ഒറിജിനൽ കമ്പനിയുടെ subwoofer ആംപ്ലിഫയർ ഉം എറണാകുളത്ത് ഏത് കടയിൽ കിട്ടും.. അതിൻറെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.. അല്ലെങ്കിൽ ഷോപ്പിംഗ് പേരും ഫോൺ നമ്പറും മെസ്സേജ് ചെയ്താൽ നന്നായിരിക്കും..
Better is use a computer smps for better result These type of smps can't handle this much current because it is not designed for audio purpose if you continuously use with high volume its driver will over heat and burned
Hy വെറുതെ ആണ് ഞാൻ ഒരു 10 ഇഞ്ചു വെച്ചിട്ട് നല്ല പോലെ വൈബ്റേഷൻ ഉണ്ടാർന്നു ഡോർ okke അടച്ചിട്ട് നല്ല ബാസിൽ സോങ് ഇട്ടാൽ ഡോർ okke നല്ലത് പോലെ സൗണ്ട് ഉണ്ടാർന്നു എന്നിട്ട് ippo ഞാൻ 8ഇഞ്ചു ആണ് use ചെയ്യുന്നത് അത് പക്കാ use ആണ് അവറേജ് സൗണ്ടും 🤗
Bro positive ഉം ignition wire ഉം ഒരുമിച്ച് കൂട്ടി കൊടുക്കുന്നതിന് പകരം ignition wire ൽ ഒരു switch ഘടിപ്പിച്ച് കൊടുത്താൽ ഒരിക്കലും memory cut ആവില്ല, അല്ലാതെ positive ഉം ignition ഉം ഒരുമിച്ച് കൊടുത്താൽ set off ആയപാടെ memory equalizer ഒക്കെ cut ആകും on ആക്കുമ്പോൾ വീണ്ടും ചെയ്യണം, ഞാൻ pioneer set അങ്ങനെ ഉപയോഗിച്ചിരുന്നു ഒരിക്കലും memory cut ആവുന്നില്ല,
@titanffgamingyt6598 noo kittilla pioneer aayalum sony Kenwood enthayalum open spacil car steriokku performece kittilla.. Athinuboru calibration undu athinullil nilkku performece.. Pinne kayyil veruthe irikkinna carsteril vennel cheyyam athinu nalla ampire ulla power dlsupplyum venam.. Ente kayyilum pionnerinte Caril ninnum mattiya carsterio irippundu.. but soniyude music system ullathukondu athonnum use cheyyarilla Allathe casrsterio vangi homil use cheyyunnathu shuddha mandattharam aanu waste of mony and time
ഒറിജിനൽ കമ്പനിയുടെ subwoofer ആംപ്ലിഫയർ ഉം എറണാകുളത്ത് ഏത് കടയിൽ കിട്ടും.. അതിൻറെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.. അല്ലെങ്കിൽ ഷോപ്പിംഗ് പേരും ഫോൺ നമ്പറും മെസ്സേജ് ചെയ്താൽ നന്നായിരിക്കും..
Ente car tata atroz base model aanu... Athil vekkan android stereo aano nallath atho nammude okd model kenwood stereo aano nallath... Pls aarenkilum onnu paranju thaa
Android 👍
Car സ്റ്റീരിയോ and car power ആമ്പിൽ പാട്ടു ഇട്ട് വീഡിയോ കാണുന്ന ഞാൻ... 😎😎😎😎
😍👍
😍👍
Aaha.. Same pich😂😂😎💪
Njnum👍👍
Me too bro
Thank you ❤🌹👍
You're welcome 😊
12v 10amp ൽ car work cheyumo
Company stereo clarity local kittathilla pinne watts koduthal annu company steriok
Sooper 😍
😍👍
കാറിന്റെ സ്റ്റിരിയോയും കാറിന്റെ അമ്പും ഒരു smps wrk ആകുവോ അതോ രണ്ട് smps വേണോ
Onnu mathi
super✨✨🔥🔥🔥🔥🔥🔥
😍🙏
Great job
Bro oru kenwood stereo kittumo
എന്റെ കൈയിൽ ഉണ്ട്
Better is use a computer smps for better result
These type of smps can't handle this much current because it is not designed for audio purpose if you continuously use with high volume its driver will over heat and burned
വീട് കുലുങ്ങുമായിരിക്കും പക്ഷെ ബോംബ് വക്കണം
Very good...... 12 inch 2 എണ്ണം വച്ചിട്ട് ഇപ്പോൾ കൂലുങ്ങ്ന്നില്ല,....... അവനെ വിളിച്ചു കുലുക്കാൻ പറയണം
Hy വെറുതെ ആണ് ഞാൻ ഒരു 10 ഇഞ്ചു വെച്ചിട്ട് നല്ല പോലെ വൈബ്റേഷൻ ഉണ്ടാർന്നു ഡോർ okke അടച്ചിട്ട് നല്ല ബാസിൽ സോങ് ഇട്ടാൽ ഡോർ okke നല്ലത് പോലെ സൗണ്ട് ഉണ്ടാർന്നു എന്നിട്ട് ippo ഞാൻ 8ഇഞ്ചു ആണ് use ചെയ്യുന്നത് അത് പക്കാ use ആണ് അവറേജ് സൗണ്ടും 🤗
Podd potta
Podd potta
സബ്ക്രൈബ് ചെയ്തു ബ്രോ 👍
Thank you Bro 😍👏
@@Sumusvlog welcome bro 🙏
Thank🙏 you
Bro എന്റകൈയിൽ ഒരു smps ഒണ്ട്
അതിൽ 5v 60 ആമ്പിയാറാണ് കാണിക്കുന്നത് അതിൽ ഒരു steeriyo യും 360w കാർആമ്പും
കൊടുക്കാൻ പറ്റുമോ pls
12 V venam
Out winding kootanam
Bro positive ഉം ignition wire ഉം ഒരുമിച്ച് കൂട്ടി കൊടുക്കുന്നതിന് പകരം ignition wire ൽ ഒരു switch ഘടിപ്പിച്ച് കൊടുത്താൽ ഒരിക്കലും memory cut ആവില്ല, അല്ലാതെ positive ഉം ignition ഉം ഒരുമിച്ച് കൊടുത്താൽ set off ആയപാടെ memory equalizer ഒക്കെ cut ആകും on ആക്കുമ്പോൾ വീണ്ടും ചെയ്യണം, ഞാൻ pioneer set അങ്ങനെ ഉപയോഗിച്ചിരുന്നു ഒരിക്കലും memory cut ആവുന്നില്ല,
അത് എങ്ങനെയാണ് connection കൊടുക്കുന്നത്
Bro car amplifier um car sterioum conect cheyumbol heat avunundo
Bro that ur sub Amp not.. SUB AMP..!!!!..SUB AMP must. Shows bridge terminals....
Pioneer 50w car stereo ക്ക് 12v എത്ര ആമ്പിയർ വേണം. ഏതു സ്പീക്കർ എത്ര വാർഡ്സ് വേണം
45 ആമ്പിയർ
Power supply yevide ninna vaangaan kitta
Ernakulam pallimukku electronic shopil kittum
യേശുദ്ധസിന്റ മുഖചായ
Good
Veedi kulungunnathu veedinu kedalle
👍
😍🙏
Onlinil undavumo
Yes sure
Speaker polarity.
👍👍👍
😍👍
Bro ഈ smps വിലകുറഞ്ഞ car
Steriokk match avumo
Imean 2000 rs sterio kk
മാച്ച് ആവും പക്ഷെ അത്ര വില കൂടിയത് വേണ്ട. നോർമൽ smps റേറ്റ് കുറവായിരിക്കും
എന്റെ വീട് പുതിയതാ അത് കുലുക്കി പൊളിച്ചാൽ ശരി ആവില്ല നിങ്ങളെ വീഡിയോ ഞാൻ കണ്ടോളാം
K rail varumpam sub ellandu kulungum
😁😁😁❤️
😍🙏
Ith ippol upayogikkunna njan
എന്തിനാണ് വീഡിയോ കുലുക്കുന്നത്?
testing audio fake bass micro phone not dictet
പാട്ട് കേൾക്കാൻ സോണി കൊള്ളില്ലാ
Carsterio superb, Kenwood, pioneer ,
അത്ര സിംപിളല്ല. ചെലവു കുറച്ച് ചെറു മട്ടത്തിൽ എങ്ങനെ ചെയ്യാം ?
5000രൂപക്ക് നല്ല കിടിലൻ ഹോം തീയേറ്റർ വാങ്ങിയാൽ പോരെ
Yes.. athaa nallathu ithu kayyile cashum pokum .. vicharikkunna performece kittatthum illa
Amplifier ന്റ അത്ര powerful bass Home theatre ൽ കിട്ടില്ല
@@arunkp4956 carinullil vekkunna ampinu open roomil atra powerfull bass onnum kittilla...
Nalla home theater aaneel nalla pakka bass kittum..
@@arunkp4956 വാഹനങ്ങളിൽ നല്ല എഫ്ക്ട് ഉണ്ടാകും ഓപ്പൺ സ്ഥലങ്ങളിൽ ഹോം തീയേട്ടറാണ് അടിപൊളി
@titanffgamingyt6598 noo kittilla pioneer aayalum sony Kenwood enthayalum open spacil car steriokku performece kittilla..
Athinuboru calibration undu athinullil nilkku performece..
Pinne kayyil veruthe irikkinna carsteril vennel cheyyam athinu nalla ampire ulla power dlsupplyum venam..
Ente kayyilum pionnerinte Caril ninnum mattiya carsterio irippundu.. but soniyude music system ullathukondu athonnum use cheyyarilla
Allathe casrsterio vangi homil use cheyyunnathu shuddha mandattharam aanu waste of mony and time
👍
😍🙏