ലീവ് കഴിഞ്ഞ് പോവുമ്പോൾ എൻ്റെ മനസിലെ ചിന്ത നാളെ മക്കൾ ഉറകം ഉണർന്നു അച്ചെയ് എന്ന് വിളിക്കുമ്പോൾ ഞാൻ അവർകരികിൽ നിന്നും ഒരുപാട് ദൂരെ ആകുമല്ലോ എന്നായിരിക്കും.
,🙏👸🏻 കപ്പൽ യാത്ര കുറിച്ചു കാണാൻ വളരേ ഇഷ്ട്ടമാണ്. ഇതിലെ ജോലിക്കാരുടെ ബുദ്ധിമുട്ടുകൾ യാത്ര സമയം നേരിടുന്ന ബുദ്ധിമുട്ടുകൾ / കടലിലെ കാറ്റും / വലിയ വേവ്സും / കപ്പലിൽ അല അടിച്ചു കയറുമ്പോൾ ഉള്ള നിങ്ങളുടെ ഒക്കെ സാഹസ പ്രവർത്തിയും കപ്പൽ നങ്കൂരം ഇടുന്ന രീതിയും ഒക്കെ കണ്ട് പുതിയ അറിവുകൾ നേടാൻ എപ്പോഴും ആഗ്രഹമാണ്. താങ്കളുടെ വീഡിയോക്കൾ ചിലതു മാത്രമാണ് കണ്ടിട്ടുള്ളത് എങ്കിലും കണ്ടത് എല്ലാ വീഡിയോവും . ഗംഭീരമായിട്ടുണ്ട്. അപായങ്ങളെ നേരിടുന്ന താങ്കൾക്ക് അപാര ധൈര്യം തന്നെ.. എല്ലായിപ്പോഴും നല്ലത് വരട്ടെ brother ..എൻ്റെയും പ്രാർത്ഥന കൂടെ ഉണ്ടാകും. 😍🙏🤝👸🏻
Thanks Josemonbro for sharing these type of interesting video. You are such a lucky person who can visit a lot of countries.May god bless you, take care and I wish you a happy journey.
ജോസ്മോൻ ബ്രോ, +2 കൊമേഴ്സ് പാസ്സായ 34 വയസ്സുള്ള എനിക്ക് ഇനി ഒരു കപ്പൽ ജോലി നേടാനുള്ള ബാല്യമുണ്ടോ..?? പണ്ടുമുതലേ വളരെ താത്പ്പര്യമുള്ള ജോലി മേഖലയായിരുന്നു ഇത്. പക്ഷേ ജീവിത സാഹചര്യങ്ങൾ കൊണ്ടും ഗൈഡ് ചെയ്യാൻ ആരുമില്ലാഞ്ഞതുകൊണ്ടും(അന്നൊന്നും വിരൽത്തുമ്പിൽ അറിവ് ലഭിക്കുമായിരുന്നില്ലല്ലോ) ഒന്നും നടന്നില്ല..!!
കപ്പലിൽ കയറി പറ്റാൻ പാടാണെന്ന് പറഞ്ഞു വീട്ടുകാർ അതിന് സമ്മതിച്ചില്ല. ഇപ്പൊ shipping and logistics പഠിക്കുന്നു. ഇപ്പൊ ഒരു chance കിട്ടിയാൽ ഉറപ്പായും മറ്റേ കോഴ്സ് പഠിക്കും 🤍❣️
ജോസ്മോൻ ബ്രോ, +2 കൊമേഴ്സ് പാസ്സായ 34 വയസ്സുള്ള എനിക്ക് ഇനി ഒരു കപ്പൽ ജോലി നേടാനുള്ള ബാല്യമുണ്ടോ..?? പണ്ടുമുതലേ വളരെ താത്പ്പര്യമുള്ള ജോലി മേഖലയായിരുന്നു ഇത്. പക്ഷേ ജീവിത സാഹചര്യങ്ങൾ കൊണ്ടും ഗൈഡ് ചെയ്യാൻ ആരുമില്ലാഞ്ഞതുകൊണ്ടും(അന്നൊന്നും വിരൽത്തുമ്പിൽ അറിവ് ലഭിക്കുമായിരുന്നില്ലല്ലോ) ഒന്നും നടന്നില്ല..!!
@@vkv9801 ella visa cardinum lounge access illa.. Card edukkumbol athil special ayi mentioned cheythit undavum.. Complimentary domestic or international lounge access. Athum per quarter 1 time thot card variant anusarich marum. Eg. Flipkart axis credit card nu 4 complimentary domestic lounge access und 1 year.
Gp rating course nallathano....കോഴ്സ് കഴുഞ് ഷിപ്പിൽ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും Recommendation ഉണ്ടെങ്കിൽ ഏജന്റ് നു പൈസ കൊടുക്കാതെ ഷിപ്പിൽ കയറാൻ പട്ടുഒ
ഇതവണ നാട്ടിൽ വന്നപ്പോൾ കണ്ടു പരിചയപ്പെടാൻ സാധിച്ചു .. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം♥️♥️♥️
ഞാൻ യാത്ര ചെയ്തു കപ്പലിൽ കയറിയ ഒരു ഫീലിംഗ്.. താങ്കൾ സംസാരിക്കുമ്പോൾ അത്രയും ഒറിജിനാലിറ്റി അനുഭവപ്പെട്ടു 👍
ലീവ് കഴിഞ്ഞ് പോവുമ്പോൾ എൻ്റെ മനസിലെ ചിന്ത നാളെ മക്കൾ ഉറകം ഉണർന്നു അച്ചെയ് എന്ന് വിളിക്കുമ്പോൾ ഞാൻ അവർകരികിൽ നിന്നും ഒരുപാട് ദൂരെ ആകുമല്ലോ എന്നായിരിക്കും.
😢
😢😢
ശെരിയാ,, മക്കളെ വിട്ട് പോകുന്ന ആ സമയം നെഞ്ച് പിളരുന്ന വേദന ആണ്....
🥲🥲
മനോഹരമായ ഒരു പാലത്തിലൂടെ നമ്മുടെ കപ്പൽ പോവുകയാണ് സുർത്തുക്കളെ 😂6:12👍👍
,🙏👸🏻 കപ്പൽ യാത്ര കുറിച്ചു കാണാൻ വളരേ ഇഷ്ട്ടമാണ്. ഇതിലെ ജോലിക്കാരുടെ ബുദ്ധിമുട്ടുകൾ യാത്ര സമയം നേരിടുന്ന ബുദ്ധിമുട്ടുകൾ / കടലിലെ കാറ്റും / വലിയ വേവ്സും / കപ്പലിൽ അല അടിച്ചു കയറുമ്പോൾ ഉള്ള നിങ്ങളുടെ ഒക്കെ സാഹസ പ്രവർത്തിയും കപ്പൽ നങ്കൂരം ഇടുന്ന രീതിയും ഒക്കെ കണ്ട് പുതിയ അറിവുകൾ നേടാൻ എപ്പോഴും ആഗ്രഹമാണ്. താങ്കളുടെ വീഡിയോക്കൾ ചിലതു മാത്രമാണ് കണ്ടിട്ടുള്ളത് എങ്കിലും കണ്ടത് എല്ലാ വീഡിയോവും . ഗംഭീരമായിട്ടുണ്ട്. അപായങ്ങളെ നേരിടുന്ന താങ്കൾക്ക് അപാര ധൈര്യം തന്നെ..
എല്ലായിപ്പോഴും നല്ലത് വരട്ടെ brother ..എൻ്റെയും പ്രാർത്ഥന കൂടെ ഉണ്ടാകും. 😍🙏🤝👸🏻
എന്തൊരു മന്ത്രികതയാണ്... ഒട്ടും skip ആകാതെ പിടിച്ചിരുത്തുന്നു വീഡിയോസ്.. Thank you 😊
എന്ത് ഭംഗി ഉള്ള സ്ഥലങ്ങൾ .
Thanks Josemonbro for sharing these type of interesting video.
You are such a lucky person who can visit a lot of countries.May god bless you, take care and I wish you a happy journey.
ജോസ്മോനെ ഇനി കപ്പലിൽ നിന്നു ഉള്ള വീഡിയോക്കു ആയി കാത്തിരിക്കുന്ന.have a safe journy ✌🏻✌🏻✌🏻🥰
www.youtube.com/@atoz2709
th-cam.com/video/RYGk09LCV5Y/w-d-xo.html
Becoming ship crew member was one of my childhood ambitions... But became a developer... 🙂...
www.youtube.com/@atoz2709
th-cam.com/video/RYGk09LCV5Y/w-d-xo.html
Bro I'm in confusion wheather to focus on web development or try to crack GME . I'm a mechanical Engineer passout. Can you share your point of view ?
ഈ ജന്മം പാഴായി... ഇനി അടുത്ത ജന്മം.. ഒരു സൈലർ ആവാൻ ഞാൻ ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു 😊😊❤
അടുത്ത ജന്മത്തിൽ കടൽ കൊള്ളക്കാരുടെ വെടിയേറ്റ് മരിക്കാൻ ആയിരിക്കും വിധി. ഇപ്പോൾ ഉള്ളതിൽ സന്തോഷിക്ക് മനുഷ്യാ.. 😜😜
@@Abc-qk1xt സോമാലിയയിൽ പോകാതെ ഇരുന്നാൽ മതി ബാക്കി എല്ലാ സ്ഥലവും സേഫ് ആണ് 😝😝😝
😂😂
ജോസ്മോൻ ബ്രോ, +2 കൊമേഴ്സ് പാസ്സായ 34 വയസ്സുള്ള എനിക്ക് ഇനി ഒരു കപ്പൽ ജോലി നേടാനുള്ള ബാല്യമുണ്ടോ..??
പണ്ടുമുതലേ വളരെ താത്പ്പര്യമുള്ള ജോലി മേഖലയായിരുന്നു ഇത്. പക്ഷേ ജീവിത സാഹചര്യങ്ങൾ കൊണ്ടും ഗൈഡ് ചെയ്യാൻ ആരുമില്ലാഞ്ഞതുകൊണ്ടും(അന്നൊന്നും വിരൽത്തുമ്പിൽ അറിവ് ലഭിക്കുമായിരുന്നില്ലല്ലോ) ഒന്നും നടന്നില്ല..!!
@@vipinkrishnan87No You can't join max age to join any ship is 25..i think you better go for something else
നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻
Wonderful കൂടെ യാത്ര ചെയ്തത് പോലെ തോന്നി
First comments from great eastern family
I pray for you becoming a captain very soon josemon
Cheif good to see you again😍
Sir egane aan ee fieldil eathiyath onn parayumo
Thank u for doing these videos
Yeaah adipwoli.. 💙😻
ചേട്ടൻ സൂപ്പറാ 💕💕💕💕💕🙏🏽👌👌🙏🏽👌👌👌👌
God bless you brother...
Very cool, nice presentation.
Mix.of good humour, naadan style, informative also.
Thnks for a good vlog. 👍
Sir this video is most interesting 😘😘😘😘
Bro naratha njn request chaithirunnu ladder set chayyunna video
റോഡിൽ കുഴി കളില്ല.. 😀😀😀😀സംഗതി ഏറ്റു ബ്രോ...
കപ്പലിൽ കയറി പറ്റാൻ പാടാണെന്ന് പറഞ്ഞു വീട്ടുകാർ അതിന് സമ്മതിച്ചില്ല. ഇപ്പൊ shipping and logistics പഠിക്കുന്നു. ഇപ്പൊ ഒരു chance കിട്ടിയാൽ ഉറപ്പായും മറ്റേ കോഴ്സ് പഠിക്കും 🤍❣️
വീട്ടിൽ ഉള്ളവർ പറഞ്ഞ സത്യം. ഈ ജോലി എടുത്തു മനുഷ്യൻ ചാവാൻ ആയി. ലൈഫ് മൊത്തം വെള്ളത്തിൽ ആയി. കുറെ പൈസ കിട്ടും ലൈഫ് തീരുമാനം ആവും
@@jacksonyesudas2399 eath course a cheythe
നന്നായിട്ടുണ്ട് ബ്രോ 🥰
Josmon clicksntey vidiow kanunnillallo ennu vicharichirikayayirunnu 👍🏻👍🏻
Great 👍
How many hours in total was your flight time?
13 hrs
@@JosemonsClicks sir nighl total 4 plane kayariyle athe pole rooms. Appol athin ulla chilav nighl aahno kodukkuka.pls reply sir
Itrakum budhimutt undala shipil keri pattan
Super Video
Superrrrrrrrr ❤ ❤
sir nighl total 4 plane kayariyle athe pole rooms. Appol athin ulla chilav nighl aahno kodukkuka.pls reply sir
Ellam company pay cheyum
Waiting
Njan puthiyathayi kariya AB an
Njan ippol Malaysia shipil an 1.5 year work cheythal other shipil cheaf officer ayit keran pattumo
അടിപൊളി .... ബായ്.
Nice 😍
Chettaye njan +12 keri illa njan deploma yanue chethath ennke kappale keran pattumo.???
Cols cheyana ebtr entrance exam unde athune sarate ayette Book shadow unndo
Onue reply cheyannam chetta
വേറെ വല്ല പന്നിയും നോക്ക് ബ്രോ ഈ കപ്പൽളിലെ അടിമ പണി ചെയ്യാൻ നോക്കാതെ
Pls watch my course videos bro
Thank u sir
കപ്പലോടിക്കുന്ന നാവിഗേഷൻ ബ്രിട്ജിൽ നിന്നുള്ള മുഴുനീള വീഡിയോ ഇടാമൊ?.
Shippil ninnum slip aayi sea yil veezhan chance undo
Waiting for ship video
🥰🥰🥰🥰🥰
ജോസ്മോൻ ബ്രോ, +2 കൊമേഴ്സ് പാസ്സായ 34 വയസ്സുള്ള എനിക്ക് ഇനി ഒരു കപ്പൽ ജോലി നേടാനുള്ള ബാല്യമുണ്ടോ..??
പണ്ടുമുതലേ വളരെ താത്പ്പര്യമുള്ള ജോലി മേഖലയായിരുന്നു ഇത്. പക്ഷേ ജീവിത സാഹചര്യങ്ങൾ കൊണ്ടും ഗൈഡ് ചെയ്യാൻ ആരുമില്ലാഞ്ഞതുകൊണ്ടും(അന്നൊന്നും വിരൽത്തുമ്പിൽ അറിവ് ലഭിക്കുമായിരുന്നില്ലല്ലോ) ഒന്നും നടന്നില്ല..!!
Age over aanu bro
ബാറിലെ വെള്ളം 😂😂👍
Bro gp rating padikkunee nalla ahno broo
Plz reply
Joli kitty kazhinja Kuzhappamilla
Oru contract kazhinj adtha contract engneyaa pettenn kittaa?
Depends on vacancy
Beautiful 💚💞💞
നമ്മുടെ നാട്ടിലെ നൈസായിട്ട് ഒന്ന്🤣🤣🤣
Ipozhum covid test okke veno bro?
Just company requirements
cruise shipil officer aayi kayaran after plus two enthokke cheyyanam?
Same course only.. pls chk my course videos
@@JosemonsClicks thankyou ❤️
What's you're company name?
APSM
Sir engane ahni onnu meet cheyaa
4th enng kkulla test othiri kaduppamano
Kuzhappamilla
Good post
Hello sir merchant navy il kayrnam enna agraham najn plus two kazhijne enni eth course padiknam details paraje tharumoo
Pls watch my course videos
Vro njnum padikkan nokkunind imu cet exam ezhthnm
@hariaxiii number thermoo
ലോകത്തെ ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള പോർട്ട് - സിംഗപ്പൂർ പോർട്ട്
ഉടനെ തന്നെ ഇ ഉത്തരം #വിഴിഞ്ഞം_പോർട്ട് എന്നായി മാറട്ടെ
Total 4 flight il keri lee 🥴 🥱🥱
Sir, Ship Name entha??
ഏതാ കപ്പൽ
എതാ കപ്പൽ
Bro is kochi eurotech meritime academy is best for gp rating?
Plzz replay
Kuzhappamilla… placement ne Patti ariyilla
Hai bro♥️
🙏good
❤️✌️
കോവിഡിന് ശേഷം വീഡിയോ കാണുന്ന ഞാൻ....
bro ippo evde aanu?
Kadalil
@@JosemonsClicks enna ini naatilekk
Hlo sir dns nu sims nalla college ahno
Kuzhappamilla
👍🏻👍🏻👍🏻
❤️❤️
😍😍😍
😃😃👍🏾👍🏾
Business class kitto flyt seat
Ella
✨️
⚡😍🎉❤️❤️♥️👍
✌🏻️✌🏻️✌🏻️✌🏻️
👍👍👏👏
✨️✨️
2:16 വിസ card ഉള്ളവർക്ക് ഫ്രീ ആണോ 2 രൂപ മാത്രമേ ഉള്ളൂ അത് ഞാൻ ഇപ്പോഴാ അറിയുന്നേ ഇനി ഒരു പിടി പിടിച്ചു നോക്കാം
Lounge access ulla card venam
@@cyberpunk6850 എല്ലാ വിസ കാർഡിമും longe acces ഉണ്ടെന്നാണ് തോന്നുന്നത് അങ്ങനെ lounch acces ന് മാത്രമായി ഒരു പ്രത്യേക card ഇല്ല
@@vkv9801 ella visa cardinum lounge access illa.. Card edukkumbol athil special ayi mentioned cheythit undavum.. Complimentary domestic or international lounge access. Athum per quarter 1 time thot card variant anusarich marum.
Eg. Flipkart axis credit card nu 4 complimentary domestic lounge access und 1 year.
അയർകുന്നം വെച്ച് ഞാൻ കണ്ടായിരുന്നു...
❤️❤️❤️🥰🥰🥰
❤️❤️❤️🙏
Gp rating course nallathano....കോഴ്സ് കഴുഞ് ഷിപ്പിൽ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും Recommendation ഉണ്ടെങ്കിൽ ഏജന്റ് നു പൈസ കൊടുക്കാതെ ഷിപ്പിൽ കയറാൻ പട്ടുഒ
Recommendationil kittan Eppol padanu
@@JosemonsClicks ഇത് പഠിച്ചു കഴിഞ്ഞാൽ കെണിഞ്ഞു പോകുമല്ലേ അങ്ങനെ ആണേൽ
എവിടെയാണ് സ്വദേശം?
Mattakkara, Kottayam
🙏👍
Ship name..?
Bro, SYNERGY aano?
@@ameenroshan7747 yes
@@jithu2130 Bro eppo eetha vessel?
Sailing aano or about to join ?
@@ameenroshan7747 now I'm at home
Previous one was TH Sonata
Valere kashttapad analle
🤝🤝🤝❤️❤️❤️
👍👍👍👍
ഈ ക്രിസ്മസ് നാട്ടിൽ ഇല്ല അല്ലെ...
🥲
My dream ان شاء الله
Nice❤️😍
😍🤩