ഇതോടെ പിണറായിയുടെ കാര്യം തീരുമാനമാകും ? വയനാട്ടിൽ നടന്നത് കൂട്ടക്കുരുതി I WAYANAD TRAGEDY

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 402

  • @chandranpillai2940
    @chandranpillai2940 2 หลายเดือนก่อน +115

    ദുരന്തം ഉണ്ടാക്കി നിധി കൊയ്യുന്നവർ എന്നും എവിടെയും ഈ അഥമർ അങ്ങനെ തന്നെയായിരുന്നു

  • @sajis2279
    @sajis2279 2 หลายเดือนก่อน +179

    ഈ കൂട്ട കൊലപാതകം നടത്തിയ സർക്കാരിനെ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുക😢😢😢

  • @vmrahim8372
    @vmrahim8372 2 หลายเดือนก่อน +106

    കഴിഞ്ഞ ഇലക്ഷന് പ്രതീക്ഷിച്ച വോട്ട് കിട്ടി കാണില്ല, അതുകൊണ്ട് എല്ലാം നശിക്കട്ടെ എന്നു കരുതിക്കാണും

  • @shajimr2660
    @shajimr2660 2 หลายเดือนก่อน +75

    കൈയബദ്ധം അല്ല ഫണ്ട് സ്വരൂപിക്കാൻ ഉള്ള തന്ത്രമായിരുന്നു

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน +109

    ദുരന്തമുണ്ടായപ്പോഴേ സംഭാവന ആവശ്യപ്പെട്ട മുഖ്യൻ 😮😮😮😮😮

    • @sharafuchanatel5801
      @sharafuchanatel5801 2 หลายเดือนก่อน

      Chetan.kallan..kaalanupolum.vendaattha...panneede..mon

  • @prakruthi508
    @prakruthi508 2 หลายเดือนก่อน +56

    പാവങ്ങളുടെ ജീവൻ = ദുരിത നിധി

  • @bindumolbr7922
    @bindumolbr7922 2 หลายเดือนก่อน +25

    വയനാട് ദുരന്തത്തിന്റെ സത്യാവസ്ഥ മാധ്യമങ്ങൾ സത്യസന്ധമായി പുറത്തു കൊണ്ടുവരണം

  • @babuvallathery3479
    @babuvallathery3479 2 หลายเดือนก่อน +40

    ഈ കൂട്ടക്കുരുതിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗവൺമെൻറ് രാജിവയ്ക്കണം👍👍👍👍👍

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 2 หลายเดือนก่อน

      ചുണയുള മനുഷർ J ഒത്തു കൂടി പിടിച്ചു ഇറക്കണം അല്ലാതെ സ്വർണക്കട്ടി ആശ്വാസമായ ദുരിരതം വഴി കിട്ടിയതു ഇട്ടിട്ടു പോകുമോ

  • @jayaprakash3481
    @jayaprakash3481 2 หลายเดือนก่อน +17

    എന്തോ കാര്യമായിട്ട് ഒളിക്കുന്നുണ്ട് അതിൻ്റെ തെളിവാണ് ഈ ഉത്തരവ്.

  • @rajanak8690
    @rajanak8690 2 หลายเดือนก่อน +38

    സ്വന്തമായി പാർട്ടിയും പോലീസ് സ്റ്റേഷനും കോടതിയും ശാസ്ത്രജ്ഞരും ഉണ്ട് ഈ സർക്കാരിന്

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 2 หลายเดือนก่อน

      അനുഭവിക്ക്

  • @NL124ku
    @NL124ku 2 หลายเดือนก่อน +79

    കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ജനങ്ങൾ ഉറങ്ങിക്കിടന്നപ്പോൾ MM Mani ഡാം തുറന്നു വിട്ടു 500 പേരെ സ്വർഗത്തിലേക്ക് അയച്ചു

    • @-pgirish
      @-pgirish 2 หลายเดือนก่อน +6

      ഡാമുകൾ kseb യുടെ മേൽനോട്ടത്തിൽ നിന്നും മാറ്റണം അവരെ ഭരിക്കുന്നത്‌ അത്യാർത്തിയാണ്, വരുമാനമെല്ലാം ശമ്പളവും ആനുകൂല്യവുമായി പങ്കിറ്റെടുക്കുന്നു.

    • @madhusoodanannk9509
      @madhusoodanannk9509 2 หลายเดือนก่อน +3

      ഇതിനെല്ലാം ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ സപ്പോർട്ടുമുണ്ട്. അല്ലെങ്കിൽ BJP നേതൃത്വം ഇതിനെതിരായി നിയമനടപടി സ്വീകരിക്കുമായിരുന്നല്ലോ.

    • @bhageerathysoman8630
      @bhageerathysoman8630 2 หลายเดือนก่อน

      അതെ

  • @babujose6678
    @babujose6678 2 หลายเดือนก่อน +24

    നഷ്ടം നാട്ടുകാർക്ക് - കഷ്ടം കേന്ദ്രത്തിന് -
    നേട്ടം സംസ്ഥാനത്തിന് !!!

  • @anandk.c1061
    @anandk.c1061 2 หลายเดือนก่อน +117

    ഇനിയും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വരാൻ പോകുന്ന ദുരന്തങ്ങൾ കാണാൻ കിടക്കുന്നേ ഉള്ളൂ... നല്ലൊരു രാജ്യസ്നേഹിക്കു മാത്രമേ സ്വന്തം നാട് രക്ഷിക്കാൻ പറ്റുള്ളൂ 🙏🏻പണത്തെ സ്നേഹിക്കുന്ന ഗാന്ധികുടുംബവും പിണറായി കുടുംബവും ഒരേ പാതയിൽ ആണ്.. വോട്ടർമാർ അടുത്ത ദുരന്തത്തിന് വേണ്ടി അടുത്ത ഇലക്ഷന് വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർത്തു വെക്കണം ഈ മുഖം 😡

    • @leelaramakrishnan3782
      @leelaramakrishnan3782 2 หลายเดือนก่อน

      1¹q¹11111q¹😢😢😢😢😢😢🎉🎉🎉🎉🎉🎉🎉😢🎉😂😂😂😂😢😢

    • @gangadharanek101
      @gangadharanek101 2 หลายเดือนก่อน +5

      God broo🎉🎉🎉🎉🎉🎉❤❤❤❤

    • @pranavmusic2444
      @pranavmusic2444 2 หลายเดือนก่อน +5

      pinne oru kittinu kamazhnnu veezhunna keralakkaro

    • @balathilak3977
      @balathilak3977 2 หลายเดือนก่อน

      കേരളത്തിലെ അന്തം കമ്മി അടിമകൾ, അവർ ഇനി എന്തു തന്നെ ആയാലും അവർ അടിമകൾ ആയി തുടരും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഈ പാർട്ടി വലിയ മുന്നേറ്റം കൈവരിക്കും.

    • @SureshSabdha
      @SureshSabdha 2 หลายเดือนก่อน

      ഈ ദുരന്തം പിണറായി യും കൊള്ള സംഘവും ഉണ്ടാക്കിയ ഒരു കൃത്രിമ ഉരുൾ പൊട്ടൽ ആകാനും സാധ്യത ഉണ്ട്...!!!

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 2 หลายเดือนก่อน +11

    ഇതിൻ്റെ അടിസ്ഥാനത്തിൽ കോടതിക്ക് സ്വേമേധയാ കേസെടുക്കാമല്ലൊ.

  • @prakruthi508
    @prakruthi508 2 หลายเดือนก่อน +45

    മുന്നറിയിപ്പ് പബ്ലിക് ആയിട്ട് പൊതു ജനത്തിനേ അറിയിക്കൂ അല്ലാതെ സര്ക്കാര് എന്ന് പറയുന്ന ഈ അത്യഗ്രഹികളെ അല്ല അറിയിക്കേണ്ടത്

    • @lgk3668
      @lgk3668 2 หลายเดือนก่อน +2

      സത്യം! ഒരു മൈക്കിൽ കൂടി വിളിച്ച് പറഞ്ഞ് ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ അവർ സ്വയം രക്ഷാമാർഗം തേടിയേനെ.......

    • @indiradevi7898
      @indiradevi7898 2 หลายเดือนก่อน +3

      പറഞ്ഞ ആളുകളെ ഒക്കെ പരിഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന പൊതുജനങളോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം!

    • @sillygirl5725
      @sillygirl5725 2 หลายเดือนก่อน

      ​@lgk3668 ente mashe athu vibranthi parathum.. there is sop for that...

    • @dinesanpa9198
      @dinesanpa9198 2 หลายเดือนก่อน

      Ithu sharikkum janathe
      Ariyikkeanda thayirunnu

  • @rajendransindhu8681
    @rajendransindhu8681 2 หลายเดือนก่อน +20

    വയനാട്ടിൽ പാറ പൊട്ടിക്കൽ നിർത്തലാക്കുക റിസോർട്ടുകൾ വയനാട്ടിൽ വലിയ കെട്ടിടങ്ങൾ പാടില്ല

  • @SreekumarSreekumar-er6im
    @SreekumarSreekumar-er6im 2 หลายเดือนก่อน +44

    ദുരന്തങ്ങൾ ഉണ്ടായാലേ ഫണ്ട് പിരിക്കാൻ കഴിയൂ അതുകൊണ്ടാണ് മുന്നറിയിപ്പ് നൽകാതിരുന്നതു്

  • @BabuPk-m5t
    @BabuPk-m5t 2 หลายเดือนก่อน +39

    ഈ ദുരന്തം ഇല്ലാണ്ടായാൽ എല്ലാ ദുരന്തവും മാറിക്കിട്ടും

    • @tangmaninair-nl5tc
      @tangmaninair-nl5tc 2 หลายเดือนก่อน

      Ethu durantham vijayan enna duranthatheyano udheshichathu avane engine ozhivakkan inganeyum nanamillatha swavargathodu lavalesham sneham illatha ahangari dharshtysakkaran koranmakan vijayan swantham thathayude peru nashippickuvan janmam kondavan bhoo iniyum varum thiranjeduppukal iniyum jayippickanam vijayaneyum rahulineyum avarude parivarangaleyum

  • @omanakuttanpillaig1959
    @omanakuttanpillaig1959 2 หลายเดือนก่อน +27

    ദുരന്തങ്ങൾ ഉണ്ടാവുന്നത് ഞങ്ങൾക്കൊരു അനുഗ്രഹമാണ്😊

    • @krishnamoorthy3815
      @krishnamoorthy3815 2 หลายเดือนก่อน

      ഇനിയെങ്കിലും ആലോചിക്കുക

  • @prasannanpillai4949
    @prasannanpillai4949 2 หลายเดือนก่อน +51

    ഇവൻ ആരാണ് അധികാരത്തിന്റെ ഹുങ്ക്.

  • @VimalKumar-jy8mr
    @VimalKumar-jy8mr 2 หลายเดือนก่อน +16

    നേരത്തേ ഡാം തുറന്നുവിട്ടു കുറേ പേരെ വെള്ളത്തിൽ മുക്കി കൊന്ന കഥ ആരും മറന്നിട്ടില്ല !

  • @kaladharankaladharan7292
    @kaladharankaladharan7292 2 หลายเดือนก่อน +16

    പൊട്ടി വീണ മലയുടെ അടിയിൽ കൂടെ തുരങ്കപാത ഉണ്ടാക്കാനുള്ളപദ്ധതി പൊളിയും
    ഇതാണ് സത്യം😮

  • @radhakrishnanvv9974
    @radhakrishnanvv9974 2 หลายเดือนก่อน +21

    ഉറ്റവരും ഉടയൊരുമില്ലാത്തവരുടെ ബാങ്ക് ഡെപ്പോസിറ്, ലോൺ, സ്വർണം പണയം വെച്ചത് സ്വർണം ലോക്കറിൽ വെച്ചത് എന്നിവയെപ്പറ്റി അന്വേഷണംവേണം

  • @Prabhakar.K-ni3js
    @Prabhakar.K-ni3js 2 หลายเดือนก่อน +13

    എത്രപേർ മരിച്ചാലും നിങ്ങൾക്കെന്താ......? അവരെല്ലാം നമ്മുടെ രക്തസാക്ഷികളാ.........

  • @raghukumar8704
    @raghukumar8704 2 หลายเดือนก่อน +13

    അലംഭാവം കാട്ടിയവരെ ജയിലിലടയ്ക്കുക. പുതിയ ക്രിമിനൽ നിയമമൊക്കെ ഇറക്കിയീട്ടുണ്ടല്ലോ? നടപ്പിലാക്കട്ടെ 👍👍👍

  • @madhusoodanannk9509
    @madhusoodanannk9509 2 หลายเดือนก่อน +19

    ദേശീയ മനുഷ്യാവകാശ കമ്മീഷൻ പിണറായിക്കെതിരെ കേസെടുത്ത് സർക്കാറിനെ പിരിച്ചുവിടാൻ BJP ക്കാർ നടപടി സ്വീകരിക്കുക..

    • @preethakumarip848
      @preethakumarip848 2 หลายเดือนก่อน

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @venum7554
    @venum7554 2 หลายเดือนก่อน +10

    ഇനി കാലാവസ്ഥ നിരീക്ക്ഷനകേന്ദ്രം മുന്നറിയിപ്പ് പത്രസമ്മേളണം നടത്തി കേരള ജനതയെ രക്ഷിക്കണം

  • @ajticlt4697
    @ajticlt4697 2 หลายเดือนก่อน +15

    കോഴിക്കോട് വയനാട് തുരങ്കപാത വയനാടിനെപ്പോലെ കോഴിക്കോടിന്റെയും സർവ്വ നാശത്തിന് വഴിയൊരുക്കും

    • @govindram6557-gw1ry
      @govindram6557-gw1ry 2 หลายเดือนก่อน

      ഇയാളുടെ കാലശേഷം മരുമോന് അർമാദിക്കണ്ടേ?

  • @pareedmookkada1646
    @pareedmookkada1646 2 หลายเดือนก่อน +1

    500 പേർ പോയാലെന്താ കോടികൾ പിരിഞ്ഞില്ലേ!

  • @cvdivakaran
    @cvdivakaran 2 หลายเดือนก่อน +7

    വയനാട്ടിൽനടന്നത് ദുരന്തം അല്ല കൊലപാധകം ആണ്. Kerala govt secretary യുടെ പേരിൽ case രജിസ്റ്റർ ചെയ്യാൻ എന്താണ് ഇത്ര അധികം delay വരുത്തുന്നത് ?????😢

  • @mollymathew8236
    @mollymathew8236 2 หลายเดือนก่อน +10

    മനഃപൂർവം കുടുക്കിയതാരിക്കും ;
    ദുരന്തം ഉണ്ടായാൽ അല്ലേ , " ബക്കറ്റ് പിടിച്ച് ഇറങ്ങാൻ പറ്റൂ ..
    മുല്ല പെരിയാറിൽ ആണ് ഇനി ,മുഖ്യൻ്റെ next പ്രതീക്ഷ .

    • @nishanishakp6981
      @nishanishakp6981 2 หลายเดือนก่อน +1

      Ivan ethoru kattam. 🤪

  • @shakeernalakath4329
    @shakeernalakath4329 2 หลายเดือนก่อน +9

    കേന്ദ്ര സർക്കാർ മുല്ലപെരിയാർ പുതിയ ഡാം പണിയുക കടമയാണ്

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +11

    ജാതിയും 👌മതവും 👌👌ഗോത്രവും 🦄🙏🦄നോക്കിയിട്ട് 👌വോട്ട് പിടിയ്ക്കുന്നതേ 👍ഈ കേരളത്തിൽ 👌മുടിഞ്ഞ... ഈ... രാഷ്ട്രീയക്കാര്മാത്രം ആണ്... കേരളത്തിൽ.. 2024/23/7/2024?24/7/2024?25/7/2024?26/7/2024??കേന്ദ്രം 👌അറിയിച്ചപ്പോൾ 👍ഈ... കേരളത്തിൽ.. ഉള്ളവർ... എന്തുടുക്കുക? ആയിരുന്നൂ... ഇതിന്... സമാധാനം... ഈ... കേരളീയരോട് 🙏😭🙏മറുപടിപറഞ്ഞേ 🦄🙏🦄പറ്റത്തൊള്ളൂ.. 100%സത്യം 🦄🙏🦄

  • @KrishnankaKrishnan
    @KrishnankaKrishnan 2 หลายเดือนก่อน +4

    ഇത്രയും വ്യക്തമായ റിപ്പോർട്ടുണ്ടായിട്ടും നമ്മുടെ ഭരണകൂടം ഇവിടെയുള്ള ജനങ്ങളെ കൊലയ്ക്കൊടുത്തു!

    • @thomaskoikarathil4502
      @thomaskoikarathil4502 2 หลายเดือนก่อน

      Let the state govt should publish the
      whether warning given
      by central govt. from
      23rd July onwards to
      get a correct picture

  • @kamparamvlogs
    @kamparamvlogs 2 หลายเดือนก่อน +4

    😮😮😮ഉത്തരവിറക്കിയതോടെ എല്ലാം വ്യക്തമായി 😮😮😮

  • @thomascheriyan3793
    @thomascheriyan3793 2 หลายเดือนก่อน +13

    Irresponsible administration judiciary must take necessary steps for the dismissal of this government .

  • @surendranpillair3985
    @surendranpillair3985 2 หลายเดือนก่อน +5

    കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചെങ്കിൽ കേന്ദ്രം നേരിട്ട് മുൻകരുതൽ നടപടി സ്വീകരിക്കുകയും ഉത്തരവാദികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്തുകൂടെ?

  • @rajagopalnair7897
    @rajagopalnair7897 2 หลายเดือนก่อน +47

    മുല്ലപ്പേരിയാറിനെ ബലപ്പെടുത്തുക അല്ലെങ്കിൽ വീണ്ടും ദുരന്തം കാണേണ്ടിവരും.. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @Leo-do4tu
      @Leo-do4tu 2 หลายเดือนก่อน +9

      ബലപ്പെടുത്തൽ താൽക്കാലിക പരിഹാരം മാത്രം. പുതിയ ഡാമാണ്‌ ശാശ്വത പരിഹാരം.

    • @sreedevikp2638
      @sreedevikp2638 2 หลายเดือนก่อน +6

      ഡാം അവിടെ സുരക്ഷിതമായി നിന്നോളും , ദുരന്തനെ
      മുഖ്യമന്ത്രി കസേരയിൽ നിന്നും
      ഇറക്കി വിട്ടാൽ😮

    • @ramachandrancpza9437
      @ramachandrancpza9437 2 หลายเดือนก่อน +3

      പ്രാർത്ഥന കൊണ്ട് ഡാമിന് ബലം കിട്ടില്ല സർ

    • @rajagopalnair7897
      @rajagopalnair7897 2 หลายเดือนก่อน

      @@ramachandrancpza9437 ഒരു സാധാരണക്കാരനായ മുതിർന്ന പൗരനായ എനിക്ക് പ്രാർത്ഥിക്കാനെ കഴിയു സഹോദര.

    • @kuttikodans4338
      @kuttikodans4338 2 หลายเดือนก่อน +4

      ഡികമ്മീഷൻ ചെയ്യുക, വേറെ ഒന്നും വേണ്ട.

  • @vijayanp827
    @vijayanp827 2 หลายเดือนก่อน +5

    ഇനിയെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രത്യേകിച്ച് ഇത്തരം അപകടങ്ങൾ കണ്ടാൽ കാലാവസ്ഥവ കു പ്പ്ജില്ലാ ഭരണകൂടങ്ങളെ അറിയിക്കുന്നതോടൊപ്പം മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കെത്തിക്കണം. ജനങ്ങൾ സ്വന്തം നിലക്കെങ്കിലും രക്ഷപ്പെടട്ടെ.

  • @baburajb4415
    @baburajb4415 2 หลายเดือนก่อน +7

    If true, ഇവനെ ഉടനെ arrest ചെയ്തു പ്രോസിക്യൂട്ട് ചെയ്യണം.ഇത്രയും മോശ ഭരണം ലോകത്ത് ഒരു സ്ഥലത്തും ഇത് വരെ ഉണ്ടായിട്ടില്ല.അപ്പോൾ 300 പേരെ ഇവൻ കൊന്നുവെന്നോ

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 หลายเดือนก่อน +5

    മലയാളി പൊട്ട ന് ബോധം വന്നാൽ പാർട്ടി തകരും -----

  • @geethadevivasan2850
    @geethadevivasan2850 2 หลายเดือนก่อน +3

    ദുരന്തം ഉണ്ടായാൽ ഫണ്ട് എല്ലാം അടിച്ചുമാറ്റാനുള്ള ഉദ്ദേശം കൊണ്ടാകും,മുൻകരുതൽ എടുക്കാത്തത്,

  • @jeep2173
    @jeep2173 2 หลายเดือนก่อน +6

    ഏർളി വാണിംഗ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ നേരിട്ട് അറിയിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു😭😭😭

    • @MuralidharanKaringhat
      @MuralidharanKaringhat 2 หลายเดือนก่อน

      Enikku kittunnudu u must download app

    • @thomaskoikarathil4502
      @thomaskoikarathil4502 2 หลายเดือนก่อน

      In future too central govt should intimate
      such warnings directly
      to public in kerala .

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน +50

    ശാസ്ത്ര പഠനം നടത്തിയാൽ അവിടെ ഉദ്യോഗസ്ഥർ പോകും പോയാൽ അവിടെയുള്ള I S I ക്യാമ്പ് കണ്ട് പിടിക്കും.. അവിടെ തീവ്രവാദി ക്യാമ്പുകൾ ഉണ്ട് അതുകൊണ്ടാണ് ഒരു വിവരവും പുറത്ത് വിടരുത് എന്ന് പറയുന്നത്....😊😊😮😮

  • @thomastomm3301
    @thomastomm3301 2 หลายเดือนก่อน +16

    ചൈന മോഡൽ

  • @skn1727
    @skn1727 2 หลายเดือนก่อน +47

    ഇവനെ ഒക്കെ ഇനിയും ചുമക്കണോ

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน

      Chumakku.bjp facistalle.65kollam kollayum,pidichuparyum nadathy keralathe no 1 Akiya ldf num udfnum vote kodukku inium.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน

      ചോര ദാസൻ 😆😆

  • @sobhavijayan5227
    @sobhavijayan5227 2 หลายเดือนก่อน +2

    2018ലെ പ്രളയവും ഭരണപക്ഷത്തിന്റെ അശ്രദ്ധ.

  • @sanjayanp6755
    @sanjayanp6755 2 หลายเดือนก่อน +3

    2018 ഇതുതന്നെ ആയിരുന്നു ആ മണ്ടൻ മണി ആരുന്നു അന്നു കൂട്ടകുരുതി നടത്തിയത്

  • @sajeevck5539
    @sajeevck5539 2 หลายเดือนก่อน +28

    കേരളത്തിലെ ബിജെപി മുഴുവനായി പിരിച്ചു വിടണം കാരണം ഇവിടെ കേരത്തിൽ കേന്ദ്രം നടത്തുന്ന ഒരുനടപടിയോ ഒരു വികസനമോ ഇവിടുത്തെ ബിജെപി കാർ ജനങ്ങളിൽ എത്തിക്കുന്നതിൽ വൻ പരാജയമാണ്

    • @vijayalakshmit9306
      @vijayalakshmit9306 2 หลายเดือนก่อน +2

      അതിന് ഇവിടുത്തെ ബിജെപി ക്കാരും അവരുടെ കൂടെ തന്നെയാണ്.

    • @madhusoodanannk9509
      @madhusoodanannk9509 2 หลายเดือนก่อน +1

      കേന്ദ്ര ബിജെപിയും പിണറായി അനുകൂലിക്കുന്നു. ഈ നിലക്കു പോയാൽ അടുത്ത പ്രാവശ്യം ബി ജെ പി വീണ്ടും സംപൂജ്യം ആകും. ജനങ്ങൾ ഇതെല്ലാം അറിയുന്നുണ്ട്.

    • @UnnikrishnanKrishnapillai
      @UnnikrishnanKrishnapillai 2 หลายเดือนก่อน

      Kerala Bjp.Not Activate Properly.

  • @ptcnchandran5567
    @ptcnchandran5567 2 หลายเดือนก่อน +10

    ഇവിടെ ദാസ് ക്യാപിറ്റൽ ശര്യതും പഠിപ്പിച്ചാൽ മതി.

  • @sureshsumathipillai977
    @sureshsumathipillai977 2 หลายเดือนก่อน +3

    Bhai pinarayi vijayan sir Kerala Conrol supper Kerala Janatha Tension om sai ram

  • @sasindranathan
    @sasindranathan 2 หลายเดือนก่อน +1

    ദുരിതം ആശ്വാസം ആക്കി സർക്കാരിന്റെ ചെപ്പടി വിദ്യ .

  • @joytv4990
    @joytv4990 2 หลายเดือนก่อน +2

    സംഭാവന കൊടുക്കുന്നവർ അറിയണം.. ആർക്കാണ് എന്ന്

  • @pksasi6065
    @pksasi6065 2 หลายเดือนก่อน +2

    ദുരിതാശ്വാസ ഫണ്ട് പിരിക്കാനും അത് അടിച്ചുമാറ്റാനും ദുരന്തമുണ്ടാകട്ടെയെന്ന് ദുഷ്ടന്മാർ കരുതി എന്നല്ലെ ഇതിനർത്ഥം ..... ഇത്രയ്ക്കും ദുഷ്ടതയുള്ള മനുഷ്യരൂപത്തെ കേട്ടു കേഴ് വി പോലുമില്ല .....!! ഹൊ .....!!!!

  • @ittielpeear1218
    @ittielpeear1218 2 หลายเดือนก่อน +4

    ഉത്തരവ് കൂടയിൽ തള്ളി, രക്ഷാ പ്രവർത്തനം തുടരണം.

  • @joytv4990
    @joytv4990 2 หลายเดือนก่อน +2

    central മുന്നറിയിപ്പുകൾ
    കാണാൻ ഇവിടെ സർക്കാറില്ലേ??

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 หลายเดือนก่อน +1

    കൈയ്യബദ്ധമല്ല. സാമ്പത്തികബുദ്ധിമുട്ട് തൽക്കാലത്തേയ്ക്കു മാറ്റാൻ പിരിവ്. പിരിവ് മാത്രമായിരുന്നു ലക്ഷ്യം.

  • @babuk4434
    @babuk4434 2 หลายเดือนก่อน +2

    എന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടികൾ വരുന്നത് പിടിക്കുന്നില്ല അല്ലേ😂

  • @PottekkatSreeNarayanan
    @PottekkatSreeNarayanan 2 หลายเดือนก่อน +5

    ഈൗ മുഖ്യമന്ദ്രിയെ തൊടാൻ ഈ അമിത്ഷാഹ്, മോഡി എന്നിവർക്ക് ദൈര്യം പോരാ.

  • @vadackkalhouse1380
    @vadackkalhouse1380 2 หลายเดือนก่อน +1

    ഒരു വിദ്യാഭാസം ഇല്ലാത്ത ഒരു അമ്മക്ക് മനസിലാകും തന്റെ കുട്ടി എന്തിനു കരയുന്നു എന്ന്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. എന്നാൽ കുഞിനെയും കുടുംബത്തെയും ഇട്ടു തോന്നിയ പോലെ പോകുന്ന അമ്മമാരും ഇല്ലേ. ജനം മനസിലാക്കണം ആരാണ് ബന്ധു, ആരാണ് ശതൃ, ആരാണ് കുറുക്കൻ.

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 หลายเดือนก่อน +1

    ഈ സർക്കാരിനെ പിരിച്ചു വിട്ട് ഭരണം ഗവർണരെ ഏല്പിക്കട്ടെ അതണുത്തമം

  • @saseendran377
    @saseendran377 2 หลายเดือนก่อน

    ദുരിതം ആണ് ഏക ആശ്വാസം അതാവരുത്, കൊടികൾ ക്ക് വേണ്ടി മാത്രം അത് എങ്ങനെ കൈക്കൽ ആക്കം അതല്ല വേണ്ടത്, അവിടത്തെ ജനങ്ങളെ നമ്മളിൽ ഒരാൾ ആക്കണം അതാണ് ആവശ്യം,കിട്ടിയതും, കിട്ടാൻ ഉള്ളതും മാത്രം പോരട്ടെ എന്ന് മാത്രം പോര.

  • @alexpeter3141
    @alexpeter3141 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ ഡാം തകർന്നാൽ
    പിരിവെട്ടുക്കാൻ ആരും ബാക്കിയുണ്ടാവില്ല.

  • @rajanand5097
    @rajanand5097 2 หลายเดือนก่อน

    Good dear Kumar

  • @ShineKumar-rn3no
    @ShineKumar-rn3no 2 หลายเดือนก่อน +1

    👍

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 2 หลายเดือนก่อน

    എല്ലാം ജനങ്ങള്ക്കറിയാം !!

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 2 หลายเดือนก่อน +1

    അത് മാത്രമല്ല
    അന്വേഷണത്തിന്റെ മുന മരുമകന്റെ തുരംഗ നിർമാണത്തിലേക്കു നീളുമോ എന്ന ഭയം കൂടി ഇതിനു പിന്നിൽ ഉണ്ട്.

  • @davidvg2370
    @davidvg2370 2 หลายเดือนก่อน

    തീർച്ചയായും.

  • @mollyaugustine9593
    @mollyaugustine9593 2 หลายเดือนก่อน

    When I read it in the newspaper...felt it as a strange news

  • @sumaashokan3282
    @sumaashokan3282 2 หลายเดือนก่อน

    എന്റെ ദൈവമേ!!! മനുഷ്യജീവിന് ഒരു വിലയും ഇല്ലേ???

  • @Abraham-g3p9y
    @Abraham-g3p9y 2 หลายเดือนก่อน

    ഈ കഴിവുകെട്ട ഭരണക്കാർ ഇറങ്ങിപോയി ജനങ്ങളുടെ ജീവൻ രക്ഷിക്കൂ

  • @sarasammag9063
    @sarasammag9063 2 หลายเดือนก่อน

    Good 👍👍👍👍👍

  • @VinodkumarPp-hq7xq
    @VinodkumarPp-hq7xq 2 หลายเดือนก่อน

    😢 ആരു ഭരിച്ചിട്ടും കാര്യമില്ല എല്ലാരും ഈ സ്ഥാനത്ത് എത്തുമ്പോൾ ജനങ്ങളെ മറക്കും പ്രകൃതിയെ മറക്കും

  • @linus5902
    @linus5902 2 หลายเดือนก่อน

    എല്ലാവർക്കും മനസ്സിൽ ആയി കാണും അല്ലേ

  • @sreenivasan7048
    @sreenivasan7048 2 หลายเดือนก่อน

    കുത്തി തിരിപ്പ് ഇവിടെ നടക്കില്ല, ഇത് കേരളമാണ്, ജനങ്ങൾക്ക് സർക്കാരിൽ പൂർണവിശ്വാസം ♥️

  • @sandhyasunil3957
    @sandhyasunil3957 2 หลายเดือนก่อน

    ഇതു പോലെ മുല്ലപെരിയാർ പൊട്ടിയാലും സംഭവിക്കുന്നത്.....

  • @surendranpillair3985
    @surendranpillair3985 2 หลายเดือนก่อน

    ഈ നഷ്ടപ്പെട്ട ജീവനുകൾ ആരുടെ jagrakkuravu മൂല മാണെങ്കിലും അവർക്കെതിരെ കർശന നടപടി ഉണ്ടാകണം.

  • @bennyfrancis2069
    @bennyfrancis2069 2 หลายเดือนก่อน

    പിൻവലിച്ചു എന്ന് പറയുന്നതല്ലേ ഉള്ളൂ..... പിൻവലിച്ചു കൊണ്ടുള്ള "ഉത്തരവ് "എവിടെ......

  • @adorngodfred8591
    @adorngodfred8591 2 หลายเดือนก่อน

    ഞങ്ങ പറയും അത് കേട്ടാ മയി .........

  • @sudheerkd5497
    @sudheerkd5497 2 หลายเดือนก่อน +1

    ഇവായിച്ചാൽ മനസിലാവുന്നവർ വല്ലവരും, വേണ്ടേ, എന്നാൽ അല്ലേ ആക്ഷൻ എടുക്കുവാൻ പറ്റു

  • @vknair1
    @vknair1 2 หลายเดือนก่อน

    Myself ( as DFO. South Wayanad) had carried out a major eviction in 1992 in Mundakai, the place where the landslide took place in wayanad day before yesterday. At that time encroachments were in its early stages. We evicted encroachers from about 37 acres. At that time local MLA Ramachandran interfered and urged encroachers to attack the Forest team. They were around 400 in numbers and we were only around 80.They torched six of our jeeps and one motor cycle and started throwing stones and menacingly moved towards us. We had to fire in the air to disperse the crowd. About 6 of our staff got injured in the stone throwing.
    Mundakai is surrounded by hills where lot of resorts have come up even above 45 degree slope. Later on massive encroachments took place with the blessing of Politicians and Priests.
    At least some of the people died could be those who attacked us in 1992 or their descendands.
    From Kerala
    Sasidharan IFS Rtd

  • @ktleena7564
    @ktleena7564 2 หลายเดือนก่อน +1

    ഇതെന്താ ജനാപത്യ രാജ്യമല്ലേ. ഇവർക്ക് തോന്നുന്ന ഉത്തരവ് ഇടാമോ

  • @sjsignature3156
    @sjsignature3156 2 หลายเดือนก่อน

    ഈ മുടിഞ്ഞ ഭരണം കാരണം... എത്ര എത്ര ജനങ്ങൾ...

  • @sindhusuresh3006
    @sindhusuresh3006 2 หลายเดือนก่อน +1

    കൊള്ളയും കൊലയും അല്ലാതെ ന്ത് പ്രയോജനം ഈ സർക്കാരിനെ കൊണ്ട് 😡

  • @sasidharankoroth7548
    @sasidharankoroth7548 2 หลายเดือนก่อน

    ലോകായുക്ത യെ അരിഞ്ഞത് വെറുതെയല്ല.

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 2 หลายเดือนก่อน

    ദ്ദുരിതാ o മറ്റുള്ളവർക്കും ആശ്വാസം മുഖ്യനും

  • @Syama-o7o
    @Syama-o7o 2 หลายเดือนก่อน

    പിണറായിയുടെ പ്രാർത്ഥന എന്നും എന്തെങ്കിലും ദുരന്തം ഉണ്ടാവാനെയെന്നാണ് . നിധിക്കൊട്ട നിറയുമല്ലോ

  • @johnsondaniel8366
    @johnsondaniel8366 2 หลายเดือนก่อน

    എങ്കിൽ (16മണിക്കൂർ മുൻപ് )അങ്ങനെ മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ജനങ്ങളെ മാറ്റി താമസിപ്പിക്കാമായിരുന്നു അവരെ കൊലയ്ക്കു കൊടുക്കാതെ രക്ഷിക്കാമായിരുന്നു കഷ്ടം

  • @sureshomachappuzha2036
    @sureshomachappuzha2036 2 หลายเดือนก่อน

    സത്യത്തെ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം സത്യമായിട്ട് തന്നെ യിരികും 🙏🏽

  • @merlinmathew9622
    @merlinmathew9622 2 หลายเดือนก่อน +1

    Next time give tv and news paper.
    Better for people self precaution.

  • @ajithm547
    @ajithm547 2 หลายเดือนก่อน

    കണ്ടൻന്റെ ഇല്ലാത്ത അവസ്ഥയിൽ ചുമ്മാ ഒരു ശുന്യതയിൽ നിന്നും വാർത്തയോ

  • @joytv4990
    @joytv4990 2 หลายเดือนก่อน

    budget te പിന്നാലെ അയിരുന്നു..
    സർകാർ.. വോട്ട് ചെയ്തവർ
    മരിച്ചു വീണു....

  • @remesanpillai2787
    @remesanpillai2787 2 หลายเดือนก่อน +1

    We should not forget madhav gadgil report

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 หลายเดือนก่อน

    ഇനിയും ഈ സർക്കാരിനെ സപ്പോർട്ട് ചൈയ്യുന്നവർ ആരൊക്കെ. പ്രജകളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്തവർ എങ്ങിനെ ഒരു നാടു ഭരിക്കും.

  • @minisunny7430
    @minisunny7430 2 หลายเดือนก่อน

    ഇതിലും വിശദമായി എങ്ങനെ നിർദേശം കൊടുക്കാൻ പറ്റും മുന്നറിയിപ്പു മറച്ചു വച്ചു മുതലെടുപ്പ് നടത്തുന്ന ഇത്തരം നീചമായ ഭരണാധികാരി യെഇനിയെകീലുതിരിചറിഞെകിൽ

  • @dharmikvew
    @dharmikvew 2 หลายเดือนก่อน

    എല്ലാത്തിനും കൂടി മറുപടി ജനങ്ങൾ കൊടുക്കും.
    അതിനുള്ള സമയം ആയിട്ടില്ല. ഉത്തരവാദിത്വമില്ലാത്ത അധികാരികൾ ഉത്തരവാദിയാകും എന്ന് അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

  • @jose-ce6mg
    @jose-ce6mg 2 หลายเดือนก่อน

    ഇപ്പോൾ ഉണ്ടായ 😢 എല്ലാ സഭവങ്ങളും കൂട്ടാക്കൊല മനഃപൂർവം വരുത്തി വച്ചവരെ വെറുതെ വിടരുത് എല്ലാം കണ്ടുകെട്ടി പെരുവഴിയിൽ ഇറക്കുക

  • @yeshodhak5311
    @yeshodhak5311 2 หลายเดือนก่อน

    സർക്കാർ ഇതിൽ മറച്ചു വെക്കുന്നു വെറുതെ വിട്ടു കുട 👍👍 5:13

  • @divyanathankottayam8547
    @divyanathankottayam8547 2 หลายเดือนก่อน

    👍👌👌🙏🙏🙏

  • @santhoshbalan130
    @santhoshbalan130 2 หลายเดือนก่อน

    ശാസ്ത്രജ്ഞരിൽ നിന്ന് എന്താണ് വയനാട് മൂടിവെക്കാനുള്ളത് . ശാസ്ത്രജ്ഞരെ മൂടിവെക്കുന്നത് കേന്ദ്രത്തിനെതിരല്ല വയനാട് എന്ന് ബോധ്യമാണ് .