Oru Pavam Jinn | Anwar Shanu | Noufal Tkd Najla | Olikannal |

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 6K

  • @anwarshanu
    @anwarshanu  ปีที่แล้ว +1815

    സോങ് ഇഷ്ട്ടം ആയാൽ ഒന്ന് മാക്സിമം ഷെയർ ചെയ്യണേ 🥰🥰🙏 നിങ്ങളുടെ സ്നേഹത്തിനു ഒരുപാട് നന്ദി

  • @Rinshad313official
    @Rinshad313official ปีที่แล้ว +811

    റൂഹാണുമ്മ മ്യൂസിക്കൽ വീഡിയോക്കു ശേഷം എന്റെ രണ്ടാമത്തെ വർക്ക് ആദ്യഗാനം നിങ്ങൾ ഏറ്റെടുത്ത പോലെ ഈ സോങ് നിങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ.. നിങ്ങൾക്കായി സമർപ്പിക്കുന്നു
    Rinshad Panamanna

  • @jesnafathimajesi4418
    @jesnafathimajesi4418 ปีที่แล้ว +187

    ഷാനു നന്നായി പാടി സിനുവും നൗഫലും നന്നായി അഭിനയിച്ചു എല്ലാവരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @fousiyafousi331
    @fousiyafousi331 ปีที่แล้ว +42

    Masha allah🥰🥰🥰shanu എത്ര മനോഹരമായി ആണ് പാടുന്നത് ❤👍👍voice ഒരു രക്ഷയും ഇല്ല പൊളി 👍👍👍ഇനിയും ഉയരങ്ങളിലേക്കെത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ShahanaNijasVlogs
    @ShahanaNijasVlogs ปีที่แล้ว +152

    അളിയനും നാത്തൂനും...പൊളിച്ചു രണ്ടാളും…ഷാനു പാടി തകർത്തു❤❤

  • @hafsatht5382
    @hafsatht5382 ปีที่แล้ว +261

    ഷാനുന്റെ പാട്ടിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു സന്തോഷായി പാട്ട് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @rafsha8515
    @rafsha8515 ปีที่แล้ว +271

    അന്നേരം കാറ്റും മെല്ലെ ഈ വരി ഒരുപാട് ഇഷ്ടം 🎼❤️🌹🎧🍁

    • @nowshadnadheera
      @nowshadnadheera ปีที่แล้ว +4

      Nikum

    • @shamnaashraf5560
      @shamnaashraf5560 ปีที่แล้ว +8

      എനിക്ക് ആ പ്രിയതേ പറഞ്ഞ് നിട്ടുമ്പോൾ ഒരു പ്രതേക ഇഷ്ട്ടം

    • @salusalu970
      @salusalu970 ปีที่แล้ว +2

      Yanikum

    • @salusalu970
      @salusalu970 ปีที่แล้ว +2

      Yanikum

    • @mufsila105mufsila6
      @mufsila105mufsila6 ปีที่แล้ว +1

      Anikkum

  • @rahilamuzammil7034
    @rahilamuzammil7034 ปีที่แล้ว +24

    മാഷാ അല്ലാഹ് അടിപൊളി പാട്ട് 😍വോയിസ്‌ ഒരു രക്ഷയും ഇല്ല 😍😍😍😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @ashraft2898
    @ashraft2898 ปีที่แล้ว +131

    ഷാനു song നന്നായി പാടി ഇനിയും പാടാനുള്ള ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ എന്നു പ്രാത്ഥിക്കാം

  • @ashiquekottampara
    @ashiquekottampara ปีที่แล้ว +1630

    ഈ സോങ് കാത്തിരിക്കുന്നവർ എത്രപേരുണ്ട് 👍

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819 ปีที่แล้ว +15

    polichallo manimuthukale 😍😍

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @suhailasuhaila2778
    @suhailasuhaila2778 ปีที่แล้ว +63

    മാഷാഅല്ലാഹ്‌.... എന്തു നല്ല വോയിസ്‌..... സൂപ്പർ ✌🏻നന്നായി പാടി...... നൗഫൽ നാജില പൊളിച്ചു 👍🏻👍🏻👍🏻

  • @nusrinfarhath5718
    @nusrinfarhath5718 ปีที่แล้ว +27

    Mashaa allaah..എന്ത് രസായിട്ടാ പാടീട്ടുള്ളത് കൂടെ തന്നെ സിനു നൗഫൽ അഭിനയവും അത്പോലെ നൗഷാദ് ക്കാ 👍🏻പറയാതിരിക്കാൻ വയ്യാട്ടോ... 🥰🥰🥰🥰🥰എല്ലാരും തകർത്തു.... അൻവർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻

  • @soudam7041
    @soudam7041 ปีที่แล้ว +91

    ഷാനുന്റെ പാട്ട് സൂപ്പർ അഭിനയവും 👌🏼 മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏼

  • @arifabasheerarifa1573
    @arifabasheerarifa1573 ปีที่แล้ว +7

    ഷാനുക്ക കണ്ടിട്ട് മതിയാവുന്നില്ല
    പൊളി സോങ്

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @HarshadMalik-cn5rw
    @HarshadMalik-cn5rw ปีที่แล้ว +3

    Song Adipolli onnum parayanilla👌👌

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @jasiseena4799
    @jasiseena4799 ปีที่แล้ว +44

    Song പൊളിച്ചു ഷാനു... നമ്മുടെ നൗഫു സിനു തകർത്ത് അഭിനയിച്ചു 😍😍😍😍... ഒന്നും പറയാനില്ല 👍👍👍👍... വേഗത്തിൽ മിലുൺ അടികെട്ടെ 🤲🤲👍👍👍

  • @sinurishad1262
    @sinurishad1262 ปีที่แล้ว +48

    ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കായിരുന്നു... കാത്തിരിപ്പ് വെറുതെ ആയില്ല.... ഷാനുക്ക അടിപൊളി 👌👌... ഇക്കാടെ സോങ്ങും സിനുന്റെയും നൗഫൽക്കന്റെ അഭിനയവും എല്ലാവരും തകർത്ത് അടിച്ചു പൊളിച്ചു ❤️❤️👌👌👌
    Team work 👏🏻👏🏻👏🏻👏🏻👏🏻👌👌

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @riyasjasminriyasjasmin3706
    @riyasjasminriyasjasmin3706 ปีที่แล้ว +48

    മാഷാഅല്ലാഹ്‌ ♥️♥️♥️♥️♥️♥️ഒത്തിരി ഇഷ്ട്ടം ആയി.. ഇക്ക ന്റെ സൗണ്ട് polliyannu... ഇക്കക്ക് ഇനിയും ഒത്തിരി പാട്ട് പാടാൻ കഴിയട്ടെ 🤲

    • @anwarshanu
      @anwarshanu  ปีที่แล้ว +1

      ❤️❤️❤️

  • @muneerasiraj8895
    @muneerasiraj8895 ปีที่แล้ว +2

    Masha allah polichu👍👍

  • @BISMILLA-zd6pz
    @BISMILLA-zd6pz ปีที่แล้ว +14

    എത്ര നാളായി Wait ചെയ്യുന്നു
    ഇത് SUPER ഹിറ്റാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jamshisvlog1412
    @jamshisvlog1412 ปีที่แล้ว +73

    പാട്ടും അഭിനയവും സൂപ്പർ പറയാൻ വാക്കുകളില്ല അത്രയും നല്ലൊരു വർക്ക് mashaallah ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🎉🎉🎉

  • @thanseerkoothuparambaofficial
    @thanseerkoothuparambaofficial ปีที่แล้ว +30

    അടിപൊളി വർക്ക്‌ ❤നൗഫൽ അൻവർ സിനു റിൻഷാദ് ടീം

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @hariskhan9466
    @hariskhan9466 ปีที่แล้ว +2

    ചെറുപ്പകാലം ചെയ്‌ത മോൾക്ക് എന്തൊരു നിഷ്കളങ്കതയാ ❤❤❤❤ സൂപ്പർ

  • @adiladi199
    @adiladi199 ปีที่แล้ว +61

    ഷാനു അടിപൊളി സോങ് നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @shalusvlog3649
    @shalusvlog3649 ปีที่แล้ว +62

    ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു മാഷാ അള്ളാ ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ആമീൻ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤❤

  • @fathimanasri2916
    @fathimanasri2916 ปีที่แล้ว +9

    എത്രയോ തവണ കണ്ടു. Song ഒത്തിരി ഇഷ്ടായി മാഷാ അള്ളാ സൂപ്പർ വോയ്സ് . പെർഫെക്ട് അഭിനയം . പൊളിച്ചുട്ടോ . ഉയരങ്ങളിൽ എത്തട്ട എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🤲🤲

  • @zayanayan9841
    @zayanayan9841 ปีที่แล้ว +1

    Adipoli patum abinayavum. Super ,,mashaallah..noushadkande abinayavum super

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @hamzamanayamthodi2339
    @hamzamanayamthodi2339 ปีที่แล้ว +28

    അന്നേരം കാറ്റും മെല്ലെ
    എൻ കാദിൽ വന്നു പറഞു
    ഇന്നെന്നിൽ നുകാരനായിനിൻ അഥരം പൊയിയും പ്രണയം
    പ്രിയതേ....
    ഈ വരികൾ ഇഷ്ടപ്പെട്ടവർ ആരൊക്കെ...❤️
    Mashaallah endayalum patt polichu
    Super 😍
    nejla noufal and shanu.pinne ithin vendi parisharamicha ellavarkkum orayiram ashamsakaql

  • @malappuramkamaru79
    @malappuramkamaru79 ปีที่แล้ว +8

    വീഡിയോ പൊളിച്ചു മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി പറയാതിരിക്കാൻ വയ്യ ഷാനുവിന്റെ പാട്ട്
    നൗഫലും സിനു പിന്നെ പൊളിയാണ് മാഷാ അള്ളാ 🥰🥰🥰🥰

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @jaseerajasi6264
    @jaseerajasi6264 ปีที่แล้ว +17

    മാഷാ അള്ളാ അടിപൊളി ആൽബം പാടി നന്നായിട്ടുണ്ട് നല്ല വിജയം കൈവരിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ ഗ്രാഫിക് നൗഫലിനും ഭാര്യക്കും വിജയാശംസകൾ ഒപ്പം ഷാനുക്ക👍👍👍

  • @hafsaasheebap5438
    @hafsaasheebap5438 ปีที่แล้ว +1

    Adipoli song sinnu supparrr ikka👌👌👌

  • @mansoorbangalath9749
    @mansoorbangalath9749 ปีที่แล้ว +20

    സോങ്ങും അഭിനയവും അടിപൊളി മാഷാ അല്ലാഹ് ❤❤❤

  • @mufsila105mufsila6
    @mufsila105mufsila6 ปีที่แล้ว +7

    മാഷാ അല്ലാഹ്. ഷാനു പാടുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. വളരെ വളരെ ഇഷ്ട്ടപ്പെട്ടു

  • @MSP_MPT
    @MSP_MPT ปีที่แล้ว +49

    ഈ ആൽബം എത്ര പെട്ടെന്ന് ഒരു മില്യൻ അടിക്കും അതിനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക് അടിക്കുക

  • @hennafthma8419
    @hennafthma8419 18 วันที่ผ่านมา

    Adipoli song Masha alla❤❤❤❤❤❤

  • @shahirabanu8939
    @shahirabanu8939 ปีที่แล้ว +88

    മാഷാഅല്ലാഹ്‌ 👍 ഇനിനിയും ഉയരങ്ങളിൽ എത്തിക്കട്ടെ അതിനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു നിനക്കും നിന്റെ കുടുംബത്തിനും നൽകട്ടെ 🤲

  • @afnaafi353
    @afnaafi353 ปีที่แล้ว +14

    Masha allah super song
    Voice 👍👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @lichuaadi7283
    @lichuaadi7283 ปีที่แล้ว +51

    പാട്ട് സൂപ്പർ.. ഇനിയും ഏറ്റവും വലിയ ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ.. നല്ലൊരു തുടക്കം തന്നെ ആയി 👍🏻👏🏻.

    • @anwarshanu
      @anwarshanu  ปีที่แล้ว +2

      ❤️❤️

    • @muhammadfaizan2593
      @muhammadfaizan2593 ปีที่แล้ว

      Suppar

    • @947politics
      @947politics ปีที่แล้ว

      ഷാൻ എന്റെ മുൻ സിംഗർ ഗ്രൂപ്പ്‌ ഫ്രണ്ട് ആയിരുന്നു. ഷാൻ ഓർക്കുന്നുണ്ടോ എന്നറിയില്ല 😍.. മുത്ത് അടിപൊളി ആയി പാടി. എന്തൊരു മൊഞ്ചാണ് സ്വരം 🌹🌹🌹🌹🌹 ഉയരങ്ങൾ താണ്ടി താണ്ടി അത്യുന്നതയിൽ എത്തട്ടെ. ആശംസകൾ മുത്തേ

  • @nichujannu2771
    @nichujannu2771 ปีที่แล้ว +1

    Shanu muthee polich❤❤❤❤ super 🔥🔥🔥onnum parayaan illaaa

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @tahirababutahira6869
    @tahirababutahira6869 ปีที่แล้ว +3

    Shanu adipoli❤👍👍

  • @shanumilu3586
    @shanumilu3586 ปีที่แล้ว +26

    Masha allha 👌 സോങ് ഒത്തിരി ഇഷ്ട്ടായിട്ടോ സിനു നൗഫൽ 👌ആക്റ്റിങ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ✨️

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @fathimathsuhara853
    @fathimathsuhara853 ปีที่แล้ว +9

    എത്ര ദിവസം മായി ഞാൻ കാത്തി രിക്കുന്നു 👍മാഷാ അള്ളാ ഷാനു നിങ്ങളുടെ പാട്ട് അടിപൊളി 👌👌👌

  • @ShaheedShan-uc2xb
    @ShaheedShan-uc2xb ปีที่แล้ว +1

    സൂപ്പർ സോങ് 👍👍

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @alurafialurafi2178
    @alurafialurafi2178 ปีที่แล้ว +5

    അടിപൊളി പാട്ട്. Singer പൊളിച്ചു അത്രക് രസമുണ്ട് കേൾക്കാൻ 👍👍👍👍👍👍👍അഭിനയം രണ്ടാളും സൂപ്പർ

  • @aishumol4279
    @aishumol4279 ปีที่แล้ว +4

    മാഷാ അല്ലാഹ് ഷാനു ന്റെ song സൂപ്പർ ആയിട്ട് ഉണ്ട് നല്ല വോയിസ്‌ ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... നൗഫൽക്കാന്റെ യും നജ്ലയുടെ അഭിനയം പറയാതിരിക്കാൻ വയ്യ സൂപ്പർ ആയിട്ട് ഉണ്ട്

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @muneernoshidhamuneer3062
    @muneernoshidhamuneer3062 ปีที่แล้ว +5

    Shanukkaaa.......... Ith oru vijayamayieukkum 🔥🔥🔥

  • @rasiyam6903
    @rasiyam6903 ปีที่แล้ว +2

    Super aayittund tto voice is amazing... Iniyum uyarangalil ethatte

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @FasnasherinSherin-sc8bw
    @FasnasherinSherin-sc8bw ปีที่แล้ว +10

    Mashaa allhaaa കണ്ടിട്ടും മതിയാവുന്നില്ല ഇനിയും കാണാൻ തോന്നുന്നു രണ്ടു പേരും നല്ല രീതിയിൽ അഭിനയിച്ചു. കാണുമ്പോൾ എവിടെയോ ഒര് ചിരിയും സങ്കടവും വരുന്നു.🥰 നല്ല song❤️‍🩹

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @raihanathmujeeb3477
    @raihanathmujeeb3477 ปีที่แล้ว +3

    മാഷാ അള്ളാ വളരെ ഉഷാറായിട്ടുണ്ട് പാട്ട് അഭിനയം ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല എത്ര പ്രാവശ്യം കണ്ടഎനിക്ക് തന്നെ അറിയില്ല

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @safiya.knilambur5346
    @safiya.knilambur5346 ปีที่แล้ว +5

    മാഷാ അള്ളാ നൗഫലും ഭാര്യയും അഭിനയം പൊളിച്ചു 👌👌❤️ അതിലുപരി നമ്മുടെ ചങ്ക് അൻവർ ഷാനു മനോഹരമായി പാടി അഭിനയിച്ചു❤️ ബാക്കിയുള്ള കട്ട ചങ്കുകളും എല്ലാം ഒരുമിച്ച് കൂടി സംഗതി സൂപ്പറായി കളർഫുൾ ആയി ഇനിയും ഇതുപോലെ ബാക്കി ടീമുകൾക്കും അഭിനയിക്കാൻ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ നിങ്ങളുടെ പ്രിയ കൂട്ടുകാരി സഫിയ നിലമ്പൂർ❤️❤️👍

  • @alimuhammed8787
    @alimuhammed8787 ปีที่แล้ว +1

    ماشاءالله super Adipoli 🥰🥰👍

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @ichununu2536
    @ichununu2536 ปีที่แล้ว +21

    ഷാനു നന്നായി പാടി ഇനിയും പാടാനുള്ള അവസരങ്ങൾ ഒരു പാട് കിട്ടട്ടെ❤❤

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @0973vibereal
    @0973vibereal 5 หลายเดือนก่อน +7

    2024,, 5 മാസം 20 ദിവസം ഇപ്പോൾ കാണുന്നവർ Like❤

  • @nisamudheennisam1298
    @nisamudheennisam1298 ปีที่แล้ว +6

    മാഷാ അള്ളാഹ് പാട്ട് സൂപ്പർ .ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ Shanu .നാഥൻ അനുഗ്രഹിക്കട്ടെ ....ആമീൻ .ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @Aslamrcsvlog
    @Aslamrcsvlog ปีที่แล้ว

    ഇത് പൊളിച്ചു മുത്തേ 🥰👍❤️

  • @shamseenashamseenapa5272
    @shamseenashamseenapa5272 ปีที่แล้ว +4

    Alhamdulillah.Shanu super ആയിട്ടുണ്ട്.ഇനിയും ഒരുപാട് സോങ് പാടാൻ kazhiyattae.

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @rishanarafeeq7042
    @rishanarafeeq7042 ปีที่แล้ว +10

    Masha Allaah ❤️അടിപൊളി 💞സോങ്ങും അവതരണവും എല്ലാം ഒരുപാട്....ഒരുപാട് മികച്ചത് ❤️... ഇനിയും ഇതുപോലെയുള്ള ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു,,

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @SherinMediaYouTubechannel1234
    @SherinMediaYouTubechannel1234 ปีที่แล้ว +11

    മാഷാ അള്ളാഹ് സോങ് പൊളിച്ച്🤩🤩 മഹാ വിജയം ആക്കട്ടെ 😊😊

  • @ghgcghhvvhhbvcfddggfddf
    @ghgcghhvvhhbvcfddggfddf ปีที่แล้ว +1

    Masha allah super

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @nadishareefp3634
    @nadishareefp3634 ปีที่แล้ว +5

    അടിപൊളി ഷാനു ഒരു രക്ഷയും ഇല്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഇന്ഷാ അല്ലാഹ് 🤲🏻🤲🏻

    • @anwarshanu
      @anwarshanu  ปีที่แล้ว +1

      ❤️❤️❤️

  • @shamilizaan24
    @shamilizaan24 ปีที่แล้ว +2

    തീം spr ആണ് 👍🏻ഷാനു വോയിസ്‌ ❤🎉👍🏻

  • @minsiyafaisal2167
    @minsiyafaisal2167 ปีที่แล้ว +7

    ഈ സോങ്ങിനായി waiting ആയിരുന്നു, Masha allah അടിപൊളി ആയിട്ടുണ്ട്. Anvarkka nte voice പൊളി, സിനു and നൗഫൽക്കാ അഭിനയം കിടു ആയിട്ടുണ്ട്

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @jaansworld7338
    @jaansworld7338 ปีที่แล้ว +1

    Mashallah... Adipoli aayittund ... Shanukante soundum... Noufalum sinuvintem abinayam onnum parayanilla 😍😍orupad orupad ishttamayi😘😘.... Eniyum eniyum uyarangalil ethatte shaunukka... Allahu anugrahikatte🤲🤲....

  • @NajisVlog-
    @NajisVlog- ปีที่แล้ว +4

    മാഷാ അല്ലാഹ് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @neenuziya8153
    @neenuziya8153 ปีที่แล้ว +9

    പാട്ടും ആക്ടിങ്ങും എല്ലാം പൊളി 🥰🥰🥰✌️❤️🔥നല്ല വരികൾ

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @Shemi721
    @Shemi721 ปีที่แล้ว +4

    Mashah allah 😍😍❤️❤️❤️iniyum ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @nibusdairy8266
    @nibusdairy8266 ปีที่แล้ว +1

    ഒന്നിനൊന്നു മെച്ചം .പൊളിയാണെടോ .നല്ല feel

  • @Najiyaah901
    @Najiyaah901 ปีที่แล้ว +20

    Super👍🏻 ഷാനുവിന്റെ പാട്ടും noufal& sinunte അഭിനയവും പൊളിച്ചു Masha allah

  • @fanujahan3137
    @fanujahan3137 ปีที่แล้ว +7

    വരികൾ എഴുതിയ എന്റെ പ്രിയ സുഹൃത്ത്ന് jafseela 👍🏻

  • @jishan1103
    @jishan1103 ปีที่แล้ว +5

    മാഷാ അല്ലാഹ്. എന്ന് കാത്തിരിപ്പ് തുടങ്ങിയതാ ഈ ഒരു ഗാനത്തിന് വേണ്ടി

  • @rameesarammi3283
    @rameesarammi3283 ปีที่แล้ว +1

    Mashaallah ennu kathiripp thudanghiyatha ee pattinu vendi 🥰🥰🥰

  • @aflahsworld2431
    @aflahsworld2431 ปีที่แล้ว +5

    Maasha allaha... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍

  • @ponnusworld7852
    @ponnusworld7852 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ എന്തു ഭംഗിയാ നിങ്ങളുടെ voice kelkan ഞാൻ ഈ പാട്ട് കുറേ പ്രാവശ്യം കെട്ടു❤

  • @ISHASWORLD-74
    @ISHASWORLD-74 ปีที่แล้ว +4

    മാഷാ അല്ലാഹ് സൂപ്പർ 👍ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @yoounsyooun9451
    @yoounsyooun9451 ปีที่แล้ว +12

    Masha Allah.... Adipoli❤️😍♥️

  • @filusimplehappiness
    @filusimplehappiness ปีที่แล้ว +34

    Time ആവാൻ waiting ആയിരുന്നു.. നോക്കി നോക്കി ഇരുന്നു 2pm ആവാൻ 🥰🥰🥰അടിപൊളി ഷാനുക്കാ ഒന്നും പറയാനില്ല song 💓💓💓💓💓💓💓💓നൗഫൽകയും നാജിലയും നന്നായി അഭിനയിച്ചു

  • @abdulwahabap1198
    @abdulwahabap1198 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 🥰അടിപൊളി 👍🏻 വോയിസ്‌ super 👌

    • @anwarshanu
      @anwarshanu  ปีที่แล้ว +1

      ❤️❤️❤️

  • @Aboothahirvlogs
    @Aboothahirvlogs ปีที่แล้ว +1

    Waiting trending ❤❤

  • @shifanaa8826
    @shifanaa8826 ปีที่แล้ว +5

    മാഷാ അള്ളാഹ് ഒരുപാട് sandhoosham സൂപ്പർ സോങ് കാത്തിരിക്കുക ആയിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bushrap1707
    @bushrap1707 ปีที่แล้ว +4

    Masha allah ഷാനുക്ക എന്താ പറയാ സൂപ്പർ പാട്ട് വോയിസ്‌ 😍😍😍അടിപൊളി. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ ആമീൻ

  • @mubashirakappikkattil4857
    @mubashirakappikkattil4857 ปีที่แล้ว +8

    Mashaallah 😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👏👏

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @haseenaanwar8324
    @haseenaanwar8324 ปีที่แล้ว +1

    Masha allah 😍... Song polichu iniyum orupad uyarangalil etthatte..

  • @shakeebamarshu7775
    @shakeebamarshu7775 ปีที่แล้ว +5

    സൂപ്പർ ആണ് മോനെ ഇനിയും ഇങ്ങനെ ഉള്ള song പാടാൻ ഉള്ള വിതി ഉണ്ടാവട്ടെ 🤲🏻

  • @hasnashaji8509
    @hasnashaji8509 ปีที่แล้ว +13

    Mashaallah🥰അൻവറിന്റെ പാട്ട് സൂപ്പർ👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നൗഫൽ&സിനു നല്ല അഭിനയം

    • @anwarshanu
      @anwarshanu  ปีที่แล้ว +2

      ❤️❤️❤️

  • @petlover2042
    @petlover2042 ปีที่แล้ว +12

    Heart touching performance.... GOD bless you dears.....🙏🙏🙏❤❤❤👍👍👍

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @bushraktu3154
    @bushraktu3154 ปีที่แล้ว +1

    Rinshadka iggalea song polichutto padiyathe anwarkayanu innalum song ❤polichu

  • @ranarafi5879
    @ranarafi5879 ปีที่แล้ว +6

    Masha allah 😍 super song 👍
    Noufal & sinu nannayi abinayichu😍❤

  • @rasinamuneesrasinamunees9797
    @rasinamuneesrasinamunees9797 ปีที่แล้ว +2

    Mashaallah adipoli 🥰🥰🥰super super 🔥🔥🔥nigale voice oru rakshayum illaattoo❤️❤️❤️

    • @anwarshanu
      @anwarshanu  ปีที่แล้ว +1

      ❤️❤️❤️

  • @alibinthmuhsimolmuhsimol1202
    @alibinthmuhsimolmuhsimol1202 ปีที่แล้ว +14

    Maasha allah എല്ലാം പൊളി ആയി...... വിജയം വരട്ടെ... ഒരുപാട് ഉയരങ്ങകിൽ ഏതാട്ടെ... ആമീൻ 🤲🏻

    • @anwarshanu
      @anwarshanu  ปีที่แล้ว +1

      ❤️❤️❤️

  • @anshiabbasthaj3605
    @anshiabbasthaj3605 ปีที่แล้ว +1

    Mashallah 😍 song adipolii broo orupaadd ishttaaayiiii Mashallah mashallah 😍♥️

  • @ramshida3945
    @ramshida3945 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ ❤️❤️❤️ സോങ്ങും അഭിനയവും അടിപൊളി👍

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @muhsinamuhsina6952
    @muhsinamuhsina6952 ปีที่แล้ว +6

    അടിപൊളി ഒരു രക്ഷയും ഇല്ല ഒരു പാട് ഉയരത്തിൽ എത്തെട്ടെ❤❤

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @fahmiyamisbah8610
    @fahmiyamisbah8610 ปีที่แล้ว +11

    മാഷാഅള്ളാഹ്‌ 😍😍 നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിനു പടച്ചവൻ തൗഫീഖ് ചെയ്യട്ടെ

  • @farufaru8610
    @farufaru8610 ปีที่แล้ว +1

    Oru rakshyum illa kure pravasham kottu 👍❤️🥰

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @AsnaAsna-yw2bc
    @AsnaAsna-yw2bc ปีที่แล้ว +7

    പറയാൻ വാക്കുകളില്ല മാഷാഅല്ലാഹ്‌ ❤❤❤പൊളിച്ചു ❤❤❤❤🎉🎉🎉🎉🎉🎉

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @richuuzzreenu2190
    @richuuzzreenu2190 ปีที่แล้ว +5

    എന്നെ പോലെ ഒന്നിൽ കൂടുതൽ തവണ കാണുന്നവരുണ്ടോ....

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @shahanashahana6509
    @shahanashahana6509 ปีที่แล้ว +2

    അടിപൊളി സോങ് പിന്നെ അഭിനയം സൂപ്പർ ആണ്

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @shymasaleer7536
    @shymasaleer7536 ปีที่แล้ว +1

    Super song kure kalathin shesham nalloru albam kandu

    • @anwarshanu
      @anwarshanu  ปีที่แล้ว

      ❤️❤️❤️

  • @SamsungaSamsunga-ef9tp
    @SamsungaSamsunga-ef9tp ปีที่แล้ว +5

    മാഷാ അല്ലാഹ് ഷാനു പാട്ട് സൂപ്പർ 👌👌👌👌