ഭഗവാന്റെ നിച്ഛയങ്ങളും, വരവും, പോക്കും ആരറിയുന്നു. അറിയുന്നവർ പറയുന്നത് ആരുകേൾക്കുന്നു. വല്ലാത്തൊരു ലോകം തന്നെ. ഭഗവാൻ തന്നെ പരിഹാരവും ആകട്ടെ എന്നു പ്രാർത്ഥിക്കാം. 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏..സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം. 🙏. ആരും പറഞ്ഞു തരാത്ത സൂക്ഷ്മ സത്യങ്ങളാണ് സ്വാമിജി പറഞ്ഞു തരുന്നത് പക്ഷെ ഇത് ഒന്നുംആരും കേൾക്കുന്നില്ല. അഹോ കഷ്ടം! കേൾക്കാനുള്ള കാലം വന്നു കൊണ്ടുയിരിക്കുന്നു.

അനുഭവം തന്നെ ഗുരു. അതും പാഠമാക്കാത്ത പുതുതലമുറ, ഭയാനകമായ ഭവിഷ്യത്തിനെ ക്ഷണിച്ചു വരുത്തുന്നു.. പ്രണാമം ഗുരോ...
ഓം നമോ നാരായണായ
വെറും ബലിമൃഗങ്ങളാണ് മനുഷ്യർ, കർമ്മം ചമക്കുന്ന ബലിക്കല്ലിൽ അജ്ഞതയാൽ സ്വയം ഹോമിക്കുന്ന മനുഷ്യർ. അവർ ഒന്നും അറിയുന്നില്ല, ദൈവത്തെപ്പോലും. പ്രാർത്ഥന 🙏
🙏🏼👍
🙏🙏🙏🙏🙏👌
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏..സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം. 🙏. ആരും പറഞ്ഞു തരാത്ത സൂക്ഷ്മ സത്യങ്ങളാണ് സ്വാമിജി പറഞ്ഞു തരുന്നത് പക്ഷെ ഇത് ഒന്നുംആരും കേൾക്കുന്നില്ല. അഹോ കഷ്ടം! കേൾക്കാനുള്ള കാലം വന്നു കൊണ്ടുയിരിക്കുന്നു.
🌷🌷🌷🌷🌷
🙏
ഗുരോ ക്ഷമിക്കണം, എനിക്ക് ഒരു
ചെറിയ സംശയം ഉണ്ട്. സകല മേഖലകളിലും കലിയുടെ സാന്നിദ്ധ്യം
ഉണ്ട്. അങ്ങനെ സംഭവിക്കണം എന്നുള്ളത് പ്രപഞ്ച നിയമം അല്ലെ.
🙏🙏🙏
🙏🙏🙏🙏