പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. മുസ്ലീം രാഷ്ട്രങ്ങൾ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ
@@lalululu8804 പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. മുസ്ലീം രാഷ്ട്രങ്ങൾ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ
മതത്തിൽ ഉള്ള പൊട്ടത്തരങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടിയ ഉസ്തു ഗാലാക്സിയും അതിനപ്പുറവും പോയി ഒളിക്കാൻ നോക്കുന്നു ചുരുങ്ങിയ പക്ഷം ശുദ്ധീകരണത്തിന് ഒറ്റ നമ്പർ കല്ല് ഉപയോഗിക്കുന്നതിന്റെ യുക്തിയെങ്കിലും പറയാമായിരുന്നു
@@harikk1490 ദൈവം ഉണ്ട് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ജിഹാദും ഹളലും avalum മലരും സിറിയ പൊക്കും ഒന്നും ondakalle. സ്കൂൾ niskkarkkanam ഒപ്പറേറ്റേഷൻ തിയറ്ററിൽ ഹിജാബ് വേണം ഇതിനൊക്കെ എന്ഥ പറയാൻ. ❤
സൃഷ്ടാവുണ്ടോ ? സംശയം വെക്കുന്നവർ ഉണ്ടാകാം കാരണം പലതാണ് ... കാണുന്നില്ല എന്നത് ഒരു കാരണമായി ചിലർ പറയും വായു നമ്മൾ നേരിട്ട് കാണുന്നില്ലെങ്കിലും വായു ഉണ്ട് എന്നതിൽ അവർക്ക് സംശയമില്ല വൈറസിനെ കാണുന്നില്ലെങ്കിലും വൈറസ് ഉണ്ട് എന്നതിലും അവർക്ക് സംശയമില്ല ഇലക്ട്രിസിറ്റി കാണുന്നില്ലെങ്കിലും സ്വിച്ച് ഇട്ട് ലൈറ്റ കത്തുന്നതോടെ ഇലക്സ്ട്രിസിറ്റി ഉണ്ട് എന്ന് നാം പറയുന്നു ആത്മാവിനെ കാണുന്നില്ലെങ്കിലും ആത്മാവ് ഉണ്ട് എന്ന് നമുക്കറിയാം .ആത്മാവിനെ നാം കാണുന്നില്ല കേൾക്കുന്നില്ല സ്പർശിക്കുന്നില്ല. ഒരു ട്രാഫിക്ക് കൺട്രോൾ സിസ്റ്റമില്ലെങ്കിൽ വാഹനങ്ങൾ മൊത്തം വഴി തെറ്റി പോകുന്നു . ഉണ്ടായിട്ടു പോലും ആക്സിഡന്റ് ഉണ്ടാകുന്നു എന്നിട്ടും ഇത്രയും വലിയ ഒരു പ്രപഞ്ചം കൃത്യമായി നിയന്ത്രിക്കുന്ന ഒരു ശക്തിയെ പറ്റി സംശയം വരുകയും ചെയ്യുന്നു എങ്ങിനെയാണ് ജീവികൾക്ക് അവരുടെ നൈസർഗികമായ ഗുണങ്ങൾ കിട്ടുന്നത്. ശത്രുവിനെ മനസിലാകുന്നത് . ആരാണ് അവരെ അത് പഠിപ്പിച്ചത് ലോകത്ത് എന്തൊക്കെ കാര്യങ്ങൾ കടൽ തൊട്ട് ഉറുമ്പ് വരെ. തേനീച്ച തൊട്ട് നക്ഷത്രങ്ങൾ വരെ സൃഷ്ടാവില്ലാതെ ഇതൊക്കെ യാന്ത്രികമായി നടക്കുന്നു എന്ന് വിശ്വസിക്കുന്നതാണോ സൃഷ്ടാവ് കൺട്രോൾചെയ്യുന്നതാണ് എന്ന് വിശ്വസിക്കുന്നതാണോ ലോജിക്ക് ഇനി സൃഷ്ടാവ് ഉണ്ടെങ്കിൽ എത്രസൃഷ്ടാവ് ആ കാം ഒന്നിൽ കൂടുതൽ വന്നാൽ ഒരു സൃഷ്ടാവ് മഴ പെയ്യാൻ കരുതുകയും മറ്റൊരു സൃഷ്ടാവ് മഴ പെയ്യണ്ട എന്ന് കരുതുകയും ചെയ്‌താൽ എന്ത് സംഭവിക്കും.. അതാണ് ഏകദൈവ വിശ്വസത്തിന്റെ പൊരുൾ .. അതായത് സൃഷ്ട്ടാവ് എന്നാൽ സർവ ശക്തനായിരിക്കണം. ഒരു ന്യുനതയുമില്ലാത്ത സമ്പൂർണനാ യിരിക്കണം .. ഒന്നും അധികരിക്കാനില്ല കുറയാനുമില്ല എല്ലാ ർത്ഥത്തിലും സംപൂർണൻ .. അത്തരമൊരു സൃഷ്ടാവിനെ കുറിച്ചാണ് ഇസ്‌ലാം പറയുന്നത് .. അതാണ് അല്ലാഹു സർവ ശക്തൻ. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ.. അതിനു കണ്ണിന്റെയോ ചെവിയുടെയോ ആവശ്യമില്ലാത്തവൻ. സൃഷ്ടികളുമായി ഒരു തരത്തിലും സാദൃശ്യമില്ലാത്തവൻ. ഒന്നിനെയും സ്ഥലത്തിനെയോ സമയത്തിനെയോ ഒന്നിനെയും ഡിപ്പന്റഡ് ചെയ്യാത്തവൻ . അല്ലാഹു ഉണ്ട് എന്നല്ലാതെ എങ്ങിനെയാണ് എന്നത് പോലും ചിന്തിക്കാനാകില്ല.. മനുഷ്യ മനസിന് ഉൾക്കൊള്ളാനാവാത്തത് ആണ് അത് അല്ലാഹുവിനു മകൻ ഇല്ലെന്നും അല്ലാഹു ആരു ടെയും മകൻ അല്ലെന്നും എന്ത് ഉദ്ദേശിച്ചാലും നടത്താണ് സാധിക്കുന്നവർ ആണെന്നും എല്ലാ കാര്യങ്ങളും അറിയുന്നവൻ ആണെന്നും ഇസ്ലാം പഠിപ്പിക്കുന്നു അപ്പോൾ അല്ലാഹു എങ്ങിനെ ഉണ്ടായെന്ന ചോദ്യത്തിനും ഇസ്‌ലാം ഉത്തരം നൽകുന്നുണ്ട്. അല്ലാഹു ഉണ്ടായതല്ല.. അല്ലാഹുവാണ് തുടക്കവും ഒടുക്കവും എല്ലാം... ദൈവം അങ്ങിനെ ഉണ്ടായതാണെങ്കിൽ പിന്നെ ആ ഉണ്ടാക്കിയ ശക്തിയല്ലേ സൃഷ്ടാവ് .. അപ്പോൾ സൃഷ്ടാവ് എന്നത് ഒരു ദിനം ഉണ്ടാക്കപ്പെടാൻ പാടുള്ളതല്ല.. അതായത് അല്ലാഹു ഉണ്ടാക്കപ്പെട്ടതല്ല.. തുടക്കം തെന്നെ അല്ലാഹുവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് ഇസ്‌ലാമിൽ നമ്മൾ പശ്ചാത്തപിക്കേണ്ടത് അല്ലാഹുവിന്റെ മുന്നിൽ മാത്രമാണ് . കാരണം എല്ലാം അറിയുന്ന അല്ലാഹുവിനു മാത്രമാണ് നമ്മൾ ആത്മാർത്ഥമായാണോ പശ്ചാത്തപിക്കുന്നത് എന്നത് അറിയാൻ സാധിക്കൂ. അത് കൊണ്ട് തന്നെ പശ്ചാത്താപം സ്വീകരിക്കേണ്ടതും അല്ലാഹു മാത്രമാണ് സൃഷ്ടാവിനെ അന്വേഷിക്കുന്നവർക്ക് ഏറ്റവും കൃത്യമായ പാതയാണ് ഇസ്ലാം തുറക്കുന്നത് .. എല്ലാ അർത്ഥത്തിലും 1=1 എന്ന ഏകദൈവ വിശ്വാസമാണ് ഇസ്ലാം പഠിപ്പിക്കുന്നത് ഇനി ഒരാൾക്ക് മുസ്ലിം ആകണെമങ്കിൽ എന്ത് ചെയ്യണം .വിശ്വാസത്തോടെ താഴെ പറയുന്ന കാര്യം ചൊല്ലുക അശ്ഹ ദു അല്ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹ ദു അന്ന മുഹമ്മദർറസൂലുല്ലാഹി ( അർത്ഥം : നിശ്ചയമായും അല്ലാഹു അല്ലാതെ ആരാധനക്കര്ഹന് ആയി ആരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു .നിശ്ചയമായും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു) ഇത് നമ്മുടെ ഭാഷയിൽ പറഞ്ഞാലും മതിയാകും.. അഥവാ നിശ്ചയമായുംഅല്ലാഹു അല്ലാതെ ആരാധനക്കര്ഹന് ആയി ആരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു . നിശ്ചയമായുംമുഹമ്മദ് നബി അല്ലാഹുവിന്റെ റസൂൽ (ദൂതൻ) ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് വിശ്വാസത്തോടെ പറഞ്ഞാലും മതി അതോടോപ്പം ഇസ്‌ലാം അല്ലാത്ത മറ്റു മതങ്ങളിൽ നിന്നു ഞാൻ ഒഴിവാണ് എന്ന് വിശ്വാസത്തോടെ പറയുകയും ചെയ്യുക മനസ്സിൽ വിശ്വാസമുണ്ടാകുക പ്രധാനമാണ്. അതാണ് ഏറ്റവും അടിസ്ഥാനം അതോടൊപ്പം ഒരു മത പണ്ഡിതനെ കണ്ട് കര്മപരമായും വിശ്വാസപരമായും ഉള്ള കാര്യങ്ങൾ മനസിലാക്കുക
താങ്കൾ മേൽ പറഞ്ഞത് quraisy ദേവൻ അല്ലാഹുവിനുപകരം ഏത് കുണ്ടാമണ്ടിയിലും ചാർത്തികൊടുക്കാം ആതിൽ വിശ്വസിക്കുന്നവർക്ക് അത് ഉസ്തുവിനെപ്പോലെ ഇംഗ്ലീഷിൽ പറഞ്ഞു കവിത ചൊല്ലിയും ന്യാകരിക്കാം
Frankly, സംവാദത്തിന് മുമ്പ് haithami കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ സംവാദം കഴിഞ്ഞപ്പോള്‍ മാറ്റിപ്പറയേണ്ടി വന്നു: "Ravi is the hopeless case..!".
നസ്ഥികരുടെ ദൈവമായ രവിചന്ദ്രൻ നിന്ന് വിറക്കുന്നു ഹൈതമിയുടെ മുമ്പിൽ രവിയുടെ അവസ്ഥ ഇതാണെങ്കിൽ വിവരമോ ബുദ്ധിയോ ഇല്ലാത്ത പരിഹസിക്കാനും ചിത്ത വിളിക്കാനും മാത്രം അറിയാവുന്ന ആരിഫും ലിയകതലിയും ജാമിതയും സംവതത്തിനി ഹൈതമിയുടെ മുമ്പിലെത്തിയാലുള്ള അവസ്ഥ ഒന്ന് ആലോജിച്ചു നോകിയെ
രവി ഒരു യുക്തിവാദി ആണെങ്കിലും അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നുണ്ട്... അയാൾ ഒരു യുക്തിവാടിയുടെ സ്ഥാനത്തു നിന്ന് സംവദിക്കും പക്ഷെ ആരിഫ് അവൻ മതങ്ങളെ കളിയാക്കനെ അറിയൂ ഒരു ഇളിഞ്ഞ ചിരിയാണ്... Hytami ❤️❤️
@@Saabi_chaanu അതിനാണ് മനുഷ്യന് ദൈവം സ്വതന്ത്ര ഇച്ഛാശക്തി നൽകിയത് അത് മനസ്സിലാക്കാതെ ഇതുപോലെ നടക്കുന്നവർക്ക് ആ വഴിയിലേക്ക് പോകാം തെറ്റ് മനസ്സിലാക്കി തിരികെ വരുന്നവർക്ക് നേർ വഴിയിലേക്കും വരാം ഈ അടുത്ത് തന്നെ യുക്തിവാദിയായ ഒരാൾ തിരിച്ച് മതവിശ്വാസത്തിലേക്ക് വന്നിരുന്നു
രവി നിന്ന് പുകഞ്ഞു ....ഹൈതമിയുടെ നാവിൽ നിന്ന് വീഴുന്ന അറിവ് കേട്ട് രവി ഇരുന്നു പഴുത്തു 😂 പിന്നെ ഒരു വഴി പരിഹാസം പിടിച്ചു നോക്കാം but എന്ത് ചെയ്യാൻ ആ വഴിക്ക് തിരിഞ്ഞ രവിയെ ഉസ്താദ് തിരിഞ്ഞു പോലും നോക്കിയില്ല😂
ശെരിക്കും സംവാതത്തിൽ നിന്നും rv പിൻവാങ്ങിയതാണ് നമ്മൾ കണ്ടത്, പിന്നെ സ്ഥിരം ശൈലി ഇസ്‌ലാമിനെയും മുസ്ലിമിനെയും സഹസംവാതകനെയും പരിഹസിക്കൽ അതാണ് ഇവരുടെ യുക്തി എന്നാണ് നമ്മൾ മനസിലാക്കേണ്ടത് 😊
രവി ചന്ദ്രൻ സർ പറയുന്നത് മനസ്സിലാവുന്ന ലെവലിലേക്ക് മനുഷ്യർ എത്തുമ്പോൾ ഈ സംവാദം പോലും ഒരു കോമഡി ആയേ തോന്നൂ. എന്തായാലും haithami വളരെ നല്ല രീതിയിൽ മാന്യമായി സംവധിച്ചു 👏👏 രവി ചന്ദ്രൻ സർ ❤
യുക്തിവാദികളുമായി സംവാദം ഇസ്ലാമിന് നഷ്ടകച്ചവടമാണ് എന്ന തിരിച്ചറിവ് ഹൈതമിയെ പോലുള്ളവർക്ക് എന്നാണ് ഉണ്ടാവുക. രവിചന്ദ്രന്മായുള്ള സംവാദത്തിൽ ഹൈതമിക് യുക്തി ഭദ്രമായ മറുപടികൾ ഇല്ല എന്നുള്ളതാണ് സത്യം. ഫിലോസഫി, ഫിസിക്സ്, മെറ്റഫിസിക്സ്, contingency theory, എന്നിങ്ങനെയുള്ള വാക്കുകളിൽ അഭിരമിച്ച് ഇസ്ലാം വലിയ സംഭവമാണ് എന്ന് ബോധ്യപെടുത്തുവാൻ മുൻ സംവാദങ്ങളിൽ നടത്തിയത് പോലെ (ആരിഫ് ഹുസൈനുമായുള്ള )ഇവിടെയും ശ്രമിക്കുന്നു. പിന്നെ കുറെ പുസ്തകങ്ങളുടെ പേരുകളും പറഞ്ഞു ടിയാൻ തടിതപ്പിയത് മിച്ചം. ആകെ നോക്കിയാൽ കാമ്പും കഴമ്പും ഹൈതമിയുടെ വാദങ്ങൾക്കില്ല. ചന്ദ്രന്റെയും സൂര്യന്റെയും ഗാലക്സിയുടെയും മനുഷ്യരുടെയും ഈ പ്രപഞ്ചത്തിലെ സർവ്വ ചരാ ചരങ്ങളുടെയും മതം ഇസ്ലാം ആണെന്ന് വെച്ച് കാച്ചിയ മഹാനാണ് ഈ വിദ്ധ്വാൻ. തനിക്ക് നല്ലഅറിവുണ്ടെന്ന് കാണിക്കാൻ മാത്രമായി ഒതുങ്ങി പോയതായിരുന്നു ഹൈതമിയുടെ വാദങ്ങൾ.
രവിചന്ദ്രനും കൂട്ടരും പറയുന്നതാണ് ശരിയെങ്കിൽ , അല്ലാഹുവും പുനർജന്മവും ഇല്ലായെങ്കിൽ, അതൊക്കെ ഉണ്ടെന്ന് വിശ്വസിച്ചു ജീവിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല . മറിച്ച് അല്ലാഹുവിനെ കാണുന്ന ഒരു പുനർജന്മം സംഭവിച്ചാൽ രവിചന്ദ്രനും കൂട്ടരും എന്തുചെയ്യും??????
One can question/ debate something only if he has a proper sense of it. Ravi knows the reality all about this, but he takes a stand like this because he has an interest in society that something should be different.
സത്യം പറഞ്ഞാൽ വീട്ടിലെത്തിയപ്പോൾ രഭി ചിന്തിച്ചു കാണും ഇങ്ങനൊരു സംവാദത്തിന് തല വെച്ച് കൊടുക്കണ്ടായിരുന്നുവെന്ന്. രഭി ആരാധകർ പോലും മനസ്സിലാക്കി ഹൈത്തമിയുടെ റേഞ്ച് 🔥. എവിഡൻസ് വച്ചല്ലേ മൂപര് കളിക്ക്ണത്. 😍
നാസ്തിക സമ്മേളനത്തിൽ ഖുർആൻ ഉദ്ധരിച്ച് ഏകദൈവ അസ്തിത്വത്തെ കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നത് തന്നെ മാത്രം മതി. പണ്ട് എടി കോവൂർ ജീവിച്ചിരുന്ന കാലഘട്ടത്ത് ഏകപക്ഷീയമായ വെല്ലുവിളികൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സദസ്സിലേക്ക് കയറി ചെന്ന് പെരിഞ്ഞനം ബി വി അബ്ദുല്ല എന്ന ഒരു ഭൗതികശാസ്ത്ര വിദ്യാർഥി അനുവാദം ചോദിച്ച് അഞ്ചുമിനിറ്റ് സംസാരിച്ചു. അതിനുശേഷം എടി കോവൂർ തന്റെ മതങ്ങൾക്ക് നേരെയുള്ള അനാവശ്യമായ കൈകടത്തൽ അവസാനിപ്പിച്ചു. വി വി അബ്ദുല്ലയും എടി കോവൂരും പിന്നീട് സമന്വയ സ്വഭാവത്തിൽ സ്നേഹസംവാദങ്ങൾ പലയിടത്തും നടത്തി. പക്ഷേ ഇവിടെ രവിചന്ദ്രൻ ദൈവവും കൂട്ടരും സമന്വയ സംവാദം നടത്തുന്നത് സംഘികളുടെ കൂടെ ചേർന്നുകൊണ്ട് വ്യാവഹാരിക വിഷം കലർത്തിയാണ്. ആ ഇടത്ത് നിന്നാണ് പ്രിയപ്പെട്ട ശുഹൈബ് ഹൈതമി വളരെ കൃത്യമായി ദൈവീക അസ്തിത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. യുക്തിവാദത്തിന്റെ അടിത്തറയുടെ നിഷേധം പ്രഖ്യാപിക്കാൻ സാധിച്ച സമ്മേളനം എന്ന് ഇതിന് അടയാളപ്പെടുത്തും...😂
ഖുറാനിൽ പറഞ്ഞ കാര്യങ്ങൾ ആയിരം വർഷം കഴിഞു സൈൻസ് പറയുമ്പോൾ സ്വാഭാവികമായും ഞങ്ങൾ പറയും അന്ന് ഖുർആൻ പറഞ്ഞത് ഇന്ന് ശാസ്ത്രം പറയുന്നു ഇന്ന് ബുദ്ധിയില്ലാത്ത രവിചന്ദ്രൻ
ഇതിൻ്റെ പൂർണ രൂപം കണ്ടാൽ, സാധരണ ആളുകൾക്ക് മനസ്സിലയിക്കൊള്ളണം എന്നില്ല....ഓരോ ചോദ്യവും ഉത്തരവും അടുക്കി വെച്ചപ്പോഴാണ് ഹൈതമിയുടെ ലെവൽ മനസ്സിലാവുന്നത്❤
💯
athee athee.. low level
അതെ അതെ ശെരിക്കും മദ്രസ്സ പൊട്ടൻ എന്ന് തെളിയിച്ചു 😂😂😂😂
@@Chuchuduvavaതാൻ പൊട്ട കിണറ്റിലെ തവള അല്ലേ 😂😂
What the he'll you know abt Islam..other than islamophobia like your crazy Sanghi master R.c..
എന്റെ ഇസ് ലാമിക വിശ്വാസത്തിൽ ശക്തി കൂട്ടിയ സംവാദം.👌
❤❤
പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. മുസ്ലീം രാഷ്ട്രങ്ങൾ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല അതാണോ ശക്തി കൂട്ടിയത്
@@lalululu8804 പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. മുസ്ലീം രാഷ്ട്രങ്ങൾ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ
@@dileepmv7438 😂😂😂
രവി ഇത്രയുള്ളൂ എന്നത് ഉസ്താദ് മനസ്സിലാക്കി തന്നു. 👍
രവിചന്ദ്രൻ തുടങ്ങുന്നത് തന്നെ ഉസ്താദ് പറഞ്ഞ മഠയത്തരം/കള്ളം തുറന്ന് കാണിച്ച് ആണ്.. .
രവി thoററിടത്തു നിന്നും സന്ഘികൾ comment ഇട്ടു പൊരുതുന്നു 😂😂😂
ഹൈതമി ഉസ്താദിന്റെ സംവാദങ്ങള്‍ ഇന്നാണ് ക ണ്ടത്.
അദ്ദേഹത്തിന്റെ വലിയ ആരാധികനാ യിമാറി ഞാന്‍.
Poda pannee.
Usthad rocked RC shocked 😂
രവിദൈവത്തിന് ഒരു വിറയൽ !
💯✅
കൃത്യമായ മറുപടി മൂല്യവത്തായ അവതരണം ഹൈതമി ഉസ്താദിൻ്റെ പക്വമായ നിലപാട് എന്തു കൊണ്ടും വ്യത്യസ്തമാണീ ഡിബേറ്റ്
@@theriseofeast4104 😂😂😂 eathu chothyathinane utharam koduthe
മതത്തിൽ ഉള്ള പൊട്ടത്തരങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടിയ ഉസ്തു ഗാലാക്സിയും അതിനപ്പുറവും പോയി ഒളിക്കാൻ നോക്കുന്നു ചുരുങ്ങിയ പക്ഷം ശുദ്ധീകരണത്തിന് ഒറ്റ നമ്പർ കല്ല് ഉപയോഗിക്കുന്നതിന്റെ യുക്തിയെങ്കിലും പറയാമായിരുന്നു
ഇസ്ലാം
@@ChuchuduvavaRavi Annan alle ???
@@BeerankuttySaving… see fundamentally deivam undo illayo ennaan tharkkam adhin argument paranjappo philosophy edukkilla ennum metaphysics pseudo aan ennum adhe pole scientism enna fallacyum thokkil vach debate-in vann mezhukiyitt question answer kittiyilla polum .. 😅😅
സംവാദം കണ്ടിട്ടില്ല . പക്ഷെ ഹൈതമി ഉസ്താദ് പൊളിച്ചടുക്കി.
👍👍👍ഹൈതമി ഉസ്താദിന്റെ daraja നാഥൻ ഏറ്റി ഏറ്റി കൊടുക്കട്ടെ 🤴🤴🤴✍️🌈👌🤲 🤝
ആമീൻ
അതിന് ഹൈതമി ഹായത്തിലുണ്ടല്ലോ മരിച്ചിട്ടില്ലല്ലോ😮
@@Salih_Saalu മരിച്ചാൽ മാത്രം ആണോ ദരജ.
ആമീൻ
ചെമ്മീൻ
പറയുന്നതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് രവിസാറിന്റെ ആയുധം.
😄
😂😂
Enn thumb poya madrasa pottan 😂😂😂
@@Chuchuduvavaപൊക്കി നോക്കിയിരുന്ന തുമ്പ്..?? അതോ പൊക്കി കാണിച്ചു തന്നാ...
@@Chuchuduvavaചുച്ചുടുവാവയുടെ തറ സംസ്കാരം വെളിവാക്കുന്ന പ്രതികരണം. ഇവരാണ് രവിചന്ദ്രൻ ദൈവത്തിന്റെ അനുയായികൾ.
രവിന്റെ പൂതി തീർന്നു രവിയും ആരിഫും ഒക്കെ മനസ്സിലാക്കിയത് പരിഹസിച്ചാൽ ജയിക്കും എന്നായിരുന്നു
രവിചന്ദ്രൻ മാഷ് ചോദിക്കുന്നത് ചോദ്യം ആണ്
@@makkarmm165
😁😁😁😁😁😁
ഉസ്താദ് ഇസ്ലാം യുക്തിപരമായ ഒന്നാണോ എന്ന് തെളിയിച്ചില്ല അപ്പൊ തോറ്റത് ഉസ്താദ് ആണ്😅😅😅
Ok daa😂 @@makkarmm165
@@user-to3nv9hc9q
അത് താങ്കളുടെ കാഴ്ചപ്പാടിന്റെ പ്രശ്ണമാണ്
ആധുനിക കാലത്ത് 🙏🏻പുരാതന കാലത്തെ വിമർശിക്കുന്ന രവിചന്ദ്രൻ 🤩കൊറിയയുടെ കാര്യത്തിൽ ഇന്നത്തെ കാലത്തെ നിസ്സാരവൽക്കരിക്കുന്നു 🙏🏻
ഹൈതമി ഉസ്താദ്,
Your learned reply to Ravichamdran id wonferfull. May Allah bless you.
രവിചന്ദ്രനായാലും ഷുഹൈബ് ഹൈതമി ആയാലും രണ്ടുപേരും അള്ളാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരാകുന്നു. ഹൈതമിക്ക് അള്ളാഹു ഹിദായത് നൽകി രവീചന്ദ്രൻ സാറിന് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ദൈവത്തെ ആരും വിളിച്ചുപോകും അതുവരെ മനുഷ്യർ അഹങ്കാരികളായി ജീവിക്കും യാ അള്ളാഹ് ഞങ്ങളെ എല്ലാവരെയും മുസ്‌ലിംമായി ജീവിപ്പിക്കുകയും മുസ്‌ലിംമായി മരിപ്പിക്കുകയും ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲👍👍👍🤝❤❤❤
രവിചന്ദ്രന് യുക്തിയുണ്ട് ഹൈത്തമിയുടെ യുക്തി അന്ധവിശ്വാസത്താൽ തടസ്സപ്പെട്ടിരിക്കുന്നു അതാണ് കാണുന്നത്
@@harikk1490 നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം തർക്കിക്കാൻ പാടില്ല അതാണ് ശരി
@@harikk1490 ദൈവം ഉണ്ട് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ജിഹാദും ഹളലും avalum മലരും സിറിയ പൊക്കും ഒന്നും ondakalle. സ്കൂൾ niskkarkkanam ഒപ്പറേറ്റേഷൻ തിയറ്ററിൽ ഹിജാബ് വേണം ഇതിനൊക്കെ എന്ഥ പറയാൻ. ❤
മരിച്ചതിനു ശേഷം എന്നതും -
തിരിച്ചു ചോദിക്കണ്ടത്. - നിങ്ങൾ ജനിക്കുന്നതിന് മുമ്പ് എവിടെയാണ് ' എന്ന് ചോദിക്കു.. പൂർണ്ണ നാവുകയെന്നത് ജ്ഞാനമാണ്!
ഇതു പോലെ അടുക്കി വെച്ചത് നല്ലത് 👌🏻tnks
ഒരു muslim ആയതിൽ അഭിമാനം തോന്നുന്നു
Thanks 😊
മുറിച്ചിട്ടുണ്ടോ??
@@sajikj573 മുറിച്ച് വിടണോ???
ഇ നസ്തികർക് പരിഹസിക്കാൻ മാത്രമേ അറിയൂ വിവരമില്ല
🔥🎉🔥
@@MalluUnlockerആ എന്നിട്ട് എന്നിട്ട്
സൃഷ്ടാവുണ്ടോ ?
സംശയം വെക്കുന്നവർ ഉണ്ടാകാം
കാരണം പലതാണ് ... കാണുന്നില്ല എന്നത് ഒരു കാരണമായി ചിലർ പറയും
വായു നമ്മൾ നേരിട്ട് കാണുന്നില്ലെങ്കിലും വായു ഉണ്ട് എന്നതിൽ അവർക്ക് സംശയമില്ല
വൈറസിനെ കാണുന്നില്ലെങ്കിലും വൈറസ് ഉണ്ട് എന്നതിലും അവർക്ക് സംശയമില്ല
ഇലക്ട്രിസിറ്റി കാണുന്നില്ലെങ്കിലും സ്വിച്ച് ഇട്ട് ലൈറ്റ കത്തുന്നതോടെ ഇലക്സ്ട്രിസിറ്റി ഉണ്ട് എന്ന് നാം പറയുന്നു
ആത്മാവിനെ കാണുന്നില്ലെങ്കിലും ആത്മാവ് ഉണ്ട് എന്ന് നമുക്കറിയാം .ആത്മാവിനെ നാം കാണുന്നില്ല കേൾക്കുന്നില്ല സ്പർശിക്കുന്നില്ല.
ഒരു ട്രാഫിക്ക് കൺട്രോൾ സിസ്റ്റമില്ലെങ്കിൽ വാഹനങ്ങൾ മൊത്തം വഴി തെറ്റി പോകുന്നു . ഉണ്ടായിട്ടു പോലും ആക്സിഡന്റ് ഉണ്ടാകുന്നു
എന്നിട്ടും ഇത്രയും വലിയ ഒരു പ്രപഞ്ചം കൃത്യമായി നിയന്ത്രിക്കുന്ന ഒരു ശക്തിയെ പറ്റി സംശയം വരുകയും ചെയ്യുന്നു
എങ്ങിനെയാണ് ജീവികൾക്ക് അവരുടെ നൈസർഗികമായ ഗുണങ്ങൾ കിട്ടുന്നത്. ശത്രുവിനെ മനസിലാകുന്നത് . ആരാണ് അവരെ അത് പഠിപ്പിച്ചത്
ലോകത്ത് എന്തൊക്കെ കാര്യങ്ങൾ കടൽ തൊട്ട് ഉറുമ്പ് വരെ. തേനീച്ച തൊട്ട് നക്ഷത്രങ്ങൾ വരെ
സൃഷ്ടാവില്ലാതെ ഇതൊക്കെ യാന്ത്രികമായി നടക്കുന്നു എന്ന് വിശ്വസിക്കുന്നതാണോ സൃഷ്ടാവ് കൺട്രോൾചെയ്യുന്നതാണ് എന്ന് വിശ്വസിക്കുന്നതാണോ ലോജിക്ക്
ഇനി സൃഷ്ടാവ് ഉണ്ടെങ്കിൽ എത്രസൃഷ്ടാവ് ആ കാം
ഒന്നിൽ കൂടുതൽ വന്നാൽ ഒരു സൃഷ്ടാവ് മഴ പെയ്യാൻ കരുതുകയും മറ്റൊരു സൃഷ്ടാവ് മഴ പെയ്യണ്ട എന്ന് കരുതുകയും ചെയ്‌താൽ എന്ത് സംഭവിക്കും..
അതാണ് ഏകദൈവ വിശ്വസത്തിന്റെ പൊരുൾ .. അതായത് സൃഷ്ട്ടാവ് എന്നാൽ സർവ ശക്തനായിരിക്കണം.
ഒരു ന്യുനതയുമില്ലാത്ത സമ്പൂർണനാ യിരിക്കണം .. ഒന്നും അധികരിക്കാനില്ല കുറയാനുമില്ല എല്ലാ ർത്ഥത്തിലും സംപൂർണൻ .. അത്തരമൊരു സൃഷ്ടാവിനെ കുറിച്ചാണ് ഇസ്‌ലാം പറയുന്നത് ..
അതാണ് അല്ലാഹു
സർവ ശക്തൻ. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ.. അതിനു കണ്ണിന്റെയോ ചെവിയുടെയോ ആവശ്യമില്ലാത്തവൻ. സൃഷ്ടികളുമായി ഒരു തരത്തിലും സാദൃശ്യമില്ലാത്തവൻ. ഒന്നിനെയും സ്ഥലത്തിനെയോ സമയത്തിനെയോ ഒന്നിനെയും ഡിപ്പന്റഡ് ചെയ്യാത്തവൻ . അല്ലാഹു ഉണ്ട് എന്നല്ലാതെ എങ്ങിനെയാണ് എന്നത് പോലും ചിന്തിക്കാനാകില്ല.. മനുഷ്യ
മനസിന് ഉൾക്കൊള്ളാനാവാത്തത് ആണ് അത്
അല്ലാഹുവിനു മകൻ ഇല്ലെന്നും അല്ലാഹു ആരു
ടെയും മകൻ അല്ലെന്നും എന്ത് ഉദ്ദേശിച്ചാലും നടത്താണ് സാധിക്കുന്നവർ ആണെന്നും എല്ലാ കാര്യങ്ങളും അറിയുന്നവൻ ആണെന്നും ഇസ്ലാം പഠിപ്പിക്കുന്നു
അപ്പോൾ അല്ലാഹു എങ്ങിനെ ഉണ്ടായെന്ന ചോദ്യത്തിനും ഇസ്‌ലാം ഉത്തരം നൽകുന്നുണ്ട്. അല്ലാഹു
ഉണ്ടായതല്ല.. അല്ലാഹുവാണ് തുടക്കവും ഒടുക്കവും എല്ലാം... ദൈവം അങ്ങിനെ ഉണ്ടായതാണെങ്കിൽ പിന്നെ ആ ഉണ്ടാക്കിയ ശക്തിയല്ലേ സൃഷ്ടാവ് .. അപ്പോൾ സൃഷ്ടാവ് എന്നത് ഒരു ദിനം ഉണ്ടാക്കപ്പെടാൻ
പാടുള്ളതല്ല.. അതായത് അല്ലാഹു ഉണ്ടാക്കപ്പെട്ടതല്ല.. തുടക്കം തെന്നെ അല്ലാഹുവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്
ഇസ്‌ലാമിൽ നമ്മൾ പശ്ചാത്തപിക്കേണ്ടത് അല്ലാഹുവിന്റെ മുന്നിൽ മാത്രമാണ് . കാരണം എല്ലാം അറിയുന്ന അല്ലാഹുവിനു മാത്രമാണ് നമ്മൾ ആത്മാർത്ഥമായാണോ പശ്ചാത്തപിക്കുന്നത് എന്നത് അറിയാൻ സാധിക്കൂ. അത് കൊണ്ട് തന്നെ പശ്ചാത്താപം
സ്വീകരിക്കേണ്ടതും അല്ലാഹു മാത്രമാണ്
സൃഷ്ടാവിനെ അന്വേഷിക്കുന്നവർക്ക് ഏറ്റവും കൃത്യമായ പാതയാണ് ഇസ്ലാം തുറക്കുന്നത് ..
എല്ലാ അർത്ഥത്തിലും 1=1 എന്ന ഏകദൈവ വിശ്വാസമാണ് ഇസ്ലാം പഠിപ്പിക്കുന്നത്
ഇനി ഒരാൾക്ക് മുസ്ലിം ആകണെമങ്കിൽ എന്ത് ചെയ്യണം
.വിശ്വാസത്തോടെ താഴെ പറയുന്ന കാര്യം ചൊല്ലുക
അശ്ഹ ദു അല്ലാ ഇലാഹ ഇല്ലല്ലാഹു
വ അശ്ഹ ദു അന്ന മുഹമ്മദർറസൂലുല്ലാഹി
( അർത്ഥം : നിശ്ചയമായും അല്ലാഹു അല്ലാതെ ആരാധനക്കര്ഹന് ആയി ആരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു .നിശ്ചയമായും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂൽ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു)
ഇത് നമ്മുടെ ഭാഷയിൽ പറഞ്ഞാലും മതിയാകും.. അഥവാ നിശ്ചയമായുംഅല്ലാഹു അല്ലാതെ ആരാധനക്കര്ഹന് ആയി ആരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു . നിശ്ചയമായുംമുഹമ്മദ് നബി അല്ലാഹുവിന്റെ റസൂൽ (ദൂതൻ) ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് വിശ്വാസത്തോടെ പറഞ്ഞാലും മതി
അതോടോപ്പം ഇസ്‌ലാം അല്ലാത്ത മറ്റു മതങ്ങളിൽ നിന്നു ഞാൻ ഒഴിവാണ് എന്ന് വിശ്വാസത്തോടെ പറയുകയും ചെയ്യുക
മനസ്സിൽ വിശ്വാസമുണ്ടാകുക പ്രധാനമാണ്. അതാണ് ഏറ്റവും അടിസ്ഥാനം
അതോടൊപ്പം ഒരു മത പണ്ഡിതനെ കണ്ട് കര്മപരമായും വിശ്വാസപരമായും ഉള്ള കാര്യങ്ങൾ മനസിലാക്കുക
സർവ്വശക്തനായ അല്ലാഹു മനുഷ്യന്മാർ നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ??
ഒരൊറ്റ ചോദ്യം...
ഇത്രേം കോംപ്ലക്സ് ആയ സിസ്റ്റം ഉണ്ടാക്കി വർക്ക് ചെയ്യിപ്പിക്കുന്നത് എന്തിനു വേണ്ടിയാ?? 🙄
താങ്കൾ മേൽ പറഞ്ഞത് quraisy ദേവൻ അല്ലാഹുവിനുപകരം ഏത് കുണ്ടാമണ്ടിയിലും ചാർത്തികൊടുക്കാം ആതിൽ വിശ്വസിക്കുന്നവർക്ക് അത് ഉസ്തുവിനെപ്പോലെ ഇംഗ്ലീഷിൽ പറഞ്ഞു കവിത ചൊല്ലിയും ന്യാകരിക്കാം
രവി സർ : അവതാരകൻ
ഹൈതമി ഉസ്ത: പണ്ഡിതൻ
Frankly, സംവാദത്തിന് മുമ്പ് haithami കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ സംവാദം കഴിഞ്ഞപ്പോള്‍ മാറ്റിപ്പറയേണ്ടി വന്നു: "Ravi is the hopeless case..!".
രവിക്ക് വിവരം തീരെയില്ല എന്ന് മനസിലായി..
നസ്ഥികരുടെ ദൈവമായ രവിചന്ദ്രൻ നിന്ന് വിറക്കുന്നു ഹൈതമിയുടെ മുമ്പിൽ രവിയുടെ അവസ്ഥ ഇതാണെങ്കിൽ വിവരമോ ബുദ്ധിയോ ഇല്ലാത്ത പരിഹസിക്കാനും ചിത്ത വിളിക്കാനും മാത്രം അറിയാവുന്ന ആരിഫും ലിയകതലിയും ജാമിതയും സംവതത്തിനി ഹൈതമിയുടെ മുമ്പിലെത്തിയാലുള്ള അവസ്ഥ ഒന്ന് ആലോജിച്ചു നോകിയെ
😃
രവി ഒരു യുക്തിവാദി ആണെങ്കിലും അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നുണ്ട്... അയാൾ ഒരു യുക്തിവാടിയുടെ സ്ഥാനത്തു നിന്ന് സംവദിക്കും പക്ഷെ ആരിഫ് അവൻ മതങ്ങളെ കളിയാക്കനെ അറിയൂ ഒരു ഇളിഞ്ഞ ചിരിയാണ്...
Hytami ❤️❤️
മക്കളെ സൂപ്പർ ആയിട്ടോ
മേഹൂ,, ഉസ്താദ് പൊളിച്ചു ❤️❤️👍👍👍👍👍❤️❤️❤️
രവിക്ക് ഉത്തരമില്ലാത്ത ഒന്നിനും പ്രസക്തിയില്ല 😂😂
Is ഉം was ഉം ഉപയോഗിക്കുന്ന ക്രമം പറഞ്ഞു കൊടുത്തപ്പോൾ രവി ചന്ദ്രൻ വാ തുറന്ന് ഹാജബാഹി ഇരിക്കുന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു!!!
😃
ഉസ്താദിന്റെ അവതരണം ഒരു സംഭവമാണ്
രവിചന്ദ്രൻ എന്തൊക്കെയാണെന്ന് ആയിരുന്നു എൻ്റെ വിചാരം.ആള് ഒരു സീറോ ആണൊ !!
രവി അഹങ്കാരത്തിൻ്റെ മസ്തകത്തിനേറ്റ പ്രഹരം.
എന്താ സംശയം .. രവി തന്നെ .. മികച്ച പരാജയം 😂
🤣
ഹൈതമി പൊളിച്ചു ❤
പൊളി യു
ഖുറാനിൽ പറഞ്ഞിട്ടുണ്ട് എന്തു പറഞ്ഞാലും മനസിലാവില്ല ഹൃദയത്തിൽ സീൽ വെച്ചിട്ടുണ്ട്
Appo seal vecha deivamalle kuttakkaaran 🤔
@@Saabi_chaanu അതിനാണ് മനുഷ്യന് ദൈവം സ്വതന്ത്ര ഇച്ഛാശക്തി നൽകിയത് അത് മനസ്സിലാക്കാതെ ഇതുപോലെ നടക്കുന്നവർക്ക് ആ വഴിയിലേക്ക് പോകാം തെറ്റ് മനസ്സിലാക്കി തിരികെ വരുന്നവർക്ക് നേർ വഴിയിലേക്കും വരാം ഈ അടുത്ത് തന്നെ യുക്തിവാദിയായ ഒരാൾ തിരിച്ച് മതവിശ്വാസത്തിലേക്ക് വന്നിരുന്നു
രവിക്ക് ശബ്ദം ഇടറുന്നു 😂
😁
Athe ekka satyam
@@AnandAnand11958 Dey smokiee, neeyaa
Haithami പൊളിച്ചു ❤❤❤
ഹൈതമിക്ക് തേങ്ങ പൊളിക്കാൻ പോകാമായിരുന്നു എന്നാൽ പൊളിച്ചു എന്ന് പറയാം
രവി നിന്ന് പുകഞ്ഞു ....ഹൈതമിയുടെ നാവിൽ നിന്ന് വീഴുന്ന അറിവ് കേട്ട് രവി ഇരുന്നു പഴുത്തു 😂 പിന്നെ ഒരു വഴി പരിഹാസം പിടിച്ചു നോക്കാം but എന്ത് ചെയ്യാൻ ആ വഴിക്ക് തിരിഞ്ഞ രവിയെ ഉസ്താദ് തിരിഞ്ഞു പോലും നോക്കിയില്ല😂
യുക്തിവാദം പൊള്ളത്തരമാണെന്ന് തെളിയിച്ചു 👍
രവി അണ്ണൻ കുടുങ്ങി
😁
രവി അണ്ണൻ അല്ല, രവി കു#%ൻ 😂
Ravi sir aanu ippo islaminte ettavum
Velya promoter thank you sir🙏😁
😄
ഇസ്‌ലാമിന്റെ വളർച്ചയിൽ അനുയായികളേക്കാൾ അതിന്റെ ശത്രുക്കളാണ് എക്കാലവും കൂടുതൽ സഹായിക്കുക.
ശെരിക്കും സംവാതത്തിൽ നിന്നും rv പിൻവാങ്ങിയതാണ് നമ്മൾ കണ്ടത്, പിന്നെ സ്ഥിരം ശൈലി ഇസ്‌ലാമിനെയും മുസ്ലിമിനെയും സഹസംവാതകനെയും പരിഹസിക്കൽ അതാണ് ഇവരുടെ യുക്തി എന്നാണ് നമ്മൾ മനസിലാക്കേണ്ടത് 😊
ചുരുക്കെഴുത്തിനാരാണ് ശ്രമിക്കുക! എന്ന് ചിന്തിച്ചതാണ് മുഴുവൻ കേൾക്കാൻ സമയക്കുറവുള്ളവർക്ക് ഇത് ഗംഭീര എഡിറ്റിങ്ങായി
ماشاء الله بارك الله.. الاستاد الهيتمي🎉🎉🎉
രവി ചന്ദ്രൻ സർ പറയുന്നത് മനസ്സിലാവുന്ന ലെവലിലേക്ക് മനുഷ്യർ എത്തുമ്പോൾ ഈ സംവാദം പോലും ഒരു കോമഡി ആയേ തോന്നൂ. എന്തായാലും haithami വളരെ നല്ല രീതിയിൽ മാന്യമായി സംവധിച്ചു 👏👏 രവി ചന്ദ്രൻ സർ ❤
Haithamy100/100
10 വർഷം മുന്നേ രവി പറഞ്ഞത് അന്നേ പൊളിച്ച് കൊടുത്തതാണ് എന്നിട്ടും അത് മാത്രം ഇന്നും പറഞ്ഞ് നടക്കുന്നു എന്നല്ലാതെ മറ്റൊന്നും കയ്യിലില്ല 😀
Masha allah❤
രവി എന്തോ ഒരു സംഭവമാണെന്ന് വിചാരിച്ചിരുന്നു ഈ സംവാദത്തോടുകൂടി അത് തീർന്നു 😄
😄
Inireviannanustadinodusamvadathinuvarilla😂😂😂😂😂😂
ശൂന്യതയിൽ തപ്പുന്ന ബുദ്ധിശൂന്യതയാണ് രവി അണ്ണന്റെ യുക്തിവാദം. ഉത്തരം മുട്ടുമ്പോൾ സംസാരത്തിൽ വിറയൽ അനുഭവപ്പെടുക സ്വാഭാവികം.
😄
Haithami poli🎉
🥰
ഉസ്താദ് സൂപ്പർ 🎉🎉🎉🎉❤❤❤
യുക്തിക്ക് എന്ത് പ്രസക്തി രവി ആയ വഴിക് വരൂല
ഹൈതമി ഉസ്താദ് ❤❤❤❤ഒരു രക്ഷയുമില്ല
ഇദ്ദേഹം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഭാഷാ അധ്യാപകനാണ് പക്ഷേ അദ്ദേഹത്തിനു ഇംഗ്ലീഷിൽ തന്നെ വിശ്വസമില്ലാതായി
🥴
ഹൈതമി❤
രവിക്ക് നിലവാരമില്ല്യ ഒന്നു നന്നായി കൂടെ തനിക്കറിയാത്ത കാര്യത്തി മറ്റുള്ള പരിഹസിക്കുക😅
Usthad mashallah 🎉🎉🎉❤❤ allhahu hirakkattey
ഹൈതമി, ഹൈനെസ്സ്...!!!
🔥
Haithami has improved his speaking skills a lot ... In comparison with the previous debate with that waste theruvath...
ലെ രവി ദൈവം : മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😂
അൽഹംദുലില്ലാഹ് ❤❤❤
ഹൈതമി ഉസ്താദ് 🥰🥰🥰
Raviye kondu ini aarum yukthivadiyavaruth
Haithami masha allah
Throghout the program alpam bejarayi kondanu ravi mash nilkunnath. Haithami's side is crystal clear
Editing app?
VN alle
VN
Yes
യുക്തിവാദികളുമായി സംവാദം ഇസ്ലാമിന് നഷ്ടകച്ചവടമാണ് എന്ന തിരിച്ചറിവ് ഹൈതമിയെ പോലുള്ളവർക്ക് എന്നാണ് ഉണ്ടാവുക. രവിചന്ദ്രന്മായുള്ള സംവാദത്തിൽ ഹൈതമിക് യുക്തി ഭദ്രമായ മറുപടികൾ ഇല്ല എന്നുള്ളതാണ് സത്യം. ഫിലോസഫി, ഫിസിക്സ്, മെറ്റഫിസിക്സ്, contingency theory, എന്നിങ്ങനെയുള്ള വാക്കുകളിൽ അഭിരമിച്ച് ഇസ്ലാം വലിയ സംഭവമാണ് എന്ന് ബോധ്യപെടുത്തുവാൻ മുൻ സംവാദങ്ങളിൽ നടത്തിയത് പോലെ (ആരിഫ് ഹുസൈനുമായുള്ള )ഇവിടെയും ശ്രമിക്കുന്നു. പിന്നെ കുറെ പുസ്തകങ്ങളുടെ പേരുകളും പറഞ്ഞു ടിയാൻ തടിതപ്പിയത് മിച്ചം. ആകെ നോക്കിയാൽ കാമ്പും കഴമ്പും ഹൈതമിയുടെ വാദങ്ങൾക്കില്ല. ചന്ദ്രന്റെയും സൂര്യന്റെയും ഗാലക്സിയുടെയും മനുഷ്യരുടെയും ഈ പ്രപഞ്ചത്തിലെ സർവ്വ ചരാ ചരങ്ങളുടെയും മതം ഇസ്ലാം ആണെന്ന് വെച്ച് കാച്ചിയ മഹാനാണ് ഈ വിദ്ധ്വാൻ. തനിക്ക് നല്ലഅറിവുണ്ടെന്ന് കാണിക്കാൻ മാത്രമായി ഒതുങ്ങി പോയതായിരുന്നു ഹൈതമിയുടെ വാദങ്ങൾ.
ഉസ്താദിൻറെ അഭിപ്രായത്തോട് മറ്റു ദൈവീക ചിന്താഗതിയുള്ളവരുടെ അഭിപ്രായം എന്താണെന്ന് അറിയാനാണ് എനിക്ക് ആഗ്രഹം
എല്ലാ മത സാഹിത്യങ്ങളും കാലഹരണപ്പെട്ടതാണ്. ചത്തു കഴിയുമ്പോൾ സ്വർഗ്ഗത്ത് ചെല്ലാൻ ഭൂമിയിൽ എന്തെല്ലാം പെടാപ്പാടാണ് കാണിക്കണ്ടത്.
അയിത്തമി ഉസ്താദ് ഉസ്താദിൽ നിന്ന് ഏറെ പഠിക്കാൻ ഉണ്ട്
രവിചന്ദ്രനും കൂട്ടരും പറയുന്നതാണ് ശരിയെങ്കിൽ , അല്ലാഹുവും പുനർജന്മവും ഇല്ലായെങ്കിൽ, അതൊക്കെ ഉണ്ടെന്ന് വിശ്വസിച്ചു ജീവിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല .
മറിച്ച് അല്ലാഹുവിനെ കാണുന്ന ഒരു പുനർജന്മം സംഭവിച്ചാൽ രവിചന്ദ്രനും കൂട്ടരും എന്തുചെയ്യും??????
അവർ ഓടാൻ ശ്രമിക്കും....
സംവാദത്തിന്റെ തുടക്കത്തിൽ ഹൈതമി അത് ഒരു കഥ ഉദ്ധരിച്ചു പറയുന്നുണ്ട്
haithami ഉസ്താദ് ❤
ഹൈതമി ok 👍🏻
ഉദാഹരണം നീ തന്നെ തെളിവാണ് ദൈവം ഉണ്ടന്ന്
Good edit......
യുക്തിവാദം ശൂന്യത 😂😂😂😂😂😂
നസ്ഥികൻമാർക്ക് മറ്റുള്ളവരെ അവഹേളിക്കാൻ മാത്രമേ അറിയൂ.. അവർ വിവരമുള്ളവരോട് സംബത്തിക്കുമ്പോൾ മാത്രമാണ് അവരുടെ വിവരമില്ലായ്മ വെളിച്ചത്ത് വരൂ..
രവി സാറിനോട് ആന എന്ന് പറയുമ്പോൾ ചേന എന്നാണ് കേൾക്കുന്നത് തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം
Chenkis khan fans always used to clap...?
Dark matter undennu 101%shaasthram urappichu parayunnu pakshe ithuvare kandethiyilla
Athu illaathathano?? Ravi
Raviyude answer kittanam
Upload best❤
Thanks bro👍🥰
Ravi ഒടിഞ്ഞു തൂങ്ങി ആടി 😅
😃
ഹൈതമി fans🎉🎉🎉
രവിയ്ക്ക് എന്ത് ഇൻഡക്റ്റീവ് റീ സനിംഗ് ?
രവി കൃത്യമായി സയൻസ് പഠിക്കാൻ ശ്രമിക്കണം
ഹൈതമി
RC - നിരീശ്വരി വാദിയാണ് 12:00
Hashmi 🎉
രവിക്ക് വിറക്കുന്നുണ്ടോ ചിലപ്പോൾ എന്റെ തോന്നലാവും
😃
ഈ വിഡിയോ ഞാൻ എടുക്കട്ടെ?? Upload ചെയ്യട്ടെ??
Short mixing allowed aanallo
HAITHAMI is the great. Congratulations.
I never seen a genius like a haithami
One can question/ debate something only if he has a proper sense of it. Ravi knows the reality all about this, but he takes a stand like this because he has an interest in society that something should be different.
Ravi knows the reality all about this 🤔
ഹൈതമി 🔥🔥🔥
🎉🌹🌹
സത്യം പറഞ്ഞാൽ വീട്ടിലെത്തിയപ്പോൾ രഭി ചിന്തിച്ചു കാണും ഇങ്ങനൊരു സംവാദത്തിന് തല വെച്ച് കൊടുക്കണ്ടായിരുന്നുവെന്ന്.
രഭി ആരാധകർ പോലും മനസ്സിലാക്കി ഹൈത്തമിയുടെ റേഞ്ച് 🔥.
എവിഡൻസ് വച്ചല്ലേ മൂപര് കളിക്ക്ണത്. 😍
അള്ളാഹു തന്നെയാണ് രവിചന്ദ്രനെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.
ഹൈതമി ' Super
രവിക്ക്ഒന്നേയറിയു-ഇസ്ലാമിനെതമാശയാക്കുക...പുച്ചിക്കുക-വേറെ...ഒരുകോപ്പുമറിയില്ല
ഹൈതമി highness
നാസ്തിക സമ്മേളനത്തിൽ ഖുർആൻ ഉദ്ധരിച്ച് ഏകദൈവ അസ്തിത്വത്തെ കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നത് തന്നെ മാത്രം മതി. പണ്ട് എടി കോവൂർ ജീവിച്ചിരുന്ന കാലഘട്ടത്ത് ഏകപക്ഷീയമായ വെല്ലുവിളികൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സദസ്സിലേക്ക് കയറി ചെന്ന് പെരിഞ്ഞനം ബി വി അബ്ദുല്ല എന്ന ഒരു ഭൗതികശാസ്ത്ര വിദ്യാർഥി അനുവാദം ചോദിച്ച് അഞ്ചുമിനിറ്റ് സംസാരിച്ചു. അതിനുശേഷം എടി കോവൂർ തന്റെ മതങ്ങൾക്ക് നേരെയുള്ള അനാവശ്യമായ കൈകടത്തൽ അവസാനിപ്പിച്ചു. വി വി അബ്ദുല്ലയും എടി കോവൂരും പിന്നീട് സമന്വയ സ്വഭാവത്തിൽ സ്നേഹസംവാദങ്ങൾ പലയിടത്തും നടത്തി. പക്ഷേ ഇവിടെ രവിചന്ദ്രൻ ദൈവവും കൂട്ടരും സമന്വയ സംവാദം നടത്തുന്നത് സംഘികളുടെ കൂടെ ചേർന്നുകൊണ്ട് വ്യാവഹാരിക വിഷം കലർത്തിയാണ്. ആ ഇടത്ത് നിന്നാണ് പ്രിയപ്പെട്ട ശുഹൈബ് ഹൈതമി വളരെ കൃത്യമായി ദൈവീക അസ്തിത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. യുക്തിവാദത്തിന്റെ അടിത്തറയുടെ നിഷേധം പ്രഖ്യാപിക്കാൻ സാധിച്ച സമ്മേളനം എന്ന് ഇതിന് അടയാളപ്പെടുത്തും...😂
Haithami usthad is great 🔥alhamdulillah 🤲
Haithami will become like Sheikh Ahmed Deedat.❤❤❤we love him.laa ilaaha illallaahu vallaahu akbar
ഇനിരവി പറയട്ടെ ശാസ്ത്രം ഇന്ന് പറയുന്നതാ എന്നും ശരിയന്ന് കഴിയില്ല ഓരോ കാലത്തും മാറ്റിപ്പറയും ട്രൗസറിൽ കാഷ്ടിച്ച രവിസാഗരത്തിൽ മുങ്ങിയാലെ ശുദ്ധമാകൂ
ഖുറാനിൽ പറഞ്ഞ കാര്യങ്ങൾ ആയിരം വർഷം കഴിഞു സൈൻസ് പറയുമ്പോൾ സ്വാഭാവികമായും ഞങ്ങൾ പറയും അന്ന് ഖുർആൻ പറഞ്ഞത് ഇന്ന് ശാസ്ത്രം പറയുന്നു ഇന്ന് ബുദ്ധിയില്ലാത്ത രവിചന്ദ്രൻ
Haithami mutthan
ഹിന്ദുമതവും കൃസ്തുമതവും മാനവികവും ഇസ്‌ലാംമതം മാത്രം മാനവവിരുദ്ധവുമാണെന്ന രവിചന്ദ്രത്തെ കണ്ടുപിടുത്തമാണ് രസകരം.