ഈ പഴങ്കഞ്ഞി ഷൂപ്പറാട്ടാ!😘 | FIRST EXPERIENCE ❤️

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 1.3K

  • @RidhaJabeen
    @RidhaJabeen ปีที่แล้ว +1696

    ഇതുവരെ പഴങ്കഞ്ഞി കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ.... 😍❤

  • @BineeshBastinOfficial
    @BineeshBastinOfficial ปีที่แล้ว +751

    ടീമേ...
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം കഞ്ഞി 🕺😄

  • @nisarnisar2075
    @nisarnisar2075 ปีที่แล้ว +442

    ലക്ഷ്മി കഴിക്കുന്നത് കണ്ടിട്ട് പഴങ്കഞ്ഞി കുടിക്കാൻഎന്നെ പോലെ ആഗ്രഹം വന്നവരുണ്ടെങ്കിൽ ഇവിടെ വന്നോളി 😋😋😘😘എന്തായാലും പൊളിച്ചു ലക്ഷ്മി 😍

  • @Linsonmathews
    @Linsonmathews ปีที่แล้ว +530

    പഴങ്കഞ്ഞി നൽകുന്ന വിറ്റാമിൻസ് ഒന്നും ഒരു fast ഫുഡും തരില്ല... പഴങ്കഞ്ഞി പ്രേമികൾ ഇങ് പോരേ 🤗😍👌👌👌❣️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +32

      🥰

    • @sakeertirur4211
      @sakeertirur4211 ปีที่แล้ว +3

      Sugamano

    • @ranjithramachandran3468
      @ranjithramachandran3468 ปีที่แล้ว +3

      @@sakeertirur4211 ചേട്ടന്റെലു ഇണ്ടോ ഇത്തിരി സുഖം എടുക്കാൻ??

    • @yumtum_
      @yumtum_ ปีที่แล้ว

      🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

    • @athulya620
      @athulya620 ปีที่แล้ว

  • @pravitharahul8056
    @pravitharahul8056 ปีที่แล้ว +38

    പഴങ്കഞ്ഞി കണ്ടു വായിൽ കപ്പലോടിയവർ ഉണ്ടെങ്കിൽ ഓടി വായോ...👍

    • @ranjithramachandran3468
      @ranjithramachandran3468 ปีที่แล้ว

      കപ്പൽ ഓടാനുള്ള വലുപ്പമൊന്നും വായക്കില്ല ചാച്ചി

  • @andrews13
    @andrews13 ปีที่แล้ว +113

    മുളക് ഒക്കെ കഴിച്ചതിന്റെ effect പിറ്റേദിവസം രാവിലെ അറിയാം 😁😍😍 Chinnu😍

  • @harshadharshadmon-ce2jl
    @harshadharshadmon-ce2jl ปีที่แล้ว +74

    പാവപ്പെട്ടും പണക്കാരനും എന്ന് ഇല്ലാതെ എല്ലാവരും ഒന്നിച്ചു കുടിക്കുന്ന ആ ഭക്ഷണം പഴങ്കഞ്ഞി ആ അന്തസ്......😋😋

  • @aryamavadiyial5030
    @aryamavadiyial5030 ปีที่แล้ว +45

    വീട്ടിൽ daily പഴംകഞ്ഞി ആണെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ വായിൽ കപ്പൽ ഓടി 😋🤤🤤

  • @shans7138
    @shans7138 ปีที่แล้ว +5

    ആദ്യമായിട്ട് പഴങ്കഞ്ഞി കുടിക്കുന്നതിന്റെ എല്ലാവിധ ലക്ഷണങ്ങളും കാണുന്നുണ്ട് 😂😂

  • @rubeenapoovi3462
    @rubeenapoovi3462 ปีที่แล้ว +2

    ഈ നിമിഷം ഞാൻ ചിന്തിച്ചു ആ കുറച്ചു നിമിഷമെങ്കിലും ഞാൻ ലക്ഷ്‌മി ചേച്ചി ആയിരുന്നെങ്കിൽ ❤❤❤😂ഈ video കണ്ട എത്ര പേർക് വായിൽ വെള്ളം വന്നു

  • @AlenXavioMathew
    @AlenXavioMathew ปีที่แล้ว +41

    Regular viewers like adi ❤❤❤❤❤ was eagerly waiting for this video as usual chinnu chechi 😍😍😍😍😍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +9

      ♥️♥️

    • @AlenXavioMathew
      @AlenXavioMathew ปีที่แล้ว +2

      @@LakshmiNakshathraofficial chechi in upcoming videos I desire some type of pranking on our star magic team members 😍🔥

  • @harisbeach9067
    @harisbeach9067 ปีที่แล้ว +9

    മലപ്പുറം ജില്ലക്കാര് attendance..😍💖

  • @chinnuz_addicts
    @chinnuz_addicts ปีที่แล้ว +3

    Chechiye
    Loose motion varathe sookshichone😅

  • @snehanarayanan690
    @snehanarayanan690 ปีที่แล้ว +2

    Ithrem kArikal onnich kooti engine laksmi chechi ningal kazhikkunnath bayankara sambavam തന്നെ നിങ്ങൾ

  • @chinnuchechistatuzz
    @chinnuchechistatuzz ปีที่แล้ว +7

    Oh chechii kodhipichuu!!🤤video late ayappol ennu ella ennu orttu😌🫠

  • @meenutti...6302
    @meenutti...6302 ปีที่แล้ว +9

    എത്രയോ കഴിച്ചിരിക്കുന്നു... ഇതുപോലെ അല്ല...😢😢അന്ന് ഇതൊക്കെ ആയിരുന്നു ഭക്ഷണം... പക്ഷെ ഒരു ദിവസം മുഴുവൻ ഇതു തരുന്ന എനർജി 👍🏻👍🏻👍🏻... അത് വേറേ ലെവൽ... കുറെ മായാത്ത ഓർമകളും പഴം കഞ്ഞി 💞💞💞💞💞

  • @ananthuandmonisha4046
    @ananthuandmonisha4046 ปีที่แล้ว +5

    ഇത്രയും വിഭവങ്ങൾ ഇല്ലെങ്കിലും പഴങ്കഞ്ഞി കഴിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ്. ചിന്നു കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു.

  • @sreyasuresh8091
    @sreyasuresh8091 ปีที่แล้ว +45

    പഴങ്കഞ്ഞി സെലെബ്രറ്റിസിന് നാണക്കേടാ അതൊന്നും കൂടാതെ തനി നാടൻ രീതിയിൽ പഴങ്കഞ്ഞി കഴിച്ച നമ്മുടെ chinnu chechi 😘😘😘😘

  • @savadbinrahim383
    @savadbinrahim383 ปีที่แล้ว +3

    ഹെന്റെ പൊന്നോ... ഓഹ് കൊതിയായിട്ട് വയ്യ 😋😋

  • @shadhooskitchen2281
    @shadhooskitchen2281 ปีที่แล้ว +2

    ഇന്റെ പൊന്നൂ ഈ ജാതി കഴിക്കൽ ഞാൻ ഇതു വരെ കണ്ടിട്ടില്ല. 😄 സത്യം പറഞ്ഞാൽ കഞ്ഞി ഇഷ്ടമില്ലാത്ത എന്റെ വായിൽ കപ്പലോടും വെള്ളം 😋😋

  • @sivadasanbabu5930
    @sivadasanbabu5930 ปีที่แล้ว +10

    ചിന്നൂ, കഞ്ഞി കണ്ടപ്പോൾ വായിൽ കപ്പലോടിക്കനുള്ള വെള്ളം വന്നു😂😂😘😘

  • @Sajiya.m2010
    @Sajiya.m2010 ปีที่แล้ว +13

    ക്ളിഞ്ഞോ പ്ലിഞ്ഞോ പഴങ്കഞ്ഞി പൊളി 😋

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +13

    പയംകന്നിയുടെ കൂട്ട് ഗംഭീരം ❤😍❤

  • @muthumubarakmuthu6630
    @muthumubarakmuthu6630 ปีที่แล้ว +14

    ഇത് 5 സ്റ്റാർ പഴകഞ്ഞി പണ്ടത്തെ പഴകഞ്ഞി എന്ന് പറഞ്ഞാൽ ഉപ്പും മുളകും കഞ്ഞിയും മാത്രമായിരുന്നു അതാണ് പഴകഞ്ഞി 😋😋അത് കുടിച്ചവർക് അറിയാം അതിന്റെ രസം

  • @smithinmathew9463
    @smithinmathew9463 ปีที่แล้ว +3

    ചിന്നു ഇത് ആദ്യമായിട്ടല്ലേ ചിന്നു ഇത് രാവിലെ കഴിച്ചാൽ പിന്നെ വൈകുന്നേരം വരെ ഒന്നും വേണ്ട അത്രയും സൂപ്പർ സാധനമാണ്

  • @sarbirafi8235
    @sarbirafi8235 ปีที่แล้ว +3

    ഇത് കണ്ടിട്ട് വായിൽ വെള്ളം വന്ന ഞാൻ, എന്റെ വീട്ടിലെ ഉപ്പിലിട്ട മാങ്ങ കഴിച്ച് അഡ്ജസ്റ്റ് ചെയ്തു 😁😁😋

  • @mufeedamufeeda3482
    @mufeedamufeeda3482 ปีที่แล้ว +6

    കഞ്ഞി പറ്റാത്ത എനിക്കുപോലും വായിൽ വെള്ളം വന്നു പോയി ക്ലിഞ്ഞോ പ്ലിഞ്ഞോ കഞ്ഞി പൊളിച്ചു chechi 😍🥰🥰

  • @abumariyam6092
    @abumariyam6092 ปีที่แล้ว +2

    ഇത് കാണുന്ന ആളുകളുടെ ഒക്കെ കൊതി കൂടിയിട്ട് വേണോ ഈ ട്രൈ ചെയ്യാൻ.. 😋

  • @seenanoushad6269
    @seenanoushad6269 ปีที่แล้ว +4

    ആർത്തി ഇച്ചിരി കൂടിപ്പോയോ ചിന്നു കണ്ടിട്ട് കൊതി വന്നു ❤❤❤

  • @sahilsaaho
    @sahilsaaho ปีที่แล้ว +2

    Ithu evideya? Location paranjillallo chechi

  • @ameenaismail1050
    @ameenaismail1050 ปีที่แล้ว +11

    It's always a pleasure seeing you 💕

  • @femiesworld
    @femiesworld ปีที่แล้ว

    My...fav....🤤🤤🤤 ഞാൻ try ചെയ്യാറുണ്ട് dear🥰.but എന്റെ ചാനലിൽ ഞാൻ ഇതുവരെ ഇട്ടിട്ടില്ല. ഇടണം. ഇവിടെ വന്ന് പഴങ്കഞ്ഞി കഴിച്ചിട്ട് തന്നെ കാര്യം👍👍👍⭐

  • @rashith1877
    @rashith1877 ปีที่แล้ว +9

    Chinnu chechi പഴങ്കഞ്ഞി കാണിച്ചു കൊതിപ്പിച്ചു സൂപ്പറായിട്ടുണ്ട് അടിപൊളി കഞ്ഞി ഞാൻ വല്ലപ്പോഴും കഴിക്കാറുണ്ട് ഇതിന്റെ രുചിയൊന്നു വേറെ തന്നെയാ ❤️❤️❤️❤️

  • @anjanaanjana4751
    @anjanaanjana4751 ปีที่แล้ว +9

    ചിന്നു ചേച്ചി ചങ്കല്ല ചങ്കിടിപ്പാണ് 💕💕💕💕💕

  • @AjmalAju7615
    @AjmalAju7615 ปีที่แล้ว +4

    ◦•●◉✿Chinnu Amma 🫂😚💋✿◉●•◦
    Video Adi Poli 👌🏻🤩
    All Foods Super 👌🏻🤩😋🤤
    My Favourite All Foods 😍😋🤤♥️
    Love you Chinnu Amma 🤟🏻🫂😚💋

  • @swaliha8015
    @swaliha8015 ปีที่แล้ว +2

    Super viedo chechi neritt kananam photo edukkanam samsarikkanam love you so much pazham kanji super ❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @TSM346
    @TSM346 ปีที่แล้ว +7

    പഴങ്കഞ്ഞി ഷൂപ്പർ ആണ് ❤ my favorite food 🥰

  • @chinnuzz5694
    @chinnuzz5694 ปีที่แล้ว +2

    Chinnu chechi kanditt kodhivarunnu
    Adipoli vedio chechi lub u😚💗

  • @aswanthk.v1716
    @aswanthk.v1716 ปีที่แล้ว +2

    വീഡിയോ തുടങ്ങിയപ്പോഴേ വായിൽ വെള്ളം വന്നു🤤🤤🤤🤤

  • @lidiyasanthosh2558
    @lidiyasanthosh2558 ปีที่แล้ว +2

    🤤🤤🤤🤤🤤🤤

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 ปีที่แล้ว +3

    എന്ത് ഷൂപ്പറാ ചിന്നു കഴിക്കുന്ന കണ്ടിട്ട് വായിൽ വെള്ളം വന്നു 🥰🥰😍❤️❤️😍

  • @gireeshgireesh3895
    @gireeshgireesh3895 ปีที่แล้ว +1

    Ithuvare pazhankanji kazhikkaathavarkkoodi ithu kandaal kazhichupovum...athum nallonam njeradii...njeradii thanne.......😊😊😊😊

  • @angelbenny9734
    @angelbenny9734 ปีที่แล้ว +7

    കണ്ടിട്ട് തന്നെ കൊതി വരണ് 😍

  • @nzz4473
    @nzz4473 ปีที่แล้ว +4

    Ayyo eth kannumbo Sherikkum nte vayil kappal oduvaa chinnuechi 🤤😂 adipoli video 👌🏻 luv youh 🔗💕

  • @vaishnaviparu1248
    @vaishnaviparu1248 ปีที่แล้ว +3

    എനിക്കിഷ്ടമുള്ള ഒരു ആഹാരമാണ് പഴങ്കഞ്ഞി ആരെ വാ 🤤🤤🤤

  • @nithyaakash7892
    @nithyaakash7892 ปีที่แล้ว +1

    Superr♥️ 1st comment 😍

  • @Vishakhug3880
    @Vishakhug3880 ปีที่แล้ว +4

    ഇങ്ങക്ക് പഴങ്കഞ്ഞി.... ഞമ്മക്ക് കുളുത്ത് 🔥😁 my fvt✌️

  • @Thansi__ii
    @Thansi__ii ปีที่แล้ว +2

    Kodhippich chinnu chechi 🥺🤤❤️❤️❤️❤️video edukkunna aaala sammadhikkanam😁🥰

  • @cedhiyarajeev508
    @cedhiyarajeev508 ปีที่แล้ว +5

    Chechiii super video😌Chechi kazhikkunnath kandittu thanne kazhikkan thonnuvaa 😋really loved this video chechiii☺️love uuu soooo muchhhh chechiii kuttyyyy ♥️♥️♥️😘😘♥️♥️♥️

  • @anjalyrajesh6672
    @anjalyrajesh6672 ปีที่แล้ว +1

    Enik orupad istamapazhakanji but ende ammayude veetil pokumpol anu njan kazhikunne nalla healthy anu nalla rujiyum anu

  • @umeshtkpanoor9587
    @umeshtkpanoor9587 ปีที่แล้ว +33

    ചിന്നു... ഇത് വല്ലാത്ത ചതി ആയിപോയി 😄കണ്ടിട്ട് കൊതിയാകുന്നു.😄😄 പൊളിച്ചു 👌👌😍

  • @anchumadhur9535
    @anchumadhur9535 ปีที่แล้ว +1

    Njanalle ?aadyam kandath❤

  • @nandhuz_editz8296
    @nandhuz_editz8296 ปีที่แล้ว +14

    ക്ലിഞ്ഞോ പ്ലിഞ്ഞോ കഞ്ഞി ശുപ്പാറാ 😀😘❤
    .
    Love you chinnu chechi ❤❤😘

  • @kzV183
    @kzV183 ปีที่แล้ว +1

    മിഷ്ടർ ലക്ഷമി മേലാൽ ഈ ജാതി വീഡിയോസ് ഇട്ടാലുണ്ടല്ലൊ “മനുഷ്യനെ വെറുതെ കൊതിപ്പിച്ച് കൊല്ലാനായിട്ട്😅

  • @sanusinusanusinu8138
    @sanusinusanusinu8138 ปีที่แล้ว +2

    പഴങ്കഞ്ഞി ഇതുവരെ കയ്ച്ചിട്ടില്ല ❤ വായയിൽ വെള്ളം വന്നു ☺️ ചിന്നു ചേച്ചി മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nibasherin5511
    @nibasherin5511 ปีที่แล้ว +1

    Mattullavare kothipich kazhikkan koodi venam oru kazhiv chinnus poli

  • @sreedevsnair6288
    @sreedevsnair6288 ปีที่แล้ว +3

    പഴങ്കഞ്ഞി എനിക്ക് ഒത്തിരി ഇഷ്ടമാണ് ചിന്നു ചേച്ചി 😋❤️

  • @devanarayanansa4773
    @devanarayanansa4773 ปีที่แล้ว +1

    Chechide killinjo pllinjo kanjide sugam nalle ariyam
    Lub u sechii😍😍😍😍😍😍

  • @chinnu9671
    @chinnu9671 ปีที่แล้ว +3

    Ithu vare pazhakanji kazhichittilaa😁 Chechi kazhikkunnath kanditt kothi aavunnu😋😋😂 Super😍

  • @Lakshminakshathra_friends
    @Lakshminakshathra_friends ปีที่แล้ว +5

    ക്ലിഞ്ഞോ പ്ലിഞ്ഞോ - പഴങ്കഞ്ഞി 😂🔥

  • @simisubin5473
    @simisubin5473 ปีที่แล้ว

    അടിപൊളി.., വായിൽ വെള്ളം വരുന്നു.,.. പഴങ്കഞ്ഞി കഴിച്ചിട്ടുണ്ട്... പക്ഷേ ഇത്രയും ടേസ്റ്റ് ഉണ്ടെന്നു ലക്ഷ്മി കഴിക്കുന്നത്‌ കണ്ടപ്പോളാ മനസിലായത്.. തീർച്ചയായും try ചെയ്യും.,

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +3

    Poli Video Lakshmi Chechi Big Fan of Lakshmi Chechi

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +2

    Kothuppich kalanjalo chechii😋😋...ennikum venam😂

  • @sruthykrishna1590
    @sruthykrishna1590 ปีที่แล้ว +5

    ക്ലിഞൊ പ്ലിഞ്ഞോ പഴങ്കഞ്ഞി 🤭🤭❤❤❤😍

  • @rajidavid6728
    @rajidavid6728 ปีที่แล้ว +2

    എന്റെ ഒന്നും ഓർമയിൽ പോലും പഴങ്കഞ്ഞി കുടിച്ചിട്ടില്ല പക്ഷെ ചിന്നു കഴിക്കുന്ന കണ്ടപ്പോ വായിൽ കപ്പലോടുന്നു ഇപ്പൊ ചില റെസ്റ്ററന്റ് ഇൽ ഇത് famous ആയി പഴങ്കഞ്ഞി ക്ക് ഇപ്പാണ് പഴയ കാലത്തേക്കാൾ വില കൂടിയതെന്ന് തോന്നുന്നു New gen പിള്ളേർക്ക് പുതിയ ഒരു എക്സ്പീരിയൻസ് തന്നെ ആവട്ടെ എന്നെ പോലെ പഴങ്കഞ്ഞി കുടിക്കാത്തവർക്കും നല്ലതാ 👍👍

  • @nishapradeep9121
    @nishapradeep9121 ปีที่แล้ว +10

    Katta waiting ayirunnu chechikutty🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    അത് പൊളിച്ചു ക്ലിഞ്ഞോ പ്ലിഞ്ഞോ കഞ്ഞി 😂😂😂

  • @safeenashik9713
    @safeenashik9713 ปีที่แล้ว +1

    Kllijo pllijo pazha kanji kandappo ente killi poyiii....chechiii chupper..chechi vallare asodhich kazhikunnadh kandappo thanne vayar nirajuuu.. expression kandalariyaaa kllijo pllijode power 👌👍

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +11

    Chinnu Chechi & പഴങ്കഞ്ഞി അടിപൊളി ആയിട്ടുണ്ട്..💯..❤..👍

  • @insahan
    @insahan ปีที่แล้ว +1

    Sudhi chettante balichoru onnukayano??

  • @veena777
    @veena777 ปีที่แล้ว +3

    Wow super Pazhamkanji mouthwatering yummy in my tummy give me I am hungry mam 💃💃🤗🤗😉😘😘😘

  • @haseebpakkath6676
    @haseebpakkath6676 ปีที่แล้ว +1

    Hai chechi 2023 (Q & A) അല്ലെങ്കിൽ home tour video ചെയ്യാമോ👍👍🥰🥰🥰❤️❤️❤️❤️🌹🌹🌹🌹

  • @ajeeshajiajeeshaji8229
    @ajeeshajiajeeshaji8229 ปีที่แล้ว +3

    Ntha vaiki chechii kure narayii waiting 🥰😊❤

  • @sudhishkumar9809
    @sudhishkumar9809 ปีที่แล้ว +2

    ചിന്നൂസ് എത്ര വർഷമായി ഇങ്ങനെ ഒന്ന് ക്ലിൻഞ്ഞോ പ്ലിഞ്ഞോ കുടിച്ചിട്ടു .. ഇന്ന് ഇനി ഒന്നും കാഴ്ച്ചില്ലേലും കൊഴപ്പമില്ല.. ചട്ടി കിടുവാ.. ❤️👌🏻

  • @sanalnazim
    @sanalnazim ปีที่แล้ว +3

    Adipoli video chechikutty❤😍. Food ellam super👌.Love you chechikutty💞💞💘🥰😘

  • @cherrysinu8126
    @cherrysinu8126 ปีที่แล้ว +1

    ചേച്ചി കൊതി ഊറുന്നു 😋🤤

  • @Lakshminakshathra_friends
    @Lakshminakshathra_friends ปีที่แล้ว +1

    കൊതിവിട്ടു ! 😁

  • @sukanyaanilkumar5472
    @sukanyaanilkumar5472 ปีที่แล้ว +3

    Chinnu chechi yummy mouth watering 😋😋😋😋❤️❤️❤️❤️

  • @hareesh_hari_
    @hareesh_hari_ ปีที่แล้ว +1

    Chinnu chechiye 😘❤❤️🥰😘❤ love you somuch 🦋❤️💖🥰❤😘

  • @mastermachaan1578
    @mastermachaan1578 ปีที่แล้ว +3

    Eda ith shuuparaadaaaa pazhamnji is the secret of chinnu chechi energy 💕💕💕🙈🙈😘😘

  • @ansubeeey8711
    @ansubeeey8711 ปีที่แล้ว +2

    Hiii ..Chinnusss😍❤️

  • @andrews13
    @andrews13 ปีที่แล้ว +3

    Chinnusse dress super!😘

  • @alfiajoseph2159
    @alfiajoseph2159 ปีที่แล้ว +1

    Ee ഷോപ്പ് എവിടെയാ ചേച്ചി തൃശൂർ anno. 👌🤩❤‍🔥🪄

  • @mailtosalam
    @mailtosalam ปีที่แล้ว +9

    കൂടുതൽ കഴിച്ചാൽ കുടവയറും ഒപ്പം കൂടെ പോരും 😄

  • @NaseemaCp-jn1jb
    @NaseemaCp-jn1jb ปีที่แล้ว +1

    Njn ith vere pazhakanji kazhichillaa
    Kazhikkathavar onn like adi makkale

  • @Lallu9946
    @Lallu9946 ปีที่แล้ว +11

    കഞ്ഞിയും മിച്ചറും my fav🔥

  • @zeenasubina1920
    @zeenasubina1920 ปีที่แล้ว +1

    Chinnu chechi igane kothipikkalle❤️😋😋😋😋

  • @soniyasijusoni1689
    @soniyasijusoni1689 ปีที่แล้ว +3

    ശരിക്കും കൊതിപ്പിച്ചു 🥰🥰

  • @vismayavinod8715
    @vismayavinod8715 ปีที่แล้ว +1

    Inte nottam motham aa meenvaruthelekki aaynji😌😌❤️

  • @kavyakk6890
    @kavyakk6890 ปีที่แล้ว +7

    Chinnu chechi adipoli video 🥰🥰 vayayil vellam vannu poliii🤤🥰

  • @beenaakber2491
    @beenaakber2491 ปีที่แล้ว +1

    ഞാൻ പഴകഞ്ഞി കുടിച്ചട്ടില്ല 😋😋😋വീഡിയോ കാണുമ്പോ കൊതിയാവനുണ്ട് 😋😋😋. എനിക്ക് ചേച്ചീനെ കാണണം എന്നുണ്ട് കൂർക്കഞ്ചേരി യിൽ എവിടെയാ?lub u chechi😍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +1

      Love u too🥰

    • @beenaakber2491
      @beenaakber2491 ปีที่แล้ว +1

      ചേച്ചി റിപ്ലൈ സന്ദോഷം ആഹ് 😍enik exam thudangi. Njn 9th aan
      . prarthana venee🥰😊

  • @nibusabujohn420
    @nibusabujohn420 ปีที่แล้ว +4

    Awesome ❤️❤️❤️

  • @shanafathima5718
    @shanafathima5718 ปีที่แล้ว +2

    Ithuvare njn kazhichittila 😢
    Ith kandittu vaayil vellam veraathavar indavila🤤🤤

  • @_Mr_surya__s_
    @_Mr_surya__s_ ปีที่แล้ว +5

    😋😋😋😋വയ്യികൂടി പോയ കപ്പൽ മുറ്റത്ത് കൂടി പോവാ ഇപ്പം 😂😂😂🥰🥰❤️❤️❤️

    • @ziyurifu3775
      @ziyurifu3775 ปีที่แล้ว

      എനിക്കും

  • @minhajnisar747
    @minhajnisar747 4 หลายเดือนก่อน

    ആലപ്പുഴ കൈചൂണ്ടി മുക്കിൽ പടിഞ്ഞാറു വശത്തുള്ള, കോയ അസിസ് ഹോട്ടൽ, സൂപ്പർ ആണ് നല്ല ഫുഡ്, നല്ല പെരുമാറ്റം, 👍

  • @sherinshaji9642
    @sherinshaji9642 ปีที่แล้ว +3

    Super.. 😋😋❤

  • @mubikt6550
    @mubikt6550 ปีที่แล้ว +1

    Idhokke kandu vayil vellam vannu .idhuvare kanji kudikkatha njan

  • @adhulyaadhulya5864
    @adhulyaadhulya5864 ปีที่แล้ว +3

    പഴങ്കഞ്ഞി 🤤🤤

  • @sajeevraman5304
    @sajeevraman5304 6 หลายเดือนก่อน

    Fermented and not fermanented. ഇത്രയൊക്കെ ഐറ്റംസ് ഒരുമിച്ച് കഴിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം മാത്രം.

  • @angelteby5201
    @angelteby5201 ปีที่แล้ว +8

    പഴങ്കഞ്ഞി ഇഷ്ടം 😋😋

  • @apsajose7455
    @apsajose7455 ปีที่แล้ว +1

    Kothiyaayi poyeee😋😋