5.1 HOME THEATRE SYSTEM | 5.1 SURROUND SOUND AMPLIFIER | 5.1 DOLBY SURROUND SOUND |REFLEX TECH WORLD

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #REFLEXTECHWORLD
    Mobile Number - 9995228224
    5.1 HOME THEATRE SYSTEM | 5.1 SURROUND SOUND AMPLIFIER | 5.1 DOLBY SURROUND SOUND | REFLEX TECH WORLD
    1.TDA 2030 PER CH 20WATT 5 CHANNEL BOARD
    3.IRFP240 IRFP9240 MONO BOARD 200W SUBWOOFER
    4.35 0 35 5A DC ,12 0 12 5A DC POWER SUPPLY -
    5.BLUETOOTH USB
    5 1 SURROUND SOUND AMPLIFIER 300 WATT RMS (1200WATT PMPO) AMPLIFIER SYSTEM PRICE 13000/-
    WITH OUT COURIER CHARGES
    THIS VIDEO IS 5 1 SURROUND SOUND AMPLIFIER REVIEW AND SOUND TESTING MALAYALAM
    Channel URL - / @reflextechworld
    Channel URL - / reflextechworld
    Follow Me On Personal
    facebook:-
    / reflex-audio-angamaly-...
    Instagram:-
    www.instagram....
    Subscribe Now TH-cam Channel ( it's Free)
    / @reflextechworld
    Thank You For Watching.
    Any Questions​, Related This Video?
    Please Comment Down Below

ความคิดเห็น • 262

  • @gokulsj1362
    @gokulsj1362 2 ปีที่แล้ว +18

    trivandrum enn ee quality kanditt oru 5.1 amp vangan angamaly vare poya le njan 😍😍😍😍 oru rekshayumilla working soo nice 😘😘😘😘❣️❣️

    • @akhilasok2863
      @akhilasok2863 2 ปีที่แล้ว +1

      Rate eathra aayi?

    • @danielantony241
      @danielantony241 2 ปีที่แล้ว +1

      Rate para...

    • @gokulsj1362
      @gokulsj1362 2 ปีที่แล้ว +2

      Rate change aakum bro... Njan ann eduthappo 16k aayrunnu without subwoofer... Ipppo ulla components inte rate anusarich marum..

    • @diousgeorgepious7049
      @diousgeorgepious7049 2 ปีที่แล้ว +1

      Njanum edthu. Heavy item

    • @kumarthaikala3542
      @kumarthaikala3542 2 ปีที่แล้ว

      Adipoli low budget Amb
      Okay bro
      Visakhapatnam Andhra Pradesh

  • @ratheesh_poyiloor3709
    @ratheesh_poyiloor3709 2 ปีที่แล้ว +23

    HDMI Ella optical Ella പഴയ DvD എല്ലാം പൊയില്ലെ ഇപ്പോൾ എല്ലാം ott റിലീസ് അണല്ലോ HDMI ഓപ്ഷൻ ഇല്ലെങ്കിൽ 2.1 സൗണ്ട് അല്ലെ കിട്ടുള്ളു

  • @free..fire._gamer..6691
    @free..fire._gamer..6691 5 หลายเดือนก่อน

    Transfarmar voltage?

  • @jinoyjose8743
    @jinoyjose8743 2 ปีที่แล้ว

    JBL 1500 ee amplifier il suit alley

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      Yes

    • @jinoyjose8743
      @jinoyjose8743 2 ปีที่แล้ว

      @@reflextechworld TV ayittu connect cheyyavo normal TV .amp+sub JBL 1500+box ethra avum

  • @basybkattakkayam2345
    @basybkattakkayam2345 2 ปีที่แล้ว

    Rate

  • @vipinperambra4869
    @vipinperambra4869 2 ปีที่แล้ว +5

    ഇതിൽ സോണിയുടെ DZ 350 ഹോം തിയേറ്ററിന്റെ സ്പീക്കർ കണക്ട് ചെയ്യാൻ പറ്റുമൊ ചേട്ടാ please reply

  • @digigreen200
    @digigreen200 2 ปีที่แล้ว +6

    HDMI and Optical cable input undo ?

  • @kashyapkariyallur7130
    @kashyapkariyallur7130 2 ปีที่แล้ว +1

    HDMI, optical, ഇതൊരു പോരായ്മയാണ്, ആമസോൺ പ്രൈം സിനിമ കാണുമ്പോൾ 5.1 ചാനൽ കിട്ടുമോ ഇന്ന് സ്മാർട്ട് ടിവിയുടെ കാലമല്ലേ പഴയ ഡിവിഡി ഒന്നും ഇല്ലല്ലോ പുതിയ കണക്ടിവിറ്റി ഓപ്ഷൻസ് നൽകിയിരുന്നെങ്കിൽ ഒന്നുകൂടെ ഉഷാറായേനെ ......

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว +4

    നല്ല കാണാൻ ഭംഗി ഉള്ള ഡിസൈൻ 🥰

  • @akshaybabu7433
    @akshaybabu7433 2 ปีที่แล้ว +2

    ഇതിന്റെ സാറ്റലൈറ്റ്‌ സ്പീക്കർ എത്ര വാട്ട്സിന്റെ വെക്കുന്നതാണ് നല്ലത്..?
    സാറ്റലൈറ്റ്‌ സ്‌പീക്കർ customise ആയി നിർമിച്ചു കൊടുക്കുന്നുണ്ടോ?
    സബ് 300 വാട്ട്സ് വെച്ചാൽ എഫക്ട് കുറയുമോ?

  • @rajeevpa7208
    @rajeevpa7208 2 ปีที่แล้ว +3

    ഇതിന്റെ price എത്ര വരും

  • @rajeshfrancis007
    @rajeshfrancis007 ปีที่แล้ว +1

    HDMI & Optical port ഇല്ലേ.. പിന്നെ ഏങ്ങനെയാണ് led tv യിൽ നിന്ന് Connect ചെയ്യുന്നത്...?

  • @Muhammed_siraj
    @Muhammed_siraj 2 ปีที่แล้ว +11

    Sound quality with headphone ഒന്നും പറയാനില്ല ❤️❤️👍👍💪💪

  • @RatheeshKp-w4g
    @RatheeshKp-w4g 2 หลายเดือนก่อน

    , 21100 വാട്ടിൻ്റെ ഒണ്ടാക്കി തരാമോ

  • @jineshvijayank4539
    @jineshvijayank4539 2 ปีที่แล้ว +1

    ഇതിൽ കാണിച്ച സോണി സ്പീക്കർ എന്റെ കൈയിൽ ഉണ്ട് 170w output വരുന്നു സോണി യൂണിറ്റ് ആയിരുന്നു. യൂണിറ്റ് കേടായി. പുതിയ ഒരു യൂണിറ്റ് ചെയ്യണം. എന്ത് ചിലവ് വരും

  • @sidharthkerala4206
    @sidharthkerala4206 2 ปีที่แล้ว +4

    എല്ലാ അമ്പ്സും സൂപ്പർ ക്ലാരിറ്റി ആണ്.

  • @geethababu4061
    @geethababu4061 2 ปีที่แล้ว +1

    2 sub kodukkunna ampli undakki tharumo

  • @sureshanksuresh6123
    @sureshanksuresh6123 3 หลายเดือนก่อน

    എന്റെ കയ്യിൽ soney 5.1 സ്പീക്കർ ഓക്കേയാണ് amplifier നിങ്ങൾ കാസർഗോഡ് ഡെലീവറി ചെയ്യുമോ ഫോൺ നമ്പർ

  • @manulogin514
    @manulogin514 ปีที่แล้ว +2

    ഏറ്റവും നല്ല prologic effect കിട്ടുന്ന 5.1 remote kit ഏതാണ് bro??

  • @anuragka4906
    @anuragka4906 ปีที่แล้ว +1

    420w RMS output verunna subwooferril ethra Watts amplifier kodukanam

  • @arunkaippally1610
    @arunkaippally1610 ปีที่แล้ว +1

    Ee amplifier full sound set cheyyan maximum rate ethrayavum bro plz reply

  • @anoopas4099
    @anoopas4099 2 ปีที่แล้ว +2

    SIR EE AMPLIFIER COURIER CHARGES ETRA AANU.. TRIVANDRUM AANU PLACE..

  • @pramoshantony
    @pramoshantony ปีที่แล้ว

    ഈ കാണിച്ച മൊത്തം എത്ര ആകും... സബ് ഉൾപെടെ...

  • @indvmk1714
    @indvmk1714 2 ปีที่แล้ว +3

    എത്രയാണ് വില

  • @TheAnson2010
    @TheAnson2010 2 ปีที่แล้ว +2

    can I use speakers and sub of old sony DAV DZ 150 home theatre

  • @sajumarshal3191
    @sajumarshal3191 4 หลายเดือนก่อน

    മൊബൈൽ നമ്പർ തരണം

  • @artist_adithyan
    @artist_adithyan 2 ปีที่แล้ว +4

    Bro aa transformer ethra rate?

  • @LORDab466
    @LORDab466 7 หลายเดือนก่อน

    ഇതിന് എന്ത് വില വരും
    ഫോൺനബർവേണം

    • @reflextechworld
      @reflextechworld  7 หลายเดือนก่อน

      Plz Check The Discription

  • @gopanvikraman3825
    @gopanvikraman3825 2 ปีที่แล้ว +1

    സൂപ്പർ ആയിട്ട് ഉണ്ട് എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 😍😍😍

  • @vijayanmukkonath9948
    @vijayanmukkonath9948 5 หลายเดือนก่อน

    Interrsted..
    How much does it cost??
    Only Amplifier pls. Where is it available? How to place the order??

  • @tensinghbhasi776
    @tensinghbhasi776 ปีที่แล้ว

    ഈ ആമ്പ് ന്റെ ബാക്കി മെറ്റീരിയൽ എല്ലാ കൂടി എത്ര Rupee ആകും bro,,,,,,

  • @saradhamovieproductionhous1297
    @saradhamovieproductionhous1297 2 หลายเดือนก่อน

    Rate pls

  • @AjithKumar-rc3jf
    @AjithKumar-rc3jf 2 ปีที่แล้ว +1

    ഒരു fm കൂടി ഉണ്ടെങ്കിൽ

    • @girishraj1976
      @girishraj1976 2 ปีที่แล้ว

      yes, enittum price kooduthal aanu

  • @ajmalnichu3964
    @ajmalnichu3964 2 ปีที่แล้ว

    Sony xpload 1800w suite aavo ചേട്ടാ...?

  • @Avengers_47
    @Avengers_47 10 หลายเดือนก่อน

    Car il വെക്കാൻ ampli ഉണ്ടാക്കാൻ 7പറ്റുമോ..

    • @reflextechworld
      @reflextechworld  10 หลายเดือนก่อน

      ഇപ്പൊൾ ചെയ്യുന്നില്ല Bro

  • @rdmusicvlogs898
    @rdmusicvlogs898 ปีที่แล้ว

    Bro sub 300 watt koduthal pric ethrayakum

  • @akshaybabu7433
    @akshaybabu7433 2 ปีที่แล้ว +1

    Hdmi. Arc input കൂടി ഉൾപ്പെടുത്താൻ ശ്രമിക്കൂ...

    • @reflextechworld
      @reflextechworld  2 ปีที่แล้ว +1

      Hdmi ഉള്ളത് ഉണ്ട് Bro

    • @girishraj1976
      @girishraj1976 2 ปีที่แล้ว +1

      @@reflextechworld 13000, rs undenkil HDMI ulpeduthikoode...?

    • @jyothish2410
      @jyothish2410 2 ปีที่แล้ว +1

      Hdmi earc ഉള്ളത് ഉണ്ടോ

  • @RadhakrishnanTG-t3y
    @RadhakrishnanTG-t3y ปีที่แล้ว

    ഇതിന്റെ വില എത്രയാണ്ആമ്പിളിഫയർമത്രംമാതി

  • @shanimonks7600
    @shanimonks7600 ปีที่แล้ว

    ഞാൻ Tv Sony 43 ഉപയോഗിക്കുന്നു. ഇത് എനിക്ക് പറ്റുമോ? എന്ത് ചിലവ് വരും

    • @reflextechworld
      @reflextechworld  ปีที่แล้ว

      ഈ Amplifier ല് ഡിജിറ്റൽ input ഇല്ല അതുകൊണ്ട് പറ്റില്ല

  • @muhammedfadhil5399
    @muhammedfadhil5399 ปีที่แล้ว

    Sadharana oru amplifier nte koode illath wired speakers aayirikkum wired speakers me true wireless aakan pattumo??

  • @syamalachandran8523
    @syamalachandran8523 2 ปีที่แล้ว +2

    Super Model Amplifier

  • @rajdipram9698
    @rajdipram9698 2 ปีที่แล้ว +1

    Only amplifier price
    Anna please

  • @udeeshudeesh3815
    @udeeshudeesh3815 ปีที่แล้ว

    ഇതിൽ 5.1 converter സെറ്റ് ചെയ്താൽ മൂവി കാണുമ്പോൾ കറക്റ്റ് സറൗണ്ട് കിട്ടുമോ

    • @reflextechworld
      @reflextechworld  ปีที่แล้ว

      Yes

    • @udeeshudeesh3815
      @udeeshudeesh3815 ปีที่แล้ว

      ഇത് നമുക്ക് ഫുൾ സെറ്റ് ആയിട്ട് വാങ്ങുമ്പോൾ price എത്ര ആകും

  • @prradhakrishnannair4513
    @prradhakrishnannair4513 2 ปีที่แล้ว

    Cash എത്ര മെസ്സേജ് ചെയ്യുമോ

  • @boneykm
    @boneykm 2 ปีที่แล้ว

    Dolby ATMOS കിട്ടുന്ന amplifier ഉണ്ടാക്കിയെടുക്കാൻ പറ്റുമോ ?

  • @manikuttan6565
    @manikuttan6565 ปีที่แล้ว

    ഇങ്ങനെ ചെയ്യുന്നതിന് എത്ര വില വരും

  • @Anandanand-lm1xp
    @Anandanand-lm1xp ปีที่แล้ว

    ഷോപ്പ് എവിടെയാ ഉള്ളത്

  • @nirmalkumar2403
    @nirmalkumar2403 ปีที่แล้ว

    front panal എവിടെയാണ് ചെയ്യിക്കുന്നത്

  • @kl40mallufamily5
    @kl40mallufamily5 ปีที่แล้ว

    Ithinte 7.1 sourround ullath undavo

  • @sivas325
    @sivas325 ปีที่แล้ว

    ചേട്ടാ..എന്റെ കയ്യിൽ 200 w R M S sub woofer & surround speakers ഉണ്ട്..എനിക്ക് low budget rangil oru 5.1 amplifier venom...ethra rate aavum ennonnu parayaamo..

  • @ArtandAshraf
    @ArtandAshraf 2 ปีที่แล้ว

    സൂപ്പർ. ഉപകാരപ്രദമായ വീഡിയോ ആണ്

  • @sstyre-services
    @sstyre-services 2 ปีที่แล้ว +4

    13k Amp ന് മാത്രമാണോ ? Full set ന് ആണോ ?

  • @anandhuvijayan5967
    @anandhuvijayan5967 ปีที่แล้ว

    ഇതിലെ treble 5 channel speaker ലും work ചെയ്യുമോ?

  • @dipujoseph810
    @dipujoseph810 2 ปีที่แล้ว

    സാർ ഇതിൽ 12 ഇഞ്ച് 100 watt കൊടുക്കാൻ പറ്റുമോ Sub: Saperate volume control ഉള്ള ആമ്പ് മാത്രം എത്ര രൂപയാകും led display ഉള്ളത് 5.1

  • @sarathas3637
    @sarathas3637 2 ปีที่แล้ว

    12v DC 5.1 Amp കിട്ടുമോ ചേട്ടാ..

    • @reflextechworld
      @reflextechworld  2 ปีที่แล้ว +1

      ഇപ്പൊൾ ഞാൻ ചെയ്യുന്നില്ല Bro

  • @mathewmathew7493
    @mathewmathew7493 ปีที่แล้ว

    Dolby കിട്ടുമോ

  • @MALOOZFamilyVlog
    @MALOOZFamilyVlog 2 ปีที่แล้ว

    എനിയ്ക്ക് ഒന്ന് വേണം എന്നുണ്ട്.. എങ്ങിനെ ബന്ധപ്പെടും..

  • @Vikashpatel-xw1pu
    @Vikashpatel-xw1pu 2 ปีที่แล้ว +1

    Sony home theter price

  • @roshanmr4954
    @roshanmr4954 2 ปีที่แล้ว

    Rear speaker 3 ohm connect cheyyan pattumo

  • @tmtrilokyt5533
    @tmtrilokyt5533 6 หลายเดือนก่อน

    10 inch sub used amplifier 5 1 Endao

  • @NEELAKUYIL445
    @NEELAKUYIL445 ปีที่แล้ว

    HDMI arc. Optical. Ulla model. Full set price ethra. Including box

  • @shijuk1837
    @shijuk1837 2 ปีที่แล้ว +1

    ബ്രോ 👍👌🎤🎶🎤

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +1

    Surround speaker undakkan pattuvo ?

  • @rejaneeshraj
    @rejaneeshraj 2 ปีที่แล้ว

    Hai cheta Mahendra finance kitto

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Price onnu parayamo bro

  • @ashlingeorge2649
    @ashlingeorge2649 2 ปีที่แล้ว

    Chetta ee box okke nalla pokkathil aahnallo fit cheythekkunnath atrem pokkiyal nammal udeshikkuna sound feelings kittillalo 😁😁

  • @sreeramgan8788
    @sreeramgan8788 2 ปีที่แล้ว

    80+80 Watts RMS - ൽ Stereo Amp ഉം (Sound Signature - FLAT) Bass and Treble Control
    3-Way (Woofer, Midrange and Tweeter) Speaker System ഉൾപ്പെടെ ചെയ്യുന്നതിന് (high quality) എത്ര രൂപയാകും?

  • @vinujj1
    @vinujj1 2 ปีที่แล้ว

    1000 Watts rms 5.1 amplifier etra rate varum.....ente adthu sony 5.1 speakers ondu atinte unit adichi poyee

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      ഈ Amplifier മതിയാകും

    • @vinujj1
      @vinujj1 2 ปีที่แล้ว

      @@reflextechworld thank you 👍

    • @vinujj1
      @vinujj1 2 ปีที่แล้ว

      BT?

  • @feruziya
    @feruziya 2 ปีที่แล้ว

    Ente kayyil 3 ohm impidence ulla Samsung 5.1 hometheater speakers und,but amplifier miss ayi. so athinu vendi ulla amplifier mathramayi kittumo..... Samsung nte thanne anenkl nallath, allathre assemble cheyyan pattumo and athkond speakers nn enthenklm damage pattumo.... please reply me

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      ഈ Amplifier Ok അണ്

    • @feruziya
      @feruziya 2 ปีที่แล้ว

      @@reflextechworld rate

  • @ambadi1518
    @ambadi1518 2 ปีที่แล้ว

    Side speaker ayi car speaker kodukkan pattumo

  • @UmerMukhthar006
    @UmerMukhthar006 2 ปีที่แล้ว

    Cabinet Size parayo
    Height and length

  • @arunakhilaarunarunakhilaar1282
    @arunakhilaarunarunakhilaar1282 2 ปีที่แล้ว

    Ithu evida kittum price ethra

  • @mukeshsivaraman6970
    @mukeshsivaraman6970 ปีที่แล้ว

    ഫോൺ no

  • @jobchacko2831
    @jobchacko2831 ปีที่แล้ว

    What will be the price for this unit ??? Also confirm the Wattage.??

  • @madhavanm3208
    @madhavanm3208 2 ปีที่แล้ว

    How much?Kannur Dist

  • @analkrishna8264
    @analkrishna8264 2 ปีที่แล้ว +1

    Master വോളിയം എത്രയാ

  • @vishnumarassery6527
    @vishnumarassery6527 2 ปีที่แล้ว +2

    അടിപൊളി ലുക്കുമായി വീണ്ടും💚💓💚💓💚💓💚💓

  • @informational201
    @informational201 2 ปีที่แล้ว

    Bro how much cost, I'm from Assam Guwahati, may I know possible to deliver in my home City

  • @aneeshmu827
    @aneeshmu827 ปีที่แล้ว

    Hai

  • @sintap.t7631
    @sintap.t7631 ปีที่แล้ว

    ഇത് അങ്കമാലി ആണോ

  • @anoopsanthosh6507
    @anoopsanthosh6507 4 หลายเดือนก่อน

    Super

  • @sathyana2395
    @sathyana2395 ปีที่แล้ว

    ഇത് ഇപ്പൊ ലഭ്യമാണോ?

  • @azzed690
    @azzed690 ปีที่แล้ว

    REIT

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 ปีที่แล้ว

    നല്ല ഫിനിഷിങ് മോഡൽ

  • @goku2900
    @goku2900 ปีที่แล้ว

    Amazon il ninn Ahuja amplifier nallath aaano?

  • @AnoopKumar-sp6wp
    @AnoopKumar-sp6wp ปีที่แล้ว

    HDMI ille.....

  • @subramanianthannipurakkal2206
    @subramanianthannipurakkal2206 2 ปีที่แล้ว +1

    👍

  • @prakashanmenakath4814
    @prakashanmenakath4814 2 ปีที่แล้ว

    Entha vila

  • @Vikashpatel-xw1pu
    @Vikashpatel-xw1pu 2 ปีที่แล้ว +1

    Best sound

  • @speed2x964
    @speed2x964 2 ปีที่แล้ว

    Panel look AWSM chetya adipoli

  • @sunandharajusunandharaju6573
    @sunandharajusunandharaju6573 ปีที่แล้ว

    Polich 👍👍👍

  • @alphasoundtechtech3161
    @alphasoundtechtech3161 2 ปีที่แล้ว

    Amplifier panel rate enganaya

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +1

    super bro thanks 👍👍

  • @Explore926
    @Explore926 2 ปีที่แล้ว

    Tvm aano veed... Ev bike review tharam odissi evoqis

    • @reflextechworld
      @reflextechworld  2 ปีที่แล้ว +1

      Sorry Bro Angamaly ആണ്

    • @Explore926
      @Explore926 2 ปีที่แล้ว +1

      @@reflextechworld vere customer und avde oke..

  • @faisalfaisi5240
    @faisalfaisi5240 2 ปีที่แล้ว

    Exeng undo

  • @anilkumarv6577
    @anilkumarv6577 2 ปีที่แล้ว

    വില എത്ര ആണ്

  • @madhusoodanan8166
    @madhusoodanan8166 ปีที่แล้ว

    Price ethrayanu

  • @HariMurali-hz9ci
    @HariMurali-hz9ci 4 หลายเดือนก่อน

    👌

  • @dxvlogz7976
    @dxvlogz7976 2 ปีที่แล้ว

    5.1 rate

  • @ashokanc7
    @ashokanc7 2 ปีที่แล้ว

    2.1 etra aakum bro, please reply