കരുണകാരനുo, മുരളീയും Congress വിട്ടു പോയിട്ടുo പത്മജ പോകാതിരുന്നത് ആത്മാറ്തഥ കൊണ്ടല്ല.. Party യുടെ എല്ലാ രഹസ്യ തിരുമാനവും അതാതു സമയത് അവരെ അറിയിക്കുന്നതിനു വേണ്ടി ആണ്💯👌
പണ്ടു കരുണാകരൻ കോൺഗ്രസ്സു വിട്ടപ്പോൾ കേന്ദ്രത്തിൽ BJP ഭരിക്കുക ആയിരുന്നെങ്കിൽ കരുണാകരന്തം മകൻ മുരളിയും BJP അന്നേ ചേർന്നേന DIC എന്ന party രൂപീകരിക്കുകയുമില്ല.
ഇനി സുരേഷ് ഗോപി വിജയം സിംപിൾ.. ശോഭ സുരേന്ദ്രനു ശേഷം അടുത്ത പെൺ പുലി...പത്മജ കരുണാകരൻ...ബിജെപി ഉയർന്നു... ഇനിയാണ് കളി... ❤️❤️❤️കാണാൻ പോകുന്ന പൂരം.. കൈ പിടിച്ചു കാണാം ❤️❤️❤️കേരളത്തിൽ ബിജെപി മൂന്നു സീറ്റ്റ് അടുത്ത കേന്ദ്ര മന്ത്രി... അടുത്ത സൂപ്പർ എം എൽ എ... ഇതിലൊന്ന് റെഡി ❤️❤️❤️❤️അടുത്ത തൃശൂർ എം എൽ എ.. നെടുമ്പാശേരി വീമാന താവളം കരുണാകരൻ വീമാന താവളം പത്മജ പകരം വീട്ടി പ്രതാപൻ ഔട്ട് ❤️❤️❤️മുരളി ക്കും പത്മജ ജയിൽ നിന്നും പണി..കിട്ടി പണി വടകരയിൽ സിംപിൾ ആയി ജയിക്കണ്ട മുരളി തൃശൂരിൽ മുൻപ് കുറെ തോറ്റിട്ടുണ്ട് ഇനിയും തോൽക്കാൻ സാദ്യദാ കോൺഗ്രസു കാർ മിണ്ടാതിരുന്നാൽ അവർക്കു നല്ലത്.. രാഹുൽ മാൻകൂട്ടം ഇപ്പൊ ശരിക്കും കേരളത്തിൽ ശശി ആയി ഗണേഷ് കുമാർ പോലും ഒടിച്ചീട്ടു തെറി വിളിക്കുന്നു... വേറെ ഒരു കാര്യം സമാദാനം ആയി പിണറായി മൂലം ചത്തു മലച്ചു കിടന്ന കേരളത്തിലെ കോൺഗ്രസിനു പത്മജ് കാരണം എണ്ണിട്ടു നിൽക്കാൻ ഒരു ത്രാണി ആയി നന്ദി പറയടായി പത്മജ യോട് കോണ്ഗ്രസ് പൊട്ടന്മാരെ സത്യം പറഞ്ഞാൽ കോൺഗ്സ് കാർക്ക് കേരള പിണറായി പോലീസിൽ നിന്നും അടി കിട്ടുമ്പോൾ ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പൊ അത് മാറി കാരണം കോൺഗ്രസും കന്മ്യുണിസ്റ്റും ഇന്ത്യ മുന്നണി അല്ലെ അപ്പൊ അടി കിട്ടുന്നത് കൊണ്ട് കുഴപ്പം ഇല്ല നല്ലവണ്ണം അടി വേടിച്ചോ... രണ്ടു പേരും ഒരു കുടുംബം അല്ലെ.. ഇനി അടി കിട്ടുമ്പോൾ കമ്മ്യുണിസ്റ്റ് നിങ്ങടെ കുടുംബം അച്ഛൻ ആണെന്ന് ഓർക്കുക്ക അപ്പൊ അടിക്കു. ഒരു പരമനമാനാന്ധം ഉണ്ടാകും രാഷ്ട്രീയ നിരീക്ഷകൻ നിരീഷ് മഞ്ചേരി ❤️❤️❤️❤️❤️
ശരിയാണ് കോൺഗ്രസ് ഷാഫി പറഞ്ഞത് ശരിയാണ് കോൺഗ്രസ് ആശയ ഒരാൾക്കും പത്മജാ ചെയ്ത പോലെ ഒരാൾക്കും കഴിയില്ല അവർ യഥാർത്ഥ യഥാർത്ഥ പാർട്ടി സ്നേഹി യല്ല അവർ പോട്ടെ, അവർ കോൺഗ്രസിന് വേണ്ട കോൺഗ്രസിന് വേണ്ട
ബിജേ പി യിലെ ചന്ദനവും കുങ്കുമവും തൊടാൻ ഭയമുള്ള അനവധി ആളുങ്കൾ ഉണ്ട് പിന്നെയല്ലെ കോൺഗ്രസ്സ് സത്യമല്ലാത്തത് പറയാൻ പത്മജ ചേച്ചിക്കാവില്ല എല്ലാം ആളാവൽ നാടകത്തിൽ സുഖം കാണുന്ന മനുഷ്യർ എല്ലാരും ആവട്ടെ നന്നാവട്ടെ
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂😂 ഒരു കാര്യവുമില്ല ജയിച്ചാൽ ആൾക്കാരുടെ വോട്ട് പാഴായി അത്രതന്നെ ബിജെപി ജയിച്ചാൽ കേരളത്തിൽ എന്തെങ്കിലും ഗുണമുണ്ടാകും ഇല്ലെങ്കിൽ കുറെ മരവാഴകൾ പാർലമെന്റ് പോയി ഇരിക്കാം എന്നല്ലാതെ പ്രബുദ്ധ മലയാളികൾ ഇനിയെങ്കിലും മനസ്സിലാക്കുക കോൺഗ്രസും കമ്മ്യൂണിസ്റ്റും അകാലചരമം പ്രാപിച്ച പാർട്ടികളാണ് ഇവരെയും കൊണ്ട് കേരളത്തിൽ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല മാത്രമല്ല കേരളത്തിലെ ആൾക്കാരുടെ വോട്ട് വെറുതെ പാഴാകുക മാത്രമേയുള്ളൂ ഇനിയെങ്കിലും മാറി ചിന്തിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം 1:40
പറഞ്ഞത് 100% ശരി തന്നെ. കാരണം പാർട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി ഒരു തുള്ളി വിയർപ്പ് ഒഴുകിയതായി ലോകം കേട്ടിട്ടില്ല. എന്ത് യോഗ്യതയുണ്ട്? കോൺഗ്രസിന് എന്നും ഇവർ ഭാരമായേ നിന്നിട്ടുള്ളൂ.
കോൺഗ്രസ് സിപിഎം ഒറ്റകെട്ടാണ് എന്ന് എല്ലാവർക്കുമറിയാം ഇപ്പോൾ ബിജെപി യിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട് അത് 10കൊല്ലം കൊണ്ട് തെളിയിച്ച പാർട്ടി യാണ് ബിജെപി ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്ന പാർട്ടിയാണ്
ഈ വീമ്പിളക്കുന്ന വലതനും, അതിനേക്കാൾ വിപ്ലവ വീര്യം ഉണ്ടെന്നു സ്വയം നടിക്കുന്ന ഇടാതെന്മാരും ഇതുവരെ ഒത്തുകളിച്ചു കേരളത്തിൽ, ഒരു നേട്ടവും കേരളത്തിന് എടുത്തു പറയാവുന്നത് ഇല്ല. എപ്പോൾ ഇടതിനും വലതിനും ഇടയിൽ നിന്നും കാര്യപ്രാപ്തിയുള്ള ആൺകുട്ടികൾ സംഘപരിവാറിൽ നിന്നും വരുമ്പോൾ... ഇതുപോലുള്ള വാചകമടി ഉണ്ടാവും, കരുണാകരൻ, ഗുരുവായൂർ, കണ്ണൻ, ഈ പറയുന്ന കരുണകാരനെ തന്നെ കാലുവരിയ കോൺഗ്രസ്കാരുള്ള കേരളമാണ് ഇത്.
എന്തൊരു മാന്യന്മാർ,..... പാർട്ടി വിട്ടുപോയാൽ പിന്നെ അവരുടെ തന്തക്കും, തള്ളക്കും വിളിക്കുന്ന പുതിയൊരു സംസ്കാരം ഇന്നത്തെ കോൺഗ്രസ് യുവതക്കു വളർന്നു വരുന്നത് തികച്ചും നിർഭാഗ്യകരമാണ്....
കരുണാകരൻ പോയില്ലേ, അയോദ്ധ്യ യിൽ നിങ്ങൾ കോടതി യിൽ ഹിന്ദുക്കൾക്കെതിരെ പോയവരല്ലേ? സൗത്ത് ഇന്ത്യ കട്ട് എന്താണ്? സന്ദേശകലി, ഗോഡ്രാ നിലപാട് എന്താണ്? ബി രാഹുൽ രാജ്യദ്രോഹി അവന്റെ പാർട്ടിയും അതുതന്നെ.
ചുണ ഉണ്ടെങ്കിൽ mla സ്ഥാനം രാജി വച്ചിട്ട് മത്സരിച്ചു കാണിക്ക്, ഡയലോഗ് ആർക്കും പറയാം, ഇവിടെ തോറ്റാലും പാലക്കാട് mla സ്ഥാനം ഉണ്ടല്ലോ എന്ന് ഉള്ളത് കൊണ്ടല്ലേ വീമ്പു പറച്ചിൽ 🤣🤣🤣🤣
ഷാഫി പറമ്പിൽ വെറുതെ ഓവർ ഓവർ സ്മാർട്ട് കേരളത്തിൽ ഇങ്ങേട്ട് അങ്ങേയറ്റം വരെ ബിജെപിക്ക് കൃത്യമായ വോട്ട് കിട്ടിയിരിക്കും... നാട്ടിലോ കവലയിലോ ഇറങ്ങി ആർ കൂട്ടി പറഞ്ഞാൽ നൂറിൽ 90 പേരും ബിജെപി വോട്ട് ചെയ്യും
ഒരു പ്രസ്ഥാനം ഹൈജാക്ക് ചെയ്ത് പ്രസ്ഥാനത്തിൻ്റെ പേരും പറഞ്ഞ് കട്ട് മുടിച്ച് നിങ്ങളൊക്കെ കാണിക്കുന്ന തോന്നിവാസങ്ങൾ ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. അതാണ് ഈ പ്രസ്ഥാനം ഈ നിലയിലെത്തിയത്. എന്ത് ഐഡിയോളജി' ഈ രാഷ്ട്രത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തന്നെയാണ് രാഷ്ട്രത്തിൻ്റെ ഐഡിയോളജി. അതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ടിവിടെ. അദ്ദേഹത്തിൻ്റെ രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ പൗരൻമാരുടെ രാഷ്ട്രീയം. ഈ പ്രസ്ഥാനത്തിന് വേണ്ടി അക്ഷീണം യത്നിച്ച കെട്ടി പടുത്ത ഒരു നേതാവിനെയും ഭാര്യയെയുമാണ് ഇന്നലെ ഒരു വിവരദോഷി ആക്ഷേപിച്ചത്. നിങ്ങൾക്കൊക്കെ കുരക്കാൻ ഇവിടെ സ്പെയ്സ് ഉണ്ടാക്കി തന്ന അദ്ദേഹത്തെ തന്നെ വേണം ആക്ഷേപിക്കാൻ. അദ്ദേഹത്തിൻ്റെയൊക്കെ വിയർപ്പാണ് ഈ പ്രസ്ഥാനം അതോർക്കുന്നത് നന്ന്
😂😂😂 ഇതു കേട്ട പത്മജ . പത്മജ പ്രചരണത്തിന് വരാതിരിക്കാനുള്ള അടവ്😂. കോൺഗ്രസ് MP മാർ സത്യത്തിൽ പാർലമെന്റിൽ പോയിട്ട് എന്ത് നേടാനാണ്? ഉറങ്ങാനാണോ ? അധികാരം ഇല്ലാത്ത നിങ്ങളുടെ രണ്ട് ഉന്നത നേതാക്കൾ രാഹുലും വേണുഗോപാലും വരെ കേരത്തിൽ മത്സരിക്കുന്നു. കൂട്ടത്തിൽ ക്ഷമ മുഹമ്മദ് നെ കൂടി ആശ്വസിപ്പിക്കു😂 CPM ന്റെ വോട്ട് വാങ്ങി പാലക്കാട് ജയിച്ചു.
Padmaja എന്തായാലും പ്രചരണത്തിന് ഇറങ്ങും.പത്മജ ഇറങ്ങിയാൽ മുരളിക്കല്ല വോട്ട് കിട്ടുക sureshgopikkanu വോട്ട് കിട്ടുക.അച്ഛനെധിക്കരിച്ചല്ലെ മുരളി വേറെ ഗ്രൂപ്പിൽ പോയത്
രാജ് മോഹൻ ഉണ്ണിത്താൻ ചന്ദനം മാച്ചത് എന്തിനായിരുന്നു എന്ന് കേരളത്തിലുള്ളവർക്ക് മനസ്സിലായി. ഈ കരുണാകരനെതന്നെ അവസാന കാലത്ത് മൂലക്ക് ഇരുത്തിയതും ഗുരുവായൂർ കണ്ണനെ കണ്ടതുകൊണ്ടാണ് എന്ന് കോൺഗ്രസ്സ് കാർ മനസ്സിലാക്കുക.
ഷാഫി ഇത് തൃശൂരാണ് ലീഡറെ വരെ ഒതുക്കിയവര തൃശൂർ അത് മറക്കണ്ട ബൂത്തിൽ സ്ലിപ്പ് കൊടുക്കാൻ വരെ കോൺഗ്രസിന് ആളെ കിട്ടില്ല - കിട്ടാറില്ല ഇത് പുതിയ തലമുറയ / പിന്നെ മുരളിക്ക് വേണ്ടി കൂടുതൽ കരണ്ട നാളെ നാളെ ഇവരൊക്കെ BJP യിൽ
തൃശ്ശൂരിൻ്റെ വികസനം ചർച്ച ചെയ്യ്.. തൃശ്ശൂരിലെ ട്രാഫിക് ജാമിന് പരിഹാരം? ശക്തൻ സ്റ്റാൻ്റിൻ്റെ നവീകരണം? വിനോദസഞ്ചാരത്തിനായി തൃശ്ശൂർ ദർശൻ സർവീസ്? പുതിയ കെ എസ് ആർ ടി സി ടെർമിനൽ? കാലപഴക്കം വന്ന കെട്ടിടങ്ങളുടെ നവീകരണം? ഐ ടി പാർക്ക്? ഏറ്റവുമധികം ആപത്ത് കൊണ്ടുവരാൻ സാധ്യതയുള്ള തൃശ്ശൂർ പൂരത്തിൻ്റെ അച്ചടക്കത്തോട് കൂടിയുള്ള നടത്തിപ്പ്.. അങ്ങിനെ വേണ്ടുവോളം ചർച്ച ചെയ്യാനുണ്ട്...
Very true , ideology is very important. Why those who are following congress ideology , still in that party . Not getting anything from the party , but not changing the party . Only leaders are changing every now and then for power and post .
10 വോട്ട് അധികം കിട്ടും. അങ്ങനെ തോറ്റാലും 10 വോട്ട് കിട്ടും. തോൽപ്പിക്കാനല്ലേ വടകര മാറ്റി തൃശ്ശൂർ ആക്കിയത്. മുരളിധരൻ കരുണാകരന്റെ മകൻ തന്നെ. സ്വന്തം പാർട്ടി പിന്നെ NCP തിരിച്ച് കോൺഗ്രസ്സ്. ഒരു കാര്യം കൂടി കരുണാകരന്റെ കാലമല്ല ഇപ്പോൾ. ഇലക്ഷൻ സമയത്ത് കുറി തൊടും. പിന്നെയോ?
🤣🤣🤣കെ പൂജ്യേപ്പിക്ക് അങ്ങനെ തന്നെ വേണം, സത്യത്തിൽ സുഡേസ് ഗോവി തൃശൂർ ജയിക്കാനുള്ള സാധ്യത കൂടുതൽ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി പ്രതാപൻ ആയിരുന്നെങ്കിൽ ഇതിപ്പോ പത്മേച്ചി കോൺഗ്രസ് ന് പണികൊടുക്കാൻ പൂജ്യേപ്പിയിൽ ചേർന്ന് കോൺഗ്രസ് ഒന്നാംതരം പണി തിരിച്ചു കൊടുത്ത് മുരളിയെ തൃശൂർ കൊണ്ട് നിർത്തി സുഡേസ് ഗോവി വീണ്ടും തോറ്റ mp ആയി വെറും ഷിറ്റ് ഗോവി ആയി തീരും
എത്ര കോൺഗ്രസുകാർ സമീപകാലത്തു ബിജെപി യിലേക്ക് പോയി സുഹൃത്തേ.. പത്മജ പോട്ടെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഷാഫിയൊക്കെ ജനിക്കുന്നതിനു എത്രയോ മുമ്പ് പ്രവർത്തിച്ചു തുടങ്ങുകയും പല സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത കേന്ദ്ര മന്ത്രിമാർ വരെ ആയ കോണ്ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് പോയി കൊണ്ടിരിക്കുന്നത്. ഇതാണോ ഐഡിയോളജി... 😃
മോനെ പാർട്ടി വേറെ സഹോദര സ്‌നേഹം വേറെ സഹോദരി ആണ് പറയുന്നതു എന്നു മനസ്സിലാക്കണം അതിനുള്ള വിവരം ഒന്ന് ഉണ്ടാകാൻ ശബ്പ്പറമ്പിളിന് വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾ ഇനിയെങ്കിലും നന്നാകുമോ
അതെന്താണ് അങ്ങിനെ?.മുരളിയും അച്ഛനും പാർട്ടികൾ മാറുമ്പോഴും പത്മജ കോൺഗ്രസ്സിൽ തന്നെയായിരുന്നു.പത്മജയും അനുയായികളും ബിജെപി യിൽ വന്നെന്ന് ബിജെപി അവകാശപ്പെട്ടില്ലല്ലോ?പത്മജയ്ക് ഏത് പാർട്ടിയിലും പോവാനോ പോവാതിരിക്കാനോ അവകാശമുണ്ട്.കരുണാകരൻ്റെ മകൾ ഒരിക്കലും സോണിയയെ മദാമ്മയെന്നോ,അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നോ,ആൻ്റണിയെ മുക്കാലിയിൽ കെട്ടിയടിക്കണമെന്നോ പറഞ്ഞില്ല.ഉണ്ണിത്താൻ്റെ പഴയ വീഡിയോയിൽ മുരളിക്കെതിരെ എന്തൊക്കെ പറഞ്ഞു.രണ്ട്പേരും ഇന്നും ഒരേ തൂവൽപക്ഷികൾ.തീർച്ചയായും പത്മജയെപ്പോലുള്ള ഒരാൾ പോകുമ്പോൾ വിഷമമുണ്ടാകും.അനിൽ ആൻ്റണി പോയപ്പോൾ,ഇങ്ങനെ ഒരാൾ പോയി എന്ന ഭാവമേ ഉണ്ടായിരുന്നില്ലല്ലോ?അത്പോലെ കരുതാൻ എന്താണ് വിഷമം.കൂടുതൽ പേർ പോകാതിരിക്കാനാണോ? രണ്ടുവർഷം മുമ്പ് ഏതാനും യുവനേതാക്കൾ സിപിഎമ്മിലേക്ക് പോയപ്പോൾ പ്രതികരിച്ചില്ലല്ലോ വേണ്ടതുപോലെ.ഇന്ത്യാമുന്നണിയുടെ ഭാഗമല്ലേ എന്ന് കരുതിയത് കൊണ്ടാണോ?പാർട്ടി മാറേണ്ടപ്പോൾ മാറണം.ജനാധിപത്യത്തിന് അതാവശ്യമാണ്.ഇനിയും ആളുകൾ പോകും.തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുക.പത്മജയ്ക് നാടുമുഴുവൻ അനുയായികൾ ഇല്ല എന്ന് ബിജെപി ക്കും അറിയാത്തതാണോ?
ഷാഫിക്ക വേറെ ലെവൽ തന്നെയാണെല്ലോ....!❤🙏🏻👍🏻💯
ഷാഫി ബിജെപിയെ പറ്റി പറഞ്ഞത് വളരെ ശരിയാണ് വടകര കാരനായ ഞാൻ ഷാഫിയെ വടകരയിലേക്ക് ആത്മാർത്ഥമായിക്ഷണിക്കുന്നു
വന്നല്ലോ.... 👍
ഇയാള് ഇത്ര അടിപൊളിയായി സംസാരിക്കുമോ
കോൺഗ്രസ്സിന് ഭാവിയിലേക്കുള്ള❤❤❤ നല്ല യൂത്ത് ഇപ്പോഴും കയ്യിലുണ്ടോ
ഷാഫിക്ക് എൻ്റ വക🤝👍👍👍💚💚💚
Shafi muthaanu❤❤❤❤
എന്റെ അഭിപ്രായത്തിൽ സ്ത്രീ കൾക്ക് വേണ്ട വിധത്തിൽ സംരക്ഷണം കൊടുക്കുന്ന പാർട്ടി കോൺഗ്രസ് തന്നെ. ഇതു വരെ ആർക്കും ഒരു ഉപദ്രവം ഉണ്ടായിട്ടില്ല.
പാർട്ടി ഓഫിസിൽ രാധ എന്നകോൺഗ്രസ് സ്ത്രീ ക്ക് സംരക്ഷണം നൽകിയ പാർട്ടി അല്ലെ ജനങ്ങൾ മറക്കില്ല
😂😂😂😂😂😂😂 സ്ഥാനം ഇല്ലെന്നെ ഉള്ളു . നിയമസഭയിൽ എത്ര സ്ത്രീകൾ ഉണ്ട് ? ഒന്ന് പറയു
ശരിയാ ... ഒരിക്കൽ തൃശൂർ പാർട്ടി ഓഫിസിൽ ചാക്കിൽ കെട്ടി വച്ച് ഒരു സ്ത്രീക്ക് സംരക്ഷണം കൊടുത്തിരുന്നു
Athu Saritha paranju കേട്ടിട്ടുണ്ട്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തല മൊട്ട അടിച്ചത് സ്ത്രീ ആയിരുന്നില്ലേ?
കരുണകാരനുo, മുരളീയും Congress വിട്ടു പോയിട്ടുo പത്മജ പോകാതിരുന്നത് ആത്മാറ്തഥ കൊണ്ടല്ല.. Party യുടെ എല്ലാ രഹസ്യ തിരുമാനവും അതാതു സമയത് അവരെ അറിയിക്കുന്നതിനു വേണ്ടി ആണ്💯👌
Poda mythadee 😂
പലതും മറിച്ച് സംസാരിക്കുന്നു😂
തിരിച്ചു പറഞ്ഞാൽ ഇറങ്ങില്ല എന്ന
വിചാരം നല്ലതാണ്.ഏതു പാർട്ടിയിൽ
പ്രവത്തിണം എന്നു തീരുമാനിക്കാനുള്ള മൗലിക അവകാശം ഓരോ വ്യക്തിക്കും ഉണ്ട്.
വിരട്ടൽ വേണ്ട.
@T
0:31 ony_Montana659
പണ്ടു കരുണാകരൻ കോൺഗ്രസ്സു വിട്ടപ്പോൾ കേന്ദ്രത്തിൽ BJP ഭരിക്കുക ആയിരുന്നെങ്കിൽ കരുണാകരന്തം മകൻ മുരളിയും BJP അന്നേ ചേർന്നേന DIC എന്ന party രൂപീകരിക്കുകയുമില്ല.
2:16- 2:31 പച്ചയായ കോൺഗ്രെസ്സുകാരന്റെ ചിന്തകൾ 💙
K മുരളീധരൻ ❤️❤️❤️
ഷാഫിക്ക 🥰💚💚💚
മുരളിയേട്ടൻ..... ഷാഫിക്ക.... പൊളി നേതാക്കൾ......❤❤❤
What u see, what is the use of this shafi, what he did developments in palakkad..... Just media hype.....
നിയുക്ത വടകര MP 💙 ഷാഫിക്ക 🔥 ഉറപ്പിച്ചു...🧡🤍💚
Ha..ha..😂😂😂
ഷാഫിയുടെ ബീഡർ തട്ടം ഇടാറില്ല.
ലോക തോൽവി വായിൽനിന്നും വരുന്നത് കേട്ടാൽ നഴ്സറിയിൽ പോയിട്ടില്ല എന്നറിയാം
Great joke!!
@@bijujanardanan974 May be your consciousness might be wrong, I know what I meant whether it is a joke or what is going to really happen...
നല്ല മറുപടി ഷാഫി
What
Mathi moñe shafee.....
രോമാഞ്ചം... വേറൊന്നും പറയാൻ ഇല്ല 😊🥰🥰💛🤍💚🔥🔥🔥
ഇനി സുരേഷ് ഗോപി വിജയം സിംപിൾ.. ശോഭ സുരേന്ദ്രനു ശേഷം അടുത്ത പെൺ പുലി...പത്മജ കരുണാകരൻ...ബിജെപി ഉയർന്നു... ഇനിയാണ് കളി... ❤️❤️❤️കാണാൻ പോകുന്ന പൂരം.. കൈ പിടിച്ചു കാണാം ❤️❤️❤️കേരളത്തിൽ ബിജെപി മൂന്നു സീറ്റ്റ് അടുത്ത കേന്ദ്ര മന്ത്രി... അടുത്ത സൂപ്പർ എം എൽ എ... ഇതിലൊന്ന് റെഡി ❤️❤️❤️❤️അടുത്ത തൃശൂർ എം എൽ എ.. നെടുമ്പാശേരി വീമാന താവളം കരുണാകരൻ വീമാന താവളം പത്മജ പകരം വീട്ടി പ്രതാപൻ ഔട്ട് ❤️❤️❤️മുരളി ക്കും പത്മജ ജയിൽ നിന്നും പണി..കിട്ടി പണി വടകരയിൽ സിംപിൾ ആയി ജയിക്കണ്ട മുരളി തൃശൂരിൽ മുൻപ് കുറെ തോറ്റിട്ടുണ്ട് ഇനിയും തോൽക്കാൻ സാദ്യദാ കോൺഗ്രസു കാർ മിണ്ടാതിരുന്നാൽ അവർക്കു നല്ലത്.. രാഹുൽ മാൻകൂട്ടം ഇപ്പൊ ശരിക്കും കേരളത്തിൽ ശശി ആയി ഗണേഷ് കുമാർ പോലും ഒടിച്ചീട്ടു തെറി വിളിക്കുന്നു... വേറെ ഒരു കാര്യം സമാദാനം ആയി പിണറായി മൂലം ചത്തു മലച്ചു കിടന്ന കേരളത്തിലെ കോൺഗ്രസിനു പത്മജ് കാരണം എണ്ണിട്ടു നിൽക്കാൻ ഒരു ത്രാണി ആയി നന്ദി പറയടായി പത്മജ യോട് കോണ്ഗ്രസ് പൊട്ടന്മാരെ സത്യം പറഞ്ഞാൽ കോൺഗ്സ് കാർക്ക് കേരള പിണറായി പോലീസിൽ നിന്നും അടി കിട്ടുമ്പോൾ ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പൊ അത് മാറി കാരണം കോൺഗ്രസും കന്മ്യുണിസ്റ്റും ഇന്ത്യ മുന്നണി അല്ലെ അപ്പൊ അടി കിട്ടുന്നത് കൊണ്ട് കുഴപ്പം ഇല്ല നല്ലവണ്ണം അടി വേടിച്ചോ... രണ്ടു പേരും ഒരു കുടുംബം അല്ലെ.. ഇനി അടി കിട്ടുമ്പോൾ കമ്മ്യുണിസ്റ്റ് നിങ്ങടെ കുടുംബം അച്ഛൻ ആണെന്ന് ഓർക്കുക്ക അപ്പൊ അടിക്കു. ഒരു പരമനമാനാന്ധം ഉണ്ടാകും രാഷ്ട്രീയ നിരീക്ഷകൻ നിരീഷ് മഞ്ചേരി ❤️❤️❤️❤️❤️
Shafikkaa poli❤❤❤❤❤
ഒരു നല്ല കോൺഗ്രസ്സ് കാരനാണ് ഷാഫി 🙏 എന്തായാലും ബിജെപി യിൽ പോകില്ല വേറെ എങ്ങോട്ടു പോയാലും 😆😆👍
😂😂😂 PFI കാരൻ എങ്ങനെ BJP യിൽ പോകും ?
@@Suman-l5x1qമുസ്ലിം പേരുള്ളവർ എല്ലാം pfi ആണോ??
@@syammohansyam4014 ഞങ്ങളുടെ നോട്ടത്തിൽ അതെ ഹമസിനെ പിന്തുണചാ എല്ലാവരും തീവ്രവാദികൾ താനെ ആണ്
Muslim name kandaaal ellavarum thivarvaadikalano
Aduth election nu pokkolum ivan
ഷാഹി Bro Super ഒരിക്കലും❤❤❤
ഷാഫി പറമ്പിൽ താങ്കളൊരു മുത്താണ്🎉❤
ശരിയാണ് കോൺഗ്രസ് ഷാഫി പറഞ്ഞത് ശരിയാണ് കോൺഗ്രസ് ആശയ ഒരാൾക്കും പത്മജാ ചെയ്ത പോലെ ഒരാൾക്കും കഴിയില്ല അവർ യഥാർത്ഥ യഥാർത്ഥ പാർട്ടി സ്നേഹി യല്ല അവർ പോട്ടെ, അവർ കോൺഗ്രസിന് വേണ്ട കോൺഗ്രസിന് വേണ്ട
Shafiiiii❤❤❤❤❤❤❤
പത്മജാ പേടി തുടങ്ങി കാരണം കരുണാകരൻ ഇന്നും ജനഹൃദയങ്ങളിൽ ഉണ്ട് അവരിന്ന് പത്മജയോടൊപ്പം
Super super dialogue shafi
നിയുക്ത വടകര mp ഷാഫിക്ക..❤❤❤❤❤❤
Vallie mathanga kittum
@@sadasivanp773 ക്യാപ്സ്യൂൾ ആണല്ലേ..
പറഞ്ഞു കൊട് ഷാഫി പറമ്പിൽ 🎉❤ അടിപൊളി
Shafi ❤
ഞാൻ ഉറപ്പിച്ചു.......
ഇയാള്കാണു..ചാൻസ്....❤
ബിജേ പി യിലെ ചന്ദനവും കുങ്കുമവും തൊടാൻ ഭയമുള്ള അനവധി ആളുങ്കൾ ഉണ്ട് പിന്നെയല്ലെ കോൺഗ്രസ്സ് സത്യമല്ലാത്തത് പറയാൻ പത്മജ ചേച്ചിക്കാവില്ല എല്ലാം ആളാവൽ നാടകത്തിൽ സുഖം കാണുന്ന മനുഷ്യർ എല്ലാരും ആവട്ടെ നന്നാവട്ടെ
ഷാഫി നിങ്ങൾ തോൽക്കാൻ ആണ് പാലക്കാട് വിട്ട് വടകര പോയത് കയ്യിൽ ഉള്ളത് പോകും കിട്ടാനുള്ളത് പോകും ആ അവസ്ഥ ആണ് നിങ്ങൾക്ക് വരാൻ പോകുന്നത്
Shafi will win
Evide ninnalum shafi jayikum...iyalk kali ariyam...
ഈ കോൺഗ്രസുകാര് തന്നെയാണ് അവരെ തോൽപ്പിച്ചത്
Janam tholpichu
ഷാഫി... 👍
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂😂 ഒരു കാര്യവുമില്ല ജയിച്ചാൽ ആൾക്കാരുടെ വോട്ട് പാഴായി അത്രതന്നെ ബിജെപി ജയിച്ചാൽ കേരളത്തിൽ എന്തെങ്കിലും ഗുണമുണ്ടാകും ഇല്ലെങ്കിൽ കുറെ മരവാഴകൾ പാർലമെന്റ് പോയി ഇരിക്കാം എന്നല്ലാതെ പ്രബുദ്ധ മലയാളികൾ ഇനിയെങ്കിലും മനസ്സിലാക്കുക കോൺഗ്രസും കമ്മ്യൂണിസ്റ്റും അകാലചരമം പ്രാപിച്ച പാർട്ടികളാണ് ഇവരെയും കൊണ്ട് കേരളത്തിൽ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല മാത്രമല്ല കേരളത്തിലെ ആൾക്കാരുടെ വോട്ട് വെറുതെ പാഴാകുക മാത്രമേയുള്ളൂ ഇനിയെങ്കിലും മാറി ചിന്തിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം 1:40
ചന്ദനകുറി കാണാൻ തന്നെ ഒരഴകാണ് എന്നാൽ നെറ്റിയിൽ കാവിക്കുറി തേച്ചവനെ കണ്ടാൽ തന്നെ ഭീകരജീവിയുടെ ബാവമാണ്
ന്നാൽ കോയ ഒരു ചന്ദന കുറി തൊട്ട് നടന്നു നോക്കു അപ്പോൾ അറിയാം....
പറഞ്ഞത് 100% ശരി തന്നെ. കാരണം പാർട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി ഒരു തുള്ളി വിയർപ്പ് ഒഴുകിയതായി ലോകം കേട്ടിട്ടില്ല. എന്ത് യോഗ്യതയുണ്ട്? കോൺഗ്രസിന് എന്നും ഇവർ ഭാരമായേ നിന്നിട്ടുള്ളൂ.
ഇതുപോലെ വിമർശനത്തെ തെളിച്ചു പറഞ്ഞു വിമര്ശബത്തിന്റെ മുനയൊടിക്കുന്ന ഷാഫി തന്നെ വടകരയിലെ വിജയ്.
S p Great man 🎉🎉🎉🎉🎉🎉🎉🎉🎉🎉
വടകരയിൽ രണ്ടു വോട്ട് വെച്ചു ചെയ്താലും നമ്മുടെ ഷൈലജ ടീച്ചറെ നിനക്ക് തോല്പിക്കാൻ കഴില്ല
Vadakara shafikk ullatha
@@okbroseeyou പോയി അവിടുന്ന് വട കഴിച്ചിട്ട് വരാം 😄😄😄😄😄😄
Shafi❤❤❤
@@Kunji-lb6yj കോവിഡ് കള്ളിക്ക് ഒരു വട പോലും കൊടുത്തില്ല എന്ന് കേട്ടു 😂😂
കോൺഗ്രസ് സിപിഎം ഒറ്റകെട്ടാണ് എന്ന് എല്ലാവർക്കുമറിയാം ഇപ്പോൾ ബിജെപി യിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട് അത് 10കൊല്ലം കൊണ്ട് തെളിയിച്ച പാർട്ടി യാണ് ബിജെപി ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്ന പാർട്ടിയാണ്
👏👏👏
ഈ വീമ്പിളക്കുന്ന വലതനും, അതിനേക്കാൾ വിപ്ലവ വീര്യം ഉണ്ടെന്നു സ്വയം നടിക്കുന്ന ഇടാതെന്മാരും ഇതുവരെ ഒത്തുകളിച്ചു കേരളത്തിൽ, ഒരു നേട്ടവും കേരളത്തിന് എടുത്തു പറയാവുന്നത് ഇല്ല. എപ്പോൾ ഇടതിനും വലതിനും ഇടയിൽ നിന്നും കാര്യപ്രാപ്തിയുള്ള ആൺകുട്ടികൾ സംഘപരിവാറിൽ നിന്നും വരുമ്പോൾ... ഇതുപോലുള്ള വാചകമടി ഉണ്ടാവും, കരുണാകരൻ, ഗുരുവായൂർ, കണ്ണൻ, ഈ പറയുന്ന കരുണകാരനെ തന്നെ കാലുവരിയ കോൺഗ്രസ്കാരുള്ള കേരളമാണ് ഇത്.
Kerela is far better state than any other indian state
@@sandsinternationallubrican8414 ലോട്ടറിയും, കള്ള് കച്ചവടവും, ഇതിൽപരം എന്ത് വേണം...
@@sandsinternationallubrican8414 അതെ അതെ ജിഹാദികൾക്കും, ഉടായിപ്പു വേലകൾ നടത്തുന്നവർക്കും
എന്തൊരു മാന്യന്മാർ,..... പാർട്ടി വിട്ടുപോയാൽ പിന്നെ അവരുടെ തന്തക്കും, തള്ളക്കും വിളിക്കുന്ന പുതിയൊരു സംസ്കാരം ഇന്നത്തെ കോൺഗ്രസ് യുവതക്കു വളർന്നു വരുന്നത് തികച്ചും നിർഭാഗ്യകരമാണ്....
കരുണാകരൻ പോയില്ലേ, അയോദ്ധ്യ യിൽ നിങ്ങൾ കോടതി യിൽ ഹിന്ദുക്കൾക്കെതിരെ പോയവരല്ലേ?
സൗത്ത് ഇന്ത്യ കട്ട് എന്താണ്?
സന്ദേശകലി, ഗോഡ്രാ നിലപാട് എന്താണ്?
ബി
രാഹുൽ രാജ്യദ്രോഹി അവന്റെ പാർട്ടിയും അതുതന്നെ.
Super ❤
ചുണ ഉണ്ടെങ്കിൽ mla സ്ഥാനം രാജി വച്ചിട്ട് മത്സരിച്ചു കാണിക്ക്, ഡയലോഗ് ആർക്കും പറയാം, ഇവിടെ തോറ്റാലും പാലക്കാട് mla സ്ഥാനം ഉണ്ടല്ലോ എന്ന് ഉള്ളത് കൊണ്ടല്ലേ വീമ്പു പറച്ചിൽ 🤣🤣🤣🤣
Cpm inte etra mla maar raaji vach malsarikind oru ministrum nikkindallo
👏👏👏👏👏👏👏👏
ഷാഫി പറമ്പിൽ വെറുതെ ഓവർ ഓവർ സ്മാർട്ട് കേരളത്തിൽ ഇങ്ങേട്ട് അങ്ങേയറ്റം വരെ ബിജെപിക്ക് കൃത്യമായ വോട്ട് കിട്ടിയിരിക്കും... നാട്ടിലോ കവലയിലോ ഇറങ്ങി ആർ കൂട്ടി പറഞ്ഞാൽ നൂറിൽ 90 പേരും ബിജെപി വോട്ട് ചെയ്യും
Shafi win 134786🎉India 🇮🇳 vote 100%
ഇപ്പോൾ അടുത്ത മോങ്ങൽ വന്നിട്ടുണ്ട് ആ ക്ഷമ മുഹമ്മദിനെ ഒന്ന് ആശ്വസിപ്പിക്കുക🤣🤣
ക്ഷമ മുഹമ്മദ് ഒന്ന് ക്ഷമിക്കൂ. ..ഇത്തിരി കൂടി മൂക്കട്ടെ.
💯🔥👌🏻
ഷാഫി പറമ്പിൽ 🎉❤ ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് മോനെ
കരുണാകരൻ മരിക്കാൻ കിടക്കുമ്പോ ഒരു തുള്ളി വെള്ളം കൊടുക്കാത്തയാളമുരളീധരൻ ഷാഫി
75 വർഷത്തിലധികം ഇവിടെ ഭരിച്ചവർ ഇപ്രാവശ്യം വേണ്ടെന്നു കേരളീയർ തീരുമാനിച്ചാൽ?
👍🏻👍🏻👍🏻👍🏻
വടകരയിൽ നിലവിലുള്ള എംഎൽഎമാർ തോൽക്കണം വേറെ ആർക്കെങ്കിലും അവിടുത്തെ ജനങ്ങൾ വോട്ട് ചെയ്യുക
DIC.. NCP.. കൂടുതൽ പറയണോ.. തോമസ് മാഷ് പോയപ്പോ ആര് മിണ്ടില്ല
ഒരു പ്രസ്ഥാനം ഹൈജാക്ക് ചെയ്ത് പ്രസ്ഥാനത്തിൻ്റെ പേരും പറഞ്ഞ് കട്ട് മുടിച്ച് നിങ്ങളൊക്കെ കാണിക്കുന്ന തോന്നിവാസങ്ങൾ ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. അതാണ് ഈ പ്രസ്ഥാനം ഈ നിലയിലെത്തിയത്. എന്ത് ഐഡിയോളജി' ഈ രാഷ്ട്രത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തന്നെയാണ് രാഷ്ട്രത്തിൻ്റെ ഐഡിയോളജി. അതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ടിവിടെ. അദ്ദേഹത്തിൻ്റെ രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ പൗരൻമാരുടെ രാഷ്ട്രീയം. ഈ പ്രസ്ഥാനത്തിന് വേണ്ടി അക്ഷീണം യത്നിച്ച കെട്ടി പടുത്ത ഒരു നേതാവിനെയും ഭാര്യയെയുമാണ് ഇന്നലെ ഒരു വിവരദോഷി ആക്ഷേപിച്ചത്. നിങ്ങൾക്കൊക്കെ കുരക്കാൻ ഇവിടെ സ്പെയ്സ് ഉണ്ടാക്കി തന്ന അദ്ദേഹത്തെ തന്നെ വേണം ആക്ഷേപിക്കാൻ. അദ്ദേഹത്തിൻ്റെയൊക്കെ വിയർപ്പാണ് ഈ പ്രസ്ഥാനം അതോർക്കുന്നത് നന്ന്
സത്യമാണ്, അയോധ്യ യിൽ പദ്മജ ക്ക് പോകാൻ അനുവാദം ഉണ്ടാകുമായിരുന്നുvo🌹
ഇവൻ മാഞ്ചിയം കൃഷി തുടങ്ങിയാലും ജനങ്ങൾ വീഴും അത്ര മിടുക്കനാ 😂
🥰🥰🥰🥰👍
😂😂😂 ഇതു കേട്ട പത്മജ .
പത്മജ പ്രചരണത്തിന് വരാതിരിക്കാനുള്ള അടവ്😂. കോൺഗ്രസ് MP മാർ സത്യത്തിൽ പാർലമെന്റിൽ പോയിട്ട് എന്ത് നേടാനാണ്? ഉറങ്ങാനാണോ ? അധികാരം ഇല്ലാത്ത നിങ്ങളുടെ രണ്ട് ഉന്നത നേതാക്കൾ രാഹുലും വേണുഗോപാലും വരെ കേരത്തിൽ മത്സരിക്കുന്നു. കൂട്ടത്തിൽ ക്ഷമ മുഹമ്മദ് നെ കൂടി ആശ്വസിപ്പിക്കു😂 CPM ന്റെ വോട്ട് വാങ്ങി പാലക്കാട് ജയിച്ചു.
എന്നാ പിന്നെ ഒരു പാർട്ടി മതി യല്ലോ
അല്ല മാന്യാ...... മുരളിയും.... കരുണാകരനും.... കോൺഗ്രസിൽ നിന്ന് ഇട്ടിട്ടു പോകാതിരുന്ന പദ്മജയെ... നിങ്ങളങ്ങനെ... പെട്ടന്ന് മറന്നു
Padmaja എന്തായാലും പ്രചരണത്തിന് ഇറങ്ങും.പത്മജ ഇറങ്ങിയാൽ മുരളിക്കല്ല വോട്ട് കിട്ടുക sureshgopikkanu വോട്ട് കിട്ടുക.അച്ഛനെധിക്കരിച്ചല്ലെ മുരളി വേറെ ഗ്രൂപ്പിൽ പോയത്
സിംഹവാലൻ കുരങ്ങിനെ പോലെ വംശനാശം സംഭവിക്കുന്ന നിങ്ങളൊക്കെ ഇവിടെ എന്തോന്ന് ചെയ്യാനാ
അന്നത്തെ ഗ്രെസ്സ് അല്ല ഇന്നത്തെ ഗ്രെസ്സ്, ഇന്ന് താനൊക്കെ വന്നതിനു ശേഷം കഥ മാറി, ക്ഷമ മുഹമ്മതിന് മറുപടി കൊടുക്കെടോ
രാജ് മോഹൻ ഉണ്ണിത്താൻ ചന്ദനം മാച്ചത് എന്തിനായിരുന്നു എന്ന് കേരളത്തിലുള്ളവർക്ക് മനസ്സിലായി.
ഈ കരുണാകരനെതന്നെ അവസാന കാലത്ത് മൂലക്ക് ഇരുത്തിയതും ഗുരുവായൂർ കണ്ണനെ കണ്ടതുകൊണ്ടാണ് എന്ന് കോൺഗ്രസ്സ് കാർ മനസ്സിലാക്കുക.
ഷാഫി കാ പോലത്തെ ഒരുപാട് നല്ല കോൺഗ്രസ് പ്രവർത്തകൻ ഇനിയും ധാരാളം ഉണ്ട് പക്ഷേ അവരെ കോൺഗ്രസിൽ ഉള്ളവർ വളർത്തുകയില്ല കോൺഗ്രസിലെ ഏറ്റവും വലിയ ശാപം
❤️
താനും മുരളിയും തോൽക്കും. സുനിൽ കുമാറും ടീച്ചറും ജയിക്കും. പാലക്കാടായിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു.
നേരെ ചൊവ്വേ വോട്ട് പിടിച്ച് വിജയിക്കാൻ വേണ്ടി ശ്രമിക്കുക മുരളി പത്മജ എന്തോന്ന് മാക്രി പിടുത്തമാണ് ഈ കാണിക്കുന്നത്
💪🏻
ഷാഫി ഇത് തൃശൂരാണ് ലീഡറെ വരെ ഒതുക്കിയവര തൃശൂർ അത് മറക്കണ്ട ബൂത്തിൽ സ്ലിപ്പ് കൊടുക്കാൻ വരെ കോൺഗ്രസിന് ആളെ കിട്ടില്ല - കിട്ടാറില്ല ഇത് പുതിയ തലമുറയ / പിന്നെ മുരളിക്ക് വേണ്ടി കൂടുതൽ കരണ്ട നാളെ നാളെ ഇവരൊക്കെ BJP യിൽ
KSU ക്കാരന്റെ പഞ്ചാര ചിരി മാറാതെ നിൽക്കട്ടെ
ശരികണ്ട്അറിയാം
shafi💫💫💫💙💙💙💙💙💙
🥰ഷാഫികാ
തൃശ്ശൂരിൻ്റെ വികസനം ചർച്ച ചെയ്യ്..
തൃശ്ശൂരിലെ ട്രാഫിക് ജാമിന് പരിഹാരം?
ശക്തൻ സ്റ്റാൻ്റിൻ്റെ നവീകരണം?
വിനോദസഞ്ചാരത്തിനായി തൃശ്ശൂർ ദർശൻ സർവീസ്?
പുതിയ കെ എസ് ആർ ടി സി ടെർമിനൽ?
കാലപഴക്കം വന്ന കെട്ടിടങ്ങളുടെ നവീകരണം?
ഐ ടി പാർക്ക്?
ഏറ്റവുമധികം ആപത്ത് കൊണ്ടുവരാൻ സാധ്യതയുള്ള തൃശ്ശൂർ പൂരത്തിൻ്റെ അച്ചടക്കത്തോട് കൂടിയുള്ള നടത്തിപ്പ്..
അങ്ങിനെ വേണ്ടുവോളം ചർച്ച ചെയ്യാനുണ്ട്...
പത്മജ മുരളിക്ക് എതിരെ ഇറങ്ങിയാൽ മുരളിയുടെ വോട്ട് കുറയുകയല്ലതെ ഒരു വോട്ടും കൂടികയില്ല
കോൺഗ്രെസ്സിലുള്ള ഹിന്ദുക്കൾക്കു ചന്ദനക്കുറി തൊടാൻ പേടി 😂😂😂😂😂എന്തെരെടെ കോൺഗ്രസ് മതേതരത്വം.
കുടുംബ ഭരണം എന്ന ആശയം ആയിരിക്കും... കോൺഗ്രസിൻ്റെ കാലം കഴിഞ്ഞു...കാലം മാറി ചിന്തിക്കാൻ തുടങ്ങി..എന്തിന് കോൺഗ്രസിന് വോട്ട് നൽകണം..
Very true , ideology is very important. Why those who are following congress ideology , still in that party . Not getting anything from the party , but not changing the party . Only leaders are changing every now and then for power and post .
10 വോട്ട് അധികം കിട്ടും. അങ്ങനെ തോറ്റാലും 10 വോട്ട് കിട്ടും. തോൽപ്പിക്കാനല്ലേ വടകര മാറ്റി തൃശ്ശൂർ ആക്കിയത്. മുരളിധരൻ കരുണാകരന്റെ മകൻ തന്നെ. സ്വന്തം പാർട്ടി പിന്നെ NCP തിരിച്ച് കോൺഗ്രസ്സ്. ഒരു കാര്യം കൂടി കരുണാകരന്റെ കാലമല്ല ഇപ്പോൾ. ഇലക്ഷൻ സമയത്ത് കുറി തൊടും. പിന്നെയോ?
🤣🤣🤣കെ പൂജ്യേപ്പിക്ക് അങ്ങനെ തന്നെ വേണം, സത്യത്തിൽ സുഡേസ് ഗോവി തൃശൂർ ജയിക്കാനുള്ള സാധ്യത കൂടുതൽ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി പ്രതാപൻ ആയിരുന്നെങ്കിൽ ഇതിപ്പോ പത്മേച്ചി കോൺഗ്രസ് ന് പണികൊടുക്കാൻ പൂജ്യേപ്പിയിൽ ചേർന്ന് കോൺഗ്രസ് ഒന്നാംതരം പണി തിരിച്ചു കൊടുത്ത് മുരളിയെ തൃശൂർ കൊണ്ട് നിർത്തി സുഡേസ് ഗോവി വീണ്ടും തോറ്റ mp ആയി വെറും ഷിറ്റ് ഗോവി ആയി തീരും
Athippo mininnannano ormma vannath😁🤩🤩🤩
Shafi muthanu. Porichu
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Shafi ,please remember co lee b alliance at Badagara for Retnasinh initiated by leader Karunakaran.
എത്ര കോൺഗ്രസുകാർ സമീപകാലത്തു ബിജെപി യിലേക്ക് പോയി സുഹൃത്തേ.. പത്മജ പോട്ടെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഷാഫിയൊക്കെ ജനിക്കുന്നതിനു എത്രയോ മുമ്പ് പ്രവർത്തിച്ചു തുടങ്ങുകയും പല സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത കേന്ദ്ര മന്ത്രിമാർ വരെ ആയ കോണ്ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് പോയി കൊണ്ടിരിക്കുന്നത്.
ഇതാണോ ഐഡിയോളജി... 😃
20 എണ്ണത്തിനെ പറഞ്ഞയക്കുമ്പോൾ ഡൽഹിയിൽ നിന്നും എന്തെങ്കിലും കൊണ്ടുവരാൻ പറ്റുന്നവരെ തിരത്തെടുക്കുക. ഇല്ലെങ്കിൽ മോദിയെ കുറ്റം പറയരുത്
മോനെ പാർട്ടി വേറെ സഹോദര സ്‌നേഹം വേറെ സഹോദരി ആണ് പറയുന്നതു എന്നു മനസ്സിലാക്കണം അതിനുള്ള വിവരം ഒന്ന് ഉണ്ടാകാൻ ശബ്പ്പറമ്പിളിന് വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾ ഇനിയെങ്കിലും നന്നാകുമോ
കോൺഗ്രസിന് എന്ത് ആശയം ആണ് ഉള്ളത്
ചെവി ഇല്ലേ
അത് വടകര ഷാഫിക്ക തൂത്തു വാരുമ്പോൾ മനസിലായിക്കോളും എന്തു ആശയം ആണ് കോൺഗ്രസിന്റെ എന്ന് ❤️
വ്യജഗാന്ധി കുടുംബത്തെ രക്ഷിക്കാൻ എന്ന ആശയം
Illa pakshe BJP brrtteesh kaare shu naki kadha onnum kongrasin illa sheri
ഇത്രയും കാലം കുറ്റം പറഞ്ഞു നടന്നിട്ട് നിങ്ങളാണ് ബസ്റ്റ്...പത്മജ B J P യ്ക്കെതിരെ പറഞ്ഞ പഴയ കാല കിടിലൻ പ്രസംഗം ഒന്നു കേൾപ്പിക്കണം......
Next vadakara MP safi
അതെന്താണ് അങ്ങിനെ?.മുരളിയും അച്ഛനും പാർട്ടികൾ മാറുമ്പോഴും പത്മജ കോൺഗ്രസ്സിൽ തന്നെയായിരുന്നു.പത്മജയും അനുയായികളും ബിജെപി യിൽ വന്നെന്ന് ബിജെപി അവകാശപ്പെട്ടില്ലല്ലോ?പത്മജയ്ക് ഏത് പാർട്ടിയിലും പോവാനോ പോവാതിരിക്കാനോ അവകാശമുണ്ട്.കരുണാകരൻ്റെ മകൾ ഒരിക്കലും സോണിയയെ മദാമ്മയെന്നോ,അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നോ,ആൻ്റണിയെ മുക്കാലിയിൽ കെട്ടിയടിക്കണമെന്നോ പറഞ്ഞില്ല.ഉണ്ണിത്താൻ്റെ പഴയ വീഡിയോയിൽ മുരളിക്കെതിരെ എന്തൊക്കെ പറഞ്ഞു.രണ്ട്പേരും ഇന്നും ഒരേ തൂവൽപക്ഷികൾ.തീർച്ചയായും പത്മജയെപ്പോലുള്ള ഒരാൾ പോകുമ്പോൾ വിഷമമുണ്ടാകും.അനിൽ ആൻ്റണി പോയപ്പോൾ,ഇങ്ങനെ ഒരാൾ പോയി എന്ന ഭാവമേ ഉണ്ടായിരുന്നില്ലല്ലോ?അത്പോലെ കരുതാൻ എന്താണ് വിഷമം.കൂടുതൽ പേർ പോകാതിരിക്കാനാണോ? രണ്ടുവർഷം മുമ്പ് ഏതാനും യുവനേതാക്കൾ സിപിഎമ്മിലേക്ക് പോയപ്പോൾ പ്രതികരിച്ചില്ലല്ലോ വേണ്ടതുപോലെ.ഇന്ത്യാമുന്നണിയുടെ ഭാഗമല്ലേ എന്ന് കരുതിയത് കൊണ്ടാണോ?പാർട്ടി മാറേണ്ടപ്പോൾ മാറണം.ജനാധിപത്യത്തിന് അതാവശ്യമാണ്.ഇനിയും ആളുകൾ പോകും.തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുക.പത്മജയ്ക് നാടുമുഴുവൻ അനുയായികൾ ഇല്ല എന്ന് ബിജെപി ക്കും അറിയാത്തതാണോ?
Claap.... Claap... Claap😊😊😊
Suppar
പി.പി. മുകന്ദനോട് പണ്ടേ ചർച്ച നടത്തിയ മുരളിയേട്ടൻ BJP യിൽ പോവില്ല. ചിലപ്പോ ദുബായിൽ പോവുമായിരിക്കും
ചന്ദനക്കുറി തൊട്ട് ഇറങ്ങിയാൽ ധാരാളം വോട്ട് കിട്ടില്ലേ?
66 വർഷത്തെ ആശയത്തിന്റെ അനന്തര ഫലം ആണ് ഇപ്പോൾ ഇന്ത്യ അനുഭവിക്കുന്നത്...
1 അവളെ അവിഞ്ഞ മോന്തയും സംസാരവും ജനങ്ങൾക്ക് ഇഷ്ടപെടില്ല എവിടെ പോയിട്ടും കാര്യമില്ല.
DIC-NCP 😂😂
Why are Congress so scared of Padmaja ?
Hhhhaahahahahahaha 😂😂😂😂😂😂😂😂😂😂😂