വിലപ്പെട്ട വിവരങ്ങൾ നൽകിയ തിന് നന്ദി.... കമുക് കൃഷി ക്കാർ വലിയ വിഷമം നേരിടുന്നു മഞ്ഞളിപ്പ് രോഗം ബാധിച്ചു നശിച്ചു പോകുന്നു മൈക്രോ ന്യൂട്രിയൻറ് അഭാവം കാരണം ആകുന്നതായി പറയുന്നു അതുപോലെ മരുന്നും വേണം... എന്നാൽ എന്ത് എങ്ങനെ എപ്പോൾ...വേണം എന്നറിയാത്ത കർഷകർ നമ്മുടെ നാട്ടിൽ ഉണ്ട് ഇവരെ പറ്റി ക്കുന്ന മരുന്നു കമ്പനി കളും ഉണ്ട്.. ഹോമിയോ... പോലെ.. അറിയുമെകിൽ ഒരു വീഡിയോ വിശദീകരണം നൽകിയാൽ ഉപകാരം ആയിരുന്നു... നന്മ നിറഞ്ഞ മനസിനു നന്ദി ❤
എന്റെ മുളകിൽ തിരി നിറയെ ഉണ്ട് പക്ഷേ അതിൽ മണി പിടിക്കുന്നില്ല്യ ഒരു തിരിയിൽ നാലോ അഞ്ചോ മണിയെ പിടിക്കുന്നുള്ളു എന്താണ്ന്ന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാവോ
@@jaisonsagriculture ഞാൻ സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതാണ് വാങ്ങിയതിന്നു ശേഷം ശരിയായാരീതിയിൽ നോക്കിയിരുന്നില്ല്യ ഞാൻ നാട്ടിൽ ഉണ്ടയിരുന്നില്ല്യ ഇപ്പോൾ നാട്ടിൽ വന്നു സ്ഥിരതാമസം ആക്കി അപ്പോൾ ആണ് ശ്രദ്ധിക്കുന്നത്
വളരെ വിലപ്പെട്ട വിവരങ്ങൾ . നല്ല വീഡിയോ
Thank u for the appreciation
Good
Useful. 🌹
Glad you found it helpful! 😄
വിലപ്പെട്ട വിവരങ്ങൾ നൽകിയ തിന് നന്ദി.... കമുക് കൃഷി ക്കാർ വലിയ വിഷമം നേരിടുന്നു മഞ്ഞളിപ്പ് രോഗം ബാധിച്ചു നശിച്ചു പോകുന്നു മൈക്രോ ന്യൂട്രിയൻറ് അഭാവം കാരണം ആകുന്നതായി പറയുന്നു അതുപോലെ മരുന്നും വേണം... എന്നാൽ എന്ത് എങ്ങനെ എപ്പോൾ...വേണം എന്നറിയാത്ത കർഷകർ നമ്മുടെ നാട്ടിൽ ഉണ്ട് ഇവരെ പറ്റി ക്കുന്ന മരുന്നു കമ്പനി കളും ഉണ്ട്.. ഹോമിയോ... പോലെ.. അറിയുമെകിൽ ഒരു വീഡിയോ വിശദീകരണം നൽകിയാൽ ഉപകാരം ആയിരുന്നു... നന്മ നിറഞ്ഞ മനസിനു നന്ദി ❤
Thank you, ഈ കാര്യങ്ങൾ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് തീർച്ചയായും പിന്നീട് ഒരു വീഡിയോ ചെയ്യാം.🙏
എന്റെ മുളകിൽ തിരി നിറയെ ഉണ്ട് പക്ഷേ അതിൽ മണി പിടിക്കുന്നില്ല്യ ഒരു തിരിയിൽ നാലോ അഞ്ചോ മണിയെ പിടിക്കുന്നുള്ളു എന്താണ്ന്ന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാവോ
ഈ വർഷം മാത്രം കാണുന്ന പ്രവണതയാണെങ്കിൽ കാലാവസ്ഥയാണ് കാരണം അല്ലെങ്കിൽ ഇനം നല്ലതല്ല., ' തൈ എവിടെ നിന്ന് മേടിച്ചതാണ്.
@@jaisonsagriculture ഞാൻ സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതാണ് വാങ്ങിയതിന്നു ശേഷം ശരിയായാരീതിയിൽ നോക്കിയിരുന്നില്ല്യ ഞാൻ നാട്ടിൽ ഉണ്ടയിരുന്നില്ല്യ ഇപ്പോൾ നാട്ടിൽ വന്നു സ്ഥിരതാമസം ആക്കി അപ്പോൾ ആണ് ശ്രദ്ധിക്കുന്നത്
അടുത്ത വർഷം May മാസം 0.52:34 ഫോളിയർ നൽകി നോക്ക്, ഈ ചാനലിൽ detail വീഡിയോ ഇട്ടിട്ടുണ്ട്.
very good video and very good channel
Thanks ❤️
Thank u
നന്ദി!
❤❤❤❤
🙏
Hi
Gud information
Thank u
👍🏻👍🏻
Thank you
👍👍