നിങ്ങൾ ഇതുപോലുള്ള മലകൾ കയറുമ്പോൾ ഗ്ലൂക്കോസ് പോലെയുള്ള പൊടികൾ അത്യാവശ്യം ചെറിയ ബിസ്ക്കറ്റുകൾ കയ്യിൽ കരുതുന്നത് നല്ലതാണ് 2 ലക്ഷം സബ്സ്ക്രൈബ് അഭിനന്ദനങ്ങൾ
Trekking ന് പറ്റുന്ന ഒരു ഡ്രസ്സും ഷൂ,, etc ഉപയോഗിക്കുന്നതായി കാണുന്നില്ല.. Decathlon പോലെയുള്ള ഷോപ്പുകളിൽ എന്ത് ഔട്ട്ഡോർ ആക്ടിവിറ്റിക്കും പറ്റിയ dress nd accessories കിട്ടും...പക്ഷേ അതൊന്നും ചിന്തിക്കുന്നതായി കാണുന്നില്ല👍
ചെങ്കുത്തായ സ്ഥലങ്ങൾ കയറുമ്പോൾ ലഗേജ് ചെറുതായാലും ലൂസ് ആയി ഇടുന്നത് ഭൂഷണമല്ല...... ചെരിവ് പ്രദേശങ്ങളിൽ നമ്മുടെ ബോഡി ബാലൻസ് ചെയ്യാൻ വിഷമിക്കും.... ബാഗ്ഗേജ് എപ്പോഴും ശരീരത്തോട് ചേർത്ത് ടൈറ്റ് ആയി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുമല്ലോ ❤❤❤❤❤❤❤💫💫💫💫💫💫💫🎇🎇🎇ഒരുപാട് നല്ല കാഴചകളും അനുഭവങ്ങളും, യാത്രാ ഉപദേശങ്ങളും തരുന്നതിനു വളരെ വളരെ നന്ദി..... വിജയങ്ങളിക്കെത്തട്ടെ 🎉🎉🎉🎉
2 lakh subscribers ആയതിന് അഭിനന്ദനങ്ങള്‍...🎉 B bro യുടെ channal നേരത്തേതന്നെ subscribe ചെയ്തിരുന്നുവെങ്കിലും എല്ലാവീഡിയോകളും കാണുന്നപതിവില്ലായിരുന്നു.എന്നാല്‍ India insight തുടങ്ങുന്നുഎന്നറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയോടെ ഓരോ എപ്പിസോടും കാത്തിരുന്നുകാണുകയാണ്.Visuals എല്ലാം അതിമനോഹരം.രണ്ടുപേര്‍ക്കും happy and safe journey ആശംസിക്കുന്നു.
ബിബിൻ ബ്രോ, അനിൽ സാർ, നിങ്ങളുടെ സ്ഥലം സെലക്ഷൻ അടിപൊളി ആകുന്നു... എല്ലാവരും tourist place മാത്രം ചെയ്യുമ്പോൾ നിങ്ങൾ ഇന്ത്യയുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു.
ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ കാഴ്ചകൾ മല കയറുമ്പോൾ ശ്രദ്ധിക്കണം അടിപൊളി രണ്ടാൾക്കും ആരോഗ്യം കൊണ്ട് അനുഗ്രഹിക്കട്ടെ നിങ്ങൾ ഉറങ്ങുന്നതും കൂടി ഉൾപ്പെടുത്തണം ഉണരുന്നതും ok 💚💚💚💚💚💚💚👍🏻💚👍🏻💚💚💚💚💚💚💚💚👍🏻
നിങ്ങളുടെ കൂടെ ഞങ്ങളും മല കയറിയ പോലെ ആയി. ഇത്രയ്ക്കു ബുദ്ധിമുട്ടി വീഡിയോ എടുക്കണോ ന്ന് ഒരു സംശയവും തോന്നി. രണ്ടു പേരും കാഴ്ച്ചയിൽ ക്ഷീണിച്ചിട്ടും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
അനിൽ സാറിൻ്റെ വേറിട്ട ഘനഗംഭീരവും സാഹിത്യ ഭംഗിയും നിറഞ്ഞ വിവരണവും ബിപിൻ ബ്രോയുടെ വ്യത്യസ്തതയാർന്ന വിവരണവും കൂടിയാകുമ്പോൾ ഗംഭീരമാകുന്നു. രണ്ടു പേർക്കും ദീപാവലി ആശംസകൾ. തുടർ യാത്രകൾക്ക് എല്ലാ ഭാവുകങ്ങളും അനിൽ സാറിൻ്റെ ചരിത്ര വിജ്ഞാനം നമ്മെയെല്ലാം പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള വഴികളിൽ കൂടി കടന്നു വരുമ്പോൾ ഇത്തരത്തിലുള്ള വിടവുകൾ അപകടമാണ്, നമ്മുടെ കാൽ സ്ലിപ്പ് ആയാൽ അഗാധമായ ഗർത്തത്തിൽ പെട്ടുപോകും മരണം വരെ സംഭവിക്കാം. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രയാണെങ്കിൽ അപകടം വളരെ കൂടുതലാണ്,പുറം ലോകമൊട്ട് അറിയത്തതുമില്ല. ശ്രദ്ധയോടുകൂടി സ്റ്റെപ്പുകൾ വയ്ക്കുക എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
The chapters of History books visualised by India Insight Chapters. Thank you Anil Sir and Bibin Bro🎉🎉 ഭാരതത്തിൻ്റെ ചരിത്രം ഇങ്ങനെ ഉറങ്ങി കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം. എന്നാലും 400- 500 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഉള്ള എൻജിനീയറിങ് marvels and civilizations കാണുമ്പോൾ ഒരു അഭിമാനം ❤❤❤ ശെരിക്കും ഒരു adventurous trip തന്നെ. ഇന്നി ഇതുപോലെ മലക്കൽ കയറുമ്പോൾ Rhododendron ൻ്റെ juice കയ്യിൽ കരുന്നത് നന്നായിരിക്കും. ശരീരത്തിലെ ഓക്സിജൻ ലെവൽ maintain ചെയ്യാൻ സഹായിക്കും. മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും, Happy Deepavali 🪔🎇
Njan kazhinja week krishnagiri poyirunnu chechide mole Medical collage cherkkan 3 divasam avide ninnu ithonum kanan pattiyillalo ennoru sangadam thanks for the information b bro and anil sir avide ninnum chennai pokunna vazhikk oru famous fort und Gingee Fort athoru sambavam an
❤Hi bibin,anilbro, krishnagiri ഫോർട്ടും അതിന്റെ ചരിത്രവും എല്ലാം നന്നായിട്ടുണ്ട്, കഴിഞ്ഞ വീഡിയോയിൽ പറയാൻ വിചാരിച്ചതായിരുന്നു, നിങ്ങളുടെ health നെ പറ്റി ബിബിൻ വല്ലാതെ ക്ഷീണിതനായ പോലെ തോന്നി യാത്ര ക്ഷീണം, ഉറക്കം ഇല്ലായ്മ എല്ലാം കാരണം ആകാം goodnight an take care❤❤❤❤
ഇങ്ങനെ ഒക്കെ പോകുമ്പോൾ atleast ഒരു cycling helmet, knee protector ഒക്കെ use ചെയ്താലും. നിങ്ങൾ രണ്ടു പേരും കൂടെ എവിടെ എങ്കിലും ഒക്കെ ചാടി കയറുമ്പോൾ ഒരു ഹൃദയം ഇടിപ്പ് ആണ്. എപ്പോഴും സൂക്ഷിക്കണം. Love from England 💞
Risk aanu. Anil കുട കുത്തി നടക്കും പോലെ ബിബിൻ walking stick venam. Back back bag നല്ലതാണ്. ഗൈഡ് വേണം. Govt കോട്ട യുടെ മുകളിൽ എത്താൻ എന്തെകിലും ചെയ്യാം അല്ലോ. മല very neat and clean. No plastic. കേരളത്തിൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് വേസ്റ്റ് etc. Shame shame. Be careful in യാത്ര.🎉🎉🎉🎉❤❤❤
2 ലക്ഷം വരിക്കാരെ നേടിയതിന് ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👏🙏💚💥
രണ്ടേ ആയുള്ളൂ എന്നതിലെ വിഷമവും....
നിങ്ങൾ ഇതുപോലുള്ള മലകൾ കയറുമ്പോൾ ഗ്ലൂക്കോസ് പോലെയുള്ള പൊടികൾ അത്യാവശ്യം ചെറിയ ബിസ്ക്കറ്റുകൾ കയ്യിൽ കരുതുന്നത് നല്ലതാണ് 2 ലക്ഷം സബ്സ്ക്രൈബ് അഭിനന്ദനങ്ങൾ
Trekking ന് പറ്റുന്ന ഒരു ഡ്രസ്സും ഷൂ,, etc ഉപയോഗിക്കുന്നതായി കാണുന്നില്ല.. Decathlon പോലെയുള്ള ഷോപ്പുകളിൽ എന്ത് ഔട്ട്ഡോർ ആക്ടിവിറ്റിക്കും പറ്റിയ dress nd accessories കിട്ടും...പക്ഷേ അതൊന്നും ചിന്തിക്കുന്നതായി കാണുന്നില്ല👍
Thank you❤❤
B bro ക്ക് അഷ്‌റഫ് എക്സൽ എക്സ്പീരിയൻസ് ഉള്ള ആളായത് കൊണ്ട് ഇതൊക്കെ അറിയാം ഇല്ലേ ചങ്ങാതി. 😊
@@b.bro.stories ബിബിൻ ബ്രോ.. Crocs ഷൂസ് ഉപയോഗിക്കൂ.. ഏത് terrain നും പറ്റുമല്ലോ...
മലകയറ്റം ഗംഭീരം ശ്രദ്ധിക്കണം ഇങ്ങനെയുള്ള ഒറ്റപെട്ട സ്ഥലത്തു പോവുമ്പോൾ
ഇന്ത്യൻ യാത്ര തുടരട്ടെ
ആശംസകൾ🎉🎉🎉
ഇത്രയും ഒന്നും നമ്മുടെ പാഠൃയ വിഷയങ്ങളില്‍ പ്രതിപാദിക്കുന്നില്ല. വളരെ നന്ദി.
വളരെവിജ്ഞാനപ്രദമായ ഒരു എപ്പിസോഡ് ഇതു ജനങ്ങളിലേക്ക് എത്തിച്ചു തരാൻ നിങ്ങൾ എടുത്ത പരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്.God bless both of you 🙏👍👍👌👌❣️❣️
Thank you ❤❤
ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 200k👌👌🥰🥰അനില്‍ സാറിന്റെ വിവരണം🙏🙏
മനോഹരമായ കാഴ്ചയായിരുന്നു ഒപ്പം അറിവും👍
Bro videos clr illa plss good camera explore videos super ❤❤❤ next time camera 📷 ok
നല്ല വിവരണം ബിബിന്‍ ,അനില്‍ ബ്രോ thank u
Thank you❤❤
Great video bro 👍🏻
ചെങ്കുത്തായ സ്ഥലങ്ങൾ കയറുമ്പോൾ ലഗേജ് ചെറുതായാലും ലൂസ് ആയി ഇടുന്നത് ഭൂഷണമല്ല...... ചെരിവ് പ്രദേശങ്ങളിൽ നമ്മുടെ ബോഡി ബാലൻസ് ചെയ്യാൻ വിഷമിക്കും.... ബാഗ്ഗേജ് എപ്പോഴും ശരീരത്തോട് ചേർത്ത് ടൈറ്റ് ആയി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുമല്ലോ ❤❤❤❤❤❤❤💫💫💫💫💫💫💫🎇🎇🎇ഒരുപാട് നല്ല കാഴചകളും അനുഭവങ്ങളും, യാത്രാ ഉപദേശങ്ങളും തരുന്നതിനു വളരെ വളരെ നന്ദി..... വിജയങ്ങളിക്കെത്തട്ടെ 🎉🎉🎉🎉
❤❤❤
2 lakh subscribers ആയതിന് അഭിനന്ദനങ്ങള്‍...🎉 B bro യുടെ channal നേരത്തേതന്നെ subscribe ചെയ്തിരുന്നുവെങ്കിലും എല്ലാവീഡിയോകളും കാണുന്നപതിവില്ലായിരുന്നു.എന്നാല്‍ India insight തുടങ്ങുന്നുഎന്നറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയോടെ ഓരോ എപ്പിസോടും കാത്തിരുന്നുകാണുകയാണ്.Visuals എല്ലാം അതിമനോഹരം.രണ്ടുപേര്‍ക്കും happy and safe journey ആശംസിക്കുന്നു.
ബിബിൻ ബ്രോ, അനിൽ സാർ, നിങ്ങളുടെ സ്ഥലം സെലക്ഷൻ അടിപൊളി ആകുന്നു...
എല്ലാവരും tourist place മാത്രം ചെയ്യുമ്പോൾ നിങ്ങൾ ഇന്ത്യയുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു.
വിജയനഗര സംബ്രാജ്യം പഠിച്ചിട്ടുള്ളതുകൊണ്ട് ഇതുകേട്ടപ്പോൾ വളരെ സന്തോഷം തോന്നി നന്ദി
ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ കാഴ്ചകൾ മല കയറുമ്പോൾ ശ്രദ്ധിക്കണം അടിപൊളി രണ്ടാൾക്കും ആരോഗ്യം കൊണ്ട് അനുഗ്രഹിക്കട്ടെ നിങ്ങൾ ഉറങ്ങുന്നതും കൂടി ഉൾപ്പെടുത്തണം ഉണരുന്നതും ok 💚💚💚💚💚💚💚👍🏻💚👍🏻💚💚💚💚💚💚💚💚👍🏻
videos mathram ulladalla oru place nte vivaranavum nalladaakunnud ...superrrr ..congrtss both of uuu
Krishnagiri adipoli. Thanks.
Super...... രണ്ടുപേരും സുരക്ഷിതർ ആയിരിക്കട്ടെ.
Aadyam Thanne CONGRATS 👍👍2Lakhs Subscribers Aayathinu 👍Vayichu Kettarinja KRISHNAGIRI KOTTA Neril Kandathil Orupadu Santhosham 🤗🤗Orupadu Risk Eduthu Ethokke Kanichu Thannathinu Nandiyund 🙏🙏🙏
ഹായ് ബി ബ്രോ അനിൽ സാർ 👍👍👍കായ്ച്ചകൾ മനോഹരം 🌹🌹🌹ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രധികുക 👌👌👌
👍👍👍👍👍
മല കയറുന്നത് കാണുമ്പോൾ ഭയം തോന്നുന്നു. ഇത്രയും റിസ്ക് എടുത്ത് ഇതെല്ലാം കാണിച്ചു തരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ദൈവം കാത്ത് രക്ഷിക്കട്ടെ
'Laughable Dialogue' , 'Heartbreaking Walking' and 'Clear Historical Explanation' !!🙏
Congratulations Bros. 👏
Thank you so much! 👍👍👍
Super information big salute God bless you thanks bros
Tnx bbro anil sir nice veedio ❤❤❤❤❤
നല്ല ചരിത്രം, നല്ല അറിവുകൾ.. Nice വീഡിയോ ആണ് ബ്രോ.. ❤️
Great effort and valuable information bro. One suggession; please put the mentioned video (Yanai malai video) links along with the description.
അങ്ങനെ കൃഷ്ണഗിരി കോട്ട കണ്ടു, അടിപൊളി 👍👍👍👍👍👍
Congratulations B Bro for 200K🎉🎉
Great 👍👍 thanks Anil sir & B bro.
Thank you so much!❤❤❤❤
വളരെ നല്ല വിവ രണം
Very good work
കോട്ട കാണിച്ചതിന് നന്ദിയുണ്ട്.നേരിട്ട് കണ്ടതുപോലെ ഉണ്ട്.
Gives shivers even when watching your climb up the mountain 😮
😔
ഒന്നും പറയാനില്ല Super....!! ♥
കാഴ്ചകൾ മനോഹരം വിജ്ഞാനപ്രദം
യാത്രാവിവരണ൦വു൦ ചരിത്രവു൦ അതിമനോഹര൦...അനിൽ സാറു൦ ബിബിനു൦ സൂപ്പ൪...വരാൻ പോകുന്നവ൪ക്കു൦ കാര്യങ്ങൾ വിശദീകരിക്കുന്നതു൦ ഉപകാരപ്രദമായി....നിങ്ങളോടൊപ്പ൦ അടുത്ത കാഴ്ചക്കായി....❤
🎉congratulation. Super views
നിങ്ങളുടെ കൂടെ ഞങ്ങളും മല കയറിയ പോലെ ആയി. ഇത്രയ്ക്കു ബുദ്ധിമുട്ടി വീഡിയോ എടുക്കണോ ന്ന് ഒരു സംശയവും തോന്നി. രണ്ടു പേരും കാഴ്ച്ചയിൽ ക്ഷീണിച്ചിട്ടും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
❤❤❤
No unnecessary dialogues or attention seeking. Two matured men speaking sense, doing their passion with lots of love and honesty.
Way to go..❤
കോട്ട കാണാൻമലകയറി രണ്ടു പേരും കഷ്ടപ്പെട്ടു. എന്നാലും ചരിത്രത്തെക്കുറിച്ച് അറിയാനും കാണാനും സാധിച്ചു. നന്ദി ബ്രോ.അനിൽ സാറേ നമസ്തേ❤❤
❤❤❤👍👍
അനിൽ സാറിൻ്റെ വേറിട്ട ഘനഗംഭീരവും സാഹിത്യ ഭംഗിയും നിറഞ്ഞ വിവരണവും ബിപിൻ ബ്രോയുടെ വ്യത്യസ്തതയാർന്ന വിവരണവും കൂടിയാകുമ്പോൾ ഗംഭീരമാകുന്നു.
രണ്ടു പേർക്കും ദീപാവലി ആശംസകൾ. തുടർ യാത്രകൾക്ക് എല്ലാ ഭാവുകങ്ങളും
അനിൽ സാറിൻ്റെ ചരിത്ര വിജ്ഞാനം നമ്മെയെല്ലാം പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
Namaskaram 🙏 Brothers 🙏🙏
അങ്ങനെ ബി ബ്രോ തമിഴ്നാടിന്റെ ഗുരുത്വാകർഷണ ബലത്തിൽ നിന്നും പുറത്തുകടന്നിരിക്കുന്നു😊
Nice,good presentation, keep it up.
2 ലക്ഷം subscribers 😍👍🏻
Congrats 😍bibin bro, anil sir 😍
Thank you bro... ❤❤❤❤
Top of hills full of thrilling such a wonder full place 👍🥰❤️😍
❤❤❤
That natural Fort is mesmerising ❤but that Shanty town down ruins its vibe..
ഇങ്ങനെയുള്ള വഴികളിൽ കൂടി കടന്നു വരുമ്പോൾ ഇത്തരത്തിലുള്ള വിടവുകൾ അപകടമാണ്, നമ്മുടെ കാൽ സ്ലിപ്പ് ആയാൽ അഗാധമായ ഗർത്തത്തിൽ പെട്ടുപോകും മരണം വരെ സംഭവിക്കാം. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രയാണെങ്കിൽ അപകടം വളരെ കൂടുതലാണ്,പുറം ലോകമൊട്ട് അറിയത്തതുമില്ല. ശ്രദ്ധയോടുകൂടി സ്റ്റെപ്പുകൾ വയ്ക്കുക എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
Njan ithinte mugalil kerytunde 6 month munpe ... super ane
പൊളി വീഡിയോസ് ♥️♥️♥️
നല്ല വീഡിയോ ആയിരുന്നു, ❤
200K❤🎉🎉🎉🎉🎉🎉🎉ആശംസകൾ ബ്രോ ♥️
Thank you.. ❤❤
@@b.bro.stories ♥️
Super support
B Bro please add Ep#09 and so on each title and easy for people to search and see without missing. Wish you both a happy journey. God Bless
❤❤ Thank you for the suggestion... ❤❤❤
@@b.bro.stories Thank you for your immediate response. God bless 🙏
there are many beautifull places...but travel be without risk....
22👍അനിൽ സാറിനും ബി ബ്രൊ ക്കും ഒരു ബിഗ് സല്യൂട്ട് ♥️
Thank you❤❤
ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 201K SUB
Thank you❤❤❤❤
Wishing a safe journey with wonderful experiences...
Thank you so much!❤❤
Awesome . . . 💜
Congratz 200 k fam❤
ബി. ബ്രോ അടിപൊളി
The chapters of History books visualised by India Insight Chapters. Thank you Anil Sir and Bibin Bro🎉🎉
ഭാരതത്തിൻ്റെ ചരിത്രം ഇങ്ങനെ ഉറങ്ങി കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം. എന്നാലും 400- 500 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഉള്ള എൻജിനീയറിങ് marvels and civilizations കാണുമ്പോൾ ഒരു അഭിമാനം ❤❤❤
ശെരിക്കും ഒരു adventurous trip തന്നെ. ഇന്നി ഇതുപോലെ മലക്കൽ കയറുമ്പോൾ Rhododendron ൻ്റെ juice കയ്യിൽ കരുന്നത് നന്നായിരിക്കും. ശരീരത്തിലെ ഓക്സിജൻ ലെവൽ maintain ചെയ്യാൻ സഹായിക്കും.
മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും, Happy Deepavali 🪔🎇
Cooking ഉൾപ്പെടുത്തിയാൽ കാണാൻ കുറച്ചു കൂടി ആവേശം ഉണ്ടാകും....
വീഡിയോ ദിവസവും ഉണ്ടെങ്കിൽ മാത്രമേ continuation കിട്ടൂ
❤❤❤❤
Please try to upload video daily...katta waiting aayirunnu nigalae kaanan
❤❤
അല്പനേരം കൽത്തൂണിൽ ഇരുന്ന് വിശ്രമിച്ചിട്ട് പോകാമായിരുന്നു.
കേബിൾ കാർ ചെയ്യാൻ പറ്റിയ സ്ഥലം 💕💕👍
സൂപ്പർ വീഡിയോ 🤝
ഡോകുമെന്ററി നന്നാവുന്നുണ്ട്. പുതിയ എപ്പിസോഡിനായി വെയ്റ്റിംഗ്.
Wonderful ❤
നാളെ tv യിൽ കാണാം 👍
Thank you B bro
👍 ഗുഡ് ബ്രോ 👍
❤❤❤👍
Nice👍🏻👍🏻
B bro &anil sir super
all the best
❤❤
Njan kazhinja week krishnagiri poyirunnu chechide mole Medical collage cherkkan 3 divasam avide ninnu ithonum kanan pattiyillalo ennoru sangadam thanks for the information b bro and anil sir avide ninnum chennai pokunna vazhikk oru famous fort und Gingee Fort athoru sambavam an
❤Hi bibin,anilbro, krishnagiri ഫോർട്ടും അതിന്റെ ചരിത്രവും എല്ലാം നന്നായിട്ടുണ്ട്, കഴിഞ്ഞ വീഡിയോയിൽ പറയാൻ വിചാരിച്ചതായിരുന്നു, നിങ്ങളുടെ health നെ പറ്റി ബിബിൻ വല്ലാതെ ക്ഷീണിതനായ പോലെ തോന്നി യാത്ര ക്ഷീണം, ഉറക്കം ഇല്ലായ്മ എല്ലാം കാരണം ആകാം goodnight an take care❤❤❤❤
❤❤
ഓരോ എപ്പിസോഡിനും കൃത്യമായി നമ്പർ ഇടാൻ മറക്കരുതേ 🙏🏻
Super ❤❤❤
❤❤❤
നല്ല വീഡിയോ
I visited Golkonda Fort, but there we have good road facilities. And it is well preserved.
ആശംസകൾ ബിബിൻ 2
Super 🎉
❤❤❤❤
അനിൽസാറിനും B, ബ്രോയ്ക്കും ബിഗ് സല്യൂട്ട് അറിവില്ലാത്ത കാര്യങ്ങൾ പകർന്നു കൊടുക്കുന്നത് ഒരു വലിയ കാര്യമാണ് എല്ലാവിധ ആശംസകളും ❤❤❤❤
Super Super Super Super Super
ഇങ്ങനെ ഒക്കെ പോകുമ്പോൾ atleast ഒരു cycling helmet, knee protector ഒക്കെ use ചെയ്താലും. നിങ്ങൾ രണ്ടു പേരും കൂടെ എവിടെ എങ്കിലും ഒക്കെ ചാടി കയറുമ്പോൾ ഒരു ഹൃദയം ഇടിപ്പ് ആണ്. എപ്പോഴും സൂക്ഷിക്കണം. Love from England 💞
❤❤❤
❤❤❤
സുരക്ഷിതരായി ഇരിക്കൂ...
❤❤❤
❤❤🎉🎉
❤❤❤
super👍👍👌👌
Risk aanu. Anil കുട കുത്തി നടക്കും പോലെ ബിബിൻ walking stick venam. Back back bag നല്ലതാണ്. ഗൈഡ് വേണം. Govt കോട്ട യുടെ മുകളിൽ എത്താൻ എന്തെകിലും ചെയ്യാം അല്ലോ. മല very neat and clean. No plastic. കേരളത്തിൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് വേസ്റ്റ് etc. Shame shame. Be careful in യാത്ര.🎉🎉🎉🎉❤❤❤
Anil Sir ❤❤❤
B Broi ❤️❤️❤️
❤❤❤👍👍👍
👌👌👍👍
Bബ്രോ🙏🏼അനിൽ sir🎉
Suppr👌👌👌👍❤️💞💞💞
🥰🥰🥰🥰
Nice❤❤❤
❤❤
യാത്രകൾ നല്ല തുതന്നെ ' പക്ഷേ റിസ്ക്കുകൾ ഒഴിവാക്കണം.
Bro kurachu ഡോക്യൂമെന്റി അവതരണം ഉള്ള പോലെ തോന്നി... പിന്നെ ട്രാവൽ oky കുറച്ചയ് കൂടെ ഉൾപെടുത്തു.... Qality oky ആണ്...
വീഡിയോ സൂപ്പർ...വിവരണം അതുക്കും മേലെ...
❤❤❤❤👍👍👍👍👍❤❤❤
You will reach 500k as you reach north east ➡️➡️➡️
❤❤❤👍👍👍
ഇങ്ങോട്ട് റോപ് കാർ സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.