Joining Ship from Suez Canal in 2022 I Ep
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #josemonsclicks #joingship #suezcanal
A journey from my home to ship is shown in this video,
If you like the video, don't forget to like, share and subscribe
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Panama canal : • PANAMA CANAL TRANSIT I...
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വീഡിയോ ആണ് ഇത്. 👏👏👌👌
ഒരിക്കലും ജീവിതത്തിൽ നേരിട്ട്
അനുഭവിക്കാനും കാണാനും കഴിയാത്ത കാഴ്ചകൾ വളരെ
വ്യക്തമായി പരിചയപ്പെടുത്തി. 👍
Your detailed and clear language presentation beyond appreciation. Of course you are lucky to get exposure to these ultra modern life having employed in a shipping firm. We too lucky to be a listener of your vedeo. God bless.
വളരെ ആസ്വദിച്ചു.... ഒപ്പം തങ്ങളോട് ഒരു കുഞ്ഞു അസൂയ കൂടി 😜എങ്കിലും ഇനിയും ഒരു പാട് യാത്രകൾ താങ്കൾക്ക് ചെയ്യാൻ സർവെശ്വരൻ അനുഗ്രഹിക്കട്ടെ
ഇപ്പോൾ ജോസ് മോൻ സർ ഫോമിലാണ് ഇതാണ് കാണാൻ ആഗ്രഹിക്കുന്നത്. Not a documentary.
ഇത് ഒരു ഫമിലിയൽ (familial) ടച്ച് ഉള്ള വീഡിയോ ആണ്, സാർ വീട്ടിലെ ഒരാളോട് സംസാരിക്കുന്നത് പോലെ 💪👍👍
porche life oww scenic video and presentation
കൂടുതലൊന്നും പറയാനില്ല കിടുക്കി പൊളിച്ചു💥🔥🔥🔥🔥🌹🌹
this vlog I would say the best of the lot.....one is port Zaid in suez and the other jam packed streets of historical town Cairo...
ഏതാണ്ട് foodvlog കണ്ടപോലുണ്ട് 🥰🥰🥰🥰...... Variety foods കാണിച്ചു കൊതിപ്പിച്ചു 😋. Enjoyed& informative
Happy Easter 💫💫💫
കാത്തിരുന്ന നല്ലൊരു വീഡിയോ 🥳
Very interesting video report of your journey from Kerala to suez canal. Next time if you get 5 days in Cairo visit the pyramid go inside the pyramid and visit the newly opened Egyptian grand museum of antiquitaten.
Nalla video sire...oru egyptian kalyanathinu koodanum pattiyille.... Athumoru niyogam🥰🥰
Happy Easter✨️ ❤️
Happy Easter ✨✨
Happy Easter..today is Easter Sunday
Happy Easter all the best for your joining
വിവരണം തീർന്നത് അറിഞ്ഞില്ല പൊളി 🌹🌹🌹🖐
കൊള്ളാംചേട്ടാ പൊളിവീഡിയോ ഒരു കപ്പലിൽ പോയഅനുഭവംആയിരുന്നു
നർമം കലർന്ന ജോസ്മോൻ്റെ വിവരണം ആണ് josemonclicks ഇൻ്റെ main .
Awesome ❤️
All the best sir ❤️
Happy easter
Oru sea trip video cheyyamo one country to another country through sea 🙂
Happy Easter
Chaettantae ee video kandappol santhosh George kulangarae orma vannu
Excellent presentation 😊
Puthiya shippinte video cheyyanam sir
Farm worker and farm conselt kochi...Organic farming,,aqwa ponics,,Dairy& poultry..... farming...
കുറേ നാളുകൾ കഴിയുമ്പോൾ ഒരു maraine college തുടങ്ങണം ചേട്ടാ എന്നിട്ട് പിള്ളാരെ പഠിപ്പിക്കണം 👍👍👍👍👍
Nice video Josemone!!
Chaettan food kazhikkunna video super aane
കൊള്ളാം...കിടിലൻ യാത്ര തന്നെ...ഇങ്ങനെ ഓരോ സ്ഥലങ്ങൾ കാണാനും വേണം ഒരു ഭാഗ്യം. വളരെ വലിയ കപ്പൽ ആണോ ഇത്? 10000 teu ഒക്കെ ഉണ്ടോ?
Ethu 10000 TEU aanu
അടിപൊളി ജോമോൻ ചേട്ടാ 👏👏
അടിപൊളി സെറ്റപ്പാണല്ലോ ജോസ്‌മോനേ. എന്ജോയ്.
സൂയസ് കനാലിനെ അടുത്തറിയാൻ കഴിഞ്ഞു. സൂപ്പർ വീഡിയോ 💫💫
ഒട്ടും ബോറടി തോന്നിപ്പിക്കാത്ത അവതരണം -ഇഷ്ടമായി.
Love ❤😘 u ബ്രോ...god bless ur family...
Excellent video
Love you sir 😘😘
Video വളരെ ഇഷ്ടമായി
നന്നായിട്ടുണ്ട് 🤩
Happy journey jose mon sir❤
Adutha video udane kanumallo... minimum 30 minuts video udengil nannayirunnnu... kappalile daily life kanichalum santhosham...
ബ്രൗൺ ഷുകറോ 😂😂 ഇജ്ജ് ആള് പൊളിയാട്ടോ
Video length kootanam Jose etta :)
Poli ppd anallo 😍
Very nice 💕 video 💞💞💚
Bro Kooduthal Videos Pretheekshikkunnu
Dear Josemon.... വളരെ നന്നായിരിക്കുന്നുട്ടോ ... ഫുഡും കാര്യങ്ങളും കാണുമ്പം .. ഇതൊക്കെ ജോസ്മോന് കഴിക്കാനുള്ളത് ആണല്ലോന്നോർക്കുമ്പം ചെറിയൊരു മനപ്രയാസം അത്രേയുളളു.... 😂😂😂🥰🥰🥰👍👍👍🤝🤝🤝😍😍😍😍😍
🤜
good bro...❤
Vaccinated anengilum test edukano? Hotels il stay cheyan
It’s our company requirement
Good 👍
അടിപൊളി 🤗🤗
എത്രയും പെട്ടെന്ന് വിഴിഞ്ഞത്ത് കപ്പൽ അടുപ്പിക്കുവാൻ നോക്കൂ
ജോസ് മോന് അവിടന്ന് അങ്ങ് പോകാൻ പറ്റുമല്ലോ 🎠👍🌹🔥👍
അപ്പൊ പൊളിക്കയാണല്ലേ 👌👌👍💪❤️
പുതിയ കപ്പലിന്റെ വിഡിയോ ഇടണം കെട്ടോ
ഞാൻ ഒരു തവണ ഈജിപ്റ്റിലെ കെയ്റോയിൽ വന്നിട്ടുണ്ട് ,
ഒരു crew ഉണ്ടായിരുന്നു
നല്ല അവതരണം 👍🏻...
Supper,👍👍
✨️🔥
അടിപൊളി സൂപ്പർ❤❤
Ship moove cheythu kondirikumbol kayaran pediyaville😳
Pedichirikkan pattillallo
Waiting ❤️
Good post
Synergy yude exam registration vannitund (GP rating)
Video coming soon
Adipoli 👌👍
✨✨✨✨✨ Idukki Kerala 🙋
I like it video
💕
*Chettaiiye colreges padikkan valla tips um undo? ✨️*
Capt sins Instagram il class edukkunnundu
😍
ജോസേട്ടാ 👍
😍😍😍
Deck cadet aayi varunnavark room compani thatumo. Matt entjokke tharum. Airportil agentine engane identify cheyym. Plz reply sir
Room kittum...agents airport entrance il wait ചെയ്യും.....പിന്നെ ഏജൻ്റ് നമ്പർ company തരും....ആരുടെയെങ്കിലും ഫോൺ വെച്ചു വിളിക്കാം പറ്റും
@@JosemonsClicks ok sir
Cheta, ee jolikk ethra sambalam kittunnund, monthly?njan btech mech kazhinju..
Athyavashyam kuzhappamillathathu kittunnundu
Sir eth shipping company aahn???
👌🏻😍
എന്റെ മോൻ അഗ്നിവീർ എക്സാം എഴുതുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ എനിക്കു പേടി തോന്നുന്നു. സർ nde opening enthanu. Please replay 🙏
Monu eshtamenkil pokkotte
@@JosemonsClicks 👍
മനോഹരം 🥰...
സൂപ്പർ🌹🌹🌹
കപ്പലിന്റ ഭാരം എങ്ങനെയാണ് നോക്കുന്നത് 🤔
Drafts Nokkiyanu
വളരെ മനോഹരമായ വീഡിയോ 👌👌👌👌👌
ഒരു പ്രാവശ്യം കപ്പലിൽ നിന്ന് ഇറങ്ങി അടുത്ത പ്രാവശ്യം ജോലി കിട്ടാൻ വീണ്ടും അപ്ലേ ചെയ്യണമോ? വീണ്ടും ഇന്റർവ്യൂ ഉണ്ടാകുമോ
Nammude performance nallathanel company Kappal tharum
ചെന്നെയിലെ ക്വാറന്റൈൻ ഹോട്ടലിലെ ഫുഡ് ഐറ്റം കാണിക്കുമ്പോൾ എല്ലാ ഫുഡ് ഐറ്റത്തിന്റെയും പേര് പറയുമ്പോൾ ഒരു സാധനം മാത്രം പേര് പറയാതെ സ്കിപ് ചെയ്തത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ ?but y?
Athu pachakkari puzhungiya item aarunnu
❤❤❤
Agniveer Opinion എന്താണ്.
Eniku valiya idea ellallo
@@JosemonsClicks ok 🙏
ഫുഡിന്റെ കാര്യത്തിൽ ബ്രോ ഒരു വിട്ടുവീഴ്ചയും ഇല്ലാ അല്ലെ 😂😂😂
സൂപ്പർ 🌹🌹🌹🌹🌹🌹
Super life 😘😘❤️
Kandonde irikan thonum.... Angane suez canal yethi....
ഞാൻ +2 കഴിഞ്ഞു ഇനി മെർച്ചെന്റ് നേവിയിൽ കേറാൻ ഏത് കോഴ്‌സ് പഠിക്കണം... പ്ലീസ് reply
Pls watch course videos
Chettante salary oru approximate onn parayamo plz onnu ariyana oru approximate onn parayamo
Please watch my page also bro ☺️☺️
🤭
👍Kollaam chetta 🙏
Adipolii
ചേട്ടാ, കപ്പലുകൾ bilge dumping ചെയ്യുന്നുണ്ടോ
Bilge pump out undu
🚢 vacancy varumo?
⚡️⚡️⚡️⚡️
Panama canal ❤️
സാർ ഷിപ്പിലെ ക്യാപ്റ്റൻ ആണോ
Chief officer aane
Avar nammale engane contact cheyyum. Indian sim work akumo
ഒരു എയർടെൽ സിം ഉള്ളത് നല്ലതാ,,,,1199 international roaming reacharge cheythal 1gb net kittum
@@JosemonsClicks thanks sir👍
ഈ ക്വാറന്റെൻ സമയത്ത് സാലറി കിട്ടുമോ?
Basic wages only