Cinematic Universe in Malayalam Films and other Indian Movies

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : KMM50
    Give your Feadback to KukuFm -tinyurl.com/feedbackmalayalam
    Cinematic Universe in Malayalam (5 videos)
    • Cinematic Universe in ...
    Here we Discussed About
    Chapters
    0:00 Intro
    0:37 Gafoorkka cinematic univers
    1:39 Shaji Kailas Ranji panicker CU
    3:12 Second show movie CU
    4:06 Thrisshur CU
    6:55 Basil Cinematic Universe
    10:00 Lokesh cinematic Universe
    11:41 Rohit Shetty Cop Universe
    12:50 YRF Spy Universe
    13:31 Shtree Bhediya Roohi
    Brahmasthra KGF univers
    Etc of Mammootty mohanlal Sursh gopi
    Prithviraj Sukumaran
  • บันเทิง

ความคิดเห็น • 185

  • @KHANMAX
    @KHANMAX  ปีที่แล้ว +15

    Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : KMM50
    Give your Feadback to KukuFm -tinyurl.com/feedbackmalayalam
    Cinematic Universe in Malayalam (5 videos)
    th-cam.com/play/PL5Z8-MmC0Nqy3PcCNutxtvkBTM5_x_bdM.html

    • @jinesh9273
      @jinesh9273 ปีที่แล้ว

      യൂണിവേഴ്‌സ് ഉം റഫറൻസ് ഉം തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ലാത്ത ഊളന്മാർ......

    • @Sothikathinga_da
      @Sothikathinga_da ปีที่แล้ว +1

      Don't mistake me... It's reference of another movie and a character... Ithu same universil pedoola... Just a reference scene... Both are different...

  • @arshaque1993
    @arshaque1993 ปีที่แล้ว +226

    ഉക്രി യൂണിവേഴ്സ് 😂😂😂

    • @PHANTOM.27
      @PHANTOM.27 ปีที่แล้ว +13

      Ayyoo..
      Ormippikkalle ponneee...😂😂

    • @Ayush-yv7xy
      @Ayush-yv7xy ปีที่แล้ว +15

      Which one has no haters 😼😂😂😂

    • @pranavprasad5320
      @pranavprasad5320 ปีที่แล้ว +7

      @Entertainment club antho anthony ips returns masterpiece squeal aayirikum 💣🔥

    • @arshaque1993
      @arshaque1993 ปีที่แล้ว +1

      @@PHANTOM.27 😂😂😂

    • @harshadoffcl
      @harshadoffcl ปีที่แล้ว +2

      Top 1

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +23

    മിന്നൽ മുരളിയിൽ ഒരു കാമിയോ പോലെ കുഞ്ഞിരാമനെ കൊണ്ടുവരാൻ ബേസിൽ ജോസഫിന് പ്ലാൻ ഉണ്ടായിരുന്നു, പക്ഷെ നടന്നില്ല. ചിലപ്പോൾ മിന്നൽ മുരളി 2 ൽ കാണും...

  • @viveknikarthil
    @viveknikarthil ปีที่แล้ว +30

    LCU 👌👌
    മലയാള സിനിമയിൽ വരാൻ സാധ്യതയുള്ള നല്ലൊരു cinematic universe ആണ് Basil Joseph universe👍👍👍

  • @fede_xea
    @fede_xea ปีที่แล้ว +28

    Basil Joseph Universe..! 🔥✨

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +52

    ജോസഫ് അലക്സ്‌ IAS🔥
    ഭരത്ചന്ദ്രൻ IPS 🔥

  • @edwinkt6316
    @edwinkt6316 ปีที่แล้ว +29

    Basil Joseph Cinematic universe 🔥🔥❤️

  • @edwinkt6316
    @edwinkt6316 ปีที่แล้ว +79

    Diwaanjimoola പടം first time കണ്ടപ്പോൾ അറിയില്ലായിരുന്നു കസ്തൂരിമാൻ സിനിമയിലെ കഥാപാത്രം തന്നെ ആണ് കുഞ്ചാക്കോ ബോബൻ ഈ പടത്തിൽ ചെയ്തിരിക്കുന്നത് എന്ന് വളരെ underrated പടം ആണ് Diwaanjimoola grand prix Thrissur universe 😜🔥

    • @althafallu5019
      @althafallu5019 ปีที่แล้ว +6

      Enikkappale manassilayi... Same name thanne alle... Aa name registered aayirunnu enta manassil🌝

    • @naveenbiju4452
      @naveenbiju4452 ปีที่แล้ว +1

      @@althafallu5019 Diwanjimoola Grand Prix oru waste padam anu.

  • @deepakdevg2000
    @deepakdevg2000 ปีที่แล้ว +62

    ആട് സിനിമ വേണെമെങ്കിൽ ഒരു universe ആകാൻ പറ്റാവുന്നതാണ്... ഓരോ characters ഇന്നും ഓരോ സിനിമ ആക്കാം

  • @Rebelstar...
    @Rebelstar... ปีที่แล้ว +15

    Kaithi , vikram , T67 💥🥵

  • @npskmedia3963
    @npskmedia3963 ปีที่แล้ว +13

    Raman Universe
    പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം റോൾ മോഡൽസിന്റെ ക്ലൈമാക്സിന് തൊട്ട് മുൻപ് ഒരു Guest role ൽ വരുന്നുണ്ട്.

  • @samuelthomasc2405
    @samuelthomasc2405 ปีที่แล้ว +7

    jude antony joseph cinematic universe
    muthassi gadha and ohm shanti oshana both are connected with a renji panicker's doctor character

  • @mndiaries4272
    @mndiaries4272 ปีที่แล้ว +14

    Kattapanayile Hrithik Roshan സിനിമയില്‍ Mahesh photographer (Maheshinte Prathikaram) നെ കുറിച്ച് mention ചെയ്യുന്നുണ്ട്

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Already done✅

    • @mndiaries4272
      @mndiaries4272 ปีที่แล้ว +1

      @@KHANMAX OK 👍

  • @dreamshore9
    @dreamshore9 ปีที่แล้ว +15

    Always ഗഫൂർക്ക 🔥

  • @sunilanand7806
    @sunilanand7806 ปีที่แล้ว +11

    ഏകലവ്യൻ സിനിമയിൽ സുരേഷ് ഗോപി മുംബൈയിലെ active അല്ലാത്ത ഒരു underworld don നെ വിളിച്ചു സഹായം ചോദിക്കുന്നുണ്ട്... പേര് Zakhir Hussain...
    പ്രജ സിനിമയിൽ ഇതേ active അല്ലാത്ത Zakhir Hussain തന്നെ അല്ലേ... ഐശ്വര്യ അവതരിപ്പിച്ച പോലീസ് കഥാപാത്രം active അല്ലാത്ത underworld don എന്ന് mention ചെയ്യുന്നുണ്ട്

  • @immoralpolice9900
    @immoralpolice9900 ปีที่แล้ว +73

    Masterpiece - Aarattu - Monster
    Ukri undercover universe 🥵🥵🥵🥵

    • @sajinjs
      @sajinjs ปีที่แล้ว +4

      😂😂😂😂

    • @viswanathvb
      @viswanathvb ปีที่แล้ว +14

      Next Christopher 😅

    • @goodsaint_001
      @goodsaint_001 ปีที่แล้ว +9

      @@viswanathvb athu kazinju dileep nthe padavum, bruce leeum.

    • @sarvomeditions6686
      @sarvomeditions6686 ปีที่แล้ว +2

      Masterpiece adhikam preshnam illayirunnu ennal bakki randum uff

    • @Mammunnihater
      @Mammunnihater ปีที่แล้ว +3

      @@sarvomeditions6686 🤣പറി

  • @ragnarok774
    @ragnarok774 ปีที่แล้ว +8

    Aysheri appo universe okke nammal pande vutta senanalle 😂💥

  • @tro292
    @tro292 ปีที่แล้ว +14

    LCU🔥

  • @adentertainments3735
    @adentertainments3735 ปีที่แล้ว +16

    Lokesh cinematic universe 🔥

  • @deepakdevg2000
    @deepakdevg2000 ปีที่แล้ว +4

    21 ആം നൂറ്റാണ്ടിൽ last രാമലീല യിലെ രാമാനുണ്ണിയെ പറ്റി പറയുന്നുണ്ട്

  • @zackzeus4155
    @zackzeus4155 ปีที่แล้ว +14

    Horror comedy universe
    Bhediya, stree... 🔥🔥🔥😁
    Lingasawmy cinimatic univeres ond
    അദ്ദേഹത്തിന്റെ universile മെയിൻ മലയാള നടൻ ലാൽ ആണ്... 😂

  • @alshifa1075
    @alshifa1075 ปีที่แล้ว +5

    Jeethu joseph universe🔥😲

  • @manojsadasivan6168
    @manojsadasivan6168 ปีที่แล้ว +5

    ഗഫൂർക്കാ എന്ന കഥാപാത്രം രണ്ട് സീരിയലുകളിലും മെൻഷൻ ചെയ്തിട്ടുണ്ട്. ഒന്ന്(പേര് ഓർമയില്ല)മാമുക്കോയ തന്നെ ഗഫൂർക്ക കഥാപാത്രവും. പിന്നെ സ്ത്രീധനം എന്ന സീരിയലിൽ ഗഫൂർക്കയുടെ മകൻ ഗദ്ദാഫി എന്ന കഥാപാത്രവും മെൻഷൻ ചെയ്യുന്നുണ്ട്.

  • @Edappal__town_shortz
    @Edappal__town_shortz ปีที่แล้ว +6

    "kattapanyil hrithik Roshan"yil "Maheshinte prathikaram" le main character aaya Maheshinte soochippikkunnund

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +11

    നമ്മുടെ ഉദയായുടെ വടക്കാൻപാട്ട് കഥകൾ വെച്ച് ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ സാധ്യത ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ സാങ്കേതിക പരിമിതികളും, വീരന്മാർ ജീവിച്ചിരുന്ന കാലഘട്ടങ്ങൾ കൃത്യമായി പഠിച്ച് അടുക്കാൻ പറ്റാഞ്ഞതും, അന്ന് സത്യനി മാഷും പ്രേം നസീറും KP ഉമ്മർ തുടങ്ങിയ കലാകാരന്മാർ ഒരേ വടക്കൻപാട്ട് യൂണിവേഴ്സിലുള്ള വ്യത്യസ്ത നായകന്മാരുടെ റോൾ ചെയ്തതും ഒക്കെ കാരണം അന്ന് അങ്ങനെ കൃത്യമായ ഒരു വടക്കൻ പാട്ട് യൂണിവേഴ്സൽ ഉണ്ടാക്കാൻ സാധിച്ചില്ല. ( ഉദാഹരണത്തിന്, കുഞ്ഞാലി മരക്കാരും തച്ചോളി ഒതേനനും സമകാലികരായിരുന്നു.)
    എന്നാൽ ഇന്ന് മികച്ച സാങ്കേതികവിദ്യകളും, കാശ് ഇറക്കാൻ ആളുകളും, ഉണ്ട്, ഇന്നത്തെ സിനിമക്കാർ വിചാരിച്ചാൽ നല്ല മേക്കിങ്ങിലൂടെ വടക്കൻപാട്ട് കഥകളെ ഹോളിവുഡ് ലെവൽ എത്തിക്കാം, നല്ല തിരക്കഥകളും, കഥകൾ തമ്മിൽ പരസ്പരമുള്ള ബന്ധവും ഉണ്ടാക്കാൻ സാധിച്ചാൽ മലയാളം സിനിമ ഇൻഡസ്ട്രിക്ക് ഇത് പറ്റും. പക്ഷേ ഇന്നത്തെ പ്രശ്നം നമ്മുടെ വടക്കൻപാട്ട് വീരഗാഥകൾ സിനിമയാക്കാൻ new gen സംവിധായകർക്കും നിർമ്മാതാക്കൾക്കും, വലിയ താല്പര്യമില്ല എന്നതാണ്. എന്തു പറയുന്നു? 👇🏻

    • @kriz2281
      @kriz2281 ปีที่แล้ว +1

      Satyam bro.....ennitu kore political correctness and documentry cinema eduttuvekkum.....Kopp....
      Mattu industry okke avrude period, epics , fantasy okke vechu trend setter avunu....eg : kantara , rrr , thumbad , kgf , bahubali ect......
      Nammale ippozum Cochin il tanne
      70s 80s il okke ulla chila Malayalam cinema kanda .... Hollywood level stuff pole tonum....making, set , camera , story okke.....annu horrer , sci-fi , action , thriller, period elllam undarunnu ....

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว +2

      @@kriz2281 പൊന്നാപുരം കോട്ട, തച്ചോളി അമ്പു, പടയോട്ടം.. 👌🏻

  • @mshamil1656
    @mshamil1656 ปีที่แล้ว +18

    Gafoorka universe😁

  • @mr.justin3839
    @mr.justin3839 ปีที่แล้ว +4

    Bakki ulla universe okke enn Paranyunath oru padam ayitt adutha movie ayitt connect cheyunath aan but ukri universe cliche twist matram ullu

  • @adhilnoushadnn369
    @adhilnoushadnn369 ปีที่แล้ว +5

    ഇതിൽ basil Joseph ൻ്റെയും king and commissioner universe ലെയും ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഒരേ actors ആണ് ഭരത് ചന്ദ്രൻ ipsൽ വന്ന സായി കുമാർ king and commissionerലും കുഞ്ഞി രാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ബിജു കുട്ടൻ അജു വർഗ്ഗീസ് പിന്നെ മാമുക്കോയയും പിന്നെ മിന്നൽ മുരളിയിലും ഗോദയിലും ടോവിനോയും ഉണ്ട്. Basil പക്ഷേ പടങ്ങളിലെ minute detailings വെച്ചും റഫറൻസ് വെച്ചും connect ചെയ്ത രീതി നല്ലതായിരുന്നു

    • @KHANMAX
      @KHANMAX  ปีที่แล้ว

      അങ്ങനെ ഒരേ യൂണിവേർസിലേ കാണാനൊരുപോലെയുള്ളവരെ കുറിച്ചുള്ള video Description ലെ Playlist ലുണ്ട്

  • @siddharthsuresh2924
    @siddharthsuresh2924 ปีที่แล้ว +6

    Ukri Cinematic universe - Monster,arattu, masterpiece.

  • @pranav1669
    @pranav1669 ปีที่แล้ว +7

    Lcuvile adutha padamgal kaithi 2 ദളപതി 67 okke ❤️

  • @Rebelstar...
    @Rebelstar... ปีที่แล้ว +5

    Bro prsanth neel universe ne kurich oru video cheyyumoo ?

  • @AJ-sc7qg
    @AJ-sc7qg ปีที่แล้ว +5

    11:38🔥🔥🔥🔥

  • @SangeethSurendran
    @SangeethSurendran ปีที่แล้ว +15

    മഞ്ഞപ്ര,ദേശം ഒക്കെ ആലുവയിൽ ഉള്ള സ്ഥലങ്ങൾ അല്ലേ real places

    • @vishnupm3222
      @vishnupm3222 ปีที่แล้ว +1

      Manjapra ennoru sthalam palakkad um und

  • @ajuk421
    @ajuk421 ปีที่แล้ว +1

    Adipoli super beautiful video machane
    New video kkkayi kathirikkuvaaaayirunnnu

  • @sanjaykrishnap8408
    @sanjaykrishnap8408 ปีที่แล้ว +7

    Waiting for PCU;PRASANTH NEEL CINEMATIC UNIVERSE 🤯 And LCU Alsoo

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +1

    Good video bro..

  • @aniljoseph8901
    @aniljoseph8901 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @unnikrishnankm4784
    @unnikrishnankm4784 ปีที่แล้ว +1

    Wow super 👌🏻

  • @edisonwick
    @edisonwick ปีที่แล้ว +9

    Spy universe 🔥

  • @harigovindhsreekumar950
    @harigovindhsreekumar950 ปีที่แล้ว +3

    ഒരു ഇടുക്കി - കട്ടപ്പന - കോട്ടയം യൂണിവേഴ്സും ഉണ്ട് മലയാളത്തിൽ. ഇടുക്കി പശ്ചാത്തലമായി നടക്കുന്ന 'മഹേഷിന്റെ പ്രതികാര' ത്തിലെ മഹേഷേട്ടനെ പറ്റി 'കട്ടപ്പനയിലെ ഹൃതിക് റോഷനിൽ' പറയുന്നുണ്ട്. കട്ടപ്പനയിലെ ജാഫർ ഇടുക്കിയുടെ ചായക്കടക്കാരൻ പിന്നീട് 'ഒരു യമണ്ടൻ പ്രേമകഥ' യിലും വരുന്നുണ്ട്...

  • @noelsam9809
    @noelsam9809 ปีที่แล้ว +4

    In eklaya Movie Zakir Hussiam from Praja Is refereed Ranji Panikar movies

    • @amalshaji6339
      @amalshaji6339 ปีที่แล้ว

      Yes IB Delhi agency ku ...informations kodukunnath oru retired Don aya zakir Hussain annenu suresh gopi parayunund..

  • @ansana_here
    @ansana_here ปีที่แล้ว +11

    മണിച്ചിത്ര്താഴിൻ്റെ Tamil ചന്ദ്രമുഖിയിൽ മോഹൻലാലിൻ്റെ ഒരുപാട് ഹിറ്റ് സിനിമകളുടെ ഒരു ബിഗ് universe aan. Aramthampuran pole ഒരുപാട് movies

  • @_KuRoSaKi_IcHiG0_666
    @_KuRoSaKi_IcHiG0_666 ปีที่แล้ว +1

    Sherikkum ulla universe means oru lineup ulla universine kurach video cheyyaavo indiakk purathulla universe aayalum mathi ♥️

  • @roshinrodrigues8444
    @roshinrodrigues8444 ปีที่แล้ว +6

    LCU🔥🔥🔥⚡️⚡️⚡️⚡️⚡️

  • @edwinreynold2932
    @edwinreynold2932 ปีที่แล้ว +3

    Koothara yil second show reference vereyum und
    Koothara yil bhavana joli cheyyunna shastha finance thanne aanu laalu second showil share vaangicha finance company

  • @azfarfaisn5622
    @azfarfaisn5622 ปีที่แล้ว +3

    Most awaited indian movie cinematic universe
    🔥🔥🔥Y R F SPY cinematic universe🔥🔥🔥

    • @jithin8711
      @jithin8711 ปีที่แล้ว

      Lcu athinte level onnum illa ee Spy universe

  • @Rebelstar...
    @Rebelstar... ปีที่แล้ว +5

    SALAAR , Kgf 3 , Ntr 31 , bagheera 💥🥵

  • @akhsaykrishna2045
    @akhsaykrishna2045 ปีที่แล้ว +5

    Husband's in goa & no 20 Madras mail

  • @Rahulpalakkad
    @Rahulpalakkad ปีที่แล้ว +1

    Nyz 👍

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 ปีที่แล้ว +1

    HIT cinematic universe in Telugu. 7 movies with 7 different actors will be there. 2 already released. all are murder mystery movies..

  • @prasadhari6508
    @prasadhari6508 ปีที่แล้ว +1

    _ഗഫൂർക്ക_ 💟

  • @vysakhunnikrishnan8217
    @vysakhunnikrishnan8217 ปีที่แล้ว

    Muddhugavu cinema yil Gokul nte friends aayi Adi kapyare koottamani teams scene 😌

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    LCU 🔥😌😌loading........

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +1

    👍

  • @YtuCreations
    @YtuCreations ปีที่แล้ว +3

    Lcu🔥

  • @johnwick5719
    @johnwick5719 ปีที่แล้ว

    Mollywood il best aayi Universe create cheyyan Amal Neeradinu kazhiyum.
    Pullide movie charactersine kethi vittal mathi.
    Amal Neerad-Tovino - Fahad combo movie Big🅱️ Universe ennu kelkunnu.
    Angane enkil 🅱️ilal 3rd aayi varum.

  • @Johnettann
    @Johnettann ปีที่แล้ว +2

    Sthiram all Hagar anne

  • @AthonCreations
    @AthonCreations ปีที่แล้ว +4

    Rolemodelsil vanna Punjabi house lle Ramanan

  • @explaineradith1477
    @explaineradith1477 ปีที่แล้ว +3

    Laurence kanchana oru universe alla

  • @adheera_
    @adheera_ ปีที่แล้ว +1

    Lcu♥️🔥

  • @varietybrothers3046
    @varietybrothers3046 ปีที่แล้ว

    Bro oru cienma channelil egana telecast chaiyana ennu. Oru vedio edamo 😁

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq ปีที่แล้ว

    Narasimhathile mammootiyude nandagopalarar madurarajail mammootide introil parayunund

  • @jobitjoseph4007
    @jobitjoseph4007 ปีที่แล้ว +1

    Oru universe ennu parayan pattumonn ariyilla "Muni" Kanchana 1,2,3 movies oru Ragavan Universe ennu parayam kadhakk change vannalum characters name onn annu 😁 4 ondennu ekke kekkunnu

  • @bestincjose1364
    @bestincjose1364 ปีที่แล้ว

    Meeshamadhavan and Queen...... combining factor Adv. Mukundanunni

  • @anandukrishnan1116
    @anandukrishnan1116 ปีที่แล้ว

    Rajinimurugan, varuthapadatha valibar sangam SK universe tamil arum sredhikatha oru univers annu

  • @KOCHU_TOOWILD
    @KOCHU_TOOWILD ปีที่แล้ว +1

    കൂതറയിൽ സെക്കൻ്റ് ഷോയിലെ കഥാപാത്രങ്ങളായ കുരുടിയുടെയും ലാലുവിൻ്റെയും അവർ റൺ ചെയ്യുന്ന ഫിനാൻസ് കമ്പനിയുടെയും പേര് പറയുന്നുമുണ്ട്

  • @TanushUdyawar
    @TanushUdyawar ปีที่แล้ว +1

    According to basil Joseph cinematic universe....tailor pineed police aayi

  • @AnanthaKrishnanasCA
    @AnanthaKrishnanasCA ปีที่แล้ว

    Ini ellam koodi orumichu oru malayalam multiverse movie undaakumo

  • @aswinrajendran9023
    @aswinrajendran9023 ปีที่แล้ว +2

    Jood Antony universe kettitundo: oru muthasi gadha enna movieil ohm shanthi oshana ile Nasriyed Achanum ammem kanikunud pinne nivinteyum nasriyedum photoum kanikunud

    • @KHANMAX
      @KHANMAX  ปีที่แล้ว

      Yes we already done a video on it

    • @KHANMAX
      @KHANMAX  ปีที่แล้ว

      Cinematic Universe in Malayalam
      th-cam.com/play/PL5Z8-MmC0Nqy3PcCNutxtvkBTM5_x_bdM.html

  • @mshamil1656
    @mshamil1656 ปีที่แล้ว

    ♥️

  • @fayizfazilalllu3269
    @fayizfazilalllu3269 ปีที่แล้ว +1

    Telghu ill ninnum hit universe nd

  • @fameenakbarnimmu2379
    @fameenakbarnimmu2379 ปีที่แล้ว

    Prithvirajinde Lucifer and Tyson cinematic universe varan chance undennu kelkunundu. I don't know whether it's rumour or not.

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi ปีที่แล้ว

    Sequal randilum vethyastha character aayi vanna actorsine patty oru video cheyyo. Nadodikkattile soman pole

    • @KHANMAX
      @KHANMAX  ปีที่แล้ว

      Already done ✅ Description le Playlist il und

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว

      @@KHANMAX ok

  • @un_sol_ind
    @un_sol_ind ปีที่แล้ว

    Basiluniverse 🥰

  • @aryamalu1995
    @aryamalu1995 ปีที่แล้ว +1

    Hi

  • @nazru8
    @nazru8 ปีที่แล้ว

    ghost house ? evde

  • @livatar2022
    @livatar2022 ปีที่แล้ว

    Pcu വരുന്നുണ്ട് മോനെ പൃഥ്വിരാജ് യൂണിവേഴ്സിറ്റി

  • @abhizz17
    @abhizz17 ปีที่แล้ว +1

    LCU

  • @aiswaryas4637
    @aiswaryas4637 ปีที่แล้ว +1

    Odukkam Gafoorkka poyi😥
    Puthiya oru lokathekk visayeduth ✨️

  • @SALMAN_KANHIRAPPALLY
    @SALMAN_KANHIRAPPALLY ปีที่แล้ว +1

    adi kapyaare kootta mani and muddhukaw randum same universe aanu

    • @KHANMAX
      @KHANMAX  ปีที่แล้ว

      Already done ✅

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD ปีที่แล้ว

    Kasthooriman njnagade avadeyannu shoot cheythathu

  • @ahammadmushfiq
    @ahammadmushfiq ปีที่แล้ว +1

    Nallavanaya unni
    Amar akbar anthony 🙂& pattabhiraman🙃

  • @fz_rider_96
    @fz_rider_96 ปีที่แล้ว +1

    Dhoom universe

  • @murshidkuttikattil9581
    @murshidkuttikattil9581 ปีที่แล้ว

    Goolmal universe varundu
    Ranveer singh nte Circus movie nte traller kanikunud
    Ranveer singh golmaal 5 ind confirm anu paraji

  • @riverosky6408
    @riverosky6408 ปีที่แล้ว +1

    Pinnea Kukku fm universe und

  • @anandhuanandhu2323
    @anandhuanandhu2323 ปีที่แล้ว

    Kattapany rithik roshanum maheshinte prethikaram oru universe anenu knikund

  • @aneesurahman5963
    @aneesurahman5963 11 หลายเดือนก่อน +1

    Dheera & bahubali 1&2
    Bahubali 2 vil dheera yil udayagiri enna place ne patti parayunnund

    • @Rockybhai-ty6et
      @Rockybhai-ty6et 5 หลายเดือนก่อน +1

      Eathu scene aa

    • @aneesurahman5963
      @aneesurahman5963 5 หลายเดือนก่อน

      @@Rockybhai-ty6et intervel scene n munb

  • @everythinginmalayalam8307
    @everythinginmalayalam8307 ปีที่แล้ว +4

    Bro krish verse paranjilla

    • @jester2432
      @jester2432 ปีที่แล้ว +1

      Jaasal bro ivide 😃

  • @manudinakaran723
    @manudinakaran723 ปีที่แล้ว

    Hindiyil houseful cinematic universe ind, common character Pasta..... Pinne Rohit Shettyude puthiya movie Cirkus Rohit Shettyude thanne Golmaal Seriesle 4th movieyumaayi connect cheythittund

    • @OO-ez6bu
      @OO-ez6bu ปีที่แล้ว

      House full franchise 🥵💙

  • @ajuk421
    @ajuk421 ปีที่แล้ว

    First

  • @sangeethjoseph2126
    @sangeethjoseph2126 11 หลายเดือนก่อน

    Agent X - Ukriverse

  • @muhammedshamal7781
    @muhammedshamal7781 ปีที่แล้ว

    Kuku universe

  • @arjunrameshbabu8664
    @arjunrameshbabu8664 ปีที่แล้ว +3

    Grand Masti Universe പറഞ്ഞില്ല😆

  • @Sreeharii2006
    @Sreeharii2006 ปีที่แล้ว +1

    Only LCU❤️❤️‍🔥LEO❤️‍🔥🔥❤️😍

  • @akshayraj3546
    @akshayraj3546 5 หลายเดือนก่อน

    9:15 ith universil oru mistake alee....wel done vasu bus conductor aayi vere name l ale varune....

  • @anshadka5749
    @anshadka5749 ปีที่แล้ว

    Ghafoorka the multiverse of dubai🔥

  • @amalzabraham
    @amalzabraham ปีที่แล้ว

    Balram vs tharadas

  • @54R4THP6
    @54R4THP6 ปีที่แล้ว

    Punjabi House roll models (Ramanan)

  • @vrindam7106
    @vrindam7106 ปีที่แล้ว

    Pavanayi universe😄

  • @danielts1276
    @danielts1276 ปีที่แล้ว

    Apol dhoom ok ille