എന്റെ ആഫ്രിക്കൻ യാത്ര: സിംഹങ്ങൾക്ക് നടുവിൽ | AFRICAN TRIP:Midst of Lions | Amazing America - EPI 49
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- എന്റെ ആഫ്രിക്കൻ യാത്രയിലെ സിംഹങ്ങളൂടെ കാഴ്ചകൾ!
കിഴക്കൻ ആഫ്രിക്കയിലുള്ള, കെനിയ, താൻസാനിയ എന്നീ രാജ്യങ്ങളിലെ നൈറോബിയും നൈറോബി നാഷണൽ പാർക്കും മസൈ മാരയും സെരങ്ങറ്റിയും വിക്ടോറിയ തടാകവും ഗൊറൊങ്ങോറോ ക്രേറ്ററും തരങ്ങിരെയും മൗണ്ട് കിളിമഞ്ജാരോയും അംബോസിലെ നാഷണൽ പാർക്കും ഒക്കെ സഞ്ചാരികളുടേയും വൈൽഡ് ലൈഫ് ഫോട്ടൊഗ്രാഫറുമാരുടേയും ഒടുങ്ങാത്ത ദാഹമാണ്.
ഈ പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ കണ്ട സിംഹങ്ങളുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
African tour plan and overall route:
ആഫ്രിക്കൻ യാത്രയ്ക്ക് മുൻപ് - JUST BEFORE THE AFRICAN TRIP
• ആഫ്രിക്കൻ യാത്രയ്ക്ക് ...
Amazing America Channel:
/ @amazingamerica9447
Few videos published before this video:
#1 ഫ്ലോറിഡ / Florida - അമേരിക്കയിലെ കേരളം | Amazing America - EPI 38
• ഫ്ലോറിഡ / Florida - അമ...
#2 മയാമി & മയാമി ബീച്ച് / Miami & Miami Beach, Florida
• മയാമി & മയാമി ബീച്ച് /...
#3 ഫ്ലോറിഡ എവർഗ്ലേഡ്സ് - Florida Everglades - EPI 40
• ഫ്ലോറിഡ എവർഗ്ലേഡ്സ് - ...
#4 ഫ്ലോറിഡ കീസ് - അമേരിക്കയിലെ കേരളം 4 / Florida Keys EPI 42
• ഫ്ലോറിഡ കീസ് - അമേരിക്...
#5 ഫ്ലോറിഡ കീസ് - അമേരിക്കയിലെ കേരളം 5 / Florida Keys - Tarpon Feeding
• ഫ്ലോറിഡ കീസ് - അമേരിക്...
#africa #kenya #tanzania #safari #africanwildlife #kenyasafari #tanzaniasafari #nairobi #masaimara #ngorongoro #ngorongorocrater #lakevictoria #serengeti #tarangire #mountkilimanjaro #nairobinationalpark #malayalam #malayalamtravelvlogger #malayalamtravelvideo #elephants #cheetah #wildebeests #topi #waterbuck #hartbeests #leopard #hyena #johnkodiyan #safaritour #africansafari #amazingamerica #olpajeta #thino #hippos #crocodile
വളരെ മനോഹരമായ എപ്പിസോഡ്
Thank you. Please subscribe and keep watching.
Great 👍
Wonderful..
സിംഹങ്ങളുടെ കൂടെ.
Especially enjoyed the start. പാലായനം ചെയ്യുന്ന മൃഗ കൂട്ടങ്ങൾ.. Amazing feel..
Thank You Usha
Wonderful
Thank you
Pls share the details if possible
Which tour guide is good?
There info contact details much appreciated
Especially Tanzania, Kenya
Can we meet up in Us? Planing to visit next month
Thanks
I can share details. please send me a message on Facebook. I will upload a video about preparation. Where are you located in US. If near, yes, we can meet. or speak over phone. Thanks. I will be going back soon. :)