ലിങ്കേജ് വായ്പ എങ്ങനെ എടുക്കാം | How to get a linkage loan | Sophiya CT | Kudumbasree | Ladies Media

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 123

  • @jinsonjoseph5386
    @jinsonjoseph5386 3 ปีที่แล้ว +13

    Linkage loan നെ കുറിച് വിശദീകരിച്ചതിനു നന്ദി
    ഒരുപാട് സംശയങ്ങൾ മാറ്റാൻ സാധിച്ചു

  • @hajirabahrin5537
    @hajirabahrin5537 3 ปีที่แล้ว +4

    njan pudiya ayalkootam chernnitund..maminte vedios kanarund..very helpful..thanks..

  • @christyjaison2236
    @christyjaison2236 3 ปีที่แล้ว +6

    Very informative 👍

  • @ushamurali1006
    @ushamurali1006 2 ปีที่แล้ว +2

    നന്ദി.mm

  • @saleelmuhammad5109
    @saleelmuhammad5109 3 ปีที่แล้ว +3

    Congratulation mam very useful information

  • @KJ-zz2iv
    @KJ-zz2iv 3 ปีที่แล้ว +20

    mam..minutesbook എഴുതുന്നതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @ryanrayeesbakehouse6177
      @ryanrayeesbakehouse6177 3 ปีที่แล้ว +2

      Please maam

    • @christyjaison2236
      @christyjaison2236 3 ปีที่แล้ว +5

      @@ryanrayeesbakehouse6177 ഈ ചാനലിൽ മിനുട്സ് ബുക്ക്‌ എഴുതുന്നതിനെ കുറിച്ച് രണ്ടു വീഡിയോ ഇട്ടിട്ടുണ്ട് 👍

    • @sarithamohan3723
      @sarithamohan3723 2 ปีที่แล้ว

      @@ryanrayeesbakehouse6177 qq111qqqq11qqq1qqq11

  • @munisworld3338
    @munisworld3338 3 ปีที่แล้ว +2

    Thanks for information

  • @valsalac8024
    @valsalac8024 3 ปีที่แล้ว +2

    Congratulations

  • @sufainalicp3854
    @sufainalicp3854 6 วันที่ผ่านมา

    Pinnokka lonum adavum palishayum parayamo mam

  • @akhilgopika5767
    @akhilgopika5767 3 ปีที่แล้ว +3

    ചേച്ചി ഞാൻ പുതിയ അയൽക്കൂട്ടം കൂട്ടി അതിൽ സെക്രട്ടറി ഞാൻ അപ്പോൾ ഞാൻ വാടകയ്ക്കാണ് താമസം, പുതിയ റേഷന്കാർഡ് അപേക്ഷ കൊടുത്തു കിട്ടി വെള്ള കാർഡ് അതു താഴെ ആക്കാൻ കൊടുത്തു

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +3

      ഏത് കാർഡ് ആയാലും പ്രശ്നമില്ല

    • @akhilgopika5767
      @akhilgopika5767 3 ปีที่แล้ว +1

      @@LadiesMedia ചേച്ചി cds ന്റെ സെക്രട്ടറി ആണ് പറഞത്, ചേച്ചി e അയൽക്കൂട്ടം നല്ല രീതിയിൽ കൊണ്ടുപോകാൻ എന്ധോക്കെ ചെയ്യണം, മൊബൈൽ നമ്പർ കൂടി വെക്കണം husbend നമ്പർ ok, യൂണിറ്സ് നല്ലത് enthanu

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      My number : 9544841541

  • @divyamc9562
    @divyamc9562 2 ปีที่แล้ว

    Thank you

  • @ambikamanoharan438
    @ambikamanoharan438 2 ปีที่แล้ว +1

    സാമ്പത്തിക രജിസ്റ്റർ എ ഴുതുന്നത് വീഡിയോ ഇ damo

  • @munisworld3338
    @munisworld3338 3 ปีที่แล้ว

    Thanks

  • @rasheedanassar3090
    @rasheedanassar3090 2 ปีที่แล้ว +2

    Linkage ലോൺ എടുക്കാൻ യോഗതീരുമാനം മിനുട്സ് യിൽ എഴുതേണ്ടത് എങ്ങനെയാണ് ഒന്ന് പറയാമോ

  • @neethusumesh2505
    @neethusumesh2505 3 ปีที่แล้ว +7

    Minuts book എഴുതുന്ന വീഡിയോ കാണിക്കാമോ

    • @sophiammact1601
      @sophiammact1601 3 ปีที่แล้ว +2

      ലേഡീസ് മീഡിയ യിലെ പുതിയ വീഡിയോ യിൽ വിശ്ശദമാക്കിയിട്ടുണ്ട്

  • @reshmyreshmygirish213
    @reshmyreshmygirish213 2 ปีที่แล้ว +1

    മാം ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല കുവൈറ്റിൽ ഒരു അറബി വീട്ടിൽ ജോലി ചെയ്യുന്നു. എനിക്ക് ഹസ്ബൻഡ് 2 പെൺകുട്ടികൾ ആണ് ഉള്ളത്. എന്റെ ഹസ്ബൻഡ് ഒരു ഹാന്റിക്കർപ്ഡ് ആണ്. ക്യാൻസർ വന്നു ഒരു കാല് മുറിച്ചു മാറ്റിയ ആൾ ആണ്. എന്റെ ഒരു സംശയം എനിക്കു ലിങ്കേജ് വായ്പക്ക് അപേക്ഷിക്കാമോ, കുടുംബശ്രീയിൽ ഞാൻ എപ്പോളും ആക്റ്റീവ് ആണ് തൃപ്റ്റ്, ലോൺ തിരിച്ചടവ്, മറ്റു പിരിവുകൾ എല്ലാം കൃത്യം ആയി നടത്തുന്നു.. ഒരു മറുപടി പ്രേതീക്ഷിക്കുന്നു 🙏🙏🙏

  • @masterbrain3043
    @masterbrain3043 3 ปีที่แล้ว +14

    ചേച്ചി ലോൺ ന്റെ ആവശ്യത്തിനായി cds ന് കൊടുക്കുന്ന കത്ത് എങ്ങനെ ആണ് വേണ്ടത്

  • @jyothikannan376
    @jyothikannan376 3 ปีที่แล้ว +1

    Ration cardil randu perkkum cheramo

  • @shobavp5777
    @shobavp5777 3 ปีที่แล้ว +3

    Subsidiary എത്ര % വരും.....

  • @littlesanavlog4384
    @littlesanavlog4384 2 ปีที่แล้ว

    Chechi njn kudumbasreeyil ullatha pakshe njan vadakaku kidukunnathu kondu enik kittilla ennu paranju athu sheriyano

  • @pattam5642
    @pattam5642 3 ปีที่แล้ว +10

    3 ലക്ഷത്തിന് പലിശ എത്ര ശതമാനം എന്നാണ് അറിയേണ്ടത് !

  • @remyasaji5552
    @remyasaji5552 3 ปีที่แล้ว +1

    Cheahi...video kandu..nallathanu.oru doubt undu ..oru angathinu..3000rupa..ayittundu..ethra rupa..avarakku.. വായ്പ.kodukkam

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      9000രൂപ കൊടുക്കണം

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      ബാക്കി എല്ലാവർക്കും സമ്മതമാണെങ്കിൽ

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      അതിൽ കൂടുതലും കൊടുക്കാം

  • @nafsiyanafsi2930
    @nafsiyanafsi2930 2 ปีที่แล้ว

    Kudumbasreenn oyinnavarkk verekudumbasreeyilekk.koodamo

  • @jyothikannan376
    @jyothikannan376 3 ปีที่แล้ว +2

    Munpulla kudumbasree auditing koduthittilla ithuvare athilullavarkke vere kudumbasree yil cheramo

  • @rekha.k.jithesh9817
    @rekha.k.jithesh9817 9 หลายเดือนก่อน

    Linkage വായ്പാ എന്നാണ് ഓരോ മാസവും thirichadakendathu?

  • @ShilpaSagithsandra
    @ShilpaSagithsandra 5 หลายเดือนก่อน

    Madam യത്ര divasinakkam കിട്ടും കൂടുതൽ

  • @mwold6341
    @mwold6341 3 ปีที่แล้ว +4

    ചേച്ചി ഏത്ര വർഷംകൊണ്ട് ലോൺ അടച്ചു തീർക്കണം?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      മൂന്നു വർഷം കൊണ്ട് അടച്ചു തീർക്കണം

  • @lifeisbeautiful6587
    @lifeisbeautiful6587 3 ปีที่แล้ว +4

    Ayalkootam thudangy... Ethranaal kazhiyanam lingage loan edukkan...

  • @arathyyesodharan
    @arathyyesodharan ปีที่แล้ว +1

    ലോൺ എടുക്കുന്ന എല്ലാവരും ലോൺ എടുക്കുന്ന ബാങ്കിൽ അക്കൗണ്ട് എടുക്കണ്ടയോ

  • @SalmaSalma-nm9pi
    @SalmaSalma-nm9pi 2 ปีที่แล้ว

    മഹിളാമിത്ര ലോൺ ഫോം ഫില്ലിംഗ് ഒന്ന് പറയുമോ. ഒരാൾക്കു മാത്രം ലോൺ എടുക്കണമെങ്കിൽ എഗ്രിമെന്റ് ഫോമിൽ ജാമ്യക്കാരുടെ പേരും അഡ്രസ്, പേര് എല്ലാം വേണോ?

  • @sreejithsree5262
    @sreejithsree5262 3 ปีที่แล้ว +2

    ചേച്ചി എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. കുടുംബശ്രീയിൽ 2018 ലേ പ്രളയത്തിന് 10 ലക്ഷം രൂപ വീതം ഒരു ഗ്രൂപ്പിന് സർക്കാർ അനുവദിച്ചിരുന്നു അല്ലോ. അപ്പോൾ ആ കുടുംബശ്രീയിലെ അങ്കം മരണപ്പെട്ടാൽ ആ തുക തിരിച്ച് അടയ്ക്കേണ്ടി വരുമോ. ഇതിന് ഒരു ഉത്തരം തരണം plzz🙏

  • @libinbaby4488
    @libinbaby4488 3 ปีที่แล้ว +3

    സബ്‌സിഡി എത്ര കിട്ടും

  • @junianil1058
    @junianil1058 3 ปีที่แล้ว +1

    ലിങ്കേജ് വായ്പക്ക് വേണ്ടി അപേക്ഷിക്കാർ എന്തൊക്കെ രേഖകൾ ഉണ്ടാവണം എന്ന് വ്യക്തമായി പറഞ്ഞ് തരാമാ

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      9544841541 ഈ നമ്പറിൽ വിളിക്കുക

  • @sherishemivlog1316
    @sherishemivlog1316 2 ปีที่แล้ว

    ചേച്ചി ലിങ്കേജ് ലോൺ ഇൻറെ മാച്ചിങ് ഗ്രാൻഡ് വരുമല്ലോ ആ പൈസ ലോണെടുത്ത് വരും എടുക്കാത്ത വർക്കും വീതിച്ച് ആണോ കിട്ടുക
    ??

  • @manjucp640
    @manjucp640 ปีที่แล้ว

    Hi

  • @abhilashnair4745
    @abhilashnair4745 3 ปีที่แล้ว +1

    Madam 1laksham rupa 36 masam adakyumbol oro masam etra rupa adakyanam

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      moovayiram vechu adachaal last masam alpam kurayum

    • @abhilashnair4745
      @abhilashnair4745 3 ปีที่แล้ว

      @@LadiesMedia okay mam thank you

  • @neethusasikumar2300
    @neethusasikumar2300 2 ปีที่แล้ว

    സെക്രട്ടറിക് ബാങ്ക് ലോൺ ഉണ്ടെകിൽ ബാക്കി അംഗങ്ങൾക് ലിങ്ക്കേജ് ലോൺ kittumo

  • @sharu4581
    @sharu4581 2 ปีที่แล้ว

    ലിങ്കേജ് വായ്പ ആവിശ്യമുള്ള കുടുമ്പശ്രീ ADS ഇൽ പറഞ്ഞാൽ ADS ഭാരവാഹികൾ എന്താ പിന്നേ ചയ്യേണ്ടത്.. ലെറ്റർ കൊടുക്കണം CDS ഇൽ ഏൽപ്പിക്കണം എന്നൊക്കെ പറയുന്നു.. ഞാൻ പുതിയ ആളാ ഒന്ന് പറഞ്ഞു തരുവോ

  • @ryanrayeesbakehouse6177
    @ryanrayeesbakehouse6177 2 ปีที่แล้ว

    ലിൻഗേജ് ലോൺ എടുത്ത് ഒരു മാസം കഴിഞ്ഞ് അംഗം പിരിഞ്ഞു പോയാൽ മറ്റു അംഗങ്ങളെ ബാധിക്കുമോ? ഒന്നു വിശദീകരിച്ച് തരുമോ

  • @ചെന്താരകപൂക്കൾ
    @ചെന്താരകപൂക്കൾ 3 ปีที่แล้ว +1

    കുടുംബശ്രീക്കെതിരെ പരാതി ആരോട് പറയും

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      CDSലോ ജില്ലാ മിഷൻലോ പരാതി നൽകാം.

  • @akhilgopika5767
    @akhilgopika5767 3 ปีที่แล้ว +1

    കാർഡ് ഏതായാലും matbiyo

  • @sruthychanduprasad5045
    @sruthychanduprasad5045 3 ปีที่แล้ว +1

    എത്ര വർഷം കഴിഞ്ഞാൽ ലോണ് അപേക്ഷിക്കാം

  • @vilasinip7487
    @vilasinip7487 3 ปีที่แล้ว +1

    ചേച്ചി ലിഗേജു പലിശ വന്നിട്ടുണ്ട് അതു എങ്ങിനെയാണ് ഭാഗിക്കേണ്ടതു ഒന്ന് പറഞ്ഞു തരാമോ?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +4

      വായ്പ എടുത്തവർ കൈപ്പറ്റിയ തുകക്ക് ആനുപാധികമായ രീതിയിൽ വീതിച്ചു നൽകണം

  • @valsammathekkumthalackal3345
    @valsammathekkumthalackal3345 3 ปีที่แล้ว +1

    ഒരാൾക്ക് തന്റെ അക്കൗണ്ട് അനുസരിച്ച ലോൺ കൂടാതെ ആവശ്യമില്ലാത്ത ആളുടെ പേരിൽ എടുക്കാമോ?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      അങ്ങനെ ചെയ്യാൻ പാടില്ല 😊

  • @sarosrecipes954
    @sarosrecipes954 3 ปีที่แล้ว

    Ayalkkoottathil arkokke cheran pattum

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      18 വയസ്സുകഴിഞ്ഞ ആർക്കും ചേരാം

  • @ancyxavier8497
    @ancyxavier8497 3 ปีที่แล้ว

    ലിങ്കേജ് ലോണിന്റെ പലിശനിരക്ക് എത്രയാണ് കേരള ഗ്രാമീൺ ബാങ്ക്.

  • @stalinmannoorethu4428
    @stalinmannoorethu4428 3 ปีที่แล้ว +2

    സംരഭം ആരംഭിക്കാൻ പേഴ്‌സണൽ ലോൺ കുടുംബശ്രീയിൽ കിട്ടുമോ??

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +3

      മറ്റൊരു വീഡിയോയിൽ വിശദമാക്കാം

  • @sainasaleem3577
    @sainasaleem3577 2 ปีที่แล้ว

    നമ്മുടെ കൂടുംബശീയിൽ ഹാജർ നോക്കിയാണ് ലോൺ കൊടുക്കുന്നത് അത് ശരിയാണോ

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว

      ഹാജർ നോക്കും കാരണം എല്ലാവരും കൃത്യമായിട്ട് കുടുംബശ്രീയിൽ വരാൻ വേണ്ടിയാണ് ഹാജർ നോക്കുന്നത് ലോൺ കൊടുക്കേണ്ടത് സമ്പാദ്യ ത്തിന്റെ മൂന്നിരട്ടിയാണ് കൊടുക്കേണ്ടത് അതിൽ കൂടുതൽ കൊടുക്കണമെങ്കിൽ കുടുംബശ്രീ യൂണിറ്റിന് തീരുമാനിക്കാം

  • @sivadasanputhiyotil9624
    @sivadasanputhiyotil9624 3 ปีที่แล้ว

    പോസ്റ്റ് ഓഫീസിലെ RD ഏജന്റിന് കുടുംബശ്രീയിൽ മത്സരിക്കാൻ കഴിയുമോ?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      മത്സരിക്കാൻ കഴിയും

  • @bincyabraham8606
    @bincyabraham8606 2 ปีที่แล้ว

    Linkage loan എല്ലാ അംഗങ്ങളും എടുക്കണം എന്ന് നിർബന്ധം ഉണ്ടോ

    • @rekan5598
      @rekan5598 2 ปีที่แล้ว

      ഇല്ല

  • @JR-wt6dn
    @JR-wt6dn 3 ปีที่แล้ว +1

    👍👍👍

  • @sulaikhavp1144
    @sulaikhavp1144 3 ปีที่แล้ว +3

    Mam ഒരു സംശയം ഒരു വീട്ടിൽ ഒരാൾ കുടുംബശ്രീയിൽ ഉണ്ട്.ആ വീട്ടിൽ ഉള്ള വേറെ ആൾക്ക് വേറെ കുടുംബശ്രീയിൽ ചേരാൻ പറ്റുമോ ?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      ഇപ്പോൾ ചേരുന്നതിൽ കുഴപ്പം ഇല്ല. എന്നാൽ രണ്ട് ഫാമിലി ആയിരിക്കണം. അതേക്കുറിച്ച് മറ്റൊരു വീഡിയോ യിൽ വ്യക്തമാക്കുണ്ട്. ഓക്കേ

    • @sulaikhavp1144
      @sulaikhavp1144 3 ปีที่แล้ว

      @@LadiesMedia ഒരു റേഷൻ കാർഡിൽ രണ്ടു കുടുംബശ്രീയിൽ ചേരാമോ ?ഒരു വീട്ടിലെ രണ്ടു പേർക്ക് ?

    • @subaidapm3687
      @subaidapm3687 3 ปีที่แล้ว

      In

  • @sreelatha7187
    @sreelatha7187 3 ปีที่แล้ว

    ചേച്ചി ലിങ്കജ്‌ ലോൺ ന് സബ്‌സിഡി ഉണ്ടോ.എങ്കിൽ എവിടെ അപേക്ഷ കൊടുക്കേണ്ടത്.

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      ഉണ്ട്. അത് അക്കൗണ്ടിൽ കയറിക്കോളും

    • @arifasalik9321
      @arifasalik9321 3 ปีที่แล้ว

      3 laksham roopayude mukalil cash eduthal subcede labikumo?

  • @ss553
    @ss553 3 ปีที่แล้ว +1

    ലിങ്കേജ് വായ്പ്പയ്ക്ക് കുടുംബശ്രീ ഓഫീസിൽ എന്തൊക്കെ രേഖകൾ കൊടുക്കണം

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +3

      പുതിയ വീഡിയോ കാണുക.

  • @shobavp5777
    @shobavp5777 3 ปีที่แล้ว

    പേഴ്സണൽ ലോൺ എന്നത് സ്വന്തം സമ്പാദ്യമാണ്.
    ഇത് ലോണായും അല്ലാതെയും എടുക്കാം.
    അംഗത്തിന്റെ ബുദ്ധിമുട്ടുകൾക്കുള്ള സമ്പാദ്യം
    ലോൺ അടയ്ക്കുന്നപോലെ അടയ്ക്കാം. ഇല്ലെങ്കിൽ കയ്യിൽ ഉള്ളതിനനുസരിച്ച് തിരിച്ച് അടയ്ക്കാം

  • @rajeevsaritha
    @rajeevsaritha 3 ปีที่แล้ว +1

    ഒരു കുടുംബ ശ്രീ തുടങ്ങി എത്ര മാസം കഴിഞ്ഞാലാണ് ലിങ്കേജ് ലോൺ കിട്ടുന്നതിന് അർഹത കിട്ടുന്നത്

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      ആറ് മാസം കഴിഞ്ഞ് ലിങ്കേജിനു അപേക്ഷ കൊടുക്കാം

    • @rajeevsaritha
      @rajeevsaritha 3 ปีที่แล้ว

      @@LadiesMedia പക്ഷെ ബാങ്ക് മാനേജർ പറഞ്ഞത് ലോൺ എല്ലാം ഒരു വർഷത്തിന് ശേഷം എന്നാണ്

  • @vaishnavi-1233
    @vaishnavi-1233 3 ปีที่แล้ว +1

    2ലക്ഷത്തിനു എത്ര രൂപയാണ് പലിശ എന്നു പറഞ്ഞു തരുമോ ഇതിന്റെ പലിശ നമ്മുടെ അക്കൗണ്ടിൽ കയറുമോ പ്ലീസ് റിപ്ലൈ

    • @vaishnavi-1233
      @vaishnavi-1233 3 ปีที่แล้ว

      ഒന്ന് പറഞ്ഞു തരുമോ ലോൺ എടുക്കാൻ ആണ്

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      9544841541

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      ഈ നമ്പറിൽ വിളിക്കുക

  • @jyothikannan376
    @jyothikannan376 3 ปีที่แล้ว +1

    Mamine njan engine contact cheyyum

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +3

      My number : 9544841541

  • @anjuabraham9707
    @anjuabraham9707 3 ปีที่แล้ว +1

    9 lakh rupees loan eduthittund. Ath ethra year kondanu adachutheerkendath. Please reply mam

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      മൂന്നു വർഷം കൊണ്ട് അടച്ചു തീർക്കണം അതായത് 36 മാസം

    • @anjuabraham9707
      @anjuabraham9707 3 ปีที่แล้ว

      Thank you mam

  • @binsiyahabiminnuhabi6509
    @binsiyahabiminnuhabi6509 3 ปีที่แล้ว +2

    1lakhsham roopa loan aduthal palisha athra adakkendi varum. Pls reply

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +2

      ഒരു ലക്ഷത്തിനു പലിശ നാലായിരം രൂപ അടക്കണം

  • @jishasiju1839
    @jishasiju1839 3 ปีที่แล้ว +1

    Odite chayyatha lone yadukkamo

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      ലിങ്കേജ് ആണോ ഉദ്ദേശിക്കുന്നത് അന്തരിക വായ്പ ആണോ...

  • @pattam5642
    @pattam5642 3 ปีที่แล้ว

    ഈ ലോണിന്റെ പലിശ എത്ര ആണ്‌ വരിക ??

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      ഒരു ലക്ഷത്തിനു മൂന്നു വർഷത്തേക്ക് നാലായിരം വച്ച് മൂന്ന് ലക്ഷത്തിനു 12 ആയിരം രൂപ. അടവ് കൃത്യമായി വേണം. ഓക്കേ

    • @mahroofbilal8967
      @mahroofbilal8967 3 ปีที่แล้ว

      @@LadiesMedia monthly adavu ethre varum

  • @jyothikannan376
    @jyothikannan376 3 ปีที่แล้ว +2

    Please reply me mam

  • @raghimohan2548
    @raghimohan2548 3 ปีที่แล้ว

    Eppol kudumbhasreeyile oro memberinum 2lac. Loan kittumennu kelkkunnu athu sathyamano...

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      കൃത്യമായി ട്ടുള്ള വാർത്ത കിട്ടുമ്പോൾ അറിയിക്കാം

  • @ചെന്താരകപൂക്കൾ
    @ചെന്താരകപൂക്കൾ 3 ปีที่แล้ว +1

    ലിങ്കേജ് വായ്പ എടുക്കുന്നതിനു അംഗങ്ങൾക്ക് ഇടയിൽ മാനദണ്ഡം ഉണ്ടോ

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      മാനദണ്ഡം ഇല്ല

  • @lekhap2993
    @lekhap2993 3 ปีที่แล้ว +2

    ചേച്ചി, അയൽക്കൂട്ടത്തിൽ ചേരുന്നത് വ്യക്തി താൽപ്പര്യങ്ങൾ അനുസരിച്ചാണോ? BPL കാർഡുടമയാണ് ഞാൻ. ഒരു കുടുംബശ്രീയിലും അംഗമല്ല .കുടുംബശ്രീയിൽ ചേരണമെന്ന ആഗ്രഹത്താൽ പല അടുത്തുള്ള പല കുടുംബശ്രീകളെയും സമീപിച്ചു. എന്നാൽ നിലവിൽ ഉള്ള അംഗങ്ങൾ മതി. പുതിയതായി ആരേയും ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്ക് ചേരണമെങ്കിൽ നിങ്ങൾ 10 പേരെ സംഘടിപ്പിച്ച് പുതിയൊരെണ്ണം ഉണ്ടാക്ക് എന്നാണ് പറയുന്നത്. നല്ല ജോലിയോ വരുമാനമോ ഒന്നുമില്ലാത്ത എന്നെ പോലെ ഒരാൾക്ക് കുടുംബശ്രീ എന്ന സംരഭം ഒരുപകാരം ആവും എന്നു കരുതി ആണ് ചോദിച്ചത്

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      നിങ്ങൾ വാർഡ് തല സിഡി എസ് അംഗത്തെ കണ്ട് കാര്യം പറയുക. ഇനി ഏതായാലും തെരഞ്ഞെടുപ്പു കഴിഞ്ഞ് മതി

    • @lekhap2993
      @lekhap2993 3 ปีที่แล้ว

      ഇതൊക്കെ ഞാൻ ചെയ്തതാണ്. അന്വേഷിക്കാം എന്ന മറുപടിയിൽ ഒതുങ്ങി. ഇത് എന്റെ മാത്രം അനുഭവം അല്ല ഇത്. പല വരുടേയും അനുഭവം ആണ്. ആരും പരാതിപ്പെടുന്നില്ല എന്ന് മാത്രം

  • @fasilttfasi5211
    @fasilttfasi5211 3 ปีที่แล้ว

    കുടുംബശ്രീ ലോണിനെ പറ്റിയാണ് ഒരു കാര്യം പറയാൻ ഉണ്ട് കുടുംബശ്രീ ലോൺ പ്രസിഡന്റ്‌, സെക്കട്ടറി ഇവർക്ക് ആവശ്യമുള്ള തുക എടുത്തിട്ടാണോ ബാക്കി അംഗങ്ങൾക്ക് കൊടുക്കാറ് അങ്ങനെ ഒരു നിയമം ഉണ്ടോ pls മറുപടി പറയണം

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      അങ്ങനെ ഒരു നിയമം ഇല്ല. അത്യാവശ്യക്കാർക്കാണ് കൊടുക്കുക. ആർക്കണോ അത്യാവശ്യം അവർക്ക് കൊടുക്കണം. കുടുംബശ്രീ അംഗങ്ങൾ ഒരുമിച്ച് ചർച്ച ചെയ്താണിത് തീരുമാനിക്കുന്നത്.

    • @fasilttfasi5211
      @fasilttfasi5211 3 ปีที่แล้ว

      @@LadiesMediaമൊത്തം 7.5 ലക്ഷം ആണ് ലോൺ പാസായത്,20 പേർക്ക് അതിൽ 50,000സെകട്ടറി എടുക്കും ബാക്കി നിങ്ങൾക്ക് വീതിച്ചു തരും എന്നാണ് അവർ പറയുന്നത് അപ്പോ ഒരാൾക്ക് 35.000 വീതം ഉള്ളു പോലും അതാണ് പ്രശ്നം

  • @ameesworld1669
    @ameesworld1669 3 ปีที่แล้ว

    Chechiudaý number tharumo.oru dout chodikaana

  • @dasuk7665
    @dasuk7665 3 ปีที่แล้ว

    ലിങ്കേജ് ലോണിന് ബാങ്ക് പ്രോസസ്സിംഗ് ഫീ ഈടാക്കുമോ.?

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว

      സ്റ്റാമ്പ് ഡ്യൂട്ടി ഇടയാക്കും

  • @deepakdeepu5819
    @deepakdeepu5819 3 ปีที่แล้ว

    ലിങ്കേജ് വായ്‌പ്പാ പലിശ എങ്ങനെ ആണ് സബ്‌സിഡി ഉണ്ടോ 600000രൂപ എടുത്താൽ

  • @lovesypodimon4120
    @lovesypodimon4120 3 ปีที่แล้ว

    Number tharumo

  • @sajilps7594
    @sajilps7594 2 ปีที่แล้ว

    Chechi njan kudumbasreeyil ullathanu njn vadakaku kidukkunnathu kondu enik loan kittilla ennu paranju athu sheriyano

    • @ഹലോമലയാളം
      @ഹലോമലയാളം 2 ปีที่แล้ว

      Thettanu. Athinu thirich marupadi nalkanam. Ella kudumbasreekkum ingane oru thettidharana und. Ningalude ads inod vivaram parayanam. Avar samsarikkum