അകാലത്തിൽ പൊലിഞ്ഞ പൊൻതാരകം..!വിജയകൃഷ്ണൻ... വിജയകൃഷ്ണന്റെ ഓർമ്മകളിലൂടെ അവന്റെ പാപ്പാൻ ഗോപൻ...!

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 78

  • @vishnupkarottu
    @vishnupkarottu 3 ปีที่แล้ว +42

    സർ ഓണാക്കൂർ പൊന്നൻ ചേട്ടന്റെ ഒരു അഭിമുഖം സാർ ചെയ്യണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്

    • @achumithun6621
      @achumithun6621 3 ปีที่แล้ว +8

      Sathiyam njanum athu parayanirikkuvarannu sreekumarette ponnan chettaneyum onnu kondu varanam ee prigramil

    • @nithinnithee3685
      @nithinnithee3685 3 ปีที่แล้ว

      😍

    • @nithinnithee3685
      @nithinnithee3685 3 ปีที่แล้ว +1

      Athe

    • @manuemmanuel5595
      @manuemmanuel5595 3 ปีที่แล้ว +2

      Sathyam

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +7

      sramikkam..pakashe palarum avarkku ishtappetta anakaludeyum anakkarudeyum episodukal varumpol mathram kanarullu ennath theerthum nirashajanakam anu.ella anakaleyum..ella nalla episodukaleyum athinte merittinte adisthanathil support cheyyunna rethi undayale channel nilanilppullu.

  • @ALAPPUZHKARAN
    @ALAPPUZHKARAN 3 ปีที่แล้ว +3

    ഞാൻ എൻ്റെ കുട്ടിക്കാലം മുതൽക്കേ അമ്പലപ്പുഴ വഴി പോകുമ്പോൾ വിജയകൃഷ്ണനെ കാണുന്നതാണ്. തീർത്തും നരകയാതനകൾ ഒരുപാട് അനുഭവിച്ച ഒരാനയാണ് വിജയകൃഷ്ണൻ. അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്ര മാധ്യമങ്ങൾ ഒരുപാട് തവണ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ആനയുടെ കാലിൽ ചങ്ങല തറഞ്ഞു കയറി വ്രണങ്ങൾ ഉണ്ടായതൊക്കെ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ കണ്ണന് നടത്തിയിരുത്തുന്നതിനു മുൻപും ആന ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം കരകയറി വന്നതാണ് വിജയകൃഷ്ണൻ.ഇപ്പോൾ ആന ചരിഞ്ഞ ശേഷം കുറച്ചു പാപ്പാന്മാരെ പൊക്കിപ്പറഞ്ഞും ചിലരെ മോശമായി ചിത്രീകരിച്ചിട്ടും ഒരു കാര്യവുമില്ല. എന്തൊക്കെയാണെങ്കിലും വിജയകൃഷ്ണൻ ആന കേരളത്തിന് തീരാനഷ്ടം തന്നെയാണ്.
    🌹🌹🌹

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +13

    തിരുവിതാംകൂർകാരുടെ അഭിമാന താരകം ആയിരുന്ന ഒരു മുതൽ,
    പെട്ടെന്ന് നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയി ഇന്ന് നമ്മുടെ കൂടെ ഇല്ല എന്ന് ഓർക്കുമ്പോൾ തന്നെ വിഷമം 😭😭 ഗോപൻ ചേട്ടൻ നല്ല പോലെ കൊണ്ട് നടന്ന നല്ല ഒരു ആന മറക്കില്ല വിജയകൃഷ്ണ നിന്നെ ഒരിക്കലും
    Uncuts ഗംഭീരം, ഗോപൻ ചേട്ടന്റെ കഥകൾ എത്തിച്ച sree 4 elephants ന് അഭിനന്ദനങ്ങൾ

  • @maheshchengath7723
    @maheshchengath7723 3 ปีที่แล้ว +9

    പ്രണാമം വിജയാ... അകാലത്തിൽ പൊലിഞ്ഞ ഒരു നാടൻ അനച്ചന്തം. മൂന്ന് വർഷം മുൻപ് അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയപ്പോൾ കാണുവാൻ ഭാഗ്യമുണ്ടായി. അവനെ കുളിപ്പിക്കുകയായിരുന്നു. കുളിയും കഴിഞ്ഞ് പിന്നെയും കുറേ നേരം അവനെ കണ്ടിട്ടാണ് ഞാൻ തിരിച്ചു പോയത്... ❤️😢😍

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +14

    വിജയകൃഷ്ണൻ 💔

  • @vineethavinuvineetha373
    @vineethavinuvineetha373 3 ปีที่แล้ว +7

    എല്ലാരും മറന്നു ..... അവനും ഇല്ലാതായി... ഇന്നും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്‌... ഇന്നും നമ്മോടൊപ്പം കാണേണ്ടതാണ്.. കുറെ മനുഷ്യമൃഗങ്ങളുടെ ക്രൂരതക്കു മുന്നിൽ ഒരുപാട് വേദനകൾക്കൊടുവിൽ അവൻ തോറ്റു കൊടുത്തു...... അവന്റെ അടിമാവിന് ശാന്തി കിട്ടട്ടേ....😭😭😭😭

  • @rahulrajendran9592
    @rahulrajendran9592 3 ปีที่แล้ว +4

    വിജയകൃഷ്ണൻ ആനകേരളത്തിലെ മറക്കാൻ പറ്റാത്ത ഒരു തീരാനൊവാണ് 🙏അവന്റെ അനുഭവം ഒരാനകൾക്കും ഉണ്ടാകരുത്.

  • @athiraanish4366
    @athiraanish4366 3 ปีที่แล้ว +12

    പാവം വിജയകൃഷ്ണൻ 😔

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +22

    വിജയകൃഷ്ണന്റെ അവസ്ഥ ഒരു അനക്കും വരാതിരിക്കട്ടെ😭😭😭😭

    • @harikrishnanr4681
      @harikrishnanr4681 3 ปีที่แล้ว

      എന്ത് പറ്റിയതാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ee chanelil vijayakrishnane kurichulla moonu episodukal und..pls try to watch..

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +3

    vijayakrishnan💔

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +5

    അമ്പലപ്പുഴ വിജയകൃഷ്ണൻ 😥😥

  • @prakashkk5856
    @prakashkk5856 3 ปีที่แล้ว +6

    Pranamam vijaya,

  • @ADITHSKUMAR-wx5ej
    @ADITHSKUMAR-wx5ej 3 ปีที่แล้ว +4

    From ambalappuzha 😭😭😭

  • @sarath3287
    @sarath3287 3 ปีที่แล้ว +3

    ശ്രീയേട്ടൻ❤️❤️❤️

  • @ADITHSKUMAR-wx5ej
    @ADITHSKUMAR-wx5ej 3 ปีที่แล้ว +3

    Vijaya krishna 😓

  • @jeevasachujs8025
    @jeevasachujs8025 3 ปีที่แล้ว +2

    ജീവൻ 😘😘

  • @soorajk.s9507
    @soorajk.s9507 3 ปีที่แล้ว +3

    വിജയകൃഷ്ണന്റെ യഥാർത്ഥ മരണകാരണം എന്താണെന്നു തെളിയണം.... അതിനു വേണ്ടി പോരാടാൻ കൂടേ ഞാനും ഉണ്ടാകും

    • @gopikrishnan2549
      @gopikrishnan2549 3 ปีที่แล้ว +2

      അത് മതി ഞങ്ങൾ കുറച്ചുപേര് അതിനായിട്ടു തന്നെ ഇറങ്ങിയിട്ടുണ്ട്

    • @kargilnath8231
      @kargilnath8231 3 ปีที่แล้ว +3

      @@gopikrishnan2549 വിജയകൃഷ്ണനെ കൊലക്കു കൊടുത്തവരെ വെറുത്തെ വിടരുത് വേദനയെന്താണന്ന് അവര് അറിയണം

    • @gopikrishnan2549
      @gopikrishnan2549 3 ปีที่แล้ว +4

      @kargil Nath ഞങ്ങളുടെ കുഞ്ഞിനെ മൃഗീയമായി കൊന്നുകളഞ്ഞവന്മാരെ ഒന്നിനേം വെറുതെ വിടില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      yes...

  • @hellothere53
    @hellothere53 3 ปีที่แล้ว +1

    Thanks for the video sreekumaretta

  • @aneeshbalan176
    @aneeshbalan176 3 ปีที่แล้ว +1

    ചേട്ടാ ഇതു സൂപ്പർ..... ഞാൻ ചോദിച്ച episode's ഏറ്റവും പെട്ടന്ന് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു

  • @vishnur9594
    @vishnur9594 3 ปีที่แล้ว +13

    നല്ലൊരാനയെ.....എല്ലാവരും ചേർന്ന്...😶

  • @keerthanadinesh2288
    @keerthanadinesh2288 3 ปีที่แล้ว

    Vijayakrishnan enna peru kelkkumbol thanne nenjil oru vingala..... 😓....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      oru nadinte theera vedana...

    • @keerthanadinesh2288
      @keerthanadinesh2288 3 ปีที่แล้ว

      @@Sree4Elephantsoffical aa nadinte mathram alla aaana keralathinte thanne.... 🥺.... Aana marutha enna sangalpam sathyam aayirunnenkil ennu agrahichu pova.... 😓

  • @adarahappu6079
    @adarahappu6079 3 ปีที่แล้ว +11

    ഒരു ആന എന്തെങ്കിലും കാരണം ചെരിഞ്ഞാൽ അഞ്ചു ദിവസം ഉണ്ടാവും ആൾക്കൂട്ടവും ബഹളം! അത് കഴിഞ്ഞാൽ ഒരു ആനപ്രേമി ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല...🥺 എത്ര നല്ല പാപ്പാന്മാർ ഉണ്ട് അവർക്കൊന്നും നല്ല അവസരം ലഭിക്കുന്നില്ല ഇപ്പോൾ അടിക്കേടെ പാപ്പാന്മാർ മാറുന്നു ഇങ്ങനെ പോയാൽ ഗജസമ്പത്ത്???

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +4

    വിജയകൃഷ്ണനെ എല്ലാവരും മറന്നു......🙁🙁🙁🙁

    • @gopikrishnan2549
      @gopikrishnan2549 3 ปีที่แล้ว

      ഇല്ല ആരും ഒന്നും മറന്നിട്ടില്ല

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว +5

    😔

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว

    🙏🙏

  • @cristiano8987
    @cristiano8987 3 ปีที่แล้ว +3

    💔😔

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว +1

    😓😓😓

  • @pavithranparimanam5023
    @pavithranparimanam5023 3 ปีที่แล้ว +2

    Mm പാവത്തെ കൊന്നു കളഞ്ഞില്ലേ

  • @Riyasck59
    @Riyasck59 3 ปีที่แล้ว

    😢😢😢💔💔💔

  • @binjurajendran
    @binjurajendran 3 ปีที่แล้ว

    😔😔

  • @reshmavijayakumar8665
    @reshmavijayakumar8665 3 ปีที่แล้ว

    Sir kodanadu chandrasekharan(peelandi) yude oru video cheyyumo?

  • @premjithnair100
    @premjithnair100 3 ปีที่แล้ว

    Pls do one episode about oomallor manikandan plsssss🙏🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      can you make necessary ground work for official approval ..or you make one anayoottu or something else soas to create a situation for our shooting

  • @Akhil_rajendran
    @Akhil_rajendran 3 ปีที่แล้ว

    🥺🥺💔

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว

    ഇതിൽ സത്യാവസ്ഥ എന്താണ് ശ്രീയേട്ടാ.... ആരുടെ ഭാഗത്താണ് തെറ്റ്.... അല്ലെങ്കിൽ എന്താണ് മരണകാരണം... നമുക്കെന്തായാലും അവൻ നഷ്ടപ്പെട്ടു.... എങ്കിലും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാൻ വേണ്ടി....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      naveen ..vijayakrishnane kurich moonu episodukal cheythittundallo..kandu nokkoo....ennit swayam oru vilayiruthalil ethoo..

  • @AdimanaSreejithNamboothiri
    @AdimanaSreejithNamboothiri 3 ปีที่แล้ว +1

    Hi..... Sir എന്റെ അറിവിൽ തോന്നിയ ഒരു അഭിപ്രായം പറഞ്ഞോട്ടെ....
    നിലവിൽ ഗോപൻ പാപ്പൻ ഒന്നാം അനക്കാരനാണ്.... ദേവസ്വംബോർഡ് തസ്തികയിൽ ഒന്നാം ആനശേവുകം എന്ന ലാവണമാണ് ഗോപൻ. പഴയ പാപ്പൻ പെൻഷൻ ആയപ്പോൾ കുറച്ച് നാൾ തസ്തികയിൽ രണ്ടാമനും പണിയിൽ ഒന്നാമനുമായി നിന്നു, ഈ ജയപ്രസാദ് ഒക്കെ രണ്ടാം ആനശേവുകമായി നിയമികപെടുമ്പോൾ ഗോപൻ ഒന്നാം ആന ശേവുകമാണ്!

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      athu shariyavam..ennal matteyalum onnam pappante thasthikayil ethiyal devaswam boardinu transfer nadatham..as per the law..

  • @manikandan4388
    @manikandan4388 3 ปีที่แล้ว +2

    ഇപ്പൊ ഗോപൻ അണ്ണൻ ഏതു ആനയിലാണ് ചുമതല

  • @ആനപ്രാന്തൻ143
    @ആനപ്രാന്തൻ143 3 ปีที่แล้ว +8

    ഇതെന്തു episodea ശ്രീയേട്ടാ....വല്യ ആകാംഷയോടു വിജയകൃഷ്ണന്റെ കാര്യങ്ങ കേൾക്കാൻ ഇരുന്നതാ.ഇതൊരുമാതിരി തട്ടിക്കൂട്ടു പോലായി......നേരത്തെ കാണിച്ചിട്ടുള്ളതല്ലേ ഈ interview.....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      uncuts segment ennal cuttcheyyathe kanikkuka ennalle.neratheyulla eppisodil varatha bhagavum ithil ille. prime episodukalude nilavaravum quality-yum ithil pratheekshikkaruthe.pinne pettannu last moment cheythathanu.athintethaya prashnam undavam

    • @lakshmipriya4192
      @lakshmipriya4192 3 ปีที่แล้ว

      Sunday നല്ല നിലവാരത്തിലുള്ള eppisodes tannea allea....but അതിന്‌ അനുസരിച്ച support nammukk kodukkan pattunnundo??

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว +2

    ഇങ്ങനെ ഒരു അനുഭവം . ഒരു ആനയ്ക്കും ഉണ്ടാവുകാൻ ഇട നൽകാതെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് വേദനിപ്പിച്ചു.😂😂😂

  • @ansaransu2633
    @ansaransu2633 3 ปีที่แล้ว +1

    പോട്ടെവരരെ അങ്ങനെ നഷ്ടപ്പെട്ടത് എന്തെല്ലാം 😑

  • @peelientertainments2022
    @peelientertainments2022 3 ปีที่แล้ว

    പാവം വിജയകൃഷ്ണൻ 😢

  • @MadhavadasSree
    @MadhavadasSree 3 ปีที่แล้ว

    😞