സേനാപിന്മാറ്റത്തിൽ നിർണ്ണായക ധാരണ ! ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെട്ടേക്കും

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 15

  • @TatwamayiNews
    @TatwamayiNews  3 ชั่วโมงที่ผ่านมา

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @Ai_ni_pink
    @Ai_ni_pink 7 ชั่วโมงที่ผ่านมา +2

    Big move... New കറൻസി വരും മക്കളെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dineshkalathil4668
    @dineshkalathil4668 3 ชั่วโมงที่ผ่านมา

    Very welcoming development.

  • @PravinParameswaran
    @PravinParameswaran 6 ชั่วโมงที่ผ่านมา +1

    Good.

  • @balachandrannairs7964
    @balachandrannairs7964 7 ชั่วโมงที่ผ่านมา +3

    ഈസമ്മേളന൦ കഴിയുന്നവരേയാവുമോ

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 6 ชั่วโมงที่ผ่านมา +2

    ഇതിനെതിരെ നിയമസഭയിൽ ഐക്യ കണ്ഠേന പ്രമേയം പാസ്സാക്കാൻ ഇടയുണ്ട് വാസ്തവത്തിൽ വേണ്ടത് വഖഫിനെതിരെയുള്ള പ്രമേയമാണ് അതിന് നട്ടെല്ലിപ്പുള്ളവർ വരണം

  • @anilnadeeparampil7404
    @anilnadeeparampil7404 6 ชั่วโมงที่ผ่านมา +1

    ചൈനയെ എത്രത്തോളം വിശ്വസിക്കാം ഇല്ല എനിക്കു തോന്നുന്നില്ല ചതിയൻ ചൈന ഒരു കാലത്തും നന്നാകുമെന്ന്

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 6 ชั่วโมงที่ผ่านมา

    Murugaaa... Bhagavaaaneee... Nee Thanne Thunai..

  • @jayalaln.g473
    @jayalaln.g473 7 ชั่วโมงที่ผ่านมา +1

    ബന്ധം നന്നായാൽ റോഹിംഗ്യൻ പ്രശ്നം പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് ആവേശം നൽകുമെന്ന് പ്രത്യാശിക്കാം.

  • @SibiAbraham-kd9fr
    @SibiAbraham-kd9fr 6 ชั่วโมงที่ผ่านมา +1

    ചൈന പിൻമാറി എന്നു പറഞ്ഞതുകൊണ്ട് മാത്രം ആയില്ല 40000 കിലോമീറ്ററോളം ഇന്ത്യയുടെ ഭൂപ്രദേശം ചൈന പിടിച്ചെടുത്തിട്ടുണ്ട് അത് തിരിച്ചുവാങ്ങിക്കണം എന്നാലെ ചൈനയുമായിട്ടുള്ള പ്രശ്നത്തിന് ഭരിഹാരമാകുകയുള്ളു

  • @hih896
    @hih896 6 ชั่วโมงที่ผ่านมา

    They are busy with Taiwan, once it gets over, they will come back..

  • @shegar3357
    @shegar3357 4 ชั่วโมงที่ผ่านมา

    അവർ തായ്‌വാൻ ആണ് കൂടുതൽ പരിഗണന കൊടുക്കുന്നത്. അത് കീഴടക്കിയതിനു ശേഷം ആകും ഇനി ഇന്ത്യൻ അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കാൻ അവർ വരുക. അതിനുള്ള ഒരു മുന്നൊരുക്കം ആകാം ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ കാരണം. ഭാവിയിൽ വീണ്ടും ചൈന വരും.