@@AksonMedia ഇവന്മാരുടെ ഉണ്ടാക്കിയ പ്ലാൻ കാരണം ഒരു ദിവസം മുഴുവൻ ഡൽഹി എയർ പോർട്ടിൽ പെട്ടിട്ടുണ്ട്... കാല് പിടിച്ചിട്ട് ഒപ്പിക്കുന്ന ലീവിൽ നിന്നു ഒരു ദിവസം പോകുക എന്ന് പറഞ്ഞാൽ ഇവർക്ക് കോമഡി ആണ്.... 🤣🤣🤣എന്തെങ്കിലും നിവൃത്തി ഉണ്ടേൽ തല വെക്കരുത്...
മിക്ക airlinum ഇങ്ങനെ തന്നെ ആണ്... Hand ബാഗിന്റെ മുൻ വശം പൊങ്ങി നിന്നത് കൊണ്ടു ath കയറ്റാൻ പട്ടിന്നെന്നു പറഞ്ഞതുകൊണ്ട് എക്സ്ട്രാ ക്യാഷ് കൊടുത്തു എയർ കാനഡയിൽ യാത്ര ചെയ്ത വ്യക്തി ആണ് ഞാൻ
Flight mudangunath venam enn vechit alla, athraik gathi kettal mathrame cheiyathulu. Onnu aa sector load kuravu, allel technical.. athanu main ait undakunath... Ath 1st manansilakan ulla kazhivu venam
കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കെറ്റ് ഉണ്ടായിട്ടും 200 റിയാൽ അധികം കൊടുത്ത് ഒമാൻ കണക്ഷൻ ഫ്ലൈറ്റ് തെരഞ്ഞെടുത്തെങ്കിൽ കാരണം...സ്വന്തം ജീവനിൽ കൊതി കൊണ്ടാണ്🙏🙏🙏
ഇനി മേലിൽ ഇതുപോലെ ഉള്ള (Air India, Air India Express & Spice jet) ഞാൻ ticket എടുക്കാരും ഇല്ല എനിക്ക് പറ്റുന്ന maximum ആളെക്കൊണ്ട് എടുപ്പിക്കാരും ഇല്ല. ഞാൻ ഇത് തുടങ്ങിയിട്ട് ഏകദേശം 4 വർഷം ആയി 🥰🥰🥰
ഉള്ള എയർ ഇന്ത്യ നിർത്തിയാൽ.... പിന്നെ... എന്താകും ഈ പ്രവാസി യുടെ അവസ്ഥ? എമിരേറ്റ്സ്, ഇത്തിഹാദ് ഒക്കെ പൈസ കുറച്ചു ഓടുമോ????? ഞാൻ വർഷത്തിൽ 3 വെട്ടം വരന്ന ആൾ ആണ്.. വർഷങ്ങളായി ആയി ഇത്തിഹാദ് ആണ് എടുക്കുന്നത്... എൻ്റെ കമ്പനിയിൽ ഉള്ള് പാവങ്ങൾ (ലേബർ) അവർക്ക് എയർഇന്ത്യ യെ എടുക്കാൻ കഴിയുള്ളൂ.. അവർക്ക് 2500 drms കിട്ടുമ്പോൾ ,1300 drms ന് ടിക്കറ്റ് എടുക്കാം 500 നു വീട്ടിലേക്ക് സാധനം വാങ്ങാൻ കഴിയും.. ബാക്കി അവരുടെ നാട്ടിൽ യാത്ര ചെയ്യാൻ എടുക്കാം..... ഈ സമയം ഞാൻ പോകുന്നത്... 1900 drms ആകും ടിക്കറ്റ്.....😊
ഓരോ രാജ്യവും സ്വന്തം പൗരന്മാർക്ക് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി മത്സരിയ്ക്കുന്നു. നമ്മുടെ ഭരണകർത്താക്കൽ എങ്ങിനെയെല്ലാം ദ്രോഹിയ്ക്കാ മെന്ന് ഗവേഷണം നടത്തുന്നു. ,പേരിൽ മാത്രം ജനാധിപത്യം.😅😅
ലോകത്ത് പല രാജ്യത്തും എമിഗ്രേഷൻ കസ്റ്റംസ് അവരുടെ പൗരന്മാരോട് മാന്യമായി പെരുമാറുന്നത് കാണാം എന്നാൽ വിദേശികളോട് സ്ട്രിക്ട് ആയിരിക്കും നമ്മളുടെ കാര്യം നേരെ തിരിച്ചും.. എല്ലാ അത്യാധുനിക സ്കാനിംഗ് സംവിധാനം ഉണ്ടായിട്ടും സ്വന്തം പൗരന്മാരെ കള്ളന്മാരെ പോലെ ട്രീറ്റ് ചെയ്യുന്ന അനുഭവം ദുഃഖകരമാണ്!
എയർ ഇന്ത്യ യാത്ര ഞാൻ എന്നെ ഒഴിവാക്കി അപകടം ഉണ്ടായവർക്ക് നഷ്ടപരിഹാരം പോലും അവർ കൊടുക്കില്ല..100 ദർഹമോ 200 ദർഹമോ അതികം ആകയാലും ഇന്ത്യൻ എയർ ലൈൻസ് ഒഴിവാക്കി ഗൾഫ് എയർലൈൻസ് ഉപയോഗിക്കുക.. അത്ര തന്നെ
ഇതിൽ യാത്ര ചെയ്യുമ്പോൾ ( Air India -ൽ > നേർച്ച, വഴിപാട് ഒക്കെ നേർന്നിട്ടാണ് ഓരോരുത്തരും കയറുന്നത് അപ്പോഴാണ് അവരുടെ ഓരോരൊ നിയമം കൊണ്ടുവരുന്നത് കുറച്ചു രൂപ കൂടിയാലും വേറെ കുറെ നല്ല വിമാന കമ്പനികളുണ്ട് അതിൽ യാത്ര ചെയ്യുന്നതാണ് നല്ലത്✈️ 🙏
അത് ശരിയായ നടപടിയാണ്. പലരും ഷെൽഫിൽ അകത്ത് കടത്താൻ പറ്റുന്നതിനേക്കാൾ വലിയ ബാഗും തൂക്കിയാണ് വരുന്നത്.അത് മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്. luggage ഉപയോഗിക്കാമല്ലോ!
കഴിഞ്ഞ 20 വർഷങ്ങളായി അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എല്ലാ വർഷവും യാത്ര ചെയ്യുന്ന ആളാണ് ഞാൻ . പല എയർലൈൻസിലും യാത്ര ചെയ്യുന്നു , എങ്കിലും എമിറേറ്റ്‌സിൽ ആണ് കൂടുതലും യാത്ര . അവരും 7 കിലോ ആണ് carry on baggage ൽ അനുവദിച്ചിരിക്കുന്നത് എന്നാൽ അവർ പറയുന്ന വലിപ്പം മാത്രമേ ഉള്ളു എങ്കിൽ തൂക്കം അൽപം കൂടിയാലും സാരമില്ല . എതിഹാദ് പോലുള്ള ചില കമ്പനികൾ ചിലപ്പോൾ കൈയ്യിലുള്ള ബാഗ് ലഗ്ഗേജിൽ വിടാമോ എന്ന് ചോദിക്കും , കാരണം gulf - india റൂട്ടിൽ അവരുടെ ഫ്ലൈറ്റുകൾ സാധാരണ A320 പോലുള്ളവയാണ് . എന്നാൽ എമിറേറ്റ്‌സിന് A380 / B777 ഫ്ലൈറ്റുകൾ ആണ് usa - india റൂട്ടുകളിൽ . ഇക്കണോമി യാത്രക്കാരന് 23 kg വീതം രണ്ട് check in luggage ഉം കൊണ്ടുപോകാം.....
I 've been travelling from US to India for over 50 yrs, (some times two or three times a year since 2000). Except for ONCE in 1976, and for few domestic connections. I've never used Air India. Dirty planes, over crowed planes, poor service both on ground and on board, over flowing toilets, Bhaies with poor odour, flight delays, etc. are the reasons. I am paying premium and have choices. In my early days , have to deal with BOM airport, no facilities for waiting for the domestic connections. Once direct flights (Qatar) to my destinations were awailable, it was a blessing! Emeretes does not fly from my home port. Economy class is even worse on AI😎😎😎😎😎😎
ബിസിനസ് വിജയിക്കാൻ ഒരു സ്ഥാപനം വിജയിപ്പിക്കുക എങ്ങനെ എന്ന് നോക്കുന്നതിനു പകരം ആ സ്ഥാപനത്തെ എങ്ങനെ തകർക്കാം എന്ന് നോക്കുന്ന ചില ഒറ്റമൂലികൾ ഓരോ സ്ഥാപനത്തിനും ശാപമാണ്
🙄ennit njgl august poyapolum September vannapolum 7 hand baggage with laptops bagum undarunnallo hus ntelum entelum… pinne allde kurach valiya shoperbag polullla side bag ok undarunu but no pbm up & down emirates ayirunu .. nglk mathralla mikavarum lap bagum undarunu
ഒരു ശരാശരി സാധാരണകാരൻ പ്രവാസി air india എടുക്കുന്നത് ടികെറ്റ് എന്തേലും കുറവ് കിട്ടാനും.. ആ കാശു കൊണ്ട് നാട്ടിലു വീട്ടിലേക്കുള്ള വണ്ടി വാടകയോ, കുട്ടികൾക്ക് ചോക്ലേറ്റ് എങ്കിലും വാങ്ങാലോ വിചാരിച്ചാണ്... അല്ലാതെ അതിലിരുന്നു പോകുന്ന സുഖം കൊണ്ടല്ല... ഇപ്പോ പുതിയ നിയമവും..... ബെസ്റ്റ്, നന്നായിട്ടുണ്ട്.... വെറുതെ അല്ല മറ്റു കമ്പനിക്കർ അവരുടെ മേന്മ പറയുമ്പോ, എയർ ഇന്ത്യ ഫ്ലൈറ്റ് ഒരു പുച്ഛത്തോടെ ജനങ്ങൾ കാണുന്നത്
ഉത്തരവാദിത്തം ഇല്ലാത്ത ആ ബിമാനം മ്മ്ക്ക് മാണ്ട____¡¡ ഇരുപത് വർഷമായി എൺപതോളം വിമാനത്തിൽ കേറി യാത്ര ചെയ്തിട്ടുണ്ട്___¡¡ എന്നിട്ടും എയർ ഇന്ത്യയിൽ ഞാൻ പോയിട്ടില്ല____¡¡
കൂടുതൽ നിയന്ത്രണങ്ങൾ നല്ലതല്ല അത് യാത്രയെ ബാധിക്കും ചിലർ വലിയ ബാഗ് കൊണ്ടുവരും അത് പാടില്ല അത് മറ്റു ലഗേജുകൾ വെക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട് ലഗേജിന്റെ ബാഗ് പറയുമ്പോൾ ചില ആളുകൾ 20 കിലോ വരെ വലുത് നീളമുള്ളത് കൊണ്ടുവന്ന് ഫ്ലൈറ്റിന്റെ കബോർഡിനുള്ളിൽ കുത്തിക്കേറ്റും മറ്റുള്ളവർക്ക് ലഗേജ് വെക്കാനുള്ള സ്പേസ് ഇല്ലാത്ത രീതിയിലാണ് ചെയ്യാറ് അത് പാടില്ല അതുകൊണ്ട് ഇതുപോലെ നിയന്ത്രണങ്ങൾ വെക്കുന്നു
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ന്യൂസ് ആണ് ഇത് ഇത് ശരിക്കും ഇങ്ങനെ അല്ല വരുന്നത്. ഹാൻഡ് ബാഗിന്റെ കാര്യം മാത്രം ആണ് എയർ ഇന്ത്യ ഉദ്ദേശിച്ചത് പക്ഷെ ഈ നിയമം എല്ലാ ഫ്ലൈറ്റ് നും ഇപ്പോൾ ബാധകമാണ് അല്ലാത്ത ബാഗ് കൾ എല്ലാം ചെക്കിൻ ചെയ്യണം എന്നെ ഒള്ളൂ വെയിറ്റ് കൂടുതൽ ആണേൽ ക്യാഷ് അടച്ചു കൊണ്ട് പോവാം.ഹാൻഡ് ബാഗ് 7kg nte 1 മാത്രം പാടൊള്ളു എന്നർത്ഥം
എയർ ഇന്ത്യ വെറും എച്ചികൾ പണ്ട് എന്തെങ്കിലും കഴിക്കാൻ തന്നിരുന്നു ഇപ്പൊ ഒന്നും ഇല്ല ഒരു ചെറിയ കുപ്പി വെള്ളം മാത്രം തന്നാലായി.എയർപോർട്ടിൽ വിമാന പുറപ്പുടുന്നതിനു 3 മണിക്കൂർ മുമ്പ് എത്തണം എയർപോർട്ടിൽ എന്തെങ്കിലും കഴിക്കാം എന്ന് വെച്ചാൽ എയർപോർട്ടിലെ സ്റ്റാളുകളിൽ ഭക്ഷണത്തിനു മുടിഞ്ഞ വില.ഫ്ലൈറ്റിലെ ഭക്ഷണം കിട്ടിയിരുന്നത് ഒരു ആശ്വാസം ആയിരുന്നു.ഇപ്പൊ അത് കിട്ടണമെങ്കിൽ വേറെ കാശ് കൊടുക്കണം.അതുകൊണ്ടു യാത്ര ചെയ്യുന്ന ദിവസം വീട് എത്തുന്നത് വരെ പട്ടിണി .....ഗെതികേട്...
അതിനു ഇത്ര ചർച്ചക്ക് ഉള്ള ആവശ്മൊന്നുമില്ല ഞാൻ അതിൽ യാത്ര ചെയ്യില്ല എന്നു ഞാൻ തീരുമാനിച്ചാൽ മതി അങ്ങിനെ എല്ലാവരും ചിന്തിച്ചാൽ പിന്നെ കമ്പനിക് വിമാനം കൊണ്ട്പട്ടം പറപ്പിച്ചു കളിക്കാം 😀
എമറേറ്റ്സ് ഒമാൻ എയർ എയർ അറേഭ്യ ഗൾഫ് എയർ വേറെയും കുറെ ഫ്ളൈറ്റുകൾ ഉള്ളപ്പോൾ എന്നെപ്പോലെയുള്ള പ്രവാസികൾക്ക് നിങ്ങളുടെ ഓശാരമൊന്നും ആവശ്യമില്ലല്ലോ ഒന്നിനും കൊള്ളാത്ത ഒരുപാട് ദുരിതങ്ങളുള്ള ഫ്‌ളൈറ്റ് എക്സ്പ്രസ്സ്
കുറെ നിയമങ്ങൾ കൊണ്ടുവരാൻ കുറെ ഉദ്യോഗസ്ഥർ അവിടെയുണ്ടാ അവരെ ആദ്യം അവിടുന്ന് ഒഴിവാക്കണം, പിന്നെ ഹാൻഡ് ബാഗ് ഇല്ലാതിരുന്നാൽ യാത്ര ചെയ്യാൻ ഒന്നും കൂടെ സുഖമാകും വിമാനത്തിന്റെ ഉള്ളിൽ ഹാൻഡ് ബാഗ് കുത്തിത്തിരക്കി കയറ്റുന്നതിന്റെ തിരക്ക് വല്ലാതെ പ്രയാസമുണ്ട്, എയർ ഇന്ത്യ എടുക്കാതിരുന്നാൽ പോരെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ
അതിന് എയർ ഇന്ത്യ മാത്രമേ ഉള്ളോ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ Srilankan കുവൈറ്റ് airlines എമിറേറ്റ്സ് ഗൾഫ് എയർ എയർ അറേബ്യ തുടങ്ങി യ ഫ്ലൈറ്റ് കളിൽ ആണ് യാത്ര ചെയ്തിരുന്നത് എയർ ഇന്ത്യ യിൽ രണ്ടു പ്രാവശ്യവും എക്സ്പ്രസ്സ് ൽ രണ്ടും ജെറ്റ് ഐർവേസ് 2 പ്രാവശ്യം വും യാത്ര ചെയ്തിട്ടുണ്ട് വിദേശ കമ്പനി കളുടെ വിമാനത്തിൽ ലഗ്ഗേജ് കൂടുതൽ കയറ്റാം
അതിന് ആരാ ഇതിൽ പോവുന്നെ 😂... ഞാൻ ഒരു പ്രവാസിയാണ്... 2016 ന് ശേഷം ഇൻഡിഗോ അല്ലേൽ എമിരേറ്റ്സ് മാത്രേ യാത്ര ചെയ്യാറുള്ളു... എയർ ഇന്ത്യയെ എനിക്ക് ഭയവും അലർജിയുമാണ്
ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ രാജ്യത്തെ എല്ലാം സഹിച്ചു പുരോഗതിയിലേക്ക് നയിക്കുമ്പോൾ ഉദ്യോഗസ്ഥവർഗവും ഭരണകൂടവും അതിനെ എങ്ങനെ തകർക്കാം എന്ന് ചിന്തികുന്നവരാണ്. അവരാണ് ഈ രാജ്യത്തിന്റെ ശാപം 😢.
കുറച്ചു സാധനങ്ങൾ മാത്രം നാട്ടിലേക്ക് കൊണ്ടുപോവുക ഒരുപാട് സാധനങ്ങൾ വാങ്ങിക്കും. പിന്നെ അവിടെ പോയി കടംകാരൻ ആയിട്ടാണ് പ്രവാസി തിരിച്ചുവരുന്നത് എന്തിനാണ് അങ്ങനെ പ്രയാസപ്പെടുന്നത്
ഏറ്റവും വൃത്തി കെട്ട രണ്ടു ഫ്ലൈറ്റ് കൾ ആണ് air india and indigo..... അൽപ്പം legege കൂടിയാൽ 5000വരെ പിഴ അടപ്പിക്കുന്ന വൃത്തി കെട്ട flight ജീവനക്കാർ.... എന്റെ ഒരുപാട് നാളത്തെ അനുഭവങ്ങൾ
ശരിയായ തീരുമാനം എന്തിനാണ് ഇത്രയും അധികം ബാഗും താങ്ങി പിടിച്ച് കാബിനിൽ ഉള്ളിലേക്ക് കയറുന്നത് മുമ്പത്തെ കാര്യം ഈ സാധനങ്ങളൊന്നും ഇന്ത്യയിൽ കിട്ടുമായിരുന്നില്ല എന്നതാണ് ഇന്ന് എല്ലാ സാധനവും വിലകുറച്ച് ഇന്ത്യയിൽ കിട്ടുന്നുണ്ട് കിട്ടുന്നതും കിട്ടാത്തതും എല്ലാം മൂന്നും നാലും ബാഗിൽ നിറച്ച് നീട്ടിപ്പിടിച്ച് നടക്കുന്നതിൻ്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല
എയർ ഇന്ത്യക്ക് എതിരെ വാർത്ത മെനയാൻ വ്രതമെടുത്തിരിക്കുകയാണ് മാ പ്രകൾ.... ഒന്നിൽ കൂടുതൽ Carry ബാഗുകൾ അനുവദിക്കുന്ന വിമാന സർവ്വീസിന്റെ പേരൊന്നുംലേഖകൻ പറയുന്നില്ല. സ്ത്രീകളുടെ പക്കലുള്ള vanity bag പോലെയു ള്ളവ,മേൽപ്പറഞ്ഞ 7 kg ബാഗിനു പുറമേ ഇപ്പോഴും കൊണ്ടുപോകുന്നത് സർവ്വസാധാരണമാണെന്നതും ലേഖകൻ മറച്ചുവെയ്ക്കുന്നു... (സോറോസ് കിളവനെ സുഖിപ്പിക്കുക.അതാണെല്ലോ പ്രധാനം)
This is why we say Rajive Gandhi is great and he great patriotic who worked for better life of common man especially those work in foreign countries ..Rajivs decision to buy Air India from tata group is outstanding
ഇനി മേലാൽ എയർ ഇന്ത്യയുടെ ടിക്കറ്റ് എടുക്കില്ല എന്ന് ശപദം ചെയ്യുന്നവർ ലൈക്ക് അടിക്കുക ...❤
ആത്രെ ഒള്ളു
AIRpakistainile ticket edukku.. ennit angot poyi chathu thulayu.. 47il ee thettangale adichodikanamayirunnu
ഞാൻ എടുക്കില്ല ഞാൻ എമിറേറ്റ്സിൽ 👍
നമ്മക്ക് കണ്ണൂർക്ക് വേറെ ഓപ്ഷൻ ഇല്ല
Aduthu poyi school vacation akumbam bahrain il pokan😮
എങ്ങിനെയൊക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാമെന്ന് reserch ചെയ്തു നടപ്പിലാക്കുന്ന ലോകത്തെ ഏക വിമാന കമ്പനി 😅😅😅
Athukondanu.edaku.theepidikunathu
😂😂😂
@@AksonMedia ഇവന്മാരുടെ ഉണ്ടാക്കിയ പ്ലാൻ കാരണം ഒരു ദിവസം മുഴുവൻ ഡൽഹി എയർ പോർട്ടിൽ പെട്ടിട്ടുണ്ട്... കാല് പിടിച്ചിട്ട് ഒപ്പിക്കുന്ന ലീവിൽ നിന്നു ഒരു ദിവസം പോകുക എന്ന് പറഞ്ഞാൽ ഇവർക്ക് കോമഡി ആണ്.... 🤣🤣🤣എന്തെങ്കിലും നിവൃത്തി ഉണ്ടേൽ തല വെക്കരുത്...
0 brand value 100% ego😂😂😂😂
പൂറി മക്കളെ പോയി പണി നോക്ക്
Air ഇന്ത്യ യെ എങ്ങനെ ഇല്ലാത്താകാൻ പറ്റുമെന്ന് ചിന്തിക്കുന്ന മാനേജ്മെന്റ്.😏.👍
Pavam Rattan Tata
അതാണ് point..😮
Athil kallan erippunde polikan a pattiye kandupidichal rakshapedum
Athanu corect.
ഇവിടെ ഇഷ്ടം പോലെ വേറെ വിമാനങ്ങൾ ഉണ്ടല്ലോ
സത്യം
മിക്ക airlinum ഇങ്ങനെ തന്നെ ആണ്... Hand ബാഗിന്റെ മുൻ വശം പൊങ്ങി നിന്നത് കൊണ്ടു ath കയറ്റാൻ പട്ടിന്നെന്നു പറഞ്ഞതുകൊണ്ട് എക്സ്ട്രാ ക്യാഷ് കൊടുത്തു എയർ കാനഡയിൽ യാത്ര ചെയ്ത വ്യക്തി ആണ് ഞാൻ
ഞാനും കണ്ണൂർ കാരൻ ആണ് വേറെ ഓപ്ഷൻ ഇല്ലല്ലോ. അത് അവർക്കു നന്നായി അറിയാം.
സത്യം
@@RejiVarghese-cy8gj എയർ കാനഡ അത്ര നല്ല എയർലൈൻ അല്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്....
അതിലും വലിയ തലവേദനയാണ് ഈ വിമാനം ദിവസവും മുടങ്ങുന്നത് 😄
🤣🤝👍
Flight mudangunath venam enn vechit alla, athraik gathi kettal mathrame cheiyathulu. Onnu aa sector load kuravu, allel technical.. athanu main ait undakunath... Ath 1st manansilakan ulla kazhivu venam
Ithu air indiayanu express alla
Air india yude new vimanam aan
ചേട്ട എന്നാൽ സൈറ്റിൽ താങ്കൾ പറഞ്ഞത് പോലെ ഉള്ള ഓപ്ഷൻ ടിക്കറ്റ് എടുക്കുമ്പോൾ സ്‌ക്രീനിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ആഡ് ചെയ്ത് വെക്കാൻ പറയു @@adithmohan8109
കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കെറ്റ് ഉണ്ടായിട്ടും 200 റിയാൽ അധികം കൊടുത്ത് ഒമാൻ കണക്ഷൻ ഫ്ലൈറ്റ് തെരഞ്ഞെടുത്തെങ്കിൽ കാരണം...സ്വന്തം ജീവനിൽ കൊതി കൊണ്ടാണ്🙏🙏🙏
Ys നാനും
Sathiyam 🤣. Njnum connection eduthe pokarullu
സലാല നിന്നും ആഴ്ച്ചൽ ഒരിക്കൽ മാത്രം (ശനിയാഴ്ച) കൊച്ചിയിലേക്ക് ഡയറക്റ്റ്.. അതും എയർ india മാത്രം. ഇനി ഇപ്പോൾ കണക്ഷൻ പിടിക്കാം..
Oman Air is no.1 service. Ontime and excellent flight
ഇനി മേലിൽ ഇതുപോലെ ഉള്ള (Air India, Air India Express & Spice jet) ഞാൻ ticket എടുക്കാരും ഇല്ല എനിക്ക് പറ്റുന്ന maximum ആളെക്കൊണ്ട് എടുപ്പിക്കാരും ഇല്ല. ഞാൻ ഇത് തുടങ്ങിയിട്ട് ഏകദേശം 4 വർഷം ആയി 🥰🥰🥰
Air india എക്സ്പ്രസ്സ് ഇൽ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന ഞാൻ കർത്താവെ ഒരു തടസം undakale
ആമീൻ @@minimol2246
അടിപൊളി വളരെ നന്നായി ജനങ്ങളെ ബുദ്ദിമുട്ടിക്കുന്ന ഈ നരാധനൻ ന്മാരെ നമ്മളെ പോലെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ തീരും ഇവരുടെ കൃമികടി
ഉള്ള എയർ ഇന്ത്യ നിർത്തിയാൽ.... പിന്നെ... എന്താകും ഈ പ്രവാസി യുടെ അവസ്ഥ?
എമിരേറ്റ്സ്, ഇത്തിഹാദ് ഒക്കെ പൈസ കുറച്ചു ഓടുമോ?????
ഞാൻ വർഷത്തിൽ 3 വെട്ടം വരന്ന ആൾ ആണ്.. വർഷങ്ങളായി ആയി ഇത്തിഹാദ് ആണ് എടുക്കുന്നത്... എൻ്റെ കമ്പനിയിൽ ഉള്ള് പാവങ്ങൾ (ലേബർ) അവർക്ക് എയർഇന്ത്യ യെ എടുക്കാൻ കഴിയുള്ളൂ.. അവർക്ക് 2500 drms കിട്ടുമ്പോൾ ,1300 drms ന് ടിക്കറ്റ് എടുക്കാം 500 നു വീട്ടിലേക്ക് സാധനം വാങ്ങാൻ കഴിയും.. ബാക്കി അവരുടെ നാട്ടിൽ യാത്ര ചെയ്യാൻ എടുക്കാം.....
ഈ സമയം ഞാൻ പോകുന്നത്... 1900 drms ആകും ടിക്കറ്റ്.....😊
ഓരോ രാജ്യവും സ്വന്തം പൗരന്മാർക്ക് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി മത്സരിയ്ക്കുന്നു. നമ്മുടെ ഭരണകർത്താക്കൽ എങ്ങിനെയെല്ലാം ദ്രോഹിയ്ക്കാ മെന്ന് ഗവേഷണം നടത്തുന്നു. ,പേരിൽ മാത്രം ജനാധിപത്യം.😅😅
എല്ലാടത്തും കണക്കാണ് air canada യിൽ ഒകെ ഒന്നു യാത്ര ചെയ്തു നോക്ക് bro
European airlines oke onnu nokku , indigo enthu bhedham 😂
Correct
Sathyam
DUSHTANMAAR BHARIKKUNNU
നല്ല തീരുമാനം... കുറേ മലയാളികളുടെ ജീവൻ തിരിച്ച് കിട്ടുമല്ലോ
😂
12 വർഷമായി ഒരു തവണ മാത്രമാണ് ഇന്ത്യൻ എയർലൈൻ കമ്പനികളെ ആശ്രയിച്ചത്... ഒഴിവാക്കാൻ കാരണം ഇവരുടെ പിന്തിരിപ്പൻ നിയമങ്ങൾ തന്നെയാണ്.
Ethinane egane ellavareyum konduvarane ane polikan kalikunathe manasilayille
എങ്ങനെ ഒരു ബിസ്സിനെസ്സ് കുളം തോണ്ടാൻ കഴിയും എന്നു പഠിക്കണം എങ്കിൽ ഇവരെ കണ്ട് പഠിച്ചാൽ മതി
Air india does not express
ലോകത്ത് പല രാജ്യത്തും എമിഗ്രേഷൻ കസ്റ്റംസ് അവരുടെ പൗരന്മാരോട് മാന്യമായി പെരുമാറുന്നത് കാണാം എന്നാൽ വിദേശികളോട് സ്ട്രിക്ട് ആയിരിക്കും നമ്മളുടെ കാര്യം നേരെ തിരിച്ചും.. എല്ലാ അത്യാധുനിക സ്കാനിംഗ് സംവിധാനം ഉണ്ടായിട്ടും സ്വന്തം പൗരന്മാരെ കള്ളന്മാരെ പോലെ ട്രീറ്റ് ചെയ്യുന്ന അനുഭവം ദുഃഖകരമാണ്!
എയർ ഇന്ത്യ യാത്ര ഞാൻ എന്നെ ഒഴിവാക്കി അപകടം ഉണ്ടായവർക്ക് നഷ്ടപരിഹാരം പോലും അവർ കൊടുക്കില്ല..100 ദർഹമോ 200 ദർഹമോ അതികം ആകയാലും ഇന്ത്യൻ എയർ ലൈൻസ് ഒഴിവാക്കി ഗൾഫ് എയർലൈൻസ് ഉപയോഗിക്കുക.. അത്ര തന്നെ
Good
ഏതെങ്കിലും കാരണ വശാൽ ടിക്കറ്റ് എടുത്ത് നമുക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഒരു രൂപ പോലും തിരിച്ച് കിട്ടില്ല 😄
@@Indian-q4f മനസ്സിലായില്ല 🙄 ഗൾഫ് എയർലൈൻസ് ആണോ പൈസ തിരിച്ചു കിട്ടാത്തത്?
ഇന്ത്യൻ എയർലൈൻസിൽ പണം തിരികെ ലഭിക്കുമോ
@Indian-ജീവൻ ബാക്കി ഉണ്ട് എങ്കിൽ തെണ്ടിയും ജീവിക്കാം ബ്രോ q4f
Kittum elayiathum
അതിന് ആരാണ് എയർ ഇന്ത്യയിൽ പോകുന്നത് വിമാനം തന്നെ പോകുമോ ഇല്ലേ എന്ന് തന്നെ അവർക്ക് ഉറപ്പില്ല എന്നിട്ടല്ലേ ബാഗേജ്
😂😂
7 കിലോ കൊണ്ടുപോകുന്ന ഹാൻഡ് ബാഗിൽ എല്ലാ പ്രാവശ്യവും 14 കിലോ കൊണ്ടുപോകുന്ന ഞാൻ😂😂😂😂
😂😂
നിന്നെ പോലെ ഉള്ള വാഴകൾ കാരണം ആണ് ബാക്കി ഉള്ളവർ വിഷമിപ്പിക്കുന്നത്
Agane bro
😅
ലാഗ്ഗേജ് കൂടി ഒന്ന് ഒഴിവാക്കി തരണേ 🙏🏼🙏🏼🙏🏼
ഇതിൽ യാത്ര ചെയ്യുമ്പോൾ ( Air India -ൽ > നേർച്ച, വഴിപാട് ഒക്കെ നേർന്നിട്ടാണ് ഓരോരുത്തരും കയറുന്നത് അപ്പോഴാണ് അവരുടെ ഓരോരൊ നിയമം കൊണ്ടുവരുന്നത് കുറച്ചു രൂപ കൂടിയാലും വേറെ കുറെ നല്ല വിമാന കമ്പനികളുണ്ട് അതിൽ യാത്ര ചെയ്യുന്നതാണ് നല്ലത്✈️ 🙏
അത് നന്നായി ഇത് ആദ്യം തന്നെ പറയാമായിരുന്നു
ആ ഫ്ലൈറ്റ് എപ്പേയും പറഞ്ഞ സമയത്ത് പുറപെടാറില്ല
അപ്പം പിന്നെ കുറെ ലകേജ് തള്ളി കൊണ്ട് നടക്കണ്ടല്ലോ
😂
😂
അത് ശരിയായ നടപടിയാണ്. പലരും ഷെൽഫിൽ അകത്ത് കടത്താൻ പറ്റുന്നതിനേക്കാൾ വലിയ ബാഗും തൂക്കിയാണ് വരുന്നത്.അത് മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്. luggage ഉപയോഗിക്കാമല്ലോ!
Correct. 👍
വളരെ ശരിയാണ്.....👍🏻
Laptop Bag + 7 Kg agree. but only 7 Kg not agree
I will have to talk to management about this. I hope they will listen to me once again.
വിമാനം അടിക്കടി മുടങ്ങുന്നതിനെ പറ്റി യാതൊന്നും ഇവർക്ക് പറയാനില്ല..... കഷ്ട്ടം 😥
അല്ലേൽ തന്നെ മുങ്ങി കൊണ്ടിരിക്കുന്ന സാധനം ആണ്... അതിനെ ചവിട്ടി മുക്കാൻ ആണ് ശ്രമം... എയർ ഇന്ത്യ യുടെ കാര്യത്തിൽ തീരുമാനം ആയി 😅
Gd kashukoduthu mattulavar mukunu
ജനങ്ങളെ ദ്രോഹിക്കുക എന്നത് ഇന്ത്യയിൽ സാദാരണ സംഭവം ആയി മാറി
കഴിഞ്ഞ 20 വർഷങ്ങളായി അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എല്ലാ വർഷവും യാത്ര ചെയ്യുന്ന ആളാണ് ഞാൻ . പല എയർലൈൻസിലും യാത്ര ചെയ്യുന്നു , എങ്കിലും എമിറേറ്റ്‌സിൽ ആണ് കൂടുതലും യാത്ര . അവരും 7 കിലോ ആണ് carry on baggage ൽ അനുവദിച്ചിരിക്കുന്നത് എന്നാൽ അവർ പറയുന്ന വലിപ്പം മാത്രമേ ഉള്ളു എങ്കിൽ തൂക്കം അൽപം കൂടിയാലും സാരമില്ല . എതിഹാദ് പോലുള്ള ചില കമ്പനികൾ ചിലപ്പോൾ കൈയ്യിലുള്ള ബാഗ് ലഗ്ഗേജിൽ വിടാമോ എന്ന് ചോദിക്കും , കാരണം gulf - india റൂട്ടിൽ അവരുടെ ഫ്ലൈറ്റുകൾ സാധാരണ A320 പോലുള്ളവയാണ് . എന്നാൽ എമിറേറ്റ്‌സിന് A380 / B777 ഫ്ലൈറ്റുകൾ ആണ് usa - india റൂട്ടുകളിൽ . ഇക്കണോമി യാത്രക്കാരന് 23 kg വീതം രണ്ട്
check in luggage ഉം കൊണ്ടുപോകാം.....
I 've been travelling from US to India for over 50 yrs, (some times two or three times a year since 2000). Except for ONCE in 1976, and for few domestic connections. I've never used Air India. Dirty planes, over crowed planes, poor service both on ground and on board, over flowing toilets, Bhaies with poor odour, flight delays, etc. are the reasons. I am paying premium and have choices. In my early days , have to deal with BOM airport, no facilities for waiting for the domestic connections. Once direct flights (Qatar) to my destinations were awailable, it was a blessing! Emeretes does not fly from my home port.
Economy class is even worse on AI😎😎😎😎😎😎
നല്ല ഒരുപാട് വിമാനങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാ ടെൻഷൻ
വളരെ നന്ദി. മികച്ച സർവീസ് ഉള്ള വേറെ ഫ്ലൈറ്റുകൾ ഉണ്ട്. കുറച്ചു അധികം ക്യാഷ് മുടക്കണമെന്ന് മാത്രം
ബിസിനസ് വിജയിക്കാൻ ഒരു സ്ഥാപനം വിജയിപ്പിക്കുക എങ്ങനെ എന്ന് നോക്കുന്നതിനു പകരം ആ സ്ഥാപനത്തെ എങ്ങനെ തകർക്കാം എന്ന് നോക്കുന്ന ചില ഒറ്റമൂലികൾ ഓരോ സ്ഥാപനത്തിനും ശാപമാണ്
എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ശ്വാസം അടക്കി പിടിച്ചു പോവണം.... വേറെ വിമാനങ്ങൾ ഇഷ്ടം പോലെ ഇല്ലേ.
ഞാൻ എമിറേറ്റ്സ്ിൽ യാത്ര ചെയ്തപ്പോൾ അവരുടെ നിയമവും ഇങ്ങനെ തന്നെ ആയിരുന്നു. ലാപ്ടോപ് അടക്കം 7 കിലോ മാത്രമേ അനുവദിച്ചുള്ളൂ
🙄ennit njgl august poyapolum September vannapolum 7 hand baggage with laptops bagum undarunnallo hus ntelum entelum… pinne allde kurach valiya shoperbag polullla side bag ok undarunu but no pbm up & down emirates ayirunu .. nglk mathralla mikavarum lap bagum undarunu
@@soumishan2755hi
ഒരു ശരാശരി സാധാരണകാരൻ പ്രവാസി air india എടുക്കുന്നത് ടികെറ്റ് എന്തേലും കുറവ് കിട്ടാനും.. ആ കാശു കൊണ്ട് നാട്ടിലു വീട്ടിലേക്കുള്ള വണ്ടി വാടകയോ, കുട്ടികൾക്ക് ചോക്ലേറ്റ് എങ്കിലും വാങ്ങാലോ വിചാരിച്ചാണ്... അല്ലാതെ അതിലിരുന്നു പോകുന്ന സുഖം കൊണ്ടല്ല... ഇപ്പോ പുതിയ നിയമവും..... ബെസ്റ്റ്, നന്നായിട്ടുണ്ട്.... വെറുതെ അല്ല മറ്റു കമ്പനിക്കർ അവരുടെ മേന്മ പറയുമ്പോ, എയർ ഇന്ത്യ ഫ്ലൈറ്റ് ഒരു പുച്ഛത്തോടെ ജനങ്ങൾ കാണുന്നത്
ഞാന് 15 വർഷമായി ഗൾഫിൽ ഒറ്റത്തവണ എയർ ഇന്ത്യയിൽ കയറിയിട്ടുള്ളൂ
അതങ്ങോട്ട് ഒഴിവാക്കി മാറ്റിപ്പിടിക്കണം ഇഷ്ടംപോലെ ഉണ്ട് ഫ്ലൈറ്റ്
Nalla theerumanam👌👌👌👌
Airindia vandennu valachal tharavunna preshanameullu
ഇനി എയർ ഇന്ത്യ ടിക്കറ്റ് എടുത്താൽ,സ്‌കൈൽ കയ്യിൽ പിടിച്ചു നടക്കാം 😂😂
16 വര്‍ഷത്തിനിടയില്‍ ആദ്യമായും അവസാനമായും ഒരു പ്രാവശ്യം മാത്രമാണ് ഞാന്‍ airindia യില്‍ യാത്ര ചെയതത് , ഒരു യാത്രയില്‍ തന്നെ airindia മടുത്തു..
ഉത്തരവാദിത്തം ഇല്ലാത്ത
ആ ബിമാനം
മ്മ്ക്ക് മാണ്ട____¡¡
ഇരുപത് വർഷമായി
എൺപതോളം വിമാനത്തിൽ
കേറി യാത്ര ചെയ്തിട്ടുണ്ട്___¡¡
എന്നിട്ടും എയർ ഇന്ത്യയിൽ
ഞാൻ പോയിട്ടില്ല____¡¡
അങ്ങിനെ തന്നെ വേണം.... എന്ത് വന്നാലും എയറിന്ത്യയിൽ മാത്രമേ യാത്ര ചെയ്യൂ... എന്ന് തീരുമാനിച്ചിരിക്കുന്ന കുറേയെണ്ണമുണ്ട്....
കൂടുതൽ നിയന്ത്രണങ്ങൾ നല്ലതല്ല അത് യാത്രയെ ബാധിക്കും ചിലർ വലിയ ബാഗ് കൊണ്ടുവരും അത് പാടില്ല അത് മറ്റു ലഗേജുകൾ വെക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട് ലഗേജിന്റെ ബാഗ് പറയുമ്പോൾ ചില ആളുകൾ 20 കിലോ വരെ വലുത് നീളമുള്ളത് കൊണ്ടുവന്ന് ഫ്ലൈറ്റിന്റെ കബോർഡിനുള്ളിൽ കുത്തിക്കേറ്റും മറ്റുള്ളവർക്ക് ലഗേജ് വെക്കാനുള്ള സ്പേസ് ഇല്ലാത്ത രീതിയിലാണ് ചെയ്യാറ് അത് പാടില്ല അതുകൊണ്ട് ഇതുപോലെ നിയന്ത്രണങ്ങൾ വെക്കുന്നു
18 വർഷമായി കൊറോണ ടൈമിൽ മാത്രമാണ് എയർ ഇന്ത്യയിൽ പോയത് ഓരോരുത്തരും അങ്ങനെ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🙏🏻🙏🏻🙏🏻
ഇങ്ങനെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ഈ എയർലൈനിന് മാത്രേ പറ്റുള്ളൂ.
ഭാഗ്യം ഞാൻ കൂടുതലും യാത്ര ചെയ്യുന്നത് എയർ ഇന്ത്യ യിൽ ആണ്...ഇന്നും കൂടി ഒമാനിലോട്ട് വന്നത്തെയുള്ളൂ..ഇതുവരെയും
കുഴപ്പം ഉണ്ടായിട്ടില്ല
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ന്യൂസ് ആണ് ഇത് ഇത് ശരിക്കും ഇങ്ങനെ അല്ല വരുന്നത്. ഹാൻഡ് ബാഗിന്റെ കാര്യം മാത്രം ആണ് എയർ ഇന്ത്യ ഉദ്ദേശിച്ചത് പക്ഷെ ഈ നിയമം എല്ലാ ഫ്ലൈറ്റ് നും ഇപ്പോൾ ബാധകമാണ് അല്ലാത്ത ബാഗ് കൾ എല്ലാം ചെക്കിൻ ചെയ്യണം എന്നെ ഒള്ളൂ വെയിറ്റ് കൂടുതൽ ആണേൽ ക്യാഷ് അടച്ചു കൊണ്ട് പോവാം.ഹാൻഡ് ബാഗ് 7kg nte 1 മാത്രം പാടൊള്ളു എന്നർത്ഥം
അതിന് എയർ ഇന്ത്യയിൽ ആര് കയറുന്നു….ടിക്കറ്റ് ഫ്രീ ആയി തന്നാലും എയർ ഇന്ത്യയിൽ കയറില്ല….ജീവനിൽ കൊതിയുള്ള ആരേലും ഈ ഫ്ലൈറ്റിൽ കയറുമോ…
ഇപ്പോൾ എന്താ വ്യത്യാസം മുൻപും 7 കിലോ തന്നെ.
നമ്മൾ എയർ അറേബ്യയിൽ ടിക്കറ്റ് എടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളു. അതിൽ 10 കിലോ ഹാൻഡ്‌ബാഗ് അനുവദിക്കുന്നുണ്ട് കൂടെ ലാപ്ടോപ് ബാഗും 😊
ഒരു പ്രശ്നവും ഇല്ല. ഈ ഫൈറ്റിൽ പോയിട് വർഷങ്ങൾ ആയി.
എയർ ഇന്ത്യ വെറും എച്ചികൾ പണ്ട് എന്തെങ്കിലും കഴിക്കാൻ തന്നിരുന്നു ഇപ്പൊ ഒന്നും ഇല്ല ഒരു ചെറിയ കുപ്പി വെള്ളം മാത്രം തന്നാലായി.എയർപോർട്ടിൽ വിമാന പുറപ്പുടുന്നതിനു 3 മണിക്കൂർ മുമ്പ് എത്തണം എയർപോർട്ടിൽ എന്തെങ്കിലും കഴിക്കാം എന്ന് വെച്ചാൽ എയർപോർട്ടിലെ സ്റ്റാളുകളിൽ ഭക്ഷണത്തിനു മുടിഞ്ഞ വില.ഫ്ലൈറ്റിലെ ഭക്ഷണം കിട്ടിയിരുന്നത് ഒരു ആശ്വാസം ആയിരുന്നു.ഇപ്പൊ അത് കിട്ടണമെങ്കിൽ വേറെ കാശ് കൊടുക്കണം.അതുകൊണ്ടു യാത്ര ചെയ്യുന്ന ദിവസം വീട് എത്തുന്നത് വരെ പട്ടിണി .....ഗെതികേട്...
അതിനു ഇത്ര ചർച്ചക്ക് ഉള്ള ആവശ്മൊന്നുമില്ല ഞാൻ അതിൽ യാത്ര ചെയ്യില്ല എന്നു ഞാൻ തീരുമാനിച്ചാൽ മതി അങ്ങിനെ എല്ലാവരും ചിന്തിച്ചാൽ പിന്നെ കമ്പനിക് വിമാനം കൊണ്ട്പട്ടം പറപ്പിച്ചു കളിക്കാം 😀
ജനങ്ങളെ പ്രയാസത്തിൽ ആക്കുക
നമ്മുടെ ഒരു ഹോബി യാണ് ജി
ഒരു തിരിച്ചടിയും ഇല്ല മാഷേ
ഞങ്ങൾ ഇനി ഈ ടിക്കറ്റ് എടുക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ 🤨
ഇനി മേലാൽ ഞങൾ എയർ ഇന്ത്യ യിൽ പോകില്ല വേറെ ഒരുപാട് ഫ്ലൈറ്റ് ഉണ്ടല്ലോ
💕💕💕💕💕💕💕💕💕💕💕💕💕വലിയ ബാഗുകൾക്കു ആദരാജ്ഞലികൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Very good decision
എമറേറ്റ്സ്
ഒമാൻ എയർ
എയർ അറേഭ്യ
ഗൾഫ് എയർ
വേറെയും കുറെ
ഫ്ളൈറ്റുകൾ ഉള്ളപ്പോൾ എന്നെപ്പോലെയുള്ള പ്രവാസികൾക്ക് നിങ്ങളുടെ ഓശാരമൊന്നും ആവശ്യമില്ലല്ലോ
ഒന്നിനും കൊള്ളാത്ത ഒരുപാട് ദുരിതങ്ങളുള്ള ഫ്‌ളൈറ്റ് എക്സ്പ്രസ്സ്
Salam air
കുറെ നിയമങ്ങൾ കൊണ്ടുവരാൻ കുറെ ഉദ്യോഗസ്ഥർ അവിടെയുണ്ടാ അവരെ ആദ്യം അവിടുന്ന് ഒഴിവാക്കണം, പിന്നെ ഹാൻഡ് ബാഗ് ഇല്ലാതിരുന്നാൽ യാത്ര ചെയ്യാൻ ഒന്നും കൂടെ സുഖമാകും വിമാനത്തിന്റെ ഉള്ളിൽ ഹാൻഡ് ബാഗ് കുത്തിത്തിരക്കി കയറ്റുന്നതിന്റെ തിരക്ക് വല്ലാതെ പ്രയാസമുണ്ട്, എയർ ഇന്ത്യ എടുക്കാതിരുന്നാൽ പോരെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ
Very good
അതിന് എയർ ഇന്ത്യ മാത്രമേ ഉള്ളോ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ Srilankan കുവൈറ്റ് airlines എമിറേറ്റ്സ് ഗൾഫ് എയർ എയർ അറേബ്യ തുടങ്ങി യ ഫ്ലൈറ്റ് കളിൽ ആണ് യാത്ര ചെയ്തിരുന്നത് എയർ ഇന്ത്യ യിൽ രണ്ടു പ്രാവശ്യവും എക്സ്പ്രസ്സ് ൽ രണ്ടും ജെറ്റ് ഐർവേസ് 2 പ്രാവശ്യം വും യാത്ര ചെയ്തിട്ടുണ്ട് വിദേശ കമ്പനി കളുടെ വിമാനത്തിൽ ലഗ്ഗേജ് കൂടുതൽ കയറ്റാം
Thank you Air India. TATA Airline for Indians. Thank you civil aviation, u guys truly care about Poor Indian travellers...
അതിന് ആരാ ഇതിൽ പോവുന്നെ 😂... ഞാൻ ഒരു പ്രവാസിയാണ്... 2016 ന് ശേഷം ഇൻഡിഗോ അല്ലേൽ എമിരേറ്റ്സ് മാത്രേ യാത്ര ചെയ്യാറുള്ളു... എയർ ഇന്ത്യയെ എനിക്ക് ഭയവും അലർജിയുമാണ്
This applicable to air India express ?
ഇതുവരെ എടുത്തിട്ടില്ല ഇനി എടുക്കുകയും ഇല്ല 👍🏻👍🏻
വിമാനത്തിന്റെ ലഗേജിലുള്ള വെയിറ്റ് ഇവർക്കുറക്കുന്നു പക്ഷേ ടിക്കറ്റ് വില കുറക്കുന്നില്ലല്ലോ
Good voice ❤❤❤❤❤
ബാഗിനുള്ളിൽ നിന്നും വാച്ചും മൊബൈലു മൊക്കെ എങ്ങനെ ഇനി ഞാൻ മോഷ്ടിക്കും "മല്ലയ്യാ"😅😅😅😅😅
No problem we will choose other flights....
എന്നും നാട്ടിൽ ആരും പോകുന്നില്ല... പിന്നെ എന്താ പ്രശ്നം കുറച്ചു ക്യാഷ് കൂടിയാലും വിഷയം ഇല്ല
നല്ല കാര്യം
അല്ലെങ്കിലും ഈ air India ticket ഇഷ്ട്ടതോടെ ഇതുവരെ എടുത്തിട്ടില്ല
ഒരു രാജ്യത്തെ ജനങ്ങൾ അവരുടെ രാജ്യത്തെ എല്ലാം സഹിച്ചു പുരോഗതിയിലേക്ക് നയിക്കുമ്പോൾ ഉദ്യോഗസ്ഥവർഗവും ഭരണകൂടവും അതിനെ എങ്ങനെ തകർക്കാം എന്ന് ചിന്തികുന്നവരാണ്. അവരാണ് ഈ രാജ്യത്തിന്റെ ശാപം 😢.
നല്ലകാര്യം
സുരക്ഷ ആണ് പ്രദാനം ❤
Enthinu 🎉🎉gulf air ivide ishtam pole und...
കുറച്ചു സാധനങ്ങൾ മാത്രം നാട്ടിലേക്ക് കൊണ്ടുപോവുക ഒരുപാട് സാധനങ്ങൾ വാങ്ങിക്കും. പിന്നെ അവിടെ പോയി കടംകാരൻ ആയിട്ടാണ് പ്രവാസി തിരിച്ചുവരുന്നത് എന്തിനാണ് അങ്ങനെ പ്രയാസപ്പെടുന്നത്
ഇത് ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളൂ കണെക്ഷൻ ഫ്‌ളൈറ്റ് എടുത്താൽ മതി
ആരുടെയോ കൈയിൽ നിന്നും കോഴ വാങ്ങിച് air ഇന്ത്യയെ തകർക്കാൻ നോക്കുന്നു.
കപ്പലിന് സ്വീകാര്യത കൂടും 👍🏻
ഇതിന് എന്താ ഇത്ര പുതുമ എല്ലാവരും ഏഴ് കിലോ തന്നെയല്ലേ ഹാൻഡ് ബാഗ് ആയി കൊണ്ട് പോകാൻ അനുവദിക്കുന്നത്
നല്ല തീരുമാനം ആണ് കാരണം കുറേ എണ്ണം കുറേ കവറും ബാഗും ലാപ്ടോപ് എല്ലാം കൂടെ ആയിട്ട് മറ്റുള്ളവർക്ക് ഹാൻഡ് ബാഗ് വെക്കാൻ സ്ഥലം ഇല്ല
ഞാൻ ആകെ ഒരു വട്ടമേ ഇതിൽ പോയിറ്റുള്ളൂ അപ്പോ തന്നെ മതിയായി പൊട്ടിപൊളിഞ്ഞ ഫ്ലൈറ്റ് കാണുമ്പോ തന്നെ പേടിയാവും
ഇത്തിരി പൈസ ആയാലും വേറെ വിമാനം നോക്കുന്നതാ നല്ലത് 😡😡😡
നല്ല കാര്യം.
ഏറ്റവും വൃത്തി കെട്ട രണ്ടു ഫ്ലൈറ്റ് കൾ ആണ് air india and indigo..... അൽപ്പം legege കൂടിയാൽ 5000വരെ പിഴ അടപ്പിക്കുന്ന വൃത്തി കെട്ട flight ജീവനക്കാർ.... എന്റെ ഒരുപാട് നാളത്തെ അനുഭവങ്ങൾ
Good decision ❤
Only in airindia no problem
ശരിയായ തീരുമാനം എന്തിനാണ് ഇത്രയും അധികം ബാഗും താങ്ങി പിടിച്ച് കാബിനിൽ ഉള്ളിലേക്ക് കയറുന്നത്
മുമ്പത്തെ കാര്യം ഈ സാധനങ്ങളൊന്നും ഇന്ത്യയിൽ കിട്ടുമായിരുന്നില്ല എന്നതാണ് ഇന്ന് എല്ലാ സാധനവും വിലകുറച്ച് ഇന്ത്യയിൽ കിട്ടുന്നുണ്ട് കിട്ടുന്നതും കിട്ടാത്തതും എല്ലാം മൂന്നും നാലും ബാഗിൽ നിറച്ച് നീട്ടിപ്പിടിച്ച് നടക്കുന്നതിൻ്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല
നിങ്ങൾ ഇത് നിർത്തി എനിക്ക് താ ഞാൻ താറാവ് വളർത്തിക്കോളാം. ഒരു വിമാനവും ഉണ്ട് പതിനായിരം റൂൾസും.
എയർ ഇന്ത്യക്ക് എതിരെ വാർത്ത മെനയാൻ വ്രതമെടുത്തിരിക്കുകയാണ് മാ പ്രകൾ....
ഒന്നിൽ കൂടുതൽ Carry ബാഗുകൾ അനുവദിക്കുന്ന വിമാന സർവ്വീസിന്റെ പേരൊന്നുംലേഖകൻ പറയുന്നില്ല.
സ്ത്രീകളുടെ പക്കലുള്ള vanity bag പോലെയു ള്ളവ,മേൽപ്പറഞ്ഞ 7 kg ബാഗിനു പുറമേ ഇപ്പോഴും കൊണ്ടുപോകുന്നത് സർവ്വസാധാരണമാണെന്നതും ലേഖകൻ മറച്ചുവെയ്ക്കുന്നു...
(സോറോസ് കിളവനെ സുഖിപ്പിക്കുക.അതാണെല്ലോ പ്രധാനം)
ഒരു പ്രശ്നവും ഇല്ല
ഒരു പാട് വിമാനകമ്പനികളുണ്ട്. ഇനി എല്ലാവരും ഇത് പിന്തുടർന്നാൽ? അപ്പൊ ഴും air india യെ ഒഴിവാക്കം
ഞാൻ ഇതുവരെ എയർ ഇന്ത്യ എടുത്തിട്ടില്ല
ശ്രീലങ്ക
സൗദി എയർലയൻസ്
ഗൾഫ് എയർ
ഇൻഡിഗോ
ഇത് വരെ ഇതാണ് എടുത്തത്
എയർ ഇന്ത്യ ഒഴിവാക്കണം വേറെയും എത്രയോ വിമാനകമ്പനിയുണ്ടല്ലോ
അല്ലെങ്കിലും എയർ ഇന്ത്യയെ വിശ്വസിക്കാൻ പറ്റാത്ത ഒരെ ഒരു വിമാന കമ്പനി
എയർ ഇന്ത്യ മാത്രം അല്ല സർവീസ് നടത്തുന്നത്
😂😂😂😂😂
air india service no need other company available
This is why we say Rajive Gandhi is great and he great patriotic who worked for better life of common man especially those work in foreign countries ..Rajivs decision to buy Air India from tata group is outstanding
It is already implemented with other airlines, last time we struggled in tvm airport for the same issue
Nalla kaaryam
അല്ലെങ്കിലും ticket എടുക്കുമ്പോ എന്റെ ഏറ്റവും last ചോയ്സ് ആണ് indian flight.. അതുകൊണ്ട് വല്ലാതെ ബാധിക്കും എന്ന് തോന്നുന്നില്ല 😏
അതിന് ആര് എടുക്കുന്നു എയർ ഇന്ത്യ ടിക്കറ്റ്
നമ്മുടെ സനാതന യാത്ര മാത്രം. നേപ്പാളിലേക്ക് മാത്രം മതി.
അതിനു ആരുപോകുന്നു air indiakk. ഈ ഒരു ഫ്ലൈറ്റ് മാത്രം അല്ലല്ലോ abroad പോവാൻ ഉള്ളത്.
ജനങ്ങളെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുക എന്ന് റിസർച്ച് നടത്തുകയാണ് എല്ലാ ഗവൺമെന്റും സ്ഥാപനങ്ങളും... ഇതാണ് ജനാധിപത്യം 😂😂😂😂😂
ഈ അടുത്ത്,, ശബരിമല തീർത്ഥാടകർക്ക് ഇരുമുടി കെട്ടോട് കൂടി ആഭ്യന്തര service കളിൽ പ്രവേശനം കൊടുത്തത് ഇവിടെ സ്മരിക്കുന്നു 😄😄