നല്ല അവതരണം. കഴിവുള്ള സംവിധായകൻ.മമ്മൂട്ടിയുമായി ഇത്രയും അടുപ്പം ഉണ്ടായിട്ടും കേവലം 3 മമ്മൂട്ടി ചിത്രങ്ങൾ മാത്രം. പേരിനു മാത്രം ഒരു മോഹൻലാൽ ചിത്രം. അതും ഗസ്റ്റായി (1984) കരിയറിൽ 36 വർഷത്തിനിടെ 18 ചിത്രങ്ങൾ മാത്രം. അതാണ് സിനിമ .കടപ്പാടുകൾക്ക് യാതൊരു വിധ വിലയും ഇല്ലാത്ത ഇടം.
ശ്രീകുമാരൻ തമ്പി ചരിത്രം എന്നിലൂടെ എന്ന സഫാരി Tv യുടെ സൂപ്പർ പ്രോഗ്രാമിലേക്ക് എത്തുന്നത് കാത്തിരിക്കുന്നു പഴയ തലമുറ സിനിമാ ചരിത്രത്തിലും , മലയാള ഗാന ശാഖയിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പുതിയ ഒരു അനുഭവമായിരിക്കും തീർച്ച. സന്തോഷ് കുളങ്ങര Sir അതിന് മുൻ കൈ എടുത്താൽ ഇത് സംഭവിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇദ്ദേഹം പറഞ്ഞത് ഒരു കാര്യം വളരെ ശരിയാണ് പാളയം സിനിമ.. ആദ്യം പ്ലാൻ ചെയ്തത്പോലെ സുരേഷ്ഗോപി ബാബു ആന്റണി ആയിരുന്നെങ്കിൽ വമ്പൻ ഹിറ്റ് ആകുമായിരുന്നു.... മനോജ് കെ ജയന് മാർക്കറ്റ് വാല്യൂ ഇല്ലാത്ത കാലഘട്ടം ആയിരുന്നു അന്ന് പക്ഷെ തിരക്കഥ സംവിധാനം.. കൊണ്ട് മാത്രമാണ് പടം ആവറേജ് ഹിറ്റ് ആയത്..
അന്നത്തെ കാലത്ത് ഫിലിം മാഗസിൻസ് ൽ വന്ന star സാലറി ലിസ്റ്റ് മോഹൻലാൽ 20 ലക്ഷം, മമ്മൂട്ടി 15, സുരേഷ് ഗോപി 12, ബാബു ആന്റണി 10 to 12, ജയറാം 7, ജഗതി 5, ശോഭന 5.
സെറ്റിൽ ബാബു ആന്റണി വന്നിറങ്ങിയപ്പോൾ ഫാൻസ് കൂടി മനോജ് k ജയനെ ആരും മൈൻഡ് ചെയ്തില്ല അതുകണ്ട് മനോജ് k ജയന് കോംപ്ലക്സ് കേറി അലമ്പായി ബാബു ആന്റണിയെ നൈസ് ആയി ഒഴിവാക്കി.. കുറച്ചു ദിവസം ഷൂട്ടിംഗ് കഴിഞ്ഞിട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു പറഞ്ഞുവിട്ടു എന്ന് ബാബു ആന്റണി പോസ്റ്റ് ഇട്ടിരുന്നു... മനോജ് k ജയനെ പറഞ്ഞിട്ടും കാര്യമില്ല ബാബു ആന്റണി പോസ്റ്റ് ചെയ്ത പാളയം സ്റ്റിൽ മരണ മാസ്സ് ലുക്ക് ആണ്.. മനോജ് k ജയന് പിടിച്ച് നിക്കാൻ പറ്റില്ല.. 😁😁
വേണ്ട ശ്രദ്ധ ഇല്ലാതെ തിരഞ്ഞെടുത്ത സിനിമകൾ.. അതായിരുന്നു ബാബു ആന്റണി ഫീൽഡ് ഔട്ട് ആകാനുള്ള കാരണം.. എനിക്കൊർമയുണ്ട്, ചില സിനിമകൾക് പ്രോപ്പർ പബ്ലിസിറ്റിയോടെയുള്ള റിലീസ് പോലും ഇല്ലായിരുന്നു. കൂടെ ചാർമിള ആത്മഹത്യ വിവാദവും... ബാബു ആന്റണി ഒരര്ക്കായി...
എം ടി ഒക്കെ ആകുമ്പോൾ എത്ര എപിസോഡ്സ്... പിന്നെ കുറെ ഒക്കെ അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ... അദ്ദേഹം സിനിമ മാത്രമല്ല... സാഹിത്യം... വാരിക ..... സാമൂഹ്യ... സാംസ്കാരിക രംഗങ്ങൾ...
ഈ ചാനൽ ഞാൻ കാണുന്നത്, മറ്റ് ചാനലുകളിലെ ബഹളങ്ങളും, വർഗീയ വാക്കുകളും, വിധ്വെഷങ്ങളും ഒക്കെ കണ്ട് മടുത്തത് കൊണ്ടാണ്. ഇതാകുമ്പോൾ, അറിവും ഒപ്പം ആനന്ദവും കിട്ടുന്നു
നല്ല അവതരണം. കഴിവുള്ള സംവിധായകൻ.മമ്മൂട്ടിയുമായി ഇത്രയും അടുപ്പം ഉണ്ടായിട്ടും കേവലം 3 മമ്മൂട്ടി ചിത്രങ്ങൾ മാത്രം. പേരിനു മാത്രം ഒരു മോഹൻലാൽ ചിത്രം. അതും ഗസ്റ്റായി (1984) കരിയറിൽ 36 വർഷത്തിനിടെ 18 ചിത്രങ്ങൾ മാത്രം. അതാണ് സിനിമ .കടപ്പാടുകൾക്ക് യാതൊരു വിധ വിലയും ഇല്ലാത്ത ഇടം.
സുരേഷ് ഗോപി ചേട്ടൻ ആയായിരുന്നേൽ പൊളിച്ചേനെ
We missed that 'PALAYAM' with Suresh Gopi & Babu Antony combo...
ശ്രീകുമാരൻ തമ്പി ചരിത്രം എന്നിലൂടെ എന്ന സഫാരി Tv യുടെ സൂപ്പർ പ്രോഗ്രാമിലേക്ക് എത്തുന്നത് കാത്തിരിക്കുന്നു പഴയ തലമുറ സിനിമാ ചരിത്രത്തിലും , മലയാള ഗാന ശാഖയിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പുതിയ ഒരു അനുഭവമായിരിക്കും തീർച്ച. സന്തോഷ് കുളങ്ങര Sir അതിന് മുൻ കൈ എടുത്താൽ ഇത് സംഭവിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇദ്ദേഹം പറഞ്ഞത് ഒരു കാര്യം വളരെ ശരിയാണ് പാളയം സിനിമ.. ആദ്യം പ്ലാൻ ചെയ്തത്പോലെ സുരേഷ്ഗോപി ബാബു ആന്റണി ആയിരുന്നെങ്കിൽ വമ്പൻ ഹിറ്റ് ആകുമായിരുന്നു.... മനോജ് കെ ജയന് മാർക്കറ്റ് വാല്യൂ ഇല്ലാത്ത കാലഘട്ടം ആയിരുന്നു അന്ന് പക്ഷെ തിരക്കഥ സംവിധാനം.. കൊണ്ട് മാത്രമാണ് പടം ആവറേജ് ഹിറ്റ് ആയത്..
Average alla. Nalla hit aayirunnu
no manoj kure films hit undarnnu
@@poppoipoppoi4041 ethokke? He was a flop actor.
ഇദ്ദേഹം സീരിയൽ സംവിധായകൻ ആണോ
പല ഹിറ്റ് സീരിയലുകൾ കാണിക്കുമ്പോൾ പേര് കാണാം
സുരേഷ്‌ജീ... ഓരോ സ്പീച്ചും ഒരു ത്രില്ലെർ film പോലെ
ഇദ്ദേഹത്തിന്റെ എല്ലാ എപ്പിസോഡും കണ്ടു. ആരെയും ബോറടിപ്പിക്കാത്ത വ്യക്തിത്വം..
Yes
പാളയം film full ഇരുട്ടാണ് light അടിച്ചു നോക്കണം .
i love u sir.... manyanmar enna movie 🥰🥰🥰🥰🥰🥰🥰 super
അന്നത്തെ കാലത്ത് ഫിലിം മാഗസിൻസ് ൽ വന്ന star സാലറി ലിസ്റ്റ്
മോഹൻലാൽ 20 ലക്ഷം, മമ്മൂട്ടി 15, സുരേഷ് ഗോപി 12, ബാബു ആന്റണി 10 to 12, ജയറാം 7, ജഗതി 5, ശോഭന 5.
Which year?
പാളയത്തിൽ ബാബു ആന്റണി ആണ് hero എങ്കിൽ പൊളിച്ചേനെ... മനോജ് സപ്പോർട്ടിങ് ക്യാരക്ടറും.
1d11d
Very interesting , like watching a movie :)
സുരേഷ് ഗോപി ബാബു ആന്റണി ആയിരുന്നു എങ്കിൽ പാളയം ഒരു ലേലം ലെവൽ വന്നേനെ
Palayam hit aakan main kaaranom Jagadishinte stardom aayirunnu. Paalayam posters kandal manasilakum.
മനോഹരമായ അവതരണം
Paalayam bhayankara hittayirunnu...😨😨😨
സെറ്റിൽ ബാബു ആന്റണി വന്നിറങ്ങിയപ്പോൾ ഫാൻസ് കൂടി മനോജ് k ജയനെ ആരും മൈൻഡ് ചെയ്തില്ല അതുകണ്ട് മനോജ് k ജയന് കോംപ്ലക്സ് കേറി അലമ്പായി ബാബു ആന്റണിയെ നൈസ് ആയി ഒഴിവാക്കി.. കുറച്ചു ദിവസം ഷൂട്ടിംഗ് കഴിഞ്ഞിട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു പറഞ്ഞുവിട്ടു എന്ന് ബാബു ആന്റണി പോസ്റ്റ് ഇട്ടിരുന്നു...
മനോജ് k ജയനെ പറഞ്ഞിട്ടും കാര്യമില്ല ബാബു ആന്റണി പോസ്റ്റ് ചെയ്ത പാളയം സ്റ്റിൽ മരണ മാസ്സ് ലുക്ക് ആണ്.. മനോജ് k ജയന് പിടിച്ച് നിക്കാൻ പറ്റില്ല.. 😁😁
അതുശരി
Babu Antony 🔥🔥🔥
സുരേഷ് ഗോപി, ബാബു ആന്റണി ആയിരുന്നേൽ പാളയം തകർത്തേനെ...
No
@@vinuvinod906 gp
നല്ല അവതരണം
Interested just because the subject is Cinema. No doubt, enjoyed your movies in Screen.
Good narration . Eppozhom use cheyyunna vakkanu '
KANDAMANAM'
Thani nadan slang...
10 kannan chittilamchery 🕺🕺🕺🥰🥰🥰🥰🌹🌹🌹🌹🌹🌹
we want more episode
Still remember going to kottayam Ananad theater and struggling to get rs 5/- ticket. It was house full for all the 4 shows in the first 30 days.
Wich filim.?
@@hniyas28 Uppukandam bros
സന്തോഷേട്ടാ ഇടയ്ക്ക് നമ്മുടെ പ്രശസ്ത സാഹിത്യകാരൻമാരെ കൂടെ ഉൾപ്പെടുത്തി കൂടെ? എം മുകുന്ദൻ, സി രാധാകൃഷ്ണൻ, എംടി ....
Dear safari friend,
Benyameen aadujeevitham had come here in 'charithram ennoloode'
അവർ ഓരോ വാക്കും വില്‍പ്പനയ്ക് വച്ചിരിക്കുന്നവരാണ് .അവർ ക്കുള്ള പ്രതിഫലം ചിലപ്പോൾ സഫാരിക്കു താങ്ങാൻ പറ്റാത്തതാവും.
j Williams 💕💕
ഇദ്ദേഹം സീരിയൽ സംവിധായകൻ ആണോ
പല ഹിറ്റ് സീരിയലുകൾ കാണിക്കുമ്പോൾ പേര് കാണാം
🙏❤️SK
Good one
Palayam manoj adipoliyani
മനോജ് കെ ജയന്‍റെ ആ ഗുരുത്വകേട് ഇന്നും തുടരുന്നു
Jada thendi Manoj k jayan
Madhu sir & The Metro Man E Sreedharan sir ne kondu varanam
🥳🙋♂️🙋♂️🙋♂️
സംസാരരീതി ജോർജ് ജോസഫ് സാറിന്റെ പോലെ തന്നെ ആണ്
എനിക്കും തോന്നി,,, കറക്ട് ശൈലി
ഫസ്റ്റ് കമന്റ്
വേണ്ട ശ്രദ്ധ ഇല്ലാതെ തിരഞ്ഞെടുത്ത സിനിമകൾ.. അതായിരുന്നു ബാബു ആന്റണി ഫീൽഡ് ഔട്ട് ആകാനുള്ള കാരണം.. എനിക്കൊർമയുണ്ട്, ചില സിനിമകൾക് പ്രോപ്പർ പബ്ലിസിറ്റിയോടെയുള്ള റിലീസ് പോലും ഇല്ലായിരുന്നു. കൂടെ ചാർമിള ആത്മഹത്യ വിവാദവും... ബാബു ആന്റണി ഒരര്ക്കായി...
സിനിമയുടെ അണിയറ വലിയൊരു അഗ്നിപര്‍വ്ലതമുഖമാ അല്ലേ
മനോജിന്റെയും ഉർവശിയുടെയും ഡിങ്കോൾഫി "പാളയത്തിലാണ് "പൂത്തുലഞ്ഞത്.🤭🤭🤭
athinu shesham..
😍👌👏👍❤️
Daivame...ee tharangaleyum techniciansinem kond director pedunna paad🙄
Paalayam hit?
👍
2nd jgaaan
MT യെ പോലെ ഉള്ള ഒരാളെ കൊണ്ടുവരാമെങ്കിൽ, അത് ഒരു വഴിത്തിരിവാകും
എം ടി ഒക്കെ ആകുമ്പോൾ എത്ര എപിസോഡ്സ്... പിന്നെ കുറെ ഒക്കെ അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ... അദ്ദേഹം സിനിമ മാത്രമല്ല... സാഹിത്യം... വാരിക ..... സാമൂഹ്യ... സാംസ്കാരിക രംഗങ്ങൾ...
M T യുടെ കാര്യത്തിൽ പണമൊരുഘടകമാകും . അദ്ദേഹത്തെ പോലുള്ളവരുടെ ഓരോ വാക്കുകൾക്കും കനത്ത പ്രതിഫലം നല്‍കേണ്ടി വരും
@@JOSEBASTIANE മുടക്കുന്ന പണം തിരിച്ചു പിടിക്കാമെന്ന ഉറപ്പ് സഫാരി TV ക്ക് ഉണ്ടെങ്കിൽ ചിന്തിക്കാമല്ലോ?
ഈ ചാനൽ ഞാൻ കാണുന്നത്, മറ്റ് ചാനലുകളിലെ ബഹളങ്ങളും, വർഗീയ വാക്കുകളും, വിധ്വെഷങ്ങളും ഒക്കെ കണ്ട് മടുത്തത് കൊണ്ടാണ്. ഇതാകുമ്പോൾ, അറിവും ഒപ്പം ആനന്ദവും കിട്ടുന്നു
3rd..
പാളയം സൂപ്പർ മൂവി
മനോജ് കൊണ്ടുപോയി തുലച്ചു
ബാബു ആന്റണിയുടെ കൂടെ മാസ്സ് കാണിക്കാൻ മനോജ് k ജയനോ.. ഹ ഹ ഹ..
Mm
1
വില്ലിയേട്ടന്റെ വില്ല്ഒടിച്ചു വിടണ്ടേ അണ്ണാ
സംവിദായകന്മാർ എന്തെല്ലാം ശ്രദ്ധിക്കണം. ഫിലിം ഫ്ലോപ്പ് ആയാൽ എല്ലാം അയാളുടെ മാത്രം തലയിലാകും.
8th😅
സുരേഷ്ജി ലോറിതെരുവിലെ നോബിൾആശാൻ മനോജായതിനാൽ ഇടിക്കുംതൊഴിക്കും കാണാം കുറഞ്ഞുപോയി മെലിഞ്ഞകലുകളല്ലേ ഇയാളുടെ മമ്മുട്ടിയുടെ അതിഥിറോൾ മറന്നോ???
മമ്മൂട്ടി ഗസ്റ്റ് റോള് ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ ഒരു സ്റ്റോക്ക് ഷോട്ട് ആണ് പടത്തിൽ use ചെയ്തത്.
സുരേഷേട്ടാ Not "കത " കഥ.....
Stalin sivadas was a flop movie