ശ്രീലങ്കയിൽ പോയി കണ്ട ഒരു പ്രതീതി ഉണ്ടായിരുന്നു, ഷാൻന്റെ അവതരണം അത്രയും മനോഹരം ആയിരുന്നു. ഒത്തിരി ഇഷ്ടം ആയി. ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ആൾ ആണ്. ഒരുപാട് യാത്ര ചെയ്യുന്നുമുണ്ട്. എന്നാൽ ഈ മല മുകളിൽ കയറാൻ പറ്റില്ല.എന്റെ രണ്ടു കാലിന്റെയും knee replacement കഴിഞ്ഞു അതിനാൽ കയറ്റം ബുദ്ധിമുട്ട് ആണ്. ഇതിൽ കൂടെ എല്ലാം കാണിച്ചു തന്നതിന് ഒത്തിരി നന്ദി പറയുന്നു. 🙏🙏👌🌹
Super scenery……. Super Explanation……… But one thing….. camera il nokkiyittulla Explanation aanu reality… Randutharathilulla explanation sync aakunnilla ennu thonni…. Overall Good video & very good scenery of Sigiriya & pidurangala Rocks 🙏🙏🙏Sri Lanka Episode 2 🎉🎉🎉
ഞാൻ 5time sri lanka യിൽ പോയി ഞാനവിടെ വർക്ക് ചെയ്യുകയായിരുന്നു ഒരിക്കൽ sigiriya യിലും പോയി കൂടെ 2 സിംഗള ഫ്രണ്ട്സും ഇണ്ടായിരുന്നു നിങ്ങൾ പറഞ്ഞ കഥതന്നെയാണ് അവരും പറഞ്ഞത് ഞാൻGoogle നോക്കി അവിടെയും കഥയിതുതന്നെ. പക്‌ഷേ ഇന്ത്യയിലെ വേറെ യുട്ടൂബർ പറയുകയാണ് രാവണന്റെ കോട്ടയാണെന്നാ സത്യം എന്താണാവോ

Happy to hear that, thanks a lot😊
Nice video kasyapa rajavinte kottayum aviduthe kazhchakalum manoharam 👌👌👌
Thank you Priya 😊
കലക്കി ഒന്നും പറയാൻ ഇല്ല നേരിൽ പോയി കണ്ട അതേ ഫീൽ 👌👌
Thank you😊
I love traveling and exploring, specially historical monuments....
Beautiful presentation 🎉🎉
Thanks for liking😊
എൻ്റമ്മോ എന്ത് വീഡിയോ , ബ്രോ ശെരിക്കും പൊളിയാണ് ❤❤❤
Thanks Renuka❤️
Expecting more videos/ travelogues ❤
More to come! 😊
Beautifully explained..shan
Thank you 🙂
ശ്രീ ലങ്കയിൽ പോയി, കണ്ട ഒരു feel, Thanku Shaan👌🏻👍🏻
Glad to hear that 😊
Superb❤.... കാഴ്ച്ചകൾ മാത്രമല്ല, വിവരണവും ! cooking vlog പോലെ തന്നെ! 😍 അസൂയ തോന്നുന്നു❤ സത്യം!
Thanks a lot Santhosh😊
❤❤❤❤❤❤super video thanks
Welcome 😊❤️
Thank you Shaan Geo, Karthik and Linda ❤🙏
Our pleasure!🥰❤️
Wow🎉🎉
Thanks Anila😊
Super👍👍👍👍
Thanks a lot 😊
Shan very good video 👍 thank you 😌👍❤
Glad you enjoyed it❤️
Super ❤
Thanks Suvarna😊
good narration like your cookery.
Thank you so much 😊
Super scenery……. Super Explanation……… But one thing….. camera il nokkiyittulla Explanation aanu reality… Randutharathilulla explanation sync aakunnilla ennu thonni…. Overall Good video & very good scenery of Sigiriya & pidurangala Rocks 🙏🙏🙏Sri Lanka Episode 2 🎉🎉🎉
Thanks Lissy😊
❤ഹായ് മോനേ നല്ല വിവരണങ്ങളായിരുന്നു😊 നമ്മുടെ തൊടുപുഴയിൽ കൊട്ടപ്പാറ കുന്ന് എന്നൊരു സ്ഥലമുണ്ട് എന്തു ഭംഗിയിൽ ഉദയം കാണാം താഴെ ടൗൺ ഭൂരിഭാഗവും കാണാം😊
Thanks 😊
Woooow super
Thank you Reesha😊
Njn ennla paysm undaaki suuuper ayni toooo❤
Glad you liked it😊
E nnu koyukkatta undaki suuuper
E ni wait loss recipi kooda edavoo
First like and comment🎉🎉🎉🎉❤❤
Thanks Nandu❤️
Super view.thanks shan chetta
Most welcome😊
ടി.ഡി. രാമകൃഷ്ണൻറെ ' സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' ഷാൻ വായിച്ചിട്ടുണ്ടോ? സിഗിരിയ അതിൽ പശ്ചാത്തലമായി വരുന്നുണ്ട്. നല്ലൊരനുഭവമായിരിക്കും.
Thanks for sharing👍
Super bro👍
Thank you so much❤️
Very nice ❤❤❤❤
Many many thanks❤️
Very good ❤🎉❤🎉❤🎉
Thanks 🤗❤️
Sooper
Thanks Jolly😊
Is it the same fort of ravana king or any other one is there for him.
Not sure
എന്റെ വീടിന്റെ അടുത്ത് കല്ലു മല എെന്നാരുമലയും പാറയുമുണ്ട്. അവിടെ നിന്ന് നോക്കിയാൽ ബംഗാളികൾ കുളിക്കുന്നത് കാണാം നല്ല രസമാണ്.
വളരെ നന്നായിട്ടുണ്ട്... 🙏👍
Thank you😊
Enikkishttapettutto❤
Glad you liked it😊
Glad you liked it😊
ഞാൻ 5time sri lanka യിൽ പോയി ഞാനവിടെ വർക്ക് ചെയ്യുകയായിരുന്നു ഒരിക്കൽ sigiriya യിലും പോയി കൂടെ 2 സിംഗള ഫ്രണ്ട്സും ഇണ്ടായിരുന്നു നിങ്ങൾ പറഞ്ഞ കഥതന്നെയാണ് അവരും പറഞ്ഞത് ഞാൻGoogle നോക്കി അവിടെയും കഥയിതുതന്നെ. പക്‌ഷേ ഇന്ത്യയിലെ വേറെ യുട്ടൂബർ പറയുകയാണ് രാവണന്റെ കോട്ടയാണെന്നാ സത്യം എന്താണാവോ
😊👍
ശ്രീലങ്കയിലെ ട്രെയിനുകളിലും ബസ്സിലും ട്രാൻസ്ജെൻഡർ ശല്യം ഉണ്ടോ
😍🥰👍❤❤❤❤❤
❤️
Im from sri Lanka
Namukkum angane oru spot ond. Meeshapulimala. 5hrs of ride
👍🏻
"My Name is shan jio... " ഇത് കേട്ടിട്ട് കുറച്ചായി...
😄
🙋🏼♂️
മനുഷ്യാ നിങ്ങൾ അല്ലെ ദുബായിൽ ബിരിയാണി കഴിച്ചോണ്ട് ഇരുന്നേ... ഇങ്ങള് കുമ്പിടി ആണോ
😄
500ഭാര്യമാർ, ഹഹഹഹഹഹ,
😅
ഇത് രാവണന്റെ കൊട്ടാരമല്ലേ
👍
🙏👍😀
ഷാൻ g o കുക്കറി
Sooper
Thank you😊