ഞാൻ കുറച്ചു നാളുകൾക്ക് മുൻപ് 5.1 amp and speakers അവിടെ നിന്നും വാങ്ങിയിരുന്നു... സൗണ്ട് ക്വാളിറ്റി അടിപൊളിയാണ് 👌 പ്രോലോജിക്കൽ amp അടിപൊളിയാണ് ❤ ധൈര്യമായി വാങ്ങാം 😉 ഒരു രക്ഷയും ഇല്ല 👌❤ 😂❤👍🤘
Bro audio check ചയ്യുമ്പോൾ കുറച്ച് instruments details കൂടിയ audio play ച്യ്താൽ കേൾക്കാൻ സൂപ്പർ ആയിരിക്കും . Ee adioyil clarity kuravanu.Non copyright music madhi Video super👍
ചേട്ടാ,.. എന്റെ home theatre ൽ sub out 160 w എന്നാണ് board ൽ കണ്ടത്. Sub seprate ഒരു box ൽ ആണ് 12 inch. എനിയ്ക്ക് ഈ output ലേക്ക്, മറ്റു രണ്ട് box ലേക്ക് ( 70w x 2 ) കൊടുക്കാൻ പറ്റുമോ..? അതും sub ആണ്.... Pls reply
Bai oru samsayam undu onnu paranju tarumo ene kayyil oru pazhaya amplifier undu athu sterio amplifier anu athu2.2 akkananayi class d amplifier IRS 2092 orannam upayogikkano 2 ennam upayogikkano 2 ennanu upayogikkuka anangil athil trasformer voltage and ampre onnum parayumo
ithil pakshe engana input kodukunna only rca dvd connection alle ullu aaara ippa dvd yill kaanunne... TV nu okke 6channel out edkanamenkill hdmi arc allengill optical cable tannne vende..
Looks good.. ഇതിൽ ഒരു power output കൊടുത്താൽ ഉപയോഗിക്കുന്ന player അതിൽ കണക്റ്റ് ചെയ്യാം. Remote il എന്തൊക്കെ functions ഉണ്ട്? Analogue graphic equaliser ചെയ്തു തരാൻ പറ്റുമോ? I will try to call you sometime.
2 വയേർഡ് മൈക്കിനുള്ള സെറ്റപ്പും കൂടി ഉൾപ്പെടുത്താമായിരുന്നൂ. കരോക്കെ പ്ലേ ചെയ്തു പാടുന്നവവക്കു വേണ്ടി. ആ കാര്യം വീഡിയോയിൽ പറഞ്ഞിട്ടില്ല. Anyway അടിപൊളി ഡിസൈൻ!!! അടിപൊളി വർക്കിംഗ്!!! ഇതിന്റെ വിലയും പറഞ്ഞിട്ടില്ല
Chetta ente kaiyil sony 5.1home theatre system und pakshe roomil nalla effect und pakshe purath ath kittunnilla 14 varshathe pazhakkam und systethinu. Enik puthiyathorennam assbly cheyth edukkunnathano atho puthiya 5.1 vangunnathano nallath. Athupole blootooth connection ella randamath cheyyan pattumo
ഇത് എത്ര പ്രാവശ്യം പറയും Bro,, ആരും വീഡിയോ full ആയിട്ട് കാണില്ല ,വീഡിയോയിൽ പറയുന്നുണ്ട്, കൂടാതെ description നിൽ കൊടുത്തിട്ടുണ്ട്,,അതിനു സമയമില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും
രാജു ചേട്ടാ വീഡിയോ കണ്ടു കിടിലൻ പുതിയ ഡിസൈൻ നന്നായിട്ടുണ്ട്.. ഇത് കാണുമ്പോൾ സന്തോഷം ഇത് എനിക്ക് വേണ്ടി ഉള്ളതാണെല്ലോ.. കലക്കി
എനിക്ക് ആംബ്ലിഫയർ കിട്ടി കിടിലൻ സൗണ്ട് ക്ലാരിറ്റി ധൈര്യമായി വാ ങ്ങിചോളൂ..
@@abhilashkaruvarakundu4684 rate ethrayayi
How much bro?
കോസ്റ്റ് എന്താണ്?
കൊറിയർ സൗകര്യം ഉണ്ടോ മൊബൈൽ നമ്പർ plese
ആംപ്ലിഫയർ അതിനകത്ത് ചെയ്തിരിക്കുന്ന വയറിങ് അടിപൊളി സൂപ്പർ എന്തൊരു വൃത്തിയാണ് പെർഫെക്റ്റ് 👍👍👍
Thanks Bro
ഇതൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ് ബ്രോ....
ഇതൊക്കെ സ്വന്തമാക്കണം എന്നാണ് ആഗ്രഹം....
പക്ഷേ ഒന്നും നടക്കില്ല.ഹം ലോക് ഗരീബ് ആത്മീ..ഹേ...
എല്ലാവർക്കും സോന്തമാക്കാം ,ഒരു നാൾ വരും Bro,ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ആഗ്രഹിച്ചിരുന്നു
Nadakkum brother....
Oru 2.1 amplifier 50+50 100w ethra rate varum?
Pls msg me
Really al of ur products are so nice and great job clarity and bass punch are so nice fit and finish is so good quality.
കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ....... കുറച്ച് മുൻപ് ഞാൻ ഓർത്തദേയുള്ളു
Kurachu dhivasam ayii video kanditt
Ambilifier kiduuuu😁
അടിപൊളി വർക്കിംഗ്. എനിക്ക് ഇഷ്ടമായി.
Thanks Bro
ഞാൻ കുറച്ചു ദിവസം ആയി നോക്കുന്നു കാണുന്നില്ല ഇപ്പോൾ ഒക്കെ ആയി 👍👍👍👍👍
ഞാൻ കുറച്ചു നാളുകൾക്ക് മുൻപ് 5.1 amp and speakers അവിടെ നിന്നും വാങ്ങിയിരുന്നു...
സൗണ്ട് ക്വാളിറ്റി അടിപൊളിയാണ് 👌
പ്രോലോജിക്കൽ amp അടിപൊളിയാണ് ❤
ധൈര്യമായി വാങ്ങാം 😉
ഒരു രക്ഷയും ഇല്ല 👌❤
😂❤👍🤘
Chetta aviduthe number kittumo
Vendaa kitti
Chetta contact number tharumo
Ithinte vila Ethrayanu???
@@RajeevKumar-gz2jj 12500
Ithil 200 w alle subwoofer output. Apol 320 w ulla sub inte maximum power kitto??
ഇഷ്ടായി ...ഇനിയും പ്രതീക്ഷിക്കുന്നു....👌👌👌
Bro audio check ചയ്യുമ്പോൾ കുറച്ച് instruments details കൂടിയ audio play ച്യ്താൽ കേൾക്കാൻ സൂപ്പർ ആയിരിക്കും . Ee adioyil clarity kuravanu.Non copyright music madhi
Video super👍
Bro
Super brother ❤️ thanks 🤝🤝👍
Good presentation
Chetta ethinu ethra rupa anu??
Beautiful product
Chetta 5.2 amplifier cheyyan etra avum
Ente kayyil sony ude 5.1 und athinte amplifier adich poyi pakaram ithupolathe amplifier vangich vechal work aakumo?
5.1 Amplifier മതിയാകും
ithinte display yil oru Vu meter koodi cheyyan pattumo?
4k
Dolby
5.1
Audio kurichu video cheyamo
Best sound effect which one?
Ok
Bluetooth connect cheythal surround sound kittumo?
super video
JBL subwoofer and Sound ex subwoofer comparing video cheyyoo?
Amplifier design is quite good but i have a suggestion here which is the small nobes are colour, if it is also black colour it will look more good...
3 മാസമായി Black നോബ് കിട്ടിയിട്ട്,അടുത്ത് തന്നെ വരുമെന്ന് പ്രതിഷിക്കുന്ന്
Nice. keep it up.
Thanks Bro
ചേട്ടാ,.. എന്റെ home theatre ൽ sub out 160 w എന്നാണ് board ൽ കണ്ടത്.
Sub seprate ഒരു box ൽ ആണ് 12 inch. എനിയ്ക്ക് ഈ output ലേക്ക്, മറ്റു രണ്ട് box ലേക്ക് ( 70w x 2 ) കൊടുക്കാൻ പറ്റുമോ..? അതും sub ആണ്....
Pls reply
കൊടുക്കാം
Bai oru samsayam undu onnu paranju tarumo ene kayyil oru pazhaya amplifier undu athu sterio amplifier anu athu2.2 akkananayi class d amplifier IRS 2092 orannam upayogikkano 2 ennam upayogikkano 2 ennanu upayogikkuka anangil athil trasformer voltage and ampre onnum parayumo
Plz Call
Good product.what is the cost.I want to buy.what is the price.?
ഞാൻ ഒരു ആംപ്ലിഫയർ അവിടുന്ന് മേടിച്ചു സൂപ്പറാ ഒരു രക്ഷയുമില്ല അടിപൊളി 🔊
Pls sent your number
7510689116
*Vannu Alle Amblifier Rajave*
*Audio Premigale Eniyum* *Nervazhikku Nayichalum* *Swagatham*
🎶🎵🎼🎶🎵🎼🎶🎵
💚💙💚🙏🙏🙏💚💙💚
Super ktto powlichu
👏👏👏👏pwoli
Nice!
ഇതിന്റെ remote ഇൽ എല്ലാ functions കിട്ടുമോ?
USB remote
ithil pakshe engana input kodukunna only rca dvd connection alle ullu aaara ippa dvd yill kaanunne... TV nu okke 6channel out edkanamenkill hdmi arc allengill optical cable tannne vende..
As
Ithu polulla amplifier undakumbol ethra cost varum
Great to see you back in action! 👍 ഒരു ദിവസം ഷോപ്പിൽ വരുന്നുണ്ട് ..
ഇത് എവിടെയാണ് ഷോപ്പ്
DVD യുടെ Co Axial Out support ചെയ്യുമോ??
പുതിയ ഡിസൈന്‍ കൊള്ളാം bro😍
Super
ബ്രോ ഈ ആംബ്ലിഫയറിനൊപ്പം സബ്ബൂഫറും അനുബന്ധസാധനങ്ങളും കാണുമല്ലോ അല്ലേ
ഇപ്പൊ Amplifier മാത്രമാണ് Bro
Onkyo TX SR 308 ന്റെ HDMI കാർഡ് കേടായി discontinued ആണ് receiver ആരെങ്കിലും ശരിയാക്കി തരുവാൻ പറ്റുമോ
ഈ ആംപ്ലിഫയർ എത്ര രൂപയാകും
Video full kannada
12000
Best quality
സൂപ്പർ..ബ്രിഡ്ജ് ചെയ്ത sub woofer ബോർഡ് ..spkr ഔട്ട് എങ്ങനെ speeker prottection ബോർഡിൽ connection ചെയ്യുന്നേ.
Nannayittund bro👌
Looks good.. ഇതിൽ ഒരു power output കൊടുത്താൽ ഉപയോഗിക്കുന്ന player അതിൽ കണക്റ്റ് ചെയ്യാം. Remote il എന്തൊക്കെ functions ഉണ്ട്?
Analogue graphic equaliser ചെയ്തു തരാൻ പറ്റുമോ? I will try to call you sometime.
Avr speakers 100w price
Is this coming with wireless remote control?
ചേട്ടാ കൊരിയർ ചെയ്താൽ safe ആയി എത്തുവോ,
bro ഒരു 1000w ആബ്ലിഫയർ പണിയുന്നതിന് എത്രയാണ് റേറ്റ്
40watts ന്റെ 2 pioneer speaker കയ്യിലുണ്ട്... ഇതിന് പറ്റിയ ഒരു amp ചെയ്യാൻ എന്ത് ചിലവ് വരും???
Plz Call Bro
Brother 2.1 best quality amb cheyyan ethra amount agoom
15 K
ആഹാ ആമ്പ് കിടു ആണ്
OPTICAL, COAXIAL or HDMI AUDIO input ullath cheyyan patuo
ചെയ്യാൻ പറ്റും, HDMI ക്ക് വറണ്ടി ഉണ്ടാകില്ല Bro
optical & cooxial input available on in this model? Theni TN
Yes Bro
Nice
HDMI ഉള്ള ആംപ്ലിഫയർ ചെയ്യാറുണ്ടോ ??
ചെയ്യാം പക്ഷേ വാരണ്ടി ഉണ്ടാകില്ല
Hii... amp is nice.. I need 1piece with 2.1channel to connect JBL 300w sub & 75 +75w technics box having 8"woofer..
Good information bro
Thanks Bro
Nice👍🏻
Thanks Bro
ഡിസ്പ്ലേ മാറ്റി പുതിയ ഡിസ്പ്ലേ ആക്കണം
Price Ettra ??
Super working anu Rajuettaa
Thanks Bro
12000 rupakku amplifier mathramano? Atho with speakers and sub aano kitunathu??
Amplifier
ഇതിനു ബ്ലൂട്ടൂത് മൈക് കണക്‌ട് ചെയ്യാമോ
ഞാൻ TH-cam തുറക്കുമ്പോൾ ആദ്യം കാണുന്നത്... ചേട്ടൻ്റെ വീഡിയോസ് അണ്.... 💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️
Thanks Bro
How much rate in this amplifier sir?
12 K
Chetta 5.1 amplifier ethara rupaya? Reply tharane chetta plz?
വിഡിയോയിൽ വില പറയുന്നുണ്ട് Bro
Itupola oru amplifier etra aakum chetta Rate?
പുതിയ വില 15K
2 വയേർഡ് മൈക്കിനുള്ള സെറ്റപ്പും കൂടി ഉൾപ്പെടുത്താമായിരുന്നൂ. കരോക്കെ പ്ലേ ചെയ്തു പാടുന്നവവക്കു വേണ്ടി. ആ കാര്യം വീഡിയോയിൽ പറഞ്ഞിട്ടില്ല.
Anyway
അടിപൊളി ഡിസൈൻ!!!
അടിപൊളി വർക്കിംഗ്!!!
ഇതിന്റെ വിലയും പറഞ്ഞിട്ടില്ല
വീഡിയോ Full ആയിട്ട് കാണു Bro,വീഡിയോയിൽ വില പറയുന്നുണ്ട്
Hi Raj . i need this 5.1 Cabinet with Back and Front Panel ,is it available
No
Chetta ente kaiyil sony 5.1home theatre system und pakshe roomil nalla effect und pakshe purath ath kittunnilla 14 varshathe pazhakkam und systethinu. Enik puthiyathorennam assbly cheyth edukkunnathano atho puthiya 5.1 vangunnathano nallath. Athupole blootooth connection ella randamath cheyyan pattumo
Coplaint ellengil old anu nallath. Sound akathu kelkkunnath athinte quality anu.
Chettayi raite അത്ര anu
Sony Pioneer speaker full set oke ethareyakum
സൂപ്പർ പെർഫോമൻസ് 6.1👌disply ഒന്നുടെ ഭംഗി ആക്കാം മായിരുന്നു? ബാക്കി എല്ലാം ok 👌
അടിപൊളി 👍👌
ചേട്ടാ ! ഒരു ചെറിയ സംശയമാണ് Home Theater & Sound Bar & Amplifier ഇതിൽ എന്താണ് കുടുതൽ നല്ലത്
ഫിലിം കാണാൻ നല്ലത് 5.1 ആണ്
ഫിലിം കാണാൻ നല്ലത് 5.1 ആണ്
Ethevideya place
good work
അടിപൊളി
Great 🌹
Full set എന്ത് വില വരും. Amplifier with speakers.
23 k
Kure nalayallo kandit?.....
Njammalum meppadiyane
@@ckytgbgmi5806 🤔🤔🤔🤔
@@muneermeppadi4810 chundale meppadi 😉😉
Price ?
Kothiyakumnu super
Thanks Bro
Garanty and varanty ഉണ്ടോ
ഓരു വർഷം
Ethinta rate ethra varum
Mike connect ചെയ്യാൻ പറ്റുമോ ! E
this Amblifare with speeker എന്താ വില
Plz Call
Please give me the USB music link
Dolby atmos cheyyan ethrayagum
Atmos ഇല്ല
അടിപൊളി 🌹🌹🌹
Thanks Bro
Speaker out banana socket koduthapol oru branded look aayi...
Thanks Bro
ഇതിന് എത്ര വില വരും
ഇത് എത്ര പ്രാവശ്യം പറയും Bro,, ആരും വീഡിയോ full ആയിട്ട് കാണില്ല ,വീഡിയോയിൽ പറയുന്നുണ്ട്, കൂടാതെ description നിൽ കൊടുത്തിട്ടുണ്ട്,,അതിനു സമയമില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും
Etta... Ettante stalam evideyaa.?
ANGAMALY
Finance available ano
ഇല്ല Bro
കിടു.. വീഡിയോ
ചേട്ടാ ഞാൻ വയനാടിൽ നിന്നാണ് ഇതിന് എന്ത് വില്ല വരും ഒന്ന് പറഞ്ഞ് തരുമോ
12
ചേട്ടാ എത്ര ആമ്പിയർ ട്രാൻസ്ഫോമർ ആണ്
5 Amp
15
Entel sony 5.1 undu ippol work cheyyunnilla repair cheythu tharan patto
Delivery undo amplifier. 1500 wats jbl undu. Athil kodukananu