ആത്മാക്കൾ എനർജിയാണ് | ചില പ്രാണനുകൾ മരിച്ചാലും ഭൂമി വിട്ടു പോകില്ല

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 197

  • @Jk-no4gx
    @Jk-no4gx หลายเดือนก่อน +14

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഉള്ളതാണോ ഇല്ലയോ എന്നൊന്നും അറിയില്ല..
    പക്ഷേ പഞ്ചേന്ദ്രിയങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത പല സംഗതികളും ഈ പ്രപഞ്ചത്തിലുണ്ട് എന്നുള്ളത് വാസ്തവമാണ്❤❤

  • @dineshvpillai4672
    @dineshvpillai4672 2 หลายเดือนก่อน +19

    സൂപ്പർ ഇന്റർവ്യൂ... ബിജു സാറിന്റെ ചാനൽ ആദ്യം മുതലേ ഉള്ള ആളാണ്.... ഒരു ചെറിയ ചോദ്യത്തിന് എല്ലാത്തരത്തിലും ഉള്ള ഉത്തരങ്ങൾ.... ശെരിക്കും esp ചാനലിൽ പോലും ഇത്രയും നന്നായി ഇദ്ദേഹം സംസാരിച്ചിട്ടില്ല.... ഫുൾ എനർജി... സൂപ്പർ

    • @chithrasunil3072
      @chithrasunil3072 2 หลายเดือนก่อน +1

      @@dineshvpillai4672 സാറിന്റെ ചാനലിൽ സാർ സംസാരിച്ചാൽ നമ്മൾ coment ഇടും 'ഇന്റർവ്യൂ ചെയ്യുന്ന ആളെ സംസാരിക്കാൻ അനുവദിക്കൂ 'എന്ന്.

    • @animohandas4678
      @animohandas4678 2 หลายเดือนก่อน +1

      സത്യം തന്നെ

    • @girijarajitkumar6112
      @girijarajitkumar6112 หลายเดือนก่อน

      Biju sir channel eth anu

    • @animohandas4678
      @animohandas4678 หลายเดือนก่อน

      @@girijarajitkumar6112 ESP Paranormal

  • @bijumonS-y4x
    @bijumonS-y4x 2 หลายเดือนก่อน +15

    ഞാനും കണ്ടിട്ടുണ്ട്. എന്റെ അമ്മാമ്മയുടെ വെളളരൂപം കണ്ടതാണ്. എനിക്ക് അനുഭവമുണ്ട്

  • @dharmikvew
    @dharmikvew หลายเดือนก่อน +3

    മാതാതീത ആത്മീയത ആണ് സത്യത്തിലേക്ക് നയിക്കാൻ ഒരു വ്യക്തി പിന്തുടരേണ്ടത്. എന്നാൽ പൗരോഹിത്യം അതിനൊന്നും അനുകൂലമല്ല. ഒരു മീഡിയേറ്റർ ഇല്ലാതെ ഈശ്വരനുമായി അടുക്കാൻ താല്പര്യം ഉള്ളവർക്കേ ആത്മീയ വെളിച്ചം കിട്ടു.
    അന്വേഷണം നടത്തി ഒടുവിൽ ബഹ്യമായി പോകുന്ന ഇന്ദ്രിയങ്ങളുടെ മേൽ സ്വാധീനം കൈവരൻ ധാരാളം മാർഗങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അതും വിറ്റ് പണമാക്കാൻ ശ്രമിക്കുന്ന കാലത്ത് ശരിയായ വഴി കണ്ടെത്താനുള്ള നിഷ്കളങ്കത യെങ്കിലും ഒരു വ്യക്തിക്ക് വേണം. അതിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നന്നായിരിക്കും.
    ഓം

  • @BJN-143
    @BJN-143 หลายเดือนก่อน +2

    ആത്മാവ് ഉണ്ട് 💯 അനുഭവം

  • @chithrasunil3072
    @chithrasunil3072 2 หลายเดือนก่อน +28

    BSP സാറുമായുള്ള ഇന്റർവ്യൂ നിർത്തരുതേ🙏🏻. അറിവിന്റെ നിറകുടമാണ്.

    • @prajitha23
      @prajitha23 2 หลายเดือนก่อน +1

      True😊

  • @prajitha23
    @prajitha23 2 หลายเดือนก่อน +7

    Expecting more interviews with Biju sir😊

  • @preetharajesh4610
    @preetharajesh4610 2 หลายเดือนก่อน +2

    എന്റെ ജീവിതത്തിന്റെ വെളിച്ചമായി മാറിയ ബിജു സാറിനു൦ ESP Channel നു൦ ഒരു പാട് നന്ദി ❤

  • @minis.k9430
    @minis.k9430 2 หลายเดือนก่อน +2

    I also saw in 4 times in 4 different places butI have NRayanakavacham so I easily escaped Hare Krishna

  • @divyawarrier
    @divyawarrier 2 หลายเดือนก่อน +2

    പുതിയ 🙏 അറിവുകൾ നൽകിയതിന് നന്ദി

  • @rajeshrajan6860
    @rajeshrajan6860 2 หลายเดือนก่อน +64

    ഓജോ ബോഡ് സായിപ്പ് കണ്ടു പിടിച്ചതുകൊണ്ട്വലിയ സംഭവം നമ്മുടെ നാട്ടിലെ ആരെങ്കിലും ആണ് കണ്ടുപിടിച്ചാൽ അന്ധവിശ്വാസം ജോതിഷം തന്നെ അന്ധവിശ്വാസം ആണ് എന്നാണ് പൊതുവെ ഇവിടെ എല്ലാവരും പറയുന്നത് ഇതേ ജോതിഷം അത് പോലെ കൈരേഖ ശാസ്ത്രം അത്പോലെ പലതും സായിപ് ആണ് കണ്ടു പിടിച്ചത് എങ്കിൽ വലിയ സംഭവം

    • @jeromvava
      @jeromvava 2 หลายเดือนก่อน

      ആര് ആണ് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ

    • @ushakurup1267
      @ushakurup1267 2 หลายเดือนก่อน +1

      Malayali Eppaza Ariunnathu Aatma Undennu😅 Ne nete Samskaram Marakkathirikkuka.

    • @Metz3047
      @Metz3047 หลายเดือนก่อน +1

      ഒരിക്കൽ ഞാനും കൂട്ടുകാരും കൂടി ഓജോ ബോർഡ് കളിച്ചു. " Good spirit please come" എന്ന് കുറെ പറഞ്ഞെങ്കിലും ആരും വന്നില്ല. അവസാനം ഭാഷ മാറ്റി മലയാളത്തിൽ "ആത്മാവെ വാ" എന്ന് പറഞ്ഞു. അപ്പോൾ ഒരു അപ്പൂപ്പൻ്റെ ആത്മാവ് വന്നു. കാരണം അപ്പൂപ്പന് ഇംഗ്ലീഷ് അറിയില്ലായിരുന്നു 😂

    • @latharaju6094
      @latharaju6094 หลายเดือนก่อน

      Ennitt appooppan nthokke paranju ​@@Metz3047

    • @SobhaPavithran-l6o
      @SobhaPavithran-l6o 24 วันที่ผ่านมา

      F r

  • @സത്യംശിവംസുന്ദരം
    @സത്യംശിവംസുന്ദരം 2 หลายเดือนก่อน +14

    ഓം നമഃ ശിവായ 🙏🙏🙏

  • @jishasajeevan1046
    @jishasajeevan1046 2 หลายเดือนก่อน +10

    സാറിൻ്റെ ബുക്കി ൻ്റെ മ ല യാളം പരി ഭാ ഷ ഉ ണ്ടോ

  • @Neelakannan777
    @Neelakannan777 2 หลายเดือนก่อน +2

    Enikum orupad experience undayittundu....

  • @thambivarghese4653
    @thambivarghese4653 หลายเดือนก่อน +5

    ഒരു സംശയം കള്ളന്മാർ രാത്രി യിൽ നടക്കുന്നവരും ഇരുട്ടിന്റെ മറവിൽ മോഷ്ടിക്കുന്നവരുമാണല്ലോ പക്ഷെ അവരാരും പ്രേതത്തെയോ, യക്ഷിയേയോ കണ്ടതായി കേട്ടിട്ടില്ല

    • @jishnu6675
      @jishnu6675 4 วันที่ผ่านมา

      ഒരു സംശയം, ലോകത്തുള്ള എല്ലാ കള്ളന്മാരുമായിട്ട് താങ്കൾ അഭിമുഖം നടത്തിയിട്ടുണ്ടോ. മാത്രമല്ല സാഹചര്യം കൂടെ വിശദീകരിക്കേണ്ടത് കൊണ്ട് ഒരു കള്ളനും അങ്ങനെ പറയില്ല. "ഞാൻ കക്കാൻ പോയപ്പോൾ അവിടെ അങ്ങനെ ഒരു രൂപം കണ്ടു" എന്ന് ഒരു മണ്ടനായ കള്ളൻ പോലും പറയില്ല

  • @jyothilekshmikc4757
    @jyothilekshmikc4757 2 หลายเดือนก่อน +3

    Very interesting,pls do more videos of Biju sir.He is an ocean of knowledge.

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน +3

    Thank you💜

  • @rajeshs2184
    @rajeshs2184 2 หลายเดือนก่อน +4

    ഹാജർ സർ ❤

  • @beenakrishnakumar2957
    @beenakrishnakumar2957 หลายเดือนก่อน +1

    ഇനിയും കൂടുതൽ കൂടുതൽ അറിവുകൾ അറിയാൻ ആഗ്രഹിക്കുന്നു...

  • @pvs7723
    @pvs7723 2 หลายเดือนก่อน +4

    Njanum Vella രൂപത്തിൽ പുകപോലെ മനുഷ്യ രൂപത്തിൽ ഒരു രൂപത്തെ കണ്ട്. പെട്ടെന്ന് തന്നെ അത് aprathtaksha മായി...

    • @EasewithSanV
      @EasewithSanV หลายเดือนก่อน

      ഞാനും കണ്ടിട്ടുണ്ട്...

    • @baijunathg6912
      @baijunathg6912 28 วันที่ผ่านมา

      എനിക്കും അനുഭവം ഉണ്ട്

  • @KidsIQClub
    @KidsIQClub 2 หลายเดือนก่อน +2

    Biju sir ❤, he talks the right things about the time , time is illusion!

  • @rajeevpandalam4131
    @rajeevpandalam4131 2 หลายเดือนก่อน +2

    ബിജു സർ 🌹🌹

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน +12

    ഇങ്ങനെ ഒരു സംഭവം ഇല്ലാതെ ഒരാളും ഈ വഴിയിൽ എത്തിപ്പെടില്ല. ഞാനും ഇതുപോലെ കണ്ടു. പക്ഷേ ഉറങ്ങാൻ കിടന്ന നേരം..11,3/4.....3ടൈം ഒരേ പോലെ.3. ദിവസം കണ്ടു

    • @LuciferImthedarkAngel
      @LuciferImthedarkAngel 2 หลายเดือนก่อน

      താങ്കൾ ഉദ്ദേശിച്ചത് വ്യക്തമാക്കുമോ

    • @kvrafee6913
      @kvrafee6913 29 วันที่ผ่านมา

      ഇതൊക്കെ delusion ആണ്. ഇതിലും വലിയ തൊക്കെ ഉണ്ടായിട്ടുണ്ട്.

  • @baburajan7349
    @baburajan7349 2 หลายเดือนก่อน +1

    Anikkum Anubhavam undu
    20 kollam munpu Maricha Sistare Friday Uchakku Neril
    Kandu Navamber Masam sister love ❤❤❤❤

  • @cpcreation7
    @cpcreation7 2 หลายเดือนก่อน +2

    മരിച്ച കൃഷ്ണനെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് വെറും സങ്കല്പം മാത്രമാണ്..എന്നാൽ ശ്രീകൃഷ്ണനും ആത്മാവ് ഉണ്ട് എന്നതും വസ്തുതയാണ്.

    • @jishnu6675
      @jishnu6675 4 วันที่ผ่านมา

      ഹഹഹ നിനക്ക് അറിയാത്ത നീ തന്നെയാണ് ശ്രീകൃഷ്ണൻ! Weird?

  • @vineethakalarikkal7680
    @vineethakalarikkal7680 หลายเดือนก่อน

    Very interesting topic.

  • @ParameswaranK-w9b
    @ParameswaranK-w9b 2 หลายเดือนก่อน +1

    Good👍

  • @Aadhi..Creations
    @Aadhi..Creations 2 หลายเดือนก่อน +4

    എനിക്കും അനുഭവം ഉണ്ടേ......

  • @venugopalanak1727
    @venugopalanak1727 หลายเดือนก่อน

    Chaithanyam Athma. - Shiva Sutras.
    ചൈതന്യം ആത്മ. ശിവ സൂത്രം.

  • @rockc6609
    @rockc6609 2 หลายเดือนก่อน +1

    Waiting for next episode

  • @RemadeviA-fu5wz
    @RemadeviA-fu5wz 2 หลายเดือนก่อน +1

    Thank you sir

  • @nikhilkr8832
    @nikhilkr8832 2 หลายเดือนก่อน +24

    ഇവിടെ വന്നിട്ടുള്ള എല്ലാം വ്യക്തികളെ വെച്ച് അളന്നു തൂക്കിയാലും ബിജു സർന്റെ തട്ട് താണ് തന്നെ ഇരിക്കും,
    ലക്ഷത്തിലൊന്നേ കാണു ഇത് പോലൊരു ഐറ്റം 🔥🔥🔥🔥

    • @Shankumarvijayan3897
      @Shankumarvijayan3897 2 หลายเดือนก่อน +2

      @@nikhilkr8832 സത്യം, ബിജു സാർ എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ നിമിത്ത ആത്മാവാണ് 🙏🏻 big salute & prayers

    • @animohandas4678
      @animohandas4678 2 หลายเดือนก่อน

      സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lelaamma4037
      @lelaamma4037 หลายเดือนก่อน

      Sarinte vivaranem. Enik aashwasaman nashttamaya aline orthu dukhikunnu njan mattoru lokathu kanamenna prathesha kittunnu sir ennum chanalil Varanem🙏🙏

  • @shivan2659
    @shivan2659 2 หลายเดือนก่อน +3

    നമ്മുടെ ബോധ മനസും ഉപബോധ മനസും നിരന്തരം സംഘട്ടനത്തിൽ ആണ്. എപ്പോൾ ഉപബോധ മനസ് ബോധ മനസിനെ കീഴടക്കുന്നുവോ അപ്പോൾ ഉപബോധ മനസ്സിലെ വികാരങ്ങൾ രൂപം പ്രാപിക്കും. എന്ന് ഇടമറുകിന്റെ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്

  • @ranjeemk376
    @ranjeemk376 2 หลายเดือนก่อน

    Thank you

  • @sreenivasansree417
    @sreenivasansree417 2 หลายเดือนก่อน

    Great❤❤❤

  • @radhikaanup7144
    @radhikaanup7144 2 หลายเดือนก่อน +9

    Ente അമ്മ 1997 ഡിസംബർ ആണ് മരിച്ചത് അമ്മക്ക് കാൻസർ ആരുന്നു... എനിക്ക് അന്ന് 9വയസ്.. പക്ഷെ ഡേറ്റ് എനിക്ക് അറീല്ല മരിച്ച ഡേറ്റ് അച്ഛന് അറിയാം... അമ്മ മരിച്ച ഡേറ്റ് ഓർമ്മ ദിവസത്തിന്റെ തലേന്ന് എനിക്ക് സ്വപ്നം കണ്ടു പുലർച്ചെ.... പതിവില്ലാതെ അനു കണ്ടത്.. അന്ന് ഞാൻ അച്ഛനെ വിളിച്ചു അച്ഛൻ അമ്മേ ഞാൻ കണ്ടു എന്നു പറഞ്ഞുഅച്ഛൻ പറഞ്ഞു ഇന്ന് അമ്മേടെ ഓർമ ദിവസം അണെന്ന്...... എനിക്ക് ഷോക്ക് ആയി

  • @PrasoonaKannan
    @PrasoonaKannan 2 หลายเดือนก่อน +1

    നമസ്കാരം sir🙏

  • @nithi2908
    @nithi2908 28 วันที่ผ่านมา +1

    ഞാൻ ഈ പറഞ്ഞ വെള്ള രൂപം കണ്ടിട്ടുണ്ട് അപ്പുപ്പൻ താടിപോലെ കാറ്റത്ത് ഇങ്ങനെ ഒഴുകി നടക്കുo പോലെ. പക്ഷെ പേടിപ്പിക്കുന്ന രൂപം ഒന്നും അല്ല

  • @syamreikihealing
    @syamreikihealing 2 หลายเดือนก่อน

    More interviews with Biju sir please 🙏

  • @Shankumarvijayan3897
    @Shankumarvijayan3897 2 หลายเดือนก่อน +12

    Biju സാറുമായിട്ടുമുള്ള ഇന്റർവ്യൂ ഒരു വർഷത്തേക്ക് നീട്ടാൻ പറ്റുമോ??? 🙏🏻

    • @gayuakhil
      @gayuakhil 2 หลายเดือนก่อน +1

      Athntha

    • @Shankumarvijayan3897
      @Shankumarvijayan3897 2 หลายเดือนก่อน +1

      @@gayuakhil interesting ആയിട്ടുള്ള subject ആയതു കേട്ടു കൊണ്ടേ ഇരിക്കാമെല്ലോ.

    • @Poppins-01
      @Poppins-01 2 หลายเดือนก่อน +1

      ഇന്റർവ്യൂ... കേട്ട്... മതി... ആയിട്ടില്ല.... ദയവുചെയ്ത്... ഇത്... ഇടക്കിടക്ക്... തുടർന്നുകൊണ്ടിരിക്കണേ......

  • @sanjeevbinder3493
    @sanjeevbinder3493 หลายเดือนก่อน

    ബിജു ശാരദ പദ്മനാഭൻ ✊✊
    കല്ലറ യുടെ അഭിമാനം,,,, mithirmala യുടെ സ്വന്തം ബിജു sir

  • @abeyjohn8166
    @abeyjohn8166 12 วันที่ผ่านมา

    Ghost sathyamanu mallu ghost hunter, Sunil sunder raman channelil video ഉണ്ട്

  • @veenuskumar1127
    @veenuskumar1127 2 หลายเดือนก่อน +1

    Great , All the best

  • @smithaprasad3934
    @smithaprasad3934 2 หลายเดือนก่อน +6

    Brahma kumaries il aathmavine kurichu poorna Maya arivu kittum

    • @Shankumarvijayan3897
      @Shankumarvijayan3897 2 หลายเดือนก่อน +3

      Brahmakumaris 🇲🇰World spiritual university 🧘🏼‍♂️❤️

    • @Shankumarvijayan3897
      @Shankumarvijayan3897 2 หลายเดือนก่อน +3

      Spirituality യുടെ കലവറയാണ് brahmakumaris ❤️

    • @gowthamgt3532
      @gowthamgt3532 2 หลายเดือนก่อน +2

      Om shanthi

  • @vallabhann.k.150
    @vallabhann.k.150 2 หลายเดือนก่อน +1

    🙏👍

  • @prasanthmenon6750
    @prasanthmenon6750 2 หลายเดือนก่อน +1

    സത്യം 🙏

  • @BinojKB-q7s
    @BinojKB-q7s 2 หลายเดือนก่อน

    🇮🇳🔱🕉️നമഃ 🏹

  • @jithinmohan3403
    @jithinmohan3403 2 หลายเดือนก่อน

    Namaste

  • @shahil7085
    @shahil7085 2 หลายเดือนก่อน +3

    ജിന്ന് എന്താണെന്ന് പഠിച്ചാൽ ആത്മാവിനെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ച് ഉള്ള സംശയം മാറി കിട്ടും

    • @shobhanak5166
      @shobhanak5166 2 หลายเดือนก่อน

      Ethokethanmeyalle jinnu

    • @shahil7085
      @shahil7085 2 หลายเดือนก่อน

      @shobhanak5166 ദൈവത്തിന്റെ പ്രധാനപ്പെട്ട മൂന്ന് സൃഷ്ടികളാണ് മനുഷ്യൻ, മലക്ക്, ജിന്ന്. ഇതിൽ ജിന്നിനെകുറച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മനുഷ്യന്റെ ആത്മാവായി ഒക്കെ പലരും പറയുന്നത്.

    • @AshwiniKumari-g7w
      @AshwiniKumari-g7w 2 หลายเดือนก่อน

      Endaan ee jinn ariyamenkil paranjukoode ​@@shahil7085

    • @Trcammunity
      @Trcammunity 2 หลายเดือนก่อน +2

      @@shahil7085ente ponn brooo pre arabian history padikkk islam absolutely false ….manushyan soul onnanu …

    • @Alex-hz9rw
      @Alex-hz9rw หลายเดือนก่อน

      ഇസ്ലാം വ്യാജം ആണ് എതിർ ക്രിസ്തുവിന്റെ മതം, ഈ യുഗത്തിന്റെ അന്ത്യത്തിൽ യഹൂടന്മാരെ തോൽപിക്കാൻ ഒരു നിമിത്തം ആകും അത് വഴി ബൈബിൾ പ്രവചന നിവർത്തി വരും അതിനു ശേഷം ഇസ്ലാമിലെ അള്ളാഹു യഹോവ യുടെ വ്യാജൻ ആണെന് ഭൂരിപക്ഷം മുസ്ലിങ്ങളും തിരിച്ചു അറിയും

  • @syamraveendran9996
    @syamraveendran9996 2 หลายเดือนก่อน

    10:45 എന്റെ നാടിനു അടുത്താണല്ലോ...😊😊😊

  • @binupanicker8043
    @binupanicker8043 2 หลายเดือนก่อน

    എല്ലാം.. മനസ്സിൻ്റെ ഒരു അവസ്ഥ അല്ലെ☺️🙏

  • @mathewjacob7177
    @mathewjacob7177 2 หลายเดือนก่อน +1

    Kumbdy was seen at 4 places

  • @rajivs3976
    @rajivs3976 หลายเดือนก่อน +1

    പട്ടാപകൽ അതേ ശരീരനിറത്തിൽ അഭിമുഖം കാണുന്നതുപോലെ ഫാൻ ഇട്ടിരുന്നു കണ്ടാൽ കുഴപ്പമുണ്ടോ. ജീവിച്ചിരിക്കുന്നവരെ പോലെ മരിച്ച ആത്മാക്കളും ഉണ്ട്

  • @animohandas4678
    @animohandas4678 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 2 หลายเดือนก่อน +15

    Departed ആയവരുടെ ആത്മാവ് കൂടെ ഉണ്ടെന്ന് ഫീൽ ചെയ്തിട്ടുള്ളവർ ഈ കമന്റ്‌ like cheyyu

    • @Aswathy-u2p
      @Aswathy-u2p 2 หลายเดือนก่อน +1

      എങ്ങനെ ആണ് feel ചെയുന്നത്?

    • @sreejaunnikrishnan9842
      @sreejaunnikrishnan9842 2 หลายเดือนก่อน +2

      പൂക്കളുടെ പോലുള്ള smell, buttefly, orbs(വെളുത്ത ചെറിയ oval shapeilulla പ്രകാശം പോലെ ).. അങ്ങനെ പല രീതിയിൽ ഫീൽ ചെയ്യും

    • @Aswathy-u2p
      @Aswathy-u2p 2 หลายเดือนก่อน

      @@sreejaunnikrishnan9842 ശോ എനിക്ക് ഇതൊന്നും കിട്ടുന്നില്ലല്ലോ 🥲

    • @2323171
      @2323171 หลายเดือนก่อน +3

      ente achammaye kanidittundu

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 2 หลายเดือนก่อน

    🙏🙏🙏🙏❤️❤️❤️....

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz หลายเดือนก่อน

    ❤❤❤

  • @arunimas9498
    @arunimas9498 หลายเดือนก่อน

    🙏🙏🙏😍💫❤️🌹

  • @KannanEs-zl4pt
    @KannanEs-zl4pt 2 หลายเดือนก่อน

    💛💛💛

  • @AshokAshok-s6x
    @AshokAshok-s6x 2 หลายเดือนก่อน

    Six dimension stage arrived everything is possible can be seen in 6 places at the same time that is arumurugan same stage sri narayanaguru

  • @vineethvs8248
    @vineethvs8248 2 หลายเดือนก่อน

    Biju saratha padmanbhan

  • @raveendrannr6840
    @raveendrannr6840 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sumabaiju101
    @sumabaiju101 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 หลายเดือนก่อน

    🎉🎉🎉

  • @RoopasreeV-hk4in
    @RoopasreeV-hk4in 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻❤️

  • @SumaMenon-w6d
    @SumaMenon-w6d 2 หลายเดือนก่อน

    🙏🙏

  • @sivakumarnarayanan8240
    @sivakumarnarayanan8240 2 หลายเดือนก่อน +1

    vdo time line 5.57 is contradicting. മനുഷ്യന്റെ 365 ദിവസം അല്ലേ പിതൃക്കളുടെ One Day. Pls clarify

  • @HIMALAYAM567
    @HIMALAYAM567 2 หลายเดือนก่อน

    ❤️❤️🙏🙏🌼🌼

  • @bobbychacko3228
    @bobbychacko3228 หลายเดือนก่อน +2

    ഞാനും വെള്ളരൂപം നടന്ന് പോകുന്നത് കണ്ടിട്ടുണ്ട് പിന്നലെ പട്ടി കുരച്ചുകൊണ്ട് ആരോടും പറഞ്ഞാലും വിശ്വസിക്കില്ല

    • @latharaju6094
      @latharaju6094 หลายเดือนก่อน

      ഞാൻ വിശ്വസിക്കുന്നു 🙏🏻

  • @suprabhan9204
    @suprabhan9204 2 หลายเดือนก่อน

    ❤️❤️

  • @jayeshkumar2556
    @jayeshkumar2556 หลายเดือนก่อน +1

    ഉറുമ്പിന് ആത്മാവ് ഉണ്ടോ അതിനും ജീവൻ ഉണ്ട് തട്ടിപ്പ് മനുഷ്യൻ ചത്തു പോയാലും ഇത് തന്നെ അവസ്ഥ

  • @jayan116
    @jayan116 2 หลายเดือนก่อน

  • @sreejayaashokan1355
    @sreejayaashokan1355 2 หลายเดือนก่อน

    🙏🏻

  • @djanusks1375
    @djanusks1375 2 หลายเดือนก่อน

    Ayyo kallara ano najan kallara ullatha

  • @kombarabiju8939
    @kombarabiju8939 2 หลายเดือนก่อน

    Memory is lost in Earth, identifying soul is only possible main soul

  • @Vishnuputhenparambil
    @Vishnuputhenparambil 2 หลายเดือนก่อน +1

    Booksnte perenthaaa... Evde kittum

    • @ESPParanormalsai
      @ESPParanormalsai หลายเดือนก่อน

      The Divine Echoes....chronicles of Indian spiritual wisdom /Amazon

    • @Vishnuputhenparambil
      @Vishnuputhenparambil หลายเดือนก่อน

      @ESPParanormalsai താങ്ക്സ്..

  • @dileepthapasya2916
    @dileepthapasya2916 หลายเดือนก่อน

    ടൈം ഇല്ല ❤️

  • @njanbhootham8153
    @njanbhootham8153 2 หลายเดือนก่อน

    Edehathinte bookinte name entha

  • @shobhanak5166
    @shobhanak5166 2 หลายเดือนก่อน

    Baba pulimarathil ninnum Apple parichirunnuvallo

  • @arunt.k1443
    @arunt.k1443 2 หลายเดือนก่อน +1

    എന്റെ സംശയം.. പലരും പറയുന്നു നമ്മൾ മരിച്ചാൽ മറ്റൊരു ജീവിയോ മറ്റും ആയി പുനർ ജനിക്കും... അല്ലെങ്കിൽ പല state കളിൽ പല dimension നിൽ ഉണ്ടാകും മോക്ഷം ലഭിക്കും അല്ലാത്തവ അലഞ്ഞു നടക്കും എന്നൊക്കെ ശെരിക്കും എന്തായിരിക്കും.... അടിസ്ഥാനം

    • @Poppins-01
      @Poppins-01 2 หลายเดือนก่อน

      Karma forms

    • @shobhanak5166
      @shobhanak5166 2 หลายเดือนก่อน

      Thanghal enniyum orupadi arivukal nefendirikunnu manusyajenmmum avasanum ennuparajal karmmananusarich kue manusyajenmmum edukum

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      അനുഭവം ആണ് , ഈ ചോദ്യത്തിൽ കൃത്യമായ ഉത്തരം ബൈബിൾ മാത്രം തരും.
      മരിച്ചവരുടെ ആത്മാക്കൾ ഉണ്ട്, പക്ഷേ അവർ പിശാചായി അലഞ്ഞു നടക്കില്ല..അവർ നിദ്ദ്രയിലാണ്.
      സൃഷ്ടാവ് ഒടുവിൽ അവരെ ഉണർത്തി തന്നെ അനുസരിച്ചവരെ തന്നോടു കൂടെ സ്വർഗ്ഗത്തിലേക്കും, അനുസരിക്കാത്തവരെ നരകാഗ്നിയിൽ തള്ളി സൃഷ്ടാവിനെ (ക്രിസ്തു) അനുസരിക്കാത്തതിനാൽ ആ ആത്മാവിനെ നശിപ്പിച്ചു കളയുന്നു.
      ദൈവം ആദിയിൽ അനുസരണം കെട്ട ദൂതരെ തള്ളിക്കളഞ്ഞു , അവർ സാത്താൻ പിശാച് ദുരാത്മാക്കൾ ആയി പ്രവർത്തിക്കുന്നു.
      ഭൂമിയിലെ മിക്ക അമാനുഷ പ്രവർത്തികളുടേയും പിന്നിൽ ഈ പിശാചുകൾ ആണ്.
      ഇവർ ദൈവമായി പ്രവർത്തിക്കുവാനും അങ്ങുതംപ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്.
      ഈ ദുരാത്മക്കളേയും ഒടുവിൽ നരാ കാഗ്നിയാൽഎന്നേക്കുമായി ദൈവംനശിപ്പിച്ചു കളയും .
      പിന്നെ യാതൊരു യുദ്ധവും പാപവും ഇല്ലാതെ മനുഷ്യൻ ദൈവത്തോടെ ത്തു നിത്യമായി ജീവിക്കും.
      ദൈവം സൃഷിച്ച മനുഷ്യൻ നിസ്സാര mല്ല, മനുഷ്യാത്മാവിന്റെ വില സർവ്വലോകത്തേക്കാളും വിലയേറിയതത്രേ.

  • @shajunanminda13
    @shajunanminda13 หลายเดือนก่อน +1

    ഇതു കേട്ട്.. അനുകൂല കമന്റ്‌ ഇടുന്നവർ.. മാനസിക രോഗികളാണ്.. അല്ലെങ്കിൽ.. ഒരു തിരിച്ചറിവും ഇല്ലാത്തവർ

    • @ChandranKV-bt2ow
      @ChandranKV-bt2ow หลายเดือนก่อน

      യുക്തിവാദത്തിന്റെ കമ്മ്യൂണിസത്തിന്റെ അടിമത്തൊട്ടിൽ കിടക്കുന്നവർക്ക് മോചനം ഉണ്ടാകണമെങ്കിൽ അവർ നല്ലൊരു ഗുരുവിനെ സമീപിക്കണം. രാഷ്ട്രീയ ഗുരുക്കന്മാരുടെ പിടിയിൽ നിന്നും രക്ഷപ്പെടണം

  • @GaneshKrishna-p7e
    @GaneshKrishna-p7e 2 หลายเดือนก่อน +1

    Mind over matter. ഇത് ഇപ്പൊ സായിപ്പന്മാർ പരീക്ഷണം നടത്തി തെളിയിച്ചു.

  • @Repa-o7u
    @Repa-o7u 2 หลายเดือนก่อน +1

    കലിയുഗത്തിൽ ദേവന്മാരെ ആരാധിക്കരുതെന്നാണ് ധർമ്മം. ദേവൻ്റെ കാലം ത്രേതാ, ദ്വാപര യാണ്. കൃതയുഗം (സത്യയുഗം) സത്യാത്മാക്കൾ ജനിക്കുന്ന യുഗം. കലിയുഗം ഏകദൈവവിശ്വാസം കലിയിങ്കൽ. ദൈവം ഒന്ന് അതിനെ മാത്രം ആരാധിക്കുന്ന കാലം കലി. കലി ശരിയല്ല എന്ന് പറഞ്ഞ് പഠിപ്പിച്ചിരിക്കുന്ന സവർണ്ണമേധാവിത്വം. കാരണം താഴെയുള്ള ശൂദ്രന് ബ്രഹ്മജ്ഞാനം കിട്ടാൻ അവകാശമുള്ള കാലം കലി. താഴെയുള്ളവൻ ഉയർന്നു വരുവാൻ പാടില്ല എന്ന സവർണ്ണ മേധാവിത്വം. അതുകൊണ്ട് കലിയുഗത്തിൻ്റെ ധർമ്മം ശുദ്രൻ അറിയരുതെന്ന മേധാവിത്വത്തിൻ്റെ വാശിയിൽ നിന്ന് വേദം കേട്ടാൽ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന വാദം. അങ്ങനെ എന്തെല്ലാ കാര്യങ്ങൾ എൻ്റെ സഹോദരങ്ങളെ . എന്തായാലും കലിയിൽ ശൂദ്രന് അവകാശമുള്ളതുകൊണ്ട് ഭരണം അവൻ്റെ കൈകളിൽ എത്തി. താഴെയുള്ളവർ ഉയർന്ന് എഴുന്നേറ്റ് സമുഹത്തിൻ്റെ മുൻ നിരയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ കലി മോശമാണോ പറയൂ .....

    • @LuciferImthedarkAngel
      @LuciferImthedarkAngel 2 หลายเดือนก่อน +1

      ശൂദ്രൻ ആരാണ് എങ്ങിനെ വന്നു ആരാണ് ബ്രാഹ്മണൻ ഒന്ന് വ്യക്തം ആക്കാമോ

    • @shobhanak5166
      @shobhanak5166 2 หลายเดือนก่อน +2

      Shoodranum brhamananum jyathiye udheshichu para ayunnathallaknali jyathikal karmmum cheyunnathinuvendi undakuyathanu ottavakilvishadhikarikuka sadhyamalla

    • @shobhanak5166
      @shobhanak5166 2 หลายเดือนก่อน

      Thanghal kaliye Aarathicholu Aarevenamenghilum Aarkum Aarraathikam Kali veno dhevan veno Ath Avanavente eshtem😊

    • @Repa-o7u
      @Repa-o7u 2 หลายเดือนก่อน

      @@LuciferImthedarkAngel ഇത് ശരിക്കും പറഞ്ഞാൽ ഒരു വീട്ടിൽ തന്നെ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്നു. ജാതീയമായല്ല, ഓരോ മനുഷ്യൻ്റെയും കർമ്മശേഷിയും അറിവും അനുസരിച്ചുള്ള വകതിരിവ് ആയിരുന്നു. ഇപ്പോൾ എടുത്തു നോക്കിയാലും ഓരോ കുടുംബങ്ങളിൽ അറിവ് കൂടിയവരും കുറഞ്ഞവരും ഉണ്ടല്ലോ. കാലങ്ങൾ കൊണ്ട് അറിവിൻറെ ഭാഗം താഴ്ന്നു നിന്നവരെ ദൂരെയാക്കി . പിന്നീടത് ജാതിയായി വളർന്നു.

    • @Repa-o7u
      @Repa-o7u 2 หลายเดือนก่อน

      @@shobhanak5166 ഇഷ്ടമനുസരിച്ച് ജീവിക്കുന്ന രീതിയെപ്പറ്റിയല്ല ഇവിടെ പറഞ്ഞത്.ഓരോ കാലത്തിനും ഓരോ ധർമ്മം ഉണ്ട്.ആ ധർമ്മം അനുസരിച്ച് ആ കാലഘട്ടത്തിലെ മനുഷ്യർ ജീവിക്കണം എന്നാണ്

  • @Praisechapp
    @Praisechapp 2 หลายเดือนก่อน

    Etha a book

  • @rajeeb9507
    @rajeeb9507 หลายเดือนก่อน

    Babane pokkiyath arinjille

  • @jeromvava
    @jeromvava 2 หลายเดือนก่อน

    വെള്ളം വസ്ത്രം ധരിച്ച് വരണം

    • @Poppins-01
      @Poppins-01 2 หลายเดือนก่อน +1

      Some type of energy can reflect all lights

  • @josychirackal2869
    @josychirackal2869 หลายเดือนก่อน

    Oru thani pottan

  • @MangalBharath
    @MangalBharath 2 หลายเดือนก่อน +14

    ഗുരുദേവനെ പരാമർശിക്കാൻ മടിയെന്താണ് ഗുരു ഒരേ സമയം പലസ്ഥലത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊന്നും കാണാൻ നിങ്ങൾക്കു കഴിയാത്തതെന്താണ്?

    • @sreenivasansree417
      @sreenivasansree417 2 หลายเดือนก่อน +1

      O manasilaye

    • @arunt.k1443
      @arunt.k1443 2 หลายเดือนก่อน

      മഹാവതാർ ബാബാജി ആണോ ❤️🙏🏻

    • @SreekunmarNair
      @SreekunmarNair 2 หลายเดือนก่อน +2

      ഗുരുദേവനെ സമാധിക്കു ശേഷ൦ ആരു൦ കണ്ടിട്ടില്ല.എന്നാൽ ഈ വീഡിയോയിൽ പറയുന്ന മഹാത്മാക്കളെ പലരു൦ അവരുടെ ഭക്തിയുടേയു൦ വിശ്വാസത്തിന്റേയു൦ തോതനുസരിച്ച് ഇപ്പോഴു൦ കാണുന്നുണ്ട്!ഉറച്ച സായിഭക്തന്മാ൪ക്ക് ഇപ്പോഴു൦ ബാബ പ്രത്യക്ഷമാകുന്നുണ്ട്.

    • @arunt.k1443
      @arunt.k1443 2 หลายเดือนก่อน +2

      @@SreekunmarNair sree M കണ്ടിട്ടില്ലേ...

    • @DAFFODILS943
      @DAFFODILS943 2 หลายเดือนก่อน

      ഞാൻ ഒരു കാര്യം പറയട്ടെ . .എന്റെ അമ്മയുടെ അച്ഛൻ 12 വയസ് വരെ കാഴ്ച ഇല്ലാത്ത ആളാരുന്നു . നെടുമ്പുറം കണ്ണാറ എന്ന ഒരു വീടുണ്ട് അവിടെ ശ്രീനാരായണ ഗുരുദേവൻ വന്നു കൂടെ കുമാരനാശാൻ Dr palppu എന്നിവരും ഉണ്ടാരുന്നു . അന്ന് വീട്ടിൽ കരിമ്പു കൃഷി ഒക്കെ ഉണ്ടാരുന്നു . എന്റെ അപ്പൂപ്പനേം കൂട്ടി അമ്മാവൻ ഗുരു വിന്റെ അടുത്ത് ചെന്നു . കുറച്ചു പഞ്ചസാരയും കൂടെ കരുതി . ആ വീട്ടിലെ ഒറ്റ വാതില് മാത്രമുള്ള ഒരു ചാവാടിയിൽ അയെരുന്നു ഗുരു ഇരിക്കുന്നത് ചുറ്റിനും ആളുകൾ ഉണ്ട്. .എന്റെ അപ്പൂപ്പനെ അടുത്ത് വിളിച്ചു കൊണ്ടുവന്ന പഞ്ചസാരയിൽ ഒരു നുള്ള് എടുത്തു വായിൽ ഇട്ടു കൊടുത്തു . .തലയിൽ കൈവച്ചു . .അപ്പൂപ്പന് കാഴ്ച കിട്ടി . 80 വയസ് കഴിഞ്ഞാണ് അപ്പൂപ്പൻ മരിച്ചത്. .എല്ലാ പത്രങ്ങളും വായിക്കുമാരുന്നു. .ഒരു കണ്ണടയും ഇല്ലാതെ. ഇത് അപ്പൂപ്പൻ തന്നെ പറഞ്ഞു തന്നിട്ടുള്ളതാണ്.

  • @SrKp-v1j
    @SrKp-v1j 2 หลายเดือนก่อน +4

    ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ufff സമ്മതിച്ചു ചാനലിനെ

    • @rahulp4705
      @rahulp4705 2 หลายเดือนก่อน +3

      നമ്മുക്ക് അറിയതെ ഒരുപാട് കാര്യങ്ങൾ ഉണ്ട് സുഹുർത്തെ,

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 2 หลายเดือนก่อน

      പൊട്ടൻ

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 2 หลายเดือนก่อน

      പൊട്ടൻ

    • @baijunathg6912
      @baijunathg6912 28 วันที่ผ่านมา

      നിങൾ പറയുന്ന പോലല്ല .അനുഭവം ,, ഉള്ളവർ ധാരാളം ഉണ്ട് ഹേ..

  • @SrKp-v1j
    @SrKp-v1j 2 หลายเดือนก่อน +1

    സഹോദര ആത്മാവ് സത്യമാണ് it is എനർജി but അത് വെള്ള സാരി ഉടുത്തു വരത്തില്ല ഈ വെള്ള നിറം നിങ്ങൾക് സിനിമയിൽ നിന്ന് കിട്ടിയതല്ലേ അല്ലെങ്കിൽ പിന്നെ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിൽ കണ്ടുകൂടെ കഷ്ടം 😅

    • @adarshsuresh5246
      @adarshsuresh5246 2 หลายเดือนก่อน +2

      That's real. Oru smoke pole Kaanam. Njn kandittund

    • @SrKp-v1j
      @SrKp-v1j 2 หลายเดือนก่อน +1

      ഉടൻ തന്നെ ഒരു സൈക്കോളജിസ്റ്റിനെ കാണുക 🙏🏼

    • @adarshsuresh5246
      @adarshsuresh5246 2 หลายเดือนก่อน +1

      @@SrKp-v1j കണ്ടത് ചിലപ്പൊ തോന്നിയതായിരിക്കും, 3year munne Ulla experience ആണ് mind okke മാറും, ആ സമയത്ത് ഒരാളെ കണ്ടാൽ അവരുടെ ഭാവി അറിയാം കഴിയും മരണം ഒക്കെ, കുറെ നടന്നിട്ടുണ്ട് , അതുകൊണ്ട് എനിക്ക് വിശ്വാസം ഉണ്ട്, നിങ്ങള്ക്ക് അനുഭവം വരുമ്പോ നിങ്ങളും മാറിക്കോളും

    • @Poppins-01
      @Poppins-01 2 หลายเดือนก่อน

      Some type of energy can reflect lights.... reflection of colours makes them white colour,thats pure soul...

    • @sumakt6257
      @sumakt6257 2 หลายเดือนก่อน

      Only white colour is apparent it doesn't mean ghosts wear white.... don't be childish

  • @Trcammunity
    @Trcammunity 2 หลายเดือนก่อน

    Ultimate god sadasivamo😂😂😂😂 wtf

  • @jeromvava
    @jeromvava 2 หลายเดือนก่อน +1

    സാരമില്ല
    എനർജി കുണ്ഡലിനി തന്നെ

  • @SenjusS-zw8hw
    @SenjusS-zw8hw 2 หลายเดือนก่อน

    I can't digest the thing that athma is energy ❤
    Can anyone elaborate?

  • @rajeshrajan6860
    @rajeshrajan6860 2 หลายเดือนก่อน +3

    മൃഗങ്ങൾക്ക്‌ ആത്മാവ് ഉണ്ടോ

    • @pradeepas9268
      @pradeepas9268 2 หลายเดือนก่อน +3

      Bina athma ye duniyame kuch nahi hai,

    • @shymakishore7387
      @shymakishore7387 2 หลายเดือนก่อน +3

      ഉണ്ട് നമ്മൾ പണ്ട് നായയും പൂച്ചയും ഒക്കെ ആയി ജനിച്ചിട്ടാണ് മനുഷ്യൻ ആവുന്നത്

    • @Trcammunity
      @Trcammunity 2 หลายเดือนก่อน

      Prakrthiyude oroo kanagalilum soul ind

    • @pradeepas9268
      @pradeepas9268 2 หลายเดือนก่อน

      @@Trcammunity Yes 🙏🏼🙏🏼🌹🌹

  • @ushakurup1267
    @ushakurup1267 2 หลายเดือนก่อน

    Kerala thil Mathram alla all over BHARAT GANESH Puja kk KARUKA Pullu🪴 Pujikkum. You're giving Wrong Information 👍

  • @pramodav2017
    @pramodav2017 หลายเดือนก่อน +1

    നല്ല ഗുളികയും ഒരു നല്ല സൈക്യാട്രിസ്റ്റിനെ കണ്ടാൽ മാറാവുന്ന സുഖം മാത്രമേ താങ്കൾക്കുള്ള ഏതൊരു കാര്യത്തെക്കുറിച്ചും അമിതമായി ചിന്തിച്ച് ആലോചിച്ച് തലച്ചോറിന് ചൂടു പിടിപ്പിച്ചാൽ ആ വസ്തു നമുക്ക് റിയൽ ആയിട്ട് തോന്നും അത് തലച്ചോറുള്ള ഏതൊരു ജീവിയിലും നടക്കുന്ന മാനസിക സംഘർഷമാണ് അല്ലാതെ ഇവിടെ ദൈവമോ ആത്മാവോ ഒന്നുമില്ല അങ്ങനെയുണ്ടെങ്കിൽ അവർ എല്ലാവർക്കും പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും അതില്ലല്ലോ ഭൂമിയെ എല്ലാ ജീവികളെയും എടുത്തു നോക്കു അതിൻറെ തല ചേരുന്ന സ്ഥലത്താണ് ബാഹ്യമായി തിരിച്ചറിയാനുള്ള അവയവങ്ങൾ എല്ലാ ജീവികളും അമീബയിൽ നിന്നും ഉണ്ടായതാണ് സൂര്യനെയും ജലത്തിൻറെ യും നിരന്തര സംവാഹനം മൂലം ഒരു ചക്രമണ വ്യവസ്ഥയിൽ ഹരിതകം രൂപപ്പെടുകയും അത് അമീബ പോലെയുള്ള ഉള്ള വ സൃഷ്ടിക്കുകയും ചെയ്തു കോടാനുകോടി വർഷങ്ങൾ കൊണ്ട് ഇന്ന് മനുഷ്യൻ എന്ന രൂപത്തിൽ വന്നു നിൽക്കുന്നു

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +2

      നേരിൽ കാണുന്നതിനപ്പുറം ഉള്ളത് തലച്ചോറിന്റെ തകരാറാണെന്നു കണ്ടെത്തുന്ന സൈക്യാട്രിസ്റ്റുകൾ, വളരെ പരിതാപകരം...
      സകലത്തിലും നിങ്ങൾ സ്വതന്ത്രമായ പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു'.

  • @RemadeviA-fu5wz
    @RemadeviA-fu5wz 2 หลายเดือนก่อน

    കള്ളനാവും sir 😂

  • @sreenivasansree417
    @sreenivasansree417 2 หลายเดือนก่อน

    Anchor over over over😅😅😅

  • @soumyasanil3300
    @soumyasanil3300 2 หลายเดือนก่อน +1

    ഭഗവാൻ ശ്രീകൃഷ്ണൻ ഈശ്വരനല്ലേ

    • @smithanair7258
      @smithanair7258 2 หลายเดือนก่อน

      Iswaraney krishnayennum shivanennum, allayennum, Jehovahayennum snehathodey villikkam. Janichittum illa marichittum illa.

    • @Trcammunity
      @Trcammunity 2 หลายเดือนก่อน +1

      Krishna is the Living god❤

  • @shajunanminda13
    @shajunanminda13 หลายเดือนก่อน

    നിങ്ങൾ രണ്ടുപേരും.. നല്ലൊരു സൈക്യാട്രിസ്റ്റനെ.. കാണുക 😂

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനു ,ദൃശ്യ ലോകത്തിനപ്പുറം ഒന്നുമില്ല.
      ആത്മീയ വിഷയത്തിൽ മേൽ പറഞ്ഞവർക്കൊന്നും സാദ്ധ്യമല്ല.

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +2

      സൈക്യാട്രിസ്റ്റുകൾ ചികിത്സിച്ച എത്രയോ പേർ സൗഖമില്ലാതെ കഴിയുന്നു.😂

    • @shajunanminda13
      @shajunanminda13 หลายเดือนก่อน

      ​@@samuelvarghese9991എത്രയോ പേർക്ക്.. സുഖമായിട്ടും ഉണ്ട്.. ഇങ്ങനെയുള്ള.. ചിന്തകൊണ്ടാണ്... കൂടുതലും മാനസിക രോഗങ്ങൾ ഉണ്ടാവുന്നത്.. നമ്മൾ... നമ്മിൽ തന്നെ വിശ്വസിക്കുക.. പ്രാകൃത ചിന്താഗതിയിൽ.. ആണ്.. നിങ്ങളൊക്കെ