ആഫ്രിക്കൻ യാത്രയ്ക്ക് മുൻപ് - JUST BEFORE THE AFRICAN TRIP - Amazing America - EPI 49
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- നിങ്ങൾക്ക് ആഫ്രിക്ക കാണുവാൻ ഒരവസരം!
ഏത് സഞ്ചാരിക്കും, ആഫ്രിക്ക ഒരു സ്വപ്നഭൂമിയാണ്. ആഫ്രിക്കൻ ജനങ്ങൾ, ആഫ്രിക്കൻ സംസ്കാരം, ഭൂപ്രകൃതി, അതിലുപരി വന്യജീവികൾ വിഹരിക്കുന്ന ആഫ്രിക്കൻ സാവന്നയും റിഫ്റ്റ് വാലിയും തടാകങ്ങളും.
കിഴക്കൻ ആഫ്രിക്കയിലുള്ള, കെനിയ, താൻസാനിയ എന്നീ രാജ്യങ്ങളിലെ നൈറോബിയും നൈറോബി നാഷണൽ പാർക്കും മസൈ മാരയും സെരങ്ങറ്റിയും വിക്ടോറിയ തടാകവും ഗൊറൊങ്ങോറോ ക്രേറ്ററും തരങ്ങിരെയും മൗണ്ട് കിളിമഞ്ജാരോയും അംബോസിലെ നാഷണൽ പാർക്കും ഒക്കെ സഞ്ചാരികളുടേയും വൈൽഡ് ലൈഫ് ഫോട്ടൊഗ്രാഫറുമാരുടേയും ഒടുങ്ങാത്ത ദാഹമാണ്.
ഈ പ്രദേശങ്ങളിലൂടെയുള്ള ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഞങ്ങൾ. അവിടം സന്ദർശിക്കുന്നതിന് മുൻപുള്ള ഞങ്ങളുടെ റൂട്ടിന്റെ വിവരങ്ങളും വിശേഷങ്ങളും കാഴ്ചകളുമാണ് ഈ വീഡിയോയിൽ.
Amazing America Channel:
/ @amazingamerica9447
Few videos published before this video:
#1 ഫ്ലോറിഡ / Florida - അമേരിക്കയിലെ കേരളം | Amazing America - EPI 38
• ഫ്ലോറിഡ / Florida - അമ...
#2 മയാമി & മയാമി ബീച്ച് / Miami & Miami Beach, Florida
• മയാമി & മയാമി ബീച്ച് /...
#3 ഫ്ലോറിഡ എവർഗ്ലേഡ്സ് - Florida Everglades - EPI 40
• ഫ്ലോറിഡ എവർഗ്ലേഡ്സ് - ...
#4 ഫ്ലോറിഡ കീസ് - അമേരിക്കയിലെ കേരളം 4 / Florida Keys EPI 42
• ഫ്ലോറിഡ കീസ് - അമേരിക്...
#5 ഫ്ലോറിഡ കീസ് - അമേരിക്കയിലെ കേരളം 5 / Florida Keys - Tarpon Feeding
• ഫ്ലോറിഡ കീസ് - അമേരിക്...
#africa #kenya #tanzania #safari #africanwildlife #kenyasafari #tanzaniasafari #nairobi #masaimara #ngorongoro #ngorongorocrater #lakevictoria #serengeti #tarangire #mountkilimanjaro #nairobinationalpark #malayalam #malayalamtravelvlogger #malayalamtravelvideo #africantravel #amazingamerica #johnkodiyan
Super
Thanks
Nice video John keep it up
Thanks Babu.
👍
I am happy to join from Australia??
Cool.. let us connect. Please search me on facebook and send me a message.
I have sent my number in fb, but no response
Tour company name plz