ചേളാരി സമസ്ത യിലെ ഈ ചേരി തിരിഞ്ഞുള്ള ഈ വെല്ല് വിളിയും കുൽമാലും എന്നാണ് അവസാനിക്കുക.............................88,,89,, ൽ AP സമസ്ത ക്ക് എതിരെ എന്തൊക്കെ തോന്നിവാസങ്ങളാണ് നിങ്ങളും രണ്ട് കൂട്ടരും ചെയിതു കൂട്ടിയത്............... 2024 ആകുമ്പോളേക്കും എല്ലാം തിരിച്ച് കിട്ടിക്കൊണ്ടിരിക്കുകയാണ്......................
സമസ്ത ഒരു ഉമ്മയാണ് അതിൽ നിന്ന് പല മക്കളും പലപ്പോഴും ഇറങ്ങി പോയിട്ടുണ്ട്... ഇറങ്ങി പോയവരെ ആ ഉമ്മ ഇന്നും വേദനയിടെ യാണ് കാത്തിരിക്കുന്നത്. അവര്കുള്ള ഒഴി വുകൾ എത്രയോ കാലം ഒഴിഞ്ഞു കിടന്നു..😢ഇപ്പോ മറ്റൊരു മകൻ. എന്തൊക്കയോ പറഞ്ഞു, പുച്ഛിച്ചു, തികരിച്ചു... ഒന്നും അത് കയ്യ് കാര്യം ചെയൂന്നവർ എന്തൊക്കെ യാണ് എന്ന് പോലും പരിപൂർണ മായി പറഞ്ഞു തന്നിട്ടില്ല.. അവർ ഇന്നലെ നമ്മളോട് ഒപ്പം ആയിരുന്നു. നാളെ അതാവണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് ആണ്. സമസ്ഥ യിൽ നിന്ന് അല്പം അകന്ന എല്ലാവരുടെ കാര്യത്തിക്കും അങിനെ തന്നെ..... എന്നാലും ആ ഉമ്മ. അവരെ സ്വീകരിക്കാൻ കാത്തിരിക്കുക യാണ്.. വയസ്സ് 100നോട് അടുത്തിട്ടും.. ആരോടും പരാതി ഇല്ല.. പരിപവം അതും ഇല്ല..ഒന്നിച്ചാൽ അൽഹംദുലില്ലാഹ്... ഒന്നിച്ചിട്ടില്ലങ്കിൽ ആ ഉമ്മയെ വേദനിപ്പിക്കാതിരുന്നാൽ മതി... ഉള്ളിൽ. നിന്നായാലും, പുറത്ത് നിന്നായാലും
ആർജ്ജവം കാണിച്ചു. സമസ്തയിൽ ഇരിക്കാൻ പറ്റിയവർ ആരേയും പേടിക്കാതെ കാര്യം പറഞ്ഞു.ബിദഇകളെ അടുപ്പിക്കരുത്. തെറിപ്പികൂ. സമസ്ത ശക്തമായി നിലനിൽക്കട്ടെ. അള്ളാ നി തൗഫീഖ് നൽകള്ളാ. ആമിൻ
വലിയ 110 Ap ക്കാരനാവും തി നിൻ്റെ ഈ കമെൻ്റ് യധാർത്ത Ap ക്കാർ വെറുക്കും ഇവിടെ സുന്നത്ത് ജമാഅത്താണ് മുഖ്യം നാറിയ മനസ്സുമായി കമൻ്റ് ബോക്സ് മലിനമാക്കരുത് അതിൻ്റെ കോട്ടങ്ങൾ ഏത് വിഭാഗമായാലും മന:പ്രയാസം തന്നെയാണ്
മുസ്ലിം സമുദായത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സമയത്ത് മുസ്ലിം സംഘടനകൾ ചേരിതിരിഞ്ഞ് ഇത്തരം വിഴുപ്പ് അലക്കലുകൾ നടത്തുന്നത് ഏതായാലും ഗുണകരമല്ല.. ഒരു സംഘടനയും പിണങ്ങാൻ പാടില്ല. ഓരോ സംഘടനക്ക് അകത്തും ആദർശ വ്യത്യാസങ്ങളുണ്ട്. അത് അവരുടെ വേദികളിൽ ചർച്ച ചെയ്തുഅവരവരുടെ ആദർശ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുക. സാമൂഹ്യ മാധ്യമങ്ങളിൽ ഇങ്ങനെ പ്രചാരണം നൽകി പരസ്പരം കടിച്ചുകയറുന്നത് സമൂഹത്തിന്ദോഷം ചെയ്യും. ഓരോരുത്തരും അവരവർക്കനുസരിച്ച് ഒക്കെ ആദർശം പറയുന്നുണ്ടെങ്കിലും ഇതിന്റെയൊക്കെ യഥാർത്ഥ പ്രശ്നം ഗ്രൂപ്പിസം ആണ്. എല്ലാ സംഘടനയിലും ഇങ്ങനെ തന്നെയാണ് ഉണ്ടാകാറുള്ളത്. തങ്ങൾക്കനുസരിച്ച് അതിന് ആദർശ പരിവേശം നൽകാൻ ഓരോരുത്തരും ശ്രമിക്കുകയും ചെയ്യും. ഇപ്പോൾ ഉണ്ടായ വിവാദം ഓരോരുത്തരും വിശദീകരിക്കുമ്പോൾ അതിന് മതത്തിന്റെ മുഖംമൂടി നൽകിയാലും സംഘടനയ്ക്കിടയിലുള്ള വിയോജിപ്പുകൾ രണ്ടു ചേരിയായിമാറിയതാണ് എന്ന് എല്ലാവർക്കും മനസ്സിലാകും.
കണ്ണിയത് ഉസ്താദ് മുഖം കെടട്ടേ എന്ന് പ്രാർത്തിച്ചിട്ടുണ്ട് എന്ന് ഇവരുടെ സമസ്തയുടെ നേതാക്കൾ തന്നെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്...അത് ഇവരെ കുറിച്ച് തന്നെയാണെന്ന് ഇപ്പോൾ പൂർണ്ണ ബോധ്യമായി..
സമസ്ത ശരിയാണോ എന്തുശരി ഏതുശരി എവിടെയാണ് ശരി സമസ്തയുടെ ശരിയാണ് വഹാബിസവും ജമാ ഇസവും തബ്ലിസവും എപ്പിയിസവും. ജീലാനിസവും സംസ്ഥാനായിസവും തക്ഷിണായിസവും നൂരിശയിസവും തീജനിസവും ഷീ e ഷത്തിന്റ പലസഖാകളും.. കുറുവട്ടൂരിസവു ചേകനൂരിസവും എക്സ് മുസ്ലിംസവും ഒക്കെ വളർത്തിയത്..... എന്നാൽ ഇതു കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും കാണുമോ
ക്ഷമ ഒരു ഡൗർബല്യം ആയിആരും കരുതണ്ട.. ബഹുമാനപെട്ട സമസ്ത ഒരു സംഘടനയല്ല.. സുന്നത് ജമഹത്തിന്റെ യഥാർത്ഥ രൂപമാണ്.. ക്ഷമ ഇമാനിന്റെ പകുതിയാണ്.. ബാക്കി പകുതി പോരാട്ടം തന്നെ യാണ്.. പറയാൻ തുടങ്ങിയാൽ എതിരാളികളെ ഇരുത്തേണ്ടടത്തു ഇരുത്തും... സമസ്തക്ക് 40മുശാവറ മെമ്പർ മാരിൽ ഒന്നോ രണ്ടോ പേര് ദീൻ പറഞ്ഞപ്പോൾ എങ്ങനെ എങ്കിൽ 40 പേരും കൂടി ഇറങ്ങിയാൽ പിന്നെ പറയണ്ടാലോ... 😁😁 കട്ടക്ക് പിന്നിൽ നിൽക്കും skssf, sys, smf, എല്ലാം... 👍👍 അള്ളാഹു ബഹുമാനപെട്ട സമസ്ത യെയും അതിന്റെ മഹത്തുക്കൾ ആയ പണ്ഡിതൻ മാരെയും വിജയിപ്പിക്കട്ടെ..ആമീൻ 🤲🤲
ഉസ്താദ് പറഞ്ഞപോലെ, ഹക്കീം ഫൈസിയുടെ പ്രസംഗം കേട്ടിട്ട് എനിക്ക് അങ്ങിനെ തെറ്റായി തോന്നിയില്ല. അന്നത്തെ 600 പേജിനേക്കാളും ഇന്നത്തെ12 ആയിരം പേജ് പഠിച്ചിട്ടും നമ്മൾ അവിടെ എത്തുന്നിലായെന്നല്ലേ പറഞ്ഞതിൻ്റെ ചുരുക്കം. ഇത് വെറും ആളുകളെ തെറ്റിദ്ധരിപ്പിക്കലല്ലേ .......th-cam.com/video/vZ0ep4ndSu0/w-d-xo.htmlsi=o_1zE9tN5vhuB5j-
നബി (സ) നമ്മൾ പഠിച്ച രൂപത്തിൽ അല്ല പഠിച്ചത് ഓരോ ആയത്തിന്റെയും വിശദീകരണം ഒന്ന് ചിന്തിച്ചു നോക്കൂ ഒരു ബിസ്മിയുടെ വിശദീകരണം പോലും ഒരു ഒട്ടകത്തിന് ചുമക്കാൻ കഴിയില്ല അങ്ങനത്തെ ഒരു ആയത്തോ ഹദീസോ നമ്മൾ എട്ടുകൊല്ലം കൊണ്ട് ഒന്നെങ്കിലും പഠിച്ചിട്ടുണ്ടോ ഇല്ല എന്ന് തന്നെയാണ് ഉത്തരം ചില കാര്യങ്ങൾ പറയുമ്പോൾ സൂക്ഷിച്ചു പറയണം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെടും നബിസല്ലല്ലാഹു അലൈഹി വസല്ലമ മനസ്സിലാക്കിയത് പോലെ ഒരു ബിസ്മിയുടെ വിശദീകരണം പോലും അതേ രൂപത്തിൽ ഇന്നത്തെ ഒരു പണ്ഡിതന്മാർക്ക് പോലും അറിയുമെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ ഇല്ല എന്ന് തന്നെയാണ് ഉത്തരം വരിക അതേ രൂപത്തിൽ എന്ന് പറഞ്ഞാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമക്കുള്ള അറിവിന്റെ രൂപത്തിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അറിവിന്റെ അത്ര അറിവുള്ള ആരും ഭൂലോകത്ത് ഇല്ല
@yousafyousaf6564 @yousafyousaf6564 @yousafyousaf6564 ഇത് വെറും പൊട്ടൻ കളിപ്പിക്കുകയാണ്. നബിയെ ഹക്കീം ഫൈസി അവിടെ ചെറുതാക്കിക്കാണിച്ചതായി ആ പ്രസംഗത്തിൽ കാണുന്നില്ല. നമ്മൾ ഇത്രത്തോളം പഠിച്ചിട്ടും, 5 വർഷം കൊണ്ട് 1200 പേജ് പഠിച്ചിട്ട് റിസൾട്ടില്ലാത്ത പണിയല്ലേ നമ്മൾ എടുക്കുന്നത് എന്നല്ലേ ഹക്കീം ഫൈസി ചോദിക്കുന്നത്.......? അത് റസൂലിനെ ചെറുതാക്കി കാണലാണോ........? റസൂലിൻ്റെ പാണ്ഡിത്യത്തെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക. റസൂലിനേക്കാളും വേറൊന്നില്ലായെന്നത് കൊണ്ട് തന്നെയല്ലേ നമ്മൾ റസൂലിനെ പിമ്പറ്റി ജീവിക്കുന്നത്....... ചരിത്രം തിരിയാത്തവരാണോ നമ്മൾ...... മറ്റെന്തോ ദേശ്യത്തിൻ്റെ പുറത്ത് ഇങ്ങിനെയൊക്കെ ഒരാളെ അവമതിക്കുന്നത് ശരിയല്ല. ജനം ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയൂഡും കൂട്ട് കൂടിയിട്ടില്ല. 1974 കാലയളവിൽ ലീഗു പിളർന്നപ്പോൾ ഒരു ഭാഗത്തു മർഹൂം പൂക്കൂയതങ്ങളും മരുഭാഗത് ഉമർ ബാഫാക്കി തങ്ങളും ഉണ്ടായിയുന്നു അന്നും പാണക്കാട് പൂക്കൂയതങ്ങളോടൊപ്പമോ umar ബാഫാക്കി താങ്കളോടൊപ്പമോ നിൽക്കാൻ പറഞ്ഞില്ല.panakkad പ്രേമം മൂത്ത് അതിന്റ പിന്നാലെ pooyal narandi വരും
Umar ബാഫാക്കി തങ്ങളുടെ തലപ്പവിനയും നീലക്കുപ്പായതയും പരിഹസിച്ചു ch mohammed കോയ prasangichappol ee pookooya തങ്ങളും മറ്റും ചിരിക്കുകയല്ലതെ ka ma enna ഒരക്ഷരം പോലും മിണ്ടാത്ത വർഗ്ഗമാണു ee panakkad കുടുമ്പം
കാന്തപുരമെ അങ്ങയെ ഞങ്ങൾ തെറ്റിദ്ധരിച്ചു ക്ഷമിക്കണെ.
അങ്ങയുടെ ദീർഗ വീക്ഷണം തന്നെ ശരിയാണ്
AP ഉസ്താദ് മുന്നേ കണ്ടറിഞ്ഞു
ഒരിക്കലും വിട്ടു കൊടുക്കരുത്. ദ്യര്യമായി മുന്നോട്ട് പോകുക. സ്ഥാനമാനങ്ങൾക്കും അധികാരത്തിന്നും വേണ്ടി ഒരു പാർട്ടി യുടെ മുൻപിലും തല കുനിക്കരുത്
EK, സമസ്ത്തയിൽ ഇങ്ങനെത്തെ പണ്ഡിതൻമാരും ഉണ്ടോ:
സുന്നീ അത് മുഖം നോക്കാത്തെ ലാർജത്തോടെ തുറന്ന് പറയുക
അബ്ദുസ്സലാം ബാഖവി ആരും തിരിച്ചറിഞ്ഞില്ലെങ്കിലും പേരോട് തിരിച്ചറിയും😊😊😊
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ
സമയം വളരെ വൈകി പോയി........
ചേളാരി സമസ്ത യിലെ
ഈ ചേരി തിരിഞ്ഞുള്ള
ഈ വെല്ല് വിളിയും
കുൽമാലും എന്നാണ് അവസാനിക്കുക.............................88,,89,, ൽ AP സമസ്ത ക്ക് എതിരെ എന്തൊക്കെ തോന്നിവാസങ്ങളാണ് നിങ്ങളും രണ്ട് കൂട്ടരും ചെയിതു കൂട്ടിയത്...............
2024 ആകുമ്പോളേക്കും എല്ലാം തിരിച്ച് കിട്ടിക്കൊണ്ടിരിക്കുകയാണ്......................
നൗഷാദ് അഹ്സനിയുടെ പ്രസംഗത്തിൽ ഉണ്ട്
മുട്ട് കയ്യ് ഇല്ലാത്തവൻ ചെറു വിരൽ ഇല്ലാത്തവൻ കളിയാക്കുന്നോ നിൻറെ ഷെയ്ക്ക് കൂടാരത്തിൽ എത്ര മക്കൾ ഇസ്ലാം വിട്ട് നിരീഷ്വര വാദത്തിലേക്ക് പോയി
സമസ്ത ഒരു ഉമ്മയാണ് അതിൽ നിന്ന് പല മക്കളും പലപ്പോഴും ഇറങ്ങി പോയിട്ടുണ്ട്... ഇറങ്ങി പോയവരെ ആ ഉമ്മ ഇന്നും വേദനയിടെ യാണ് കാത്തിരിക്കുന്നത്. അവര്കുള്ള ഒഴി വുകൾ എത്രയോ കാലം ഒഴിഞ്ഞു കിടന്നു..😢ഇപ്പോ മറ്റൊരു മകൻ. എന്തൊക്കയോ പറഞ്ഞു, പുച്ഛിച്ചു, തികരിച്ചു... ഒന്നും അത് കയ്യ് കാര്യം ചെയൂന്നവർ എന്തൊക്കെ യാണ് എന്ന് പോലും പരിപൂർണ മായി പറഞ്ഞു തന്നിട്ടില്ല.. അവർ ഇന്നലെ നമ്മളോട് ഒപ്പം ആയിരുന്നു. നാളെ അതാവണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് ആണ്. സമസ്ഥ യിൽ നിന്ന് അല്പം അകന്ന എല്ലാവരുടെ കാര്യത്തിക്കും അങിനെ തന്നെ..... എന്നാലും ആ ഉമ്മ. അവരെ സ്വീകരിക്കാൻ കാത്തിരിക്കുക യാണ്.. വയസ്സ് 100നോട് അടുത്തിട്ടും.. ആരോടും പരാതി ഇല്ല.. പരിപവം അതും ഇല്ല..ഒന്നിച്ചാൽ അൽഹംദുലില്ലാഹ്...
ഒന്നിച്ചിട്ടില്ലങ്കിൽ ആ ഉമ്മയെ വേദനിപ്പിക്കാതിരുന്നാൽ മതി... ഉള്ളിൽ. നിന്നായാലും, പുറത്ത് നിന്നായാലും
പറിയുന്നത് തിരിയുന്ന ഭാഷയിൽ പറി@@jafarjafar8338
😂😂😂😂😂...@@jafarjafar8338
നേ രം പുലരുന്നു ണ്ട് എ ങ്കി ലും വൈ കി
വഴു കിയത് അല്ല.. അങ്ങേ അറ്റം കഷമിക്കുക യായിരുന്നു
പൊളിച്ചു....
സംസ്ഥയാണ് ശരി സമസ്തയുടെ കൂടെ നിൽക്കുക
Sathyam❤❤❤❤❤❤❤❤
Soopar❤❤❤
ഹക്കിമിനെ ശരിക്കും മനസ്സിലായി
ജാരജൂതസന്തതിയാണ് ഹക്കീം 100 %
എല്ലാത്തിനും താക്ബീർ
അത് പറഞ്ഞ് തക്ബീർ തൊഴിലാളികൾ എന്ന് പറഞ്ഞ് കളിയാക്കി വരല്ലെ
👌
❤❤❤
ഹകീം ഫൈസിയെ മുജാഹിദു മൗലവിമാർ അഭിനന്ദിച്ചത് ഇപ്പോൾ മനസ്സിലായില്ലെ
ഈ വയറ്റിപിഴക്കാരെ സൂക്ഷിക്കുക എല്ലാം കണക്കു തന്നെ...
👍👍👍🤲🤲🤲🤲🤲
ആരും വിട്ടുകൊടു
ക്കരുത്...തമ്മിലടിച്ച് തീരട്ടെ എല്ലാം.. കഷ്ടം
പുതിയ തലമുറക്ക് ഇതിലൊന്നും താൽപര്യമില്ലാതായാൽ അത്ഭുതമില്ല..
G സത്യം സത്യം സത്യം
🎉🎉🎉🎉🎉
ആർജ്ജവം കാണിച്ചു. സമസ്തയിൽ ഇരിക്കാൻ പറ്റിയവർ ആരേയും പേടിക്കാതെ കാര്യം പറഞ്ഞു.ബിദഇകളെ അടുപ്പിക്കരുത്. തെറിപ്പികൂ. സമസ്ത ശക്തമായി നിലനിൽക്കട്ടെ. അള്ളാ നി തൗഫീഖ് നൽകള്ളാ. ആമിൻ
Super
❤❤❤🎉🎉🎉
എത്ര പറഞ്ഞാലും എങ്ങനേ പറഞ്ഞാലും രാഷ്ട്രീയ ക്കാരോട് സമസ്ത ൻ്റെ വിഷയം കൈകാര്യം ചെയ്യുന്നവീടെത്ത് കൂട്ടാതിരിക്കുക. അത് എത്രവലിയ തങ്ങളാണങ്കിലും
മുഖം കേട്ടിട്ടില്ല... ഉസ്താദേ..,
ഇനിയും സമയം ഉണ്ട്
Onnu poda
നൗഷാദ് അഹ്സനി മറക്കണ്ട
വലിയ 110 Ap ക്കാരനാവും തി നിൻ്റെ ഈ കമെൻ്റ് യധാർത്ത Ap ക്കാർ വെറുക്കും
ഇവിടെ സുന്നത്ത് ജമാഅത്താണ് മുഖ്യം നാറിയ മനസ്സുമായി കമൻ്റ് ബോക്സ് മലിനമാക്കരുത് അതിൻ്റെ കോട്ടങ്ങൾ ഏത് വിഭാഗമായാലും മന:പ്രയാസം തന്നെയാണ്
അകൗണ്ട് ഇപ്പോൾ ഹകീം ഉസ്താതിന്റെ പേരിലേക്ക് മാറ്റിയോ........വിഷയ വ്യതിചലനം ഇതാണ്.... രസം ബഹുരസം അത്ഭുതരസം
. 😊
89, ൽ Ap, ഇന്ന് ഹക്കിം
കഷ്ടമാണ്. നുണ പറയാൻ യാതൊരുമടിയും ഇല്ലനിങ്ങൾക്ക്. നിങ്ങളെ പോലെയുള്ളവർ
വാ അടച്ചാൽഇവിടത്തെ പ്രശ്നങ്ങൾ തീരും 😅നിങ്ങൾ നുണ പറയുന്നത് കേട്ടിട്ട്ലജ്ജ
നമ്മൾ മുഖം കെട്ട് തുടങ്ങി അത് കൊണ്ടു ജഗ്രത
അൻ്റെത് എന്ത് മുഖമാണ്
ഇപ്പോൾ നേരം വെളുക്കുന്നു
89 ൽ Ap ഇന്ന് ഹക്കിം
സമസ്തക്കാർ സുന്നത്ത് ജമാഅത്ത് ലേക്ക് തിരിച്ചുവരുന്നു
ഐവ
പുകോടൂർ ഇതിൽ പെട്ടതല്ലേ
ആവേശം നല്ലതാണ് ലീഗ് മൂക്ക് കയർ ഇടും ചേളാരി സമസ്ത ലീഗിൽ നിന്ന് സ്വതന്ത്രമാവുക
പേരോട് നിഴൽ വാദത്തിനു മൂക്കുകയർ ഇട്ടതും അബ്ദുസ്സലാം ബാഖവി ആണ്😊
@AbdulRaheemvkINDIA രാഷ്ടീയക്കാരുടെ മൂക്കുകയറിൽ നിന്ന് രക്ഷപ്പെടുവാൻ പറ്റുക ഇല അല്ലേ ? ഇനിയും മുഖം കെടാ നാകും ചേളാരി സമസ്തക്ക് വിധി
Hakeem.Feisiye.സുഷിക്കുക
എ വി ടെ യാ യി രു ന്നു ഇ ദ് വരെ
എന്റ samstha ദീൻ വിട്ടിട്ടു oru ർഷ്ട്രീയവും ഇല്ല
ഇമ്പോൾ പല്ലാവർ ആം കാര്യം തിരിഞ്ഞു. സത്യം പു"റത്ത് വന്ന് കൊണ്ടിരി ആ അൽഹംദ , ലില്ല 8:13 8:15
മുസ്ലിം സമുദായത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സമയത്ത് മുസ്ലിം സംഘടനകൾ ചേരിതിരിഞ്ഞ് ഇത്തരം വിഴുപ്പ് അലക്കലുകൾ നടത്തുന്നത് ഏതായാലും ഗുണകരമല്ല.. ഒരു സംഘടനയും പിണങ്ങാൻ പാടില്ല.
ഓരോ സംഘടനക്ക് അകത്തും ആദർശ വ്യത്യാസങ്ങളുണ്ട്. അത് അവരുടെ വേദികളിൽ ചർച്ച ചെയ്തുഅവരവരുടെ ആദർശ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുക. സാമൂഹ്യ മാധ്യമങ്ങളിൽ ഇങ്ങനെ പ്രചാരണം നൽകി പരസ്പരം കടിച്ചുകയറുന്നത് സമൂഹത്തിന്ദോഷം ചെയ്യും.
ഓരോരുത്തരും അവരവർക്കനുസരിച്ച് ഒക്കെ ആദർശം പറയുന്നുണ്ടെങ്കിലും ഇതിന്റെയൊക്കെ യഥാർത്ഥ പ്രശ്നം ഗ്രൂപ്പിസം ആണ്. എല്ലാ സംഘടനയിലും ഇങ്ങനെ തന്നെയാണ് ഉണ്ടാകാറുള്ളത്. തങ്ങൾക്കനുസരിച്ച് അതിന് ആദർശ പരിവേശം നൽകാൻ ഓരോരുത്തരും ശ്രമിക്കുകയും ചെയ്യും.
ഇപ്പോൾ ഉണ്ടായ വിവാദം ഓരോരുത്തരും വിശദീകരിക്കുമ്പോൾ അതിന് മതത്തിന്റെ മുഖംമൂടി നൽകിയാലും സംഘടനയ്ക്കിടയിലുള്ള വിയോജിപ്പുകൾ രണ്ടു ചേരിയായിമാറിയതാണ് എന്ന് എല്ലാവർക്കും മനസ്സിലാകും.
😂😂😂
തക്ബീർ തൊഴിലാളികൾക്ക് പണി കൂടുതലാണല്ലോ 😂
അഹങ്കാരിയായ ഹക്കിമിനെ പൊതുജനത്തിന് മനസ്സിലാക്കി തന്നതിന് താങ്കൾക്ക് അഭിനന്ദങ്ങൾ
നിങ്ങൾ ആണ് കാരണം
جميع شجرة فتنة و فساد
😂😂
ഉസ്താദ്
ഖാളി ആവാൻ ഉള്ള ശർത് എന്താ
ഓണം പാട്ട് പാടിയ കേക്ക് മുറിച്ചവർക്കൊക്കെ പറ്റുമോ അത് പറയ്
എല്ലാ ഷജറ കൾക്കും ഒരു ഹക്കിം ഉസ്താദ് മതി
ഹക്കിം ഫൈസി ഒരു പ്രസ്താനമാണ്
ജാരജൂതസന്തതിയാണ് ഹക്കീം 100 %
കണ്ണിയത് ഉസ്താദ് മുഖം കെടട്ടേ എന്ന് പ്രാർത്തിച്ചിട്ടുണ്ട് എന്ന് ഇവരുടെ സമസ്തയുടെ നേതാക്കൾ തന്നെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്...അത് ഇവരെ കുറിച്ച് തന്നെയാണെന്ന് ഇപ്പോൾ പൂർണ്ണ ബോധ്യമായി..
നാം ഒരു സംഘത്തെ കുറ്റപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക
പക്വതയില്ലാത്ത കമൻ്റ് ഇവന്മാരാണ് വലിയ ഫിത്ന
panakkad sadiq ali thangalk koor avaroda
സമസ്ത ശരിയാണോ എന്തുശരി ഏതുശരി എവിടെയാണ് ശരി സമസ്തയുടെ ശരിയാണ് വഹാബിസവും ജമാ ഇസവും തബ്ലിസവും എപ്പിയിസവും. ജീലാനിസവും സംസ്ഥാനായിസവും തക്ഷിണായിസവും നൂരിശയിസവും തീജനിസവും
ഷീ e ഷത്തിന്റ പലസഖാകളും.. കുറുവട്ടൂരിസവു ചേകനൂരിസവും എക്സ് മുസ്ലിംസവും ഒക്കെ വളർത്തിയത്..... എന്നാൽ ഇതു കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും കാണുമോ
ഉമ്മർ ഫൈസിയുടെ സംസാരമല്ലെ പ്രശ്നമായത്
ഇയാൾ കുഞ്ഞാപ്പ ഫാൻ ആണോ 😊
ക്ഷമ ഒരു ഡൗർബല്യം ആയിആരും കരുതണ്ട.. ബഹുമാനപെട്ട സമസ്ത ഒരു സംഘടനയല്ല.. സുന്നത് ജമഹത്തിന്റെ യഥാർത്ഥ രൂപമാണ്.. ക്ഷമ ഇമാനിന്റെ പകുതിയാണ്.. ബാക്കി പകുതി പോരാട്ടം തന്നെ യാണ്.. പറയാൻ തുടങ്ങിയാൽ എതിരാളികളെ ഇരുത്തേണ്ടടത്തു ഇരുത്തും...
സമസ്തക്ക് 40മുശാവറ മെമ്പർ മാരിൽ ഒന്നോ രണ്ടോ പേര് ദീൻ പറഞ്ഞപ്പോൾ എങ്ങനെ എങ്കിൽ 40 പേരും കൂടി ഇറങ്ങിയാൽ പിന്നെ പറയണ്ടാലോ... 😁😁 കട്ടക്ക് പിന്നിൽ നിൽക്കും skssf, sys, smf, എല്ലാം... 👍👍
അള്ളാഹു ബഹുമാനപെട്ട സമസ്ത യെയും അതിന്റെ മഹത്തുക്കൾ ആയ പണ്ഡിതൻ മാരെയും വിജയിപ്പിക്കട്ടെ..ആമീൻ 🤲🤲
ഉസ്താദ് പറഞ്ഞപോലെ, ഹക്കീം ഫൈസിയുടെ പ്രസംഗം കേട്ടിട്ട് എനിക്ക് അങ്ങിനെ തെറ്റായി തോന്നിയില്ല. അന്നത്തെ 600 പേജിനേക്കാളും ഇന്നത്തെ12 ആയിരം പേജ് പഠിച്ചിട്ടും നമ്മൾ അവിടെ എത്തുന്നിലായെന്നല്ലേ പറഞ്ഞതിൻ്റെ ചുരുക്കം. ഇത് വെറും ആളുകളെ തെറ്റിദ്ധരിപ്പിക്കലല്ലേ .......th-cam.com/video/vZ0ep4ndSu0/w-d-xo.htmlsi=o_1zE9tN5vhuB5j-
നബി (സ) നമ്മൾ പഠിച്ച രൂപത്തിൽ അല്ല പഠിച്ചത് ഓരോ ആയത്തിന്റെയും വിശദീകരണം ഒന്ന് ചിന്തിച്ചു നോക്കൂ ഒരു ബിസ്മിയുടെ വിശദീകരണം പോലും ഒരു ഒട്ടകത്തിന് ചുമക്കാൻ കഴിയില്ല അങ്ങനത്തെ ഒരു ആയത്തോ ഹദീസോ നമ്മൾ എട്ടുകൊല്ലം കൊണ്ട് ഒന്നെങ്കിലും പഠിച്ചിട്ടുണ്ടോ ഇല്ല എന്ന് തന്നെയാണ് ഉത്തരം ചില കാര്യങ്ങൾ പറയുമ്പോൾ സൂക്ഷിച്ചു പറയണം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെടും നബിസല്ലല്ലാഹു അലൈഹി വസല്ലമ മനസ്സിലാക്കിയത് പോലെ ഒരു ബിസ്മിയുടെ വിശദീകരണം പോലും അതേ രൂപത്തിൽ ഇന്നത്തെ ഒരു പണ്ഡിതന്മാർക്ക് പോലും അറിയുമെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ ഇല്ല എന്ന് തന്നെയാണ് ഉത്തരം വരിക അതേ രൂപത്തിൽ എന്ന് പറഞ്ഞാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമക്കുള്ള അറിവിന്റെ രൂപത്തിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അറിവിന്റെ അത്ര അറിവുള്ള ആരും ഭൂലോകത്ത് ഇല്ല
@yousafyousaf6564 @yousafyousaf6564 @yousafyousaf6564 ഇത് വെറും പൊട്ടൻ കളിപ്പിക്കുകയാണ്. നബിയെ ഹക്കീം ഫൈസി അവിടെ ചെറുതാക്കിക്കാണിച്ചതായി ആ പ്രസംഗത്തിൽ കാണുന്നില്ല. നമ്മൾ ഇത്രത്തോളം പഠിച്ചിട്ടും, 5 വർഷം കൊണ്ട് 1200 പേജ് പഠിച്ചിട്ട് റിസൾട്ടില്ലാത്ത പണിയല്ലേ നമ്മൾ എടുക്കുന്നത് എന്നല്ലേ ഹക്കീം ഫൈസി ചോദിക്കുന്നത്.......? അത് റസൂലിനെ ചെറുതാക്കി കാണലാണോ........? റസൂലിൻ്റെ പാണ്ഡിത്യത്തെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക. റസൂലിനേക്കാളും വേറൊന്നില്ലായെന്നത് കൊണ്ട് തന്നെയല്ലേ നമ്മൾ റസൂലിനെ പിമ്പറ്റി ജീവിക്കുന്നത്....... ചരിത്രം തിരിയാത്തവരാണോ നമ്മൾ...... മറ്റെന്തോ ദേശ്യത്തിൻ്റെ പുറത്ത് ഇങ്ങിനെയൊക്കെ ഒരാളെ അവമതിക്കുന്നത് ശരിയല്ല. ജനം ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
ആർജ്ജവമുള്ള പണ്ഡിതൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടി സങ്കര ഇനങ്ങളെ അല്ലാഹു പരാജയപ്പെടുത്തട്ടെ
ഹഖ്.പറയുന്നവർക്ക്സമസ്തയിൽസ്ഥാനമില്ല
idokke.nokumbool..tenkshan.agunnu...paavam.a.kantapuratte..ettreyan..kuttam.paranjed
നിങ്ങൾ ഈ പറയുന്നതെല്ലാം ഈബത്തും ആണ് നമീമത്തും ആണ് ഇത്ര വലിയ പണ്ഡിത സഭയായ സമസ്ത ഹക്കീം ഫൈസിക്ക് തെറ്റിക്കാൻ പറ്റുമോ ഉണ്ടാക്കാവുന്ന
ഉസ്താദ് നേരം valutho 1989മറന്നോ Ap ഉസ്താദ് 100%ശരി ഇപ്പോൾ ആരാണ് ഇതു ആരാണ് പറയുന്നത് നിങ്ങൾ അണികളാ ഇതെല്ലാം ചെയ്യുന്നത്
മുക്കം മൗലവിയെ സമസ്ത എന്തിനാണ് സലാം പറഞ്ഞിട്ടാണോ പുറത്താക്കിയത്
എപ്പോൾ പുറത്താക്കി 😂😂
പടുജാഹിൽ ജിഫ്രിയുടെ നേതൃത്വമാണല്ലോ അപ്പോൾ ഇങ്ങിനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ 😂
അന്ന്Ap, ഇന്ന് ഹക്കിം
Ap ഉസ്താദ് അന്നത്തെ സമസ്തന്റെ ഏതെങ്കിലും സ്ഥാപനത്തിൽ വഹാബിസം പഠിപ്പിക്കാൻ നോക്കീട്ടില്ല...😊..ഒന്ന് പോടാപ്പാ
Panakadine...mai..annvilichapol..ningalAviďee..moiliyre
Usthade ee paripadiyano.dheen.....ningalk vivaram thannad endinaaa...
Ennaal nee paranju kodukku
ഹക്കീം ഫിത്ത്ന പൈച്ചി'
സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയൂഡും കൂട്ട് കൂടിയിട്ടില്ല. 1974 കാലയളവിൽ ലീഗു പിളർന്നപ്പോൾ ഒരു ഭാഗത്തു മർഹൂം പൂക്കൂയതങ്ങളും മരുഭാഗത് ഉമർ ബാഫാക്കി തങ്ങളും ഉണ്ടായിയുന്നു അന്നും പാണക്കാട് പൂക്കൂയതങ്ങളോടൊപ്പമോ umar ബാഫാക്കി താങ്കളോടൊപ്പമോ നിൽക്കാൻ പറഞ്ഞില്ല.panakkad പ്രേമം മൂത്ത് അതിന്റ പിന്നാലെ pooyal narandi വരും
Umar ബാഫാക്കി തങ്ങളുടെ തലപ്പവിനയും നീലക്കുപ്പായതയും പരിഹസിച്ചു ch mohammed കോയ prasangichappol ee pookooya തങ്ങളും മറ്റും ചിരിക്കുകയല്ലതെ ka ma enna ഒരക്ഷരം പോലും മിണ്ടാത്ത വർഗ്ഗമാണു ee panakkad കുടുമ്പം
ഹകീം ഫൈസി എന്താണോ പറഞ്ഞത് അവിടേക്കു നിങ്ങൾക് എത്താൻ 10വർഷം കൂടെ കഴിയണം അദ്ദേഹം കുറച്ചു adwans ആയി ആയിപ്പോയി എന്നൊള്ളൂ
❤❤🎉🎉🎉
❤
89, ൽ Ap, ഇന്ന് ഹക്കിം
❤❤❤❤❤
❤