കൂട്ടമായി വരുന്ന തേനീച്ചയെ സ്വന്തമാക്കാം | how to catch stingless bees

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @howto4674
    @howto4674 3 ปีที่แล้ว +6

    Nice presentation, well explained. Thanks

  • @hariprasadpatnaik6086
    @hariprasadpatnaik6086 4 ปีที่แล้ว +6

    Very creative & informative process. I had lost one swarm during January'20. After learning from this video hope I will capture d swarm in future.

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Thanks Mr. Hari prasad for your feedback.
      This technic is effective. Recently i got a swarm. Now am watching the growth. Video will upload soon.

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Hi Hari prasad, if you like my video please share the video, and suggests my channel to your friends to subscribe

  • @janinj3040
    @janinj3040 3 ปีที่แล้ว +4

    Bro nan swarm echa kandath ente oru cement tharayilll ann so nan kudu vechuu ennit pazaya kude entrence adachuu so ella beesum new kuttill kayariii eni ath enn patti veyikanam etra diatance matanam

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      ആ കൂട് കുറച്ച് ദൂരെ മാറ്റി വെച്ച് നോക്ക് 20mtr, ചെലപ്പോൾ success ആവും. ചിലപ്പോൾ ഈച്ച പറന്നു പോയേക്കാം . സിമന്റ്‌ തറയിൽ പൂർണമായും ഈച്ചകൾ പോയിട്ടുണ്ടാകില്ല, അവിടെ തുറന്നു വച്ചാലും ഈച്ചകൾ കയറിക്കോളും.

    • @janinj3040
      @janinj3040 3 ปีที่แล้ว +1

      @@TechArtCafe bro cement thara alla eee oru type kuzallil aaa

    • @janinj3040
      @janinj3040 3 ปีที่แล้ว +1

      Pina bro ellla bees um kuduinte akath aaaa avar eppozum vellilill poyitt therichuuu kudiill kayarrraaa ind

    • @janinj3040
      @janinj3040 3 ปีที่แล้ว +1

      Pina bro bro chaitha pole first aa big pipe mathreme vecholllu nele bakki elllam chaithal poore

    • @janinj3040
      @janinj3040 3 ปีที่แล้ว +1

      Enn oru ucha samayath aaa vechathh ippoll rathri nokkiyappol ella echayumm pvc pipil kayariii

  • @SamzzArts7828
    @SamzzArts7828 3 ปีที่แล้ว +2

    Please sir in which distence between one hive to another hive stingless bee

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      At least 1 meter distance required

  • @mithramhoney7994
    @mithramhoney7994 7 หลายเดือนก่อน +1

    നല്ല വിവരണം

  • @insidetinyworld2333
    @insidetinyworld2333 4 ปีที่แล้ว +3

    i want to see more, how to collect the honey those pvc?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      OK, surely upload the video in this season

  • @Anil44389
    @Anil44389 7 หลายเดือนก่อน +1

    ഹലോ. ചേട്ടാ എന്റെ വീടിന്റെ ഭിത്തിയിൽ ചെറുതേനീച്ചകൂട് pvc യുടെ കെണിക്കൂട് ട്യൂബു വഴി സെറ്റ് ആക്കി വെച്ചിട്ടുണ്ട്. നല്ല വെയിൽ ഉള്ള ഭാഗം ആയത് കൊണ്ട് ഷീറ്റുകളും മറ്റും വെച്ച് നല്ലത് പോലെ ഒട്ടിച്ചു വെച്ചതിനാൽ കൂട് സെറ്റ് ആയോ അതിൽ റാണി മുട്ട ഇട്ടോ എന്ന് എപ്പോഴും തുറന്നു നോക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല രാത്രിയിൽ ട്യൂബു വഴി നോക്കിയപ്പോൾ ഈച്ചകൾ മാതൃ കോളനിയിൽ നിന്ന് കെണിക്കൂട്ടിലേക്കു തുടർച്ച ആയി കയറി ഇറങ്ങുന്നുണ്ട് ഇതിൽ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം. ഇടതടവ് ഇല്ലാതെ ഈച്ചകൾ കയറി ഇറങ്ങുന്നുണ്ട്.

    • @TechArtCafe
      @TechArtCafe  4 หลายเดือนก่อน

      Success ayi kanum

  • @pratikbasnet5309
    @pratikbasnet5309 4 ปีที่แล้ว +3

    Im from nepal and can i start stingless bee colony in nepal by setting hives

  • @irfanmedia593
    @irfanmedia593 4 ปีที่แล้ว +3

    സൂപ്പർ ബ്രോ ഞാൻ കുട്ടായി tto

  • @pratikbasnet5309
    @pratikbasnet5309 4 ปีที่แล้ว +3

    In what season we should get stingless bee hive in our home?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Usually stingless bee make their hive in our home basement, wall & small holes of wall. When the number of bees increased in mother colony, the worker bees find new location and a group of bees split the mother colony then move to the new location . Because of this sometimes bees make hive in our home, I think no special season for this.

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Hi pratik, if you like my video please share the video, and suggests my channel to your friends to subscribe

    • @pratikbasnet5309
      @pratikbasnet5309 4 ปีที่แล้ว +1

      Of course

    • @pratikbasnet5309
      @pratikbasnet5309 4 ปีที่แล้ว +1

      Now i will also try and catch a swarm

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      This technic is effective. Recently i got a swarm. Now am watching the growth. Video will upload soon.

  • @taktiktutorial
    @taktiktutorial 4 ปีที่แล้ว +5

    Waow very good 👍👍

  • @mohanck8719
    @mohanck8719 4 ปีที่แล้ว +3

    സൂപ്പർ ബ്രൊ

  • @jithinrajan9943
    @jithinrajan9943 4 ปีที่แล้ว +3

    @Tech art cafe ഈ സമയം സെറ്റ് പിരിഞ്ഞു വന്ന തേനീച്ചകൾ ന്റ ഒരു കൂട്ടിൽ അറ്റാക്ക് ചെയ്തു.. അവിടെ ഒരു കാലിക്കൂട് വച്ചു കൊടുത്തപ്പോൾ അതിൽ കയറി... 2-3 ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ swarming നടക്കുന്നു.. ഈച്ചകൾ താഴെ വീഴുന്നുണ്ട്.. ഇത് ന്താണ്??ഒരേ കൂട്ടിലെ ഈച്ചകൾ തമ്മിൽ അറ്റാക്ക്‌ ചെയ്യുവോ???

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +1

      അത് ഒരേ കൂട്ടിലെ ഈച്ചകൾ ആഇരിക്കില്ല. പഴയ കൂട്ടിലെ ഈച്ചകൾ ആകും. എനിക്കും ഇതുപോലെ എക്സ്പീരിയൻസ് ഉണ്ടായിരുന്നു. കുറേ ഈച്ചകൾ ചാവും. എന്നാലും രണ്ടുദിവസം കഴിയുമ്പോൾ ok ആകും.

    • @jithinrajan9943
      @jithinrajan9943 4 ปีที่แล้ว +3

      @@TechArtCafe ബ്രോ, ഇവിടെ എല്ലാ ഡൗബ്റ്സ് ഉം പെട്ടന്ന് തന്നെ റിപ്ലൈ കിട്ടുന്നുണ്ട്.. thanks bro

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +1

      @@jithinrajan9943 Thanks

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +1

      എനിക്ക് അറിയുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളു...

  • @pandadrawing1166
    @pandadrawing1166 3 ปีที่แล้ว +2

    Sun Shade ൽ പതിച്ച ഓടിന്റെ ഉള്ളിൽ കാണുന്നുണ്ട്... അതിനെ പുതിയ കൂട്ടിലേക്ക് മാറ്റാൻ എന്തു വാ... ചെയ്യേണ്ടത് ... ഞങ്ങൾക്ക് പശ ക്ക് എന്ത് ചെയ്യും ... Pls reply

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      ഓട് ഇളക്കുക, അതിൽ നിന്നും ബ്രൗൺ കളർ മുട്ടയും വൈറ്റ് കളർ മുട്ടയും, തേൻ പാളികൾ ഉണ്ടെങ്കിൽ അതും എടുത്ത് പുതിയ കൂട്ടിലേക്ക് വയ്ക്കുക, കൂട് അവിടെ അടുത്തുതന്നെ തൂക്കിയിടുക, ഓട് ഇളക്കാൻ പറ്റില്ലെങ്കിൽ ഒരു പൈപ്പ് ഉപയോഗിച്ച് കെണി കൂട്ടിലേക്ക് എൻട്രൻസ് കൊടുക്കുക. അതിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      ഈ വീഡിയോ കണ്ടു നോക്കുക.
      th-cam.com/video/e1KD5UC1xEM/w-d-xo.html

  • @akhils8802
    @akhils8802 2 ปีที่แล้ว +2

    Bro eppol enthanu cheruthaneechaye patti vedio cheyathath

  • @mohanck8719
    @mohanck8719 4 ปีที่แล้ว +3

    👍

  • @pavizharajank140
    @pavizharajank140 3 ปีที่แล้ว +3

    sir i want a honey bees,where i must contact

  • @jibinjames100
    @jibinjames100 3 ปีที่แล้ว +3

    👍🏼 nice

  • @mathukuttyittoop4302
    @mathukuttyittoop4302 4 ปีที่แล้ว +3

    Nicely explained...Thanq
    എവിടെയാണ് സ്ഥലം?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Thanks,
      Muvattupuzha

  • @josephthomas9403
    @josephthomas9403 3 ปีที่แล้ว +3

    ഞാൻ ഇങ്ങനെ ചെയ്തിട്ട് ഒരു ഈച്ചപ്പോലും കേറിയില്ല. മെഴുക് ഒട്ടിച്ച ഭാഗത്ത് കുറച് ഈച്ച വന്നിരുന്നു. എന്നിട്ട് പറന്നു പോയി. എന്താ കാരണം വിശദീകരിക്കാമോ

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      സാദാരണ ഈ വരുന്ന കൂട്ടത്തിൽ ഗൈനി ഈച്ചയും ഉണ്ടാവും, അത് കൂട്ടിൽ കയറി കാണില്ല, (ഗൈനി ഈച്ച ആണ് പിന്നീട് പുതിയ കൂട്ടിലെ റാണി ഈച്ച ആയി മാറുന്നത് )

    • @josephthomas9403
      @josephthomas9403 3 ปีที่แล้ว

      @@TechArtCafe അതെന്താ ഗയനി ഈച്ച കേറാത്തത്

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      ഈ കൂട്ടത്തിൽ ഗൈനി ഉണ്ടായി കാണില്ല, വേറെയും reasons ഉണ്ട്

  • @ayoobthayyil6632
    @ayoobthayyil6632 4 ปีที่แล้ว +4

    ബ്രോ ഇണ ചേർന്നു വന്ന gini ആദ്യ മുട്ടയിടാൻ എത്ര ദിവസമെടുക്കും

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +2

      Its depends . വർക്കേഴ്സ് ഈച്ചകൾ സെൽ ഉണ്ടാക്കിയാലേ ക്വീൻ മുട്ടഇടുള്ളു. അത് കൂടിന്റെ സ്‌ട്രെങ്ത് അനുസരിച് ഇരിക്കും.

  • @pravinpatil1325
    @pravinpatil1325 2 ปีที่แล้ว +2

    Qieen bee fly or not??
    Pls explain

    • @TechArtCafe
      @TechArtCafe  2 ปีที่แล้ว

      A mature queen can't fly

  • @sajeevancb5511
    @sajeevancb5511 2 ปีที่แล้ว +1

    Rani illengil patumo

    • @TechArtCafe
      @TechArtCafe  2 ปีที่แล้ว

      Rani athil puthuthayi valarnnu varunnund, normally. Cilappol seriyakilla. Veendum sramikuka.

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว +1

      ok

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว

      Inn kurachellam keři ,koodil onnum chyynnilla ,athayath poombodiyo ,honeyoo

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว

      onnum kondvrnilla

  • @jithinrajan9943
    @jithinrajan9943 4 ปีที่แล้ว +5

    അവിടെ ഉണ്ടായിരുന്ന കൂട് മാറ്റി സ്ഥാപിച്ചാൽ പുറത്തു പോയിരിക്കുന്ന ഈച്ചകൾ പുതിയ സ്ഥാനം എങ്ങനെ കണ്ടു പിടിക്കും?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +4

      Hai jithin,
      നല്ല ഒരു ചോദ്യമാണ് ചോദിച്ചത്.
      Swarm bees കൂട്ടമായാണ് വരുന്നത് അവ നമ്മുടെ കൂടിനെ ആക്രമിക്കാൻ വന്നതാണ് ആക്രമണത്തിൽ ഇരു ഭാഗത്തെയും ഈച്ചകൾ ചത്തുവീഴും, ഈ ഒരു സാഹചര്യത്തിൽ രണ്ട് option ആണ് ഉള്ളത്,
      1. കൂട് മാറ്റി സ്ഥാപിക്കുക.
      2. കൂടിന്റെ entranc അടച്ചു വെക്കുക.
      ഇങ്ങനെ ചെയ്തില്ലെങ്കിൽ സംഭവിക്കുന്നത് ഒന്നുകിൽ swarm bees നമ്മുടെ കൂടിനെ ആക്രമിച്ചു റാണി ഈച്ചയെ കൊന്ന് കൂട് സ്വന്തമാക്കും. അല്ലെങ്കിൽ അവർ തോറ്റ് പിന്മാറും, രണ്ടായാലും നഷ്ടം നമുക്കായിരിക്കും, ഈച്ചകൾ കുറെ ചത്തു വീഴും.
      വീഡിയോയിൽ കാണിച്ചതുപോലെ ചെയ്യുആണേൽ നമുക്ക് ഒരു പുതിയ strong colony സ്വന്തമാക്കം, നിലവിലെ കൂട് സംരക്ഷിക്കുകയും ചെയാം.
      ചോദ്യത്തിൽ പറഞ്ഞല്ലോ പുറത്ത് പോയ ഈച്ചകൾ കൂട് അന്യോഷിച്ചു നടക്കില്ലേ എന്ന്. അതു ശെരിയാണ്. അതു പരിഹരിക്കാൻ ഒരു വഴിയുണ്ട്, നമ്മൾ മാറ്റിവെക്കുന്ന കൂട് ഒത്തിരി അകാലത്തിൽ ആകാതിരുന്നാൽ മതി.
      എന്റെ എക്സ്പീരിയൻസ് ആണ് വീഡിയോയിൽ ഷെയർ ചെയുന്നത്,
      If you like this video please subscribe my channel.
      Thanks.

    • @jithinrajan9943
      @jithinrajan9943 4 ปีที่แล้ว +1

      @@TechArtCafe 😍😍😍

  • @jibinjoseph8481
    @jibinjoseph8481 4 ปีที่แล้ว +3

    സെറ്റ് പിരിഞ്ഞു വന്ന ചെറുതേനീച്ച ഗൈനി മുട്ടയിടാൻ എത്ര ദിവസം എടുക്കും

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      സെറ്റ് പിരിഞ്ഞു വരുന്ന തേനീച്ചക്കുട്ടത്തിൽ ഗൈനി തേനീച്ച ഉണ്ടാവും ഇതാണ് പിന്നീട് റാണി ഈച്ച ആയി മാറുന്നത്.

    • @jibinjoseph8481
      @jibinjoseph8481 4 ปีที่แล้ว

      ഗൈനി റാണി ആകാൻ എത്ര ദിവസം എടുക്കും

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      കുറച്ച് ദിവസങ്ങൾ, റോയൽ ജെല്ലി കഴിക്കുന്നതിന് അനുസരിച് വലിപ്പം വച്ചുവരും. അത് നിരീക്ഷിച്ചാൽ കാണാൻ പറ്റും. 3 days കഴിയുമ്പോൾ തന്നെ വ്യത്യാസം അറിയാൻ പറ്റും.

  • @y.santhosha.p3004
    @y.santhosha.p3004 3 ปีที่แล้ว +3

    Blue connector ഇത്രയും വലുത് വേണോ?

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      വേണമെന്നില്ല, എന്നാലും കിഴപ്പമില്ല

  • @jofrinjoy3558
    @jofrinjoy3558 2 ปีที่แล้ว +2

    കെണി കൂട് വച്ച് (വീടിനു തറയിൽ) 2 day കഴിഞ്ഞ് കുറച്ച് അധികം ഈച്ച കുടിനു പുറത്ത് പറന്നു നടക്കുന്ന എന്താ കാരണം പറഞ്ഞു തരാമോ?

    • @TechArtCafe
      @TechArtCafe  2 ปีที่แล้ว

      അത് സാരമില്ല

  • @treelee2668
    @treelee2668 3 ปีที่แล้ว +3

    Hello sir, I am from kashmir nd i want buy one Box hive with live bees. Plz can u explain me how can I do this?

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว

      Hai aamir ahmad, i don't know how it is possible to courier the live hive to kashmir, because am from kerala, it is long distance. anyway i will enquire about it and let you know

    • @salihmp1423
      @salihmp1423 3 ปีที่แล้ว +1

      Pls try to get live bees box from kashmir. Some time kerala bees may not able to survive in kashmir due to weather changes.

  • @dawnpaul7198
    @dawnpaul7198 4 ปีที่แล้ว +2

    5 days kond iteerm valarum alle...njan ithupole one week kazinj thurann nookki..kood blank

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Its depends.
      അനുകൂല സാഹചര്യം ഉണ്ടായികാണില്ല, കുറച്ച് കാര്യങ്ങൾ അനുകൂലമായാലേ കൂട് വിജയിക്കു. 1.ഗൈനി ഈച്ച കൂട്ടിൽ കയറികാണില്ല.
      2.ചൂട് കൂടുതൽ ആണെങ്കിൽ പോകും.
      3. ഉറുമ്പിന്റെ ആക്രമണം ഉണ്ടായാൽ പോകും.
      4.തേൻ, പൂമ്പൊടി എന്നിവയുടെ ലഭ്യത കുറഞ്ഞാൽ.... etc
      ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്.
      അതുകൊണ്ട് കാലികൂട് എപ്പോഴും വിജയിക്കണമെന്നില്ല. വിജയിച്ചാൽ പെട്ടെന്ന് കൂട് വളർച്ച കിട്ടുകയും ചെയ്യും.
      കൂട് വെക്കുമ്പോ കുറച്ച് മെഴുക് കൂട്ടിൽ വെച്ചുകൊടുകുന്ന് നല്ലതാണ്.

  • @fijasfijas9838
    @fijasfijas9838 3 ปีที่แล้ว +2

    ബ്രോ സെറ്റ്‌ പിരിഞ്ഞ ഈച്ച കെണിക്കൂട്ടിൽ കയറിയിട്ട് പിറ്റേ ദിവസം ഈചകൾ കൂട് വിട്ട് പോയി പോവാനുള്ള കാരണം എന്തായിരിക്കും

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว +1

      Depends many condition, ചൂട് കൂടുതൽ ആണെങ്കിൽ പോകും, കെണിക്കൂട്ടിൽ മെഴുക് വെച്ച് കൊടുക്കണം, പിന്നെ കൂട് തീനീച്ചക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകും etc...

    • @TechArtCafe
      @TechArtCafe  3 ปีที่แล้ว +1

      ചിലപ്പോൾ വീണ്ടും വരും കുറച്ചു ദിവസം കഴിയുമ്പോൾ

  • @green8233
    @green8233 4 ปีที่แล้ว +4

    ബ്രോ ഇത് കെണിക്കൂട് അല്ല കാലി കൂട് ആണ് .മറ്റൊരു കൂട്ടിൽ നിന്നും കുറച്ചു മുട്ടയും മറ്റും വെച്ചുകൊടുത്താൽ മതി പെട്ടെന്ന് കയറും

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +4

      അതെ കാലികൂടാണ്, പെട്ടന്ന് നമുക്ക് മുട്ടയും തേനും മറ്റും കിട്ടാത്ത സാഹചര്യത്തിൽ ഇങ്ങനെ അല്ലെ ചെയ്യാൻ പറ്റു.

    • @green8233
      @green8233 4 ปีที่แล้ว

      @@TechArtCafe s

    • @JollyReji-h3l
      @JollyReji-h3l 7 หลายเดือนก่อน +1

      Colony kodukan undo

    • @green8233
      @green8233 7 หลายเดือนก่อน

      @@JollyReji-h3l s

  • @irshadirshad7357
    @irshadirshad7357 4 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @y.santhosha.p3004
    @y.santhosha.p3004 3 ปีที่แล้ว +3

    ഹണി ചേമ്പറിന്റെ ആവശ്യം എന്താണ്

  • @mohanck8719
    @mohanck8719 4 ปีที่แล้ว +3

    തേൻ ചെമ്പറിൽ രണ്ടുപൈപ്പ് എന്തിനാ

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Ath temperature control cheyan

  • @emmanueljoseph305
    @emmanueljoseph305 4 ปีที่แล้ว +3

    Pvc യിലുള്ള തേൻ വിഷമയമല്ലേ?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Never, തേൻ pvc യുമായി കോൺടാക്ട് വരുന്നില്ല, തേൻ തേൻ അറകളിൽ ആണ് ഉള്ളത്,.
      (നമ്മൾ വീടുകളിൽ water tank ലെ വെള്ളം എടുക്കുന്നത് pvc പൈപ്പിലൂടെ അല്ലെ അത് direct contact വരുന്നുണ്ട് അതല്ലേ നമ്മൾ കുടിക്കാൻ എടുക്കുന്നത്. )

  • @sajeevancb5511
    @sajeevancb5511 2 ปีที่แล้ว +1

    Njn vechit kerunnilla

  • @nazarvk3487
    @nazarvk3487 4 ปีที่แล้ว +6

    വീഡിയോ നന്നായിട്ടുണ്ട് - പക്ഷെ ആരും ഒരു അഭിപ്രായവും പറയാത്തതിനാൽ ഇതിന്റെ തുടർന്നുള്ള റിസൽട്ട് കാണിക്കാതിരിക്കരുത്

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +2

      ഹായ്, വിലയേറിയ അഭിപ്രായത്തിനു നന്ദി. ചേട്ടന്റെ ഈ വാക്കുകൾ കൂടുതൽ പ്രജോതനം നൽകുന്നു. തീർച്ചയായും ഇതിന്റെ റിസൾട്ട്‌ കാണിക്കും. തുടർന്നുള്ള വീഡിയോസ് കാണുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

  • @7asriharimnair924
    @7asriharimnair924 3 ปีที่แล้ว +2

    Supper

  • @sreekanthkm9963
    @sreekanthkm9963 4 ปีที่แล้ว +3

    bro ഈ കാലിക്കൂട് ആദ്യമേ പൊളിച്ചിട്ട് കെട്ടി വേണം വെക്കാൻ. ഇതിൽ നിന്ന് എങ്ങിനെ ഈ കൂട് മാറ്റി വെക്കും അല്ലെങ്കിൽ തേൻ എടുക്കും

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว +1

      Swarm bees കാണുന്നത് പെട്ടെന്നല്ലേ, പെട്ടെന്നു തന്നെ അത് അവിടെന്നു പോവാനും സാധ്യതയുണ്ട്, ആ സമയത്ത് ഒരു കാലിക്കൂട് ഉണ്ടാകണമെന്നില്ല, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എങ്ങനെ ആ തേനീച്ചയെ പിടിക്കാം എന്നാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. Pvc കൂടിൽ നിന്നും തേൻ എടുക്കാൻ പ്രയാസം ഇല്ല, ഇതിൽ pvc endcap & reducer ഊരി എടുക്കാൻ പറ്റുന്ന രീതിയിൽ ആണ് ഫിറ്റ്‌ ചെയ്തത്.

    • @sreekanthkm9963
      @sreekanthkm9963 4 ปีที่แล้ว +1

      @@TechArtCafe ഒരു തേനീച്ച കർഷകൻ എപ്പോഴും ചുറ്റുവട്ടത്ത് ഉള്ള കൂടിനനുസരിച്ച് കാലിക്കൂടുകൾ ready ആക്കി വെക്കണം.

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Correct

  • @kmkmoideen5678
    @kmkmoideen5678 4 ปีที่แล้ว +4

    ഇങ്ങിനെ വരുന്ന ഈച്ചകൾ കാലിക്കൂട്ടിൽ കയറി ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം കൂട് ഒഴിഞ്ഞ് പോകുന്നത് എന്ത് കൊണ്ടാണ് --- ?

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      അനുകൂല സാഹചര്യം ഉണ്ടായികാണില്ല, കുറച്ച് കാര്യങ്ങൾ അനുകൂലമായാലേ കൂട് വിജയിക്കു. 1.ഗൈനി ഈച്ച കൂട്ടിൽ കയറികാണില്ല.
      2.ചൂട് കൂടുതൽ ആണെങ്കിൽ പോകും.
      3. ഉറുമ്പിന്റെ ആക്രമണം ഉണ്ടായാൽ പോകും.
      4.തേൻ, പൂമ്പൊടി എന്നിവയുടെ ലഭ്യത കുറഞ്ഞാൽ.
      ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്.
      അതുകൊണ്ട് കാലികൂട് എപ്പോഴും വിജയിക്കണമെന്നില്ല. വിജയിച്ചാൽ പെട്ടെന്ന് കൂട് വളർച്ച കിട്ടുകയും ചെയ്യും.
      കൂട് വെക്കുമ്പോ കുറച്ച് മെഴുക് കൂട്ടിൽ വെച്ചുകൊടുകുന്ന് നല്ലതാണ്.

  • @gopanmavath8663
    @gopanmavath8663 4 ปีที่แล้ว +2

    Reducer എന്തിനാണ്. End cap പോരേ

    • @howto4674
      @howto4674 3 ปีที่แล้ว +2

      ഇത് ഹണി ചാമ്പർ കണക്ട് ചെയ്യാൻ ആണ്

  • @noushads7776
    @noushads7776 4 ปีที่แล้ว +2

    Noushad

  • @mkmuhammedrk1114
    @mkmuhammedrk1114 4 ปีที่แล้ว +3

    രാത്രിയിൽ കൂട് തുറന്ന് നോക്കിയാൽ തേനീച്ച അക്രമിക്കില്ലെ

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      രാത്രി കൂട് തുറക്കുന്നത് അത്ര സേഫ് അല്ല, കാരണം വെളിച്ചം കാണുമ്പോൾ ചിലപ്പോൾ ഈച്ചകൾ പുറത്ത് പോകാൻ ചാൻസ് ഉണ്ട്. വളരെ പതിയെ അവയെ ഡിസ്റ്റർബ് ചെയ്യാതെ തുറന്നാൽ കുഴപ്പമില്ല, ഈച്ച പുറത്ത് പോകാതെ നോക്കണം. ഇങ്ങനെ നോക്കുമ്പോ നമുക്ക് വ്യക്തമായി നിരീക്ഷിക്കാൻ പറ്റും.

  • @anilthambi1511
    @anilthambi1511 3 ปีที่แล้ว +1

    ഫോൺ നമ്പർ ഒന്ന്‌ തരുമോ ?

  • @gopanmavath8663
    @gopanmavath8663 4 ปีที่แล้ว +1

    Reducer എന്തിനാണ്. End cap പോരേ

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      Honey chamber connect cheyanan

    • @TechArtCafe
      @TechArtCafe  4 ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടുനോക്കു