"മുറിവുകളും വേദനകളും എൻ്റെ ഉള്ളിൽ ഇനിയും ഉണങ്ങിയിട്ടില്ല" | Bhavana| Rani The Real Story

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Neethus Academy
    If you have a dream about a new and better life that you have been longing for, we are here to hold your hand and show you the way. Register today and Join the Family.
    For Enquiries Call
    +91 9747 944 374,
    +91 8129 692 472
    Or email info@neethusacademy.com
    Visit our website: neethusacademy.com
    Follow us on Facebook :
    www.facebook.c...
    Instagram: ...
    -------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #bhavana #rani #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 309

  • @BehindwoodsIce
    @BehindwoodsIce  11 หลายเดือนก่อน +55

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @Gillapi
      @Gillapi 3 หลายเดือนก่อน

      The Real universal ഇര💪😹ഭാവന

  • @sreelathan1572
    @sreelathan1572 11 หลายเดือนก่อน +678

    ഭാവനയെ ഇൻ്റർവ്യൂ ചെയ്യാൻ നല്ല sensible ആയ interviewerine വെച്ചത് വളരെ നന്നായി❤❤❤

    • @gemsree5226
      @gemsree5226 11 หลายเดือนก่อน +5

      Haha.. Athe 😂

    • @hanimabijin1110
      @hanimabijin1110 11 หลายเดือนก่อน +4

      Exactly...

  • @pragma2264
    @pragma2264 11 หลายเดือนก่อน +466

    ഭാവന യെ ആരും sympathy യോടെ കാണേണ്ട കാര്യമില്ല അവർ strong ആണ്..

    • @gemsree5226
      @gemsree5226 11 หลายเดือนก่อน +13

      She never talks about it.. She doesn't seek sympathy. That's maturity..

    • @ammujosep
      @ammujosep 10 หลายเดือนก่อน +3

      She is not strong. Trying to show she is strong but it can be hard to show in public. She may be crying inside.

    • @gemsree5226
      @gemsree5226 10 หลายเดือนก่อน +5

      @@ammujosep it take courage to come and be in public. With so much happening around her already, and have been gone through so much, that everyone knows too🤷🏻‍♀️

    • @sobhajames4563
      @sobhajames4563 3 หลายเดือนก่อน

      Yes she is a survivor

  • @harikrishnanm7
    @harikrishnanm7 11 หลายเดือนก่อน +863

    Bhavana Fans assemble❤

    • @vinitar1474
      @vinitar1474 11 หลายเดือนก่อน +6

      Like thendi

    • @user-hy2tm1dh2e
      @user-hy2tm1dh2e 11 หลายเดือนก่อน +7

      Eth fans🥴🥴🥴

    • @nasriraisha7383
      @nasriraisha7383 11 หลายเดือนก่อน +1

      🤣🤣

    • @navaneeth7025
      @navaneeth7025 11 หลายเดือนก่อน +6

      Fans oo ivako🤣🤣 ninkellam poy chathoode😂

    • @jasheertp3777
      @jasheertp3777 11 หลายเดือนก่อน

      @@navaneeth7025awalkenda kurav adenda chiri endengilum prashnamundo kovalan fanso

  • @mdsfashionworld674
    @mdsfashionworld674 11 หลายเดือนก่อน +119

    എന്റെ അച്ഛൻ മരിച്ചിട്ട് 20 വർഷമായി ഒരു ദിവസം പോലും ഓർക്കാതിരിക്കാൻ എനിക്ക് കഴിയില്ല

  • @Noonumol
    @Noonumol 11 หลายเดือนก่อน +203

    ഭാവനയും രാജുവും ഒരു സിനിമ ഇറങ്ങണം 👍🏻

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน +3

      Ammaum monum aayito

    • @anchuprathapan9601
      @anchuprathapan9601 11 หลายเดือนก่อน +26

      ​@@sakkeenabeevi3334allla അമ്മയും അച്ഛനും ആയ്ട്ട്. Oonju പോടാ

    • @robinsonkurian2720
      @robinsonkurian2720 11 หลายเดือนก่อน +2

      ദിലീപും ഭാവനയും സിനിമ വരണം

    • @anchuprathapan9601
      @anchuprathapan9601 11 หลายเดือนก่อน

      @@robinsonkurian2720 no chance bro

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน +2

      @@anchuprathapan9601 dileepinta amma aavaanulla rola bavanak kitoo..she is aged

  • @sanishakumar217
    @sanishakumar217 11 หลายเดือนก่อน +115

    ഭാവന ഒരുപാട് മാറി പോയി.. പണ്ടത്തെ ഇന്റർവ്യൂ ഇൽ കാണുന്ന ആ കുറുമ്പ് മാറി വളരെ bold ആയി മാറി... Stay strong👍🏻 move forward ❤❤❤

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน +1

      Aged aayi

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 หลายเดือนก่อน +4

      @@sakkeenabeevi3334neeyum aged aavum. Ellavarum aged aavum. Athu parayan endirikkunnu? Bhavana still looks gorgeous

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน

      @@user-yk5lv8iw8x njanum age aavillannu paranjillalo...intrviewil ulla kutumb...chariya agel alla..epol avark bold aavanulla prayamayilla enna paranjulloo

    • @chandral5979
      @chandral5979 11 หลายเดือนก่อน +2

      Pinne ellavrum ennum kunjayirikumo

    • @shalinivinod9705
      @shalinivinod9705 3 หลายเดือนก่อน

      ​@@sakkeenabeevi3334apo wt about nazriya. Age maturity kutum but ithra petenn oru change namuk manasilakavunnateullu.. her journey through this trauma is life changing for her❤ or for anybody

  • @beemas3586
    @beemas3586 11 หลายเดือนก่อน +40

    Orupadishtamanu bhavana നിന്നെ കുറെയേറെ പേര് നിനക്ക് support undu. നിയമത്തിൽ vishvasamillallo നിയമം nallathayirunenkil kuttakar പിടിയിലായി പോയേനെ എത്രയോ വർഷം മുൻപ് നടന്നു. ഇത്രയും നല്ല ഒരു നടി അവർക്ക് മറ്റുള്ളവരെ തകർക്കാൻ വേണ്ടി സ്വന്തം ജീവിതം വച്ച് kallikumo അതും അവരുടെ life വച്ച്.ഒരിക്കലുമില്ല ഞങ്ങൾക്ക് അറിയാം നീ എന്ത് മാത്രം വേദനിച്ചു എന്ന്.നിൻ്റെ partner athraku നല്ലതാണ് ❤❤❤❤❤❤❤❤❤❤❤❤ e മുറിവുകൾ എല്ലാം marrakan karziyunath നിൻ്റെ family support അണ്.നിനെ നോവിച്ചവർ ആരായാലും എന്തായാലും അവർക്ക് ശിക്ഷ കിട്ടണമെന്ന് മാത്രമാണ് ആഗ്രഹം.എങ്കിൽ മാത്രമേ നിൻ്റെ ചിരിയിൽ സന്തോഷം ഒന്നും കൂടി വരികയുള്ളൂ നീ epol ചിരിച്ചാലും ഒരു നോവുള്ളത് പോലെ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Joli-w9c
    @Joli-w9c 11 หลายเดือนก่อน +172

    നിന്റെ കണ്ണീരു ചെയ്തവൻമാരുടെ കുടുംബം ഇല്ലാതാക്കും . 💓💓💓god bless you 💓.,

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน +2

      Pinna avar adihupolihu jeevikunnu

    • @anchuprathapan9601
      @anchuprathapan9601 11 หลายเดือนก่อน +9

      ​@@sakkeenabeevi3334മനസമാധാനം ഒന്നുണ്ട് ഹേ 😂

    • @malu8977
      @malu8977 11 หลายเดือนก่อน +1

      ​@@sakkeenabeevi3334ath neey parayunnathalle??? aarkkaanenkilum kittillaaa

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน

      @@malu8977 cashundo avar entu chaytalum prashnamilla.
      .atanu ee lokam...atraum vrutikadukal chaytitum dileepum kavyaum tannaya...cinemayila rajakanmar...entu parayan m.a usuf aliuda molda vivahatinupolum special guestayirunnu evar

    • @Joli-w9c
      @Joli-w9c 11 หลายเดือนก่อน

      @@sakkeenabeevi3334 🤣🤣🤣koppp

  • @hashikhabeeb324
    @hashikhabeeb324 11 หลายเดือนก่อน +179

    Bhavanaye ishttamullavr ivide like cheyy......♥️

  • @aiswaryab5785
    @aiswaryab5785 11 หลายเดือนก่อน +445

    Bavana with prithvi raj movie venam ennu ullavarundo?

  • @still__breathing
    @still__breathing 11 หลายเดือนก่อน +118

    Stay strong......Ur the real Iron Lady❤🔥🔥🔥🔥

  • @nimifas5445
    @nimifas5445 11 หลายเดือนก่อน +109

    Njan ippo Dileep movies kanarilla...munpu Kanan ishtamayirunnu....ee kuttide mukham orkumbol eniku ayale veruppanu....chirikumbolum ullile thengal njangaleyum pollikkunnu...kuttam cheythavar narakikkanam...athu kananam...

    • @vdcuts4666
      @vdcuts4666 11 หลายเดือนก่อน

      Nee venekil kandal mathi ninte oke ey munvidhi ann preshnam ayal cheythath enn ey kutti paranjittila. Ithinte pinnil vere chila kalikal ind. Dileep angane cheyum enn viswasikunna allu alla njan ayal ethrayo perk sahayam cheyunnund. Ayalde padangal evde hit avukeyum cheyum epo latest erangiya padam adakam hit ayi. Ayal alla ith cheythath enkil ningal oke ayalde life thirich kodko

    • @kadapuramunited-reloaded7143
      @kadapuramunited-reloaded7143 11 หลายเดือนก่อน +8

      Same here..

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน +2

      Dileep adihu polihu jeevikunnu

    • @farshana3631
      @farshana3631 11 หลายเดือนก่อน +5

      A vane thangi nadakunnavar orupadund.....°[😠

    • @Neeraja19
      @Neeraja19 11 หลายเดือนก่อน +3

      Same here kaanunnath koodi ishtamalla

  • @Neenu_A
    @Neenu_A 11 หลายเดือนก่อน +48

    ഒരു പാട് ഇഷ്ടം, ഭാവന 😍❤

  • @krishnamoorthy2118
    @krishnamoorthy2118 11 หลายเดือนก่อน +43

    ഭാവന സംസാരിക്കുമ്പോ പുറകിൽ ഇരുന്നു നോക്കുന്ന ഇന്ദ്രൻസ് ചേട്ടൻ.. 😄😄😄😄😄

  • @Quickanddifficult
    @Quickanddifficult 11 หลายเดือนก่อน +88

    Good anchor മറ്റുള്ളവരുടെ പോലെ വാരി വലിച്ച് ചോദ്യവുമില്ല അനാവശ്യമായ ചിരിയും ഇല്ല നന്നായി ചോദ്യം ചോദിക്കുന്ന വ്യക്തി

  • @gopikaqkku1945
    @gopikaqkku1945 4 หลายเดือนก่อน +10

    ഭാവന പറഞത് ശരി ആണ് നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോകുമ്പോൾ ഉള്ള ആ pain നമ്മൾ മരിക്കുന്നത് വരെ കാണും ആര് ഇനി എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചാലും പോയവർക്ക് പകരം അതൊന്നും ആവില്ല എന്റെ അച്ഛൻ മരിച്ചിട്ട് ഇന്ന് 15 ദിവസമാകുന്നു നാളെ 16ന്റെ ചടങ്ങും cancer ആയിരുന്നു ദിവസം എത്ര വേഗത്തിൽ പോയാലും അച്ഛന്റെ ആ ഒരു മുഖം മറക്കാനേ പറ്റുന്നില്ല അവസാന നാളുകളിൽ ജീവിക്കാൻ അച്ഛൻ ഒത്തിരി ആഗ്രഹിച്ചു പക്ഷെ എല്ലാം നമ്മുടെ കയ്യിൽ അല്ലല്ലോ. അച്ഛൻ ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരിന്നു അത് ഒക്കെ എനിക്ക് പറ്റുന്നത് പോലെ നിറവേറ്റാൻ ദൈവം എനിക്ക് ആരോഗ്യവും ആയുസ്സും തരണേ എന്നാണ് പ്രാർത്ഥന.പിന്നെ ഒരു സമാധാനം ഈ soul ഒക്കെ ഉണ്ടെന്ന് ആണെല്ലോ പറയുന്നത് അപ്പോൾ അച്ഛൻ ഞങ്ങളുടെ അടുത്ത് തന്നെ ഉണ്ടെന്ന് വിശ്വസിക്കുന്നു. 😊

  • @mgworld6653
    @mgworld6653 11 หลายเดือนก่อน +32

    നൂറു നൂറു ഇഷ്ട്ടം .. you are the true heroine of Malayalam film industry…

    • @shekuttu9989
      @shekuttu9989 11 หลายเดือนก่อน

      You must be joking😮

    • @anchuprathapan9601
      @anchuprathapan9601 11 หลายเดือนก่อน

      ​@@shekuttu9989ഒന്ന് poda മലരേ

  • @aneetajaison6419
    @aneetajaison6419 11 หลายเดือนก่อน +32

    Thanks team, veena ye kond interview edupikanjathinu🎉👏

  • @gopika984
    @gopika984 10 หลายเดือนก่อน +12

    സത്യമാണ്. ഒരിക്കലും ഒരു പ്രശ്നങ്ങളും മനസ്സിൽ നിന്നും പോവില്ല. എന്റെ അച്ഛൻ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു😢 എന്നാലും ഓരോ കാര്യങ്ങളും ഇന്നലെ നടന്നതുപോലെയാ ഓർമയിൽ ഉള്ളത്..❤❤❤❤

  • @siljikannan5168
    @siljikannan5168 11 หลายเดือนก่อน +21

    Kallam kanaku chodhikkathe poyitilla karma is powerful 🔥🙌

  • @lumeirebelight1043
    @lumeirebelight1043 11 หลายเดือนก่อน +19

    ithupole allenkilm mattoru jeevithathe pidich kulikiya oru anubhavam indaaytnd athinn recover aavan ippayum patteeetila..ippayum haunt cheyyarund i really admire her for being damnnnnn strong and her family ,friendship gang who stood with her! ee chechide support system aahn avarde family &frnds .i thank all of them for being with her,stood by her!or else we would have witness some other drastic things!may god ease all her pain and may the law give her the justice she is waiting for!we love you bhavana chechi

  • @vaiga.ramzansubijaratheesh850
    @vaiga.ramzansubijaratheesh850 11 หลายเดือนก่อน +36

    എല്ലാവിധ ബഹുമാനത്തോടെ ആണ് Anchorinte ചോദ്യങ്ങൾ

  • @priyawarrier3160
    @priyawarrier3160 11 หลายเดือนก่อน +34

    നിന്നോടൊപ്പം 👍🏻🥰

  • @santhinicherpu4300
    @santhinicherpu4300 11 หลายเดือนก่อน +52

    ഭാവന കുട്ടി 👍👍

  • @kannansworld2969
    @kannansworld2969 11 หลายเดือนก่อน +63

    Beautiful and brave film actress ❤

  • @reshmavlogzo2686
    @reshmavlogzo2686 11 หลายเดือนก่อน +31

    Good anchor questions also meaning full ❤ Bhavana ❤❤

  • @justanotherpoet125
    @justanotherpoet125 11 หลายเดือนก่อน +27

    This interviewer is a gem of a person.

  • @Dr.Vishnudetha
    @Dr.Vishnudetha 11 หลายเดือนก่อน +44

    She is icon of inspiration to victims to react and evolve as a survivor❤

  • @hasnahassan6650
    @hasnahassan6650 11 หลายเดือนก่อน +32

    I respect this lady❤

  • @musthaque813
    @musthaque813 3 หลายเดือนก่อน +4

    ഭാവന നിങ്ങളെ ആക്രമിച്ച ആൾക്ക് ജീവിതത്തിൽ ശിക്ഷ കിട്ടുന്നുണ്ട്. അയാള്ക്ക് കോടതി യുടെ ശിക്ഷ ഇല്ലങ്കിൽ പോലും മലയാളികൾ അയാളെ വെറുത്തു ജനപ്രിയന് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജനം വെറുക്കുക എന്നത്. അയാൾക്ക് ജനങ്ങൾ കഴിയൊഴിഞ്ഞാൽ പിന്നെ രക്ഷയില്ല. കാരണം സിനിമ യാണ് അയാളുടെ ശക്തി.ഭാവന സന്തോഷമായി ഇരിക്കൂ. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്

  • @ranipm4535
    @ranipm4535 11 หลายเดือนก่อน +16

    Bhavana you are great 👍🏻👍🏻🙏

  • @sreejabeena9319
    @sreejabeena9319 11 หลายเดือนก่อน +46

    Go ahead Bhavana.....Time will heal ❤

  • @bcv2434
    @bcv2434 11 หลายเดือนก่อน +34

    Golden Smile Bhavana🥰

  • @user-hn1tb6pt1x
    @user-hn1tb6pt1x 8 หลายเดือนก่อน +4

    രാജനീഷ് anchor ആയ എല്ലാ interviews വും കാണാറുണ്ട്. I like his attitude.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 11 หลายเดือนก่อน +16

    Super lady.👍👍👍🌹🌹🌹😀😀😀

  • @chotttugamer9711
    @chotttugamer9711 11 หลายเดือนก่อน +25

    ഭാവന ❤❤❤❤

  • @achu.7878
    @achu.7878 11 หลายเดือนก่อน +26

    ഭാവന 🥰🥰♥️

  • @ssr6805
    @ssr6805 11 หลายเดือนก่อน +11

    Dayavucheyth behindswoods aa kili poya ladies ne interviews kond vararuth pls..e chettan enth nannayitanu intervw handle cheyunnath..pls consider my humble req.

  • @Cozy_and_Kind
    @Cozy_and_Kind 3 หลายเดือนก่อน +2

    Bhavana നല്ല strong ആണ്, ഇത്രേം fame ഉള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടും,malayalam film industry ഇലെ ഒട്ടുമിക്ക പ്രമുഖരും പ്രതിയായ നടനുവേണ്ടി direct ഉം indirect ഉം ആയി സംസാരിച്ചിട്ടും ഇപ്പോഴും industry ഇലെ തന്റെ identity ഇപ്പോഴും മുറുകെ പിടിക്കുന്നു.

  • @m2boutplayz761
    @m2boutplayz761 11 หลายเดือนก่อน +10

    We r with u dear🩷...

  • @ma19491
    @ma19491 11 หลายเดือนก่อน +28

    Kudos to this marvelous interviewer.....I am dying to know his name.....he is too good.....and yes,unlike most of the upstart anchors who think that they are the ultimate,- this gentleman is truly a polished gentleman....asks pertinent questions,very gentle with the guests,soft spoken,....and thank God his English is clean,which is a rare thing in mallu media.....👏👏👏👏hats off to you sir....when @behindwoodsice has such super duper interviewer/anchor,why you guys throw rotten eggs like Veena at us,poor viewers...😢😢😢
    /

    • @bonz2k
      @bonz2k 11 หลายเดือนก่อน +1

      Rajaneesh

    • @vinitar1474
      @vinitar1474 10 หลายเดือนก่อน +3

      He has done lots of wonderful interviews in this channel. Haven't you watched yet ?? He's the best ❤

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 11 หลายเดือนก่อน +35

    Bhavanechi❤❤❤❤anthima vijayam echiku aayirikum❤❤

  • @bagyavathikichu6578
    @bagyavathikichu6578 11 หลายเดือนก่อน +16

    Keep going bhavana❤

  • @Rzmedia-u3r
    @Rzmedia-u3r 11 หลายเดือนก่อน +7

    Oww my favourite 💙 Bhavana 💙😍😍

  • @prajithasudheep3514
    @prajithasudheep3514 11 หลายเดือนก่อน +13

    Bhavana love you❤❤

  • @gemsree5226
    @gemsree5226 11 หลายเดือนก่อน +156

    ഒരു സമയം വരെ സിനിമയിൽ ആരോട് ചോദിച്ചാലും ഭാവന ആണ് ബെസ്റ്റ് ഫ്രണ്ട് സിനിമയിൽ എന്ന് പറയുമായിരുന്നു... 😄

    • @Neenu_A
      @Neenu_A 11 หลายเดือนก่อน +91

      Best friend ആയോണ്ടാണ് കാവ്യ ദിലീപ് അവിഹിതം മഞ്ജുവിനെ അറിയിച്ചത്🙌🏻ഇപ്പോളും ഭാവന നട്ടെല്ലുള്ളവരുടെ friend തന്നെയാണ്. പ്രിത്വി, കുഞ്ചാക്കോ ഇവരുടെയെല്ലാം...

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน +12

      ​@@Neenu_Aഅതാണ് 👍🏻

    • @zeenutty8601
      @zeenutty8601 11 หลายเดือนก่อน +52

      യെസ് പൃഥ്വിവ്. ഇന്ദ്രജിത് ജയസൂര്യ കുഞ്ചാക്കോ അനൂപ് മേനോൻ മണിക്കുട്ടൻ ആസിഫ് അലി ദിലീപ് രമ്യ ഭാമ മീര നന്ദൻ മിയ ശില്പ ശ്രീധ റിമി സയനോരാ മഞ്ജു സംയുക്ത പൂർണിമ നവ്യ ഗീതു മോഹൻദാസ്, ഹേമന്ദ് മേനോൻ, നിവിൻപൊളി ഒരു കാലത്ത് ബെസ്റ്റ് ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർ ആയിരുന്നു. ആരോടും ചോദിച്ചാലും, ഒരു പക്ഷെ നസ്രിയയെക്കാൾ മുന്പേ വന്ന ബബ്ലി character ഭാവന തന്നെയാണ്

    • @aryamohan5471
      @aryamohan5471 11 หลายเดือนก่อน +3

      Sathyam..

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน +13

      @@Hiux4bcs ഭർത്താവ് പോകുന്നസ്ഥലത്തെല്ലാം ഭാര്യയും പോണോ 😄വല്ലാത്ത ജാതി 😄

  • @subeeshmusic
    @subeeshmusic 4 หลายเดือนก่อน +4

    ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് സിനിമ നടി എന്ന ഭാവം ഇല്ല നമ്മുടെ അയൽവീട്ടിലെ കുട്ടി എന്ന ഭാവത്തിൽ നമ്മളോട് പെരുമാറും. പാവം 😘

  • @sky-sea1515
    @sky-sea1515 11 หลายเดือนก่อน +7

    Stay strong dear.. ❤️🙌Barbequeen.💝🕊️.have a blockbuster journey...God bless you dear...🕊️🙏🤝🔥🔥🔥

  • @gamerdude79
    @gamerdude79 11 หลายเดือนก่อน +12

    Anchor super

  • @behindvoice
    @behindvoice 11 หลายเดือนก่อน +33

    രണ്ട് artist അവിടെ ഇരുന്നിട്ട് ഭാവനയെ മാത്രം focus ചെയ്തു question ചോദിക്കുന്നു

    • @AndrewMiranda831
      @AndrewMiranda831 11 หลายเดือนก่อน +4

      Njanum athuthanneya orthathu... Matte sidekku pokunnathu valare kuravu... Pavam athu puthiya aalayakondu athine side aakki...

    • @chinnusr6666
      @chinnusr6666 11 หลายเดือนก่อน +1

      ആ കുട്ടി മലയാളി അല്ലല്ലോ അതായിരിക്കും...

  • @sangeethapk5130
    @sangeethapk5130 11 หลายเดือนก่อน +8

    brave woman

  • @rincyjasmin6853
    @rincyjasmin6853 11 หลายเดือนก่อน +5

    An interviewer should focus on the topic. I believe this is the promotion for the movie 'Rani the Real Story" (not a "Bhavan interview"), but most of the questions were about other movies of Bhavana. I feel like he is putting her in a difficult situation by asking some personal questions...never poke the memories of events we are trying to forget, especially in public talks...need to respect others. But, I appreciate Bhavana in handling the questions very nicely. I feel very bad for the new actress's situation in this interview..she is sitting idle for most of the time as the questions are only to one person mainly. How do you feel if you are in that spot? Why did they invite her then...😞

  • @hudhahussain3245
    @hudhahussain3245 11 หลายเดือนก่อน +13

    Bhavana❤❤❤❤true words❣️❣️

  • @varshasam620
    @varshasam620 11 หลายเดือนก่อน +12

    I'm so glad this interviewer is here❤️

  • @pauldior5916
    @pauldior5916 3 หลายเดือนก่อน +1

    very good Bhsvana. Enthu budhiparamayi natural aayi bhagiyayi samsarikkan padichirikkunnu. You are a real lady super star and inspiration of all women.

  • @prasanth_kp
    @prasanth_kp 11 หลายเดือนก่อน +7

    ee anchor adipoli aan..

  • @reshmarajanakkus
    @reshmarajanakkus 11 หลายเดือนก่อน +8

    Bhavanayude ettavum ishtapetta moviesl onnann deepavali... Songs also

  • @bencyjoby6831
    @bencyjoby6831 11 หลายเดือนก่อน +9

    Bhavana ❤

  • @lakshmisoman9431
    @lakshmisoman9431 12 ชั่วโมงที่ผ่านมา

    I love you bhavana❤❤❤❤
    With so much respect ❤❤❤❤❤
    I love you so much❤❤❤❤❤
    നിങ്ങൾക്കു വേണ്ടി എന്നെന്നും പ്രാർത്ഥിക്കും.....
    ഒത്തിരി സ്നേഹം ബഹുമാനം നിങ്ങളോട്.....
    നിങ്ങൾ ഉള്ളത് കൊണ്ട് മാത്രം ആണ് നിങ്ങൾ ഉൾപ്പെടുന്ന ഇന്റർവ്യൂസ് കാണുന്നത്....
    എല്ലാ നന്മകളും വിജയവും നിങ്ങൾക്കു എന്നും സ്വന്തം ആയിരിക്കണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.....

  • @divyasoman3823
    @divyasoman3823 3 หลายเดือนก่อน +1

    Thank you Behind woods brought Bhavana here happy to see dear God is on ur side and our prayers with you always love you alot ❤

  • @cakesbyashusmom
    @cakesbyashusmom 11 หลายเดือนก่อน +10

    Bhavana❤❤❤❤

  • @gangap7865
    @gangap7865 11 หลายเดือนก่อน +6

    Bhanana❤❤❤❤❤🌹🌹🌹🌹

  • @naveenindradevanprabha2357
    @naveenindradevanprabha2357 11 หลายเดือนก่อน +11

    Nice ayit Mohanlal enna vyakthiye ozhivakki samsarathil ninnu..she knows what to speak now..brilliantly talks about mammokka😉

  • @geethacs4195
    @geethacs4195 11 หลายเดือนก่อน +7

    God bless you

  • @meee6145
    @meee6145 11 หลายเดือนก่อน +8

    Love you 💛

  • @lachulachmi1577
    @lachulachmi1577 11 หลายเดือนก่อน +7

    Love you dear Bhavz♥️😘

  • @shynijohns6252
    @shynijohns6252 11 หลายเดือนก่อน +7

    Love you dear ❤

  • @KettleKrafts
    @KettleKrafts 11 หลายเดือนก่อน +14

    Bhavana ❤❤

  • @shalimam536
    @shalimam536 11 หลายเดือนก่อน +13

    Bhavs❤️

  • @lilly473
    @lilly473 11 หลายเดือนก่อน +6

    Kavya maximum gain cheythu ... kudumbam kalaki... Bhavana you are great personality wise.. brilliantly speaking 😊

  • @SoujathK
    @SoujathK 11 หลายเดือนก่อน +4

    Interviwer is the star …

  • @commontoly
    @commontoly 11 หลายเดือนก่อน +72

    ഇന്ദ്രൻസ് എന്തിനാ ഭാവനയെ അങ്ങനെ തുറിച്ചു നോക്കുന്നത്...

    • @neeraj_x98
      @neeraj_x98 11 หลายเดือนก่อน +10

      പറയുന്നതൊക്കെ സത്യം ആണോ നോക്ക 😂😂

    • @jaaazzz5340
      @jaaazzz5340 11 หลายเดือนก่อน

      😂

    • @jaaazzz5340
      @jaaazzz5340 11 หลายเดือนก่อน

      @@neeraj_x98😂

  • @smithaanoop447
    @smithaanoop447 11 หลายเดือนก่อน +1

    Majority cinema related questions.. good anchor.. bhavana ❤❤

  • @LaiSha.333
    @LaiSha.333 3 หลายเดือนก่อน +1

    അന്നും ഇന്നും എന്നും ഇഷ്ടം ഭാവന❤

  • @sumeerabeevijsumishiju3201
    @sumeerabeevijsumishiju3201 11 หลายเดือนก่อน +9

    ❤❤❤

  • @whitewolf2167
    @whitewolf2167 11 หลายเดือนก่อน +9

    ❤❤

  • @DarkStar848
    @DarkStar848 11 หลายเดือนก่อน +12

    Video kaanum munp Nammal udeshichathu aayirikilla thumbnailil parayunathu ...🙄🙄

  • @MeenuAmmal-sg1lw
    @MeenuAmmal-sg1lw 11 หลายเดือนก่อน +4

    ഭാവന ❤️😘

  • @ajitharajuajitharaju402
    @ajitharajuajitharaju402 11 หลายเดือนก่อน +4

    Love you Bhavana❤❤❤❤

  • @sindhusuresh1259
    @sindhusuresh1259 11 หลายเดือนก่อน +11

    Ancher❤

  • @user-zr9id7bf2k
    @user-zr9id7bf2k 11 หลายเดือนก่อน +2

    She is gorgeous ❤🥰😘

  • @chandral5979
    @chandral5979 11 หลายเดือนก่อน

    Nalla interview engane venam chilarund avasyamillatha chiriyum vrithiketta chodyagalum kanunavark prantpidikum

  • @fadiyak.v5086
    @fadiyak.v5086 11 หลายเดือนก่อน +2

    Tamil actress devadharshinida daughter.. Niyadhi

  • @ct__abdulahh
    @ct__abdulahh 10 หลายเดือนก่อน

    Sorry you're a dad best place going and traveling that's a happy. smile please

  • @user-bq4pn9ku6x
    @user-bq4pn9ku6x 4 หลายเดือนก่อน

    ധൈര്യം ആയിരിക്കുക... ഞങ്ങൾ കൂടെയുണ്ട്

  • @user-te3sd1tj6u
    @user-te3sd1tj6u 3 หลายเดือนก่อน

    ഈ അവതാരകനെ ഒരുപാട് ഇഷ്ടം

  • @remyavedhi4784
    @remyavedhi4784 11 หลายเดือนก่อน +4

  • @shynijohns6252
    @shynijohns6252 11 หลายเดือนก่อน +4

    Love you dear

  • @naishasworld6744
    @naishasworld6744 11 หลายเดือนก่อน +2

    Ente ishta nayika bavanaaa❤❤❤

  • @manjumanjusha6045
    @manjumanjusha6045 11 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @achu1258
    @achu1258 11 หลายเดือนก่อน +2

    👍👍👍

  • @smithathoppil9378
    @smithathoppil9378 11 หลายเดือนก่อน +5

    ❤❤❤💪💪💪🥰

  • @girijasasikumar8376
    @girijasasikumar8376 6 หลายเดือนก่อน

    ഒരു പാടിഷ്ടം ഭാവന❤❤❤❤❤❤

  • @sreeshmaappusanthosh6392
    @sreeshmaappusanthosh6392 3 หลายเดือนก่อน +1

    Ninnod chythithinteyum manjuvinod cheythithinteyum thirichadiyanu kovalan epo anubhavikkunnath 8 filmum 8 nilayil potti

  • @vidhyaarun2266
    @vidhyaarun2266 3 หลายเดือนก่อน

    Strong lady ❤

  • @vravlogs8685
    @vravlogs8685 11 หลายเดือนก่อน +5

    ഫസ്റ്റ് 🥰🥰

  • @cuteface2031
    @cuteface2031 11 หลายเดือนก่อน +4

    Sathyaam

  • @ramithaprajeesh9242
    @ramithaprajeesh9242 11 หลายเดือนก่อน +3

    😘

  • @NajiNeji-it9pc
    @NajiNeji-it9pc หลายเดือนก่อน

    Love you 😘🤟❤chechi