Narayaneeyam ||p leela|| Guruvaiyur

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2017
  • Please subscribe our Channel
    Thank You!!

ความคิดเห็น • 530

  • @unnimr9520
    @unnimr9520 4 หลายเดือนก่อน +10

    എന്റെ ഭഗവാനേ... ഗുരുവായൂരപ്പാ... അങ്ങയുടെ ഉണർത്തുപാട്ടായ ഹരിനാമകീർത്തനം പാടുവാനായി ജനിച്ച പി.ലീല എന്ന ഗാനകോകിലം എത്രയോ ഭാഗ്യം ചെയ്തവരാണ്.... ഭഗവാനേ എല്ലാ മനുഷ്യർക്കും, ജീവജാലങ്ങൾക്കും നല്ലത് മാത്രം ഭവിക്കണേ.... ലോകാ സമസ്ത സുഖിനോ ഭവന്തു.... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +24

    എത്ര യാത്ര ക്ഷീണം ഉണ്ടായാലും 3 മണിക്ക് മുൻപ് വരി നിന്ന് സുപ്രഭാതവും നാരായണീയവും ജ്ഞാനപാനയും കേട്ട് അങ്ങ് ചെന്ന് പുള്ളിക്കാരനെ കാണുമ്പോ ഉള്ള ഒരു സുഖം ഉണ്ട്..... ഹോ.....
    ഓരോ തവണ ചെല്ലുമ്പോഴും ഓരോ അനുഭൂതി...
    ഗുരുവായൂർ എന്ന സ്വർഗം ❤

    • @ajithkummar1590
      @ajithkummar1590 ปีที่แล้ว +1

      Krishna bagavanea unnikanna pranamum

    • @sruthypanikar5620
      @sruthypanikar5620 6 หลายเดือนก่อน

      100%

    • @mythilijayaraman5081
      @mythilijayaraman5081 2 หลายเดือนก่อน

      ​@@ajithkummar1590eéer41

    • @mythilijayaraman5081
      @mythilijayaraman5081 2 หลายเดือนก่อน

      பீ.லீலாவின்குரலில்கேட்கும்பொழுதுஅந்நகண்ணின்அருகிலேநாம்இருப்பதுபோல்உள்ளது.​@@ajithkummar15901

  • @chandrasekharavarier8773
    @chandrasekharavarier8773 2 ปีที่แล้ว +11

    ഗുരുവായൂരപ്പൻ എന്നും രാവിലെ കേൾക്കുന്ന ഈ നാരായണീയം ഇതിലും മധുരമായി ആര് പാടാൻ..... ഈ ശബ്ദമാധുരി കാലാതീതമായി നിലനിൽക്കട്ടെ... കൃഷ്ണാ.. ഗുരുവായൂരപ്പാ...,

  • @usharajngokulam7270
    @usharajngokulam7270 10 หลายเดือนก่อน +6

    ഗുരുവായൂരപ്പാ അങ്ങയുടെ ചിന്തയും ഭക്തിയും മാത്രം എന്നുള്ളിൽ നിറയണേ കണ്ണാ 🙏🙏🙏🌹🌹🌹❤❤❤

    • @usharajan4826
      @usharajan4826 6 หลายเดือนก่อน

      19:58 20:00 20:00

  • @user-sl1wd8hj9i
    @user-sl1wd8hj9i 6 หลายเดือนก่อน +1

    ഹരേകൃഷ്ണ എത്രകേട്ടാലും മതിവരാത്ത ദിവ്യാനുഭൂതി തരുന്ന ഒരു ഭക്ത ഗാനം❤❤❤❤

  • @unnikrishnanpavandoor663
    @unnikrishnanpavandoor663 ปีที่แล้ว +10

    മറ്റാരേക്കാളും മനോഹരമായി എൻ്റെ കണ്ണുനിറഞ്ഞു.പി.ലീല അമ്മേ😭

  • @muralinair628
    @muralinair628 3 ปีที่แล้ว +47

    ഹരേ കൃഷ്ണാ 🙏🙏🙏മനസ്സ് എപ്പോഴും അങ്ങയുടെ അടുത്താണ്,മനസ്സിൽ നിന്ന് മായാതെ, എന്നും കൂടെ ഉണ്ടാവണേ ഭഗവാനേ..🙏🙏🙏

    • @vimalavarma1473
      @vimalavarma1473 2 ปีที่แล้ว +1

      Narayanaya I surrender myself to you seeking pardon for my direct or indirect Siins.Samasthaparadham kshamaswa akhilesha
      Namo Vishnave Vasudevaya thubhyam
      Namo Nara simhaya thubhyam
      Name kala roopaaya thubhyam
      Namasthe varahaya bhooyo Namasthe
      Namasthe namasthe Jagannadha Vishno
      Namasthe namasthe Gada chakrapane
      Namasthe namasthe Prapannarthiharin
      Samastha aparadham kshamaswa akhilesha

    • @vimalavarma1473
      @vimalavarma1473 2 ปีที่แล้ว

      I omitted some important words in between. Sorry

  • @varoppadisreeparadevathate7561
    @varoppadisreeparadevathate7561 2 ปีที่แล้ว +1

    എൻ്റെ പൊന്നു ഗുരുവായൂരപ്പ കാത്തോളണെ.നാരായണീയത്തിൻ്റെ അവസാനം കുറച്ച് ഭാഗം അടിപ്പൊളി.നാരായണീയം ഞാൻ എപ്പോഴും കേൾക്കാറുണ്ട്. ഭഗവാൻ എൻ്റെ എടുത്തു വരുന്ന ഒരു ഫീലിഗ് ആണ്. ഭഗവാനെ എല്ലാവരേയും കാത്തോളണേ.

  • @maheshpadmanbhan8043
    @maheshpadmanbhan8043 ปีที่แล้ว +2

    വളരെ വളരെ അങ്ങയെ ഇഷ്ടപ്പെടുന്നു എന്റെ കൃഷ്ണ 🙏🙏🙏പക്ഷെ അങ്ങയുടെ പരീക്ഷങ്ങൾ താങ്ങാൻ ശേഷിയില്ല പ്രഭോ 😥😥😥😥😥🙏കഷ്ടപ്പെടുത്തരുതേ......

  • @radhadevi7227
    @radhadevi7227 2 ปีที่แล้ว +24

    🙏ലീല മേടഠ ഏറ്റവും കൂടുതൽ ഇഷ്ടം എനിക്ക് നാരായണീയം ജ്ഞാനപ്പാന ഹരിനാമകീർതനഠ താങ്കൾക്ക് പ്രമാണം പൃമാണഠ🙏വളരെന നന്ദി വീണ്ടും

    • @saravanandd4791
      @saravanandd4791 7 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sajeevanmenon4235
      @sajeevanmenon4235 2 หลายเดือนก่อน +1

      👍👍👍👍👍👍👍❤️❤️🌹♥️🙏🏼🙏🏼🙏🏼🙏🏼

  • @vanajaanil5922
    @vanajaanil5922 วันที่ผ่านมา

    Krishna..Guruvayurappa kathu rakshikyane..ennullil ennum bhakthiyum viveka bhudhiyum nalki anugrahikyanea..❤

  • @sasikalas3608
    @sasikalas3608 ปีที่แล้ว +3

    കൃഷ്ണ, ഗുരുവായൂരപ്പാ, എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ. 🙏🏽🙏🏽🙏🏽

  • @logongamer7317
    @logongamer7317 10 หลายเดือนก่อน +1

    കൂടെ ഉണ്ടാവണേ ഭഗവാനെ 🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +11

    ഭഗവാനെ, അവിടുന്ന് തുണക്കണേ കൃഷ്ണാ... ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏❤❤❤😭

  • @bahulayanbahu
    @bahulayanbahu ปีที่แล้ว +6

    തേനും അമൃതും പോലെ മഹിമ നിറഞ്ഞ നിൻ ജ്ഞാനപ്പാനയും, നാരായണീയവും കേവല മനുഷ്യരായ ഞങ്ങളിലും നിറച്ച് ഭക്തി തന്ന് കാത്തു രക്ഷിക്കണെ.
    ഭഗവാനെ...🌹 കൃഷ്ണാ...🌹
    ഗുരുവായൂരപ്പാ...🌹🙏♥️

  • @sashiverma6973
    @sashiverma6973 3 ปีที่แล้ว +27

    ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ പോകുന്നതിനു തുല്യമാണ് ഇത് ശ്രവിക്കുന്നത്... ആ പുണ്യ പ്രദേശവും ഓരോ മണൽ തരികളും ഓർമ്മവരും

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +31

    Every morning at 5 am , I play this or Harinamakeerthanam, both P Leela's version from mobile phone.
    Early mornings of my childhood days were blessed with these recitals from a nearby temple. I still find tranquility of soul
    listening to these.......

    • @anithasubhadra1157
      @anithasubhadra1157 3 ปีที่แล้ว +3

      Jye

    • @vijayantc2898
      @vijayantc2898 3 ปีที่แล้ว

      👟👟🐩🐩🐩🐩👟🐩🐩🐩👟🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟👟🐩🐩👟👟👟🐩🐩🐩🐩🐩🐩🐩👟🐩👟👟🐩🐩🐩🐩👟👟🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩🐩👟👟👟🐩👟👟🐩👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩🐩🐩🐩🐩🐩👟👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩👟🐩🐩🐩🐩🐩🐩🐩🐩🐩👟👟🐩🐩👟🐩👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟👟👟🐩🐩👟👟🐩🐩🐩🐩👟👟🐩🐩🐩👟🐩🐩🐩🐩🐩🐩🔙🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩🐩🐩🐩🐩🐩👟👟🐩🐩🐩🐩👟🐩🐩🐩🐩🐩🐩👟👟🐩👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🔙👟👟👟👟🐩🐩🐩🐩👟🐩👟👟🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩👟🐩🐩🐩🐩🐩🐩🐩🐩🐩👟👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩🐩👟👟🐩🐩🐩🐩👟👟👟🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩🐩👟🐩🐩👟🐩🐩🐩🐩👟👟👟👟🐩🐩🐩🐩👟🐩🐩🐩🐩🐩🐩👟👟👟🐩👟👟🐩👟👟🐩🐩🐩🐩🐩👟👟👟👟👟👟👟👟👟🐩👟👟👟👟🐩🐩🐩👟👟👟👟👟👟👟👟👟🐩🐩🐩🐩👟🐩🐩🐩🐩🐩🐩🐩🐩🐩👟👟🐩🐩🐩🐩🐩👟🐩🐩🐩🐩🐩🐩🐩👟🐩🐩🐩🐩👟🐩🐩👟🐩👟🐩👟🐩🐩🐩🐩👟🐩👟🐩🐩🐩🐩🐩🐩👟👟🐩👟👟👟🐩🐩🐩🐩🐩👟🐩👟🐩👟🐩🐩🐩👟🐩🐩👟👟👟🐩🐩🐩🐩🐩

    • @girirajgovindaraj6975
      @girirajgovindaraj6975 3 ปีที่แล้ว +2

      May lord Guruvayurappa bless you and your entire family.

    • @sethurambl7736
      @sethurambl7736 2 ปีที่แล้ว

      Voice brought us to Mukth if ut comes via its proper way of Nabhi Utth Khanta Rasam..

    • @bahulayanbahu
      @bahulayanbahu ปีที่แล้ว

      🌹🙏♥️

  • @salini84
    @salini84 ปีที่แล้ว +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @RAM.THEJAS
    @RAM.THEJAS 2 ปีที่แล้ว +1

    ❣️to chittur porayath lella ❣️

  • @anik7957
    @anik7957 ปีที่แล้ว +1

    Hare Krishna Guruvayoorappa

  • @sreedharankc6987
    @sreedharankc6987 4 ปีที่แล้ว +7

    നമ്മെ ഭക്തിയുടെ പാരമത്തിലെത്തിക്കാൻ പോന്ന ആലാപനം
    രചയിതാവിനും ആലാപികയ്ക്കും ജനഹൃ ത്തിലെത്തിക്കാൻ പോന്ന ആധുനിക സങ്കേതങ്ങൾക്കും നന്ദി

  • @ull893
    @ull893 3 ปีที่แล้ว +40

    Listening to this, i feel she was born just to sing this. It was her Niyogam by the Lord Guruvayoorappan. No one else can sing to this perfection. What a feel. Literally feel the Lord and Guruvayoor Temple.

    • @alamari7882
      @alamari7882 2 ปีที่แล้ว

      सत्यम्

    • @prema.c.kprema.c.k2345
      @prema.c.kprema.c.k2345 2 ปีที่แล้ว +1

      ദയ പ് ചെയ്ത് പരസ്യ o ഒഴിവാക്കുക ഭഗവാന്റെ രൂപം മനസ്സിൽ വരുമ്പോ ൾ പരസ്യം ഒഴിവാക്കുക

    • @ramyakk3167
      @ramyakk3167 2 ปีที่แล้ว

      P

  • @remirenjith7021
    @remirenjith7021 ปีที่แล้ว +1

    കണ്ണൻ കൂടെയുണ്ടാകണം എന്നും 🙏🏻🙏🏻ഞാൻ ചിലപ്പോൾ തനിഛ് ആകുന്നു കണ്ണാ

  • @gopalakrishnannair7164
    @gopalakrishnannair7164 3 ปีที่แล้ว +3

    ഓം നമോ നാരായണയ. ഗുരുവായൂർ പവന പുരേ.🙏🙏🙏🙏🙏

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 4 หลายเดือนก่อน

    ഹരേ കൃഷ്ണാ ഈ നാരായണീയം ജ്ഞാനപ്പാന ഹരിനാമകീർത്തനം അങ്ങനെ എല്ലാഭക്തി ഗാനങ്ങളും കേൾക്കുമ്പോൾ ഗുരുവായൂരിലെത്തിയതു പോലെ തോന്നും ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ

  • @balasubramonianm6711
    @balasubramonianm6711 11 หลายเดือนก่อน +1

    എന്റെ കൃഷ്ണ ethu കെട്ടുകൊണ്ട് displayil അംഗയേ kaanumbol മനസ് niranju കണ്ണു nirayukayanu kanna എന്റെ കൃഷ്ണ ee അനുഭവം എല്ലാ janangalkkum kittaname കൃഷ്ണ hare കൃഷ്ണ❤❤❤❤❤❤❤

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +10

    ഓം നമോ നാരായണായ.,..🙏🙏🙏ഭഗവാനെ ഭക്തി സാഗരത്തിൽ ലയിച്ചുപോകുന്നു p ലീലമാമിന് കോടി പ്രണാമം എത്ര കേട്ടാലും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു ഭഗവാനെ കൃഷ്ണാ.. കാരുണ്യസിന്ധോ..🙏🙏🙏❤

  • @premapaalep9511
    @premapaalep9511 10 หลายเดือนก่อน +2

    I feel God wanted her to sing. she is no more but her voice spreads all over the world. where are these types of songs now a days. Devine music. from Australia

  • @venugopalvenu7763
    @venugopalvenu7763 3 ปีที่แล้ว +4

    Ohm namo baghavadhe vasudevaya. Hari Ohm.
    Ohm namo Narayana.
    Hare Krishna........... Guruvayoorappa...

  • @radhadevi7227
    @radhadevi7227 2 ปีที่แล้ว +2

    Guru vayurappa 🙏🙏🙏🙏🙏🙏🙏🙏 ലീലാ മേടം🙏 p 🙏

  • @lakshmitp5724
    @lakshmitp5724 2 ปีที่แล้ว +1

    ഓം നമോ നാരായണ യ ഓം നമോ നാരായണ യ ഓം നമോ നാരായണ യ ഓം നമോ നാരായണ യ ഓം നമോ 💥💥💥💥💥💥🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Nanmamalayalam
    @Nanmamalayalam 3 ปีที่แล้ว +8

    Ente bhagavane ethra sthuthichalum mathiyakilla Ente guruvayurappa,

  • @akshayramkrishnan7854
    @akshayramkrishnan7854 2 ปีที่แล้ว +2

    Om Namo Narayanayaa... Om Namo Narayanaya....Om Namo Narayanayaa...

  • @rajajisk
    @rajajisk ปีที่แล้ว +2

    Very Nice... Om Namo Narayana .... Thank you P . LEELA mam.
    Then thanks Refer to Jothida Kalaimamani shri Nanga Nallur Venkatraman. 🙏🙏🙏💐💐💐

  • @manjulamanniledam7323
    @manjulamanniledam7323 3 ปีที่แล้ว +10

    ഗുരുവായൂർ സന്നിധിയിൽ എത്തിയ പോലെ🙏🙏🙏🙏

    • @balanbalan4887
      @balanbalan4887 3 ปีที่แล้ว +1

      സംഗതിയൊക്കെ ശരിയാ, പക്ഷേ മൂപ്പര് കാണൂല. എന്ത് ചെയ്യാനാ..

  • @grameenakshethrangal9359
    @grameenakshethrangal9359 ปีที่แล้ว +10

    കുട്ടിക്കാലത്തു കേട്ട ആ മധുര ശബ്ദം ഒന്നു കൂടി കേട്ടു... ഗതകാല സ്മരണകൾ ഒന്നു കൂടി പുതുക്കി... 🌹🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 15 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🕉️🙏🕉️

  • @sushamasurendran5448
    @sushamasurendran5448 2 ปีที่แล้ว +3

    ഇത് കേൾക്കാൻ എന്ത ഒരു sugham🙏. Kannante thirunadayil നില്ക്കുന്ന ഒരു അനുഭൂതി 🙏🙏🙏🙏🙏

  • @sarojininair9258
    @sarojininair9258 9 หลายเดือนก่อน +1

    അതി ഭക്തി നിർബരം എന്നും ഈ ശബ്തം നിലനിൽക്കണേ ഭഗവാനെ 🙏🙏

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +2

    ഗുരുവായൂരപ്പാ ഭഗവാനെ..,. 🙏🙏🙏😭😭

  • @user-sl1wd8hj9i
    @user-sl1wd8hj9i 6 หลายเดือนก่อน

    കണ്ണാ എല്ലാ . യ്പോഴും എല്ലാവരേയും അനുഗ്രഹിക്കേണമേ പൊന്നുണ്ണിക്കണ്ണാ കൃഷ്ണാ

  • @prabhurajvs5889
    @prabhurajvs5889 2 ปีที่แล้ว +6

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...💕💕💕💕💕💕💕💕💕💕💕💕💕🙏ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം നിറഞ്ഞ ശബ്ദം💕💕 ...🙏

  • @sabashivansh6010
    @sabashivansh6010 ปีที่แล้ว +1

    Krishna guruvayoorappa saranam

  • @SreejaUnnikrishnan-bp4yc
    @SreejaUnnikrishnan-bp4yc 10 หลายเดือนก่อน

    ഓം നമോ നാരായണായ, ഓംലക്ഷ്മി പതിയെ, ഈശ്വരാ രക്ഷിക്കണേ🙏🏻🙏🏻🙏🏻 മാറാ രോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ഭഗവാനേ 🙏🏻,

  • @swarnammohandass4481
    @swarnammohandass4481 11 หลายเดือนก่อน +1

    🕉 ! NAMO NARAYANAYA NAMAHA ! OM ! 🕉 ! NAMO VASUDEVAYA NAMAHA !

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 ปีที่แล้ว +8

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ...

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว +13

    എന്റെ കണ്ണൻ❤️

  • @kmdamodaran6955
    @kmdamodaran6955 ปีที่แล้ว

    Om നമോ നാരായണായ!! അങ്ങയുടെ ഈ ആലാപനത്തിൽ ഏവരും മുഴുകട്ടെ! ഭഗവൽ തൃപ്പാദങ്ങളിൽ സായൂജ്യമടയട്ടെ!!ഓം ശാന്തി! ഓം ശാന്തി! ഓം ശാന്തിഹി!

  • @ushanair5553
    @ushanair5553 ปีที่แล้ว

    Krishna Guruvayoorappa 🙏🙏🙏
    Bhagavane nirmallyam kandu thozhanulla bhagyam kitty enikkum. Eniyum aviduthe thirunadayil vannu dersanam nadathanulla bhagyam tharaname bhagavane. 🙏🙏🙏

  • @reghurajan1605
    @reghurajan1605 5 ปีที่แล้ว +45

    Loving her voice . Narayaneeyam and njanappana .
    Both songs are very nice because of p leela. We all love you

  • @manjukm6845
    @manjukm6845 6 หลายเดือนก่อน

    ഓം നമോ നാരായണായ... ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @anandsowmithiran
    @anandsowmithiran 5 ปีที่แล้ว +55

    Divine recital by Leela ammal. Feels like we are in Guruvayur sannidhi. 🙏

    • @ull893
      @ull893 4 ปีที่แล้ว +4

      Very true.

    • @lintabinesh5894
      @lintabinesh5894 2 ปีที่แล้ว

      👍

    • @narayani5406
      @narayani5406 11 หลายเดือนก่อน

      ​@@ull893❤❤❤❤

  • @karunakarankadiyaan648
    @karunakarankadiyaan648 8 หลายเดือนก่อน

    ഭഗവൽസ്വരൂപം കണ്ണിന് ആനന്ദം, നാരായണീയ പാരായണം കർണാമൃതം, പീയൂഷം, ഭഗവാനേ കൃഷ്ണാ കരുണയുണ്ടാവണേ ദേവ

    • @mohankumaraniyath3944
      @mohankumaraniyath3944 หลายเดือนก่อน

      Harekrishna guruvayourappa narayana karmukil vsrnna kanna

  • @mapadas
    @mapadas 2 ปีที่แล้ว +2

    வணக்கம்
    பட்டாத்திரியின் இருதயபூர்வமான ப்ராத்தனை. லீலாவின் மனம் ஒன்றிய இசை அற்புதம். பூஜை அறையில் ஒரு முறை ஒலிக்கட்டும். அத்தனை
    தெய்வங்களும் ஒரு மனதாக நம்மை ஆசீர்வதிக்கும். இதை நாம் உணரலாம். குடும்பத்தில் என்றும் ஆனந்தம்தான். ஓம் நமோ நாராயணாய.

    • @balakrishnanvellingiri3141
      @balakrishnanvellingiri3141 9 หลายเดือนก่อน

      உண்மை

    • @balakrishnanvellingiri3141
      @balakrishnanvellingiri3141 9 หลายเดือนก่อน

      கிருஷ்ண கிருஷ்ண ஜெனார்த்தனா பாடல் கேட்டிர்களா நண்பா

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +1

    Guruvaurappa, Kanna
    Manassil telinnu varunnu aa muraliyum pattu konavum chaarthi. Kai vidarude Deva, Kaarunyavaaridhe, Narayana!!🙏🙏🙏🙏

  • @rajeevtk8008
    @rajeevtk8008 3 ปีที่แล้ว +6

    Hare Krishna..Hantha Bhagyam Jananam 🙏🕉🔱☀️

  • @sahadevan96
    @sahadevan96 2 หลายเดือนก่อน +1

    Haree krishnaa🌹 🙏🙏🙏🌹

  • @manjukm6845
    @manjukm6845 6 หลายเดือนก่อน

    ഓം നമോ നാരായണായ..... കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sidhartht912
    @sidhartht912 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ
    കാത്തുകൊള്ളണമേ 🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 9 หลายเดือนก่อน

    ഗുവായൂരപ്പാ....... ശരണം... ഭഗവാനെ... ഭഗവാനെ...... ഭഗവാനെ... ഭഗവാനേ.... ഹരേ..... ഹരേ..... ഹരേ... ഹരേ.... ഹരേ.... 🙏🌿🌹♥️

  • @swarnammohandass4481
    @swarnammohandass4481 10 หลายเดือนก่อน

    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !

  • @remirenjith7021
    @remirenjith7021 ปีที่แล้ว +2

    മനശക്തി കുറക്കല്ലേ ഉണ്ണിയെ 🙏🏻🙏🏻🙏🏻🙏🏻നീ കൂടെയുണ്ടാകണം

  • @kakkanattubhaskarannairsan5083
    @kakkanattubhaskarannairsan5083 3 ปีที่แล้ว +7

    🙏 Great and blessed V.Dakhinamurthi and P.Leela 🙏

  • @shinybalan2176
    @shinybalan2176 14 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @rknair6011
    @rknair6011 หลายเดือนก่อน +1

    LORDSREEGHURUVAYURAPPANWILLBLESSYOU&YOURFAMILYMEMBERSALWAYS

  • @sumathyn4616
    @sumathyn4616 4 ปีที่แล้ว +8

    Feelings of guruvayur lordkrishnatemple

  • @fastquickresponse2055
    @fastquickresponse2055 3 ปีที่แล้ว +4

    Narayana Narayana 🙏

  • @swapnarekha3174
    @swapnarekha3174 3 ปีที่แล้ว +5

    HareKrishna...🙏💖🙏

  • @sreekumarwarrier2073
    @sreekumarwarrier2073 ปีที่แล้ว

    Hare Krishna Guruvayoorappa narayana narayana narayana

  • @SubhadraN-em7ot
    @SubhadraN-em7ot 3 ปีที่แล้ว +2

    Guruvayurappane manassil kondu varaan ithu maathram kettaal mathi🙏🙏🙏

  • @shinesk6435
    @shinesk6435 4 ปีที่แล้ว +6

    ഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായഓം നമോ ഭഗവതേ വാസുദേവായ

  • @s.devanathansoundararajan7323
    @s.devanathansoundararajan7323 3 ปีที่แล้ว +35

    Lord guruvayourappa bless us with health and peace.I was literally taken back by tears to hear this melodious song narayaneeam.A remarkably divine voice mam.

  • @sowbagyalakshmisivaraman9227
    @sowbagyalakshmisivaraman9227 2 ปีที่แล้ว +2

    Om Namo Bhaghavathey Vasudevaya...

  • @santhap1371
    @santhap1371 ปีที่แล้ว

    🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷

  • @nithyaprembenil2973
    @nithyaprembenil2973 2 ปีที่แล้ว +3

    Feelings that reached at Vaikuntam!!!!!!!!

  • @maheedharan9815
    @maheedharan9815 10 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏🙏🙏🙏🙏

  • @maurya4502
    @maurya4502 ปีที่แล้ว

    Krishna Guruvayurappa 🙏 🙏 🙏 🙏 ❤❤❤

  • @jothyiyer7119
    @jothyiyer7119 3 ปีที่แล้ว +7

    Nobody can sing like Her

  • @kavitha927
    @kavitha927 2 ปีที่แล้ว +2

    Om Namo narayana🙏

  • @admingreenvue5557
    @admingreenvue5557 2 ปีที่แล้ว +1

    Intha kaallai Pozzhutthill " Sri Krishna Swamien " Pavitthramaana" Naarayaneeyam" listion Seiumbothu Nammoda Manasil Saannthamum, Sannthoshamum " Orrunnghey" Nammaku Kidaikkienndrathu!". Sri! Krishna! Govindha! Harey! Muraareay! Hey 👋! Naadha! Naarayana! Vasudevaa!. 💯💯👏👏👍👍🙏🙏🙏🙏🙏🙏🙏🙏

  • @KrishnaKumar-jd2vs
    @KrishnaKumar-jd2vs 3 ปีที่แล้ว +6

    Om Namo Narayana. No one can overtake P. Leelamma's voice while singing Njanappana or Naraneeyam. On hearing these songs we feel we are in Guruvayoor seeking Blessings of Lord Krishna.

    • @sureshkrishna7095
      @sureshkrishna7095 3 ปีที่แล้ว +1

      കൃഷ്ണാ ഗുരുവായൂരപ്പ നാരായണ
      ഓം നമോ നാരായണ

    • @sooryaaneeshaneesh4856
      @sooryaaneeshaneesh4856 3 ปีที่แล้ว

      ഓം നമോ നാരായണായ

    • @sooryaaneeshaneesh4856
      @sooryaaneeshaneesh4856 3 ปีที่แล้ว

      🙏🙏🙏🙏🙏

    • @sankarannambidi8564
      @sankarannambidi8564 3 ปีที่แล้ว +3

      Very very Devine voice.Sree Guruvayoorappan Saranam

  • @sindhup6812
    @sindhup6812 2 ปีที่แล้ว

    Om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om

  • @devakikesseri6592
    @devakikesseri6592 ปีที่แล้ว

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 🙏🙏

  • @HariKrishnan-jb1lq
    @HariKrishnan-jb1lq 3 ปีที่แล้ว +7

    Om Namo Narayana 🙏 🙏🙏 ❤️💖 ❤️😍 🙏🙏 🙏

  • @raveendrakurup3102
    @raveendrakurup3102 ปีที่แล้ว

    ഓം നമോ നാരായണായ 🙏🏻🙏🏻🌹🙏🏻

  • @halithavk3449
    @halithavk3449 3 หลายเดือนก่อน

    മന:പ്രയാസങ്ങളൊക്കെ മാറ്റിത്തരണേ
    ഭഗവാനെ

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +1

    🙏🙏ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കമനീയ കൃഷ്ണാ... പരിപാഹിമാം....🙏

  • @vijayanchand
    @vijayanchand 3 ปีที่แล้ว +19

    " Ohm Namo Bhagavathe Vasudevaya! "

  • @anantnarayaniyer3788
    @anantnarayaniyer3788 2 ปีที่แล้ว +6

    I remember listening to this alongwith my beloved Mother and enjoyed seeing the joy on my mother's face when it was playing. I play it now to enjoy and bask in those precious memories spent with my Mother.

  • @INDIAN-nq2li
    @INDIAN-nq2li 3 ปีที่แล้ว +5

    🙏Om Namo Narayanaya
    Om Namo Bhagavathe Vasudevaya 🙏

  • @pvsivashankar7612
    @pvsivashankar7612 2 ปีที่แล้ว +3

    We soon get addicted this devotional song which opens the door of our soul to the path of the Lord!

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว

    AHUJA SOUND SYSTAM DEVINESONG GREAT PRAUDTOBEAN INDIAN...... NAMO SREE GURUVAYURAPPA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothish2225
    @jyothish2225 2 ปีที่แล้ว +2

    തുടങ്ങുമ്പോഴുള്ള "ഓം നമോ നാരായണായ" ദക്ഷിണാമൂർത്തി സ്വാമിയും ലീലമ്മയും ചേർന്നാണ് പാടിയിരിക്കുന്നത്.
    സ്വാമി ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞത് ഓർക്കുന്നു 🙏

    • @viswambharanviswambharan4592
      @viswambharanviswambharan4592 2 ปีที่แล้ว

      ഇത്‌ ഒറിജിനൽ വേർഷൻ അല്ല..
      ഒറിജിനലിൽ തുടക്കത്തിൽ ഓം നമോ നാരായണ ഇല്ല..ശങ്കരാ ഭരണം രാഗത്തിൽ flute music നു ശേഷം അതേ രാഗത്തിൽ സാന്ദ്രാനന്ദാവബോധാത്‍മകം..എന്ന് തുടങ്ങുന്നു
      ഒറിജിനൽ വേർഷനിൽ ഭൂപാള രാഗത്തിൽ ഓം നമോ നാരായണ പാടിയിട്ട്
      അഗ്രെ പശ്യാമി എന്ന
      ശ്ലോകം അതേ രാഗത്തിൽ പാടുന്നു.പിന്നീട് മാധ്യമാവധി രാഗത്തിൽ യോഗീന്ദ്രാണാം എന്ന അവസാനശ്ലോകത്തിനു ശേഷവും അതേ രാഗത്തിൽ ഓം നമോ......പാടുന്നു
      പിന്നെ ഒറിജിനലിൽ വീണ വായിച്ചിട്ടുള്ളത് ഇതിൽ പാടെ മാറ്റം വരുത്തിയിരിക്കുന്നു . ലീല
      അമ്മയുടെ ഹൃദയാവർജകമായ ആലാപനത്തിനു ഒട്ടും യോജിക്കാത്ത വിധമാണ് എല്ലാ ശ്ലോകങ്ങൾക്കുമുമ്പും
      വീണ വായിച്ചിരിക്കുന്നത്.
      ...
      ഒറിജിനൽ വേർഷൻ ആരെങ്കിലും എഡിറ്റു ചെയ്ത് ഇങ്ങനെ ഇറക്കിയതായിരിക്കും... കാരണം ഇതിൽ
      ലീല അമ്മയുടെ ആലാപനം ഒറിജിനലുമായി ഒരു വ്യത്യാസവുമില്ല

  • @avadhani3669
    @avadhani3669 4 ปีที่แล้ว +12

    Voice from the heart. Extremely good. Devine voice. Best for devotional songs.

  • @kumaruma7672
    @kumaruma7672 ปีที่แล้ว

    What to say. Idont know. Simply versatile. Thank God for giving birth to me in this period.

  • @sajeevvv1460
    @sajeevvv1460 2 ปีที่แล้ว

    ഓം നമോ ഭഗവാതെ, ഓം നമോ നാരായണ യ, കൃഷ്ണ ഗുരുവായൂരാപ്പ

  • @haridasan5699
    @haridasan5699 ปีที่แล้ว

    Krishna guruvayoorappa kakkane ellavareyum

  • @geethanagappannair1969
    @geethanagappannair1969 3 ปีที่แล้ว +14

    Gives divine and positive feel during this covid season ...🙏☀️

    • @anithakumari1092
      @anithakumari1092 3 ปีที่แล้ว +1

      Om namo narayanaya

    • @anithavenugopal8286
      @anithavenugopal8286 2 ปีที่แล้ว +2

      Om namo bhagavathe vasudevaya Om namo narayanaya🙏🙏🙏

    • @quickstudymathsengsciences2372
      @quickstudymathsengsciences2372 2 ปีที่แล้ว

      Om namo narayanaya
      We were a frequent visitor in the guruvayur temple in our childhood.woke up early for nirmalya dharsanam .So this is echoing in my ears always🙏🙏🙏

    • @sreeshmag5107
      @sreeshmag5107 2 ปีที่แล้ว +1

      Om namo narayanayaaa....Hare Krishna....

    • @bhanumatinair3202
      @bhanumatinair3202 ปีที่แล้ว

      ​@@anithakumari1092😊

  • @muralie5165
    @muralie5165 9 หลายเดือนก่อน

    Great rendering alws taking us to divine ecstasy, we regard our childhood blessings extended by this keerthanam, God bless, hare Krishna

  • @sahadevan96
    @sahadevan96 8 หลายเดือนก่อน +1

    🌹🙏🙏🙏🌹