2022 Maruti Suzuki Ertiga CNG Review | ഓടിച്ചു മുതലാക്കാൻ പറ്റിയ ഫാമിലി കാർ | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 15

  • @Nahabs
    @Nahabs 2 ปีที่แล้ว +6

    North Indian videos കണ്ടിട്ടില്ലേ ബ്രോ എർട്ടിഗ പോലുള്ള വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ആളുകൾ പുറകിൽ കയറി സീറ്റ്‌ comfort പറയും.. ഒപ്പം ആ ലോഡിൽ വണ്ടി വലിപ്പിച്ചു പവർ ലാഗ്, ബോഡി റോളിങ്, ബ്രേകിങ് എല്ലാം പറഞ്ഞു തരും. അതൊക്കെ ആണ് ഒരു ഫാമിലി യൂസർ ആഗ്രഹിക്കുന്നത് അല്ലാതെ 0-100kmph എത്ര സെക്കൻഡിൽ എന്നതല്ല ഡിയർ ❤️❤️❤️❤️

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +1

    The simple act of listening to someone and making them feel as if they have truly been heard is a most treasured gift

  • @BijulalBabuOfficial
    @BijulalBabuOfficial 2 ปีที่แล้ว +4

    *വീഡിയോയിൽ glitch ഉണ്ട്* ☹️

  • @syamkumar527
    @syamkumar527 2 ปีที่แล้ว +1

    ഹാനിക്കാ എവിടെ പോയി??

  • @shibilimohd4797
    @shibilimohd4797 2 ปีที่แล้ว +1

    Cng rate kooduka yann

  • @Nahabs
    @Nahabs 2 ปีที่แล้ว

    നന്ദു എത്ര സീരിയസ് അഭിനയിച്ചാലും ഞങ്ങൾക്ക് താങ്കളെ കണ്ടാൽ ചിരിയോടു ചിരി ആണ് വരുന്നത് my dear bro❤️❤️❤️❤️🙏🙏🙏🙏

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 ปีที่แล้ว +2

    👍👍👍👍

  • @lijojoselijojose8777
    @lijojoselijojose8777 ปีที่แล้ว

    പിന്നിലെ ടയർ ചെത്തി പോകുന്നുണ്ടോ

  • @irshadtm9670
    @irshadtm9670 2 ปีที่แล้ว +2

    എന്റെ bro ഈ അടുത്ത ദിവസം ഞാൻ ഈ വാഹനം ഡ്രൈവ് ചെയ്ത് കുറെ യാത്ര ചെയ്ത് നല്ല ബോഡിറോൾ ഉണ്ട് പിന്നെ ac ടെ air wibdow ടെ പ്ലാസ്റ്റിക് qulity കാണുമ്പോൾ പൂരപമ്പിലെ കളിപ്പാട്ടം പോലും നാണിക്കും വളരെ മോശം suzuki 🙏

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    🔥

  • @derilalappat
    @derilalappat 2 ปีที่แล้ว

    Video full glitch issues

  • @Nahabs
    @Nahabs 2 ปีที่แล้ว

    You are fun as always😂😂😂
    3rd row seat ലു പോയിരുന്നു പറയുന്നു ഇവിടെ വലിയ ആളുകൾക്കു വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഇരിക്കാം എന്ന്. അതിനു ശേഷം ക്യാമറമാൻ സസ്പെൻസ് പൊളിക്കുന്നു😎😎😎 2nd row seat ഏറ്റവും മുന്നിൽ പോയി മുട്ടിച്ചു വെച്ചാണ് പുള്ളി ഈ പൊളി പൊളിക്കുന്നത്😭😭😭😭😭

  • @alwinantony6195
    @alwinantony6195 2 ปีที่แล้ว

    Ertiga cng hybrid

  • @fasilurahmam9973
    @fasilurahmam9973 2 ปีที่แล้ว

    Reno triber ertiga, മായി th തമിയം ചെയ്യരുത്. Eetiga നല്ല വാഹനം ആണ് triber low cost വാഹനം ആണ്