Tech Art Cafe
Tech Art Cafe
  • 45
  • 252 725

วีดีโอ

ചെറുതേൻ എടുക്കാനും സെറ്റ് പിരിക്കാനും പഠിക്കാം
มุมมอง 1.3K2 ปีที่แล้ว
This video tutorial explain how to collect honey from hive. This video tutorial explain how to split a honeybee colony. what is swarming ? 👇 th-cam.com/video/hSTGcJ 6Ac/w-d-xo.html th-cam.com/video/GMsMXh_U2ak/w-d-xo.html
എളുപ്പത്തിൽ ചെറുതേൻ എടുക്കാം
มุมมอง 9202 ปีที่แล้ว
This video tutorial explain how to take Honey from Honey Bee Hive easily. What is swarming? 👇 th-cam.com/video/GMsMXh_U2ak/w-d-xo.html th-cam.com/video/hSTGcJ 6Ac/w-d-xo.html
പൈനാപ്പിൾ വൈൻ ഈസിയായി ഉണ്ടാക്കാം ക്രിസ്മസ് പൊളിക്കാം | How to make pinapple wine
มุมมอง 1023 ปีที่แล้ว
ഈ ക്രിസ്തുമസിന് ഒരു അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കിയാലോ, ഇന്നുതന്നെ ചെയ്തുനോക്കൂ. | Ingredients പൈനാപ്പിൾ പഞ്ചസാര ഏലക്ക ഗ്രാമ്പു കറുകപ്പട്ട തതിരിപ്പൂ ഈസ്റ്റ് How to make pinapple wine at home.
എളുപ്പത്തിൽ പുതിയ കോളനി സ്വന്തമാക്കാം | Simple way to catch Honey Bee Colony using trap
มุมมอง 3.2K3 ปีที่แล้ว
In this video I would like to explain how to catch stingless Bee easily. It is the simplest method to catch a honey bee Colony. Stingless Bee Honey is medicine honey. Stingless Bee Honey is used in medical purpose.In Ayurveda medical treatments stingless Bee Honey is treated as a very good natural product that Heal our illness. The stingless Bees collect Honey from small medicinal flowers,
Farm fresh fish | വല വീശി കുളത്തിലെ മീൻ പിടുത്തം
มุมมอง 1993 ปีที่แล้ว
FARM FRESH FISH Vettukallumpeedika, Enanalloor PO, Muvattupuzha, Ernakulam. mob:7034741915 Natural pond 120mtr Length, 15mtr Width, 5mtr Depth Gift Thilappiya, Anabus, Nutter. #TechArtCafe youtube channel
Stingless beekeeping | New Hive Design | പുതിയ ചെറുതേനീച്ച കൂട്
มุมมอง 3.2K3 ปีที่แล้ว
This video tutorial explain making of a verity design of cherutheneecha hive. Stingless Bee Honey is medicine honey. Stingless Bee Honey is used in medical purpose.In Ayurveda medical treatments stingless Bee Honey is treated as a very good natural product that Heal our illness. The stingless Bees collect Honey from small medicinal flowers.
ചെറുതേനീച്ച റാണിയെ പിടിക്കാം |stingless bee queen catching
มุมมอง 16K3 ปีที่แล้ว
This video tutorial explain how to catch stingless bee queen from a old house wall to our trap hive. This is a easy method to collect stingless colony, it is costless method and it require only short period. #93 ON TRENDING
cauliflower chilli | തട്ടുകട സ്റ്റൈൽ കോളിഫ്ലവർ ബജി
มุมมอง 833 ปีที่แล้ว
This video tutorial explain how to make cauliflower chilli in home. simple recipe and tasty. cauliflower bajji in malayalam
ചെറുതേൻ വിളവെടുപ്പ് | Honey harvesting
มุมมอง 6683 ปีที่แล้ว
stingless bee honey, pure honey, medicinal honey available
Honeybee Trap
มุมมอง 3043 ปีที่แล้ว
Honeybee Trap
ഇരുമ്പ് പൈപ്പിൽ നിന്നും പിവിസി കൂട്ടിലേക് ചെറുതേനീച്ച കോളനി മാറ്റാം
มุมมอง 4K3 ปีที่แล้ว
ഇരുമ്പ് പൈപ്പിൽ നിന്നും പിവിസി കൂട്ടിലേക് ചെറുതേനീച്ച കോളനി മാറ്റാം
തേനീച്ചയുടെ ശത്രുക്കൾ | Bee Hive pests and Disease
มุมมอง 7144 ปีที่แล้ว
തേനീച്ചയുടെ ശത്രുക്കൾ | Bee Hive pests and Disease
why swarming happened | simply catch honeybee colony | ഇങ്ങനെ ചെയ്യു തേനീച്ച കോളനി ഇരട്ടി ആക്കാം
มุมมอง 5K4 ปีที่แล้ว
why swarming happened | simply catch honeybee colony | ഇങ്ങനെ ചെയ്യു തേനീച്ച കോളനി ഇരട്ടി ആക്കാം
how to make bootable stick in ubuntu | Ubuntu
มุมมอง 7644 ปีที่แล้ว
how to make bootable stick in ubuntu | Ubuntu
how to catch swarm stingless bee using trap | തേനീച്ചകൾ വീണ്ടും വന്നപ്പോൾ
มุมมอง 12K4 ปีที่แล้ว
how to catch swarm stingless bee using trap | തേനീച്ചകൾ വീണ്ടും വന്നപ്പോൾ
How to add clickable links on youtube video | യൂട്യൂബ് വിഡിയോയിൽ മറ്റൊരു വീഡിയോ ലിങ്ക് ആഡ് ചെയ്യാം
มุมมอง 9784 ปีที่แล้ว
How to add clickable links on youtube video | യൂട്യൂബ് വിഡിയോയിൽ മറ്റൊരു വീഡിയോ ലിങ്ക് ആഡ് ചെയ്യാം
Swarm stingless bee catching
มุมมอง 10K4 ปีที่แล้ว
Swarm stingless bee catching
രണ്ട് വ്യത്യസ്ത കെണിക്കൂട് | Catching swarm bees
มุมมอง 6K4 ปีที่แล้ว
രണ്ട് വ്യത്യസ്ത കെണിക്കൂട് | Catching swarm bees
how to catch honeybee using trap |തേനീച്ചയെ കെണിക്കുട് വെച്ച് പിടിക്കാം
มุมมอง 83K4 ปีที่แล้ว
how to catch honeybee using trap |തേനീച്ചയെ കെണിക്കുട് വെച്ച് പിടിക്കാം
കൂട്ടമായി വരുന്ന തേനീച്ചയെ സ്വന്തമാക്കാം | how to catch stingless bees
มุมมอง 32K4 ปีที่แล้ว
കൂട്ടമായി വരുന്ന തേനീച്ചയെ സ്വന്തമാക്കാം | how to catch stingless bees
How to configure WD My Cloud Drive | WD My Cloud Drive Network configuration
มุมมอง 4.6K4 ปีที่แล้ว
How to configure WD My Cloud Drive | WD My Cloud Drive Network configuration
How to install brother printer | Install brother printer HL-L2321D
มุมมอง 14K4 ปีที่แล้ว
How to install brother printer | Install brother printer HL-L2321D
How to make bootable disc | Best disc burn application | How to use Brasero disc burner in Ubuntu
มุมมอง 2K4 ปีที่แล้ว
How to make bootable disc | Best disc burn application | How to use Brasero disc burner in Ubuntu
Indoor plant ideas | costless indoor decoration | simple indoor style
มุมมอง 2.1K4 ปีที่แล้ว
Indoor plant ideas | costless indoor decoration | simple indoor style
Unable to format problem solution | Recover error usb drive
มุมมอง 3.1K4 ปีที่แล้ว
Unable to format problem solution | Recover error usb drive
Neela vaha fish catching ! Snakehead fish catching
มุมมอง 8K4 ปีที่แล้ว
Neela vaha fish catching ! Snakehead fish catching
gypsy fail recovery | gypsy rescue moment fail
มุมมอง 3.8K5 ปีที่แล้ว
gypsy fail recovery | gypsy rescue moment fail
Mahindra 4wheel jeep failed to climb || Jeep stuck on a rock
มุมมอง 3.5K5 ปีที่แล้ว
Mahindra 4wheel jeep failed to climb || Jeep stuck on a rock
How to install java in ubuntu 18.04
มุมมอง 3.5K5 ปีที่แล้ว
How to install java in ubuntu 18.04

ความคิดเห็น

  • @first_viral13
    @first_viral13 7 วันที่ผ่านมา

    ലാഗ് ubdengilum video polli🔥

  • @mithramhoney7994
    @mithramhoney7994 6 หลายเดือนก่อน

    good Video

  • @mithramhoney7994
    @mithramhoney7994 7 หลายเดือนก่อน

    നല്ല വിവരണം

    • @TechArtCafe
      @TechArtCafe 4 หลายเดือนก่อน

      Thanks

  • @Anil44389
    @Anil44389 7 หลายเดือนก่อน

    ഹലോ. ചേട്ടാ എന്റെ വീടിന്റെ ഭിത്തിയിൽ ചെറുതേനീച്ചകൂട് pvc യുടെ കെണിക്കൂട് ട്യൂബു വഴി സെറ്റ് ആക്കി വെച്ചിട്ടുണ്ട്. നല്ല വെയിൽ ഉള്ള ഭാഗം ആയത് കൊണ്ട് ഷീറ്റുകളും മറ്റും വെച്ച് നല്ലത് പോലെ ഒട്ടിച്ചു വെച്ചതിനാൽ കൂട് സെറ്റ് ആയോ അതിൽ റാണി മുട്ട ഇട്ടോ എന്ന് എപ്പോഴും തുറന്നു നോക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല രാത്രിയിൽ ട്യൂബു വഴി നോക്കിയപ്പോൾ ഈച്ചകൾ മാതൃ കോളനിയിൽ നിന്ന് കെണിക്കൂട്ടിലേക്കു തുടർച്ച ആയി കയറി ഇറങ്ങുന്നുണ്ട് ഇതിൽ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം. ഇടതടവ് ഇല്ലാതെ ഈച്ചകൾ കയറി ഇറങ്ങുന്നുണ്ട്.

    • @TechArtCafe
      @TechArtCafe 4 หลายเดือนก่อน

      Success ayi kanum

  • @johnkjohn5641
    @johnkjohn5641 9 หลายเดือนก่อน

    Daivam thampran manushane sreshtikkunnathine mump cheru theneechaya undakki parishichu nokki enna aithheham

  • @vinodhraman8358
    @vinodhraman8358 9 หลายเดือนก่อน

    Oru Kodi

  • @yoosafyoosaf2343
    @yoosafyoosaf2343 10 หลายเดือนก่อน

    Oru maasam theertu venda😂

  • @mohamedrasheed9451
    @mohamedrasheed9451 11 หลายเดือนก่อน

    കുറച്ചുകളമായിട്ടല്ലേ ഒള്ളു അതുകൊണ്ടാണ് വേഗം അതിലേക് സെറ്റ് ആയത്

  • @jayakumarms2111
    @jayakumarms2111 ปีที่แล้ว

    പിവിസി കൂട്ടിൽ നിന്നും ഹണി ചേമ്പറിലേക്കുള്ള ഹോള് ഈച്ചകൾ താനെ അടച്ചു കളയുന്നത് എന്തുകൊണ്ട് ഈച്ചകൾ വീണ്ടും ഈ ഹോള് ഇനി തുറക്കുമോ

    • @TechArtCafe
      @TechArtCafe ปีที่แล้ว

      Akath eechakal undenkil thurakum

  • @vijash8772
    @vijash8772 ปีที่แล้ว

    കാടു

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว

    👍

  • @truedodos6268
    @truedodos6268 ปีที่แล้ว

    Great dude, where is your place? Very informative.....

    • @TechArtCafe
      @TechArtCafe ปีที่แล้ว

      Thanks for watching, Native place Muvattupuzha, Ernakulam district

  • @YDMCA
    @YDMCA ปีที่แล้ว

    But it's better to use wooden Box with Ohp sheet on the top right... so would be easy to check whether the bees has moved to the trap..... with this pvc model how to know it's time to move trap to a new place?

    • @TechArtCafe
      @TechArtCafe ปีที่แล้ว

      It's need to monitor the hive

  • @paulosev6758
    @paulosev6758 ปีที่แล้ว

    ഗുഡ്

  • @ashwinkumar7790
    @ashwinkumar7790 ปีที่แล้ว

    Hi Varshagalaya kude engane mattan pattumo...?

    • @TechArtCafe
      @TechArtCafe ปีที่แล้ว

      Try it, In new hive get better results

  • @robertfischermann8004
    @robertfischermann8004 ปีที่แล้ว

    Swamming only

  • @avadooth5295
    @avadooth5295 ปีที่แล้ว

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച കെണികൂഡ് വീഡിയോ

  • @paulosev6758
    @paulosev6758 ปีที่แล้ว

    ഗുഡ്

  • @abdulkader5241
    @abdulkader5241 ปีที่แล้ว

    Eth ath month ann vachad

  • @josemadhavath3908
    @josemadhavath3908 ปีที่แล้ว

    സംഗതി കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും വിജയിക്കില്ല വേനൽക്കാലത്തു അന്തരീക്ഷ താപനില വർധിക്കുമ്പോൾ ഈച്ചകൾ കൂട്ടത്തോടെ ചത്തു പോകും തേൻ ഉരുകി വീഴും കൂട്ടത്തിൽ കീടങ്ങൾ കയറും മുഴുവൻ പുഴുവരിച്ചു പോകും

    • @TechArtCafe
      @TechArtCafe ปีที่แล้ว

      ഞാനൊരു അഞ്ചുവർഷമായി ചെയ്തു വരുന്നു ഉരുകി ഒലിച്ചിട്ടില്ല ഇതുവരെ വെയിലില്ലാത്ത സ്ഥലത്ത് വെക്കണം ഏതു തേനീച്ചക്കൂടാണെങ്കിലും അല്ലെങ്കിൽ ഷെയ്ഡ് കൊടുക്കണം ഏതു കൂടണെങ്കിലും കീടങ്ങളുടെ ആക്രമണം ഉണ്ടാകും അത് വരാണ്ട് നോക്കുകയാണ് ചെയ്യേണ്ടത്

  • @bahuleyannairp504
    @bahuleyannairp504 2 ปีที่แล้ว

    Anna chttiyil kude oru video chiyo

  • @bahuleyannairp504
    @bahuleyannairp504 2 ปีที่แล้ว

    Rani mutta ellankil kurapumundo

  • @ckbabu7395
    @ckbabu7395 2 ปีที่แล้ว

    തേനിച്ച കുട്ടിൽ ഈച്ചയേ പിടിച്ചാക്കി നാലു ദിവസം കഴിഞ്ഞിട്ടു മഈച്ച പുറത്തിറങ്ങുനില്ല. നോക്കുമ്പോൾ ആകുട്ടിന്റെ കവാടം മെഴുകുകൊണ്ട് അടച്ചു കളഞ്ഞു ഇനി ആ കാവാടം: എപ്പോഴാണ് ഈച്ച തുറക്കുന്നതു്...... മുപടി പ്രതീക്ഷിക്കുന്നു

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      അവ തന്നെ തുറന്നോളും, തുറന്നു കൊടുത്താലും കുഴപ്പമില്ല

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      രണ്ടുദിവസം കഴിഞ്ഞ് തുറന്നിട്ടില്ലെങ്കിൽ അതൊന്ന് ഓപ്പൺ ചെയ്തു കൊടുക്കുക

  • @nanditagulati3183
    @nanditagulati3183 2 ปีที่แล้ว

    i have 4 tb wd my cloud and i do not have a 9 digit devide code , ples help me out

  • @bijuv7525
    @bijuv7525 2 ปีที่แล้ว

    ok - Super

  • @akhils8802
    @akhils8802 2 ปีที่แล้ว

    Bro eppol enthanu cheruthaneechaye patti vedio cheyathath

  • @hymavathyk.p3964
    @hymavathyk.p3964 2 ปีที่แล้ว

    Thanks

  • @pravinpatil1325
    @pravinpatil1325 2 ปีที่แล้ว

    Your english sub titels help us understand.... Without sub titels only video to watch

  • @pravinpatil1325
    @pravinpatil1325 2 ปีที่แล้ว

    Qieen bee fly or not?? Pls explain

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      A mature queen can't fly

  • @sinojsinojkuttan1028
    @sinojsinojkuttan1028 2 ปีที่แล้ว

    ഗ്രാനൈറ്റിൽ പൈപ്പ് ഫിറ്റ് ചെയ്തതിനുശേഷം. എത്ര ദിവസത്തിനുള്ളിൽ അതിൽ കെണിക്കൂട് കണക്ട് ചെയ്യാൻ പറ്റും

  • @aparnakumari551
    @aparnakumari551 2 ปีที่แล้ว

    Page ke dono side print hone ka option hi nhi hai

  • @minumushthaq3254
    @minumushthaq3254 2 ปีที่แล้ว

    Mulakkoottil vecha kood thurannappol thean maathram ollu..makkal (muttakal) onnupolum illaa..enthaanu kaaranam..eechakal und..kuravaanu

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว

    പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിച്ചാൽ ഈ അസുഖം മാറും. മരത്തിന്റെ പെട്ടികളിൽ ഈ മോത്തിന്റെ ശല്യo ബാധിക്കില്ല.കലവും ഉപയോഗിക്കാം.ചെറിയ ഹോൾ കൊടുക്കുക.

  • @sajeevancb5511
    @sajeevancb5511 2 ปีที่แล้ว

    superr

  • @sajeevancb5511
    @sajeevancb5511 2 ปีที่แล้ว

    Njn vechit kerunnilla

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      Veendum try cheyu

  • @sajeevancb5511
    @sajeevancb5511 2 ปีที่แล้ว

    Rani illengil patumo

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      Rani athil puthuthayi valarnnu varunnund, normally. Cilappol seriyakilla. Veendum sramikuka.

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว

      ok

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว

      Inn kurachellam keři ,koodil onnum chyynnilla ,athayath poombodiyo ,honeyoo

    • @sajeevancb5511
      @sajeevancb5511 2 ปีที่แล้ว

      onnum kondvrnilla

  • @alluallu775
    @alluallu775 2 ปีที่แล้ว

    Nte koodinu chuttum oru 30 oolam theeneechakal parannu nadakkunnu.njan entrancenu veliyil pasha thech oru kalikkodu aduth vechittunt .but onnum athil kerunnillaa.kayyil mezhukilla.innale thottanu eecha varan thudangiyath

  • @jofrinjoy3558
    @jofrinjoy3558 2 ปีที่แล้ว

    കെണി കൂട് വച്ച് (വീടിനു തറയിൽ) 2 day കഴിഞ്ഞ് കുറച്ച് അധികം ഈച്ച കുടിനു പുറത്ത് പറന്നു നടക്കുന്ന എന്താ കാരണം പറഞ്ഞു തരാമോ?

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      അത് സാരമില്ല

  • @joshyjoseph1875
    @joshyjoseph1875 2 ปีที่แล้ว

    Hi bro Kenikoodu vekkan Pattiya nalla time eatanu

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      Epol nalla time anu

  • @ayoobthayyil6632
    @ayoobthayyil6632 2 ปีที่แล้ว

    അടിയിൽ ഇത്രയും സ്പേസ് ഉണ്ടാകുമ്പോൾ മുകളിലോട്ട് തേൻ വെക്കില്ല സഹോദര

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      Yes, waiting for next year

  •  2 ปีที่แล้ว

    parece delicioso... parabéns pela coleta!

  •  2 ปีที่แล้ว

    linda divisão...

  •  2 ปีที่แล้ว

  • @JoiceFarmDiaries
    @JoiceFarmDiaries 2 ปีที่แล้ว

    very usefull vedio anu kollam👌

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      Thanks

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      More information about stingless 🐝 bees 👇 th-cam.com/play/PLp9xV3N_oE22c-nKSSzPcxNyNFw9LxWqJ.html

  • @binilsekharan4427
    @binilsekharan4427 2 ปีที่แล้ว

    😎😎😎

  • @FLAME-w7s
    @FLAME-w7s 2 ปีที่แล้ว

    Good information👌

  • @abdulrahoof4054
    @abdulrahoof4054 2 ปีที่แล้ว

    മാവിന് കായ്ക്കാൻ വേണ്ടി എന്തിനാണ് കട്ട് ചെയ്തു കൊടുക്കുന്നത് അവിടെ എന്താണ് ആഡ് ചെയ്യുന്നത്

    • @TechArtCafe
      @TechArtCafe 2 ปีที่แล้ว

      ഒരാൾ പറഞ്ഞിട്ട് ചെയ്തതാണ്. പക്ഷെ success അല്ലായിരുന്നു.

  • @sanilkumrck
    @sanilkumrck 2 ปีที่แล้ว

    ഇത്തിരി ഉറക്കെ സംസാരിക്കു ബ്രോ......