Thathammapperu Thaazhampoo | 1080p | Dosth | Kunchacko Boban | Kavya Madhavan

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Song : Thathammapperu...
    Movie : Dosth
    Lyrics : S. Ramesan Nair
    Music : Vidyasagar
    Singers : K.J.Yesudas & Sujatha Mohan
    തത്തമ്മ പേര് താഴമ്പുവീട്
    മുത്താരം ചൂടി മൂവന്തി പെണ്ണ്
    മഞ്ചാടിതേര് മന്ദാരകാറ്റ്
    മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
    ഇല്ലില്ലം വാതിൽ ചാരുന്ന നേരം
    ഇല്ലെന്നു പറയുവതാരോ.. ആരോ [ തത്തമ്മ ]
    മണിതാരകമേ ഒന്നു താഴെവരൂ
    തങ്കമോതിരത്തിൽ നീ താമസിക്കു
    മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
    എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
    പൂമൂടും പ്രായത്തിൻ ഓർമയ്ക്ക്
    ഞാൻ നിന്നെ മോഹിക്കും നേരത്ത്
    നാണത്തിൽ മുങ്ങുന്നതാരോ ആരോ… [ തത്തമ്മ ]
    നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും
    ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
    മഴമിന്നൽ വരും പൊന്നിൻ നൂലുതരും
    എന്റെ താമരയ്ക്കും ഞാൻ താലികെട്ടും
    ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
    എൻ മുന്നിൽ നീയായി തീരുമ്പോൾ
    മെയ്യാകെ മൂടുന്നതാരോ ആരോ [ തത്തമ്മ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.4K

  • @MusiczoneMovieSongs
    @MusiczoneMovieSongs  4 ปีที่แล้ว +274

    Please Watch Full Movie Dhosth >>> th-cam.com/video/plLPkj0tnyE/w-d-xo.html

  • @Jafar_sadique_
    @Jafar_sadique_ 3 ปีที่แล้ว +2296

    ഇന്ന് ദുൽകർ ഉണ്ണിമുകുന്ദൻ ടോവിനോ.... അന്ന് ഒറ്റ പേര് ചാക്കോച്ചൻ ❤️

    • @hemakavi2826
      @hemakavi2826 2 ปีที่แล้ว +133

      Inn anusithara aiswarya lekshmi .. ann otta peru kavya madhavan

    • @reshma3205
      @reshma3205 2 ปีที่แล้ว +3

      👌

    • @reshma3205
      @reshma3205 2 ปีที่แล้ว +5

      @@hemakavi2826 ys

    • @nandhu__2535
      @nandhu__2535 2 ปีที่แล้ว +2

      🤝

    • @mr_popeye_____4405
      @mr_popeye_____4405 2 ปีที่แล้ว +7

      @@hemakavi2826 manjunwarrier

  • @littlejoyscreation
    @littlejoyscreation 4 ปีที่แล้ว +3039

    ചാക്കോച്ചന് തുല്യം ചാക്കോച്ചൻ മാത്രം.. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ പദവിയിലേക്ക് കയറി വരാൻ പറ്റിയ മൊഞ്ചൻമാർ ഇനിയും പിറക്കേണ്ടി ഇരിക്കുന്നു..✌️✌️ One of my favorite song..👌👌 Thank u so much😍😍

  • @leo8565
    @leo8565 3 ปีที่แล้ว +1340

    90.. കലാകഘട്ടത്തിൽ ജനിച്ചവർക്ക് ഇ സോങ് തരുന്ന ഫീലൊന്നും ആർക്കും ഉണ്ടാവില്ല ❤90's kid's 💞

    • @sibiv9405
      @sibiv9405 2 ปีที่แล้ว +1

      Aa

    • @motionbeatzz4763
      @motionbeatzz4763 2 ปีที่แล้ว +4

      അത് ശരിയാണ്...

    • @musthafamansoormusthafaman9163
      @musthafamansoormusthafaman9163 2 ปีที่แล้ว +2

      Yes

    • @NoobMaster-xw4du
      @NoobMaster-xw4du 2 ปีที่แล้ว +1

      Atenta 90 il janicha vanangalkku chevikku chuttum kunna undo

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +11

      ശരിയാണ്.. ആ first beat കേൾക്കുമ്പോൾ തന്നെ പഴയ feel ഓര്‍ക്കുന്നു.. chakkocha I lv u ♥

  • @soorajsudarshan
    @soorajsudarshan 4 ปีที่แล้ว +1117

    ഇപ്പോളും യൂത്ത് ഐക്കൺ തന്നെ 🤩😘
    പ്രണയം എന്ന വാക്കിന് ജീവൻ കൊടുത്ത ഏക മനുഷ്യൻ...
    One & Only ചാക്കോച്ചൻ 😎,🥰

  • @shilpakichus362
    @shilpakichus362 2 ปีที่แล้ว +140

    എന്തൊക്കെ പറഞ്ഞാലും കാവ്യ യുടെ നാച്ചുറൽ സൗന്ദര്യം പിന്നെ hair എല്ലാം ഒത്തൊരുമിച്ചു ശാലീന സുന്ദരി മലയാളത്തിൽ ഇല്ല 😍😍

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +2

      Sathyam 👍

    • @naseemam4396
      @naseemam4396 11 หลายเดือนก่อน

      ശാലിനി ❤️❤️

    • @AnittAsibi-x4v
      @AnittAsibi-x4v 6 หลายเดือนก่อน

      മുടി illa😂😂😂😂😂​@@naseemam4396

  • @vidhyavs441
    @vidhyavs441 4 ปีที่แล้ว +1103

    ദോസ്ത് സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാണ് . Vidyaji മാജിക്‌ 👌👌.
    അതിൽ എന്റെ favourite തത്തമ്മ പേര് 🎶🎶🎶🎶

  • @aneeshms7188
    @aneeshms7188 4 ปีที่แล้ว +1249

    ഇതൊക്കെ കേൾക്കുമ്പോൾ ജീവിതത്തിൽ മുൻപുണ്ടായിരുന്ന പല നല്ല നിമിഷങ്ങളും ഓർമ വരും.... ഇന്ന് അത് ഇല്ലാലോ എന്നു തോന്നും...കണ്ണു നിറയും.... കരഞ്ഞു പോകും....😔😔😔

    • @ishaaniraj9011
      @ishaaniraj9011 4 ปีที่แล้ว +5

      Don't worry bro

    • @anjanakrishnan3419
      @anjanakrishnan3419 4 ปีที่แล้ว +16

      saramilla chetta chettanu poyaathinekkal nalla nimisham ini varum urappu DON;T BE SAD BRO

    • @ganikamalu6085
      @ganikamalu6085 4 ปีที่แล้ว +2

      🙄🙄waitt 😊☺️☺️

    • @aiswaryajawahar4622
      @aiswaryajawahar4622 4 ปีที่แล้ว +3

      Correct 😔

    • @najminemi4932
      @najminemi4932 3 ปีที่แล้ว

      Nallatinu Vendy Aanu👍

  • @CG_Editzzz
    @CG_Editzzz 4 ปีที่แล้ว +1363

    കാവൃ എന്ത് ഭംഗി ആയിരുന്നു കാണാൻ... എന്തിനായിരുന്നു ഇങ്ങനെ ഒക്കെ ചെയ്തെ.. അല്ലായിരുന്നെങ്കിൽ.. എല്ലാവരുടെയും മനസ്സിൽ... നല്ലൊരു നടി ആയി എന്നും കാണു ആയിരുന്നു

    • @sujithp6491
      @sujithp6491 4 ปีที่แล้ว +62

      Yes absolutely

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +101

      Athe ente veetil w
      Ellarkum bhayankara ishtayirunnu . Ipo manju anu a sthanathu

    • @CG_Editzzz
      @CG_Editzzz 4 ปีที่แล้ว +66

      Enikum ishtamarunu.. but ipo entho... Poleya

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +118

      @@CG_Editzzz സൗന്ദര്യം വാരിക്കോരികൊടുത്തു . . . Bt നല്ല character കൊടുത്തില്ല

    • @sujiths4903
      @sujiths4903 4 ปีที่แล้ว +171

      Personal life nokkiyano actorsine ishttapedunnath? Avarkk avrude life personal alle.. personal freedom..

  • @keralafoodandcraft
    @keralafoodandcraft 4 ปีที่แล้ว +3516

    പാട്ടു കേട്ടുകൊണ്ട് comment വായിക്കുന്നവർ like adikk👌👌

  • @abhisheke5258
    @abhisheke5258 3 ปีที่แล้ว +56

    ജാതിയുടെയും മതത്തിന്റെയും മതിലുകളില്ലാതെ മനുഷ്യന്മാർ ഒന്നായി ഒരുപോലെ ചിന്തിക്കുന്ന ഒരിടം...അത് സംഗീത ലോകം തന്നെ...

  • @muhammedaslam7050
    @muhammedaslam7050 3 ปีที่แล้ว +523

    വിദ്യാജി ആണെങ്കിൽ അനുപല്ലവി വേറെ ലെവൽ ആയിരിക്കും 😍

    • @Mr.ARB_23
      @Mr.ARB_23 3 ปีที่แล้ว +19

      😍😍... Sathyam vidhya ji yude ott mikka songsum anupallavi muthal vere lvl aanu

    • @shamnas1439
      @shamnas1439 3 ปีที่แล้ว +3

      Anupallavi nthaanu...ee song il aa portion onn mark cheyyamo

    • @muhammedaslam7050
      @muhammedaslam7050 3 ปีที่แล้ว +3

      @@shamnas1439 1:38

    • @shamnas1439
      @shamnas1439 3 ปีที่แล้ว +4

      @@muhammedaslam7050 thank you sec stanza aanu alle anupallavi

    • @absalommax
      @absalommax 3 ปีที่แล้ว +6

      but i like 2:03 more😍

  • @noushirpk5866
    @noushirpk5866 3 ปีที่แล้ว +265

    90 കളില്‍ ജനിച്ച ഞങ്ങളുടെ ഒക്കെ ചെറുപ്പ കാലം ഓര്‍മിപ്പിക്കുന്ന സിനിമയും പാട്ടും ❤️

  • @junaisk2904
    @junaisk2904 4 ปีที่แล้ว +353

    ആര് പാടി, ആരാണ് lyricist എന്നതിലല്ല, അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ Vidya ji ക്ക് അല്ലാതെ ആർക്ക് പറ്റും.. Love you vidyasagar❤️❤️. A true 90's kid fan boy.

    • @jobyaugustine3686
      @jobyaugustine3686 3 ปีที่แล้ว +8

      Vidya ji

    • @jijeshjijesh4570
      @jijeshjijesh4570 3 ปีที่แล้ว +7

      അതാണ് വിദ്യാജി 💓💓💓💓💓💓💓💓💓💓🥰🥰🥰🥰🥰🥰🥰💓💓💓🥰🥰🥰

    • @geethujose434
      @geethujose434 2 ปีที่แล้ว +6

      No ...you must refer the great s rameshan Nair sir what a lyrics ❤️❤️❤️

    • @sreeharinair4827
      @sreeharinair4827 2 ปีที่แล้ว +5

      Ouseppachan can do this type of music.. not vidyasagar only.. He is one of the most finest music composer in malayalam music industry... Hear songs from aniyathipravu-o priye, chandamama, police- kaanakannil, mullavalliyum thenmavum..

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว +1

      Dileep

  • @anijahenness1836
    @anijahenness1836 3 ปีที่แล้ว +166

    ചാക്കോച്ഛനും കാവ്യായും അടിപൊളി😍😍എന്നാ look ആ രണ്ടുപേരും🥰

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +327

    കാവ്യയുടെ മുടി 😍❣️... ചാക്കോച്ചൻ ഡാൻസ് ❤️

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +2673

    വിദ്യാസാഗർ ഫാൻസ്‌ ഇവിടെ റിപ്പോർട്ട്‌ ചെയ്തിട്ട് പോകുക 🥰🤩👍👍

  • @RajeshTR-no6lo
    @RajeshTR-no6lo 4 ปีที่แล้ว +691

    ഒരുപാട് വിഷമം തോന്നുന്നു..നല്ല സന്തോഷം നിറഞ്ഞ നാളുകളിൽ ഉണ്ടായിരുന്ന പാട്ടിൽ ഒന്നാണിത് 😪😪😪. ചില പടങ്ങളും പാട്ടുകളും ജീവിതത്തിൽ അങ്ങനെ പതിഞ്ഞു കിടക്കും..

  • @kannanpk5642
    @kannanpk5642 4 ปีที่แล้ว +1905

    സോങ്സ് സൂപ്പർ കുഞ്ചാക്കോബോബനും കാവ്യാ സോങ്ങ്സ് തകർത്തു എന്തു ഭംഗിയാ കാവ്യയുടെ മുടി കാണാം 😍💙💙

    • @arshadad7926
      @arshadad7926 4 ปีที่แล้ว +16

      ശരിയാണ്

    • @Nizar713
      @Nizar713 4 ปีที่แล้ว +32

      ഇത്രയും സ്ഥലം ഉണ്ടായിട്ട് നീ മുടിയാണോ ശ്രദ്ധിച്ചത്... ദാരിദ്ര്യം 😃😃

    • @salmasinumadeenamanzil8980
      @salmasinumadeenamanzil8980 4 ปีที่แล้ว +5

      Chembanu 🙄🙄🙄

    • @jinci8697
      @jinci8697 4 ปีที่แล้ว +31

      Super aa mudi kaavya ennu vettiyo athode avarude paathi bhangi poyi.

    • @shaheelahammed3400
      @shaheelahammed3400 4 ปีที่แล้ว +41

      @@salmasinumadeenamanzil8980 asooyakum kashandikum marunnillaaaannparaynadh ethra sheriyaaaan

  • @varathan9557
    @varathan9557 3 ปีที่แล้ว +42

    ഇല്ലാത്ത കാമുകിയെ വരെ മനസ്സിൽ സങ്കൽപ്പിച്ചു പോയി...എന്താ ഫീൽ❤️

    • @Rinsav17
      @Rinsav17 หลายเดือนก่อน

      😮😂😂😂

  • @sarath5347
    @sarath5347 2 ปีที่แล้ว +354

    കാവ്യയെ കാണാൻ എന്തൊരു ലുക്ക്‌ ആണ് ❣️😍 Perfect Feminine Beauty ❤️

  • @-90s56
    @-90s56 4 ปีที่แล้ว +365

    വിദ്യാസാഗർ 🎶🎵🎶
    രമേശൻ നായർ 📝📝📝
    ദാസേട്ടൻ 🎤🎤🎤🎤
    സുജാത ചേച്ചി 🎤🎤🎤
    മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ 😍😍😍
    നൊസ്റ്റാൾജിക് സോങ് ❣️❣️❣️❣️

    • @joicethomas1778
      @joicethomas1778 4 ปีที่แล้ว +26

      കൂടെ കാവ്യയുടെ സൗന്ദര്യവും

    • @merin9298
      @merin9298 4 ปีที่แล้ว +9

      Kavye entha parayathe??

    • @merin9298
      @merin9298 4 ปีที่แล้ว +7

      Kunjakko mathram alla ithil ullathu..Kavyayum super anu

    • @-90s56
      @-90s56 4 ปีที่แล้ว +12

      @@joicethomas1778 അതേ കാവ്യയും നന്നായിട്ടുണ്ട് 😊😊😊

    • @fasirashi9323
      @fasirashi9323 4 ปีที่แล้ว +2

      Evideyum undallo 😄

  • @Nambiar12
    @Nambiar12 3 ปีที่แล้ว +92

    ചാക്കോച്ചൻ,കാവ്യ.... വിദ്യാജി ന്റെ മാജിക്കൽ മ്യൂസിക്.. നൊസ്റ്റാൾജിയ ❤️❤️

  • @nafseer9538
    @nafseer9538 4 ปีที่แล้ว +543

    ഇഷ്ടമുള്ള ഒരു പാട്ട്..ഈ പടം ഇറങ്ങുമ്പോൾ up സ്കൂളിൽ പഠിക്കുന്ന സമയം മൊബൈൽ ഇല്ല internet ഒന്നും ഇല്ലാത്ത ആ നല്ല കാലം തന്നെ മതിയായിരുന്നു എപ്പോഴും...

    • @riya-i8h
      @riya-i8h 4 ปีที่แล้ว +6

      Ipol അല്ലേ നല്ല കാലം? ഇന്റർനെറ്റ് കാലം, എത് പട്ടും eppo വേണമെങ്കിലും കാണാം

    • @nafseer9538
      @nafseer9538 4 ปีที่แล้ว +42

      @@riya-i8h അതൊക്കെ ശരിയാണ്.. പക്ഷെ പണ്ട് ഉണ്ടായിരുന്ന സന്തോഷം, സാഹോദര്യം, സമാദാനം, ഒക്കെ ഇപ്പോഴുണ്ടോ..

    • @riya-i8h
      @riya-i8h 4 ปีที่แล้ว +4

      @@nafseer9538 അതില്ല

    • @mushikadar6382
      @mushikadar6382 4 ปีที่แล้ว +15

      Yes pandathe kalam adh valathoru kalamayirunnu😍👍

    • @anaghavm7875
      @anaghavm7875 4 ปีที่แล้ว +3

      Shariya

  • @sandeeppv5756
    @sandeeppv5756 3 ปีที่แล้ว +115

    ജീവിതത്തിലെ നമ്മുടെയും നല്ല നാളുകൾ ആയിരിക്കും ചിലപ്പോ ഈൗ പാട്ടിന്റെ ഒകെ ടൈമിൽ..... പൂ മൂടും പ്രായത്തിൻ ഓർമ്മയ്ക്... hoo

    • @STFU546
      @STFU546 3 ปีที่แล้ว

      എഴേഴു വർണങ്ങൾ.....❤️❤️❤️❤️

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว

      dileep fans ille

  • @shyjuaswathy7666
    @shyjuaswathy7666 3 ปีที่แล้ว +345

    അന്നത്തെ കൊച്ചു സുന്ദരിയായി ദോസ്തിൽ തകർത്ത് അഭനയിച്ച കാവ്യ പോലെ ഒരു നായികയും വരുത്തില്ലcute കാവ്യ❤️

  • @sarathksgd8034
    @sarathksgd8034 4 ปีที่แล้ว +328

    കാവ്യയുടെ ഭംഗി 😘😘
    യേശുദാസ് & സുജാത voice❤️❤️

  • @praveenatp927
    @praveenatp927 4 ปีที่แล้ว +385

    എന്റെ കാവ്യ ചേച്ചി 😍 എന്തൊരു സുന്ദരിയാ 🤗❤️ ആ മുടി 😍👌👌 still one of my favourite actress 😍😍😍

    • @geethukrishnag4624
      @geethukrishnag4624 4 ปีที่แล้ว +7

      Enikum.ishtama.eppoum

    • @kavyachinnus2212
      @kavyachinnus2212 4 ปีที่แล้ว +3

      Me to

    • @shadow9328
      @shadow9328 3 ปีที่แล้ว +5

      Enteem fvrt actress 💖

    • @nidaniya7831
      @nidaniya7831 3 ปีที่แล้ว +1

      Yes

    • @parvanabineesh4443
      @parvanabineesh4443 3 ปีที่แล้ว +5

      Kavya ❤kuttam parayunnavar parayatte ath avarude personal life anu ath nammal nokkenda karayamilla avar ipol santhoshathode jeevikkunnu athre ullu

  • @ArunRaj-rb7po
    @ArunRaj-rb7po 3 ปีที่แล้ว +53

    എത്രാമത്തെ പാട്ടാണ് തിരക്കി വന്നതെന്ന് എനിക്ക് തന്നെ അറിഞ്ഞുട...... എല്ലാം ഒന്നിനൊന്നു മെച്ചം... പകരം വയ്ക്കാൻ പറ്റാത്ത ഒരേ ഒരു ഐറ്റം...❤വിദ്യാസാഗർ 😍

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +34

    ദോസ്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ❤️❤️🥰🥰
    ചാക്കോച്ചൻ , കാവ്യ മാധവൻ നല്ല ജോഡികൾ ❤️❤️🥰🥰⭐⭐
    വിദ്യാജിയുടെ മാജിക്കൽ മ്യൂസിക് 🎼
    ദാസേട്ടൻ , സുജാത ചേച്ചി സ്വീറ്റ് വോയ്സ് 🥰❤️🎤
    എന്റെ ഇഷ്ട ഗാനം 🥰❤️🎼

  • @anoopkk2826
    @anoopkk2826 3 ปีที่แล้ว +70

    ചാക്കോച്ചൻ ഡാൻസ് ❤️ അന്നും ഇന്നും എന്നും നമ്മുടെ എവർഗ്രീൻ ഹീറോ❤️

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว

      But his dancing talent is not utilised yet

  • @abhiabhilash4506
    @abhiabhilash4506 4 ปีที่แล้ว +102

    വിദ്യാസാഗർ ♥️
    കാവ്യ ചാക്കോച്ചൻ എന്ത് ഭംഗി ആയിരുന്നു

  • @deepakachari5296
    @deepakachari5296 3 ปีที่แล้ว +100

    ചാക്കോച്ചന് വേണ്ടി പാടുമ്പോൾ ദാസേട്ടൻ റെ ശബ്ദത്തിന് മാധുര്യം കൂടും 😍😍😍😍👌👌👌👌😊

  • @muhsinnazeer9933
    @muhsinnazeer9933 3 ปีที่แล้ว +167

    ചക്കൊച്ചാനെപോലെ ഇത്രയും ഗ്ലാമർ ഉള്ള ഒരു നടൻ ഇനി ഫിലിംൽ ഉണ്ടാകുമോ???😍😍

  • @arunbalakrishnan8605
    @arunbalakrishnan8605 3 ปีที่แล้ว +111

    ഇതിപ്പോ ചാക്കോച്ചനെ നോക്കണോ അതോ കാവ്യയെ നോക്കണോ..! Totally confused 😍💖

    • @sree-m5v
      @sree-m5v 2 ปีที่แล้ว +8

      Chakochane nokikko

    • @sarath00kasargode
      @sarath00kasargode 2 ปีที่แล้ว +1

      Kavyane nokikko😍

    • @mareenachinnu9191
      @mareenachinnu9191 2 ปีที่แล้ว +2

      Chackochane nookkikko

    • @sree-m5v
      @sree-m5v 2 ปีที่แล้ว +1

      @@sarath00kasargode 😖😬😬😬

    • @resna3801
      @resna3801 2 ปีที่แล้ว +3

      Aaregilum nokkuuuu😊

  • @MuhammadAli-hm8jx
    @MuhammadAli-hm8jx 4 ปีที่แล้ว +2176

    ദാസേട്ടന്റെ ശബ്ദം ഏറ്റവും മാച്ചിങ് ഉള്ളത് ചാക്കോച്ചന് ആണ് എന്ന് തോന്നിയവർ ഉണ്ടോ? ?? ലൈക് അടിക്കാം

    • @Prasanth242
      @Prasanth242 4 ปีที่แล้ว +6

      ,😳

    • @Jaabi_mhmd_
      @Jaabi_mhmd_ 4 ปีที่แล้ว +147

      ദാസേട്ടൻ song cherunnath mamukka ക്കാണ് 😑😃

    • @sadiktayyil9890
      @sadiktayyil9890 4 ปีที่แล้ว +64

      മമ്മൂക്ക

    • @arunrkrishnan7445
      @arunrkrishnan7445 4 ปีที่แล้ว +104

      ഒരു നല്ല ശതമാനം നടന്മാർക്കും പുള്ളീടെ സൗണ്ട് ചേരും

    • @cinemabros9691
      @cinemabros9691 4 ปีที่แล้ว +55

      ഏറെക്കുറെ ശരിയാണ്..... ഇപ്പോൾ ഉള്ളവരിൽ ചാക്കോച്ചനാണ് ചേരുന്നത്.... പക്ഷെ പ്രേം നസിറിന് ആണ് കൂടുതൽ ചേരുക..... !
      രാക്കുയിൽ പാടി okke കേട്ടാൽ ചാക്കോച്ചൻ തന്നെ ആണ് പാടുന്നത് എന്ന് തോന്നും

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +847

    എന്തൊക്കെ ആയാലും കാവ്യെടെ ഭംഗി ഒന്നും മലയാളത്തിൽ വേറെ ആർക്കും ഇല്ല ചാക്കോച്ചൻ പിന്നെ പറയാനുണ്ടോ chocolate boy😍😍

    • @sruthy4064
      @sruthy4064 4 ปีที่แล้ว +27

      Athe athe avalde athre kayyil erippum vere arkm illa dirty devil

    • @nithyavijayan1341
      @nithyavijayan1341 4 ปีที่แล้ว +16

      Meera Jasmine n Navya Nair nalla bhangiyulla nadimar aanu. Abhinayavum mikhachadhaanu. 🙂

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +33

      @@nithyavijayan1341 correct bt കാവ്യ നവ്യ മീര മൂന്ന് പേരും മികച്ച നടിമാർ ആണ് . . . പക്ഷെ കാവ്യക്കും മീരയ്ക്കും നല്ല character ഇല്ലാണ്ട് പോയി. . . അളവറ്റ സൗന്ദര്യവും അഭിനയവും മാത്രം . . . ഇത് മൂന്നും ഒരു പോലെ കിട്ടിയത് നവ്യക്ക് മാത്രം .Soundaryam + character + Acting . മഞ്ജു വാര്യർ also ❤️

    • @nithyavijayan1341
      @nithyavijayan1341 4 ปีที่แล้ว +12

      @@amalniranjan5099 Meerayude character moshamaanennu eniku abhiprayam illatto. Avarude jeevithathil endhokkeya sambhavichadhennu namuku krithyamaayitu ariyillallo. Kurachu pidivaashiyundennu kaetitundu. Adhokke orupakshe avarude life il orupaadu problems face cheidhadhu kondayirikaam avarude character adhu poleyayadhu. Chila vedhigalil Meera thante life ne kurichu paranjappol ariyaadhe karanju poyadhokke orkkunnu..😣

    • @achusachu7669
      @achusachu7669 4 ปีที่แล้ว +53

      @@amalniranjan5099 തെറ്റ് . കാവ്യ മീര നല്ല ക്യാരക്ടർ ആണ് . നവ്യ കുശുമ്പും കുന്നായ്മയും കൂടെപ്പിറപ്പായിട്ടുള്ള സ്വഭാവം. ദിലീപും ആയുള്ള വിവാഹത്തിന്റെ പേരിലാണ് കാവ്യ മോശം ആണെന്ന് പറയുന്നതെങ്കിൽ അതവരുടെ വ്യക്തി പരമായ കാര്യം . മഞ്ജുവിന്റെ മകൾ പോലും കാവ്യയെ സ്നേഹിക്കുന്നു .

  • @hibanmv568
    @hibanmv568 4 ปีที่แล้ว +167

    പണ്ട്‌ ദൂരദർഷനിൽ വെള്ളി 7:30 നു ചിത്രഗീതത്തിൽ കാത്തിരുന്നു കണ്ടു കൊണ്ടിരുന്ന പാട്ടുകളിൽ ഒന്ന്
    എന്തോ വല്ലാത്ത Nostalgia 💔
    അന്ന് മമ്മൂട്ടി,മോഹൻലാൽ,സുരേഷ്‌ ഗോപി,ജയറാം,ദിലീപ്‌,ചാകോച്ചൻ,ജയസൂര്യ,പ്രിത്വിരാജ്‌ മാത്രാമായിരുന്നു
    ഇന്നു കാക്കത്തൊള്ളായിരം നടൻന്മാരും
    Kavya ❤❤

    • @anooprenganr7576
      @anooprenganr7576 4 ปีที่แล้ว +3

      തൊണ്ണൂറു കളിൽ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം എന്നിവർ മാത്രമായിരുന്നു......😍😍😍😍😍😍

    • @hibanmv568
      @hibanmv568 4 ปีที่แล้ว +3

      @@anooprenganr7576 ചിത്രഗീതം 2000 ലും ഉണ്ടായിരുന്നു

    • @lekshmianil4310
      @lekshmianil4310 4 ปีที่แล้ว

      Sathyam

    • @vasudevk.a1101
      @vasudevk.a1101 3 ปีที่แล้ว

      @@anooprenganr7576 ,,😀😁😂🤣😃😄😅😆😉😊😋😎😍😘🥰😗😙😚☺️🙂🤗🤩🤔🤨😐😑😶🙄😏😣😥😮🤐😯😪😫😴😌😛😜😝🤤😀😁😂🤣😃😄😅😆😉😊😋😎😍😘🥰😗😚☺️🙂🤗🤩🤔🤨

    • @dhanalekshmiri2173
      @dhanalekshmiri2173 3 ปีที่แล้ว

      Correct😄😄

  • @Googlem-l3c
    @Googlem-l3c 4 ปีที่แล้ว +59

    ദാസേട്ടന്ടെയും സുജാത ചേച്ചിടേം ശബ്ദം.വിദ്യാജിടെ സംഗീതം.സ്വർഗം😍😍😍😍😍😍😍😍😍😍

  • @vishnuajay7183
    @vishnuajay7183 2 ปีที่แล้ว +43

    ഇടയ്ക് വരുന്ന ആ flute portion
    uff ntemmo 😍🤩

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 2 ปีที่แล้ว +884

    ജീവിതം എങ്ങനെ കിലും ആയിക്കോട്ടെ abinyathilim സൗന്ദര്യ ത്തിലും കാവ്യ യുടെ ലെവൽ വേറെ തന്നെ യാണ്

    • @sree-m5v
      @sree-m5v 2 ปีที่แล้ว +4

      Ath illadha

    • @delnabenny4458
      @delnabenny4458 2 ปีที่แล้ว +9

      Yes👍

    • @sindhuparu7087
      @sindhuparu7087 2 ปีที่แล้ว +4

      True 🥰🥰🥰

    • @joseaugustine21
      @joseaugustine21 2 ปีที่แล้ว +21

      ജീവിതത്തിനു എന്താ ഇത്ര കൊഴപ്പം ❓️

    • @mridula8164
      @mridula8164 2 ปีที่แล้ว +1

      Yes

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +587

    പാട്ട് 90's kids ന്റെ ജീവൻ ആണ് ഇന്നത്തെ മലയാളം duet songs കേട്ടാൽ ഛർദിക്കാൻ വരും ഇനി ഇങ്ങനെ ഉള്ള songs വരുമോ....?

    • @salmansallu5616
      @salmansallu5616 4 ปีที่แล้ว +23

      ഇനി ഇങ്ങനെ ഉള്ള സോങ് ഉണ്ടാകില്ല ഒരിക്കലും

    • @SunilSunil-gm9fc
      @SunilSunil-gm9fc 4 ปีที่แล้ว +5

      😃😃sathyem

    • @ancyanish1145
      @ancyanish1145 4 ปีที่แล้ว +6

      Correct

    • @anooprenganr7576
      @anooprenganr7576 4 ปีที่แล้ว +4

      സത്യം 😍😍😍😍😍

    • @Sallunavas
      @Sallunavas 4 ปีที่แล้ว +8

      ഉണ്ടാകില്ല അന്നത്തെ സംഗീത സംവിധായകരും പാട്ടുകാരും ഫീൽഡിൽ നിന്നും പുറത്തു പോയി..

  • @ardhraa994
    @ardhraa994 4 ปีที่แล้ว +62

    ഏഴേഴു വർണങ്ങൾ ചേരുമ്പോൾ
    എൻ മുന്നിൽ നീയായി തീരുമ്പോൾ..... ❤️❤️

  • @Kannan-jp4nx
    @Kannan-jp4nx 4 ปีที่แล้ว +66

    വിദ്യാസാഗർ കട്ട ഫാൻ. അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്. മലയാളികളുടെ favrt ലിസ്റ്റിൽ മിക്കതും അദ്ദേഹത്തിന്റെ ആണ്.

    • @adwai8455
      @adwai8455 4 ปีที่แล้ว +19

      വിദ്യാസാഗറിനോളം പരിഗണന കിട്ടിയ ഏതു music director ആണ് മലയാളത്തിൽ ഉള്ളത്. 80s, 90s, 2000s 3 തലമുറയും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ചർച്ച ചെയ്യുന്നതും ആയ മലയാളം composer വിദ്യാസാഗർ ആണ്. ഏതു റിയാലിറ്റി show എടുത്താലും അതിൽ കൂടുതൽ വിദ്യാസാഗറിന്റെ പാട്ടുകൾ. കേരളത്തിൽ നിന്ന് 3 തവണ സംസ്ഥാന പുരസ്കാരവും നിരവധി filmfare അവാർഡ്‌സും നേടി. വിദ്യാസാഗർ തരംഗത്തിൽ രവീന്ദ്രൻ, ജോൺസൺ തുടങ്ങിയവരെ ഒന്നും ആളുകൾ ഓർക്കാതെ ആയി എന്ന് പറയാം.

    • @sureshnandanam8371
      @sureshnandanam8371 4 ปีที่แล้ว +2

      @@adwai8455 ❤️😍

    • @Kannan-jp4nx
      @Kannan-jp4nx 3 ปีที่แล้ว +5

      @@adwai8455 വിദ്യാസാഗർ അതിനെക്കാളും അർഹിക്കുന്നുണ്ട് ബ്രോ.
      ഇപ്പോളും പലരും ഇതൊക്കെ വിദ്യാസാഗർ ന്റെ ആണെന്ന് അറിയാത്തവരും ഉണ്ട്‌.

  • @veenamnair8467
    @veenamnair8467 4 ปีที่แล้ว +1836

    ആ കണ്ണ് ,മുടി, അഴക്, ഇതുപോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല...ഭാഗ്യ നായിക ആയിരുന്നു കാവ്യ....ഇപ്പോഴത്തെ സ്ലിം beauty കൾ ഇതൊക്കെ കാണണം

  • @ashwathynair3610
    @ashwathynair3610 4 ปีที่แล้ว +82

    വിദ്യാജി ആണല്ലേ... ചുമ്മാതല്ല ..🥰🥰😘😘😘❤❤❤

  • @appuappoos3780
    @appuappoos3780 4 ปีที่แล้ว +43

    2:00 'എന്റെ മാരനെയും നിങ്ങൾ ഓമനിക്കൂ'.. സുജാത ചേച്ചി ഒരു രക്ഷേമില്ല.. 😍😍

    • @shyma3038
      @shyma3038 4 ปีที่แล้ว +2

      3:28 താമരയ്ക്കും ഞാൻ താലി കെട്ടും.. സൂപ്പർ അല്ലെ

    • @sreejapklm9641
      @sreejapklm9641 3 ปีที่แล้ว +2

      Super sujathechi

  • @fastandfurious4501
    @fastandfurious4501 4 ปีที่แล้ว +54

    ഈ വിദ്യാസാഗറിന്റെ പാട്ടുകളിലെ ബീറ്റുകൾ ഒരു രക്ഷയുമില്ല👌.

  • @akhilasaseendran2056
    @akhilasaseendran2056 9 หลายเดือนก่อน +7

    ഇനി ന്യൂ ജൻ കൾ etra 'ഹൃദയം ' ഇറക്കിയാലും Rdx ഇറക്കിയാലും 90 സ് കിഡ്സ്‌ 2000 ത്തിന്റെ തുടക്കത്തിൽ കേട്ട ഈ പാട്ടുകൾ മറികടക്കാനാവില്ല

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 ปีที่แล้ว +33

    മെലടികളുടെ രാജാവ് " വിദ്യാ സാഗർ "വിദ്യാജി 🎸🎵🎶🎵🎧🎸ലെജൻഡ് ❤

  • @nitheeshc.b9168
    @nitheeshc.b9168 ปีที่แล้ว +23

    90,s kids നെ പ്രണയിക്കാൻ പഠിപ്പിച്ച മുതല് ... ചാക്കോച്ചൻ 🤩

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +709

    ചാക്കോച്ചൻ&കാവ്യ ക്യൂട്ട് ജോഡി😍വിദ്യാജിയുടെ മാന്ത്രികസ്പർശം... ❤️

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +98

    90,kid's Welcome💥💥Vidyasagar magic music🍁🍁🍁

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +9

    ഇവരെ കാണാൻ ഇതിൽ എന്ത് ഭംഗി 😊😍

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 2 ปีที่แล้ว +7

    ഒരുപാട് ഓർമ്മകൾ വന്നത് കൊണ്ടാണ് ഞാനിപ്പോൾ bluetooth വഴി home തീയേറ്ററിൽ full വോളിയത്തിൽ കേൾക്കുന്നത്... ❤❤❤❤❤❤❤❤❤❤

  • @signofmemories547
    @signofmemories547 2 ปีที่แล้ว +29

    ഇനി വരുന്ന ജനറേഷനും ഈ പാട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പണ്ട് പാട്ടുകൾ ലജ്ജാവതി പോലെ ഹിറ്റായില്ല എങ്കിലും ഓരോ പാട്ടുകളും ഓർമ്മിക്കപ്പെടുമായിരുന്നു. ഇന്ന് നല്ല പാട്ടുകൾ ഇറങ്ങുന്നത് പോലും വല്ലപ്പോഴുമാണ്.

    • @ARG_90sKID
      @ARG_90sKID 2 ปีที่แล้ว +3

      പണ്ടത്തെ പാട്ടുകൾ നമ്മൾ ഇങ്ങനെ നെറ്റും പൈസയും കൊടുത്ത് തേടി പിടിച്ച് കേൾക്കും, പുതിയ പാട്ടുകൾ ഏതെന്ന് അറിയുകപോലും ഇല്ല ഒന്നാമത്തെ കാര്യം, പിന്നെ അത് ഫ്രീ ആയിട്ട് ആരേലും കേൾപ്പിച്ചാൽ പോലും വേണ്ട..

    • @aseem9560
      @aseem9560 ปีที่แล้ว

      @@ARG_90sKID 💯%correct 👍

    • @nasilanasila502
      @nasilanasila502 ปีที่แล้ว +1

      Carrot

    • @nasilanasila502
      @nasilanasila502 ปีที่แล้ว +1

      Sathiyam eppolethe generetion vereleval anu

  • @Chilly736
    @Chilly736 2 ปีที่แล้ว +28

    ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകൾ ഓർമ്മയ്ക്കായി..

  • @jesssysanthosh5872
    @jesssysanthosh5872 3 ปีที่แล้ว +182

    എനിക്ക് മലയാള നടികളിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള നടി കവിയ മാധവൻ നെയാണ്

  • @jibin7898
    @jibin7898 4 ปีที่แล้ว +65

    പണ്ട് ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ കാവ്യെടെ മുടിനെ പറ്റി എപ്പോഴും അമ്മ പറയും എന്നാ മുടിയാലേ 😍😍😍

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +2

      Adhe 😍

    • @piston_power
      @piston_power 4 ปีที่แล้ว +7

      ന്റെ 'അമ്മ പറയുമായിരുന്നു

    • @pranavo8088
      @pranavo8088 4 ปีที่แล้ว +1

      Same here😍😍...

    • @gameplay-ee6yh
      @gameplay-ee6yh 3 ปีที่แล้ว +1

      മുടിയും നല്ല കണ്ണും ചിരിയും. പണ്ടൊക്കെ ഒത്തിരി ഇഷ്ട്ടവുമായിരുന്നു. ഇപ്പോ ൾ എല്ലാം ഇമേജും പോയി

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +3

      ഇപ്പോഴും പറയാറുണ്ട്

  • @vishnumadissery
    @vishnumadissery 3 ปีที่แล้ว +3

    വിദ്യാജി നിങ്ങൾ ജനിച്ചില്ലായിരുന്നേൽ... ഈ ലോകത്തിന് വല്ലാത്ത ഒരു നഷ്ടം ആയേനെ... മറ്റുള്ള മ്യൂസിക് ഡയറക്ടർസിന്റെ ചില പാട്ടുകൾ മാത്രമായിരിക്കും favourates... എന്നാൽ നിങ്ങളുടെ എല്ലാം favourates ആണ്... എന്താ പറയാ... നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഉളളൂട്ടോ... Hats off you Sir 😍

  • @priyaa4436
    @priyaa4436 4 ปีที่แล้ว +74

    Aa കണ്ണ് മുടി ഇതെല്ലാം കിട്ടിയിരിക്കുന്നത് kavyakk mathrann
    Kavyade mudikannan aann eea paatt kelkunnath njan

  • @geethack7444
    @geethack7444 4 ปีที่แล้ว +101

    സൗന്ദര്യവും മനോഹരമായ പ്രണയ ഗാനങ്ങളും ആയി ചാക്കോച്ചൻ നിറഞ്ഞ് നിന്ന ആ പഴയകാലം ആസ്വദിക്കാൻ വന്നവർ ഉണ്ടോ 😍😍😍❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍✌️👈👏👏🤣🤗

  • @antopgeorge2778
    @antopgeorge2778 4 ปีที่แล้ว +142

    വിദ്യാസാഗർ ❤
    പട്ടാളത്തിലെ പാട്ടുകൾ ഒന്ന് ഇട് പ്ലീസ് 😍

    • @sankarponnu6940
      @sankarponnu6940 4 ปีที่แล้ว +4

      അതെ.. വെയ്റ്റിംഗ്

  • @abhijithps82
    @abhijithps82 3 ปีที่แล้ว +13

    Uff. Kavya oru ishwaryam thanne😍😍😍😍.. Chakochan.& kavya combo. Oru rakshayumilla

  • @Blinky_xthetic9847
    @Blinky_xthetic9847 3 ปีที่แล้ว +23

    Kavya... great actress.. thirichu varanam malayala film lek😎

  • @greatgather9618
    @greatgather9618 3 ปีที่แล้ว +21

    1:13 ഓടി വന്നപ്പോഴും ഡാൻസ് കളിക്കാൻ മറക്കാതിരുന്ന ചക്കോച്ഛന്റെ മനസ് 💯😍

  • @snow9401
    @snow9401 4 ปีที่แล้ว +42

    Chackochan and Kavya... both of them looking so beutiful in this movie. The song.. what a feel

  • @sirajthooval8720
    @sirajthooval8720 4 ปีที่แล้ว +2679

    കാവ്യക്ക് വേണ്ടി സുജാത പാടുമ്പോൾ അത് കാവ്യ പാടുന്നത് പോലെ തന്നെ തോന്നും. സുജാത കാവ്യ നിരവധി ഹിറ്റുകൾ ഉണ്ട്.

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +93

      Appo Aaaru paranju, Kalabham tharam penne penne Song okke onnu nokk. Sharikk Kavya paadiyatha ennu thanne Thonnum
      Chithra chechi❤

    • @sirajthooval8720
      @sirajthooval8720 4 ปีที่แล้ว +40

      @@Happy-cj3ws 😆😆😆😆അയ്യോ എന്റെ ഈശ്വരാ ഇയ്യ് വല്ലാത്ത കണ്ടു പിടി തന്നെ

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +38

      Theerchayayum 👌🏻💯 Adhil Kure Songs Vidyaji thanne und.....

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +3

      @@sirajthooval8720 😊😊😊

    • @sirajthooval8720
      @sirajthooval8720 4 ปีที่แล้ว +82

      @@RaMshad_Kc യെസ് ബ്രോ കാവ്യയുടെ തുടക്കം തന്നെ സുജാതയുടെ വോയ്‌സിൽ ആയിരിന്നു. ചന്ദ്രൻഉദിക്കുന്ന ദിക്കിൽ, മീശ മാധവൻ, ദോസ്ത്, കൊച്ചി രാജാവ്, പപ്പി അപ്പച്ചാ തുടങ്ങിയത് വിദ്യാസാഗർ, സുജാത, കാവ്യ ഹിറ്റിൽ ചിലത് മാത്രം

  • @ZaIn-eb3py
    @ZaIn-eb3py 4 ปีที่แล้ว +796

    ചന്ദനകുറിയും ഇട്ട് കാവ്യഇങ് വന്നുനിന്നൽ uff ഐശ്വര്യം എന്നൊക്കെ പറഞ്ഞൽ അതാണ് ❤

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +9

      😍

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +37

      Athe നിഷ്കളങ്കസൗന്ദര്യം നിറഞ്ഞ mukam ayirunnu ❤️

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +3

      @@amalniranjan5099 aakiyadhano

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +4

      Adhe

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +2

      @@jennijennifer1566 ആണെങ്കിൽ

  • @nithulnarayan251
    @nithulnarayan251 5 หลายเดือนก่อน +1

    എന്ത് ഭംഗി ആണ് കുഞ്ചാക്കോ ബോബൻ... അസൂയ തോന്നിപോകും 😊

  • @jayachandrank8787
    @jayachandrank8787 4 ปีที่แล้ว +36

    ചാക്കോച്ചൻ എന്തു രസാ..പണ്ടത്തെ നമ്മുടെ Romantic hero..😍😍😍

  • @SM-fs3xu
    @SM-fs3xu 3 ปีที่แล้ว +9

    ദിലീപ് ഏട്ടനെ കെട്ടിയില്ലായിരുനെകിൽ മലയാളികളുടെ മനസിൽ ഇന്നും chechi no1 actress ആയി ഉണ്ടായേനെ എന്തൊരു ഭംഗി ❤❤ശാലീന സുന്ദരി ഇതു പോലെ സുന്ദരിആയ മറ്റൊരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല ❤😄

  • @nahidhanoushad4278
    @nahidhanoushad4278 4 ปีที่แล้ว +30

    Enthoru Rasama kavyada mudi kaanan🤩. One of my favourite song❤❤❤

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +13

    അയ്യോ.. വിദ്യാജിടെ പാട്ടുകള്‍ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ നെഞ്ചിനകത്ത് 💓💔

  • @anandhukraju20
    @anandhukraju20 4 ปีที่แล้ว +13

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ട്...നല്ല വരികൾ 👌 കുട്ടിക്കാലത്ത് കിരൺ ടിവിയിൽ സ്ഥിരം ഇടാറുള്ള പാട്ട് 😍

  • @shanthiprasad7723
    @shanthiprasad7723 4 ปีที่แล้ว +53

    ഈ song shoot ചെയ്തിരിക്കുന്നത് മൈസൂരുവിൽ ആണ്.. മൈസൂർ പാലസ്, ലളിത് മഹൽ പാലസ്, വൃന്ദാവൻ ഗാർഡൻ, ... 🤩🤩🤩😍😍😍

  • @sicl3978
    @sicl3978 2 ปีที่แล้ว +10

    Ippo kavayk haters ulla time aanu. But I really loved her acting, eath actor koode anelum she doing well

  • @kaathuoosworld75
    @kaathuoosworld75 ปีที่แล้ว +8

    Kaviyayude annathe glamour.. Vere oru nadikkum chilapo kanillaa 🥰

  • @itsmesachus1900
    @itsmesachus1900 3 ปีที่แล้ว +40

    Kavyaa looking soopr no one cn replace het❤

  • @user-pq3sg2uc3f
    @user-pq3sg2uc3f 2 ปีที่แล้ว +4

    ഓ!മുടി. അതൊരു മുടി തന്നെയാണേ.... 😍

  • @hars881
    @hars881 2 ปีที่แล้ว +4

    3:08 saree look enike kavye ettavum ishtappetta scene ane 😍

  • @nikhilraj5762
    @nikhilraj5762 4 ปีที่แล้ว +31

    വിദ്യാജി ❤️.. ചുമ്മാ അങ്ങ് കൊന്ന് കളയും

  • @anandhug8663
    @anandhug8663 3 ปีที่แล้ว +7

    Commend vayichondirunnal chackochanem,kavyem kanan pattilla.kandillengil athu nashtava...athrayum look aanu 2 perum ee songil...specially 3.07 kavya👌👌👌

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +29

    *Thanks.... കുറേനാളായി ആയി search ചെയ്യുകയായിരുന്നു നല്ല പ്രിന്റിനായി.....*
    ചാക്കോച്ചൻ ഡാൻസ് ഇഷ്ടം 🥰🥰👍
    0:14 ഈ music👌💯💯💯

  • @abhaysp5673
    @abhaysp5673 ปีที่แล้ว +3

    വിദ്യസാഗർ എന്ന മന്ത്രികന്റെ മനോഹരമായ സംഗീതം... ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാണ്. ബാലഭാസ്കർ പാടിയ മാരിപ്രവേ മായപ്രാവേ എന്ന പാട്ട് 😍🔥 ബാലു ചേട്ടൻ ഇന്ന് ജീവനോടെ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ☹️☹️☹️

  • @manikutty8341
    @manikutty8341 3 ปีที่แล้ว +26

    Kavya once said ,she was chakochan's great fan and her room wall was filled with his photos ..

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 4 ปีที่แล้ว +17

    രോമാഞ്ചം വരുന്നു കേൾക്കുമ്പോൾ. എന്തൊരു മെലഡി 👍👍👍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +54

    മലയാളത്തിൽ ഇത്രേം സൗന്ദര്യം ഉള്ള നടി കാവ്യ അല്ലാതെ വേറെ ആരും ഈ ഭൂമിയിലെ ഇല്ല ❤❤❤🔥

  • @thirumanarchunan6998
    @thirumanarchunan6998 4 ปีที่แล้ว +23

    Thathamma Peru Thazhampu
    Movie: Dosth (2001)
    Music: Vidyasagar
    Lyrics: S Ramesan Nair
    Singers: KJ Yesudas, Sujatha
    M:(Thathamma peru thaazhambu veedu
    Mutharam choodi moovanthi pennu)
    F:(Manchaadi theru mantharakaatu
    Mangalyakaiyil sindhoora koodu)
    M:(Illillam vaanil charunna neram
    Ellennu parayuvatharo aaro
    Thathamma peru thaazhambu veedu
    Mutharam choodi movanthi pennu)
    M: (Manithaarakame onnu thaazhevaru
    Thanka mothirathil nee thaamasikku)
    F: (Mizhipravukale nenchil koodorukku
    Ente maaraneyum ninjal omanikku)
    M: Poomodum prayathinnormaikku
    F: Njan ninne mohikkum nerathu
    M: Naanathil konjunnatharo aaro..
    M: (Thathamma peru thaazhambu veedu
    Mutharam choodi moovanthi pennu)
    F: (Manchaadi theru mantharakaatu
    Maangalyakaiyil sindhoora koodu)
    F: (Nirathinkal varum nizhalpayi virikkum
    Njan nimishanjal enni kaathirikkum)
    M: (Mazhaminnal varum poonin noolu tharum
    Ente thamaraikku njan thaali kettum)
    F: Ezhezhu varnajal cherumbol
    M: En munnil nee aayi theerumbol
    F: Meyyake moodunnatharo aaro
    M: (Thathamma peru thaazhambu veedu
    Mutharam choodi moovanthi pennu )
    F: (Manchaadi theru mantharakaatu
    Maangalyakaiyil sindhoora koodu
    M: (Illillam vaanil charunna neram
    E llennu parayuvatharo aaro)
    ARCHUNAN

  • @estellelis9227
    @estellelis9227 10 หลายเดือนก่อน +10

    Kavya's hair & eyes ❤
    kunchacko boban's Dance ❤

  • @devika8662
    @devika8662 3 ปีที่แล้ว +345

    മലയാളസിനിമയിൽ കാവ്യയെ പോലെ ഒരു നായിക ഇനി വരില്ല. ഇപ്പോഴും മലയാളത്തിലെ നായിക എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് കാവ്യയുടെ മുഖമാണ് 😍😍

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +106

    ആഹ് അതൊക്കെ ഒരു കാലം 😒😍
    വിദ്യാജി...... 😘😘😘

    • @subipgd3431
      @subipgd3431 4 ปีที่แล้ว +3

      ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ song

    • @aboobakkaraboobakkar519
      @aboobakkaraboobakkar519 4 ปีที่แล้ว +2

      9 Y

  • @jishnudasbp
    @jishnudasbp 4 ปีที่แล้ว +139

    വിദ്യാജി ഫാൻസ്, Assemble...😎

  • @pranavo8088
    @pranavo8088 4 ปีที่แล้ว +56

    Vidhyaji💖💖💖
    Dasettan n Sujathachechi💕
    Chackochan's dance❤️
    Kavya chechi's beauty and hair😍😍

  • @saleenasaleena9998
    @saleenasaleena9998 4 ปีที่แล้ว +26

    മലയാളികളുടെ സ്വന്തം ആയ രണ്ടു നടിമാരെയും സ്വന്തക്കിയ നടൻ

  • @dddevika006
    @dddevika006 ปีที่แล้ว +11

    20 ... കാലഘട്ടത്തിൽ ഉള്ള വർക്കും ഈ song fav ആണ് 🥰😘
    💓ചാക്കോച്ചൻ & കാവ്യ ചേച്ചി 💓

  • @MelvinVarghese
    @MelvinVarghese 4 ปีที่แล้ว +91

    ഈ ഗാനത്തിന്റെ പേരിൽ ഈ ചിത്രത്തിന്റെ സംവിധായകനും വിദ്യാജിയുമായി ഉടക്കി എന്ന വാർത്ത വായിച്ചത് ഓർക്കുന്നു.
    സംവിധായകൻ ആവശ്യപ്പെട്ട അത്ര tempo ഈ ഗാനത്തിന് നൽകിയില്ലത്രേ ! കുറച്ചു കൂടി Speed Song ആവണം ഉദ്ദേശിച്ചത്. വിദ്യാജി കുറച് tempo യിൽ ഈ ഗാനം complete ചെയ്തു.
    എന്തായാലും, ഈ ഗാനം ഇത്രയും ടlow ആയതു കൊണ്ട് തന്നെയാണ് ഇത്രയും മനോഹരമായത്!

    • @അഞ്ജലികുഞ്ഞാവ
      @അഞ്ജലികുഞ്ഞാവ 4 ปีที่แล้ว +2

      💯😍

    • @veenaveena5841
      @veenaveena5841 4 ปีที่แล้ว +5

      പാട്ടിന് ഒരു പ്രശ്നവുമില്ല 😊

    • @sreeragssu
      @sreeragssu 4 ปีที่แล้ว +2

      Music sense ilatha chila directors angene aanu, Bhadran oke e kootathil pedum Ousepchn oru interview il paranj ketitnd

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 ปีที่แล้ว

      @@sreeragssu Rajasenan alle ee padathinte director

    • @MelvinVarghese
      @MelvinVarghese 4 ปีที่แล้ว +3

      @@nidheeshkrishnan2663 തുളസിദാസ്‌.

  • @pranavprakash5657
    @pranavprakash5657 4 ปีที่แล้ว +60

    ഈ പാട്ടു ഒകെ ഡിസ്‌ലൈക്ക് അടിക്കുന്ന അവര് ഒന്നും എന്തായാലും മലയാളികൾ ആവില്ല 🙂

  • @akhildasvishnusivadasancho3991
    @akhildasvishnusivadasancho3991 4 ปีที่แล้ว +6

    എന്മുന്നിൽ നീയായി തീരുമ്പോൾ ❤️എൻറ്റമോ ഒരു രക്ഷയും ഇല്ല മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന voice 👌🏻

  • @anuragdeviprasad8136
    @anuragdeviprasad8136 4 ปีที่แล้ว +17

    ഇത്ര സുന്ദരി ആയ ഒരു നടി മലയാള സിനിമയിൽ ഇല്ല

    • @sonamathew6248
      @sonamathew6248 2 ปีที่แล้ว

      Very true kavya is so pretty

    • @np1856
      @np1856 ปีที่แล้ว

      Haven't you seen shobana