എത്ര വലിയ വയറും Exercise ചെയ്യാതെ കുറവാക്കാം!എങ്ങനെ?How To Reduce Belly Fat In 1Month Silu Talks

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 2.8K

  • @lilieyhh___3090
    @lilieyhh___3090 3 ปีที่แล้ว +430

    Didi...super...excellent result i was too fat and when i tried your technique i became slim ........thankkuuuu so sooo soooo much didi........didi ye eee dressil kaanaan nalla bangiyunde.....i am a big fan of yours .........didi i am only 13 years girl.......didi pinne didiyude beauty tips koodiyum parayane adutha video il........thank you soo much didi😘😘😘😘😘😍😍pls tell your beauty tips in next video...pleeeese.....pls reply didiii

    • @SiluTalksSalha
      @SiluTalksSalha  3 ปีที่แล้ว +32

      Thank u so much for ur feedback😍😍beauty ടിപ്സ് നമ്മുടെ another channel divine beautyil ആണ് idunnath👍

    • @lilieyhh___3090
      @lilieyhh___3090 3 ปีที่แล้ว +8

      Thank you didi

    • @mujeebvp2541
      @mujeebvp2541 3 ปีที่แล้ว +6

      Ñññnnññnñññnnnñññññnññ

    • @fathimasuhara6182
      @fathimasuhara6182 3 ปีที่แล้ว +4

      njn cheyyarund nalla result kittiyitund

    • @narayananat3866
      @narayananat3866 3 ปีที่แล้ว +2

      .

  • @salamuluvan9463
    @salamuluvan9463 3 ปีที่แล้ว +2974

    ഈ വീഡിയോ കണ്ടിരിക്കുമ്പോൾ വയർ ഉള്ളിലേക്ക് വലിച്ചു പിടിച്ചു ട്രേ ചെയ്തത് ഞാൻ മാത്രമാണോ

  • @mycuteworld5270
    @mycuteworld5270 3 ปีที่แล้ว +2099

    2021 ൽ ഈ എസെസൈസ് കാണുന്നവർ ഒരു ലൈക്കടി👍

    • @popcaps7643
      @popcaps7643 3 ปีที่แล้ว +16

      Penne 2021 eraghiya vedio 2020 kanan patto

    • @suchithramenon232
      @suchithramenon232 3 ปีที่แล้ว +5

      2 month alle ayullu e vedio post cheydhit🤣

    • @Al_Amaan_media786
      @Al_Amaan_media786 3 ปีที่แล้ว +1

      😅🤣🤣🤣

    • @ashikhakkim2105
      @ashikhakkim2105 3 ปีที่แล้ว

      Ithine exercise enn paranja appo real exercisine enth parayo aavoo...

    • @safeedariyas4813
      @safeedariyas4813 3 ปีที่แล้ว +1

      @@suchithramenon232 😂😂

  • @anasanas5295
    @anasanas5295 3 ปีที่แล้ว +1771

    നമ്മളുടെ നിസ്കാരം തന്നെ ഒരു എക്സ്സസ് ആണ്

  • @lachuz9397
    @lachuz9397 ปีที่แล้ว +169

    2023 ൽ എന്നെ പോലെ ഈ വീഡിയോ കാണുന്നവർക് ലൈക്‌ അടിക്കാൻ 👍

  • @innale.marichavan
    @innale.marichavan 3 ปีที่แล้ว +1158

    വയർ കുറക്കേം വേണം... കഷ്ടപ്പെടാനും വയ്യ എന്ന് കരുതുന്നവർ ആണ് ഇത് കാണുന്നത്
    😁😁😁

    • @murshidhamurshi4893
      @murshidhamurshi4893 3 ปีที่แล้ว +5

      ഞാൻ

    • @Nuhachwty
      @Nuhachwty 3 ปีที่แล้ว +3

      How true

    • @saranyam1621
      @saranyam1621 3 ปีที่แล้ว +3

      Sathyam💯💯💯💯vayarum kurayanam pani edukkanum vayya😁😁😁

    • @anugrahabibu7339
      @anugrahabibu7339 3 ปีที่แล้ว +2

      Supposed

    • @gangaji111
      @gangaji111 3 ปีที่แล้ว +2

      😂😂😂😂😂😂😂😂😂😂

  • @lellasara94
    @lellasara94 3 ปีที่แล้ว +1781

    സംഭവം കലക്കി bt നിസ്‌കരിക്കുമ്പോൾ നിസകരം ശ്രധിക്കുക്ക നിസ്‌കാരം ബാത്തിൽ ആവാതെ നോക്കുക അള്ളാഹു നമ്മളെ ജന്നത്തുൽ ഫിർദവ്സിൽ ഒത്തു കൂട്ട് മാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @amruthas6638
    @amruthas6638 3 ปีที่แล้ว +987

    Ee video kandukondirikkumbol vayaru ullilekku valichavar aarokke

  • @cruZz_gurl26
    @cruZz_gurl26 3 ปีที่แล้ว +336

    ഈ വീഡിയോ കണ്ടു വയറു തള്ളി പിടിച്ച ഞാൻ 😀 ആരെങ്കിലും അങ്ങനെ ചയ്തവർ ഉണ്ടോ

  • @priyasree1528
    @priyasree1528 3 ปีที่แล้ว +545

    സമയം വളരെ വിലപ്പെട്ടതാണ്.. അത് കൊണ്ടു 4:45മുതൽ കണ്ടാൽ മതി....

  • @reenathomas3373
    @reenathomas3373 10 หลายเดือนก่อน +32

    2024 ൽ vedio കാണുന്ന ഞാൻ 😂 try ചെയ്തിട്ടു comments ഇടാം

  • @jaleelmannarathara3723
    @jaleelmannarathara3723 3 ปีที่แล้ว +158

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇതിൽ പറഞ്ഞത് പോലെ ചെയ്താൽ വയർ കുറയും. ഞാൻ 28വർഷം മുൻപ് ചെയ്തിട്ട് എനിക്ക് വയർ ഒട്ടിയതാണ്. ആ അനുഭവം പങ്കുവെക്കാൻ ഇന്നങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നു.അന്ന് ഇതുപോലെയുള്ള ഫ്ലാറ്റ്ഫോം ഇല്ലാത്ത കാലം. ഏതായാലും ഇത് സത്യമാണ് എന്ന് ഞാൻ സാക്ഷപ്പെടുത്തുന്നു.

  • @jasilmuhammed1241
    @jasilmuhammed1241 3 ปีที่แล้ว +412

    നിസ്‌ക്കരിക്കുന്ന സമയം ചെയ്യാൻ പറയരുത് അത് ഒരുപാട് ആളുകൾ കുറ്റപ്പെടുത്താൻ ചാൻസ് ഉണ്ട്
    പിന്നെ ശ്രദ്ധയും മാറും. Ok

  • @imdhadhicpr6320
    @imdhadhicpr6320 3 ปีที่แล้ว +337

    അവതരണം ഉഷാറാണ്... ആവർത്തണം ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ ഒന്നൂടെ ഉഷാറാവും 👍

  • @phahmad5875
    @phahmad5875 3 ปีที่แล้ว +68

    Jazakumullah 👍 പിന്നെ കഴിയുന്നതും ആവർത്തനം കുറക്കുക. മറ്റൊരു കാര്യം.. അഞ്ചു നേരം കൃത്യമായി ഉള്ള നമസ്കാരം തന്നെ നല്ലൊരു വ്യായാമമാണ് 😊

  • @kallianiraj4778
    @kallianiraj4778 3 ปีที่แล้ว +11

    good exercise ആണ്. ഞാൻ ചെയ്യാറുണ്ട്.
    Meditation ചെയ്യുമ്പോഴും ഇത് ചെയ്യാം. വളരെ ഉപകാര പ്രദമുള്ളതാണ്.

  • @petsvog6548
    @petsvog6548 3 ปีที่แล้ว +30

    Poli mutheeee njan ente umaakk paranj koduthu,,,umma paranj sooper

  • @mubeenamubi9769
    @mubeenamubi9769 3 ปีที่แล้ว +247

    എന്നെ പോലെ മടി ഉള്ളവർക്ക് ചെയ്യാൻ പറ്റിയ കാര്യം 🥰🥰🥰തീർച്ചയായും ഞാനിത് ചെയ്യും, 💪

  • @fasilsamad324
    @fasilsamad324 3 ปีที่แล้ว +239

    ആവർത്തന വിരസത.... വീഡിയോ സ്കിപ് ചെയ്തു കാണേണ്ടി വരുന്നു...

  • @asgaralool
    @asgaralool 3 ปีที่แล้ว +3

    വയര്‍ കുറക്കാനുള്ള എളുപ്പ വഴി വളരെ ഇഷ്ടപ്പെട്ടു. പരീക്ഷിച്ചു നോക്കട്ടെ.
    ഇനി ഈ അവതരണം ആവര്‍ത്തന വിരസത ഇല്ലാതെ എങ്ങിനെ കുറച്ചു കൊണ്ടു വരാം എന്നതിനെ കുറിച്ച് ഒരു വീഡിയോ കൂടി ഇട്ടാല്‍ ഉപകാരം.

  • @shyam7535
    @shyam7535 3 ปีที่แล้ว +33

    നല്ല സജഷൻ.വളരെ പ്രയോജനപ്പെടുന്ന എളുപ്പവിദ്യ. അഭിനന്ദനങ്ങൾ.

  • @ramlapoolakkal9606
    @ramlapoolakkal9606 3 ปีที่แล้ว +11

    നിങ്ങൾ പറഞ്ഞതൊക്കെ ശരി പക്ഷെ നിസ്കരിക്കുന്ന നേരം നമ്മുടെ ശ്രദ്ദ നമ്മുടെ പടച്ച റബ്ബിലേക്കും ഈ നിസ്കാരത്തിലെ കും ആവണം താത്ത ഓരോ രുത്തരുടെയും കുറ്റം നിങ്ങളുടെ മെലിലേക് വെറുതെ ചുമകണ്ടാ നാഥൻ നമ്മുടെ നല്ല പ്രവർത്തങ്ങൾ സ്വീകരികട്ടെ അവന്റെ ജന്നത്തുൽ ഫിർദൗ സിൽ ഒരുമിപിക്കട്ടെ 🤲🤲

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 ปีที่แล้ว +6

    അസ്സലാമു അലൈക്കും വ: റഹ്‌മ
    വളരെ🌹ആവശ്യമായ ഒരറിവ്‌ പകർന്ന്🌼തന്നതിന് അഭിനന്ദനങ്ങൾ ഒരുപാട് ആളുകൾക്ക്‌❄ഉപകാരപ്പെടും അനുജത്തി🍀സെൽഹയുടെ കുടുംബ അംഗമായിരുന്നില്ലെങ്കിൽ🌻നഷ്ടപ്പെട്ട്‌ പോവുമായിരുന്ന🌺ഈ ജ്ഞാനം ലഭ്യമായതിൽ🌸അതീവ സന്തുഷ്ടനാണ്‌ 💧ഒരുപാട്🌷കടപ്പെട്ടിരിക്കുന്നു .....👍💐

  • @FR-CREATIONS-1
    @FR-CREATIONS-1 3 ปีที่แล้ว +6

    എനിക്ക് ഉപകാരപ്പെട്ടു ഞാൻ ഇപ്പോൾ ട്രൈ ചെയ്യുന്നുണ്ട് എനിക്ക് വയർ കുറച്ച് കൂടുതൽ ഉണ്ടായിരുന്നു . നല്ല മാറ്റം കാണുന്നു .
    താങ്ക്സ്

    • @kuwaitpage5332
      @kuwaitpage5332 3 ปีที่แล้ว

      Kalaki good idea.thata super.paranjath allam vesasichitud.thank u.

  • @AKSabu-hh8fr
    @AKSabu-hh8fr 2 ปีที่แล้ว +1

    ലോകത്ത് മനുഷ്യന്റെ ഒരു സങ്കൽപം മാത്രമാണ് മതങ്ങളും അവരുടെ ദൈവങ്ങളും അൽപം യുക്തിയോടെ ആലോചിച്ചാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന

  • @puthanpurakkalmusthu
    @puthanpurakkalmusthu 3 ปีที่แล้ว +36

    ഇങ്ങനെ തുടർച്ചയായി കിടക്കുന്നത് കൊണ്ട് ഭാവിയിൽ Back pain വരാൻ സാധ്യത കൂടുതലാണ്....so be careful ok thank you.

  • @sunusvlog2867
    @sunusvlog2867 3 ปีที่แล้ว +12

    കാര്യങ്ങൾ പറയുന്നത് കൊണ്ട് എക്സ സൈസ് ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തക്കെ എന്ന് മനസിലാകുന്നു ണ്ട് സൂപ്പർ ആയിട്ടോ. സിസ്റ്റർ 👍

  • @sulaikhashemeer2720
    @sulaikhashemeer2720 3 ปีที่แล้ว +12

    നല്ലൊരു മാർഗം മാണ് ഈ സിയായി എല്ലാവർക്കും ചെയ്ത് നോക്കാം മടിയില്ലാതെ .tnx ittha👍👍👍👍❤️👍❤️👍❤️👍❤️

  • @blessymoljacobjacob7414
    @blessymoljacobjacob7414 3 ปีที่แล้ว +247

    ആവർത്തനം ഒഴിവാക്കൂ

  • @smithatc1349
    @smithatc1349 3 ปีที่แล้ว +24

    നിങ്ങളുടെ ഒരു പാട് വീഡിയോ സ് ഞാൻ കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഒരു പാടിഷടമായി. Wish you all the best and success because നിങ്ങളൊരു നല്ല മനസിനുടമയും വലിയ മനസിനുടമയുമാണ്. Thanks

  • @legendaluva2001
    @legendaluva2001 2 ปีที่แล้ว +2

    നന്നായിരുന്നു. ആവർത്തനം കുറച്ചാൽ സമയം ലാഭിക്കാം കൂടുതൽ പേർ കാണും . പരമാവതി 5 മിനിട്ടിൽ കൂടുതൽ ആവരുത് . ok

  • @balakrishnankv6594
    @balakrishnankv6594 3 ปีที่แล้ว +15

    വളരെ നല്ല സന്ദേശം...
    ഇത് "abdomen top & bottom mussle stiff" ആക്കുന്ന exercise ആണ്. അല്പം കൂടുതൽ സമയം എടുക്കും എന്നു മാത്രം.. ഇത്‌ ഡോക്ടർമാർ പറയുന്നത് തന്നെയാണ്, പക്ഷെ പലർക്കും അറിയില്ല. തനിക്ക് കിട്ടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നല്കിയതിനിരിക്കട്ടെ ഒരു കുതിരപവൻ...
    Demonstrator ക്ക്‌ കുറയാൻ വയറൊന്നുമില്ലല്ലോ?😊

    • @SiluTalksSalha
      @SiluTalksSalha  3 ปีที่แล้ว +2

      ☺️thank u..enik undayirunnu.Cheyth noki result kitithu kond video ittatha

  • @NICHUSFUNS
    @NICHUSFUNS 3 ปีที่แล้ว +217

    Orupad നീട്ടി വലിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ 😊✌️

  • @bineeshkumar2118
    @bineeshkumar2118 3 ปีที่แล้ว +10

    Best video.. Avoid repeated talk for better video

  • @rahemathulla2155
    @rahemathulla2155 2 ปีที่แล้ว

    മാഷാ അള്ളാ നല്ല കാര്യം ഇത് അറിയിച്ച് തന്നതിന് വേറേയും ഉണ്ടെക്കിൽ പറഞു തരണം എന്റെത് വലിയ വയറാണ് ജോലി ഒന്നും ചൈയാൻ പറ്റുന്നില്ലാ.

  • @shijivarghese8475
    @shijivarghese8475 ปีที่แล้ว +1

    2023ൽ ആണ് ഇപ്പോൾ ആണ് ഞാൻ കാണുന്നത് മുൻപ് കാണിച്ചത് ഞാൻ 3ദിവസം മാത്രമേ ആയുള്ളൂ കണ്ടിട്ട് ഞാൻ അത് പോലെ ചെയ്തു വളരെ നല്ല റിസൾട്ട് ആണ് കിട്ടിയത് ആത്യം ഭയങ്കര ബുദ്ധിമുട്ട് ആരുന്നു വയർ തുടങ്ങി തല വരെ വേദന രണ്ടു ദിവസം കൊണ്ട് കുറെ ഓക്കേ ശരിയായി നല്ല മാറ്റം ആണ് ഞാൻ ഫ്രി ആയത് pole thonunnu ippol എങ്കിലും കാണാൻ കഴിഞ്ഞത് നന്നായി 🙏👍

  • @Neethu-e4o
    @Neethu-e4o 3 ปีที่แล้ว +12

    എന്റെ പൊന്നു ചേച്ചി
    .........

  • @abdulrasheedkk3741
    @abdulrasheedkk3741 3 ปีที่แล้ว +74

    ഇന്ന് മുതൽ ഞാനും ഉണ്ട്
    റിസൽട്ട് കിട്ടിയവർ ഉണ്ടോ ?

    • @binuvinodbinuvinod5178
      @binuvinodbinuvinod5178 3 ปีที่แล้ว +3

      👍👍

    • @majithk4937
      @majithk4937 3 ปีที่แล้ว +1

      Adipoli tips thenkyou

    • @erikanil4644
      @erikanil4644 3 ปีที่แล้ว

      Unda kittum

    • @nisanthkb3929
      @nisanthkb3929 3 ปีที่แล้ว +2

      അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871

    • @erikanil4644
      @erikanil4644 3 ปีที่แล้ว

      @@nisanthkb3929 andi po myre erangi

  • @sidhiqeawir172
    @sidhiqeawir172 3 ปีที่แล้ว +32

    പറഞ്ഞത് തന്നെ പറയാതെ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു അവസാനിപ്പിക്കാൻ ശ്രദ്ധിക്കുക

  • @sasidharanp5722
    @sasidharanp5722 2 ปีที่แล้ว +1

    വയറിനടിയിൽ തലയിണ വെച്ചാൽ അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുക അസാധ്യമാണ്.ഒരു വീഡിയോയ്ക്ക് വേണ്ടിയുള്ള ഒരു വീഡിയോ.

    • @SiluTalksSalha
      @SiluTalksSalha  2 ปีที่แล้ว +1

      Edo ith presavich kidakunna sthreekalk vendi anu paranjath. Presavich vayarile muscles loose aayirikum avarkullath

    • @sasidharanp5722
      @sasidharanp5722 2 ปีที่แล้ว

      ഈ വീഡിയോയിൽ ആർക്കും ഇത് ചെയ്യാമെന്ന് നിങ്ങൾ പറഞ്ഞു. നിങ്ങൾ ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്.എന്തായാലും ഒരു ഫലമുണ്ടാകില്ല.. ഒരു കുഞ്ഞിനെ പ്രസവിച്ച സ്ത്രീകൾക്ക് പോലും.തട്ടിപ്പു വീഡിയോ.

  • @aadhil9008
    @aadhil9008 3 ปีที่แล้ว +1

    എനിക്ക് തടി കൂടുതലാണ് ഈ വീഡിയോ ചെയ്തതിനെ നന്ദി

    • @aadhil9008
      @aadhil9008 3 ปีที่แล้ว

      താങ്ക്യൂ

  • @ramcyakn7882
    @ramcyakn7882 3 ปีที่แล้ว +24

    Yes my doctor instructed. It's very good exercise..

  • @danieldani9125
    @danieldani9125 3 ปีที่แล้ว +14

    ഇതിൽ പറഞ്ഞ ഒരു പോയിന്റ് എനിക്ക് അനുഭവ പെട്ടതാണ് ഞൻ aadhyokke വയർ, ullikk aakkitaan nadannurunnath enna ippo adh agane thanneyaan eppalum purathekk veerth varilla 👍👍👍

  • @rajeshachuthannairpanamann64
    @rajeshachuthannairpanamann64 3 ปีที่แล้ว +1

    ഞാൻ ഒരു സൂത്രം പറഞ്ഞു തരാം .ആരേലും ഫുഡ് ഓഫർ ചെയ്യുമ്പോൾ അത്പോലേ വീട്ടിൽ അമ്മ ഭാര്യ എന്നിവർ ഭക്ഷണം അമിത മായി വളമ്പുമ്പോൾ തല വലത്തോട്ടും ഇടത്തോട്ടും ഇളക്കുക

  • @bindhuprakash1863
    @bindhuprakash1863 ปีที่แล้ว

    ആദ്യമായാണ് കാണുന്നത്.. ലളിതമായ രീതി..തീർച്ചയായും ഇന്നുതന്നെ തുടങ്ങും..❤

  • @Citizen435
    @Citizen435 3 ปีที่แล้ว +7

    Correct method also Reduce more eating habits,reduce rice food, and fry items. Sit straight .

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +13

    Effective ahnu... tto.. ചെയ്തോളു എല്ലാരും..

  • @user-zm2ml9dd7z
    @user-zm2ml9dd7z 3 ปีที่แล้ว +5

    ഈ വീഡിയോയിൽ
    പറഞ്ഞത് പോലെ
    ചെയ്തവർ ലൈക്‌ അടി
    👇👇

  • @plmagicalvlogs2580
    @plmagicalvlogs2580 3 ปีที่แล้ว +2

    വാട്ടർ പ്രൂഫ് Make up.. ഏതൊക്കെ വാങ്ങണമെന്നും ,,make up ഇടുന്നതും,, പറഞ്ഞ് തരുമോ ചേച്ചി..

  • @nasserudeennaseer9344
    @nasserudeennaseer9344 3 ปีที่แล้ว +12

    ആവർത്തന വിരസത തോന്നുന്നു ഇടയ്ക്ക് കാണണ്ട എന്ന് തോന്നും താങ്കളുടെ വീഡിയോ അത്രമാത്രം ആവർത്തന വിരസത

  • @realchildrens5243
    @realchildrens5243 3 ปีที่แล้ว +11

    നല്ല അച്ചടക്കത്തോടെ എത്ര ശ്രെദ്ധയോടെ എനിക്കു നല്ല ഇഷ്ട്ടം ആണ് നിങ്ങളെ

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 3 ปีที่แล้ว +17

    നമസ്കാരത്തിൽ വയറുള്ളിലേക്കു പിടിക്കുന്നകൊണ്ട് ശ്രദ്ധ പോകുമൊന്നുമില്ല... നമസ്കാരത്തിൽ ഒന്നുടെ steady ആയി നില്കാൻ ഇത് help ചെയ്യുമെന്നേ ഉള്ളു ♥😍👍അല്ലാഹുവോട് സംസാരിക്കുമ്പോൾ പിശാച് നമ്മെ തിരിപ്പിക്കാതിരിക്കട്ടെ.. ആമീൻ യാ റബ്ബ് 🤲

  • @shamalkhannk7729
    @shamalkhannk7729 3 ปีที่แล้ว +4

    Food kayikumbol vellam kudikadirikuka food quantity pakudiyakuka. And gasintevspecialistine land vayarinu enthelum infections undo check cheyuka.

  • @rishuvlog5500
    @rishuvlog5500 2 ปีที่แล้ว +1

    ഒരു മീറ്റർ വയർ വാങ്ങി പകുതി മുറിച്ചാൽ വയർ കുറയുമല്ലോ . എന്തിനാണ് വെറുതെ പ്രയാസപ്പെടുന്നത്👍

  • @SureshTs-t8z
    @SureshTs-t8z 2 หลายเดือนก่อน +2

    2024 il kanunnavarundo

  • @sairah1441
    @sairah1441 3 ปีที่แล้ว +8

    Thanks itha.
    Ennapola madiyullavarkk pattiya tecnic😉

  • @geethasanthosh1283
    @geethasanthosh1283 3 ปีที่แล้ว +10

    Churukkiparayu,... Orupadu valichuneetti parayathirikkunnathu nannayirikkum.. Idea superatto.

  • @msghost6182
    @msghost6182 3 ปีที่แล้ว +29

    Try chyyanam ഇന്ഷാ allahh

  • @khalidkuonjumon1568
    @khalidkuonjumon1568 2 ปีที่แล้ว

    എല്ലാരും അഭിനന്ദനo പറയുന്നു ആരെങ്കിലും ശീലിച്ചു റിസൾട്ട്‌ കിട്ടിയവർ ഉണ്ടോ

  • @alien1255
    @alien1255 2 ปีที่แล้ว +1

    ഞാൻ സ്ഥിരം മൊബൈൽ കാണുന്നത് തലയിണ നെഞ്ചില് താഴെ വെച്ച് kondarunu ഇനി വയറിൽ വെച്ച് ആകാം കുറഞ്ഞാൽ രക്ഷപെട്ടു

  • @umarpulapatta9592
    @umarpulapatta9592 3 ปีที่แล้ว +68

    ആവർത്തനം ഒഴിവാക്കി കാര്യം പറയൂ

  • @betterleef6956
    @betterleef6956 3 ปีที่แล้ว +10

    ശെരിയാണ് പറയുന്നത് ഞാൻ ചെയ്തിട്ടുണ്ടായിരുന്നു നല്ല മാറ്റം ഉണ്ടാവും

    • @ajujasu2837
      @ajujasu2837 3 ปีที่แล้ว

      Adipoli👌👌👌👌👌👌🌹🌹🌹🌹

  • @MubishajuMubi
    @MubishajuMubi 3 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ try ചെയ്യാം 👌👌

  • @blanla1284
    @blanla1284 3 ปีที่แล้ว

    നിങ്ങളുടെtipsഎനിക്ക് വളരെ ഉപകാരപ്രദമായി 36വണ്ണം34ആയി എനിക്ക് രണ്ട് കുട്ടികളുണ്ട് വണ്ണം കുറയ്ക്കാൻ ഒത്തിരി കഷ്ടപ്പെട്ട് ഇപ്പോൾ നല്ല റിസൽറ്റ് കിട്ടി വളരെ നന്ദി ഉണ്ട് സിലു

    • @SiluTalksSalha
      @SiluTalksSalha  3 ปีที่แล้ว

      Masha allaah 🥰👍🏻thank u dear🥰

  • @sabeena436
    @sabeena436 3 ปีที่แล้ว +2

    എല്ലാം ok.... E പറഞ്ഞത് തന്നെ ആവർത്തിക്കുമ്പോ ഒരു സുഖമില്ലായ്മ........... 👍🏻

  • @shahidashafisworld4752
    @shahidashafisworld4752 3 ปีที่แล้ว +6

    Nalla ഉപകാരമുള്ള വീഡിയോ എന്തായാലും ട്രൈ ചെയ്തു നോക്കണം

  • @ramcharan5870
    @ramcharan5870 3 ปีที่แล้ว +9

    ഇത്ത..... ഇങ്ങള് പൊളിയാണ് ട്ടോ ❤❤

  • @bijiprince970
    @bijiprince970 3 ปีที่แล้ว +4

    Your way of presentation is very nice...👌

  • @vasanthakumari316
    @vasanthakumari316 3 ปีที่แล้ว

    Etu. Alllvarkum. Upakaramayerekum. Nalla. Ideyanu. Verey. Good

  • @RaasiyaRaasiya-k2c
    @RaasiyaRaasiya-k2c 9 หลายเดือนก่อน +1

    എഞ്ഞോടും ഫിസിയോതെറാപിസ്റ്റ് ഇത് പറഞ്ഞിട്ടുണ്ട്

  • @ichooseworld1497
    @ichooseworld1497 3 ปีที่แล้ว +19

    ഇന്ന് മുതൽ സ്റ്റാർട്ട്‌ ചെയ്യട്ടെ. എന്നിട്ട് ഷെയർ ചെയ്യാം ട്ടോ

    • @naflamk2830
      @naflamk2830 3 ปีที่แล้ว +1

      Helloo enthaayii valla maattavm ndo

    • @sheenajohn4285
      @sheenajohn4285 3 ปีที่แล้ว

      മാറ്റം ഉണ്ടാ

  • @beenashameer3332
    @beenashameer3332 3 ปีที่แล้ว +21

    Ethu kettapol athbhutham thonni karanam jan daily cheyyunnakariyamanu arun paranjittalla swanthamayi cheythu nokiyathanu resulting indu ethu kandappol confidence onnudi koode thanks🥰🥰

  • @bismillah9888
    @bismillah9888 3 ปีที่แล้ว +39

    കമിന്ന് കിടന്ന് ഉറങ്ങാൻ പാടില്ല 😎😎

    • @nvmohammedali6957
      @nvmohammedali6957 3 ปีที่แล้ว +3

      സ്ത്രീകൾക്ക് കമിഴ്ന്ന് കിടക്കാം

    • @rabiperimbalam3477
      @rabiperimbalam3477 3 ปีที่แล้ว

      Kidakkan,but narakavaasikalude kidathamaanu kamiznulla kidatham

    • @allijasna4070
      @allijasna4070 3 ปีที่แล้ว +2

      Purushanam kamazhnnu kidakkan padillathath

    • @ismailkp3905
      @ismailkp3905 3 ปีที่แล้ว +1

      Urangan parannillallo?kidakkananalle parannullu

    • @manjumanohar1344
      @manjumanohar1344 3 ปีที่แล้ว

      @@allijasna4070 Aanungal kamannu kidakkan paadilla ennu parayunnath anthukondanu, please reply..

  • @Sjcreations-ce1xv
    @Sjcreations-ce1xv 2 ปีที่แล้ว +1

    Video starting 4:45

  • @janvisworld7149
    @janvisworld7149 3 ปีที่แล้ว

    Adhyam cheythath njn pareekshichu.. thank u itha..... orupad thanks.... vayaru kuranju varind tto

  • @prakashkr6765
    @prakashkr6765 3 ปีที่แล้ว +11

    നല്ലൊരു അറീവ് ഒത്തിരി നന്ദി പറയുന്നു നിങ്ങളുടെ ചാനൽ സുപ്പർ

    • @SiluTalksSalha
      @SiluTalksSalha  3 ปีที่แล้ว

      ❤😍

    • @swarnaakash2114
      @swarnaakash2114 2 ปีที่แล้ว

      Can u say wt to do to navel to get close after deilvery and also to go the stretch marks

  • @ruksanajinshad6983
    @ruksanajinshad6983 3 ปีที่แล้ว +60

    എന്നോടും ഫിസിയോ തെറാപ്പിസ്റ് പറഞ്ഞ തന്നിരുന്നു 👍👍

  • @binducheria
    @binducheria 3 ปีที่แล้ว +37

    Ethrayum വലിച്ചു നീട്ടി പറയേണ്ട ആവശ്യം ഉണ്ടോ

  • @dileepmp5549
    @dileepmp5549 9 วันที่ผ่านมา

    Super annu simple ayyittu nalla effects

  • @fatimamolu4363
    @fatimamolu4363 3 ปีที่แล้ว +2

    Nik നല്ല വയർ ഉണ്ട് വയർ size38 ഉണ്ട്.. വൈറ്റ് കുറച്ച് ഉണ്ട് ഇപ്പോൾ 3 വർഷം ആയിട്ടാണ് ഇങ്ങനെ വന്നത് അത് വരെ മെലിഞ്ഞിട്ടും വയർ ഇല്ലാതെ ആയിരുന്നു ആയിരുന്നു

  • @chefdeepus1410
    @chefdeepus1410 3 ปีที่แล้ว +8

    Supper itha try cheyyum njan🥰🥰

  • @remirafeeq885
    @remirafeeq885 3 ปีที่แล้ว +17

    Insha Allah cheyanam👍😍

  • @fathimansrin5345
    @fathimansrin5345 3 ปีที่แล้ว +81

    നിസ്ക്കരിക്കുന്ന അഞ്ച് മിനിറ്റ് സമയത്തെ അതിൻറ്റെ വഴിക്ക് വിടുക. അല്ലാതെ തന്നെ എത്രസമയം ഉൻട്

  • @annaani9764
    @annaani9764 3 ปีที่แล้ว

    ഡിസ്‌ലൈക്ക് അടിച്ച ചേട്ടാമാരെ ചേച്ചിമാരെ.... ഈ പറയുന്നത് ശേരിയാണ്..... ഞൻ ചയ്യുന്നുണ്ട്..... മൂന്നു day കൊണ്ട് തന്നെ.. മാറ്റം കണ്ടുതുടങ്ങി.... വയർ കുറയുന്നുണ്ട്..... try chy.. എല്ലാരും

  • @shuhaibzuhri5188
    @shuhaibzuhri5188 6 วันที่ผ่านมา

    Njhan inn muthal try cheyyam tto result njhn pinneed ariyikkam insha Allah ❤

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 ปีที่แล้ว +4

    ഏറ്റവും നല്ല ഇൻഫർമേഷൻ തന്നെയാണിത് ,അന്തസ്സത്തയറിഞ്ഞാണ് പറഞ്ഞതും ...!

  • @Najanaju876
    @Najanaju876 3 ปีที่แล้ว +46

    ഭക്ഷണം കഴിച്ചതിനുശേഷം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം അല്ലേ?? ഭക്ഷണം കഴിച്ചതിനു ശേഷം എത്ര സമയം കഴിഞ്ഞിട്ടാണ് ചെയ്യാൻ പാടുള്ളതല്ല??

    • @nisanthkb3929
      @nisanthkb3929 3 ปีที่แล้ว

      അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871

    • @rishumon6451
      @rishumon6451 3 ปีที่แล้ว

      ഫുഡ്‌ കയിച് കഴിഞ്ഞാൽ patto

    • @vichuvichuzzz2536
      @vichuvichuzzz2536 3 ปีที่แล้ว

      @@rishumon6451 food kazhich half and hour kazhinju mathi

    • @redrosemedia8588
      @redrosemedia8588 3 ปีที่แล้ว

      2 hours kaziju

    • @alexanderalex8356
      @alexanderalex8356 2 ปีที่แล้ว

      @@vichuvichuzzz2536 hi

  • @harikumark4700
    @harikumark4700 2 ปีที่แล้ว +4

    Thank you dear sister, for your valuable technic.

  • @nazarnaz8357
    @nazarnaz8357 3 ปีที่แล้ว

    കൊള്ളാം ഇഷ്ടപ്പെട്ടു . ഇനിയും വേറേ വീഡിയോ വേണം. ബൈ

  • @kl5stories466
    @kl5stories466 3 ปีที่แล้ว

    Suppararyitund good Idia
    Njan inn thanne follow cheyyum.

  • @fasnafahad7734
    @fasnafahad7734 3 ปีที่แล้ว +33

    Ith kand kondirikkumpol thott thudangi👍

  • @saniyavt6156
    @saniyavt6156 3 ปีที่แล้ว +6

    വിരലുകളുടെ തടി കുറക്കാൻ വല്ല മാർഗ്ഗമുണ്ടോ

  • @sumayyack7656
    @sumayyack7656 3 ปีที่แล้ว +6

    Thalayum kalum onnichupokan pattunnilla.verevazhiyundonn chikan nikumbozha ee video kandath ithcheyyan eluppam.ingane cheythunokatte.ithuparanjuthannathil thanks

    • @abeenabose797
      @abeenabose797 3 ปีที่แล้ว

      O

    • @nisanthkb3929
      @nisanthkb3929 3 ปีที่แล้ว

      അമിത വണ്ണം, കുടവയർ, വണ്ണം കുറവ്,ഷുഗർ, മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറം കുറവ് മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആണോ നിങ്ങളെ അലട്ടുന്നത്..?എങ്കിൽ ഇനി അതോർത്തു വിഷമിക്കണ്ട.. ഇവക്കെല്ലാം ഒരു side effect ഉം ഇല്ലാത്ത പ്രകൃതിദത്തമായ പ്രതിവിധി ഉണ്ട്.. കൂടുതൽ വിവരങ്ങൾക് contact whatsapp:9544335871

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 ปีที่แล้ว +1

    വയറ് കുറക്കാൻ എന്തെല്ലാം മെ തെട് കൊണ്ടു വന്നാലും ഒരു പാട് വയറുള്ളവർക്ക് ഒറ്റ മെതെട് മാത്രം'ആഹാരം നിയന്ത്രണം വെള്ളം കുടിക്കണം - മധുരം, ഉപ്പ്, പുളി എന്നിവ മിതമായി 'എല്ലാം ശെരിയാകും-

  • @ramshadmoonu5950
    @ramshadmoonu5950 2 ปีที่แล้ว +1

    താങ്ക്സ്

  • @redrose8290
    @redrose8290 3 ปีที่แล้ว +4

    I shall try today itself 😊

  • @mafam2593
    @mafam2593 3 ปีที่แล้ว +38

    ആവർത്തനം വേണ്ടാട്ടോ

  • @kamalakamalavelayudhan3996
    @kamalakamalavelayudhan3996 4 หลายเดือนก่อน +2

    2024കാണുന്നവർ ലൈക് അടി

  • @ARZ-AMAAN
    @ARZ-AMAAN 2 ปีที่แล้ว

    Samsaaram valare ishttamaan ithaa.super tips aan

  • @shareefashamseer5489
    @shareefashamseer5489 3 ปีที่แล้ว +19

    സൂപ്പർ 👍👍