ്ചുസിനെ കൂട്ടിക്കൊണ്ടു പോയി 🥺Vlog/

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 507

  • @fsvlogs7173
    @fsvlogs7173 2 ปีที่แล้ว +689

    കിടു കരയുന്നത് കണ്ടപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി 😥😥 ഈ സ്നേഹം എന്നും ദൈവം നിലനിർത്തട്ടെ🤲🤲🤲❤❤❤😘😘😘❤❤

    • @ashifasheri3326
      @ashifasheri3326 2 ปีที่แล้ว +2

      🙌🏻

    • @shehinarisvi9071
      @shehinarisvi9071 2 ปีที่แล้ว +1

      Enikkum sangadam vannu paavam aa kunjinte sneham

    • @shazilhezababys1752
      @shazilhezababys1752 2 ปีที่แล้ว +2

      ഒരുപാട് കരഞ്ഞു kidunte കരച്ചിൽ കണ്ടിട്ട്, നല്ല വിഷമം വന്നു.... 😪😪

    • @anakhaanu575
      @anakhaanu575 2 ปีที่แล้ว +1

      P

    • @nihalnihal3980
      @nihalnihal3980 2 ปีที่แล้ว

      കിടു കരഞ്ഞത് ഞാനും നിങ്ങടെ ഒപ്പം വരണ് എന്നുപറഞ്ഞു കൊണ്ടാ

  • @hinnusmomdots303
    @hinnusmomdots303 2 ปีที่แล้ว +1374

    ഇതുപോലെ പ്രസവം കഴിഞ്ഞു hus വീട്ടിലേക്ക് തിരിച്ചു പോകുമ്പോ കരഞ്ഞവർ ആരൊക്കെയുണ്ട്... 😥

    • @shahicreations0077
      @shahicreations0077 2 ปีที่แล้ว +2

      Njn😢

    • @haseenahaseena9677
      @haseenahaseena9677 2 ปีที่แล้ว +10

      Snehamullidathekalle pokunnath...
      Enikk onnum aa bhagyam polumillarnnu

    • @rifanasouri6569
      @rifanasouri6569 2 ปีที่แล้ว +1

      Njn😭

    • @farsanailyas607
      @farsanailyas607 2 ปีที่แล้ว

      Njan 😔

    • @rinujoseph4921
      @rinujoseph4921 2 ปีที่แล้ว +7

      എനിക്ക് രണ്ടു വീട്ടിലും സമാധാനം ഇല്ലായിരുന്നു.

  • @hanan7565
    @hanan7565 2 ปีที่แล้ว +382

    സ്വന്തം വീട്ടിലെ കുറെ കാലത്തെ നില്‍പ്പിനു ശേഷം ....സന്തോഷത്തോടെ ഒരു കുഞ്ഞുമായി ഭര്‍ത്താവിന്‍റെ വീട്ടില്‍ പോവുമ്പോള്‍ .. .കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യുമ്മെന്ന പേടിയും കുഞ്ഞിന്‍റെ ഉറക്കത്തിനെ കുറിച്ചൊക്കെയാവും ഓരോ പെണ്ണിന്‍റേയും ടെന്‍ഷനുകള്‍...അനുഭവിച്ചവര്‍ അനുഭവിക്കാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കൂ

  • @nandhananandhuz9158
    @nandhananandhuz9158 2 ปีที่แล้ว +22

    കുഞ്ഞുയേച്ചിയും പൊന്നൂയേച്ചിയും വല്യസലമ്മയും കരയുന്ന കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺🥺🥺🥺🥺കുഞ്ഞുയേച്ചിയെ വേഗം വായോ പാലക്കാടോട്ടേക്ക് 😭😭😭

  • @brokenking1632
    @brokenking1632 2 ปีที่แล้ว +223

    കിടുന് നിങ്ങളോടുള്ള സ്നേഹം എന്നും ഇത് പോലെ തന്നെ ഉണ്ടാവട്ടെ.പാവം കുട്ടി കരയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. 😍😍😍

  • @gopikah_01
    @gopikah_01 2 ปีที่แล้ว +59

    Kidunniii🥺❤ Ammayidem Mamantem Mon thannee😘🥺🥰

  • @achuzzzvlogs2625
    @achuzzzvlogs2625 2 ปีที่แล้ว +47

    Ponnuse othiri pavam ahnu... love you lots ponnus

  • @nichusmunnas2535
    @nichusmunnas2535 2 ปีที่แล้ว +162

    ഏത് സങ്കടത്തിലും സുജിനേട്ടന്റെ തമാശ പൊളി ❤

  • @hanseenahanseena7759
    @hanseenahanseena7759 2 ปีที่แล้ว +78

    സത്യം പറഞ്ഞാൽ ഈ video കണ്ടിട്ട് ഞാനും കരന്... പെൺ മനസ്സിനെ അറിയൂ സ്വന്തം വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ ഉള്ള വിഷമം.... അവരുടെ വീട്ടിലേക്ക് വരുമ്പോൾ അവർക്ക് ഒരുപാട് സന്തോഷം ഉണ്ടാവും..... പക്ഷേ തിരിച്ചുപോകുമ്പോൾ ഇങ്ങോട്ട് വരാൻ കാട്ടിയ സന്തോഷം അങ്ങോട്ട് പോകുമ്പോൾ ഉണ്ടാവില്ല..

  • @rijeshe3936
    @rijeshe3936 2 ปีที่แล้ว +54

    സുജിൻ ചേട്ടൻ ആള് പൊളിയാണല്ലോ. ഫുള്ള് കോമഡി. ഈ സങ്കടത്തിനിടയിലും ചിരിച്ചു ചത്തു.

    • @risanakader3924
      @risanakader3924 2 ปีที่แล้ว +6

      Idh chaliyo

    • @hanseenahanseena7759
      @hanseenahanseena7759 2 ปีที่แล้ว +4

      പുറമെ ചേട്ടൻ ചിരിക്കുന്നു എങ്കിലും മനസ്സിൽ ഒരുപാട് സകടം und... പാവം

  • @binsiyanishad4264
    @binsiyanishad4264 2 ปีที่แล้ว +16

    കിടുവിൻ്റെ കരച്ചിൽ കണ്ടപ്പോൾ ശെരിക്കും വിഷമം ആയി😥😥💕💕💕💕

  • @savithakp4485
    @savithakp4485 2 ปีที่แล้ว +54

    ചേച്ചി പോയപ്പോൾ സങ്കടമായി 🥺🥺🥺🥺🥺🥺 പിന്നെ കിടു കരച്ചിലും

  • @sanithakp8843
    @sanithakp8843 2 ปีที่แล้ว +208

    കുഞ്ചുസ് കണ്ണനും പോകുമ്പോൾ സങ്കടം തോന്നുന്നു പുന്നൂസും അമ്മയും കരഞ്ഞപ്പോൾ വളരെ സങ്കടം തോന്നുന്നു 😥😥

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +36

    ജയാമയ്ക്ക് പനി ആണെങ്കിൽ കണ്ണൻമോനെ എടുത്താൽ കുഞ്ഞിന് പനി വരില്ലേ പിന്നെ കിടുകുട്ടന്റെ സങ്കടം കണ്ടിട്ടു ഭയകര വിഷമം ആയിരുന്നു പിള്ള മനസ്സിൽ കള്ളം ഇല്ല ഇവാ മോളെ കണ്ടില്ലല്ലോ ഉറക്കം ആയിരുന്നോ

  • @nandhukp151
    @nandhukp151 2 ปีที่แล้ว +5

    ഞങ്ങൾ എങ്ങനെ അല്ലാട്ടോ, സാരി യൊക്കെ ഉടുത്തു, കുഞ്ഞിനെ നിലവിളക്കു കത്തിച്ചു അമ്മ അവിടുത്തെ അമ്മക്ക് കുഞ്ഞിനെ കൊടുക്കും,, അയ്യോ അതാണ് സഹിക്കാൻ പറ്റാത്തെ,, എന്റെ അമ്മ പാവം കരയുന്നത് ഇപ്പോ ഓർമ വര

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +84

    ആങ്ങളുടെ നെഞ്ച് പൊടിയുന്നു. അത് കാണുമ്പോൾ അറിയാം ഹാപ്പി ആയിട്ട് ഇരിക്കു.

  • @ismayilismayilk6176
    @ismayilismayilk6176 2 ปีที่แล้ว +6

    Sujin paranja thamashak yellarkkum oru valippay thonniyittavum chirikkath

  • @simplymeeeiii4002
    @simplymeeeiii4002 2 ปีที่แล้ว +6

    ponnuss kunjuss bond..ath vere level aan..💞😍avr karayunna kandappo veshaamay😌

  • @sivanis165
    @sivanis165 2 ปีที่แล้ว +73

    Ennathe video vallathoru feel ayirunnu kidu babyde karachill pavam thonhi😘

  • @hewashortvlogs2905
    @hewashortvlogs2905 2 ปีที่แล้ว +4

    Ponnusine kaanan vendi maatram video kanan enikum id pole oru nathoone kittiyirunnankil enn njan eppozhum vijarikkum

  • @sinojks6925
    @sinojks6925 2 ปีที่แล้ว +3

    ഇത് പോലെ സ്വന്തം കുടുംബത്തിൽ നടന്നപ്പോൾ ഈ പറഞ്ഞ ഫീൽ തോന്നിയവരുണ്ടോ. സ്വന്തം രക്തത്തിനെ സ്നേഹിക്കാൻ പഠിക്കു എന്നിട്ടല്ലേ വല്ലവളുടെടെയും പേറ്റുവേദന നോക്കുന്നത്.

  • @anushaanu2684
    @anushaanu2684 2 ปีที่แล้ว +14

    Kidu കരയുന്നത് kanddapol sherikum കരഞ്ഞു poyiiii🥺🥺

  • @sreejithap211
    @sreejithap211 2 ปีที่แล้ว +10

    വിഷ്ണു കിടു combo ore പൊളി 😍😍

  • @shibinishan..
    @shibinishan.. 2 ปีที่แล้ว +664

    ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ ഉണ്ട്😁😍

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 ปีที่แล้ว +8

    vishamathil irikumbol ithupole comedy parayaruth. Athum katta chaly.enikkanel deshyam varum.

  • @sarafup92
    @sarafup92 2 ปีที่แล้ว +1

    എല്ലാവരും കരഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു കണ്ണൻ അവന്റെ വീട്ടിൽ സുഖമായിട്ട് കഴിയട്ടെ വീട്ടിൽ കുറച്ച് നാൾ ഇനി ആൾ ഒഴിഞത് പോലെയായിരിക്കും

  • @ansilaansi7643
    @ansilaansi7643 2 ปีที่แล้ว +31

    സത്യം പറയാലോ ചേട്ടന്റെ കോമഡി കാരണം ചിരിയും കരച്ചിലും ഒരുമിച്ചു വരുന്നു

    • @mrknffadv9762
      @mrknffadv9762 2 ปีที่แล้ว +1

      Sharikum kannil ninn vellam vannu chitiyum Oppam😃😃

  • @amalamariathomas6638
    @amalamariathomas6638 2 ปีที่แล้ว +5

    Sujinde sumsaram kelkan thanne enth resaaaaaa😘😘😘😘😘😘

  • @anitathomas3899
    @anitathomas3899 2 ปีที่แล้ว +13

    Kunjuchechiiiii kannan vishuvattanayum eni ethil miss cheyum😔😢🥺

  • @sumisworld7
    @sumisworld7 2 ปีที่แล้ว +4

    അടിപൊളി സുജിൻ എന്താ നിറം കുറഞ്ഞോ 🤔അതോ എനിക്ക് thonniyathaanoo

  • @Nirmalyam.
    @Nirmalyam. 2 ปีที่แล้ว +2

    📌 വല്ലാത്ത ഫീൽ തന്നെ ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും അമ്മയെയും കൂടപ്പിറപ്പുകളെയും അടുത്തുനിന്ന് പോകുമ്പോൾ ഉണ്ടാകുന്ന വിഷമം. എന്തൊക്കെ തന്നെ ഉണ്ടായാലും എന്തൊക്കെ തന്നെ ആയാലും ഒരു വലിയ വിഷമം തന്നെയാണ്.

  • @ayshamubarak3937
    @ayshamubarak3937 2 ปีที่แล้ว +19

    Ponnusum kunjusum karanjappol njanum karanju ❤️ sisters love 💕

  • @amnasworld3365
    @amnasworld3365 2 ปีที่แล้ว +30

    😥😥💖💖💖വല്ലാത്തൊരു അവസ്ഥ യാണ് ഇത്

  • @athirasooraj3848
    @athirasooraj3848 2 ปีที่แล้ว +11

    Igottu varumbhozhum kunjuzz ithe Karachil ayirunu 🥰happy ayi poyittu va 😍

  • @anithak9836
    @anithak9836 2 ปีที่แล้ว +3

    Pani ഉണ്ടെങ്കിൽ ഒരു mask ittoode kuttye edukumbo..

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 ปีที่แล้ว +32

    ഞങ്ങളെ ഇവിടെ ഒക്കെ പ്രസവത്തിനു കൂട്ടി കൊണ്ട് വരുന്നത് പോലെ തന്നെ ആണ് തിരിച്ചു കൂട്ടി കൊണ്ട് പോവുന്ന ചടങ്ങും... ഭർത്താവിന്റെ വീട്ടിൽ നിന്ന് കുറച്ചു ആളുകൾ വന്നു കൂട്ടി കൊണ്ട് പോവും

  • @anaghaabhijith6045
    @anaghaabhijith6045 2 ปีที่แล้ว

    Ee video kandapol sherikum karanju poyi njan presavam kazinju thirichu ponapol egane ayirunu 🥲 ipozum njan karayarund😔😔😔😔

  • @jizafathima1547
    @jizafathima1547 2 ปีที่แล้ว +21

    ഒരുപാട് സങ്കടം ആയി കരച്ചിൽ വന്നു 😔😰😰

  • @dearcomrade483
    @dearcomrade483 2 ปีที่แล้ว +56

    Nalla senti volg aarunn Sujin chettante counter ellam nashippich😁😁

  • @aslaharaihana5874
    @aslaharaihana5874 2 ปีที่แล้ว +37

    കണ്ണ് നിറഞ്ഞു 🥺🥺🥺☹️☹️☹️ഈ സ്നേഹം എന്നു ഉണ്ടാവട്ടെ 🫂😍😍😍

  • @asna6513
    @asna6513 2 ปีที่แล้ว +13

    പാവം കിടു കൂടുതൽ സങ്കടം കിടുനാണ് ❤️❤️❤️😘😘😘🥰🥰

  • @appuappus-qw3fm
    @appuappus-qw3fm ปีที่แล้ว

    ഞാനും ഒരുപാട് കുറേ അമ്മയും വീട്ടുകാരോടൊപ്പം ഇരുന്നപ്പോൾ പോകുമ്പോൾ നല്ല സങ്കടം ഉണ്ടായി അതുപോലെ അല്ലേ കുഞ്ചുസ്😂😂😂😂😂

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +10

    എടോ താട്ട ഇതൊരു ഒന്നൊന്നര യാത്രയയപ്പ് ആണ് എത്ര കരയാത്തവരും കരയും പെൺമക്കൾ ഉള്ള വീട്ടിലെ ഏറ്റവും സങ്കടകരമായ ഒരു അവസ്ഥ നന്നായിരിക്കട്ടെ കണ്ണൻ ഇന്നി അമ്പലപ്പുഴയ്ക് സ്വന്തം🥰🥰🤲🤲

  • @Rubeenas
    @Rubeenas 2 ปีที่แล้ว +6

    Kidunte karachil pavam kidubaby.....kunjoos ake sangadathila

  • @archanalithun6743
    @archanalithun6743 2 ปีที่แล้ว +21

    Ayyo ഈ ഒരു അനുഭവം അനുഭവിച്ചു തന്നെ അറിയണം... നെഞ്ച് പറിഞ്ഞു പോണേ പോലെ തോന്നും

  • @siljikannan7620
    @siljikannan7620 2 ปีที่แล้ว +7

    delivery kazhinu swantham veetil ninu pokkumbol vallare sangadam thanne annu

  • @sajnasajna9951
    @sajnasajna9951 2 ปีที่แล้ว +43

    ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ശെരിക്കും കണ്ണ് നിറഞ്ഞു പോയി.

  • @shadiyabushi5820
    @shadiyabushi5820 2 ปีที่แล้ว +56

    ഞാൻ കരഞ്ഞു 😭😭😭. ഇതേ അനുഭവം നമുക്ക് ഉണ്ടായിരുന്നു

  • @hanisar8188
    @hanisar8188 2 ปีที่แล้ว +1

    കരച്ചിലും വന്നു സുജിന്റെ സംസാരം കേൾക്കുമ്പോൾ ചിരിയും വന്നു 😒😊

  • @manushyan1514
    @manushyan1514 2 ปีที่แล้ว +3

    Undakutti🧿

  • @aryathulasi4931
    @aryathulasi4931 2 ปีที่แล้ว +5

    Husband gulfl ayirikumbol delivery kazhj veetileku poyitulla ethra pennugal unde..

  • @vultureff4269
    @vultureff4269 2 ปีที่แล้ว +10

    കിടുണ്ണീടെ കരച്ചിൽ കണ്ടിട്ട് സഹിക്കണില്ലട്ടോ...
    പാവം

  • @athiathi862
    @athiathi862 2 ปีที่แล้ว +2

    Unni vava vlogersile unniyu mayi eada issue ellarum commente idunudaloo inatyil athime patti onnu clarify cheyathode sujinee

  • @dreamgirl0405
    @dreamgirl0405 2 ปีที่แล้ว +38

    Kurach dhivasathekku nalla vishamam ayirikkum. Kuzhapamilla kunju chechii santhosham ayittu poyi varu❤🤗pavam kidu nigale randalayum nth eshtaaa🥺❤🥰

  • @Nicha__Nj
    @Nicha__Nj 2 ปีที่แล้ว +6

    7:34 Rahul gandhi alla.. Prime minister vannthinte anu😌🙂

  • @mubarimubi2278
    @mubarimubi2278 2 ปีที่แล้ว +13

    7 mani aavaaaan kaaathu ninnavar undo video kanaaaan🤩

  • @hasikl1413
    @hasikl1413 2 ปีที่แล้ว +64

    എല്ലാരും കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 😢

  • @thoufeeqa8333
    @thoufeeqa8333 2 ปีที่แล้ว +3

    സുജിൻ ഡ്രൈവ് ചെയ്യുമ്പോൾ നീ ഫോൺ കയ്യിൽ പിടിച്ചു വീഡിയോ എടുക്കെരുത് ആരെങ്കിലും കംബ്ലയിന്റ് കൊടുത്താൽ പണിയാവും ശൂക്ഷിക്കുക

  • @sreekuttan1207
    @sreekuttan1207 2 ปีที่แล้ว +2

    Sherikum kidu baby karnjapo sagadayi 😔😔 e sneham ennu nigalude familiyil nilanilkatte ennu deyivathodu prarthikunu 😊😊 kidu 💞eva 💞kannan mone god bless you 💞💞

  • @sharmilarahul
    @sharmilarahul 2 ปีที่แล้ว +37

    അമ്മ കരയുന്നത് കണ്ടപ്പോൾനല്ല വിഷമമായി ❤️❤️❤️❤️❤️❤️❤️❤️🥰

  • @klsvlog2364
    @klsvlog2364 2 ปีที่แล้ว +1

    KLS vlog mallu poli poliya supar Han poliku kuju ponu sujee 😘😘😘 masahalla ❤️❤️❤️👍👍👍👍

  • @shibamolu6650
    @shibamolu6650 2 ปีที่แล้ว +22

    സത്യമായി മല്ലു ഫാമിലി 2.0 കണ്ടിട്ട് ഇതിലേറെ അതിലാണ് കണ്ണുനിറഞ്ഞു പോയത് 🥺🥺🥺😭😭😭

  • @ahsanmansoor5162
    @ahsanmansoor5162 2 ปีที่แล้ว +2

    Kidu karanjad kand serikum karanj poyi njn gal athan kunjumakkal K athramel sneham enn parayunadh 🥰🥰🥰🥰🥰🥰🥰🥰🤲

  • @divyavijayan6596
    @divyavijayan6596 2 ปีที่แล้ว +9

    Arathi ozhiju vilaku koduthu ale kayatande agane prethishichu🤗

  • @kabeer4917
    @kabeer4917 2 ปีที่แล้ว +24

    എനിക്ക് കിടു കരയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല

  • @snehasudevan204
    @snehasudevan204 2 ปีที่แล้ว +14

    🥺🥺🥺🥺🥺 orupad miss cheyum kunjuzz Vishnu ettn kannan🥺🥺❤️❤️❤️❤️😞

  • @Shahilavlog0305
    @Shahilavlog0305 2 ปีที่แล้ว +18

    Ee വീഡിയോ kand കണ്ണുനിറഞ്ഞവർ aarokke

  • @shefeekshefi9563
    @shefeekshefi9563 2 ปีที่แล้ว +16

    എപ്പോഴും തമാശ നന്നാവില്ല

    • @Alliswell-s3m
      @Alliswell-s3m 2 ปีที่แล้ว +5

      സത്യം പലതും അസ്ഥാനത്തു പറയുന്ന പോലെ

  • @sabarishnarayanan7664
    @sabarishnarayanan7664 2 ปีที่แล้ว +3

    Kuttik pani pakarathe noku... paniyullavar edukathirikkuka

  • @dreamgirl4106
    @dreamgirl4106 2 ปีที่แล้ว +15

    Eni enna njangade chechi thirichu varuka 🥺🥺🥺😭😭

  • @rishasworld1687
    @rishasworld1687 2 ปีที่แล้ว +17

    കുഞ്ഞുസ് അമ്മനെ കെട്ടി പിടിച്ചു കരഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +22

    Delivery. Kazinj thirich pokunnath aa time akumpol nalla sankadam varum pinne kurach divasam. Kaxiumpol nammal attached akum. Ee timil njan vabayem kond poyayh orthupoyi ♥️💕 God bless kunjuss. And kannan ❤️❤️❤️❤️😘

  • @vidiyavidiya2047
    @vidiyavidiya2047 ปีที่แล้ว

    അപ്പോൾ സുജിനേട്ടാ കുഞ്ചുസിനെ കൊടുത്ത് അയച്ച വീട് എവിടെയാണ് സുജിനെ ഒന്ന് എനിക്ക് പറഞ്ഞു തരുമോ please

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว

    Sujin bro pavam kunjus ingane karayumbo kaliyakkunna kanditt😕😕athinidakk chirikunnum und karayunnum und😂

  • @rinshaav8033
    @rinshaav8033 2 ปีที่แล้ว

    Kunjus chechi pokunnatil nalla sagadam ind kure days ivada undayitt😥🥺

  • @shefeekshefi9563
    @shefeekshefi9563 2 ปีที่แล้ว +8

    ഇങ്ങനെ വിഷമിച്ചു നിൽകുമ്പോൾ സുജിന്റെ ചളി കോമഡി കേട്ട് ദേഷ്യം വന്നു

  • @nithyajp4014
    @nithyajp4014 2 ปีที่แล้ว +18

    കുഞ്ഞിനേയും കൊണ്ട് ഫ്രണ്ട് സീറ്റിൽ ഇരിക്കരുത് 24,25 ലക്ഷം രൂപയുടെ കാർ വാങ്ങിയത് അല്ലെ ഒരു കാർ സിറ്റിൽ വാങ്ങിക്കൂടെ ഒരിക്കലും കുട്ടികളെ കൊണ്ട് ഫ്രണ്ട് സിറ്റിൽ ഇരിക്കരുത് കാർ സീറ്റിൽ ഇരുത്തുക അല്ലെങ്കിൽ കുട്ടിയേയും കൊണ്ട് പുറകിൽ ഇരിക്കുക

  • @shaibanuba2967
    @shaibanuba2967 2 ปีที่แล้ว +5

    എനിക്ക് വയ്യ കുടിന്ന് പോകുമ്പോ ഒരു വല്ലാത്ത ഫീൽ ആണ് 😰😰😰😰😰

  • @ponnuttiponnu190
    @ponnuttiponnu190 2 ปีที่แล้ว +1

    T shirt engine comfort feed cheyyan onne parayamo kunjuzzz plzzzzzzzz

  • @Abcd-ux4eo
    @Abcd-ux4eo 2 ปีที่แล้ว +1

    കുഞ്ചു കരയുന്നെ കണ്ടിട്ട് എന്നോട് കരഞ്ഞു പോയി 😭😭😭😭

  • @ahsanmansoor5162
    @ahsanmansoor5162 2 ปีที่แล้ว +4

    🤲masha allah unni kuttan ethiye ini vishnu chettan ta vttil happy God bless family ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰

  • @athirakrishnan8349
    @athirakrishnan8349 2 ปีที่แล้ว +6

    God bless you kunjuse❤️❤️

  • @aswathiranjith9651
    @aswathiranjith9651 2 ปีที่แล้ว +4

    Pavam ponnoos yellavarkum nalla vishamam und

  • @Thalapathi903
    @Thalapathi903 2 ปีที่แล้ว

    കണ്ണുനീരിന്റെ കൂടെ സുജിൻ ചേട്ടന്റെ തമാശ കേൾക്കുമ്പോൾ ചിരിയും

  • @khadeejapp3838
    @khadeejapp3838 2 ปีที่แล้ว +12

    സന്തോഷം ആയി പോയി വരൂ 🥰🥰🥰

  • @mashirashi9199
    @mashirashi9199 2 ปีที่แล้ว

    Oru Prasavam aavanam ennilla allathee thanne ivdenn vtlk povumbozhum avdenn ingatt varumbozhum sangadann avde ninna husne orupad miss cheyyum Thirich ingattum... Ennalum kurachukooodi sangadam nammale ummante aduthinn oore vtlk povumbo aan

  • @rahirahi6518
    @rahirahi6518 2 ปีที่แล้ว

    Sujin vlogs enn paranj oru youtube channel kanduu ad ningalude channel aano?

  • @rahnaashref2265
    @rahnaashref2265 2 ปีที่แล้ว +1

    kannu niranju pokunnu. ellarum sangadam varunna nimishaman eth sujinchettan sandoshippikan sramichit atha elkathad to.. pavam ponnus karanjit mugam chonnad kandeppo sangadavunnu edan nathuns

  • @kadeejaummu8602
    @kadeejaummu8602 2 ปีที่แล้ว +1

    Dhivasangalkk munp njan ee anubavathiloode kadannu poyi

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว

    Shoo... Sherikum ith vallatha oru avastha aanu

  • @shamnasalam7139
    @shamnasalam7139 2 ปีที่แล้ว +9

    😍 Kurachu divasam kazhinjaal Eni cherupulassery k varaan vendii kunjoosum njangalum wtng aayirukkum allee kunjoosine Ee veettill miss cheyyum wtng kunjoos 😍

  • @jaslajasu529
    @jaslajasu529 2 ปีที่แล้ว +6

    Kathirikkayirunu 🥺❤️❤️❤️

  • @chinnupramod8287
    @chinnupramod8287 2 ปีที่แล้ว +30

    Nta delivery kazhinju baby girl aanu

  • @jaslajasu529
    @jaslajasu529 2 ปีที่แล้ว +19

    Ambalapuzha kannan ❤️❤️❤️

  • @sunilashaji946
    @sunilashaji946 2 ปีที่แล้ว

    Monu kunjusinodum maananodum nalla ishtta athu scan ethra valuthaayaalum aganethanne undavatte thirichavanodum nalla mona

  • @jaslajasu529
    @jaslajasu529 2 ปีที่แล้ว +6

    Kidu nte maman poi ❤️❤️🥺

  • @AKSHARAniluss
    @AKSHARAniluss 2 ปีที่แล้ว

    എന്നെ കൊണ്ടുപോകും ഓണം കഴിഞ്ഞാൽ... 🥺🥺ഇപ്പൊത്തന്നെ വിഷമാവുന്നു 😔😔

  • @neeshmajeyesh3052
    @neeshmajeyesh3052 2 ปีที่แล้ว +1

    Njagalude nattil eganeyonnum alla kuuttikond poaakal kuuttan aalkkar varum food kayikkanam hus te veettil ethhubol nilavilakku kathhikkum

  • @arundhathyarundhathy2838
    @arundhathyarundhathy2838 2 ปีที่แล้ว +4

    Videoki vndi wait cheyith irikayirunu💞

  • @mychoice1623
    @mychoice1623 2 ปีที่แล้ว +3

    നെക്സ്റ്റ് വീക്ക് തിരിച്ചു മടങ്ങാൻ നിൽക്കുന്ന ലേ ഞാൻ 😇😪😭