പൂണൂലിനെ അടയാളപ്പെടുത്തുന്ന ആചാരം തുട‌രേണ്ടതില്ല | Dr. Arun Kumar | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 84

  • @unnikrishnan7100
    @unnikrishnan7100 4 วันที่ผ่านมา +11

    പഴയ കാലത്ത് സതി മഹത്തായ ആചാരമായിരുന്നു, അത് ദുരാചാരമാണെന്ന് വിലയിരുത്തിയ ഒരു സമൂഹം ഉയർന്നു വന്നു, നിരന്തരമായ പ്രക്ഷോപങ്ങളിലുടെ ആചാരം ആനാചരമായി,,സാമൂഹിക വിപ്ലവങ്ങളിൽ മുന്നോട്ടു പോകുന്ന സമൂഹത്തെ തടഞ്ഞു നിറുത്തുന്നത് യഥാസ്ഥിക ഹിന്ദു മതമാണെന്നത് ചരിത്ര സത്യമാണ്.....

  • @Ratheeshp-q4w
    @Ratheeshp-q4w 4 วันที่ผ่านมา +29

    ഈഴവനായ എനിക്ക് പൂനൂൽ ഇല്ല അത് കൊണ്ട് ഷർട്ട്‌ ഊരി കാണിക്കേണ്ട ആവിശ്യം ഇല്ല. ഞങ്ങളുടെ മുൻതലമുറക്കാർക്ക് അമ്പലത്തിൽ കയറാൻ ആവുവാദം ഇല്ല. സനാധനധർമം ഫൂ 😏😏🙏🏻🙏🏻

    • @VarunKuMar-qx2fi
      @VarunKuMar-qx2fi 4 วันที่ผ่านมา +1

      Polichu correct ❤❤❤

  • @Hari-gh5ur
    @Hari-gh5ur 4 วันที่ผ่านมา +6

    ശിവഗിരിയിലെ ചർച്ച എല്ലാം മുഖ്യമന്ത്രി യിലേക്ക് തിരിക്കാനും ശ്രമിക്കുന്നു അവിടുത്തെ രണ്ടു സന്യാസിമാർ അത് തുറന്നു പറഞ്ഞ ചർച്ചയാക്കാതെ രാഷ്ട്രീയ രക്ഷത്തോടെ മുഖ്യമന്ത്രിയെ മാത്രം കേന്ദ്രീകരിക്കുന്നു

  • @brainboostmedia4394
    @brainboostmedia4394 4 วันที่ผ่านมา +8

    Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
    ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

    • @badtrolls
      @badtrolls 4 วันที่ผ่านมา

      Maaru marakkan swanthram ille eeee kaalath

  • @santhoshk8406
    @santhoshk8406 3 วันที่ผ่านมา +1

    പിണറായി പുതിയ നവോഥാന നായകൻ 💪💪💪💪❤️

  • @gopakumarkp
    @gopakumarkp 4 วันที่ผ่านมา +12

    സതിശൻ ഇതേ പറയു. . ഗോൾവാൾക്കാർക്ക് ചുട്ട് പിടിച്ചു ആളാണ്‌ സതിശൻ ജീ

    • @SreeN-i9x
      @SreeN-i9x 4 วันที่ผ่านมา +1

      ആദ്യം മരുമകനോടെ തുമ്പ് മുറിക്കുന്ന കാടൻ നിയമം എടുത്ത് കളയാൻ പറ....മുസ്ലിം പള്ളികളിൽ സ്ത്രീകൾ ബാങ്ക് വിളിക്കട്ടെ

  • @jayachandrands6477
    @jayachandrands6477 วันที่ผ่านมา

    ആരാധനാലയങ്ങളിൽ പോകാതിക്കലാണ് ഏറ്റവും നല്ലത്, കാരണം നമ്മുടെ സമയവും,,,സാമ്പത്തികവും നഷ്മാവില്ല.

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf วันที่ผ่านมา

    ver good cm

  • @roypynadath5820
    @roypynadath5820 4 วันที่ผ่านมา +1

    Mr . Amaira Siraskan ,
    ഈ വർഗീയതയല്ലാതെ സാധാരണ ജനങ്ങൾ ഈ നാട്ടിൽ ജീവിക്കാൻ എത്ര ബുദ്ധിമുട്ടുന്നു എന്നതിനെക്കുറിച്ച് ഒരു ചർച്ച ചെയ്തു കൂടെ .

  • @DinKaannn
    @DinKaannn 2 วันที่ผ่านมา

    സ്വന്തം നഗ്നത മറക്കാനുള്ള അവകാശം ഏതൊരു പൗരനും ഉണ്ടാവേണ്ടതല്ലേ

  • @sreeragnandan5473
    @sreeragnandan5473 3 วันที่ผ่านมา

    മേൽമുണ്ട് ധരിക്കാൻ ഉള്ള അവകാശം എത്രകാലമായി നമുക്ക് എല്ലാവർക്കും കിട്ടിയിട്ട് എന്ന് ഒന്ന് ആലോചിക്കാം... അപ്പോ ആചാര പ്രകാരം മേൽ മുണ്ട്/മേൽ വസ്ത്രം ഉള്ളവർ അഴിക്കുക എന്നതിൽ അന്ന് മേൽ ജാതിക്കാരെ തിരിച്ചറിയാനുള്ള മാധ്യമം മാത്രമായി കാണേണ്ടതുള്ളൂ..

  • @PriyanDarshan-p8l
    @PriyanDarshan-p8l 3 วันที่ผ่านมา

    മാറ്റങ്ങൾ ഉണ്ടാവട്ടെ

  • @sujithsat517
    @sujithsat517 4 วันที่ผ่านมา +1

    Nalla ashayangal swagatharham aanu. Ingane ulla duracharangal thudachu mattuka.

  • @mnr21584
    @mnr21584 4 วันที่ผ่านมา

    മേൽവസ്ത്രം ധരിക്കരുതെന്ന് നിബന്ധന കേരളത്തിൽ മാത്രം, ഇവിടെ ഇപ്പോഴും കൊണ്ടുനടക്കുന്നു

  • @बोब्स
    @बोब्स 3 วันที่ผ่านมา

    കുംഭമേളയിൽ ചക്രം താഴെയാണോ 🤔

  • @asokankunnuma5262
    @asokankunnuma5262 2 วันที่ผ่านมา

    പിണറായി പറഞ്ഞതാണ് ശരി അത് പിണറായിക്കേ പറ്റൂ.

  • @SureshMenon-c9x
    @SureshMenon-c9x 4 วันที่ผ่านมา +5

    നവോഥാന നായകൻ പിണറായി വിജയൻ , കേരള സമൂഹത്തിൽ നില നിൽക്കുന്ന അനാചാരങ്ങൾ തച്ചുടച്ചു നാടിനെയും സമൂഹത്തെയും ശാസ്ത്രീയ ബോധ്യത്തിൽ പുരോഗതിയിലേക്കു നയിക്കുന്നു

    • @mohanank1881
      @mohanank1881 4 วันที่ผ่านมา +1

      ഒരു മതില് കൂടി കെട്ടിയാലോ. ചാക്കിൽ കെട്ടിയവർ കൂടെ വേണം

    • @abdulazeezmp3454
      @abdulazeezmp3454 4 วันที่ผ่านมา

      ​@@mohanank1881ചാക്കിൽ കെട്ടിയവർ കൂടെ ഉണ്ടായാൽ ആവേശം വരില്ല.
      പറ്റുമെങ്കിൽ ഒരു കോണകം മാത്രമായാൽ ബഹുകേമം.😅😅😅

    • @rajankskattakampal6620
      @rajankskattakampal6620 4 วันที่ผ่านมา +2

      സത്യത്തിൽ പിണറായി സാർ മാത്രമല്ല നമ്മളും നവോഥാനത്തിന്റെ പ്രചാരകർ തന്നെയാണ്,, ഒരൊറ്റ കാര്യം മാത്രമേ ചെയ്യേണ്ടതുള്ളു കയ്യിൽ,, I,phone ഉം,, തലയിൽ നിയാണ്ടർ താൽ എന്ന ആതിമ മനുഷ്യന്റെ തലച്ചോറും വെച്ചുള്ള ജീവിത രീതി ഒഴിവാക്കിയാൽ മതി,, 🙏

    • @rajankskattakampal6620
      @rajankskattakampal6620 4 วันที่ผ่านมา

      ​@@mohanank1881മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത് എന്ന്,

  • @mohankumarap9498
    @mohankumarap9498 4 วันที่ผ่านมา +5

    ഈഴവനായി ജനിച്ച ഞാൻ ക്ഷേത്ര ആചാരങ്ങളി വിശ്വക്കുന്നു എന്നെയും എന്റ മൂന്നു തലമുറ വരെ ആരേയും ക്ഷേത്രത്തിൽ ആരും വിലക്കിയിക്കിട്ടില്ല
    എന്റെ അമ്മയോ അമ്മൂമ്മയോ ഞങ്ങളോടു പയഴകാല കഥകൾ പറഞ്ഞു കേട്ടിട്ടില്ല അതുകൊണ്ട് ഞാൻ ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു

    • @vyshakhkrishnan1021
      @vyshakhkrishnan1021 4 วันที่ผ่านมา

      🎉

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 4 วันที่ผ่านมา

      ഈഴവൻ എന്നാ വാക്ക് ഇപ്പോഴും ഉണ്ടോ

    • @rameshkarthully131
      @rameshkarthully131 4 วันที่ผ่านมา

      😊

    • @sundarji4162
      @sundarji4162 4 วันที่ผ่านมา +3

      വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും നടന്നില്ലായിരുന്നെങ്കിൽ ഈഴവർ ഇന്നും ക്ഷേത്രത്തിന് വെളിയിൽ തന്നെ നിൽക്കണമായിരുന്നു.അതായത് സമരം ചെയ്ത് ഹിന്ദുക്കളായവർ.

    • @satheeshpriya8252
      @satheeshpriya8252 2 วันที่ผ่านมา

      നിന്റെ അമ്മയും അമ്മുമ്മയും കേൾക്കാത്തതും കാണാത്തതും ഒന്നും സത്യമല്ല.....😂😂😂😂😂

  • @sundarji4162
    @sundarji4162 4 วันที่ผ่านมา

    സമരം ചെയ്ത് ക്ഷേത്രത്തിൽ കയറിയ ഈഴവർക്ക് എന്തു ഹിന്ദു?

  • @balakrishnanm5535
    @balakrishnanm5535 4 วันที่ผ่านมา

    അരുൺ പോകാത്തത് വിശ്വാസം ഇല്ലാത്തത് കൊണ്ട്

  • @ajanthakumari6678
    @ajanthakumari6678 4 วันที่ผ่านมา

    നീ അമ്പലത്തിൽ പോകുന്നവൻ അല്ലല്ലോ 😂😂😂😡

  • @asamad4722
    @asamad4722 4 วันที่ผ่านมา

    എല്ലാ വരും മതo സ്‌നേഹികണം

    • @Alliswell-jz9ft
      @Alliswell-jz9ft 4 วันที่ผ่านมา +1

      സനാതന മതം ഒക്കെ ഇന്ത്യൻ ഭരണ ഘടന ഉണ്ടാക്കി അതു രാജ്യത്ത് നടപ്പിലാക്കിയപ്പോയേ പൊട്ടി പൊളിഞ്ഞു പോയതാണ് പിന്നെ കളിക്കുന്നത് ലോകത്തു ഇല്ലാത്ത മതം ആയ ഹിന്ദു മതം ആണ് 😂😂 ഇപ്പോഴും ഹിന്ദു ഒരു മതം ആണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു പാട് മണ്ടന്മാർ ഉള്ള രാജ്യം ആണ് ഇന്ത്യ. 😂

  • @shajir4898
    @shajir4898 4 วันที่ผ่านมา

    എല്ലാ മതങ്ങളുടെയും അനാചാരങ്ങളെ ഇല്ലാതാ ക്കണ്ടെ?

    • @brainboostmedia4394
      @brainboostmedia4394 4 วันที่ผ่านมา

      Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
      ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

  • @jayarajpp7330
    @jayarajpp7330 4 วันที่ผ่านมา +12

    പൂനുൽ കാണാൻ തന്നെ ആണ് ഈ ആവശ്യം ഇല്ലാത്ത ആചാരം തന്നെ ഉണ്ടായത്. ഇനി ഇത് വേണ്ട.നബൂത്തിരി ആണ് എന്ന് അറിയാൻ വേണ്ടി മാത്രം

    • @nandu462
      @nandu462 4 วันที่ผ่านมา

      😂😂😂 appo sreekalil brahmanane engane thirichariyum chetta??😊

    • @Alliswell-jz9ft
      @Alliswell-jz9ft 4 วันที่ผ่านมา +1

      സനാതന മതം ഒക്കെ ഇന്ത്യൻ ഭരണ ഘടന വന്നു അതു രാജ്യത്ത് നടപ്പിലാക്കിയപ്പോയേ പൊട്ടി പൊളിഞ്ഞു പോയതാണ് പിന്നെ കളിക്കുന്നത് ലോകത്തു ഇല്ലാത്ത മതം ആയ ഹിന്ദു മതം ആണ് 😂😂 ഇപ്പോഴും ഹിന്ദു ഒരു മതം ആണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു പാട് മണ്ടന്മാർ ഉള്ള രാജ്യം ആണ് ഇന്ത്യ. 😂

    • @Alliswell-jz9ft
      @Alliswell-jz9ft 4 วันที่ผ่านมา +1

      ​​@@nandu462സനാതന മതം ഒക്കെ ഇന്ത്യൻ ഭരണ ഘടന ഉണ്ടാക്കി അതു രാജ്യത്ത് നടപ്പിലാക്കിയപ്പോയേ പൊട്ടി പൊളിഞ്ഞു പോയതാണ് പിന്നെ കളിക്കുന്നത് ലോകത്തു ഇല്ലാത്ത മതം ആയ ഹിന്ദു മതം ആണ് 😂😂 ഇപ്പോഴും ഹിന്ദു ഒരു മതം ആണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു പാട് മണ്ടന്മാർ ഉള്ള രാജ്യം ആണ് ഇന്ത്യ. 😂

    • @SreeN-i9x
      @SreeN-i9x 4 วันที่ผ่านมา

      ആദ്യം മരുമകനോടെ തുമ്പ് മുറിക്കുന്ന കാടൻ നിയമം എടുത്ത് കളയാൻ പറ....മുസ്ലിം പള്ളികളിൽ സ്ത്രീകൾ ബാങ്ക് വിളിക്കട്ടെ

  • @mohananv.r6676
    @mohananv.r6676 4 วันที่ผ่านมา

    Sabarimalayil.thozhumbol.arum.uduppu.oorunnilla.namboori kalude.niyamam.ellavarum.palikkan.ellavarkkum.bathyathailla.avanmar.palichotte.

  • @sudheeshvarael7010
    @sudheeshvarael7010 4 วันที่ผ่านมา +2

    😂😂😂😂😂 വിശ്വാസമില്ലാത്തവർ എന്നും പറയും.... അതും പൊക്കിപ്പിടിച്ച് നടക്കുന്ന കുറെ പേർ......

  • @libinshornur3947
    @libinshornur3947 4 วันที่ผ่านมา +3

    ആർക്കാണ് ഇത്ര ചേതം. . നവോഥാനം ഒരു മതത്തിൽ മാത്രം മതിയോ. . നിങ്ങൾക്ക് ഈ ഹിന്ദുവിന്റെ ആചാരത്തിലും വിശ്വാസത്തിലും മാത്രം ആണോ നവോഥാനം കൊണ്ട് വരേണ്ടത്?

    • @Alliswell-jz9ft
      @Alliswell-jz9ft 4 วันที่ผ่านมา +1

      സനാതന മതം ഒക്കെ ഇന്ത്യൻ ഭരണ ഘടന ഉണ്ടാക്കി അതു രാജ്യത്ത് നടപ്പിലാക്കിയപ്പോയേ പൊട്ടി പൊളിഞ്ഞു പോയതാണ് പിന്നെ കളിക്കുന്നത് ലോകത്തു ഇല്ലാത്ത മതം ആയ ഹിന്ദു മതം ആണ് 😂😂 ഇപ്പോഴും ഹിന്ദു ഒരു മതം ആണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു പാട് മണ്ടന്മാർ ഉള്ള രാജ്യം ആണ് ഇന്ത്യ. 😂

    • @roshinr3jo
      @roshinr3jo 4 วันที่ผ่านมา +1

      ഈ പറഞ്ഞവർ എല്ലാവരും ഹിന്ദുക്കൾ ആണ് ഹിന്ദുവിനെ തിരുതേണ്ടത് ഹിന്ദു ആല്ലേ

    • @libinshornur3947
      @libinshornur3947 4 วันที่ผ่านมา

      @ അവർ ജനിച്ചത് ഹിന്ദു മതത്തിൽ ആകാം. . അവരുടെ മതവും സംസ്‍കാരവും ജീർണിച്ച കമ്മ്യൂണിസം ആണ്. . ഇതിന്റെ പുറകിൽ സുടാപ്പി അജണ്ട ആണ്

    • @rajankskattakampal6620
      @rajankskattakampal6620 4 วันที่ผ่านมา

      നമ്മുടെ മുറ്റം തൂത്തു വൃത്തിയാക്കിട്ട് പോരെ അയലത്തുള്ളൊന്റെ മുറ്റം തൂക്കുന്നത്,,

    • @brainboostmedia4394
      @brainboostmedia4394 4 วันที่ผ่านมา

      Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
      ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

  • @mohananv.r6676
    @mohananv.r6676 4 วันที่ผ่านมา

    Sangi.rashtram.vannal.sathi.melmundu mattal ayitham.ithellam.kondu varunnathayirikkum.

  • @XCommunist
    @XCommunist 4 วันที่ผ่านมา +2

    ഏതെങ്കിലും പെണ്ണ് തുണിയുടുത്തു നടന്നാൽ അവളുടെ തുണി അഴിപ്പിക്കും. എന്നിട്ട് അത് പുരോഗമനം ആണെന്ന് പറയും. തുണി ഇല്ലാതെ അമ്പലത്തിൽ കയറുന്നു അത് പുരോഗമനം അല്ല. തുണി ഉടുക്കണം എന്ന് ഇവിടെ പറയുന്നു 😂

    • @Alliswell-jz9ft
      @Alliswell-jz9ft 4 วันที่ผ่านมา +1

      സനാതന മതം ഒക്കെ ഇന്ത്യൻ ഭരണ ഘടന ഉണ്ടാക്കി അതു രാജ്യത്ത് നടപ്പിലാക്കിയപ്പോയേ പൊട്ടി പൊളിഞ്ഞു പോയതാണ് പിന്നെ കളിക്കുന്നത് ലോകത്തു ഇല്ലാത്ത മതം ആയ ഹിന്ദു മതം ആണ് 😂😂 ഇപ്പോഴും ഹിന്ദു ഒരു മതം ആണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു പാട് മണ്ടന്മാർ ഉള്ള രാജ്യം ആണ് ഇന്ത്യ. 😂

  • @aneeshbalachandran6923
    @aneeshbalachandran6923 4 วันที่ผ่านมา

    Atheganada motta kope

    • @brainboostmedia4394
      @brainboostmedia4394 4 วันที่ผ่านมา

      Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
      ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

  • @sabarinath6938
    @sabarinath6938 4 วันที่ผ่านมา

    Nee poda

  • @maheshraj9614
    @maheshraj9614 4 วันที่ผ่านมา

    Sunnathinekkurichu enthukondu charchayvunnilla...

    • @brainboostmedia4394
      @brainboostmedia4394 4 วันที่ผ่านมา

      Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
      ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

  • @abusufiyanp.p3998
    @abusufiyanp.p3998 4 วันที่ผ่านมา

    Tangalum complet alla Arun bro purogamanaparamai chindich madangale naveegarikkano😂
    Purogamanaparamai athmaartadayil chindikkunnavarku MADAM yenna oru sambhavame dahikkilla

    • @brainboostmedia4394
      @brainboostmedia4394 4 วันที่ผ่านมา

      Shirt ഇട്ട് കയറണം എന്നു ആഗ്രഹമുള്ളവർ കയറട്ടെ..ഇടാൻ താല്പര്യം ഇല്ലാത്തവർ ഇടേണ്ട...ആരെയും നിര്ബന്ധിക്കാതിരുന്നാൽ മതി....
      ഞാനും ഒരു ഹിന്ദു ആണ്..വിശ്വാസി ആണ്..

  • @blueworldcartoongame9149
    @blueworldcartoongame9149 4 วันที่ผ่านมา

    കള്ളും കഞ്ചാവും നല്ല ആചാരം..പൂണൂൽ ദുരാചാരം 😂😂😂😂