'സനാതന ധർമ്മത്തിന്റെ പിറകിൽ ഗുരുവിനെ കെട്ടാൻ നോക്കേണ്ട': മുഖ്യമന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 38

  • @alshafkaipady2147
    @alshafkaipady2147 2 วันที่ผ่านมา +14

    മഹാനായ മുഖ്യമന്ത്രി 👍👍❤❤❤❤

  • @baijuvjoseph9636
    @baijuvjoseph9636 2 วันที่ผ่านมา +11

    പിണറായി 👍🏽👍🏽

  • @sameerkpuram
    @sameerkpuram 2 วันที่ผ่านมา +3

    സനാതനം എന്ന ഭീകരത അവസാനിപ്പിക്കുക.❤

    • @vijayanachari-dl5vb
      @vijayanachari-dl5vb วันที่ผ่านมา

      പകരം ഇസ്ലാമികഭീകരത മാത്രം മതി..

    • @sanalkumar4749
      @sanalkumar4749 วันที่ผ่านมา

      Mathathonte peril andiuricha poori mone..nee adyam andi pazhayapole akku

    • @KL-AASLNN
      @KL-AASLNN 4 ชั่วโมงที่ผ่านมา +1

      Aa അവസാനിപ്പിക്കാം നാളെ തന്നെ അവസാനിപ്പിക്കാം.

    • @vijayanachari-dl5vb
      @vijayanachari-dl5vb 4 ชั่วโมงที่ผ่านมา

      @@sameerkpuram പകരം ഇസ്ലാമിക ഭീകരത മതി..

  • @seemaP-j6l
    @seemaP-j6l 2 วันที่ผ่านมา +2

    പിണറായിടാ 🙏👍👏

  • @marvanking4351
    @marvanking4351 2 วันที่ผ่านมา +3

    കാര്യം കാര്യമായി പറഞ്ഞ പിണറായിയെ എന്തിന് വിമർശിക്കണം..? ആ പഴയ 'സംബന്ധ'കാലവും തീണ്ടലിന്റെ കാലവും ഒക്കെ തിരിച്ചു വരണമെന്ന് സവർണ സംഘികൾ സ്വപ്നം കാണുന്നത് സ്വഭാവികമാണ്. എന്നാൽ അപ്പൂതിയുമായി നടക്കുന്ന ഈ സവർണമേലാളന്മാരെ നമ്മുടെ നാട്ടിലെ ദളിത്‌ സംഘികളും ഈഴവ സംഘികളും ഒക്കെ താങ്ങി നടക്കുന്നത് എന്തിനാണാവോ..?

  • @Vijayan-nf9ig
    @Vijayan-nf9ig 2 วันที่ผ่านมา +2

    സനാധന ധർമ്മം എന്നത് ബുദ്ധമതഗ്രന്ഥമായ ധർമ്മ പഥത്തിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് (ഏഷാ ധർമ്മ സനാധനോ ) ശത്രുതയും വിധ്വേഷവും സ്നേഹത്തിൻ്റെ ശാശ്വത നിയമത്തിലൂടെ എന്നാണ് ശ്രീബുദ്ധനെ ഹിന്ദുമതം അവതാരമായി അവതരിപ്പിച്ചത് പോലെ ഈ പദങ്ങളും കുട്ടിച്ചേർത്തു

  • @bijupl3178
    @bijupl3178 2 วันที่ผ่านมา +12

    കേരളത്തിൽ വർഗീയവാദികളുടെ സ്ഥാനമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്... ♥️♥️♥️♥️♥️♥️

  • @EbinVarghese-mr9rq
    @EbinVarghese-mr9rq 2 วันที่ผ่านมา +4

    അതാണ് പിണറായി. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു ❤

  • @venup1946
    @venup1946 15 ชั่วโมงที่ผ่านมา

    Om sreenarayana namaha❤❤❤❤❤

  • @manoj177252
    @manoj177252 2 วันที่ผ่านมา +3

    ആദ്യം ദേവസ്വം ബോർഡ് പിരിച്ചു വിടൂ

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 วันที่ผ่านมา +5

    ഇയാൾക്ക്..ഇതുപോലെ.. ഉളള കാര്യങ്ങളെ കുറിച്ച്.. എന്ത് ബോധം ഉണ്ടു...😂😂.. അത്തരം കാര്യങ്ങള്.. അതുമായി ബന്ധപ്പെട്ട്.. നല്ല അറിവ് ഉള്ളവര്.. പറഞ്ഞ ല്.. കേൾക്കാൻ.. സുഖം ഉണ്ട്... ഇവിടെ ആർക്കും..എന്തി നേ കുറിച്ചും.. പറയം..😂😂..മണി... മന്ദ്രി ആയിരുന്നപ്പോൾ.. ഇക്ണോമിക്സ്.. നേ കുറിച്.. പറയുന്ന കേട്ടിരുന്നു..😂😂 .🤣🤣🤣🤣.. ഇനീ കാണൂ രിലാണ്.. ഇ ധർമ്മം ഉണ്ടയത്.. അത്.പിണറായി.. എന്ന സ്ഥാനത്ത്.. ആണു എന്നും കേൾക്കും..😂😂😮🤣🤣

  • @manoj177252
    @manoj177252 2 วันที่ผ่านมา +2

    ഷർട്ട് ഇട്ടു പോകേണ്ടവർ പോകേണ്ട

  • @gopinadhannk1505
    @gopinadhannk1505 2 วันที่ผ่านมา +6

    സനാതന ധർമ്മത്തെ ഇത്ര പേടിയോ. സനാതന ധർമ്മവുമായിബന്ധപ്പെട്ട ദേവസ്വം ബോർഡ് പക്ഷേ ഞങ്ങൾക്ക് വേണം 😮

    • @SebinS-se9yw
      @SebinS-se9yw ชั่วโมงที่ผ่านมา

      പേടിയല്ല അറപ്പ് ആണ്

    • @gopinadhannk1505
      @gopinadhannk1505 39 นาทีที่ผ่านมา

      സെമിറ്റിക് മതങ്ങളുടെ കാര്യമല്ല പറഞ്ഞത്

    • @SebinS-se9yw
      @SebinS-se9yw นาทีที่ผ่านมา

      @@gopinadhannk1505അതെയതെ... അത് ചരിത്രം നോക്കിയാൽ മനസ്സിലാകും😂

  • @Userk417h68fs
    @Userk417h68fs 4 ชั่วโมงที่ผ่านมา

    Pinarayi ❤❤❤❤❤

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 17 ชั่วโมงที่ผ่านมา

    സനാതനം എന്നാൽ വർഗ്ഗീയം എന്ന ഉറച്ച് പറയൂ

  • @manoj177252
    @manoj177252 2 วันที่ผ่านมา +1

    Dont ask in English 😂😂😂😂

  • @arunkalathara7448
    @arunkalathara7448 วันที่ผ่านมา

    ഗുരുദേവൻ സ്ഥാപിച്ചത് പാർട്ടി ഓഫീസ് അല്ല ക്ഷേത്രങ്ങൾ അല്ലേ

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 2 วันที่ผ่านมา

    സഖാത്തിമാരെപിടിപ്പിച്ചുംബലാസംഗംചെയ്തുംഅത് പറയുമ്പോൾഭരണഘടനപരമായുംനീതിനായവ്യവസ്ഥയോടുംകൂടി പോലീസിൽപരാതിപറയാതെതീവ്രതഅളക്കുന്ന മെഷീനുമായിഅന്വേഷിച്ചിട്ട് എന്തപ്രയോജനംആദ്യംഇതിൽസ്ത്രീശക്തികരണംകൊണ്ടുവരട്ടെ 🚩

  • @sameerkpuram
    @sameerkpuram 2 วันที่ผ่านมา +3

    ഗുരു ഒരു മതത്തിന്റെയും ആളല്ല.

  • @rajeshvmadhusudanan
    @rajeshvmadhusudanan 2 วันที่ผ่านมา +1

    If you continues with such non senses, all remaining vote will also vanish...

  • @sureshnsureshanm6677
    @sureshnsureshanm6677 2 วันที่ผ่านมา

    ബിജെപി വിചാരിചാശ്രീനാരായണ ഗുരുവിൻ്റെ ആശയം മാറ്

  • @MadhuNair-z2b
    @MadhuNair-z2b วันที่ผ่านมา

    കാലിൽ കോൺക്രീറ്റു ഇട്ട് ഉറച്ചു നിക്കുന്നു

  • @sanalkumar4749
    @sanalkumar4749 วันที่ผ่านมา

    Amedhysthinu ninnekkal mahatvam undu

  • @manoj177252
    @manoj177252 2 วันที่ผ่านมา +1

    No english 😂😂😂😂

  • @raveendranathp6836
    @raveendranathp6836 14 ชั่วโมงที่ผ่านมา

    അഴിമതിയിലും

  • @sathyant.a9161
    @sathyant.a9161 2 วันที่ผ่านมา +4

    അളിയന് വല്ലതും മനസ്സിലായോ
    പറഞ്ഞത് ഇംഗ്ലീഷിൽ ആയതു കൊണ്ട് അയാൾക്ക് ഞാൻ മറുപടി കൊടുക്കുന്നില്ല 😄😄😉

    • @ashrafcheppu9937
      @ashrafcheppu9937 2 วันที่ผ่านมา +4

      ഇഗ്ലീഷ് ഡിഗ്രി ഉള്ള ഒരാൾ ഇന്ത്യ യുണ്ട് വിദേശത്തു പോയാലും ഹിന്ദി

  • @NatarajanFr
    @NatarajanFr 2 วันที่ผ่านมา +4

    സനാധന ധർമ്മം.. 🤣ഒലക്കേടെ മൂട്...