Very good initiative 👍👍 Oru tip: സോപ്പ് വെള്ളത്തിൽ വീണാൽ ഈ വണ്ടുകൾ നശിച്ചുപോകും. ഈ setup വെള്ളത്തിലിട്ട് വീഴുന്നത്പോലെ ചെയ്താൽ നല്ലതായിരിക്കും. വിഷം കൈകാര്യം ചെയേണ്ട് വരില്ല. ഞാൻ കഴിഞ്ഞ വർഷം അടിച്ച് വാരി soap കലകിയ ബക്കറ്റിൽ ഇട്ടു കൊന്നത് ഒരു 2 ലക്ഷം എണ്ണം എങ്കിലും കാണും. Hope this info is helpful for others
ഈ video കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർമ്മ വന്നു. ഉദ്ദേശം 35 വർഷം മുൻപ് സുഹൃത്തിന്റെ ഓല മേഞ്ഞ വീടിന്റെ ഓല മാറ്റുന്ന സമയത്ത് രണ്ടു ഓല എടുക്കുമ്പോൾ ഏകദേശം ഒരു കുട്ട നിറയെ വണ്ടുണ്ടാകും. ഈ വണ്ടുകളെ ചുവന്ന് ഒരു കുഴിയിടും. ഓല എല്ലാം മാറ്റിക്കഴിഞ്ഞപ്പോൾ ഉദ്ദേശം 2 ലോഡ് മണ്ണ് ഉൾക്കൊള്ളാൻ ശേഷിയുള്ള കുഴി മുക്കാലും നിറഞ്ഞു. ചില സ്ഥലങ്ങളിൽ അത്രയേറെ ഉണ്ടാവും ഇവ. പക്ഷേ ഇപ്പോൾ ഇത് ചുരുക്കമായേ ഉള്ളൂ.
ഞാൻ ഒരു 3 വർഷം മുൻപ് മഞ്ചേരി മെഡിക്കൽ കോളജിൽ ഡെങ്കിപനി ആയി കിടക്കുമ്പോൾ ആണ് ഈ സാധനത്തിനെ കൂടുതൽ ആയി കണ്ടത് ( അതിന് മുമ്പ് വീട്ടിൽ വല്ലപ്പോലും 4,5 എണ്ണം കണ്ടാൽ ആയി അത്ര ഉള്ളൂ) ഇത് ചേട്ടാ ഞാൻ അവിടെ കണ്ടതിലും രണ്ടുമൂന്നു ഇരട്ടി കൂടുതൽ ഉണ്ടല്ലോ നിങ്ങളൊക്കെ അവിടെ എങ്ങനെ ജീവിക്കുന്നു
രണ്ട് സംശയങ്ങൾ 1 എങ്ങിനെ ഇത് ചത്തത് ഈ വണ്ട് വെറുതെ ചാവില്ല എത്ര ദിവസം കഴിഞ്ഞാലും 2 രാത്രി നമ്മുടെ വീട്ടിലും ലൈറ്റ് കാണും കൂടുതൽ ലൈറ്റ് കാണുന്ന ഭാഗത്തേക്ക് പെട്ടന്ന് വരും
മറ്റൊരു m4 ടെക് ആക്കാൻ നോക്കുന്നുണ്ടോ????. അനുകരണം അല്ലെങ്കിൽ അടിപൊളി... ചോദിക്കാൻ കാരണം: intro ചെയ്യുന്ന രീതി... ഷർട്ടിന്റെ കളർ.... അങ്ങനെ ഓരോന്നും കണ്ടപ്പോൾ തോന്നി
ഞാൻ ആരെയും അനുകരിക്കുന്നതല്ല ഇത് എൻ്റെ ശൈലി തന്നെയാണ് പിന്നെ ബ്ലാക്ക് ഷർട്ടിൽ മാത്രമല്ല ഞാൻ വിഡിയോ ചെയ്യുന്നത് ബ്ലാക്ക് ,Sky blue ഷർട്ട് കളിൽ മാത്രമെ എന്നെ കാണു കാരണം ഇ കളറുകളിലുള്ള ഷർട്ട്കൾ മാത്രമെ എനിക്കുള്ളു ബ്ലാക്കിൻ്റെ കടുത്ത ആരാധകനായിപ്പോയി അതാണ് കാരണം
വീഡിയോയിൽ കാണുന്നത് വാസ്തവമെങ്കിൽ അതതു പഞ്ചായത്തിൽ നിന്നും Alluminium Fabricate ചെയ്ത ധാരാളം box കൾ (പേപ്പർ വിജയകരമല്ല) സ്ഥാപിപ്പിച്ചാൽ ഒരുപക്ഷേ വംശനാശം വരും.
ഇത്രയധികം നാശം പിടിച്ച ഒരു വണ്ട് വേറെയില്ല.
Shariyaaa..yente veetilippol..niramjhirikaaa..nalla..budhimutund...idh.vtlk..varaaadhirikaaan valla..ideasundo..aaavo😢😢😢😢😢😢😢😢😢
@@vidyasreejith1724 und...nomb.2..nu vannu koodeedhaa oditta veedaa...yettavum uyaramkoodiya..utharavum pattikhayumille avide attiyittirippaaa.....idhundaayaaal...swaaya thadassavum ...nalla thalavedhanayum..shesham vallaadhe mudipozhichilum..
..anubhavaatto....munpundaayappol marunnadicchirunnu...kurachu day..kazhinjhappol . Bakshanamundaadhaaa..adhil vishaamsam undaayittaavaam....
Njaan marikendadhaayirunnu...thalak bodhamillaathoravasthayum..swaasana kuzhal chuttupollalum pukhachilum...aaaa .avasthayenik...paranjhareekaanaavillaa marikaannu thonnipovum..hspitalk poyi..marunnukazhichu sukhaayi.
Pinne.....adhinu shesham marunnadikaan .pediyaayitirikkaaa..ippol mazhakaalamalle...alpam veilum kaattumulloru taimil .marunnadikaam..yennnaal...kaattath veshaamsham
Neenghipoikolum...idhinekurichariyo
@@vidyasreejith1724 marunnadich..
Nashippikum varendaavum...adutha varsham ..veeendum varum.😢😢😢😢😢..nghlkee..shallyamundo
@@vidyasreejith1724 away shariyaavum ttto...pakshe yellaaa veeettilum undaavanamennillaatto...veedevidaa
@@vidyasreejith1724 👌👌👌👌👌👌💚💛💜
Very good initiative 👍👍
Oru tip: സോപ്പ് വെള്ളത്തിൽ വീണാൽ ഈ വണ്ടുകൾ നശിച്ചുപോകും. ഈ setup വെള്ളത്തിലിട്ട് വീഴുന്നത്പോലെ ചെയ്താൽ നല്ലതായിരിക്കും. വിഷം കൈകാര്യം ചെയേണ്ട് വരില്ല.
ഞാൻ കഴിഞ്ഞ വർഷം അടിച്ച് വാരി soap കലകിയ ബക്കറ്റിൽ ഇട്ടു കൊന്നത് ഒരു 2 ലക്ഷം എണ്ണം എങ്കിലും കാണും. Hope this info is helpful for others
നിങ്ങൾക്കും ഒരു ദിവസം വരും ❤️❤️🔥
Correct ❤️
ടാർ വീപ്പക്കകത്ത് തിയിടുന്നതാണ് ഏറ്റവും നല്ലത്
Good energy ....
Good idea ......
Good video.....
Good presentation......
Good luck buddy 👏👏👏👏👍
അനുഭവിച്ച് തന്നെ അറിയണം ഈ കോട്ടെരുമ ശല്യം:
_Very helpful video. Nicely designed the bug trap. Usually we use the roach chalk to kill the bugs. But this one is awesome._ 👏👏👍
നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് നന്ദി
വളരെ നല്ല വീഡിയോ ...
മുപ്ളി വണ്ടേ .... രക്ഷപ്പെടണമെങ്കിൽ കണക്ക് പഠിച്ചോളൂ. ബോക്സ് മുറിച്ച് ഉണ്ടാക്കിയത് സെന്റീമീറ്ററിലാണ് .
താങ്കളുടെ vlog ഒക്കെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ... (ജിയോ ജോസഫ് നെ അനുകരിക്കുന്ന രീതിയിലുള്ള താങ്കളുടെ ഇൻട്രോ അവതരണം ഒഴിവാക്കിയാൽ നന്നായിരുന്നു..)
താങ്കൾ prbhu ദേവയുടെ ചെറിയ ഒരു cut ഉണ്ട് മുഖം മാറ്റിയാൽ നന്നായിരുന്നു ഓരോന്ന് വരു ചൊറി coment maai
@@pol362 😂😂 adichu annaakkil kodthu
Kuzhappilla. avatharanam mattanda angane thanne kidannotte
പൊളിച്ചല്ലോ.. മച്ചാനെ..💯💯💯💥💥
ഈ video കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർമ്മ വന്നു. ഉദ്ദേശം 35 വർഷം മുൻപ് സുഹൃത്തിന്റെ ഓല മേഞ്ഞ വീടിന്റെ ഓല മാറ്റുന്ന സമയത്ത് രണ്ടു ഓല എടുക്കുമ്പോൾ ഏകദേശം ഒരു കുട്ട നിറയെ വണ്ടുണ്ടാകും. ഈ വണ്ടുകളെ ചുവന്ന് ഒരു കുഴിയിടും. ഓല എല്ലാം മാറ്റിക്കഴിഞ്ഞപ്പോൾ ഉദ്ദേശം 2 ലോഡ് മണ്ണ് ഉൾക്കൊള്ളാൻ ശേഷിയുള്ള കുഴി മുക്കാലും നിറഞ്ഞു. ചില സ്ഥലങ്ങളിൽ അത്രയേറെ ഉണ്ടാവും ഇവ. പക്ഷേ ഇപ്പോൾ ഇത് ചുരുക്കമായേ ഉള്ളൂ.
വളരെ നന്ദിയുണ്ട് താങ്കളുടെ ബുദ്ധി അപാരം തന്നെ.
അയ്യോ കാണുമ്പോൾ തന്നെ അറ പ്പ് പേടി തോന്നി. സൂപ്പർ വീഡിയോ
Nammade naattil ee vandilla... Vere oru news kandu thappi irangiyatha..ithinekurich😌.. Athinu nalloru solution kandethiya... Ningalk nanni🔥
Kazhinja oraaycha aayitt ellarkum ith varunnundo ?
Ith venal mazha kaaranam aano?
ഇതൊന്ന് ഉണ്ടാക്കി തരുമോ?
Bro ഈ മഴക്കാലത്ത് ലൈറ്റുള്ള സ്ഥലത്ത് വരുന്ന പ്രണിനെ trap ചെയ്യാനുള്ള എന്തെങ്കിലും idea ഉണ്ടോ
Enik mathram ahno jio machane orma varune?
സൂപ്പർ മച്ചാ അടി പൊളി👍👍👍
ഞാൻ ഒരു 3 വർഷം മുൻപ് മഞ്ചേരി മെഡിക്കൽ കോളജിൽ ഡെങ്കിപനി ആയി കിടക്കുമ്പോൾ ആണ് ഈ സാധനത്തിനെ കൂടുതൽ ആയി കണ്ടത് ( അതിന് മുമ്പ് വീട്ടിൽ വല്ലപ്പോലും 4,5 എണ്ണം കണ്ടാൽ ആയി അത്ര ഉള്ളൂ)
ഇത് ചേട്ടാ ഞാൻ അവിടെ കണ്ടതിലും രണ്ടുമൂന്നു ഇരട്ടി കൂടുതൽ ഉണ്ടല്ലോ
നിങ്ങളൊക്കെ അവിടെ എങ്ങനെ ജീവിക്കുന്നു
Bro will this thing work with mosquito. If not can u please make one ♥️
Pattayupayogikamo
Evideya veed
Perfect ok
വണ്ട് വന്നു കേറി മച്ചാന് അതു പോരെ അളിയാ
Iniyum orupaad super video aayit varum ennu vijaarikkunnu
Theerchayayum
വളരെ നല്ല വീഡിയോ 👍👍
നിങ്ങളിങ്ങനെ മസില് പിടിച്ച് പറയണോ ഭായ്.. ഒരു മയത്തിലൊക്കെ പറയൂ.. നല്ല വീഡിയോ all the best..
മലയോരങ്ങളിൽ കാണുന്ന മുക്ലി വണ്ടുകൾ
പൊന്നു മോനെ സൂപ്പർബ് ❤
Thanksss
Njangalude sthalath ithine olayaruma ennu parayum njangal ithinte shallyam karanam avideninnu pokendi vare vannu thanks bro for a new knowledge
Karimchellu ennanunjangalparayunnathu
Super 👌🏼👌🏼തീർച്ചയായും try ചെയ്യും 👍🏼
കെണിയുണ്ടാക്കി വില്ക്കാന്‍ വച്ചാല്‍ വാങ്ങാം..
നിങ്ങൾ ഉഷാറാക്കി....
ഒരു ദിവസം നിങ്ങളും അറിയപ്പെടും...❤️❤️❤️❤️
നല്ല അവതരണം
ഇനിയും ഇതേപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു ❤
Inganthe onne undaki theran kayiyo
Oru mosquito trap koodi undakku
Super vidio 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
good job and good work love it
Supperbro👌👌👌👌
ഒത്തിരി നന്ദി ..
താങ്ക്സ്
Super Idea bro. Thanks
ചേട്ടാ പല്ലികളെ തുരത്താനുള്ള വിദ്യ കണ്ടുപിടിച്ചാൽ, അത് ഒരുപാട് പേർക് ഉപകാരപ്പെടും......
Very good idia thanku
Alla bro panniye pidikkan pattiya trap undo
😁😁😁
സൂപ്പർ വീഡിയോ 😍
മോസ്കിറ്റോ ട്രാപ്പ് ഉണ്ടാക്കാമോ
സൂപ്പർ ബ്രോ
മോനെ നീ പുലിയാ 🙏🙏🙏
Ithu poole kothukinu pattiya trap.
Kandu pidikku👍👍
നോക്കുന്നുണ്ട്
thanks bro .....
അടിപൊളി
machane Powliiii
Thank u bro
Superb innovation.......... 👌😍👍
നിനക്ക് നല്ലൊരു ഭാവിയുണ്ട്.... Good & keep it up...
നിനക്കും 😙😙😙😙😙😙
നിനക്കും.... നല്ല ഭാഷ...... 😃😃😃😃😃😃
oru divasam ellavarkum varum bro...🔥🔥🔥🔥🔥💪
ഏതു gum anu upayogichathu
Flex gun
രണ്ട് സംശയങ്ങൾ
1 എങ്ങിനെ ഇത് ചത്തത് ഈ വണ്ട് വെറുതെ ചാവില്ല എത്ര ദിവസം കഴിഞ്ഞാലും
2 രാത്രി നമ്മുടെ വീട്ടിലും ലൈറ്റ് കാണും കൂടുതൽ ലൈറ്റ് കാണുന്ന ഭാഗത്തേക്ക് പെട്ടന്ന് വരും
Ethine konde ore rakshayum ella. Thanks chetta
Very good invention. All the best 👍
Valare useful aaya video aanu
Adipoli
Bro nighal uyaragalil ethatte ennu predeekshikkunnu
Poliche super💪💪💪
Very useful video 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Good video... expect more from you...
Ente ponne 😱😱😱😱
Really talented 👌👍
superb......
അവതരാൻ ഡാൻസ് കാണിക്കണം എന്ന് നിർബന്ധമാണോ...
സൂപ്പർ 👍👍
സൂപ്പർ വർക്ക് ബ്രോ..
Bro nigal vere level 🙏
Best of luck with perfect ok
Amazing brooo ❤️❤️
കലക്കിട്ടോ
ഈസി ആയിട്ടുള്ള കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ ഇത്രക്കും വൃത്തികെട്ട ഒരു ജന്തു ഇല്ല ഇതിനെ കൊല്ലാൻ വേണ്ടി വേറെ എന്തെങ്കിലും വഴിയുണ്ടോ ചേട്ടാ
വീട്ടിനുപുറത്തു ഒരു ലൈറ്റ് മാത്രം ഇട്ട്, അതിനുചുറ്റും പാറ്റ ചോക്ക് വരച്ചാൽ മതി ഏല്ലാം ചത്തു വീഴും
ഇവൻ ഒട്ടുറങ്ങക്ക് ട്രപാണോ അതോ വീടാണോ ആക്കുന്നത് 😆😂
ഇത്രേം card board എവിടുന്ന് കിട്ടും
കടകളിൽ ചോദിച്ചാൻ കിട്ടും
പൊളി 😘👌👍👍
Ed ഒരു sambavam thannea poliyayittund👌👌👌👌
നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ ...🥰
Pwoli bro🔥🔥
Excellent
സൂപ്പർ ബ്രോ ✌️😍
Just roomil hit spray cheythe room oru 3 hr close cheythe ettal mathii cmplt povum...
Enta mone poli😍😍😍👍👍
Powli
Gio machane pole sremikkunnunde
Kidanuragan samathikila kottarum😭
ചൈനയിലേക്ക് വണ്ടിനെ എക്സ്പോർട്ട് ചെയ്യൂ.
എൻ്റെ പൊന്നോ 🤪😜
Pwolichu m4 tech video kanda polumd 🥰🥰🥰
ഹെല്പ് ഫുൾ വീഡിയോ ❤
എം ഫോർ ടെക് ജിയോ മച്ചാന്റെ പ്രേതം കൂടിയിട്ടുണ്ട് അത് നൈസായി ഒഴിപ്പിക്കുക... 🤭
മറ്റൊരു m4 ടെക് ആക്കാൻ നോക്കുന്നുണ്ടോ????.
അനുകരണം അല്ലെങ്കിൽ അടിപൊളി...
ചോദിക്കാൻ കാരണം:
intro ചെയ്യുന്ന രീതി...
ഷർട്ടിന്റെ കളർ....
അങ്ങനെ ഓരോന്നും കണ്ടപ്പോൾ തോന്നി
ഞാൻ ആരെയും അനുകരിക്കുന്നതല്ല ഇത് എൻ്റെ ശൈലി തന്നെയാണ് പിന്നെ ബ്ലാക്ക് ഷർട്ടിൽ മാത്രമല്ല ഞാൻ വിഡിയോ ചെയ്യുന്നത് ബ്ലാക്ക് ,Sky blue ഷർട്ട് കളിൽ മാത്രമെ എന്നെ കാണു കാരണം ഇ കളറുകളിലുള്ള ഷർട്ട്കൾ മാത്രമെ എനിക്കുള്ളു ബ്ലാക്കിൻ്റെ കടുത്ത ആരാധകനായിപ്പോയി അതാണ് കാരണം
@@IdealTechMaster എന്നാൽ കുഴപ്പമില്ല ഞാൻ ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് അപ്പോൾ പെട്ടന്ന് അതുപോലെ തോന്നി അതാണ് പറഞ്ഞത് ok😊
Leave it 😊
Best of luck
വീഡിയോയിൽ കാണുന്നത് വാസ്തവമെങ്കിൽ അതതു പഞ്ചായത്തിൽ നിന്നും Alluminium Fabricate ചെയ്ത ധാരാളം box കൾ (പേപ്പർ വിജയകരമല്ല) സ്ഥാപിപ്പിച്ചാൽ ഒരുപക്ഷേ വംശനാശം വരും.
Pwoli ❤️❤️❤️❤️
ഹിറ്റ്. അടിച്ചാൽ mathy മുപ്പിളി vandd chakunath kannam