'കാരണഭൂതന്റെ മുഖത്ത് നോക്കി സംസാരിക്കാൻ ഷാഫിക്കല്ലാതെ വേറെയാർക്ക് സാധിക്കും... '

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 333

  • @mehaboobasarikandy7718
    @mehaboobasarikandy7718 10 หลายเดือนก่อน +131

    ഇത്ര വ്യക്ത്യത്വം മുള്ള നേതാക്കന്മാർ പാർട്ടികളിൽ കുറവാണ് അതാണ് പാലക്കാട് യാത്ര പറയുമ്പോൾ ജനസാഗങ്ങളുടെ മനം പൊട്ടിയുള്ള നൊമ്പരങ്ങൾ കണ്ടത് ഈ അഭിപ്രായത്തേ പിൻതുണക്കുന്നവർ ലൈക്കടിക്കു

  • @midhilajmsamad2948
    @midhilajmsamad2948 10 หลายเดือนก่อน +173

    ഷാഫി പറമ്പിലിൻ്റെ അനുജൻ ആയിവരും രാഹുൽ മാങ്കൂട്ടം ❤❤❤❤

    • @muhammedriyas6260
      @muhammedriyas6260 10 หลายเดือนก่อน +4

      ഡാഡി OC ആണോ 😂😂

    • @joykerala
      @joykerala 10 หลายเดือนก่อน

      @@muhammedriyas6260feel pity on u slve

    • @shintobagavathi1234
      @shintobagavathi1234 10 หลายเดือนก่อน

      രാഹുലിന് politically തന്ത ഇല്ലല്ലോ

    • @younuswdr8579
      @younuswdr8579 10 หลายเดือนก่อน +3

      100 % പലക്കടിൻ്റെ MAL. രാഹുൽ.

    • @beena9862
      @beena9862 10 หลายเดือนก่อน

      ​@@muhammedriyas6260yes politically... Paranari vijayane politically father ennu parayan kazhiyunna ethenkilum oruthan undo

  • @jamalkoduvally9380
    @jamalkoduvally9380 10 หลายเดือนก่อน +280

    കർമഫലം കൊണ്ട് വളർന്നു വന്ന യുവ നേതാവ് അതാണ് ഷാഫി വിജയo ഉറപ്പ് ✌️

    • @ShamseerAp-p4u
      @ShamseerAp-p4u 10 หลายเดือนก่อน +1

      ഇത്തിരി പുളിക്കും😎

    • @ajnask5023
      @ajnask5023 10 หลายเดือนก่อน

      Enth pati jamaalka eethaayaalum ushaaraayik

    • @kevinvictor6512
      @kevinvictor6512 10 หลายเดือนก่อน

      ​@@ShamseerAp-p4u poda adima poora

    • @humanityhuman5650
      @humanityhuman5650 10 หลายเดือนก่อน

      അതെ. വ്യാജ ഇലക്ഷൻ ഐഡി തട്ടിപ്പ്. ബിജെപിക്ക് എതിരെ ശബ്ദിക്കാൻ തയ്യാറല്ല, ഒരു സമരം പോലും ചെയ്തില്ല. ഇപ്പൊൾ ഉള്ളതോ TP, പൂയപ്ല. ഇതാണ് പ്രചരണം. കോൺഗ്രസ്സ് കൊലപാതകം മറന്നു.

    • @FairoodMalappuram
      @FairoodMalappuram 10 หลายเดือนก่อน

      🤭🤭

  • @rasheedmorazha8581
    @rasheedmorazha8581 10 หลายเดือนก่อน +135

    മുല്ലപള്ളിയുടെ നല്ല വാക്കുകൾ 👍🏽

  • @Mnp0112
    @Mnp0112 10 หลายเดือนก่อน +100

    മുല്ല പള്ളിയെ രംഗത്തു വന്നത് വളരെ സന്തോഷം

  • @ajipoulose6051
    @ajipoulose6051 10 หลายเดือนก่อน +120

    രാഹുൽ മാകൂട്ടത്തിൽ 👍❤

    • @subhilas1594
      @subhilas1594 10 หลายเดือนก่อน

      Rahul🔥

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 หลายเดือนก่อน +30

    ശ്രീ മുല്ലപ്പള്ളി സാർ വന്നു കണ്ടതിൽ വളരെ സന്തോഷം ശ്രീ ഷാഫി ജയിച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു പാലക്കാട്‌ രാഹുൽ നില്കും ജയിക്കും കൊണ്ഗ്രെസ്സ് രാജ്യത്തിന് അത്യാവശ്യം ആണ്.. നമ്മുടെ പൈതൃകം തകർത്തു... Jai hind 🙏

  • @jivanprakash1569
    @jivanprakash1569 10 หลายเดือนก่อน +80

    1000%ഷാഫി ജയിക്കും 💪❤️🌹

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 10 หลายเดือนก่อน +39

    മുല്ലപ്പള്ളി രാമചന്ദ്രൻസാർ പാർട്ടിയിൽ സജീവമാകണം ഒര സാധരണ നല്ല മാത്രം.❤❤❤❤❤

  • @binucherian502
    @binucherian502 10 หลายเดือนก่อน +214

    പുതുതലമുറ നേതാക്കൾ, ഷാഫി, രാഹുൽ, ബെൽറാം, അബിൻ, ഫിറോസ്,കുഴൽനാടൻ,വിഷ്ണുനാഥ്,എല്ലാവരും പ്രതീക്ഷ നൽകുന്നു. അഴിമതി ഇല്ലാത്ത തലമുറ. 👏👏👏

    • @Ludowinningvideos
      @Ludowinningvideos 10 หลายเดือนก่อน +6

      മര വാഴകൾ

    • @suntubestory
      @suntubestory 10 หลายเดือนก่อน

      നീ ഏതാടാ പൂറ ​@@Ludowinningvideos

    • @abrahamlonappan1988
      @abrahamlonappan1988 10 หลายเดือนก่อน +12

      Cpm നേതാക്കൾ മൊത്തത്തിൽ ഈ പറഞ്ഞതാണ്.യുവജനം കോൺഗ്സിനൊപ്പം

    • @suntubestory
      @suntubestory 10 หลายเดือนก่อน +5

      @@Ludowinningvideos ന്തായാലും ചാഞ്ഞു കിടക്കുന്ന നിന്റെ വാഴതണ്ട് പോലാവില്ല

    • @kevinvictor6512
      @kevinvictor6512 10 หลายเดือนก่อน +2

      ​@@Ludowinningvideospoda pudachimona

  • @midhilajmsamad2948
    @midhilajmsamad2948 10 หลายเดือนก่อน +40

    ഷാഫി പറമ്പിൽ ഇനി കേരളത്തിൽ എവിടെ നിന്നാലും അവിടെ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ വോട്ട് നൽകി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുില്ല... നൂറ്റി ഇരുപതു ശതമാനം ഉറപ്പാണ് വിജയം❤❤❤❤

    • @keralaclicks6464
      @keralaclicks6464 10 หลายเดือนก่อน

      എന്നാൽ ഇനി മുതൽ ഷാഫി ധർമടത്തു മത്സരിക്കട്ടെ 😂

  • @GreenConstructionGreen
    @GreenConstructionGreen 10 หลายเดือนก่อน +67

    ഷാഫിക്ക് നല്ല ഭാവിയുണ്ട് ❤

  • @jollykurian2729
    @jollykurian2729 10 หลายเดือนก่อน +16

    Awesome congrats sir

  • @saleemaziz4022
    @saleemaziz4022 10 หลายเดือนก่อน +11

    മുല്ലപ്പള്ളി Well Said👏👏

  • @shajahanshaju5757
    @shajahanshaju5757 10 หลายเดือนก่อน +7

    മുല്ലപ്പളീടെ ചിരിയാണ് ഇഷ്ടം 💗

  • @Sunilkumar-so2ej
    @Sunilkumar-so2ej 10 หลายเดือนก่อน +39

    ഷാഫി ഞാൻ ഒരു കമ്മ്യുണിസ്റ്റാണ് എന്റെ വോട്ട് നിങ്ങൾക്കാണ്

    • @AbdulHameed-k7k
      @AbdulHameed-k7k 10 หลายเดือนก่อน +3

      നോ ഡൗട്ട്!! ഞാനും...!!!

    • @abhiabhi3460
      @abhiabhi3460 10 หลายเดือนก่อน +2

      പൊട്ടൻ വെറും പൊട്ടൻ നിന്റെ പേജിൽ കയറി നോക്കിയാൽ മനസിലാകും നീ ആരാ എന്ന് ക്ലോനിംഗ് പുത്രാ

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน +1

      പുതിയ തുവല്ലങ്കിലും ഉണ്ടങ്കിൽ ഇറക്ക്😂😂😂😂😂😂😂😂

    • @valsammamathew1880
      @valsammamathew1880 10 หลายเดือนก่อน

      Me too

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน

      പുതിയ തുവല്ലങ്കിലo ഉണ്ടങ്കിൽ ഇറക്ക്

  • @diyap-re3fk
    @diyap-re3fk 10 หลายเดือนก่อน +24

    Opposite ആരാണെങ്കിലും ജയം ഞങ്ങളുടെ ഷാഫിക്കയ്ക്ക് മാത്രം 💚💚💚💚💚

  • @shoukathalikm966
    @shoukathalikm966 10 หลายเดือนก่อน +55

    Jai shafi Jai congress.

  • @muhammedjunaid5233
    @muhammedjunaid5233 10 หลายเดือนก่อน +14

    മുല്ലപ്പള്ളി ഇത്ര നന്നായി സംസാരിക്കുമോ..ആർജ്ജവുള്ള വാക്കുകൾ പൊളി 🥰

  • @BraveVoice-rs5bx
    @BraveVoice-rs5bx 10 หลายเดือนก่อน +10

    “Team Shafi will make new history “

  • @Jayasree-x3v
    @Jayasree-x3v 10 หลายเดือนก่อน +30

    മുല്ലപ്പള്ളി രാമചന്ദ്രൻ സാർ 🧡🤍💚🙏🙏🙏 ഇനിയും തിരിച്ച് വരണം

  • @ishamemarzookzichu4639
    @ishamemarzookzichu4639 10 หลายเดือนก่อน +20

    മുല്ലപ്പള്ളി താങ്കൾ ഒരു. Hero ആണ് സംശയമില്ല. ഒന്നര ഹീറോ ആണ് ശാഫി താങ്കളുടെ സിഷ്യൻ തീർച്ചയായും ജയിച്ചു വരും ആശീർവദിക്കുക

  • @jainmary6247
    @jainmary6247 10 หลายเดือนก่อน +41

    കോൺഗ്രസ്‌ യുവ തലമുറ വെന്നി കൊടി പറയിക്കട്ടെ.

  • @christudhaschristudhas9080
    @christudhaschristudhas9080 10 หลายเดือนก่อน +14

    മുല്ലപ്പള്ളിയുടെ ആത്മാർഥതയുടെ ശക്തമേറിയ വാക്കുകൾ❤❤❤

  • @abdulsalamka3517
    @abdulsalamka3517 10 หลายเดือนก่อน +46

    (TP) എല്ലാ കാലത്തും ഇത് പറഞ് കൊണ്ടെ ഇരിക്കണം❤💪

    • @sudheerkv6133
      @sudheerkv6133 10 หลายเดือนก่อน

      ടി പി യെ കൊന്നത് നിന്റെ പ്രെസ്ഥാനമല്ലേ ചോദിക്കണ്ടേ, നിന്റെ വീട്ടിലെ വല്ലവനെയും തല്ലികൊന്നു കെട്ടിതൂക്കിയാൽ ñനിന്റെ വേദന എന്താകും, ചിന്തിച്ചു പ്രവർത്തിക്കു,, അത് ഇല്ലാത്തതുകൊണ്ടാണ് നീ നല്ല കമ്മ്യൂണിസത്തെ മറന്നു പരനാറിയുടെ അടിമപണി എടുക്കുന്നത്

    • @mansoormansoor2412
      @mansoormansoor2412 10 หลายเดือนก่อน +1

      അയ്യോ ഗോപാലന്റെ മോൻ ഞാൻ വിചാരിച്ചു കുഴിമടത്തിൽ ആണ്

  • @cheppykunhome
    @cheppykunhome 10 หลายเดือนก่อน +16

    Shafi ❤❤❤

  • @Sololiv
    @Sololiv 10 หลายเดือนก่อน +66

    രാഹുൽ മാങ്കൂട്ടം ശ്രദ്ധയോടെ കേൾക്കുന്നത് എന്താണ്.

  • @MohammedShabab-e3c
    @MohammedShabab-e3c 10 หลายเดือนก่อน +42

    what you mean🎉🎉🎉
    polichu

  • @MohammedAttuparambath
    @MohammedAttuparambath 10 หลายเดือนก่อน +5

    Correct sir

  • @jaseemakkal8608
    @jaseemakkal8608 10 หลายเดือนก่อน

    ഷാഫി ❤️❤️❤️

  • @noushadputhalath9181
    @noushadputhalath9181 10 หลายเดือนก่อน +6

    Shafikkaaa ❤❤❤❤❤

  • @mechevent
    @mechevent 10 หลายเดือนก่อน +3

    what you mean നിങൾ എവിടന്നാണ് വരുന്നത് പൊളിച്ചു

  • @aslammuhammad-b9l
    @aslammuhammad-b9l 10 หลายเดือนก่อน +1

    ഷാഫി പറമ്പിൽ ❤❤❤

  • @antonyf2023
    @antonyf2023 10 หลายเดือนก่อน +3

    മുല്ലപ്പള്ളിയുടെ വാക്കുകളിലൂടെ ആ "മഹത് പാരമ്പര്യം "

  • @santoshkappanykappany4424
    @santoshkappanykappany4424 10 หลายเดือนก่อน +1

    Shafiii polikkum 👍👍👍

  • @johnsondaniel8062
    @johnsondaniel8062 10 หลายเดือนก่อน +3

    അസംബ്ലിയുടെ നഷ്ടം ഷാഫി❤️❤️❤️🔥🔥🔥

  • @jomoljomol863
    @jomoljomol863 10 หลายเดือนก่อน +11

    വിജയം ഉറപ്പ് പൂരിപ്പക്ഷം 👍🏼👍🏼👍🏼🥰🥰ഉറപ്പ് വിജയം

  • @abichildren5726
    @abichildren5726 10 หลายเดือนก่อน +4

    Ty mullapally sir❤❤❤ contributing for our SHAFI❤❤❤

  • @rokku7253
    @rokku7253 10 หลายเดือนก่อน +2

    പാലക്കാട്‌ രാഹുൽ നിക്കണം നിയമസഭയിൽ പോകണം. Ldf അടിമകളെ വിറപ്പിക്കണം

  • @baburajanbaburajan295
    @baburajanbaburajan295 10 หลายเดือนก่อน +3

    വടകരകാരുടെ മുത്താണ്.. ഷാഫി...

  • @pmdkavingal
    @pmdkavingal 10 หลายเดือนก่อน +2

    രാഷ്ട്രീയത്തിലെ മമ്മൂട്ടി ആണ് മുല്ലപ്പള്ളി.. ഈ 80-)0 വയസ്സിലും അങ്ങേര് ഉഷാറായി...

  • @RahimRahim-h2w
    @RahimRahim-h2w 10 หลายเดือนก่อน +6

    ഷാഫിക്കു 100%വിജയം നേരുന്നു

  • @sajithmb269
    @sajithmb269 10 หลายเดือนก่อน +4

    മുല്ല പ്പള്ളി ❤

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ 10 หลายเดือนก่อน +13

    ഷാഫി win 👌👌

  • @hameedalikunnath4670
    @hameedalikunnath4670 10 หลายเดือนก่อน +9

    ഈ മൊതലെവിടെയായിരുന്നു കുറെ കാലമായല്ലോ കണ്ടിട്ട്😅

  • @diyap-re3fk
    @diyap-re3fk 10 หลายเดือนก่อน +5

    ഷാഫിക്ക വിജയം ഉറപ്പ് 💚

  • @jomon3609
    @jomon3609 10 หลายเดือนก่อน +2

    മുല്ലപ്പള്ളി വെറൈറ്റി ഐറ്റം ആണ്.. എന്താ ഇംഗ്ലീഷ് 😎

  • @noushadmuhammed8702
    @noushadmuhammed8702 10 หลายเดือนก่อน +3

    Mullappalli. സ്ഥാന മാനങ്ങൾക്കു അത്യാഗ്രഹം കാണിക്കാത്ത നേതാവ്

  • @MohamedMansoor-c8y
    @MohamedMansoor-c8y 10 หลายเดือนก่อน +24

    ഷാ,ഫി❤❤

  • @ranjithp1420
    @ranjithp1420 10 หลายเดือนก่อน +1

    മുല്ലപ്പള്ളി രാമചന്ദ്രൻ 💜

  • @toolbox3692
    @toolbox3692 10 หลายเดือนก่อน

    ടീച്ചറുടെ സ്കൂളിലെ ഹെഡ്മാഷ് ആണ് ഷാഫി പറമ്പിൽ താമസമില്ലാതെ മനസ്സിലാകും🩵💚💙

  • @kareemchunda2276
    @kareemchunda2276 10 หลายเดือนก่อน +13

    സൂപ്പർ

  • @sivadaspc3015
    @sivadaspc3015 10 หลายเดือนก่อน +1

    Shafi Parambil ❤❤❤❤❤

  • @jincyvarghese4336
    @jincyvarghese4336 10 หลายเดือนก่อน +10

    മുല്ലപ്പിളളിയുടെ പ്രായം കുറഞ്ഞു.

  • @MohammedShabab-e3c
    @MohammedShabab-e3c 10 หลายเดือนก่อน +7

    mullappalli🎉🎉🎉🎉
    shafi ikka🎉🎉🎉🎉🎉🎉🎉
    congress🎉🎉🎉🎉

  • @shijinlalnarippatta3821
    @shijinlalnarippatta3821 10 หลายเดือนก่อน +21

    Shafikkaaa jayikkum jayikanm ayimathi kari shailaja tholkanm

    • @pratheesh829
      @pratheesh829 10 หลายเดือนก่อน

      Veruthe..
      pkd alla ithe vadakara ane teachrode enthayalum jayikkilla athe muralikke ariyunnathekondane mooppare sthalam vittathe.
      Pinne pkd jayikkundenkil athe ellam congressinte pravarthanam kande varunna vote alla bjp varathirikkanvendi nishpaksharaya kurache manushyanmarude vote ane chilappol athe ldf kittaam...
      100%pkd shafi
      100%vadakara teacher

  • @keralaielts1133
    @keralaielts1133 10 หลายเดือนก่อน +17

    full romanjam 😍😍😍

  • @SebastianKc-gy3qc
    @SebastianKc-gy3qc 10 หลายเดือนก่อน +64

    തത്കാലം കെപിസിസി പ്രസിഡന്റ്‌ ആക്കുക മുല്ലപ്പള്ളി യെ

    • @rajannair1376
      @rajannair1376 10 หลายเดือนก่อน +2

      എന്തിനാ കെ.പി.സി സി ഓഫിസിൽ ടി.വി കണ്ടു ഇരിക്കാനോ😂😂

    • @SebastianKc-gy3qc
      @SebastianKc-gy3qc 10 หลายเดือนก่อน

      @@rajannair1376 yes 😂

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 10 หลายเดือนก่อน

      മുല്ലപ്പള്ളി വീട്ടിലിരിക്കുന്നതാണ് നല്ലത്

    • @drakulaaskalathil1111
      @drakulaaskalathil1111 10 หลายเดือนก่อน

      എന്തിന് പിണറായിയെ കാണുമ്പോൾ ഓഛാനിച്ച് നിൽക്കാനോ?| good for nothi g

  • @radhakrishnandamaodaran8924
    @radhakrishnandamaodaran8924 10 หลายเดือนก่อน +3

    അയ്യോ ഇദ്ദേഹം ഇവിടെയുണ്ടായിരുന്നോ. Gulf ൽ പോയെന്നാതോന്നിയിരിന്നത്

  • @hareeshkumarkk90
    @hareeshkumarkk90 10 หลายเดือนก่อน

    കേരളത്തിൽ മുഴുവൻ ആളുകൾ എത്തിയ വടകര. ഷാഫി അത് ഒന്നും വോട്ട് ആകില്ല ടീച്ചർ ജൈക്കും

  • @fknrim83
    @fknrim83 10 หลายเดือนก่อน +6

    What a leader mullapally

  • @FRL971
    @FRL971 10 หลายเดือนก่อน +47

    മുല്ലപ്പള്ളിയേട്ടാ ഇങ്ങൾ എവിടെര്ന്ന്🙄🤔

    • @nas1467
      @nas1467 10 หลายเดือนก่อน +2

      അട്ടം പരതേർന്നൂ..

    • @Alextomi229
      @Alextomi229 10 หลายเดือนก่อน +1

      പുള്ളി mla യും അല്ല, mp യും ല്ല പിന്നെ എവിടെയാണെങ്കിലും എന്താ

    • @raghunathraghunath7913
      @raghunathraghunath7913 10 หลายเดือนก่อน +1

      ശരിക്കും കുറെ നാളായി കാണറേ ഇല്ല.ഡൈയ് നല്ല കനത്തിൽ ഇട്ടു കൊള്ളാം😂.

  • @SibyKandankary
    @SibyKandankary 10 หลายเดือนก่อน

    ഷാഫി ജയിക്കേണ്ടത് കേരള ജനതയുടെ ആഗ്രഹമാണ്, ആവശ്യമാണ്...

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 10 หลายเดือนก่อน +1

    റിസൽറ്റ് വന്നാലും ഇവിടെയെല്ലാം കാണണം മുല്ലപ്പള്ളി ജി.

  • @chinnu9249
    @chinnu9249 10 หลายเดือนก่อน +1

    Eni palakad RAHUL Nilkkatte💞💞💞🔥🔥🔥🔥💪💪💪💪

  • @rahulrajan4791
    @rahulrajan4791 10 หลายเดือนก่อน +1

    സീനിയർ നേതാക്കൾ പ്രെസ്സ് മീറ്റ് നടത്തുമ്പോൾ ജൂനിയർസ് ന് ഒന്ന് പേടിക്കുക

  • @Latheef123-u4s
    @Latheef123-u4s 10 หลายเดือนก่อน +38

    നിയമസഭാതിരഞ്ഞടുപ്പിൽ പിണറായി മൽസരിക്കുകയാണങ്കിൽ എതിർകക്ഷിയായി ഷാഫിയെ നിർത്തണം

    • @San-or5vz
      @San-or5vz 10 หลายเดือนก่อน

      😮

    • @mohammedriyas8713
      @mohammedriyas8713 10 หลายเดือนก่อน

      Ayinu Kiyangan darmadam vittu purathu varande

    • @firoscpm
      @firoscpm 10 หลายเดือนก่อน

      അതിനു മരിക്കുന്നത് വരെ സ്ഥനാര്തി ആവാൻ പാർട്ടി കോൺഗ്രസ് അല്ല സിപിഎം ആണ് കോയ

  • @Mohammedbasheer906
    @Mohammedbasheer906 10 หลายเดือนก่อน +1

    Rahulllll❤️❤️❤️❤️❤️❤️❤️

  • @Praveenraj.657
    @Praveenraj.657 10 หลายเดือนก่อน +1

    K.Sudhakaran

  • @sadikmunna5753
    @sadikmunna5753 10 หลายเดือนก่อน +14

    Shafi 💚💪

  • @2000fathima
    @2000fathima 10 หลายเดือนก่อน +2

    മുല്ലപ്പള്ളി രാമചന്ദ്രൻ കൊണ്ഗ്രെസ്സിന്റെ അഭിമാനം

  • @ShareefSheri-xd1ql
    @ShareefSheri-xd1ql 10 หลายเดือนก่อน +12

    My God mullapalliii

  • @krishnakichu9054
    @krishnakichu9054 10 หลายเดือนก่อน +1

    ചിന്തിപ്പിക്കുന്ന ആളുകൾ ആയതുകൊണ്ട് ഷാഫിയെ ജയിപ്പിച്ചു കൊണ്ട്.. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു വരാനുള്ള സാധ്യത തടയുന്നതിന് ശൈലജ ടീച്ചർക്ക് വേണ്ടി വോട്ട് ചെയ്യും😂

  • @abdunnasser6396
    @abdunnasser6396 10 หลายเดือนก่อน +1

    ഒരു കാലത്ത് തിളങ്ങി നിന്ന നേതാവ് മുല്ലപ്പള്ളി 2009 ലെതിരഞ്ഞെടുപ്പ് സമയത്ത് cpm പാർട്ടി വോട്ടിനിറങ്ങി സ്വന്തം പാർട്ടിക്കാരുടെ വീട്ടിൽ പോയി വോട്ട് ചോദിച്ചപ്പോൾ കൊടുത്ത മറുവൊടി ഇതാണ് മക്കളെ ഞങ്ങൾ കമ്യൂണിസ്റ്റ് ഒക്കെ ആണ് പക്ഷേ വോട്ട് ചൈയ്യുന്നത് മുല്ലപ്പള്ളിക്കായിരിക്കും എന്ന് കാരണം എന്തെങ്കിലും ഒരു സഹായം കിട്ടണമെങ്കിൽ മുല്ലപ്പള്ളിയെക്കൊണ്ടെ കഴിയുള്ളൂ എന്ന് പറയുമായിരുന്നു പേപ്പറിൽ ഒപ്പിന് പോയാൽ ചിലപ്പോൾ മുല്ലപ്പള്ളി ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നുണ്ടാവും അവിടുന്നു തന്നെ ഒപ്പും സീലും വെച്ച് കൊടുക്കും നാളെ വാ ഓഫിസിൽവാ അങ്ങിനെ പറഞ്ഞ് ബുദ്ധിമുട്ടിക്കില്ലായിരുന്നു മുല്ലപ്പള്ളി

  • @Js-fj5cz
    @Js-fj5cz 10 หลายเดือนก่อน +5

    തുടർഭരണം കിട്ടിയപ്പോൾ കോൺഗ്രസ് ഡൌൺ ആവുമോ എന്നൊരു പേടി ഉണ്ടായിരുന്നു, ഇപ്പൊ ആ പേടി ഇല്ല കോൺഗ്രസിൽ ഒരു കൂട്ടം നല്ല യുവ നേതാക്കൾ ഉയർന്നു വരുന്നുണ്ട്

  • @kasimc.k1477
    @kasimc.k1477 10 หลายเดือนก่อน +1

    മുല്ലപ്പള്ളി❤

  • @ma-cm6sn
    @ma-cm6sn 10 หลายเดือนก่อน +2

    അയ്യോ ഇതാര് 😂😂എവിടാരുന്നു 😂

  • @sabumoideen9299
    @sabumoideen9299 10 หลายเดือนก่อน +3

    എത്ര മുസ്ലിം പ്രശ്നം വന്നു ഒരു വാക്ക് പോലും സംസാരിക്കാൻ വാ തുറക്കാത്ത ഒരുത്തൻ

    • @Fayis1341
      @Fayis1341 10 หลายเดือนก่อน

      Muslingalude andi 😂

  • @shb5169
    @shb5169 10 หลายเดือนก่อน +3

    ഇത്തവണ ഷാഫിക്ക് വോട്ട്.... പാർലിമെന്റിലേക്ക് ടീച്ചറേക്കാൾ നല്ലത് ഷാഫി തന്നെ... സോറി ടീച്ചർ...

  • @jomon3609
    @jomon3609 10 หลายเดือนก่อน

    മുല്ലപ്പള്ളി ❣️

  • @riyasriyas7321
    @riyasriyas7321 10 หลายเดือนก่อน +1

    അംഗൻവാടി ടീച്ചർ ഡൽഹിയിൽ പോയിട്ട് കാര്യമില്ല

    • @Channeldrive87
      @Channeldrive87 10 หลายเดือนก่อน

      ഞമ്മന്റെ ആള്‍ പോയമതി

  • @anandng385
    @anandng385 10 หลายเดือนก่อน

    Good

  • @Sjjshsjaja
    @Sjjshsjaja 10 หลายเดือนก่อน +1

    Mullappalli verym chettayaan.shafi ❤❤❤

  • @rameesnk
    @rameesnk 10 หลายเดือนก่อน +10

    യുഡിഫ് 💪💪💪💪iuml 💪💪💪💪Rmb 💪💪💪💪

  • @Latheef.231
    @Latheef.231 10 หลายเดือนก่อน +1

    Karana boothan അയിമതീ നടത്തിയത് അറിയാവുന്ന ടീച്ചറെ മൂലക്ക് ഇരുതാനാണ് പിണറായി ഇലക്ഷനിൽ ഫലസ്തീന് വിഷയം ചർച്ച യാക്കിയദ് 2 ജയ രാജന്മാർ മൂലയിലായി അടുത്തഡ് കണ്ണൂരിൽ സുതാകരനോട് മുട്ടി തീരും അതോടെ കണ്ണൂരിൽ പിണറായി ക്ക് എതിരില്ല🎉🎉🎉🎉🎉🎉🎉🎉🎉

  • @SHAREEFMUTHU-ke8gv
    @SHAREEFMUTHU-ke8gv 10 หลายเดือนก่อน +6

    ആ അല്ല ആരാപ്പോ ഇത് മുലപ്പള്ളി സാറോ ....

  • @AbduRahiman-gl1qc
    @AbduRahiman-gl1qc 10 หลายเดือนก่อน +1

    TP. എന്നു കേൾക്കുമ്പോൾ തന്നെ ചിലർക്ക് വിറയും പനിയുമാണ്.

  • @alfalkhan4743
    @alfalkhan4743 10 หลายเดือนก่อน +7

    20/20 UDF💙

  • @rahulrajan4791
    @rahulrajan4791 10 หลายเดือนก่อน

    എതിർ സ്ഥാനാർഥി യെ മറക്കുന്നു,
    സ: ഷൈലജ ടീച്ചർ..❤
    ആഗ്രഹിച്ച പോലെ കിട്ടി എന്നൊരു സന്തോഷം എൽ. ഡി.ഫ് ന് ഉണ്ട്, സുധാകരനും വി ഡി സതീഷനും കുറെ നാടക സാധസുകൾ നടത്തി അന്നൊന്നും കണ്ടില്ല അണികളെ 😂വടകര പാർലമെന്റ് ൽ ഉള്ളവർക്കേ വോട്ട് ഉള്ളു, ആളെ കൂട്ടൽ അല്ല രാഷ്ട്രിയം

  • @muhammedshameeracm9405
    @muhammedshameeracm9405 10 หลายเดือนก่อน +6

    UDF🔥🔥🔥🥰🥰💯💯💯Otharumma Athannu yattavum Valiya vijayam
    🥰🥰🥰MR🥰SP🥰🥰🥰🇮🇳🇮🇳🇮🇳

  • @Urbanclock
    @Urbanclock 10 หลายเดือนก่อน +1

    മുല്ലാക്ക ഇവിടെ ഒക്കെ ഉണ്ടായിരുന്നോ? ഞാൻ അവിടെ എവിടെയും കണ്ടില്ലല്ലോ...

  • @arafaagencies9931
    @arafaagencies9931 10 หลายเดือนก่อน +7

    മുല്ലപ്പള്ളി

  • @blessonbaby8673
    @blessonbaby8673 10 หลายเดือนก่อน

    C👍🏻👍🏻

  • @46anas4646
    @46anas4646 10 หลายเดือนก่อน +1

    അങ്ങനത്തെ ആളെ നിയമസഭയിൽ ആണ് ആവശ്യം എന്ന് മുല്ലപ്പള്ളി😂

  • @KrishnanVr-t8u
    @KrishnanVr-t8u 10 หลายเดือนก่อน

    Shafi,jai,hind,❤

  • @jaleelck3176
    @jaleelck3176 10 หลายเดือนก่อน +1

    പാവം കൈരളി

  • @eeezeelearning9602
    @eeezeelearning9602 10 หลายเดือนก่อน +1

    Inger aadyamayittan ഇത്രയും നന്നായി സംസാരിക്കുന്നത് കണ്ടത്

  • @vinodm112
    @vinodm112 10 หลายเดือนก่อน +3

    മോഡിയെയും പിണറായിയെയും ജനം മടുത്തു

  • @ShakeerKp-n9m
    @ShakeerKp-n9m 10 หลายเดือนก่อน

    അക്ഷര സ്പടതായുള്ള പ്രസംഗം..... മുല്ലപ്പിള്ളി sir

  • @yousufkochi5166
    @yousufkochi5166 10 หลายเดือนก่อน +5

    മല്ലപ്പള്ളി എവിടാർന്നു😃