Njan Alle Maharin avakashi | Malabari | Jaseena | Shanu Manjeri | Shafi Eppikkad | Lulu & Shamseer

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 3.7K

  • @EssaarMediaofficial
    @EssaarMediaofficial  5 ปีที่แล้ว +993

    എന്നും എപ്പോഴും നിങ്ങളോടൊപ്പം
    നിങ്ങൾ പാടാൻ ആഗ്രഹിക്കുന്ന ഗാനത്തിന്റെ കരോക്കെ ഇതാ .....
    *ഞാനല്ലേ ആ മഹറിന് അവകാശി ...*
    Njanalle Aa Maharin Avakashi | Original Karaoke | Essaar Karaoke| Shanu manjery
    th-cam.com/video/-5y8BAspg14/w-d-xo.html

    • @Sainsworld0130
      @Sainsworld0130 5 ปีที่แล้ว +15

      നിന്റെ മഹറിൻ അവകാശി ആയതിൽ പരം എനിക്കെന്ത് നേടാൻ..... ഈ song full ഇണ്ടോ കുറെ search ചെയ്തു കിട്ടാനില്ല അതോണ്ടാ plz reply

    • @importantvediosonlychannel852
      @importantvediosonlychannel852 5 ปีที่แล้ว +6

      Essaar Media ii

    • @shamnadkmr8332
      @shamnadkmr8332 5 ปีที่แล้ว +5

      @@Sainsworld0130 soper

    • @shabeers4979
      @shabeers4979 4 ปีที่แล้ว +2

      Hanelleavcasi

    • @mansoorimanchu478
      @mansoorimanchu478 4 ปีที่แล้ว +4

      Supparsong

  • @shahanashany9895
    @shahanashany9895 5 ปีที่แล้ว +447

    ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇക്ക അടുത്ത് ഉണ്ടെങ്കിൽ എന്ന് കരുതി പോയി.. sprr album

    • @farsanaansar7874
      @farsanaansar7874 4 ปีที่แล้ว +1

      Really 🥺😣😣

    • @ibadahabi4296
      @ibadahabi4296 4 ปีที่แล้ว

      Me too

    • @misbanahussain4984
      @misbanahussain4984 4 ปีที่แล้ว +1

      Mee too 😪😪😪

    • @shabanashihab6441
      @shabanashihab6441 3 ปีที่แล้ว

      Really

    • @usmananakkayam3928
      @usmananakkayam3928 3 ปีที่แล้ว +4

      അത് നിനക്ക് ഇക്കാനെ അറിയിച്ചാൽ പോരെ. നാട്ടുകാർക്ക് അതിലെന്തു കാര്യം

  • @asif_kp7799
    @asif_kp7799 5 ปีที่แล้ว +2752

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല...
    ഈ അവസ്ഥ ഉളള വേറെ ആരോ ഉണ്ടോ... അതോ ഞാൻ മാത്രമാണോ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hdhfvgf4053
    @hdhfvgf4053 4 ปีที่แล้ว +302

    Allha ഞാൻ കാത്തിരിപ്പില ഇന്റെ മാരനെ കയ്യ് വിടല്ലേ പടച്ചോനെ എല്ലാരേയും പൂർണ സമ്മതായി ഞങ്ങൾ ഒന്നിക്കാൻ എല്ലാരും ദുഹാ ചെയ്യണം plzz

    • @ഹഷിനവടകര
      @ഹഷിനവടകര 3 ปีที่แล้ว +18

      Allah ellaam hairaakkitharatte..!!!
      Love aano?

    • @juvairiajubu797
      @juvairiajubu797 3 ปีที่แล้ว +9

      Ameen....
      Njanum.. 🤲🤲🤲

    • @inshaallah1315
      @inshaallah1315 3 ปีที่แล้ว +11

      Insha allah.. ikkm vendi dua cheyytoo.. njnm oru kaathirippilanu .. ellardeyum sammadha pragaarm adh nadakkan ellarum dua cheyyto .. pls

    • @juvairiajubu797
      @juvairiajubu797 3 ปีที่แล้ว +2

      @@inshaallah1315 in sha allah.. cheyyam... enikkum.. 🤲🤲😊😊

    • @muhammadshad3415
      @muhammadshad3415 3 ปีที่แล้ว +3

      Enikk vendiyum onn 😍

  • @shakusvlogs5955
    @shakusvlogs5955 5 ปีที่แล้ว +341

    കുറെ നാളിനുശേഷം നല്ലൊരു ആൽബ്ം....കാത്തിരിപ്പിന്റെ സുഖം അത്‌ വല്ലാത്തൊരു ഫീലാണു.....❣️❣️❣️

    • @cutebabicutebabi7772
      @cutebabicutebabi7772 5 ปีที่แล้ว +1

      ഫീലിംഗ് sad പ്രദീക്ഷയോട കാത്തിരിക്കാൻ ആരുമില്ല 😓😓

    • @muhammedrashid9999
      @muhammedrashid9999 ปีที่แล้ว

      😊

  • @faizytrack2960
    @faizytrack2960 5 ปีที่แล้ว +999

    കൊള്ളാം നന്നായിട്ടുണ്ട് കല്യാണം കഴിഞ്ഞു പ്രവാസ ലോകത്തേക് പോവുന്ന ഓരോ പ്രവാസികളുടെയും കണ്ണ് നിറയും......

    • @SuppisWorld
      @SuppisWorld 5 ปีที่แล้ว +2

      എന്റെ ചാനെൽ കണ്ടുനോക്ക് നല്ല pravaസി story ഉണ്ട്. കണ്ടുനോക്ക് ഇഷ്ടായാൽ subs cheyanee

    • @fathimashahala9576
      @fathimashahala9576 5 ปีที่แล้ว +2

      😔😔😔sathyam

    • @faizytrack2960
      @faizytrack2960 5 ปีที่แล้ว +1

      @@fathimashahala9576 വിധി

    • @ashifamuthubabu4508
      @ashifamuthubabu4508 5 ปีที่แล้ว +6

      സത്യം എന്റെയും കണ്ണ് നിറഞ്ഞു പോയി ഞാന് കാത്തിരിക്കുന്ന ആൾ എന്നാ തിരികെ വരുക 😢😢😢

    • @faizytrack2960
      @faizytrack2960 5 ปีที่แล้ว +3

      @@ashifamuthubabu4508 inahaa allhaaa പ്രവാസികൾ lifekke ഇങ്ങനെ thanne aanu

  • @mohammednavas2439
    @mohammednavas2439 5 ปีที่แล้ว +490

    2020 ee paatu kealkkunavar like

  • @shemijaff9830
    @shemijaff9830 5 ปีที่แล้ว +623

    Song കേൾക്കുമ്പോൾ കാത്തിരിപ്പിന്റെ കണ്ണുനീരിനു അളവ് കൂടുന്നു...... 😟😢heart touching..................

  • @bismithaasif4745
    @bismithaasif4745 5 ปีที่แล้ว +100

    Spr........ ഒന്നും പറയാനില്ല.... എന്താ ഫീൽ..... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ....

  • @shamlav3335
    @shamlav3335 5 ปีที่แล้ว +123

    എന്നും ആ maharinte അവകാശി ആവട്ടെ...... God bless u

    • @chippuzz6798
      @chippuzz6798 ปีที่แล้ว

      @@liya7467 alloh 🥺

    • @jaaznahan2677
      @jaaznahan2677 ปีที่แล้ว +1

      Ivar original hus wife ayinu ipo pirinhi nikkah kazhinhathayirunnu

    • @IqbalIkku-in2dd
      @IqbalIkku-in2dd ปีที่แล้ว

      ​@@jaaznahan2677ntha karanam

  • @muhammedjasink4833
    @muhammedjasink4833 5 ปีที่แล้ว +343

    ഒരുപാട് പ്രവാസി സുഹൃത്തുക്കളും അവരെ കാത്തിരിക്കുന്ന പ്രിയതമയുടെയും ദിവസങ്ങൾ കളർഫുൾ ആയി അവതരിപ്പിച്ചു 😍😍

  • @ummmuhammed4117
    @ummmuhammed4117 5 ปีที่แล้ว +1922

    ഈ സോങ് ഏറ്റവും കൂടുതൽ കേൾക്കുന്നവരും ഇഷ്ട്ടപെട്ടവരും പ്രവാസികളും അവരുടെ ഭാര്യമാരും ആയിരിക്കും

    • @jaseenashan5125
      @jaseenashan5125 5 ปีที่แล้ว +63

      പാടിയ ഞാനും പ്രവാസിയുടെ ഭാര്യയാണ്

    • @slovemedia5969
      @slovemedia5969 5 ปีที่แล้ว +44

      എന്നാൽ എഴുതിയ ഞാനും പ്രവാസിയാണ് 💪

    • @ummmuhammed4117
      @ummmuhammed4117 5 ปีที่แล้ว +6

      @@jaseenashan5125 അതെയോ മുത്തേ..

    • @ummmuhammed4117
      @ummmuhammed4117 5 ปีที่แล้ว +9

      @@slovemedia5969 അള്ളാഹു ബർകത് ചെയ്യട്ടെ

    • @hibathechu8395
      @hibathechu8395 4 ปีที่แล้ว +2

      Ok ശരിയാണ്

  • @peacesmileandlove6150
    @peacesmileandlove6150 5 ปีที่แล้ว +111

    Engagement കഴിഞ്ഞതിന്ന് ശേഷം ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രതേക സുഖം... ഇത് പോലെ നാളുകൾ തള്ളി നീക്കി ഈ വരികൾ മൂളാണ് നാട്ടിൽ ഒരു പെണ്ണ് ഉള്ളത് കൊണ്ടായിരിക്കും... ...... INSHA ALLAH.. ഒരു 10 മാസം കഴിഞ്ഞു നാട്ടിൽ പോയി ആ മഹർ ഞാൻ അവൾക്ക് അങ്ങ് അണിഞ്ഞു കൊടുക്കും.....

    • @fathima...1879
      @fathima...1879 4 ปีที่แล้ว +13

      ee comment itt 1 year kainjalloo mahr chaarthiyo?

    • @khajlasidheeq7157
      @khajlasidheeq7157 2 ปีที่แล้ว +2

      @@fathima...1879 Seriyaa

    • @realchat
      @realchat 2 ปีที่แล้ว +1

      Peace smile and love …. Mrg kayjoooo…egane und life 😅

    • @rukiyajamal8079
      @rukiyajamal8079 ปีที่แล้ว +2

      Makkal aayo

    • @NuzaNuhaz
      @NuzaNuhaz ปีที่แล้ว

      ​@@rukiyajamal8079😂

  • @slovemedia5969
    @slovemedia5969 5 ปีที่แล้ว +969

    ഹൃദയം നിറഞ്ഞ നന്ദി എല്ലാരോടും ❤️❤️ഞാൻ എഴുതിയ ഈ പാട്ടിന്റെ വിജയത്തിൽ എന്റെ കൂടെ സഹകരിച്ചവരോട് എല്ലാരോടും കടപ്പാട് അറിയിക്കുന്നു
    സ്നേഹത്തോടെ ഷാനു മഞ്ചേരി ❤️

  • @yoosufchelakara7778
    @yoosufchelakara7778 5 ปีที่แล้ว +541

    ഒരു ആൽബം ഇറങ്ങിയാൽ താഴെ നെഗറ്റീവ് കമെന്റ്സ് ഇടാൻ വേണ്ടി മാത്രം വരുന്ന കുറെ പേരുണ്ട് ഇതിൽ ആരും ഇല്ല അവർ പോലും ഇത് ഏറ്റെടുത്തിരിക്കുന്നു അടിപൊളി 😙😙😙😙😙💕💕💕💕

  • @ayishaayrinvlog3624
    @ayishaayrinvlog3624 4 ปีที่แล้ว +137

    2021ൽ ഈ song കേൾക്കുന്നവർ ഉണ്ടോ 😍😍😍

  • @sajadmulla9418
    @sajadmulla9418 5 ปีที่แล้ว +56

    പരിമിതികളുള്ള പ്രവാസ ജീവിതത്തിൽ പകരത്തിനെന്നും പ്രിയസഖിയുടെ ഓർമകളുണ്ടാവും. കൂടെ നെഞ്ചോട് ചേർക്കാൻ ജീവനില്ലാത്ത ചുംബനങ്ങളും..
    ജെസി, ഷാനു, എസ്സാർ മീഡിയ, അരവിന്ദേട്ടൻ ഷാഫി എല്ലാവർക്കും ഒരുപാട് നന്ദി... all the best Team മലബാറി...

    • @SuppisWorld
      @SuppisWorld 5 ปีที่แล้ว +1

      ഞാൻ പ്രവാസിന്റെ ഒരു കഥ ഇട്ടിട്ടുണ്ട് . കണ്ടുനോക്ക് നല്ല കഥയാണ് കണ്ടിട്ട്. ഇഷ്ടായാൽ subscribe cheyanee

    • @sirajmanu2066
      @sirajmanu2066 5 ปีที่แล้ว +1

      Najn oru praveshiyaa

    • @sirajmanu2066
      @sirajmanu2066 5 ปีที่แล้ว +1

      Sayad ka contact number tharumoo

  • @wayanadshahidali8697
    @wayanadshahidali8697 5 ปีที่แล้ว +10

    ഒരിത്തിരി കണ്ണുനീരെങ്കിലും പൊഴിയാത്ത പെണ്ണിനെ മിസ്സ്‌ ചെയ്യാത്ത ഒരു പ്രവാസിയെങ്കിലും ഉണ്ടോ അതാണ്‌ ഇതിന്റെ സംവിധാന മികവ് താങ്ക്സ് എസ്സാർ ടീംസ്

  • @tiptopstatusmaster2959
    @tiptopstatusmaster2959 5 ปีที่แล้ว +2242

    ഒന്നിൽ കൂടുതൽ ഇ പാട്ട് കേട്ടവർ ലൈക്‌ അടി

  • @achubdk6777
    @achubdk6777 5 ปีที่แล้ว +9

    ദൂരെ അങ്ങകലെ ആ നാട്ടിൽ വെന്തെരിയുന്നെൻ പ്രിയനോടായി തീരെ ഇല്ലിനി ഒട്ടും ക്ഷമ അധികം വൈകാതെ വന്നിടണേ
    ഷാനുക്ക വരികൾ പൊളിച്ച് പണ്ടാരടക്കി ജെസി ആലാപനം പറയാനില്ല സൂപ്പർ വോയിസ്‌ ഒരുപാട് നാളുകൾക്ക് ശേഷം എസ്സാർ. മീഡിയയുടെ നല്ലൊരു വർക്ക്
    ടീം മലബാറി
    Katta Waiting malabari Nxt song.. shanukka Lyrics😍😍❤❤

  • @junaidkabeer30
    @junaidkabeer30 5 ปีที่แล้ว +32

    സൂപ്പർ സോങ്‌സ് എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയും ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു

  • @diyafathima7388
    @diyafathima7388 4 ปีที่แล้ว +310

    ഇഇഇഇ സോങ് നെഞ്ചിൽ തട്ടിയവരുണ്ടോ ❤😔

  • @shameemshemi8820
    @shameemshemi8820 5 ปีที่แล้ว +327

    എത്ര തവണ കേട്ടാലും മതിവരുന്നില്ലല്ലോ മനസ്സ് ഒഴുകി എങ്ങോട്ടേക്കോ പോകുന്നു ലൈക്‌ ഒന്നല്ല ഒരുപാട്...

  • @VIEWPOINT123
    @VIEWPOINT123 5 ปีที่แล้ว +2382

    First
    Oru like tharumooo

    • @shamnasana3872
      @shamnasana3872 5 ปีที่แล้ว +3

      379...

    • @badushauk-1464
      @badushauk-1464 5 ปีที่แล้ว +1

      472☺️🤙

    • @slovemedia5969
      @slovemedia5969 5 ปีที่แล้ว +43

      ഈ സോങ് എഴുതിയ എനിക്ക് പോലും ഇല്ല ബ്രോ ഇത്ര ലൈക്‌ 523💪💪😄😄😄😄😍😍😍😍❤️❤️❤️

    • @SafaSafa-sv6hi
      @SafaSafa-sv6hi 5 ปีที่แล้ว +2

      😂😂😂😂👍👍

    • @sajadch6526
      @sajadch6526 5 ปีที่แล้ว +3

      @@slovemedia5969 awsm lyrics bro..expecting more😍

  • @shadiyalatheef7959
    @shadiyalatheef7959 2 ปีที่แล้ว +6

    ഇതുപോലത്തെ songs കേട്ട് പ്രവാസിയായ ഇക്കാനെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട് .ഉറങ്ങാതിരുന്ന എത്രയോ രാത്രികൾ
    Alhamdulillah ഇപ്പൊ ഞാനും ഇങ് കടൽ കടന്ന് പോന്നു.ഇക്കാക്കൊപ്പം സുഖം സന്തോഷം പുതിയ അതിധിക്ക് വേണ്ടി waiting alhamdulillah 😘

    • @NuzaNuhaz
      @NuzaNuhaz ปีที่แล้ว +1

      Athithi vanno😅girl or boy

  • @farisarafeeqrose1101
    @farisarafeeqrose1101 5 ปีที่แล้ว +5

    അതികം ആല്ബങ്ങളൊന്നും ഞാൻ ഡൌൺലോഡ് ചെയ്യാറില്ല പക്ഷെ ഇത് orubad തവണ കേട്ടു പൊളിച്ചു ഡൌൺലോഡ് ചെയ്തു. പിന്നെ ഇവർ husband and wife ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ishttayi. പിന്നെയാ അറിഞ്ഞേ LuLoone ഞാൻ padicha സ്കൂളിന്റെ തൊട്ടു bakil ഉള്ള place ൽ aan താമസം എന്ന്. അപ്പൊ ഒരുപാട് ishttayi......nalloru ആൽബത്തിന് thankks

    • @febeenajasmin6852
      @febeenajasmin6852 5 ปีที่แล้ว

      ശരിക്കും husband wife aanno

    • @Lulujabir_M
      @Lulujabir_M 5 ปีที่แล้ว +1

      Hiii mic il anu lee padichee??? Njn lulu anuu too

    • @Lulujabir_M
      @Lulujabir_M 5 ปีที่แล้ว +1

      febeena rahim haa dooo njgal hus n wife anu

    • @febeenajasmin6852
      @febeenajasmin6852 5 ปีที่แล้ว

      Maasha allah.....
      നിങ്ങള്‍ രണ്ടാളും നല്ല ക്യൂട്ടാണ്.ആല്‍ബം സുപ്പര്‍.

  • @shahudeenpops5474
    @shahudeenpops5474 5 ปีที่แล้ว +10

    എനിക്ക് ഒരുപാട് ഇഷ്ട ഈ സോങ് ഇപ്പോൾ എന്റെ ring toon ഇതാണ് all the very best.... എത്ര വെട്ടം കേട്ടാലും മതി വരുന്നില്ല

  • @fasilnalakath6793
    @fasilnalakath6793 5 ปีที่แล้ว +5

    ഷാനു മഹറിന്റെ മണിമാല ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ആ സോങ് ഇപ്പഴും ജനങ്ങൾ ഏറ്റു പാടുന്നു ജനങ്ങളുടെ മനസ്സിൽ കയറി പറ്റി പ്രതേകിച്ചു പ്രവാസികളുടെ ഈ സോങ്ങും അതേ പോലെ ജനങ്ങൾ ഏറ്റെടുത്തു പ്രവാസികളുടെ മനസ്സിൽ കേറി കൂടി ഇത് നിന്റെ കരിയറിൽ മഹറിന്റെ മണി മാല പോലെ ഒരു പൊൻ തൂവൽ ആയി മാറട്ടെ.. മാറും മാറി കഴിഞ്ഞു വരികൾ ഒരു രക്ഷയും ഇല്ല ട്ടോ

  • @ramshadthamarassery641
    @ramshadthamarassery641 5 ปีที่แล้ว +8

    ഞാൻ കുറച്ചു നാളുകളായി ഈ ഒരു ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു.പ്രതീക്ഷിച്ചതിലും മനോഹരമായി naturel ആയിട്ട് തന്നെ പുറത്തിറങ്ങി.അഭിനന്ദനങ്ങൾ

  • @shahanaharis2591
    @shahanaharis2591 5 ปีที่แล้ว +417

    Enikkk otthiriyothittiri ishdamayi njanum kathirippila .kathirikkunnor okke like adikkk😥😥💙💚💛💛🧡❤️❤️❤️

    • @arifaarshad6583
      @arifaarshad6583 5 ปีที่แล้ว

      Very nice song🌷🌷🌷

    • @fkxvjvhsjdjc11
      @fkxvjvhsjdjc11 4 ปีที่แล้ว

      @@arifaarshad6583 HZAsSSssOCSSSSSSÇCCHSSẞSQCSCSaqQSQS1sqSscgzzzzczcchz,ccco, daughter da dccdcdcdcd to idcdddc,,c,,c,c,ic,,cic,,c,j,,,I,,ioi,

    • @noushad4847
      @noushad4847 4 ปีที่แล้ว +1

      പ്രവാസത്തിന്റെ പ്രയാസത്തില്‍ തന്റെ നാടിന്റെ നട്ടെല്ലായി മാറിയിരുന്നു പ്രവാസികള്‍..
      th-cam.com/video/2HnhRJqzjP8/w-d-xo.html
      *കരകാണാന്‍* ALBUM SONG | SHAFI KOLLAM |NOUSHAD PARANNUR |ABID JAZ
      💫 _കൂടുതൽ വീഡിയോകൾക്കായി ചാനൽ_ *സബ്സ്ക്രൈബ് ചെയ്യുക* 💫

    • @shahanashahana7344
      @shahanashahana7344 4 ปีที่แล้ว +1

      😍😍😍😋😋😋😁😁

    • @sinusinu1058
      @sinusinu1058 4 ปีที่แล้ว

      Entha ikka vannu

  • @junaidmon3112
    @junaidmon3112 5 ปีที่แล้ว +2094

    Onnil kooduthal thavana e song kettavar
    Like adiko

  • @abdusamad6058
    @abdusamad6058 5 ปีที่แล้ว +10

    Shanukkayude lyricsum essar മീഡിയയും ഒന്നിച്ചപ്പോൾ സംഗതി ഉഷാര്ക്കാ മുന്തിരി ആയി, lulu &shamseer polichutto

  • @musammilntk4094
    @musammilntk4094 5 ปีที่แล้ว +24

    അവളാണു എനിക്കീ സോങ് അയച്ച് തന്നത് . good feel
    Love u famee

  • @fahadfaizi5256
    @fahadfaizi5256 5 ปีที่แล้ว +295

    ഇതൊക്കെയാണ് പാട്ട്,ഇതൊക്കയാണ് സ്റ്റോറി,ഇതാണ് അഭിനയം
    10000000000LIKE👍

  • @sanjuanjuminjusam7597
    @sanjuanjuminjusam7597 5 ปีที่แล้ว +85

    ഷാനുക്ക ജീവിതം എഴുതി ന്നല്ല കല്യാണം കഴിഞ്ഞും നിക്കാഹ് കഴിഞ്ഞും ഒക്കെ പോകുന്ന എല്ലാപ്രവാസികൾക്കും വേണ്ടി ഉണ്ടാക്കിയത് പോലുണ്ട് ❤❤

    • @munnamehfooz3733
      @munnamehfooz3733 5 ปีที่แล้ว

      നമ്മുടെ ഷാനുക്ക യോ

  • @hibathechu8395
    @hibathechu8395 4 ปีที่แล้ว +143

    E patt kettitt visham thonniyavar husband ne miss cheythavar like adiku atho njhan mathram ano🥰😔😔😔😔💞💞

    • @khalidputtur2925
      @khalidputtur2925 4 ปีที่แล้ว +2

      Actually marriage ayittilla insha allah ayattare. Veaga undu

  • @sandeepsebastian5999
    @sandeepsebastian5999 5 ปีที่แล้ว +18

    Mattoru sundariye kandal
    ee paavam enne marakkaruthe.....killer lyrics
    #STUNNING VOICE...video....music

  • @fasilnalakath6793
    @fasilnalakath6793 5 ปีที่แล้ว +5

    ഷാനു ഒരു രക്ഷയും ഇല്ല നിന്റെ കൈവരിയിൽ വിരിഞ്ഞ ഈ സോങ് നിന്റെ കണക്ക് പുസ്തകത്തിൽ ഒരു നാഴിക കല്ല് കൂടി ആവട്ടെ എന്ന് ആശംസിക്കുന്നു... വീഡിയോ വിചാരിച്ചതിലും അപ്പുറം 👌 ഈ പാട്ടിന് യോജിച്ച താര ജോഡികൾ
    ലുലു@ ഷംസീർ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയിൽ ഇതൊരു ഹിറ്റായി മാറട്ടെ.. all the best shano

  • @hayazzkitchen9750
    @hayazzkitchen9750 ปีที่แล้ว +71

    ഇവർ ഡിവോഴ്സ് ആയതിനു ശേഷം കാണുന്നവർ undo😢

    • @SanaSana-lf2rw
      @SanaSana-lf2rw ปีที่แล้ว +3

      സത്യമാണോ എന്താ കാരണം 😢

    • @jaaznahan2677
      @jaaznahan2677 ปีที่แล้ว +1

      @@SanaSana-lf2rw sathyanu svarku onnichu povan pattilla enn oru vedioyil parayunnund nikkah mathree kazhinholluu avalk oru you tube chanalokke nd

    • @bavu9165
      @bavu9165 10 หลายเดือนก่อน +2

      ഡിവോഴ്സ് ആയോ

    • @shamlapm7938
      @shamlapm7938 9 หลายเดือนก่อน +1

      😔എന്താ

    • @muhammadshareef1507
      @muhammadshareef1507 7 หลายเดือนก่อน

      😮😮😮😢😢😢😢😢😢

  • @abuthahira4236
    @abuthahira4236 5 ปีที่แล้ว +193

    കാത്തിരിപ്പിന്റെ സുഖം അത് വേറെതന്നെയാ. ഇനിയൊരു ഒൻപത് മാസം എന്റെ പൊന്നിനേം കാത്ത് ഈ പ്രവാസ ലോകത്ത്. ഇന്ഷാ അല്ലാഹ്
    Lvuuuu ❤❤❤ muthe
    Really miss u deeee😍

  • @ummmuhammed4117
    @ummmuhammed4117 5 ปีที่แล้ว +4998

    എത്ര പേർക് അറിയാം ഇവർ ശരിക്കും ഭാര്യ ഭർത്താക്കന്മാർ ആണെന്ന്

    • @Lulujabir_M
      @Lulujabir_M 5 ปีที่แล้ว +88

      മലബാറിന്റെ ഉമ്മച്ചി കുട്ടി enik ariyam😜😜😜

    • @ummmuhammed4117
      @ummmuhammed4117 5 ปีที่แล้ว +39

      @@Lulujabir_M അതെയോ പ്പ

    • @loveshore.9734
      @loveshore.9734 5 ปีที่แล้ว +53

      aano???

    • @ummmuhammed4117
      @ummmuhammed4117 5 ปีที่แล้ว +14

      @@hameedth2645 ssssss

    • @rishanarinu8507
      @rishanarinu8507 5 ปีที่แล้ว +60

      Aano?.. nice couples😉😉

  • @shamishami5767
    @shamishami5767 5 ปีที่แล้ว +161

    2020thil kaanunnavar like adi..

  • @irshadichu5461
    @irshadichu5461 5 ปีที่แล้ว +3256

    പാട്ട് ഇഷ്ടായവർ ലൈക് അടി

  • @rameezrahmanrameezrahman6564
    @rameezrahmanrameezrahman6564 5 ปีที่แล้ว +125

    എന്നെ കാത്തിരിക്കുന്ന എന്റെ ബിവിക്. ഈ പ്രവാസ ജീവിതത്തിൽ നിന്നും നാളെ ഞാൻ പോവുണ്ട് അവളോട് അടുത്ത മാസം ആണ് വരുക എന്ന് പറഞ്ഞത്. ഈ സോങ് അവൾക് ഷെയർ അകിട്ടുണ്ട്. അവള് വല്ലാത്ത missing നാളെ നാട്ടിൽ എത്തിയാൽ ഇനി എന്താവും എന്ന് പറയണോ. കാത്തിരിപ്പ് ഒരു സുഖമാണ്

    • @fazih9070
      @fazih9070 5 ปีที่แล้ว +1

      RAMEEZ RAHMAN RAMEEZ RAHMAN nthayi brooooo

    • @rameezrahmanrameezrahman6564
      @rameezrahmanrameezrahman6564 5 ปีที่แล้ว

      @@fazih9070 innu night aan flight

    • @muhsinamunsila6105
      @muhsinamunsila6105 5 ปีที่แล้ว +1

      RAMEEZ RAHMAN RAMEEZ RAHMAN ningal polikk ikka

    • @fazih9070
      @fazih9070 5 ปีที่แล้ว +1

      @@rameezrahmanrameezrahman6564 enthayi

    • @rameezrahmanrameezrahman6564
      @rameezrahmanrameezrahman6564 5 ปีที่แล้ว +4

      @@fazih9070 masha allaha njan nattil eath innathe day ath life marakkan pattulla

  • @haseenamuhammad1932
    @haseenamuhammad1932 5 ปีที่แล้ว +481

    ഭർത്താവ് വിദേശത്ത് ഉള്ളവരുടെ വിഷമം അറിയിക്കുന്ന ഗാനം

  • @shameerbalaramapuram
    @shameerbalaramapuram 5 ปีที่แล้ว +366

    ഒരു രക്ഷയും ഇല്ല പൊളിച്ചു തകർത്തു അഭിനയിച്ച രണ്ടാളും കിടു

  • @swalihaameer2675
    @swalihaameer2675 5 ปีที่แล้ว +11

    Orupad snehikunnavark eh song vallatha oru feel ahnn..really super...ethra vattam kettalum mathiyakunilla..really awesome..female voice really appreciated..all the best

  • @slovemedia5969
    @slovemedia5969 5 ปีที่แล้ว +200

    20 ലക്ഷം കാഴ്ചക്കാർ എല്ലാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു ❤️❤️❤️

  • @hamnabasheer4684
    @hamnabasheer4684 5 ปีที่แล้ว +146

    song kidu ayitund....😚😚pinne ivar husband & wife anenne arinjapol something special 😙❤ ith pole nanum waiting ane....😍

    • @shafishafi433
      @shafishafi433 5 ปีที่แล้ว +3

      Aano

    • @ajnasajeem4165
      @ajnasajeem4165 5 ปีที่แล้ว +1

      Song polichu supeer njan e song ethra paravashyam kettu enne enike thanna ariyilla

    • @arifmunnakarumban518
      @arifmunnakarumban518 5 ปีที่แล้ว

      @@shafishafi433d

    • @Basila_13
      @Basila_13 ปีที่แล้ว

      Ivar ippo divorce aayj

  • @KhalidareekodeLMLM
    @KhalidareekodeLMLM 5 ปีที่แล้ว +63

    ഈ പാട്ട് എന്നും ഒരു വട്ടമെങ്കിലും കേൾക്കുന്നവരുണ്ടോ.എത്ര കേട്ടാലും മടുക്കുന്നില്ല . പൊളി സോങ് .വോയിസ്‌ സൂപ്പർ 😍😍😍😍😘😘😘😘🤗🤗🤗🤗

  • @marshmellow9039
    @marshmellow9039 3 ปีที่แล้ว +1

    ഇദ് ഇനിക്ക് ഇഷ്ടപ്പെട്ടു
    എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല😍
    ആ ത്താത്താനെയും ക്ക്കാനെയും കാണാൻ നല്ല ഭംഗിയുണ്ട്
    Masha allah

  • @sulaimaan8999
    @sulaimaan8999 5 ปีที่แล้ว +35

    എന്തോ..ഒരു പ്രേതക ഇഷ്ടം തോന്നുന്നു..... എത്ര തവണ ഈ പാട്ട് കേട്ടു ഏന് എനിക്ക് തേനെ അറിയില്ല

  • @rafeeqmon7706
    @rafeeqmon7706 5 ปีที่แล้ว +6

    ഷാനു നീ എഴുതിയ എല്ലാ വരികളും സൂപ്പർഹിറ്റാണ് ഇതും അതുപോലെ തന്നെയാ ഇനി ഇവിടുന്നു അങ്ങോട്ടും അതുപോലെ തന്നെ ആവട്ടെ നീ പൊളിക്ക് മുത്തേ

    • @jasirjaz4184
      @jasirjaz4184 5 ปีที่แล้ว

      Adipoli 😍ente ikkayum njnanum ningalde katta fan aaaane tiktokil😋

  • @alibai7176
    @alibai7176 5 ปีที่แล้ว +4

    വരികൾ മനോഹരം... ആലാപനം അതിലും സൂപ്പർ..
    വീഡിയോ പൊളിച്ചു...
    പാട്ടിൻറെ ഫീലിങ് അനുസരിച്ച് വീഡിയോ ചെയ്തു... അഭിനയിച്ചവർ വളരെ മനോഹരമായി അവരുടെ ഉത്തരവാദിത്വം ചെയ്തു...
    രണ്ടുപേരെയും കാണുവാൻ സുന്ദരനും സുന്ദരിയും ആണ് രണ്....
    ഇവർ ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ ഇവരുടെ ജീവിതം ഇതുപോലെ സന്തോഷത്തോടെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
    ഇതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
    ഇനിയും മനോഹരമായ ഗാനങ്ങളും ഇതുപോലത്തെ മനോഹരമായ വീഡിയോകളും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....

  • @zenhazenhaasmallplacefromy5326
    @zenhazenhaasmallplacefromy5326 5 ปีที่แล้ว +16

    Something different....പാട്ടും ..acting എല്ലാം..😍it's attractive

  • @rinshagafoor2128
    @rinshagafoor2128 5 ปีที่แล้ว +26

    ഒരു പാട് ഇഷ്ട്ടം ആയി. ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു 😍😍😍

  • @afsalmk5900
    @afsalmk5900 5 ปีที่แล้ว +8

    എജ്ജാതി അഭിനയം ആടീ പഹയത്തി... Ntho oru ishtam eee songhinod.. ❤❤❤

  • @faruuu7030
    @faruuu7030 5 ปีที่แล้ว +28

    ന്റെ പൊന്നോ പൊളിച്ചടക്കി.. കാത്തിരുന്നു ... അവസാനം എത്തിയല്ലോ, 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘✌✌✌✌✌✌✌✌

  • @nowfalnizam8370
    @nowfalnizam8370 5 ปีที่แล้ว +239

    Lulu ithaa & shamseer ikkaa polichuu😍 video supperbb

  • @shafeekmc8790
    @shafeekmc8790 5 ปีที่แล้ว +37

    ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയവര്‍ ഉണ്ടോ... 😢💕 Miss you vaave..😘😍

  • @shanushana4903
    @shanushana4903 5 ปีที่แล้ว +610

    ഞാനും kaathiripila എന്റെ പ്രവാസിയെ 😍😍😍😍😍

  • @asharafali8862
    @asharafali8862 5 ปีที่แล้ว +8

    ഇത്ര നല്ല പാട്ടോ കേട്ടപ്പോൾ എത്ര മനോഹരം....... താങ്ക്സ് ദോഹ ഖത്തർ.

  • @shahabaskhan2584
    @shahabaskhan2584 3 ปีที่แล้ว +28

    മാഷാ അല്ലാഹ് നിങ്ങളുടെ ജീവിതം പടച്ചോൻ സുഖം ആക്കി തരട്ടെ 🥰🥰🥰.... ഒരുപാട് ഇഷ്ട്ടം ആയി ഈ song 😘😘🎊🎊

  • @mohammedmidlajc9095
    @mohammedmidlajc9095 5 ปีที่แล้ว +153

    polichu mutheee adutha masam njnum oru maharine avakashiyavukayane ellarum duaa chey

  • @jaseenashan5125
    @jaseenashan5125 5 ปีที่แล้ว +384

    മലബാറി എന്ന ഈ വലിയ വർക്കിന്റെ ചെറിയ ഭാഗം ആകാൻ അവസരം തന്നെ ഷാനു മഞ്ചേരി, എസ്സാർ സത്താർ ഇക്ക, പ്രൊഡ്യൂസഴ്സ്‌ അതുപോലെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി

  • @ubaidp4993
    @ubaidp4993 5 ปีที่แล้ว +5

    എനിക്ക് വല്ലാതെ ഇഷ്ട്ടമായി ഈ സോങ് .
    ..കാത്തിരിപ്പിന്റെ സുഖം അത്‌ വല്ലാത്തൊരു ഫീലാണു.....❣️❣️❣️

  • @anasattingal9041
    @anasattingal9041 5 ปีที่แล้ว +51

    നല്ല വരികൾ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള പാട്ടുകൾ

  • @farookpannithadam6722
    @farookpannithadam6722 5 ปีที่แล้ว +45

    സൂപ്പർ വർക്ക്‌ എസ്സാർ media.& rasik bro

  • @sumayyahidayathulla
    @sumayyahidayathulla 5 ปีที่แล้ว +3

    ഒരുപാട് ഇഷ്ടായി..
    ലാസ്റ്റ് വരുന്ന സീനും ആ expresion കിടു ആയി..
    എന്തോ കണ്ണ് നിറഞ്ഞു..........❤❤❤

  • @mohdnahas4831
    @mohdnahas4831 5 ปีที่แล้ว +6

    Couples💘 album ithra manoharam aavum ennu orikkalum prethekshichilla thathayum ikkayum polichu😍
    ചില വരികൾ കണ്ണ് നിറയിച്ചു😭

  • @Lulujabir_M
    @Lulujabir_M 5 ปีที่แล้ว +97

    ❤️❤️thk u malabari team for selecting us for dis work❤️❤️❤️

    • @yunaiskandoth4212
      @yunaiskandoth4212 5 ปีที่แล้ว +2

      LS888 L3 production 👍👍👍👍👍😍😍😍

    • @fathifathi9936
      @fathifathi9936 5 ปีที่แล้ว +3

      nise acting iniyum pradheekshikkunnu 😍👍🏻

    • @allhamdulillah4964
      @allhamdulillah4964 5 ปีที่แล้ว +1

      ✌✌✌✌

    • @afsalafu9789
      @afsalafu9789 5 ปีที่แล้ว +5

      Shamseer &lulu.. 👌
      നന്നായി അഭിനയം tik tokil ഒരുപാട് കണ്ടിട്ടുണ്ട്... ഇപ്പോൾ നമ്മടെ ചങ്കിന്റെ വർക്കിലും സൂപ്പർ 👌👌👍👍👍

    • @sahalashalu8586
      @sahalashalu8586 5 ปีที่แล้ว +1

      Super 😍😍

  • @ziyasvlog2704
    @ziyasvlog2704 5 ปีที่แล้ว +5

    എത്ര തവണ കേട്ടെന്നു എനിക്ക് പോലും അറീല 😍😍😍അത്രക്കും spr 😍😍😍😍ഓരോ വരികളും പൊളിച്ചു 😍😍😍

  • @jumnasherin2544
    @jumnasherin2544 5 ปีที่แล้ว +361

    Swantham life um aayit saadrshyam thonnunnvar like adikk🔥 enikk thonninid... Waiting for mine ❣️

    • @faisalminu1687
      @faisalminu1687 5 ปีที่แล้ว +2

      Same anu enthe life.... 3 year love engagement kayinappo gulfi pokandi vannu.....

    • @jugnu9841
      @jugnu9841 5 ปีที่แล้ว +1

      Luv mrg allelm kore oke same aanu😁

    • @saheerasalim1461
      @saheerasalim1461 4 ปีที่แล้ว +1

      @@faisalminu1687 same avasthayila njanum
      But love marriage onnum alla

    • @faisalminu1687
      @faisalminu1687 4 ปีที่แล้ว

      @@saheerasalim1461😍

    • @sareenaibrahim4920
      @sareenaibrahim4920 4 ปีที่แล้ว

      ee songil ullathokke lyfil undaayathaan love aayirunnu pinna engagement kynj gulfil poyi ith pole njn ariyathe surprise aayi kkond veettil vannu .....♥️☺ ee song enikk orupaad ishtaa eee video kanumpol orupaad santhoshavum aavum 😍😍👌👏👏

  • @arshiponnu7376
    @arshiponnu7376 5 ปีที่แล้ว +42

    Kannu nirach padiyiragumbol kalb niraye,,, pratheekshakal... koode koottiyavar.. aan.. pravasikal
    ....RABBE NEE THUNA.....
    kaividalle nadhaa Ameen

  • @AmeeraliVAmi-rw2ho
    @AmeeraliVAmi-rw2ho 5 ปีที่แล้ว +307

    മറുപടി ഗാനം പ്രതീക്ഷിക്കുന്നു.
    നീയല്ലേ എൻ മഹ്റിൻ അവകാശി..........

  • @shahanashanu7439
    @shahanashanu7439 5 ปีที่แล้ว +7

    super aayittund nigalude work... kore aayi wait cheythirikunnu... njanum ikkane wait cheythirikkunna Alanu...insha Allah orikkalum piriyatha nigade sneham pole njagade lifeum settakatte...Ameen

  • @subairsubair7247
    @subairsubair7247 5 ปีที่แล้ว +172

    ഖൽബും കൊണ്ട് നീ കാത്തിരുന്നോ പെണ്ണെ മെഹറും കൊണ്ട് ഞാൻ വരും അറബി കടലും കടന്നു insha അല്ലാഹ് ഡിസമ്പർ ✌❤😍love u my jesi❤❤

  • @Azwa.2022
    @Azwa.2022 ปีที่แล้ว +57

    ഇവർ വേർപിരിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ

    • @muhammednoushad7152
      @muhammednoushad7152 ปีที่แล้ว +5

      ഷംസീർ രക്ഷപ്പെട്ടു...

    • @fathimaa0116
      @fathimaa0116 ปีที่แล้ว

      Ivar pririnjjoo🤷🏻‍♀️

    • @cristianoeditzz9063
      @cristianoeditzz9063 ปีที่แล้ว

      ഇവർ ഡിവോയ്‌സ് ആയോ

    • @bizmibiz494
      @bizmibiz494 ปีที่แล้ว

      ​@@cristianoeditzz9063yes

    • @ramsheenaramshi5631
      @ramsheenaramshi5631 ปีที่แล้ว

      ആരാണ് പറഞ്ഞേ

  • @sufeerasufisufi5865
    @sufeerasufisufi5865 5 ปีที่แล้ว +183

    Njn kure aaayi ithinte full kanan kathirikkan
    adipoli orupaad santhoshaayi. Inshah allah September 8 nte ikkakayum charthum enikk mahar
    Dua cheyy ellarum😍❤️😘

    • @CCMUHAMMADALI
      @CCMUHAMMADALI 5 ปีที่แล้ว +3

      Baaarakallaahu lakumaa.. Aaameen..
      Dua maathram mathiyo.. Njammale presence vende??

    • @fazih9070
      @fazih9070 5 ปีที่แล้ว +2

      😍😍😍😍love marriage aano

    • @shahidsana1705
      @shahidsana1705 5 ปีที่แล้ว +1

      Sufeerasufi Sufi .happy married life

    • @riyasudheenkm1148
      @riyasudheenkm1148 5 ปีที่แล้ว +1

      *Sufi happy married life*

    • @peacesmileandlove6150
      @peacesmileandlove6150 5 ปีที่แล้ว

      INSHA ALLAH......
      ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്....👐👐

  • @mubeenamubi6532
    @mubeenamubi6532 5 ปีที่แล้ว +6

    Supper. Shanukka വരികൾ സൂപ്പർ aayitund. അഭിനയവും നന്നായിട്ടുണ്ട്. വോയിസ്‌ സൂപ്പർ മൊത്തത്തിൽ തകർത്തു 😍😍💝

  • @niyashavava3916
    @niyashavava3916 5 ปีที่แล้ว +3

    Spr song ഇതിൽ എന്റെ ജീവിത്തിൽ ഉള്ള സ്വപ്നം പോലെ ഞാൻ ഒരുപാട് തവണ song കണ്ടു very nice

  • @amsheerkhanking3473
    @amsheerkhanking3473 5 ปีที่แล้ว +54

    സാധാരണ ആൽബത്തിന് കമെന്റ് എഴുതാറില്ലായിരുന്നു... എന്നാൽ ഇതിന് എഴുതാതിരിക്കാൻ കയുന്നില്ല... എഴുതിയാൽ തീരുന്നതല്ല കൊള്ളാം അടിപൊളി ഉഷാർ... etc
    കാരണം ഞാനുമൊരു പ്രവാസിയായതു കൊണ്ടാവാം

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA 5 ปีที่แล้ว +25

    ഷാനുക്കാന്റെ രചനയും അഫ്സർ പരിയാരത്തിന്റെ സംഗീതവും പിന്നെ ജസീനത്താന്റെ മനോഹരമായ ആലാപനവും പിന്നെ ഷമീർക്ക ലുലു പൊളിച്ചു....ഡയറക്ടർ ഷാഫി എപ്പിക്കാട് മുത്തേ അടിപൊളി....എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല. സംഭവം കിടുക്കി😍😘😘😍😍😍😘ഇഷ്ട്ടപ്പെട്ടവർ ലൈക്ക് ചെയ്യുക...അഭിപ്രായങ്ങൾ അറിയിക്കുക....😍😍😍😍share 🙏🙏😍😘🙌

    • @nandhuas244
      @nandhuas244 5 ปีที่แล้ว

      th-cam.com/video/tP0FEzS00to/w-d-xo.html

    • @AFSUTALIPARAMBA
      @AFSUTALIPARAMBA 5 ปีที่แล้ว +2

      Music മ്മളാണ് മുത്തേ 😃

    • @MNMMediaMNMMEDIA
      @MNMMediaMNMMEDIA 5 ปีที่แล้ว +2

      afsu taliparamba afsar pariyaram mutheeee sryyy 🙏🙏🙏🙏😘😘😘😘😘😘

    • @AFSUTALIPARAMBA
      @AFSUTALIPARAMBA 5 ปีที่แล้ว +1

      Njan beruthe prnjathaappa 😄😄

    • @MNMMediaMNMMEDIA
      @MNMMediaMNMMEDIA 5 ปีที่แล้ว +1

      afsu taliparamba 💋😍😘😘😘😘😘💞💞

  • @binsha1018
    @binsha1018 3 ปีที่แล้ว

    ഒത്തിരി തവണ കേട്ട ഗാനം. ഇക്ക ഗൾഫിൽ ആയിരുന്ന കാലത്ത് സ്ഥിരം status ആയിരുന്നു ഈ ഗാനം 😂കണ്ടാൽ മടുപ്പ് തോന്നാത്ത ഗാനങ്ങൾ ആണ് essar media യുടെ പ്രേത്യേകത എടുത്തു പറയാതെ വയ്യ. Superb
    super വരികൾ and female voice👏👏

  • @sajeerabdullakutty8194
    @sajeerabdullakutty8194 5 ปีที่แล้ว +83

    ഞാനും എന്റെ ഇക്കയെ കാത്തിരിക്കുന്നു ലവ് യു സൊ much

  • @_bl_ck_w_ite____
    @_bl_ck_w_ite____ 5 ปีที่แล้ว +25

    അടിപൊളി song എനിക്ക് ഇഷ്ടമായി ഇനിയും ഇതുപോലെ നല്ല നല്ല വർക്ക് കിട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... 😍😘😘

    • @simplymystyles1073
      @simplymystyles1073 5 ปีที่แล้ว

      th-cam.com/video/K8f_Nzire4s/w-d-xo.html pls watch and subscribe 😊😊

    • @_bl_ck_w_ite____
      @_bl_ck_w_ite____ 5 ปีที่แล้ว +1

      തീര്‍ച്ചയായും

    • @simplymystyles1073
      @simplymystyles1073 5 ปีที่แล้ว

      @@_bl_ck_w_ite____ thks😊

    • @_bl_ck_w_ite____
      @_bl_ck_w_ite____ 5 ปีที่แล้ว

      @@simplymystyles1073 u r welcome ☺️😘

    • @simplymystyles1073
      @simplymystyles1073 5 ปีที่แล้ว

      @@_bl_ck_w_ite____ subscribe cheytho 😛

  • @saidali3779
    @saidali3779 3 ปีที่แล้ว +3

    Heart touching.. 🥺ikka galfilanu. Ee paatt ennum kelkkum feel ☹️kathiripp ❤

  • @sajmalthakku6024
    @sajmalthakku6024 5 ปีที่แล้ว +56

    അവളല്ലേ എന്നും എൻ മണവാട്ടി
    ആ മനസ്സിൻ ഞാനല്ലേ അവകാശി 2
    പിരിയില്ലന്നുള്ളൊരുവാക്ക് എന്നുമെൻ കാതിൽ ചൊല്ലില്ലേ
    കടലു കടന്നു ഞാൻ പോയാലും കാത്തിരിക്കുമെന്നൊരു വാക്ക്
    അവളല്ലേ എന്നും എൻ മണവാട്ടി
    ആ മനസ്സിൻ ഞാനല്ലേ അവകാശി 2

  • @salmankabeer9973
    @salmankabeer9973 5 ปีที่แล้ว +6

    Shanukka&jaseenattha powlichu.. luluttha&shemeerkka acting polich.. aa good work

  • @ziyasvlog2704
    @ziyasvlog2704 5 ปีที่แล้ว +40

    ചിലത് വരികൾ നന്നായാൽ അഭിനയം നന്നാവില്ല ...അഭിനയം നന്നായാൽ വരികൾ നന്നാവില്ല ...But ഇത് മൊത്തത്തിൽ അങ്ങ് പൊളിച്ചടുക്കി

  • @Mufeedmoosa
    @Mufeedmoosa 5 ปีที่แล้ว +34

    ജീവനുള്ള ആൽബം.... Malabari team... 🔥🔥🔥❤❤😘

  • @arsanabahrain7978
    @arsanabahrain7978 5 ปีที่แล้ว +15

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന song... 💘💘❤❤❤❤❤❤❤

  • @riyaremi4277
    @riyaremi4277 2 ปีที่แล้ว +8

    ഞാൻ ഈ പാട്ട് എന്റെ രാജകുമാരി അയച്ചു തന്നപ്പോ കാണാൻ വന്നത് ആ. അടിപൊളി സോങ് 😍😍😍ഞാനും എന്റെ രാജകുമാരി യും ഇങ്ങനെ ആ. Miss u my dear princess 😍😍🥰

  • @naseeraameer5873
    @naseeraameer5873 5 ปีที่แล้ว +51

    MashaAllah super song and singer..... best couple..... powlich adukki

    • @bismithaasif4745
      @bismithaasif4745 5 ปีที่แล้ว +1

      Sprrr voicee..... എന്താ ഫീൽ

  • @shamilabasheershamiabashee3233
    @shamilabasheershamiabashee3233 5 ปีที่แล้ว +13

    Njaanum oru pravasiyude baarya ane ith kandappol enikk ikkane orma varunnu nice song & vedio....ikkaaa ...miss u

  • @feelsoalone1423
    @feelsoalone1423 5 ปีที่แล้ว +158

    ഇങ്ങനെയൊക്കെയുള്ള സോങ്ങുകൾ കേൾക്കുമ്പോഴാണ് തൻസീർ കൂത്തുപറമ്പനെ പോലെയുള്ള പാട്ടുകാരെ എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്🤓🤓

  • @shahlamuneer9757
    @shahlamuneer9757 5 ปีที่แล้ว +280

    Avalude exprsns ishttamaayavar ivide like adikkoo

  • @ഫൈസൽമേലാറ്റൂർ
    @ഫൈസൽമേലാറ്റൂർ 5 ปีที่แล้ว +70

    ഷാനു മഞ്ചേരിയുടെ കെരിയറിൽ ഒരു പൊൻത്തുവ്വൽകൂടി all the best teem മലബാറി

  • @fara-rafee085
    @fara-rafee085 5 ปีที่แล้ว +18

    W8 chythen thetti illa...😍😍 sprb... no wrds... jaseetha n shanukka pwolichu... lulutha n shamseerkka actng sprb😘😘

  • @gfssuperxb1765
    @gfssuperxb1765 5 ปีที่แล้ว +5

    ഒടുവിൽ കാത്തിരുന്നു.. കാണാൻ കഴിഞ്ഞു... അടിപൊളി സൂപ്പർ 👌👌👌