ഹിന്ദുമതം ജനാധിപത്യവിരുദ്ധമാണ് | Anti- Democratic Nature of Hinduism (Malayalam) Sunny M Kpikkadu

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +9

    വളരെ വിശാലമായ അർത്ഥത്തിൽ ഹിന്ദു ആചാരത്തെ എങ്ങനെ മതം ആക്കിയെന്നും അത് അറിയാതെ അഭിമാനത്തോടെ ഞാൻ ഹിന്ദു എന്ന് പറയുന്ന പട്ടിക ജാതിക്കാരെയും വളരെ വിശദീകരിച്ച് തന്ന സണ്ണി എം kapikade ന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @Keralafreethinkers
    @Keralafreethinkers  7 ปีที่แล้ว

    If anyone like to add english/Hindi/(any language) subtitle to this video.
    please use below link.
    th-cam.com/users/timedtext_video?ref=share&v=hWOpLTYv-Zc

  • @busharama2651
    @busharama2651 2 ปีที่แล้ว +4

    Great

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +4

    ഞാനൊരു ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറയുന്ന ദലിതർ ഇത് കേൾക്കേണ്ടതാണ് അംബേദ്കറെയോ പഠിക്കുന്നില്ല നിരന്തരം ദലിതുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ , ജാതിവിവേചനത്തെ മനസിലാക്കാത്തവരോട് സഹതാപമാണ് തോന്നുന്നത്.
    അഭിനന്ദനങ്ങൾ സണ്ണി സർ

  • @aneeshkbaby8397
    @aneeshkbaby8397 7 ปีที่แล้ว +13

    Great speech ! wish you all the best sir

  • @dineshdinesh845
    @dineshdinesh845 2 ปีที่แล้ว +3

    You are right!!👍👍👍👍👍

  • @shajir346
    @shajir346 7 ปีที่แล้ว +7

    Very good speech

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤

  • @ennasuennasu
    @ennasuennasu ปีที่แล้ว +1

    താങ്കൾ ഇതുവരെ ഉണ്ടായിട്ടുള്ള ഇന്ത്യൻ നേതാക്ന്മാരുടെ യും ഇപ്പോഴുള്ള നേതാക്ന്മാരുടെയും ഒളിപ്പിച്ചു വച്ച തനിനിറം പുറത്തു കൊണ്ടുവന്നു അതിൽ താങ്കളെ അഭിനന്ദിക്കുന്നു.. ജയ് ഇന്ത്യ

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💜💜💜💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💟💟💟💟💟

  • @pkvijayanpillai3393
    @pkvijayanpillai3393 7 ปีที่แล้ว +8

    Hello, Mr. Kappikadu, can you tell which any of the world religions is DEMOCRACTIC ? If all religions are Undemocratic, what is the relevance in talking about Hinduism. only? Dr. Ambedkar embraced Budhism only as a protest against caste-based inequality in India. But, what about the Budhist majority countries in South Asia? Why Tamil minority is being discriminated by Sinhala (Budhist) majority in Sri Lanka?

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💝💝💝💝💝💝

  • @sonu.p.s4021
    @sonu.p.s4021 ปีที่แล้ว

    ഇയ്യാളുടെ അരി മാർഗം എന്താണ്. ജോലി

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💙💙💙💙💙💙💙💙💙💙💙

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 ปีที่แล้ว +2

    Athu manasilakky hindhu matham vitta aa valiyamansundallo NAMIKkUNNu🙏🙏🙏🙏🙏🙏🙏

  • @gyd3151
    @gyd3151 2 ปีที่แล้ว +7

    Rss ന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ദലിദ് പിന്നോക്ക വിഭാഗങ്ങൾ മനസ്സിലേക്കേണ്ട കാര്യങ്ങൾ... സണ്ണി സർ 🙏🙏🙏

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +6

    പൂർണ്ണമായി ഈ ആശയം അംഗീകരിക്കുന്നു.

  • @JC-ഖ6സ
    @JC-ഖ6സ 6 ปีที่แล้ว +4

    സർ ഹിന്ദുമത മെണൊരു മതമില്ല
    പ്രാകൃത മതത്തോട് ജനാധിപത്യത്തോട് എങ്ങനെ തിര തമ്യം ചെയ്യും
    താങ്കളുടെ അറിവ് പകർന്നു തന്നതിൽ നന്ദി

    • @vysakhms553
      @vysakhms553 6 ปีที่แล้ว

      കാജാ M കാജ hindhu matramalla muslimum cristianum prakruthaathangalnu

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว

    Ethu mathamaanu janadhipathhyadhishtitham ?

  • @kuruvihilal1381
    @kuruvihilal1381 4 ปีที่แล้ว +3

    👏👏

  • @vichumongodson9121
    @vichumongodson9121 6 ปีที่แล้ว +34

    അങ്ങു.. പറയുന്നതാണ്..... ശെരിയ്ക്കുള്ള.. ചരിത്രം.. ഇതാണ്..ചരിത്രം.. ഇന്ത്യൻ ചരിത്രം.. ദളിതരെ.. ഹിന്ദുമതം. അടിച്ചേൽപ്പിച്ചു വച്ചേക്കുവാ.. അതു ദലിതർ അറിയാതെ.. ഹിന്ദുവായി.. ജീവിച്ചു പോകുന്നു..

    • @kwame690
      @kwame690 5 ปีที่แล้ว

      Oh mighty Godson

  • @geethakumarits1748
    @geethakumarits1748 6 ปีที่แล้ว +3

    reservation venda ennu koodi parayumo

  • @navodpm1018
    @navodpm1018 6 ปีที่แล้ว +7

    സണ്ണി എം കപിക്കാട്ട് ഹിന്ദു മതത്തെ കുറിച്ച് മാത്രമാണല്ലോ എന്നും പറഞ്ഞു കേൾക്കുന്നത് .. ഫ്രീ തിങ്കേഴ്‌സ് ആണെങ്കിൽ എല്ലാ മതത്തെയും ഒരു പോലെ വിമര്ശിക്കണ്ടേ … ഒരു മാതിരി കമ്മ്യൂണിസ്റ്റ് വിമർശനം പോലുണ്ട് ….

    • @vineethvijayan8491
      @vineethvijayan8491 5 ปีที่แล้ว +1

      navod pm A Christian can never be a Christian alone has to be Catholic,jacobite, orthodox,church of England, brotheren,Baptist church, seventh day,pentacostal, Presbyterian etc,a Muslim has to be sunni, shia, salafi etc, both these Abrahamic faith fought and killed millions in between and within different sects. But ivane polathe missinory echil thinnu sheelichavarku ithine ok patti chodichal ennum vayil pazham anu. a Buddhist has to be mahayana or theravada , jain has to be shwethambara or digambara.People cannot be brainwashed by such sessions anymore, each and every person has axis to information.happy that NDA is back with a bigger mandate in 2019, Take note hindus have overcame much mightier enemy than all of you 🙏👍👍, take note 2024 will be a bigger blow for people like this, we will unite beyond caste lines and stay strongly united as hindus and peacefully co exist with those patriotic , non fanatics, Muslim , xian people acnknowledging Indian heritage as well .

  • @isongeorge1755
    @isongeorge1755 ปีที่แล้ว

    😊😊

  • @Babykuttyvibes
    @Babykuttyvibes 8 ปีที่แล้ว +11

    Awesome speech

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว

    ഇവനെപോലുളള ശുനകസന്തികളാണ് ഹിന്ദുക്കളെ നന്നാക്കാൻ വരുന്നത്.

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +1

      ഹിന്ദുമതം നന്നായി കൊണ്ടിരിക്കുകയാണല്ലോ മണിപ്പൂർ വരെയെത്തി

  • @radhakrishnapillaic1229
    @radhakrishnapillaic1229 ปีที่แล้ว

    ഹിന്ദുമതമാണ് എന്ന് പറയുവാൻ എങ്ങനെ കഴിയുന്നു

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 3 ปีที่แล้ว +8

    ചരിത്ര വസ്തുതകളിലൂടെ ഇന്ത്യൻ സാമൂഹ്യ ജീർണതയെ അവലോകനം ചെയ്തു കൊണ്ടുള്ള ഘനപ്പെട്ട പ്രഭാഷണം

  • @biswasm.b5117
    @biswasm.b5117 5 ปีที่แล้ว +6

    അദ്ദേഹം പറയുന്നതിന് മറുപടി പ്രതീക്ഷിക്കുന്നു വെക്തി ഹത്യയല്ല ഉദ്ദേശിച്ചത്

  • @shajir346
    @shajir346 6 ปีที่แล้ว +6

    Excellant speech

  • @insignia1001
    @insignia1001 6 ปีที่แล้ว +2

    Well Said...Nice Speech...Sunny Sir

  • @p.sanjeev1596
    @p.sanjeev1596 6 ปีที่แล้ว +3

    Just because he is from dalit ratings are hardly given.... But these speechs are which reflect our social culture

  • @vijayanarvijayan140
    @vijayanarvijayan140 ปีที่แล้ว

    ഇന്ത്യയ എന്ന നാമത്തിനെന്തെങ്കിലുമം അർഥം ഉണോ

  • @minimol6057
    @minimol6057 2 ปีที่แล้ว +1

    എല്ലാവർക്കും ജാതിയുണ്ട് മതം ഉണ്ട് യുക്തിവാദി പറയുന്നവർക്കും ജാതിയുണ്ട്

  • @shajip8521
    @shajip8521 6 ปีที่แล้ว +4

    Well said

  • @ranjithrajanranjith1704
    @ranjithrajanranjith1704 6 ปีที่แล้ว +3

    Good peech

  • @vineethvijayan1038
    @vineethvijayan1038 7 ปีที่แล้ว +20

    വിനായകൻ നിങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു.
    "ദളിതനായിപ്പോയെന്ന" പരിവേദനമാണ് നിങ്ങൾ കേൾക്കാൻ കൊതിച്ചത്.
    പക്ഷെ,
    താനൊരു പുലയാണെന്ന് വിനായകൻ അഭിമാനത്തോടെ പറഞ്ഞു,
    അപ്പനപ്പൂപ്പന്മാരുടെ ആചാരങ്ങളെല്ലാം പ്രാകൃതമെന്നു പറഞ്ഞു തള്ളണമെന്നാണ് നിങ്ങൾ ആഗ്രഹിച്ചത്..
    എന്നാൽ, തന്റെ ഹൃദയത്തിലെ താളത്തിനും, ചടുലതയ്ക്കും പിന്നിൽ 'ഓണംകളി' യുടെ താളമാണെന്നു വിനായകൻ പറഞ്ഞു. നൃത്തം പരമസത്യത്തിന്റെ താണ്ഡവമാണെന്നും, നൃത്തത്തിൽ സ്വയം ഇല്ലാത്തയാകുന്നുവെന്നും അവിടെ ആ പരമസത്യം മാത്രം അവശേഷിക്കുന്നുവെന്നുമുള്ള അപ്പനപ്പൂന്മാരിൽ നിന്നും പകർന്നു കിട്ടിയ പരമാവേദാന്തം വിനായകൻ പറഞ്ഞു.
    ജാതിയുടെ പേരിൽ താൻ അടിച്ചമർത്തപ്പെടുന്നുവെന്നു വിനായകൻ കരയുമെന്നു നിങ്ങൾ കരുതി
    എന്നാൽ തനിയ്ക്ക് അപകർഷതാബോധം ഇല്ലെന്നും, ഒന്നിനും തന്നെ പുറകോട്ടു സാധിക്കുകയില്ലെന്നും വിനായകൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
    'കമ്മട്ടിപ്പാട'ങ്ങളുടെയും 'ഗംഗ'മാരുടെയും ദുരവസ്ഥയ്ക്ക് കാരണം, എന്നോ വേരറ്റുപോയ ജന്മിവ്യവസ്ഥയും , ഒരിക്കലും കണ്ടിട്ടില്ലാത്തത 'മനുസ്മൃതി'യായും ഒക്കെയാണ് എന്ന വായ്ത്താരി വിനായകൻ ഏറ്റു പാടുമെന്ന് നിങ്ങൾ കരുതി.
    എന്നാൽ, കമ്മട്ടിപ്പാടങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടത് പ്രബുദ്ധകേരളത്തിലെ ഭരണകൂടങ്ങളുടെ, വികസന പാലംപണികളാണെന്ന സത്യം വിനായകനിൽ നിന്നും ലോകമറിഞ്ഞു.
    തന്റെ "ഇരുളടഞ്ഞ ഭാവി"യെക്കുറിച്ച് പറഞ്ഞു വിനായകൻ പറയുമെന്നു കരുതി.
    എന്നാൽ, പറ്റിയാൽ ഫെരാറി കാറിൽ വന്നിറങ്ങുമെന്നും, വേണമെങ്കിൽ സ്വർണകിരീടവും വെക്കുമെന്നാണ് വിനായകൻ പറഞ്ഞത്.
    നിങ്ങൾക്ക് വേണ്ടിയിരുന്നത് എല്ലാം നഷ്ട്ടപ്പെട്ട, നിരാശരാരായ ഗംഗമാരെയാണ് എല്ലാം നേടുമെന്നുറപ്പുള്ള വിയകൻമാരെയല്ല.
    തിന്നത് എല്ലിൽ കുത്തുമ്പോൾ നിങ്ങൾക്ക് തികട്ടിവരുന്ന സഹതാപത്തിന്റെ മലിനജലം കമ്മട്ടിപ്പാടങ്ങളിലേയ്ക്ക് ഒഴുക്കിവിടണ്ടെന്ന് വിനായകൻ പറയാതെ പറയുകയായിരുന്നു.
    വില്ലുവണ്ടിയിൽ കയറി, പ്രഭുക്കന്മാരോടൊപ്പം പ്രജാസഭയിൽ വിളങ്ങിയ അയ്യൻകാളിയുടെ പിന്മുറക്കാരൻ നിങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു

    • @witnesslee7365
      @witnesslee7365 6 ปีที่แล้ว

      Vineeth Vijayan

    • @athulk2129
      @athulk2129 6 ปีที่แล้ว

      Vinayan Christian matham sweekarichirunnengil sunni kk santhoshamayene

    • @princemaster12345
      @princemaster12345 5 ปีที่แล้ว

      Vineeth Vijayan k

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว

    ജനാധിപത്യം തന്നെ ജനാധിപത്യത്തിനു വിരുദ്ധമാണ്.
    മതം എന്നത് ദൈവം ത്തിന്റെ ആരാധനയുമായ് ബന്ധപ്പെട്ടാണ്. വേദവ്യാസൻ ആര്യ ദ്രാവിഡ മംഗോളിയ സങ്കലനത്തിൽ ആര്യൻ തൽപര കക്ഷിയായിരുന്നു.
    ആര്യ സ്നേഹം സായിപ്പൻ മാർക്കും ഉണ്ട്.
    വേദങ്ങൾ സ്മൃതിയും ശ്രുതിയും ആയിരുന്നു. ഇൻഡസ് വാലിയിൽ നിന്നും തുടങ്ങുന്നു. നിർമ്മിതികളുടെ സമൂഹത്തിന്റെ ജാതിയില്ല കാലഘട്ടം. അഞ്ചു തലയുള്ള ആദിദേവേൻ. പഞ്ച വേദം, പഞ്ചേന്ദ്രിയം മുതൽ പഞ്ചാംഗം, പഞ്ചലോഹം, പഞ്ച ഭൂതം . പഞ്ചായത്ത് വരെയുള്ള പ്രകൃതിയുടെ കണക്കാണിത്.
    അതിനാൽ ഹിന്ദു മത സ്ഥാപകർക്ക് ആദി വിശ്വകർമ്മ / ബ്രഹ്ജർക്ക് ഇന്നുള്ള പിൻതുടർച്ചക്കാർക്ക് വ്യവസ്ഥകൾമാറ്റാൻ കഴിവുള്ളവർ ആണ്. വേദവ്യാസനെ കൊണ്ട് 5 നെ 4 ആക്കി 4 നലയുള്ള ദേവന് ശക്തിയും കുറച്ചു തൊഴിൽ വ്യവസ്ഥയ 4 ജാതി വ്യവസ്ഥ വരുത്തി. പഞ്ചമുഖ സൃഷ്ടി കർമ്മ വാദികളിൽ നിന്നും എടുത്തതാണ് തൊഴിൽ കർമ്മങ്ങൾ, എന്നിട്ട് അതിൽ ജാതിവ്യവസ്ഥ വരുത്തി.ആദി വേദം ഋഗ്വേദം ദേവേന്ദ്രനോട്കോട്ടകളും സംസ്കാരവും ആക്രമിച് തകർക്കാൻ വിളിക്കുന്നു.
    മനുഷ്യന്റെ മാത്രമല്ല. മറ്റു ജീവികളുടെയുയും പ്രത്യേകതയാണ്. ആക്രമണവും അധിനിവേശവും .
    ഇപ്പോൾ , വരെ ഇന്ത്യയിൽ ആര്യ,, അറബ് , അഗ്രേസി അധിനിവേശം ഉണ്ടായിട്ടുണ്ട്.
    പുതിയ വ്യാസൻമാർവരണം ഹിന്ദുമതം പുതിയ ഭേദഗതികളുമായ് മുന്നോട്ട് പോകണം.
    മതമല്ല ഹിന്ദു മതം എന്നു പറയുന്നത് മതം എന്നത് എന്തെന്ന് സംശയമുള്ളവരാണ്.?
    Bc6th century മുതൽ തുടങ്ങിയ ഏക ദൈവ ഏക ഗുരു ദൈവ വിശ്വാസികളെ കണ്ട് . ഹിന്ദുമതം അതുപൊലെ പ്രചരിക്കേണ്ടതല്ല എന്ന് അസൂയയാൽ തള്ളിയ സായിപ്പിനെ പിൻപറ്റിയാണ്.
    എല്ലാ സംസ്കാരങ്ങളെയും ഉൾക്കൊണ്ട് കൊണ്ട് ഹിന്ദുമത നിയമങ്ങൾ ഭേദഗതി ചെയ്യണം.
    വിശ്വചൈതന്യം, ആത്മീയ കേന്ദ്രം.
    ചിറ്റാഴ, വട്ടപ്പാറ .
    തിരുവനന്തപുരം'

  • @PAVANPUTHRA123
    @PAVANPUTHRA123 8 ปีที่แล้ว +3

    I Think he has been purchased by some organisation and also funded. He is talking about hindus of 100 years back.

    • @underdogs703
      @underdogs703 7 ปีที่แล้ว +2

      Varun Kraj Butthurt savarna chutiyas

    • @PAVANPUTHRA123
      @PAVANPUTHRA123 7 ปีที่แล้ว

      tintudoodle jai totooo......h r u?

    • @rejismusic2461
      @rejismusic2461 6 ปีที่แล้ว

      100 years back Hindu was not so dangerous as today. today's Hindu communalists bring differences and disunity among Indians

    • @krishnadasmg6006
      @krishnadasmg6006 4 ปีที่แล้ว

      @ is he N Gopalakrishnan talking against any particular caste ??just to know; not a great fan

  • @chathukaruppan7610
    @chathukaruppan7610 6 ปีที่แล้ว +2

    Sir you know people will not purchase things from Dalits in North.Untouchability is very high in North.Kerala is far better. I have been in North.

    • @johnkishoreandyouanotherga1460
      @johnkishoreandyouanotherga1460 5 ปีที่แล้ว +1

      So what, if Kerala has improved in this matter, they fought and won it.

    • @johnkishoreandyouanotherga1460
      @johnkishoreandyouanotherga1460 5 ปีที่แล้ว +1

      If you think this system still follow in north India is so glorious, shame on you. It is the dark side of manusmriti.

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      @@johnkishoreandyouanotherga1460 Ella.samoohathilum.kuzhappangal.undayirunnu..british.kar.muslingal.ivarkkokke..adimakkachavadam.undayirunnu..

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Mmmmmmmmmmmm

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว

    Iyal enthaa vilambunnathu ? Ethu mathamaamu janadhipathyathhil adhishtithamayittullathu ??? . Seems misleading like an evangelist !!!

  • @ramanankp8052
    @ramanankp8052 6 ปีที่แล้ว +2

    when Sree Narayana Guru installed a idol at sivagiri, it was questioned by a gang of upper caste people especially Brahmin's. But you wish to describe them as Sudras.It is against what history has tought keralaits.

  • @vineethvijayan8491
    @vineethvijayan8491 5 ปีที่แล้ว

    A Christian can never be a Christian alone has to be Catholic,jacobite, orthodox,church of England, brotheren,Baptist church, seventh day,pentacostal, Presbyterian etc,a Muslim has to be sunni, shia, salafi etc, both these Abrahamic faith fought and killed millions in between and within different sects. But ivane polathe missinory echil thinnu sheelichavarku ithine ok patti chodichal ennum vayil pazham anu. a Buddhist has to be mahayana or theravada , jain has to be shwethambara or digambara.People cannot be brainwashed by such sessions anymore, each and every person has axis to information.happy that NDA is back with a bigger mandate in 2019, Take note hindus have overcame much mightier enemy than all of you 🙏👍👍, take note 2024 will be a bigger blow for people like this, we will unite beyond caste lines and stay strongly united as hindus and peacefully co exist with those patriotic , non fanatics, Muslim , xian people acnknowledging Indian heritage as well .

  • @vineethvijayan1038
    @vineethvijayan1038 7 ปีที่แล้ว +2

    don't believe him completely,there was some ill-treatment towards dalit,but if you see,valmiki was a tribal,veda vyasan was born to a Fisher man family,so if you go by Hindu tradition ambedkar should be called pundit bhim roa ambetkar or should be called a maharishi..he is silent about Isis,alqueda,crusades that killed millions to establish christianity.

    • @rejismusic2461
      @rejismusic2461 6 ปีที่แล้ว

      casteism and communalism are stronger in Kerala than other state . Kerala is at the verge of communal riot. casteism is stronger among educated people.

  • @rakeshsivarajan269
    @rakeshsivarajan269 5 ปีที่แล้ว

    "ഹിന്ദു എന്നാൽ പുറത്തു നിന്ന് വന്നവർ വിളിച്ച പേരാണ്" വളരെ ശരിയായ കാര്യം.
    "നാനാജാതി മതസ്ഥരായ ഒരു വിഭാഗത്തെ ഹിന്ദു എന്ന് വിളിച്ചാൽ അതെങ്ങനെ പിൽക്കാലത്തു ഒരു മതത്തിന്റെ പേരാകും?" അന്ന് ഏതു മതങ്ങളും ജാതികളും ആയിരുന്നു?

  • @pkvijayanpillai3393
    @pkvijayanpillai3393 8 ปีที่แล้ว +3

    Let the Freethinkers' forum conduct a seminar on Abdul Nazer Madani's speech. How many times they conducted seminar "LOVE JIHAD"?
    What about the democratic culture of Islamic terrorists who chopped the hand of a professor in New Man's College, Thodupuzha? One of the accused got elected in local body elections in Perumbavoor. What about the democratic culture of those the "people" who elected that fellow. Why did the church/college authorities who dismissed the professor from college? Are they democratic?

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      Yes, they should also talk about the undemocratic nature of Islam as well as the Churches...They are not bold enough to talk about organized religions..

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      Not really...It's an objective truth that people don't bring Abrahamic religions to the debate table as frequently as they should.. And FYI, I am an atheist..

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      I agree, India needs more discussion on caste issues and Hindu topics because India is a Hindu majority country.. But it doesn't mean the number of people practising other religions are less... You are talking about millions of Muslims and Christians in India, though percentage wise they are fewer..Jabbar sir is the main source if not the only source for criticizing Islam.. But look what happened to him now, he has received death threats which again points to the undemocratic nature of Islam..What about Christianity? I have not seen any videos here criticizing Christianity, not sure if I missed any..Let's bring that one on too!..

  • @radhakrishnantkradhakrishn4886
    @radhakrishnantkradhakrishn4886 ปีที่แล้ว

    ശ്രീ സണ്ണി സാർ കൊച്ചിയിലേക്ക് വന്നപ്പോൾ മനഃപൂർവം പണ്ഡിറ്റ്‌ കെ പി കറുപ്പനെ വിസ്മരിച്ചത് കൊച്ചു കൊച്ചു കുശുമ്പ് തനിക്കും ഉണ്ടെന്നാണ് വെളിവാക്കുന്നത്

  • @kannanskreshidershan2615
    @kannanskreshidershan2615 5 ปีที่แล้ว +1

    Sanni paraunnu Nayanmar shudrar anannu appol Kavalappara sorupam Kozhikodu Samoothirimar Thiruvithamkur ulppade Nayanmar ayirunnu appol keralathile rajakkanmar ellam shudrar anannu ennano sanni paraunnatha Njan paranjath sheriyano ennu charithram padichu nokk Kavalappara sorupam U tubil kanam athu mathram all ellam

    • @akhilpjpradeep1094
      @akhilpjpradeep1094 4 ปีที่แล้ว

      കേരളത്തിലെ ക്ഷത്രിയസമൂഹം ബ്രാഹ്മണ-ശൂദ്ര സങ്കരത്തിലൂടെ ഉണ്ടായതാണ്. നോർത്തിൽ കാണാൻ സാധിക്കുന്ന ക്ഷത്രിയസമൂഹങ്ങളുടെ ഒരു പ്രത്യേകതയും കേരളത്തിലെയോ തമിഴ്നാട്ടിലേയോ ക്ഷത്രിയരിൽ നമുക്ക് കാണാനാകില്ല.

  • @rejismusic2461
    @rejismusic2461 6 ปีที่แล้ว +2

    savarnanu adhikarathil ennum erikkuvan avan Hindu ennu uruvidunnu.

  • @minimenon2918
    @minimenon2918 6 ปีที่แล้ว +5

    മറ്റൊരു " ജാതി/മതം/വർഗ്ഗം"ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈ പ്രസംഗതൊഴിലാളിയും . വെടക്കാക്കി തനിയ്ക്കാക്കുക.

    • @warriorking6477
      @warriorking6477 3 ปีที่แล้ว

      ഒന്ന് പോടീ മൈരേ.. പോയി വല്ല ബ്രഹ്മനറെയും കൂടെ കിടക്കുകയോ കുണ്ടി താങ്ങുകയോ ഒക്കെ ചെയ്യ്

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      Yes.he is a fraud...

  • @csnarayanan5688
    @csnarayanan5688 ปีที่แล้ว

    മറ്റ് മതങ്ങൾ എല്ലാം മതേതരം ആണോ അതല്ലേ ഇന്ന് കേരളത്തിൽ കാണുന്നത്. അത് മതം മാറിയത് കൊണ്ട് തൊന്നിയതാകും.

  • @rravisankar3355
    @rravisankar3355 6 ปีที่แล้ว +1

    This guy is hallucinating!!

    • @vineethvijayan8491
      @vineethvijayan8491 5 ปีที่แล้ว

      A Christian can never be a Christian alone has to be Catholic,jacobite, orthodox,church of England, brotheren,Baptist church, seventh day,pentacostal, Presbyterian etc,a Muslim has to be sunni, shia, salafi etc, both these Abrahamic faith fought and killed millions in between and within different sects. But ivane polathe missinory echil thinnu sheelichavarku ithine ok patti chodichal ennum vayil pazham anu. a Buddhist has to be mahayana or theravada , jain has to be shwethambara or digambara.People cannot be brainwashed by such sessions anymore, each and every person has axis to information.happy that NDA is back with a bigger mandate in 2019, Take note hindus have overcame much mightier enemy than all of you 🙏👍👍, take note 2024 will be a bigger blow for people like this, we will unite beyond caste lines and stay strongly united as hindus and peacefully co exist with those patriotic , non fanatics, Muslim , xian people acnknowledging Indian heritage as well .

  • @hotsong5495
    @hotsong5495 หลายเดือนก่อน

    പക്ഷേ മുഹമ്മദ്‌ ഞമ്മക്ക് മഹാനായ പ്രവാചകൻ

  • @thunolir
    @thunolir 7 ปีที่แล้ว +1

    ivan hindu matham maathram criticize cheyyum, islam and cristianity enthu kondu criticize cheyyunnila.

    • @vichumongodson9121
      @vichumongodson9121 7 ปีที่แล้ว

      Manoj k.p ശ്രീനാരായണ ഗുരു ഒരു ഹിന്ദുവല്ല അദ്ധേഹം തന്നെ പറയുന്നുമുണ്ട്

    • @thunolir
      @thunolir 7 ปีที่แล้ว

      Guru oru Hindu sanyasi aanu. avasaanam vare hindu sanyasi aayi jeevichu hinduisathinu veendi ellam cheythu. semitic mathathinu vendi onnum cheythills. communist kaar adhehathe secular aakhi, athu paalipoyi

  • @vineethvijayan1038
    @vineethvijayan1038 7 ปีที่แล้ว

    bad work men blames his tools,no one becomes great or inferior by the accident of birth it's there own deeds that define them in society

  • @HellBoy31600
    @HellBoy31600 8 ปีที่แล้ว +4

    ഈ പുള്ളി സ്വതന്ത്ര ചിന്തകൻ ഒന്നുമല്ല എന്നാ എന്റെ അറിവ്. പക്ഷെ പുള്ളിയുടെ മിക്കവാറും എല്ലാ പ്രസംഗങ്ങൾ എല്ലാം ഈ ചാനലിൽ കാണാം. എന്താ അതിനു കാരണം ?

    • @kbalan1972
      @kbalan1972 8 ปีที่แล้ว +2

      Kim Jong Un @ സ്വതന്ത്ര ചിന്ത എന്ന ഒന്നുണ്ടോ?

    • @HellBoy31600
      @HellBoy31600 8 ปีที่แล้ว +1

      ഉണ്ട് . ഫ്രീതിങ്കേഴ്‌സ് ഫോറത്തിന്റെ മറ്റ് പരിപാടികളിൽ ഒന്നിലും പുള്ളിയെ കണ്ടിട്ടില്ല . ദളിത് വിഷയം അല്ലാതെ ഒന്നും പറയുന്നതും കേട്ടിട്ടില്ല

    • @BaijuSadasivan
      @BaijuSadasivan 8 ปีที่แล้ว +4

      ദളിത്‌ പ്രശ്നങ്ങള്‍ വേറെ ഏതൊക്കെ സ്വതന്ത്ര ചിന്തകര്‍ കൈകാര്യം ചെയ്യുന്നുണ്ട്? ദളിദ് പ്രശ്നങ്ങള്‍ സ്വതന്ത്ര ചിന്തയല്ലേ....?

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      ബൈജു , തീര്‍ച്ചയായും.. പക്ഷെ ഇദ്ദേഹത്തിന്റെ ഇതുപോലുള്ള പല വിടിയോകളും ഇവിടെ ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാണ്...എല്ലാ മനുഷ്യാവകാശ വിഷയങ്ങളും ചര്‍ച്ച ചെയ്യണം..സ്ത്രീവിഷയങ്ങള്‍, LGBT, വിഷയങ്ങള്‍ ഒക്കെ വളരെയധികം ചര്‍ച്ച ചെയ്യേണ്ടി ഇരിക്കുന്നു..

    • @BaijuSadasivan
      @BaijuSadasivan 8 ปีที่แล้ว +7

      ഒരു ഹാര്‍ട്ട് സ്പെഷ്യലിസ്റ്റ് എന്ത് കൊണ്ട് ന്യൂറോ സര്‍ജറിയും മറ്റും കൂടി ചെയ്യുന്നില്ല എന്നത് പോലെ ബാലിശം ആണ് ഈ ചോദ്യം...

  • @bazythekkoot5751
    @bazythekkoot5751 4 ปีที่แล้ว +1

    എത്രയോ ആൾക്കാർ പറയുന്ന പിന്ദു കുറ്റങ്ങൾ താങ്കളും പറയുന്നു എത്രയോ ലക്ഷം കേട്ട ഹിന്ദു കുറ്റങ്ങൾ

    • @jobijoseph7950
      @jobijoseph7950 3 ปีที่แล้ว +2

      കാര്യമല്ലേ പറയുന്നത്?

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +1

      ഉള്ളതല്ലേ പറയാൻ പറ്റൂ

  • @ccmnair
    @ccmnair 7 ปีที่แล้ว +3

    I just listened few seconds of this talk. But I can safely say that he is shallow and ill informed. Don't be fooled by his flowery malayalam. This person is what Rajiv Malhotra would call "sepoy of the west". You can get more information on this label from his books such as "Breaking India, Being different etc". Another label would be that "he is a coconut", brown outside and white inside, a metaphor Rajiv uses for these anti India/hindu pro-western charlatans. I am an admirer of free thinkers forum and appreciate the job they do, disseminating information of all shades. You don't need to agree with all the speakers.
    We should be grateful that we were born in a democratic country, which does not stifle free speech. You can listen to Rajiv, by searching on TH-cam for Rajiv Malhotra or Infinity foundation. Christians in the west are leaving their faith in large numbers and missionaries find countries like India to be "new frontiers" for conversion. The so called "dalits" are easily brainwashed and taken advantage of by the western agencies whose main agenda is to break our great civilization, just as the British tried.
    The NGOs such as Amnesty international, PETA, green peace, are able to lure young bright Indian minds by providing foreign trips etc. These youngsters then go to places like the UK and US to offer testimonies against India. People: It is time to wake up.

    • @vineethvijayan8491
      @vineethvijayan8491 5 ปีที่แล้ว

      ccmnair A Christian can never be a Christian alone has to be Catholic,jacobite, orthodox,church of England, brotheren,Baptist church, seventh day,pentacostal, Presbyterian etc,a Muslim has to be sunni, shia, salafi etc, both these Abrahamic faith fought and killed millions in between and within different sects. But ivane polathe missinory echil thinnu sheelichavarku ithine ok patti chodichal ennum vayil pazham anu. a Buddhist has to be mahayana or theravada , jain has to be shwethambara or digambara.People cannot be brainwashed by such sessions anymore, each and every person has axis to information.happy that NDA is back with a bigger mandate in 2019, Take note hindus have overcame much mightier enemy than all of you 🙏👍👍, take note 2024 will be a bigger blow for people like this, we will unite beyond caste lines and stay strongly united as hindus and peacefully co exist with those patriotic , non fanatics, Muslim , xian people acnknowledging Indian heritage as well .

  • @vichugvr5143
    @vichugvr5143 8 ปีที่แล้ว +13

    ഇദ്ദേഹം പറയുന്നപോലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് താഴ്ന്ന ജാതിയില്‍ പെട്ടവരെകൂടി ഒരുമിച്ചു ചേര്‍ക്കുവാ ന്‍ മടിയൊന്നുമില്ല,പക്ഷെ താഴ്ന്ന ജാതിക്കാര്‍ക്ക് ഒരുമിക്കാന്‍ താല്പര്യമില്ല.കാരണം സംവരണം ഇല്ലാതാ വും.ഉദാഹരണത്തിനു ഉപജാതികള്‍ വേണ്ടഎന്ന്മന്ത്രിസഭ തീരുമാനിച്ചാല്‍,ജാതിനേതക്കന്മാര്‍ ഉറഞ്ഞു തു ള്ളും,ദളിതന്‍റെ അവകാശം ഇല്ലാതാക്കി എന്ന് ഈ പ്രസംഗിക്കുന്നവന്‍ ആദ്യം വരും.മൈക്ക് കിട്ടിയാല്‍.......

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      Manoj.. Jaathikal palappozhum pala "ethnic group" ukal aanu..Ellaa ethnic groupukalum alinju chernnu onnaavunnathu lokathu oru sthalathum athra praayogikamalla , bhaaviyil nadannekkaam ...Ella groupukalum thulyaraavukayaanu vendathu...Ini ennenkilum ellaavarum idakalarnnu onnaayaalum nallathu..Jaathi (ethnic groups/races) Hindumathathinte oru ulpannam aanennulla thonnal kaaranam aanu thaankal angane parayunnathu...Hindu granthangalil parayunnathu 'varna'ngale pattiyaanu , jaathiyepattiyalla... Jaathi (race) oru yaatharthyamaanu, Hindu allenkilum aanenkilum...

    • @Krishna-nu8nv
      @Krishna-nu8nv 7 ปีที่แล้ว

      subash kumar sukumaran What is your definition of Manglish.?Malayalam written in English or a mix of Malayalam and English?Anyway he posted Malayalam in English and I replied back in the same way,so that's OK...It can be annoying ..
      But please note that in general there is no guarantee that everybody who can speak Malayalam can read/write Malayalam script but they may like to convey a message in a Malayalam English mix...

    • @charuthapanicker
      @charuthapanicker 7 ปีที่แล้ว

      Ella uyarnna jathikarum angane aanennu eniku thonnunnilla. Angane aayirunenkil ippol caste discrimination kaanarathiyrunnallo. ippozhum jathiyude peril verthirivu undu. Athu pachayaya sathyam. Ente oru suharthinod veetukar paranjathingane: ninakku aare venamenkilum kalyanam kazhikkam, pulayanem parayanem ozhike (read SC/ST). Njan ivide generalize cheyukayalla. Uyarnna jathiyil petta purogamanaparamayi chinthikkunna aalukaleyum enikariyam, pakshe ella uyarnna jathikarum ingane chinthikkunnavaralla.

    • @Krishna-nu8nv
      @Krishna-nu8nv 7 ปีที่แล้ว

      Charutha Panicker
      Ningalude suhrutthinodu Pulayaneyum Parayaneyum ozhike aare venamenkilum kettaam ennu paranjathu randu reethiyil kaanaam.. Onnu-ippozhum jaathi chintha undennu;randu-jaathi chintha kuranju thudangi ennu, kaaranam oru kaalathu swantham jaathiyil ninnu maathrame kettaan anuvadikkumaayirunnulloo alle.. Iniyum munnottu pokaan undu...Pakshe pandatthekkaal okke ethrayo mecham..Iniyum munnottu thanne pokum..Yathoru samshayavum venda..

    • @charuthapanicker
      @charuthapanicker 7 ปีที่แล้ว

      avar udesichathu SC-ne ozhike enna arthathil aanu. athu kanikkunnathu discrimination aanu. athanu njan paranje ippozhum caste based discrimination undu. SC/ST ozhike vere jathiyil ninnu kalyanam kazhikunna kond avarku virotham illa. athu discrimination allandu mattenthineyaanu kaanikunnathu. SC/ST yil ulpedunnavare avar kuranjathayi kaanunakondanu avar angane parayan ulla kaaranam. so caste-based discrimination kaanikunna aalkarum undu, nammal vicharikkunnathinem kaalum kooduthal. athanu enik thonniyitullathu. Athe, orikal aalukal jaathikkappuram chinthikkumenn njan pratheekshikunnu.

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว

    ജനാതിപത്യം എന്ന് വെച്ചാൽ എല്ലാ ജനങ്ങൾക്കും വേണ്ടി എല്ലാ വിഭങ്ങൾക്കാരുടെയും പ്രധിനിധികൾ സമന്വയത്തോടെ നടത്തുന്ന എന്നേ അർത്ഥമുള്ളു. സമ്പൂർണ equality എന്ന് അർത്ഥമില്ല. ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിക ഭരണത്തെ കുറിച്ചും ഈ കക്ഷിക്ക് കാര്യമായ വിവരമില്ല. Zariya നിയമം ഉള്ള നാട്ടിൽ ഇയാളെ കൊണ്ടുപോയി താമസിപ്പിക്കണം. പണ്ടുകാലത്തു നില നിന്നിരുന്ന ബ്രാഹ്മണ മേധാവിത്വം ഇപ്പോൾ ഇല്ല. പട്ടിക ജാതിയിൽ പെട്ട ആളുകൾ ഉന്നത ഉദ്യോഗത്തിൽ ഇരിക്കുന്നുണ്ട്. സമൂഹത്തിൽ ജതീയ മായ inequality ഇല്ലാതാക്കാൻ സംവരണം കൊണ്ട് മാത്രം കഴിയുമോ.പട്ടിക വിഭാഗക്കാർക്കും ബ്രാഹ്മണ്ണാർക്കും അവരുടെ അകത്തുള്ള complex മാറ്റി equality യോടെ ഇടപെടാൻ കഴിയുന്ന ഒരു കാലം വരുമോ. എന്തായാലും ദളിത് ചിന്തകൻ ഇസ്ലാമിക ഗ്രന്ഥങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും.

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Inganeyokke...paranju.nadannal..vattachilavu.nadakkum....

  • @Krishna-nu8nv
    @Krishna-nu8nv 8 ปีที่แล้ว +8

    ഇദ്ദേഹം പറയുന്ന പോലെ ഹിന്ദുമതം undemocratic ആണ് എന്ന അഭിപ്രായം എനിക്കില്ല..ഒരു കാലത്ത് ജാതി എന്ന വിവേചന വ്യവസ്ഥ നിലനിന്നിരുന്നു..ആ ചട്ടക്കൂട് പൊളിച്ചപ്പോള്‍ ഹിന്ദുക്കള്‍ democratic ആയി...ജാതി വ്യവസ്ഥ നിര്‍ത്തി എന്ന് വച്ച് ഹിന്ദുക്കള്‍ ഹിന്ദുമത വിശ്വാസികള്‍ അല്ലാതാവുന്നില്ല (ജാതി അല്ല ഹിന്ദുമതത്തിന്റെ മൂലാധാരം)..സ്ത്രീകളുടെ സ്ഥാനവും ഉയര്‍ന്നു..ഞാന്‍ ഒരു നാസ്തികന്‍ ആണ്.. പക്ഷെ ദളിതു ചിന്തകര്‍ പറയുന്നത് എല്ലാം ശരി എന്ന് കരുതുന്നില്ല..ദളിതര്‍ക്ക് ഉള്ളില്‍ എത്രത്തോളം ജനാധിപത്യം ഉണ്ടായിരുന്നു? ദളിതര്‍ ഹിന്ദുക്കള്‍ അല്ല എന്ന് അവര്‍ക്ക് സ്വയം തോന്നിയിട്ടില്ല; അല്ലെങ്കില്‍ ക്ഷേത്ര പ്രവേശന സമരങ്ങള്‍ക്ക് ശേഷം അവര്‍ ക്ഷേത്രങ്ങളില്‍ പോകില്ലായിരുന്നു..ഞാന്‍ എല്ലാ ജാതികളെയും സമുദായങ്ങള്‍ ആയിട്ടാണ് കാണുന്നത്..അങ്ങനെ നോക്കുമ്പോള്‍ ഒരു സമുദായവും വേറൊന്നിന്നു മുകളില്‍ അല്ല..

    • @HellBoy31600
      @HellBoy31600 8 ปีที่แล้ว +8

      Krishna ജാതി വ്യവസ്ഥ ഇപ്പോഴും ഉണ്ട്

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      ഇപ്പോഴത്തെ ജാതി വ്യവസ്ഥയെ ഞാന്‍ കാര്യമാക്കുന്നില്ല..കാരണം നമ്മള്‍ ആ 'ചട്ടക്കൂട്' പൊളിച്ചു കഴിഞ്ഞു...ഇനിയും വളരെ അധികം മുന്നോട്ടു പോകാന്‍ ഉണ്ട്..പക്ഷെ നമ്മള്‍ പുരോഗമിക്കുക തന്നെ ആണ് ചെയ്യുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ജാതീയമായ വേര്തിരിവ് ഇന്നില്ല..പക്ഷെ അതിനു മുന്‍പ് ദശാബ്ദങ്ങളോളം അത് ഒരു ഊരാക്കുടുക്കായി നിലനിന്നിരുന്നു.. :)

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      It's not because of Hinduism that caste system flourished...Casteism flourished because certain ethnic groups who proclaimed themselves as Brahmins introduced rigid divisions in the society for their own self-interest...If you look closely, it's not people within a particular ethnic group who were stratified as different castes..Different ethnic groups were stratified as different castes, according to skin colour and facial features...Casteism is nothing but pure racism!! Hindu scriptures talk about varnas in a society, which is division of labour..If division of labour was introduced within an ethnic group, it would have been much fluid and not rigid.. Instead a few ethnic groups claimed that only they could be Brahmins and that was a disaster..

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว

      Yes, certain white skinned ethnic groups had the the agenda to get privilege and superiority in the society.. For that they had to convince the dark skinned ethnic groups that they were inferior so that dark skinned people would obey the white skinned people and not question them...They succeeded in doing that..White skinned people convinced the darker people that they were either Shudras or Vaishyas and only fair skinned ethnic groups could be Brahmins; but Hindu scriptures never said that being fair skinned or belonging to a particular race is the criterion for being a Brahmin..So technically any ethnic group can have Brahmins,Kshatriyas, Vaishyas and Shudras, but these white-skinned people created a rigid society where only they could be Brahmins..For example, a person from any Dalit community can also become a Brahmin or Kshatriya, but these white people created a society where Dalits always remained Shudras..I am an atheist but it's important to see how casteism emerged in India from different angles, not just from a religious angle and I strongly believe that casteism is a product of racism and not Hinduism as people generally think...

    • @Krishna-nu8nv
      @Krishna-nu8nv 8 ปีที่แล้ว +4

      അതെ... നവോദ്ധാന നേതാക്കള്‍ ചിന്തിച്ചു കാണും എന്തുകൊണ്ട് ഒരു ഈഴവനു അല്ലെങ്കില്‍ ഒരു ദളിതന് ബ്രാഹമണത്വം കൈവന്നു കൂടാ...എന്ന് ആ തിരിച്ചറിവ് ഉണ്ടായി അന്ന് ആശയപരമായെങ്കിലും ജാതി എന്ന ചട്ടക്കൂട് തകര്‍ക്കപ്പെട്ടു...അതാ ഞാന്‍ പറഞ്ഞത് ജാതി വ്യവസ്ഥയുടെ മൂലകാരണം ഹിന്ദുമതം അല്ല ചില സവര്‍ണ്ണ സമുദായങ്ങളുടെ മനുഷ്യത്വഹീനമായ വര്‍ണ്ണവിവേചനം ആണ് എന്ന്..അവര്‍ക്ക് മാത്രമേ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ.. അപ്പൊ പിന്നെ താഴെത്തട്ടില്‍ ഉള്ളവര്‍ ഹിന്ദു ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്താണെന്ന് എങ്ങനെ അറിയും!..സവര്‍ണ്ണര്‍ പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുക തന്നെ അവര്‍ക്ക് ചെയ്യേണ്ടി വന്നു..ഇപ്പൊ എല്ലാവര്ക്കും അറിയാം കൃഷ്ണനോ രാമനോ തൊലി വെളുപ്പുള്ളവനെ അങ്ങനെ ബ്രാഹ്മണന്‍ ആയി വാഴിച്ചിട്ടില്ല എന്ന്..അപ്പൊ ഏതു ദളിതനും ബ്രാഹ്മണന്‍ ആകാം..ദൈവം ഉണ്ടോ ഇല്ലേ എന്നുള്ളത് വേറെ വിഷയം!..
      നമുക്ക് എല്ലാവര്ക്കും വേണ്ടത് എല്ലാ സമുദായങ്ങളും പ്രവര്‍ത്യാ തുല്യരായ ഒരു സമൂഹം ആണ്..ആരെയും ഭയമോ സംശയമോ പാടില്ല....പിന്നെ മുസ്ലിങ്ങളുടെ കാര്യം..അവര്‍ ഇസ്ലാം മതത്തെ നവീകരിചില്ലെങ്കില്‍ വേറെ ആരും അങ്ങനെ അവരെ വാത്സല്യത്തോടെ കാണില്ല...അതിനു അറബ് രാജ്യങ്ങളില്‍ എന്തെങ്കിലും വിപ്ലവം ഉണ്ടാവണം..എന്നാലെ അവരുടെ അനുവര്‍ത്തികളായ ഇന്ത്യന്‍ മുസ്ലിങ്ങള്‍ പുരോഗമിക്കൂ..

  • @warlock6646
    @warlock6646 2 ปีที่แล้ว

    *ഹിന്ദു*
    "ഹിന്ദു" എന്ന വാക്ക് "സിന്ധു" എന്ന അറബി അല്ലെങ്കിൽ പാർസി വാക്കിന്റെ അപഭ്രംശം (അശുദ്ധ പദം) ആണ് എന്നാണ് പഠിപ്പിച്ചു തന്നിരിക്കുന്നത്.
    മുഗളന്മാരുടെയും ഇംഗ്ലീഷുകാരുടെയും കാലത്ത് പറഞ്ഞു പറഞ്ഞ് സാധാരണ ജനങ്ങളുടെ ഇടയിൽ നമ്മുടെ സനാതന ധർമ്മത്തിന്റെ പേര് ഇത്തരത്തിൽ ആണ് എന്ന അസത്യം പ്രചരിപ്പിക്കപ്പെട്ടു.
    എന്നാൽ അത് എങ്ങനെ അസത്യവും
    തെറ്റും ആണ്, അത് പ്രമാണസഹിതം
    തെളിയിക്കുന്നത് ശ്രദ്ധിക്കുക.
    *"ഹിന്ദു" എന്ന വാക്ക് "ഹീനം ദുഷ്യതി ഇതി ഹിന്ദു: "*
    അതായത് 'അജ്ഞതയും അധമത്വവും ഉപേക്ഷിക്കുന്നവൻ' അവൻ ഹിന്ദു.
    'ഹിന്ദു' എന്ന വാക്ക് കാലങ്ങളായി നിലനിൽക്കുന്ന ഒരു യഥാർത്ഥ സംസ്കൃത പദമാണ്. ഈ സംസ്കൃതപദം വിഗ്രഹിച്ചാൽ ഹീന+ദു = അതായത്
    ഹീനമായ വിചാരങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവൻ എന്ന അർത്ഥം മനസ്സിലാക്കാൻ കയിയും.
    വേദകാലം മുതൽ ഈ പദം ഉപയോഗിച്ചിരുന്നതായി കാണാം.
    വാസ്തവത്തിൽ, 'ഹിന്ദു' എന്ന വാക്കിന്റെ ഉത്ഭവം വേദങ്ങളിൽ നിന്നുമാണ്. അതിനാൽ 'ഹിന്ദു' എന്ന പദം എവിടെ നിന്നാണ് വന്നതെന്നും അത് എങ്ങനെ ഉത്ഭവിച്ചുവെന്നും നാം അറിഞ്ഞിരിക്കണം.
    ഹിന്ദു എന്ന വാക്ക് 'ബൃഹസ്പതി ആഗമത്തിൽ (ഋഗ്വേദം) പരാമർശിച്ചിട്ടുണ്ട്.
    *ഹിമാലയം സമാരഭ്യ* *യാവത് ഇന്ദുസരോവരം*
    *ദേവനിർമ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതേ.*
    അതായത് -
    *ഹിമാലയം മുതൽ ഇന്ദു സരോവരം വരെ (ഇന്ത്യൻമഹാസമുദ്രം)ദൈവങ്ങളാൽ സൃഷ്ടിക്കപ്പെട്ട ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയപ്പെടുന്നു.*
    വേദാന്തത്തിൽ മാത്രമല്ല, ശൈവഗ്രന്ഥങ്ങളിലും 'ഹിന്ദു' എന്ന വാക്ക് ഇങ്ങനെ പരാമർശിക്കപ്പെടുന്നു-
    "ഹീനം ച ദൂഷ്യത്ത്യേവ, ഹിന്ദുരിത്യുച്ചതേ പ്രിയേ."
    അതായത്, "അജ്ഞതെയും ഹീനത്വത്തെയും ത്യജിക്കുന്നവൻ ആരാണോ അവൻ ഒരു ഹിന്ദുവാണ്."
    ഏറെക്കുറെ ഇതേ വാക്യം തന്നെ 'കല്പദ്രുമ'ത്തിലും കാണാം-
    "ഹീനം ദുഷ്യതി ഇതി ഹിന്ദു:"
    "പാരിജാത ഹരണം" എന്ന സംസ്കൃത നാടകത്തിൽ ഹിന്ദുക്കളെപ്പറ്റി ഇങ്ങനെ പരാമർശിക്കുന്നു-
    "ഹിനസ്തി തപസാ പാപാം,
    ദൈഹികാം ദു:ഷ്ടം:
    ഹേതിഭി: ശത്രു വർഗ്ഗംച, സ: ഹിന്ദൂർഭിധിയതേ. "
    അതായത് -
    "തന്റെ തപസ്സുകൊണ്ട് ശത്രുവിനെയും ദു:ഷ്ടനെയും പാപത്തെയും നശിപ്പിക്കുന്നവനാണ് ഹിന്ദു."
    "മാധവ ദിഗ്വിജയ"ത്തിൽ എന്നതിൽ ഹിന്ദു എന്ന വാക്ക് പരാമർശിച്ചിരിക്കുന്നത് ഇപ്രകാരമാണ് --
    “ഓംകമന്ത്രമൂലാഢ്യ, പുനർജന്മ ദ്രഢാശ്യ :.
    ഗൗഭക്തോ ഭാരത:, ഗരുർഹിന്ദുർ
    ഹിംസൻ ദുഷക: "
    എന്ന് വച്ചാൽ-
    ആരാണോ ഓംകാരത്തെ ഈശ്വരനിർമ്മിതമായി വിശ്വസിക്കുകയും കർമ്മ സിദ്ധാന്തത്തിലും പുനർജന്മത്തിലും വിശ്വാസഭക്തിയോടെ ഇരിക്കുകയും പശുവിനെ പരിപാലിക്കുകയും തിന്മയെ അകറ്റിനിർത്തുകയും ചെയ്യുന്നത്
    അവൻ ഒരു ഹിന്ദുവാണ്. "
    ഇത് മാത്രമല്ല ഋഗ്വേദത്തിലും (8: 2: 41)
    ഋഗ്വേദ മണ്ഡലത്തിലും പ്രതിപാദിക്കപ്പെടുന്ന,46,000 പശുക്കളെ ദാനം ചെയ്ത, *വിവഹിന്ദു* എന്ന ശക്തനും അതിപരാക്രമിയും ഉദാരനുമായ രാജാവ് ഉണ്ടായിരുന്നു.
    *"ഹിനസ്തു ദുരിതാം."*
    'തിന്മയെ ഉന്മൂലനം ചെയ്യുന്ന സനാതന ധർമ്മത്തെ പരിപോഷിപ്പിക്കാൻ നിരന്തരം പരിശ്രമിക്കുന്നത് ഹിന്ദുക്കൾ മാത്രം
    ആകുന്നു.'..................... 🔥

  • @PAVANPUTHRA123
    @PAVANPUTHRA123 8 ปีที่แล้ว +1

    Actually if Eurpeons doesn't find us or our culture what he says is we will not able to know how to pee.....ha....ha.....

  • @pratapmuralidharan8369
    @pratapmuralidharan8369 6 ปีที่แล้ว +5

    സണ്ണി കാപ്പിക്കാടൻ അറിയപ്പെടുന്നത് ദളിത് ചിന്തകൻ എന്നാണ് - എപ്പഴാണ് ഈ സണ്ണി ദളിത് ആയത്. മതമാറ്റ ലോബിക്ക് ദളിതരെ പറഞ് പറ്റിച്ച് അവരെ ദളിത് ക്രിസ്ത്യാനി ആക്കി മാറ്റുക ആണ് ഇയാളുടെ ലക്ഷ്യം -
    സണ്ണി എന്ന ഇയാൾക്ക് എന്ത് അവകാശം ആണ് ഹിന്ദുകൾക്ക് എതിരെ ജാതിയപരമായി സംസാരിക്കുവാൻ, സണ്ണി കാപ്പി
    ബൈബിൾ ആദ്യ ടെക്റ്റ് എടുത്ത് വായിച്ചിട്ട് വാ.... ഹിന്ദുക്കള കുറ്റം പറയാൻ

  • @saibijumonvk2478
    @saibijumonvk2478 2 ปีที่แล้ว

    അംബേദ്കർ എന്നു പറയരുത്. മഹാനായ അംബേദ്കർ എന്നേ പറയാവൂ. എല്ലാവരേയും ജാതിക്കണ്ണിലൂടെ കാണുന്ന കുറേയേറെ നാറികൾ ഇവിടെയുണ്ട്. എന്തുചെയ്യാം

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Hindu.matham.pole..allengil..samskaram.pole..swathanthryamulla.mattonnilla..ethu.kettu..dalithar.matham.mararuth..muslim.christianity.ellam..chathikkuzhikalanu..muslingal..oru.kalathu..valiya..adimakkachavadakkariyirunnu..

  • @muhammedkutty3824
    @muhammedkutty3824 5 ปีที่แล้ว +2

    നമ്പൂതിരി മാരുടെ അടിയാള സ്ത്രീ കളിൽ ഉണ്ടായ മക്കൾ ആണ് അവസാനം ചെറുമക്കൾ എന്ന ജാതി ആയത്
    ഇതെല്ലാം ഇന്ന് എത്ര പേർക്കു അറിയാം

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +1

      ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. പറയിക്ക് ബ്രാഹ്മണനായ വരരുചിയിൽ പന്ത്രണ്ട് മക്കൾ ഉണ്ടായി എന്നു പറയുന്നതും കള്ളകഥയാണ് ഇത് ശരിയാണെങ്കിൽ അതിൽ നിങ്ങളും ഉൾപ്പെടും ഇതിനു ശേഷമാണ് ഇസ്ലാമതവും ക്രിസ്തുമതവും ഇവിടെയുണ്ടാകുന്നത് എല്ലാവരുടേയും പിതൃത്വം ബ്രാഹ്മണനാണെന്ന് സ്ഥാപിക്കുകയാണ്

  • @vivekpilot
    @vivekpilot 7 ปีที่แล้ว +18

    കൈ വെട്ടു കേസിൽ ജോസഫ് മാഷിന് ഐക്യ ദാർഢ്യം കാണിക്കാത്ത സണ്ണി കപിക്കാട് സുടാപ്പികളുടെയും മൗദൂദികളുടെയും തട്ടിപ്പ് സെമിനാറുകളിലും മാഗസിനുകളിലും നിറഞ്ഞ സാന്നിധ്യമാണ്.ഇദ്ദേഹം എങ്ങനെയാണു M.C.ജോസഫിന്റെയും യുക്തി വിചാരം ജോസേട്ടന്റെയും കോവൂരിന്റെയും പിന് ഗാമികൾ എന്ന് ഊറ്റം കൊള്ളുന്ന സ്വതന്ത്ര ചിന്തകരുടെ പ്ലാറ്റ് ഫോമിൽ നിരന്തര സാന്നിധ്യമാകുന്നതെന്ന ചോദ്യം ഉത്തരമില്ലാതെ അലയുന്നു.സവർണ്ണ ജാതി വേറിയൻമാരുടെ അവർണ്ണ പ്രതിബിംബം മാത്രമായ സണ്ണി കപികാട്...!!

    • @thunolir
      @thunolir 7 ปีที่แล้ว

      upadate ur knowledge with what chaturvarnam means in those times. do not vomit half cooked knowledge you gathered from some lumpen communits

    • @sweetmaanu
      @sweetmaanu 7 ปีที่แล้ว +1

      നായിന്റെ മോനേ എന്ന് വിളിക്കലിനെ പറ്റി എന്താണ് അഭിപ്രാ‍യം ?

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Keralathilanu.ippol.gunda.raj.

  • @unnikrishnan4767
    @unnikrishnan4767 8 ปีที่แล้ว +12

    ബ്രിട്ടീഷുകാരുടെ ശൈലി തന്നെയാണ് താങ്കൾക്കും മനുഷ്യരെ ഭിന്നിപ്പിച്ച് അതിൽ നിന്നും മുതലെടുക്കുക

    • @austinantony4806
      @austinantony4806 8 ปีที่แล้ว +4

      raju c.p.r what nonsense you are saying

    • @underdogs703
      @underdogs703 7 ปีที่แล้ว

      raju c.p.r Butthurt Savarnas

    • @sijugopinathan9810
      @sijugopinathan9810 6 ปีที่แล้ว

      Exactly iyyal bhinippinte asananu,

    • @coconutpunch123
      @coconutpunch123 6 ปีที่แล้ว +4

      കേരളത്തിലെ ജാതി ഭ്രാന്തൻ സംഘടന എൻഎസ്എസ് ആണ്‌. ആ ദുഷിച്ച സംഘടനാ ഉള്ളിടത്തോളം ജാതി പറയാതിരിക്കാൻ കഴിയില്ല

    • @prathap7312
      @prathap7312 6 ปีที่แล้ว

      raju c.p.r oru sanggi

  • @mdinesh58
    @mdinesh58 2 ปีที่แล้ว

    അംബേദ്കറുടെ മനസ്സിൽ നിന്നും ജാതി ചിന്ത അദ്ദേഹത്തിന് മാറ്റാൻ മരിക്കുന്നതു വരെ കഴിഞ്ഞിട്ടില്ല. പിന്നെ എവിടന്നാ അദ്ദേഹത്തിന് വിശാലമായ കാഴ്ചപ്പാടുണ്ടാവുക എന്റെ സണ്ണിക്കുട്ടാ. നിങ്ങൾ ഇന്നുവരെ അതിൽ നിന്നും മോചിതനായോ ഇന്നും, ഒന്ന് മൂലക്കിരുന്നു ചിന്തിച്ചു നോക്ക്. എന്നിട്ട് നാളെ ഒരു സ്റ്റേജ് സങ്കടിപ്പിച്ചു വിവരിക്കുക സത്യം മാത്രം.

  • @kunhikrishnanv890
    @kunhikrishnanv890 7 ปีที่แล้ว +3

    You are not freethinker..Your mind is too rigid..You don't know anything about Hinduism..Shame on u Sunny

    • @rejismusic2461
      @rejismusic2461 6 ปีที่แล้ว +1

      do you mean a hindu fascist alone is a hindu

  • @keepquiet6750
    @keepquiet6750 5 ปีที่แล้ว +1

    നിങ്ങൾ പറയുന്ന സമത്വം എവിടെയാണ് കപിക്കാടെ?
    ''ദളിത്'' എന്ന ഒരു പേരിട്ട് 53 വ്യത്യസ്തരായ വിവിധ ജാതിക്കാരുടെ SC ST സംവരണം മുഴുവൻ കൈക്കലാക്കുന്നത് ആരാണ്?
    പറയ വിഭാഗത്തിന് 0.1% പോലും പ്രാധിനിത്യം ഇല്ല. Sc St സംവരണം വിഭജിച്ച് ജാതി അടിസ്ഥാനത്തിൽ വിതരണം നടത്തണം.
    ഇതൊന്നും പോരാഞ്ഞിട്ട് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനിക്കും sc St സംവരണം വീതിക്കണം പോലും , നടത്തില്ല കപിക്കാടേ
    നിങ്ങടെ ചട്ടുകമാക്കാൻ ഇനിയും ഞങ്ങളെ കിട്ടില്ല
    അതിന് നിങ്ങൾക്കെതിരെ പ്രക്ഷോഭം എങ്കിൽ അങ്ങനെ.......

    • @keepquiet6750
      @keepquiet6750 5 ปีที่แล้ว

      കപിക്കാട് വാദങ്ങളിലൂടെ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന ചിലതുണ്ട് ....
      ദളിതർ എന്ന് പേരിട്ട് വിളിക്കുന്ന ഇത്രയും സമുദായങ്ങൾക്ക് സ്വന്തം അസ്ഥിത്വമോ അഭിമാനമോ ഇല്ലാ എന്നുള്ളതാണത്. അത് അങ്ങനെയല്ല നമ്മൾ എല്ലാവർക്കും കുലദൈവങ്ങളും ആചാരങ്ങളും ഉണ്ട്. സണ്ണിക്ക് അത് പ്രാകൃതമാണ്.
      വലിയ മതങ്ങൾ വച്ച് നീട്ടുന്ന അരിയിലും പയറിലും അടിയറവ് വക്കേണ്ടതേ ഉള്ളു ഇവയൊക്കെ എന്നാണ് അവൻ പറയുന്നത്.
      അതിന് മതപരവും സാമ്പത്തികവുമായ നേട്ടങ്ങൾ ഇയാൾക്ക് ഉണ്ടാവും , അതിന്റെ പൂർത്തീകരണത്തിനുള്ള ഉപാധിയാണ് നമ്മുടെ സംവരണം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനിക്കും വീതിക്കുക എന്നുള്ളത്

    • @keepquiet6750
      @keepquiet6750 5 ปีที่แล้ว

      മുസ്ലീങ്ങളുടെയും ഈഴവരുടെയും സംവരണം പാതിയാക്കിക്കുറച്ച് , അത് Sc യിലേക്ക് വരവ് വെച്ച് , Sc സംവരണ ശതമാനം ഉയർത്തി , മുഴുവൻ sc St സംവരണവും തുല്യമായ് ഓരോ സമുദായത്തിനായും വീതിക്കണം

    • @keepquiet6750
      @keepquiet6750 5 ปีที่แล้ว

      അതിന് ആദ്യം അനർഹരെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കണം

  • @pgsharma6178
    @pgsharma6178 6 ปีที่แล้ว +1

    യുക്തിവാദം മാര്ക്സിറ്റ് ഏജന്സി

    • @unniramesh5733
      @unniramesh5733 5 ปีที่แล้ว

      What about c ravichandran ? He is anti communist

    • @krishnadasmg6006
      @krishnadasmg6006 4 ปีที่แล้ว

      @@unniramesh5733 I think he's more egalitarian

  • @harindrannair988
    @harindrannair988 3 ปีที่แล้ว

    Poda chette

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      Idhehathe chetta ennuvilicha perinte koode nair ennu valucherthittirikkunnonu sontham thanthaye ariyathonannu thonnu thalla chathillel onnupoyi chodhu vadei

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +1

      പണ്ടത്തെ ചൂട്ടുകറ്റ ചരിത്രം പഠിച്ചാൽ മനസിലാകും ആരാണ് chetta എന്ന് .

  • @rahulpv9779
    @rahulpv9779 5 ปีที่แล้ว

    അമേരിക്കയിലും യൂറോപ്പിലുമുള്ള ജനങ്ങളെ എങ്ങനെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കും ?......അതിനെക്കുറിച്ചാണ് ബിജെപി ചിന്തിക്കേണ്ടത് ?...അതിനു ആദ്യം വേണ്ടത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആണ് ....

  • @സത്യമേവജയതേ.സത്യംജയിക്കട്ടെ

    ഒരുമിച്ച് പോകുന്ന,ipol ജാതിവ്യവസ്ഥ ഇല്ലാതെ,സന്തോഷ തോടെ പോകുന്ന ഹിന്ദു സമൂഹത്തെ,ഭിന്നിപ്പിക്കാൻ ആണ് ഇൗ ദുഷ്ടൻ നോക്കുന്നത്.നല്ല പ്രതിഫലം കിട്ടുന്നുണ്ടായിരിക്കും.അല്ലാതെ ജോലി പണ്ടെ വേണ്ടാന്നു വെച്ച് ഇൗ പണിക്ക് ഇറങ്ങില്ല. ദേലിത് എന്ന ലേബലിൽ എല്ലാവരെയും വന്നു ചീറ്റ വിളിക്കുകയാണ് ഇയാള് ചെയ്യുന്നത്. തിരിച്ച് ആരും ഒന്നും പറയില്ല എന്ന് ഇയാൾക്ക് അറിയാം,കാരണം ദളിത് പീഡനം പറയും.ഇവിടെ ദളിതർക്ക് എന്താ പ്രശനം ഉള്ളത്,ഉണ്ടകിൽ ഇവിടെ ഭരിച്ച cpim um, കോൺഗ്രസും ആണ് ഉത്തരവാദി.ഇയാൾക്ക് മാത്രമാണ് ഹിന്ദുമതം മോശ മായി തോന്നുന്നത്, അങ്ങനെയെങ്കിൽ അത് ഉപേക്ഷി ചു കൂടെ. മോശ മായ വസ്തു നമ്മുടെ വീട്ടിൽ ഉണ്ടാകിൽ അത് കളയും,ഉപേക്ഷിക്കും.പക്ഷേ ഇയാള് ഇൗ ധർമം അപേക്ഷിക്കില്ല,കാരണം ഉള്ളിൽ നിന്ന് കുത്തുമ്പോൾ ആണ് കാഠിന്യം.പുറത്ത് പോയാൽ വെറും കറിവേപ്പില.എത്രയോ കാലമായി ഇൗ പാട്ട് തന്നെ ഇയാള് പാടുന്നു. മറ്റു സംസ്ഥാനങ്ങൾ മോശ മാനങ്കിൽ കോൺഗ്രസ് ആണ് അതിന് ഉത്തരവാദി.ഇത്രയും കാലം ജനങ്ങളെ കോൺഗ്രസ് ഒരുമിച്ച് കൊണ്ടുപോയില്ല,

    • @jamesbondjamesbond91
      @jamesbondjamesbond91 4 ปีที่แล้ว +1

      മനുസ്മൃതി യിൽ പറഞ്ഞിട്ടുള്ളത് ഹിന്ദു എന്നാൽ നാലു വർണ്ണം മാത്രമേ അതിനകത്തുള്ളൂ..
      1, ബ്രാഹ്മണൻ
      2, ക്ഷ‌ത്രിയൻ
      3, വൈശ്യൻ
      4ശൂദ്രൻ
      ഇതിലെവിടെയാണ് ദളിതർ ആയ അഹിന്ദുക്കൾ?ഉള്ളതും ഇതിൽ ഈഴത്തു നാട്ടുകാരായ ഈഴവരെ പോലും മനുസ്മൃതി ഹിന്ദുമതത്തിൽ ഉൾപെടുത്തിയിട്ടില്ല "ഹിന്ദുസം പറയുന്ന ഗോമാതാവിന്റെ ചാണകത്തിൽ നിന്നും ഉണ്ടായ.. പുഴുക്കൾ അതാണ് ചാണ്ടാള സമൂഹം (അസുരന്മാർ,കറുത്തവർ,കാട്ടാളന്മാർ)

  • @rahulpv9779
    @rahulpv9779 5 ปีที่แล้ว

    ഇസ്ലാം , ക്രിസ്താനിറ്റി എന്നിവ മതമാണെന്നും എന്നാൽ ഹൈന്ദവം മതമല്ലെന്നും പലരും പറയുന്നത് കേൾക്കുന്നു....എന്നാൽ ഇസ്ലാം , ക്രിസ്താനിറ്റി എന്നീ പദങ്ങൾക്കൊന്നും physics ലോ modern science ലോ നിർവചനം ഇല്ല ........... പിന്നെ ഈ വാദങ്ങളുടെ ഒക്കെ അടിസ്ഥാനം എന്ത് ?

  • @johnabi9006
    @johnabi9006 5 ปีที่แล้ว +6

    Good speech

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💕💕💕💕💕

  • @rahulpv9779
    @rahulpv9779 5 ปีที่แล้ว

    അമേരിക്കയിലും യൂറോപ്പിലുമുള്ള ജനങ്ങളെ എങ്ങനെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കും ?......അതിനെക്കുറിച്ചാണ് ബിജെപി ചിന്തിക്കേണ്ടത് ?...അതിനു ആദ്യം വേണ്ടത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആണ് ....