Dr Hari: is it not more economical to mix urea, single superphosphate and muriate of potash rather than buying premixed NPK. I use this calculation ( Urea is around 46% N, Single superphos 16% P, Muriate of potash 60% P). Hope this calculation is correct .
സാർ,🙏മാർകെറ്റിൽ വാങ്ങാൻ കിട്ടുന്ന NPK 19:19:19 PINK കളർ ആയിട്ടാണ് കിട്ടിയത്. NPK 18:18:18 വേറൊരു കളർ. ഇത് എന്ത് കൊണ്ടാണ് % മാറുമ്പോൾ, ഇങ്ങനെ കളർ വിത്യാസം കാണുന്നത്
Detailed ayi paranjuthannathu valaaare upakaram.
THANK YOU
ഉപകരപ്രദം
THANK U
Good💗
Bsf ലാർവ ക്ക് വേണ്ടി ഉണ്ടാക്കിയ ബക്കറ്റ് ൽ ബയോ സ്ലറി ഉണ്ട്.അതിൽ എന്തൊക്കെ ആണ് ഉള്ളത്.നല്ലതാണോ?
very very useful. Thank you Sir
THANK U SO MUCH
Dear Hari sir ,
Njan sir noodu request cheytha video . Thank u sir 🙏
Good information
Thanks
very useful.thanks.
Glad it was helpful!
very informative
Glad you think so!
Useful 👌👌
Thanks a lot
Nice
npk and boron orumich use cheyamo?
no
Super.
Thank you SO MUCH
Hi sir, God Bless
THANK U JOMI SIR
Good. Figs ne patti cheyyamo.
SURE
സാഫ് ഫങ്കി സൈഡിനെ കുറിച്ച് പറയാമൊ
മഗ്നീഷ്യം സൾഫേറ്റ് ഒരു ചെറിയ ചെടിക്ക് എത്ര ഗ്രാം കൊടുക്കാം
Last kanicha vella flowerulla chedi yethanu
ATHU FRUIT ALLA..FLOWERING PLANT ANNU GARDENERIA SP
Good information sir
So nice of you
സ്യൂഡോമോണോസിനെ പറ്റി ഡീറ്റൈൽ വീഡിയോ ചെയ്യാമോ....
കാഴപിടിക്കുന്ന സമയത്ത് എന്ത് വളമാണ് കെടുക്കേണ്ടത് .
Liked
THANK U
Veettil vekkan pattiya maav eathanu
KARPOORAM ..CHECKMY VIDEO IN MY CAHNNEL GREENGRAMA
Potash content ulla jaivavalam ethanu?
PAZHATHINTAE THOLI
Dr Hari: is it not more economical to mix urea, single superphosphate and muriate of potash rather than buying premixed NPK. I use this calculation ( Urea is around 46% N, Single superphos 16% P, Muriate of potash 60% P). Hope this calculation is correct .
സാർ
YES
ഫലങ്ങൾ ഉണ്ടാകാൻ എത് വളമാണ് ഉപയോഗിക്കാൻ
പൂക്കുന്നതിന് ഏത് വളമാണ് കൊടുക്കേണ്ടത്
സൂപ്പർ sir 👍
THANK YOU SO MUCH
Which cow dung have more nitrogen fresh or dried cow dung and can cow dung be dried in direct sunlight and is fresh cow dung safe for plants?
IF U NEEDMICROBIAL LOAD USE DILUTED COWDUNG EXTRAXT..IF U NEED NUTRIENTS U CAN USE DRIED COWDUNG
സർ,ചെടികൾക്ക് ബോറോൺ കിട്ടാൻ എന്ത് ജൈവ വളമാണ് കൊടുക്കേണ്ടത്. അതുപോലെ മഗ്‌നീഷ്യം, സൾഫർ എന്നിവ അടങ്ങിയ. ജൈവ. വളങ്ങളും ഒന്ന് പറഞ്ഞു തരാമോ സർ...
already we have done...kaalivalam for micronutrients and boron..then cow dung and compost
Fruits akan npk ethanu vendathu
Raj Phos Pottash urea ഇവ mix ചെയ്തിടുബോൾ 1818 18 mixture ന്റെ കൂട്ട് എങ്ങനെയാണ് sir കണക്കാക്കുന്നത് ദയവായി ഒരു പറഞ്ഞു തരാമോ
6month valarcha ulla jaboticaba kku NPK foliar cheyyamo?
YES....DILUTE VERY WELL
@@GREENGRAMA entel 20:20:20 NPK aanu foliar type aanu ullathu 5gm/ litre mathiyo
ഫലങ്ങൾ ഉണ്ടാകാൻ ഏത് വളം രാസവ ളമാണ് കൊടുക്കേണ്ട ത്
K
ജൈവവളം ഉപയോഗിക്കുന്ന ചെടിക്ക് 15 കഴിയുമ്പോൾ രാസവളം ഉപയോഗിക്കാൻ പറ്റുമോ...???
Dr ഹരിയുടെ വിവരണം നന്നായിട്ടുണ്ട്. ഒരുകാര്യം ചോദിച്ചോട്ടെ, വേപ്പിൻ പിണ്ണാക് വളം ആണോ? അതോ കീട നാശിനി ആണോ?
രണ്ടു മാണ്
Chettanu bsc agriculture graduate aano.
N. P. K. എന്നത് രസവളത്തിന്റെ കോമ്പിനേഷൻ ആണോ?
💚
ബയോ പൊട്ടാഷ് എന്താണ്, ഉപയോഗം എങ്ങനെ
SAME UPAYOGAM....SOURCE FROM BIOLOGICAL SUBSTANCES LIKE MICROBIAL OR BANANA PEEL LIKE ETC
പച്ചക്കറിക്ക്,
യൂറിയ, റോക്ക് ഫോസ്, പൊട്ടാഷ്. ഇവ ഓരോ സ്പൂൺ ആണോ ഇടേണ്ടത്????
എത്ര days ഇടവിട്ട് ഇടണം??
DEPENDS ..CHECK THE PACKET INSTRUCTIONS
@@GREENGRAMA പാക്കറ്റിൽ എത്രയാണ് vagitable ഇന് ഇടേണ്ടത് എന്ന് ഉണ്ടാകില്ലലോ
18:9:18 എന്തിനാണ് ഉപയോഗിക്കുന്നത് , എനിക്ക് സൊസൈറ്റിയിൽ നിന്നും അതാണ് കിട്ടിയത്
fertilizer for good growth nitrogen and potash is duble than phosphrous
സാർ,🙏മാർകെറ്റിൽ വാങ്ങാൻ കിട്ടുന്ന NPK 19:19:19 PINK കളർ ആയിട്ടാണ് കിട്ടിയത്. NPK 18:18:18 വേറൊരു കളർ. ഇത് എന്ത് കൊണ്ടാണ് % മാറുമ്പോൾ, ഇങ്ങനെ കളർ വിത്യാസം കാണുന്നത്
ITS JUST COLORING SUBSTANCES WITH INERT MATERIALS
Explanation good
Thank you so much 🙂