KC മാസ്മരികം അനുപമം ...രാഹുലിന്റെ തുടർച്ച ഇന്ന് KC പൂർത്തിയാക്കി

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 336

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 3 หลายเดือนก่อน +152

    ആലപ്പുഴകാർക് തെറ്റ് സംഭവിച്ചിട്ടില്ല... നന്നായി പഠിച്ചു വിഷയം അവതരിപ്പികാൻ കഴിവുള്ള KC യെ തെരഞ്ഞെടുത്തു.. അദ്ദേഹം വക്കീൽ കൂടിയാണ്... തൃശൂർകാർ വെറുപ്പ് പ്രചരിപ്പിക്കുന്ന പാർട്ടിയെ തെരഞ്ഞെടുത്തത് വലിയ ദുഃഖമായി...

    • @lfc6158
      @lfc6158 3 หลายเดือนก่อน +1

      കെ.സി വേണുഗോപാൽ അല്ലായിരുന്നുവെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുകയും ആരിഫ് 3 ാം സ്ഥാനത്തു മാകുമായിരുന്നു.

    • @alithettath5071
      @alithettath5071 3 หลายเดือนก่อน +7

      നരബോജ് കളെ തിരഞ്ഞെടുത്തു അയച്ചാൽ കുറച്ചു കഴിഞ്ഞു മനസിലാകും.. ഭവിശ്യത്.. അതിന് വലിയ വിലയും കൊടുക്കേണ്ടി വരും... കേരളത്തിന്‌ ഏറ്റ കറയാണ് തൃശൂർ...

    • @pkkpukayoor8943
      @pkkpukayoor8943 2 หลายเดือนก่อน

      ഒരിടത്ത് പുക ഒരിടത്ത് ചാരം തൃശൂർ കാർക്കിതെന്തു സംഭവിച്ചു. ഒരു സങ്കിയുടെ ഹൃദയത്തിലുള്ള വിഷം ഇത്രത്തോളമായിരിക്കും😢

    • @josesaji9031
      @josesaji9031 2 หลายเดือนก่อน +1

      Waiting shafi

  • @basheert4939
    @basheert4939 3 หลายเดือนก่อน +154

    ഇന്ത്യാ മുന്നണിയുടെ ചാലക ശക്തി.അതാണ് KC❤❤

  • @asiyabeevi3773
    @asiyabeevi3773 3 หลายเดือนก่อน +81

    കേരളക്കാരുടെ ഉന്നം പിഴച്ചില്ല...18 എണ്ണത്തിനെ കേന്ദ്രത്തിലേക്ക് വിട്ടത് കേന്ദ്രത്തിൽ പതാക ഉയർത്താൻ തന്നെ...

  • @shamsiniyas4562
    @shamsiniyas4562 3 หลายเดือนก่อน +103

    പ്രതിപക്ഷത്തിന്റെ അംഗസംഖ്യയും ശക്തിയും ഇനിയും ഒരുപാട് കൂടണേ ദൈവമേ. ഞങ്ങളുടെ രാജ്യത്ത് വർഗീയതയില്ലാത്ത നല്ലൊരു ഭരണം നൽകണേ 🤲

  • @abdulazeezkm1107
    @abdulazeezkm1107 3 หลายเดือนก่อน +149

    എല്ലാവർക്കും എനർജി വർദ്ധിച്ചു :: KC വെറുതെയല്ല രാഹുലിൻ്റെ കൂടെ നടക്കുന്നത് '' ''❤

    • @BeenaNC
      @BeenaNC 3 หลายเดือนก่อน +4

      Yes

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน +2

      അതെ വളെരെ ശരി
      സമ്മതിച്ചിരിക്കുന്നു

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +113

    രാജ്യത്തെ 75% വും 35 വയസ്സിൽ താഴെയാണ് 👍പക്ഷെ neet വിഷയവും തൊഴിൽ ഇല്ലായ്മയും ചർച്ച ചെയ്യാൻ ബിജെപിക്ക് താല്പര്യം ഇല്ല 🙏

  • @UsmanA-ck3th
    @UsmanA-ck3th 3 หลายเดือนก่อน +35

    നമ്മുടെ രാജ്യം നന്നാവണം. നീതി പുലരണം. എല്ലാവരും ഐക്കത്തോടെ. ജീവിക്കണം.. K. C. ബിഗ്. സല്യൂട്ട്

  • @Usmanmundott
    @Usmanmundott 3 หลายเดือนก่อน +34

    കെസി വേണുഗോപാലിന് അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ

  • @anithakabeer1460
    @anithakabeer1460 3 หลายเดือนก่อน +68

    എല്ലാവരും പൊരിഞ്ഞു പോരാടണം, അതിനാണ്, ജനങ്ങൾ വോട്ട് തന്നയച്ചത്, shafi എവിടെ 👍❤

    • @basilsha086
      @basilsha086 3 หลายเดือนก่อน +4

      ഓരോരുത്തരുടെ പേര് വിളിക്കുമ്പോഴാണ് അവർക്ക് പ്രസംഗിക്കാൻ patu

    • @HOMEThekkakath
      @HOMEThekkakath 2 หลายเดือนก่อน +1

      Varum

  • @salimka9359
    @salimka9359 3 หลายเดือนก่อน +51

    പാർലമെൻ്റിലെ ... പ്രതിപക്ഷ നിരയിലെ പുലിക്കുട്ടി...K.C

  • @zeena9754
    @zeena9754 3 หลายเดือนก่อน +29

    ജനാധിപത്യം വിജയിക്കട്ടെ.ഫാസിസം. തുലയട്ടെ:❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 หลายเดือนก่อน +29

    ഞങ്ങളുടെ പ്രിയ KC ജി. ആലപ്പുഴ ക്കാരുടെ അഭിമാനം . അജയ്യനായി വീരനായി, ജനാധിപത്യത്തിന്റെ പ്രകാശമായ് വിളങ്ങുന്നു. ഹൃദയാഭിനന്ദനങ്ങൾ. ബഹുമാന്യ K C ക്ക്.

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 3 หลายเดือนก่อน +146

    K c യോടുള്ള ഇഷ്ട്ടം ഒന്നുകൂടി കൂടി 👍👍👍

  • @savad3136
    @savad3136 3 หลายเดือนก่อน +18

    ഇൻഡ്യാ മുന്നണിക്ക് വോൾട്ടേജ് കൂടി ക്കുടി വരുന്നു👑

  • @a.thahak.abubaker674
    @a.thahak.abubaker674 3 หลายเดือนก่อน +34

    ഈ വിജയം എല്ലാവർക്കും കുതിര ശക്തിയായി.!!!

  • @l.a.venkitaraman4865
    @l.a.venkitaraman4865 3 หลายเดือนก่อน +13

    Jai KC
    എട്ടാം ക്ലാസ്സിൽ ഒപ്പം പഠിക്കുന്ന കാലം മുതൽ KC യുടെ അപാരമായ leadership അറിയാം❤

  • @ranjithm.p.5199
    @ranjithm.p.5199 3 หลายเดือนก่อน +36

    ഇതിലും ഏറെ മെച്ചപ്പെടണം. കെസി ഒരു നാഷണൽ ഫിഗർ ആണ്. നല്ല ഒഴുക്കോടെ സംസാരിക്കണം. ആശംസകൾ നേർന്നു 🎉🎉🎉

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 หลายเดือนก่อน +2

      കെ സി പരമാവധി നല്ലോണം കൂടെ തന്നെയാണ് പറഞ്ഞത്.
      പിന്നെ ഒരു സാധാരണ മലയാളി ഇംഗ്ലീഷ് നന്നായി പഠിച്ച് പറയുമ്പോഴും ഉണ്ടാകുന്ന ആ ഒരു മലയാളിത്തം എസിയുടെ ഇംഗ്ലീഷിൽ ഉണ്ട് എന്ന് മാത്രം
      വരണദ്ദേഹം മറ്റു പ്രൊഫഷനലുകളിലുമൊന്നുമായിരുന്നില്ലല്ലോ

  • @MusthafaKy
    @MusthafaKy 3 หลายเดือนก่อน +26

    പുലിയാണ് ഇവൻ. കെസി വേണുഗോപാൽ 👍👍👍👍💪💪💪💪💪👌👌👌👏👏🙏🙏🙏🙏

  • @abdurahmanmm3718
    @abdurahmanmm3718 3 หลายเดือนก่อน +25

    ഏറ്റവും നഷ്ടം തൃശൂർ കാർക്ക് ചാണകം ഒന്നിനും പറ്റില്ല എന്ന് ഇപ്പോൾ അറിഞ്ചല്ലോ

    • @pkkpukayoor8943
      @pkkpukayoor8943 2 หลายเดือนก่อน +2

      തൃശൂർ കാർക്ക് പറ്റിയ വലിയ അബദ്ധം ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെ. ജയ്ഹിന്ദ്❤❤❤

  • @gyd3151
    @gyd3151 3 หลายเดือนก่อน +26

    ഇതൊക്കെ കെട്ടിരിക്കാനെ മുഴുവൻ ബോണ്ടയും വിഴുങ്ങിയിരിക്കുന്ന ദാമോധരന് പറ്റുകയുള്ളൂ... സ്കൂളിന്റെ പടിപോലും കാണാത്ത ദാമോദരൻ എന്ന കാട്ടാന...

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน

      ആരാണ് ദാമോദരൻ ??

    • @mahamoodtpmahamoodtp1553
      @mahamoodtpmahamoodtp1553 3 หลายเดือนก่อน

      നരേന്ദ്ര ദാമോദർ 😄​@@mohammeduppala7194

  • @saheerjassy7927
    @saheerjassy7927 3 หลายเดือนก่อน +19

    ആലപ്പുഴ ക്ക് പിഴച്ചില്ല.... 👍👍👍👍

  • @nibraazvlog2203
    @nibraazvlog2203 3 หลายเดือนก่อน +35

    സ്കൂളിൽ പോയിട്ട് വേണ്ടേ എന്തെങ്കിലും തിരിയാൻ

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 3 หลายเดือนก่อน +6

    ആലപ്പുഴ ആരിഫ് പാർലിമെന്റ് യിൽ പോയിട്ട് എന്താ കാര്യം.? ഇപ്പോൾ മനസ്സിൽ ആയില്ലേ? KC ❤️❤️

  • @mohamedkabeer7205
    @mohamedkabeer7205 3 หลายเดือนก่อน +11

    വെറുതെ അല്ല കേസി യെപോലത്തെ ആളുകളെ പാർലമെന്റ്ലേക് അയച്ചത് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍qqqqq🙏🙏🙏🙏🙏🙏🙏

  • @ShabiPml
    @ShabiPml 3 หลายเดือนก่อน +15

    ❤😂 ശശി തരൂർ വരാനുണ്ട്,പ്രിയങ്ക വന്നാൽ രംഗം ഒന്ന് കൂടി കൊഴുക്കും മക്കളേ🎉🎉🎉🎉🎉🎉🎉

  • @mohasinra2454
    @mohasinra2454 3 หลายเดือนก่อน +53

    നമ്മുടെ ജനപ്രതിനിധികൾ കഴിവുള്ളവരാണ് പക്ഷെ ഇംഗ്ലീഷ് സംസാര ഭാഷ പഠിക്കേണ്ടതുണ്ട് എങ്കിലേ അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ബോധ്യമാവും വിധം പ്രതിഫലിപ്പിക്കാൻ പറ്റുള്ളൂ.kc 🎉

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 3 หลายเดือนก่อน +6

      ശശി തരൂർ ഒക്കെ ഇനിയും ഇംഗ്ലീഷ് സംസാര ഭാഷ പഠിക്കട്ടെ 😂😂

    • @ranjithm.p.5199
      @ranjithm.p.5199 3 หลายเดือนก่อน +2

      Absolutely right

    • @sask2570
      @sask2570 3 หลายเดือนก่อน +1

      Where is Taroor?

    • @jvgeorge1474
      @jvgeorge1474 3 หลายเดือนก่อน

      ​@mohammedaliaskun. other than Tharoor and Shafi.

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน +1

      തരൂരിന്റെ ഇംഗ്ലീഷ് സൂപ്പർ അല്ലെ ??
      കുറ്റപ്പെടുത്തേണ്ട

  • @nazarmoulavi2453
    @nazarmoulavi2453 3 หลายเดือนก่อน +67

    നരേന്ദ്രമോദിക് ഒന്നും മനസിലായിട്ടില്ല

    • @tob601
      @tob601 3 หลายเดือนก่อน

      True. Uneducated chaya wala😂😂😂

    • @lailahanif4029
      @lailahanif4029 3 หลายเดือนก่อน +2

      അതിനു സ്കൂളിൽ പോകേണ്ടെ, ഇംഗ്ലീഷ് പഠിക്കേണ്ടെ😂

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน

      മോഡി ക്ക് ഒന്ന് അറിയാം
      എനി നാന്നൂറ്

    • @kidsreals1333
      @kidsreals1333 3 หลายเดือนก่อน +1

      L k g ക്ലാസ്സിൽ പഠിക്കുന്ന ബേബി യാണ് മോതി

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 3 หลายเดือนก่อน +7

    മോഡിയും പരിവാറും വിചാരിച്ചിരിക്കുന്നത് അധികാരത്തിൽ ഇരിക്കുമ്പോൾ എത്ര അഴിമതി കാണിച്ചാലും അതൊന്നും ആരും ചോദിക്കില്ല ചോദിച്ചാലും മൗനം വിദ്വാന് ഭൂഷണം എന്നൊരവസ്ഥയാണ് ചോർച്ചാ ജീക്ക്

  • @asiyabeevi3773
    @asiyabeevi3773 3 หลายเดือนก่อน +16

    മഹുവ മൊയ്ത്റ യുടെ സ്പീച്ച് ഇന്നലത്തെ നിങ്ങൾ കേട്ടില്ലേ... വീഡിയോ

    • @jvgeorge1474
      @jvgeorge1474 3 หลายเดือนก่อน +1

      Another proud gift for parliament

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน +1

      yes

  • @hussainkp4815
    @hussainkp4815 3 หลายเดือนก่อน +7

    പി.ടി.ഉഷ കൂടി കേൾക്കട്ടെ.
    കെ.സി. രാജ്യത്തെ ജനാധിപത്യത്തിൻ്റെ കരുത്ത്.

  • @jojopgeorge9151
    @jojopgeorge9151 3 หลายเดือนก่อน +36

    Kc good leader

  • @varghesecg5252
    @varghesecg5252 3 หลายเดือนก่อน +31

    K.C.super

  • @ahamedmanikoth757
    @ahamedmanikoth757 3 หลายเดือนก่อน +5

    ഏകാധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് ഇന്ത്യ

  • @mohamedkabeer7205
    @mohamedkabeer7205 3 หลายเดือนก่อน +7

    ചോദിക്കാനും പറയാനും ഇപ്പോൾ ആളുണ്ട് modejee ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @MunzirDH
    @MunzirDH 3 หลายเดือนก่อน +22

    Alappuzha ude,muthe

  • @abdullatheefkanjery9651
    @abdullatheefkanjery9651 3 หลายเดือนก่อน +14

    പ്രതിപക്ഷത്തിന്നു നല്ല എനർജി കിട്ടിയിട്ടുണ്ട് അതാണ് വേണ്ടതും ഇനി ഭരണപക്ഷത്തെ വരച്ചവരയിൽ നിർത്തണം

  • @HaneefaZabeel
    @HaneefaZabeel 3 หลายเดือนก่อน +6

    പ്രധിപച്ചതിന്റ ഗർജനം കേട്ടു 56ഇഞ്ചി ചുരുങ്ങി പോകുന്നു 😂😂😂

  • @anithakabeer1460
    @anithakabeer1460 3 หลายเดือนก่อน +7

    Rahul യഥാർത്ഥ hinduisam പറയുന്നു, മറ്റുള്ളവർ രാഷ്ട്രീയ hinduisam വും

  • @satheeshchandranp6330
    @satheeshchandranp6330 3 หลายเดือนก่อน +15

    KC Super.. Excellent speach.Keep it up.

  • @shereefck4224
    @shereefck4224 3 หลายเดือนก่อน +4

    ആ കെ പ്രതീ ക് ഷ നഷ് ട പെ ട്ട ഈ നാ ടി നെ വീണ്ടും ജീ വ ന് വെ പ്പി ച്ച അ ല്ലാ ഹു വി ന് .സറ് വ സ് തു തിയും .

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 หลายเดือนก่อน +7

    അമിട്ടിനും, ബോണ്ട്‌ ജീ ക്കും മനസ്സിലാക്കാനില്ല

  • @nisabeevi1884
    @nisabeevi1884 3 หลายเดือนก่อน +13

    ഇന്ന് KC കൊടുംകാറ്റ്!

  • @laljeevan6102
    @laljeevan6102 3 หลายเดือนก่อน +8

    KC വേണുഗോപാൽ അഭിമാനം❤

  • @HajaraSadik-k3d
    @HajaraSadik-k3d 3 หลายเดือนก่อน +15

    Wow wow,.... You are intelligentKC

  • @shajahanki5649
    @shajahanki5649 3 หลายเดือนก่อน +5

    എൻ്റെ നാട് എത്ര മനോഹരമായിരുന്നു,, എത്ര സമാധാനo നിറഞ്ഞതായിരുന്നു.,,
    എത്ര സന്തോഷം നിറഞ്ഞ കാലമായിരുന്നു,, പക്ഷെ,,,

  • @JAMESKUTTY100
    @JAMESKUTTY100 3 หลายเดือนก่อน +1

    KC നിങ്ങൾ പറഞ്ഞത് നൂറുശതമാനവും കറക്റ്റ് ആണ് ജനങ്ങളിൽ വിദ്വേഷം ഇളക്കി വിടുകയല്ലാതെ. അവരുടെ ജീവിത ഭാരം കുറയ്ക്കുന്നതിന് എന്താണ് ചെയ്തത്. ഇന്ധനത്തിന് വില കൂട്ടി ജനങ്ങളെ പിഴിഞ്ഞെടുത്ത പോലെ ജി എസ് ടി വഴിയും ജനങ്ങളെ പിഴിഞ്ഞെടുത്തു.

  • @joh106
    @joh106 3 หลายเดือนก่อน +9

    KC 🥰🔥🔥🔥proud of you 🙏🙏😄

  • @jasmineseenange
    @jasmineseenange 3 หลายเดือนก่อน +13

    INDIAN NATIONAL CONGRESS BIG SALUTE ❤❤❤❤❤❤❤❤❤❤❤❤❤

  • @sherlythomas1266
    @sherlythomas1266 3 หลายเดือนก่อน +1

    * ഗുന്ധിജി എക്കാലവും ഇന്തയുടെ രാഷ്ട്രപിതാവാ 1 ണ പ പ അത/അത അംഗീകരിക്കാൻ ചിലർക്ക് വിഷമമുണ്ട് ജനാധിപത്യം വിജയിക്കട്ടെങ്ങ

  • @AbdulNaseer-u9v
    @AbdulNaseer-u9v 3 หลายเดือนก่อน +21

    മിന്നൽ കെസി 🙏🙏🙏👍👍👍👍

  • @nizamudeens5937
    @nizamudeens5937 3 หลายเดือนก่อน +5

    K. C. വേണുഗോപാൽ
    M. S. C. ഫസ്റ്റ് ക്ലാസ്

  • @rameshanpk4441
    @rameshanpk4441 3 หลายเดือนก่อน +6

    ജെയ് K.c..❤❤❤❤❤❤❤
    ജെയ്.ജെയ് Kc.❤❤❤❤❤

  • @ibrahimp.m6168
    @ibrahimp.m6168 3 หลายเดือนก่อน +5

    കലക്കി കലക്കി കലക്കി കലക്കി സാർ

  • @basheerbasheer1259
    @basheerbasheer1259 3 หลายเดือนก่อน +1

    ശോഭസുരേന്ദ്രന് എന്തു വകുപ്പാണ് സെൻട്രൽ മിനിസ്ട്രിയിൽ

  • @farhayasmin8968
    @farhayasmin8968 3 หลายเดือนก่อน +6

    KC ente panchayath karan❤❤❤

  • @alithettath5071
    @alithettath5071 3 หลายเดือนก่อน +2

    ഇങ്ങനെ ഉള്ളവരെ വേണം പാർലമെന്റിൽ വിടാൻ... അതല്ലാദേ ഇംഗ്ലീഷിലും.. ഹിന്ദിയിലും സംസാരിക്കാൻ അറിയാത്തവരെയും... അറിഞ്ഞിട്ടും മിണ്ടാണ്ട് ഇരിക്കുന്നവരെയും... പാർലമെന്റ് കൂടുമ്പോൾ കല്യാണത്തിന് പോകുന്നവരെയും വിട്ടാൽ ജെനങ്ങൾക് നഷ്ടം മാത്രമെ കാണൂ... രാഷ്ട്രീയം നോക്കണ്ട.. (BJP ഒഴിച്ച് )

  • @shkumarkumar2630
    @shkumarkumar2630 3 หลายเดือนก่อน +11

    Kc❤❤❤❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 หลายเดือนก่อน +11

    K c❤❤❤❤❤rahul❤❤❤ priyanga ❤❤❤

  • @kunhammedkakkot8198
    @kunhammedkakkot8198 3 หลายเดือนก่อน +2

    ആ രിഫ് ആ ണ് ജയിച്ചു ത്‌ എങ്കിൽ ബാബാ അ ഡിക്കുമായി രുന്നു

  • @AbduRahman-ho5dz
    @AbduRahman-ho5dz 3 หลายเดือนก่อน +15

    Kc❤❤❤❤❤❤❤❤❤❤❤

  • @ibrahimcv5007
    @ibrahimcv5007 3 หลายเดือนก่อน +9

    RG❤ KC ❤

  • @asokkumar3597
    @asokkumar3597 3 หลายเดือนก่อน +5

    Speach of KC is gtrat but iam doubtful whether BJP block icluding PM, Home minister,Speaker etc can understand, let them hear transilated version

    • @sask2570
      @sask2570 3 หลายเดือนก่อน +1

      Live translation is there in the Parliament.

  • @ashrafcheppu9937
    @ashrafcheppu9937 3 หลายเดือนก่อน +5

    60-ശതമാനം കോൺഗ്രസ്‌ 40-ശതമാനം ലീഗ് നിക്ഷ്പക്ഷ നില പാട് അനിൽ

  • @milanomecca4002
    @milanomecca4002 3 หลายเดือนก่อน +12

    ആഹഹാ ആഹഹാ

  • @marykuttydas1734
    @marykuttydas1734 3 หลายเดือนก่อน +8

    Very good speech 👍

  • @abdulrasak6308
    @abdulrasak6308 3 หลายเดือนก่อน +13

    ബാക്കി കേരളം MP മാരെ കാണന്നില്ല എല്ലാവരും പറയ്ക്ക

  • @amkunju1838
    @amkunju1838 3 หลายเดือนก่อน +2

    നമ്മുടെ എംപി തകർത്തു, ഇങ്ങനെ തന്നെ ആകണം ഇങ്ങനെ തന്നെ ആയിരിക്കും, Welldone 👏👏 keep it up ❤😅

  • @naushadph2189
    @naushadph2189 3 หลายเดือนก่อน +1

    കൊടിക്കുന്നിൽസുരേഷ്അദ്ദേഹംസഭയിൽഉണ്ടെങ്കിൽകൈഉയർത്തിയെങ്കിലുംസാന്നിധ്യംഅറിയിക്കണംഎന്നഭ്യർത്ഥിക്കുന്നു😅

  • @shajishajahan2174
    @shajishajahan2174 3 หลายเดือนก่อน +9

    SUPER 😂🎉❤

  • @JtpaSecularist2020
    @JtpaSecularist2020 3 หลายเดือนก่อน +3

    കെസി❤❤

  • @siddiqedv04
    @siddiqedv04 3 หลายเดือนก่อน +1

    KC പാർലമെന്റ് ൽ പ്രതീക്ഷ.. രാഹുലിന് ശക്തി

  • @kunhayammuttykm7660
    @kunhayammuttykm7660 3 หลายเดือนก่อน

    മോഡി ഇനിയും താങ്കളുടെ നെഞ്ചിടിപ്പ്കൂടും

  • @noushadkalliathodi9261
    @noushadkalliathodi9261 3 หลายเดือนก่อน +1

    In parliment need Hindi.because common people in north and major parts of India don't konw English.

  • @lailahanif4029
    @lailahanif4029 3 หลายเดือนก่อน +4

    😂👍👌ഇങ്ങനെ പ്രതിപക്ഷം മുൻപോട്ട് പോകട്ടെ, അധർമ്മികളെയും, അക്രമികളെയും പിടിച്ചു കെട്ടാൻ അവർക്ക് കഴിയട്ടെ, അങ്ങനെ നല്ല ഒരു ഇൻഡ്യ ജന്മം കൊള്ളട്ടെ, കഴിഞ്ഞ 10 വർഷം അഴിഞ്ഞാടിയ മത വിദ്വേഷത്തിന് ഒരു അവസാനം വരട്ടെ, നമ്മുടെ ഇൻഡ്യ ഒരു ന്യൂ ഇൻഡ്യയായി ജന്മം കൊള്ളട്ടെ, ആശംസകളും പ്രാർത്ഥനകളും നേരുന്നു 💐💐💐

  • @premchandran975
    @premchandran975 3 หลายเดือนก่อน +1

    കുറച്ചു നാൾ മുൻപ് എവിടെയായിരുന്നു KC V

    • @sreedharv2006
      @sreedharv2006 3 หลายเดือนก่อน

      ഇയാൾ ഇത്തവണ തുന്നിയ മന്ത്രിക്കുപ്പായം വെറുതെ ആയി
      പ്രാന്തായി മദാമ്മയുടെ അടുക്കളക്കാരന്
      ഞങ്ങളുടെ മണ്ഡലത്തിലെ ഈ തട്ടിപ്പു അഴിമതി വീരൻ

  • @nisamjalal3479
    @nisamjalal3479 3 หลายเดือนก่อน +7

    കേരള Rahul Gandi ❤

    • @SulaikhaUbaid-y6o
      @SulaikhaUbaid-y6o 3 หลายเดือนก่อน

      പൊളിച്ചവരും . നിർമ്മിച്ചവരും . തമ്മിലുള്ള . അങ്കക്കുറിയോ..'' ?

  • @KunjuttiPattambi
    @KunjuttiPattambi 3 หลายเดือนก่อน +1

    A c ഗുഹയിൽ പോയി തപസ്സിരിക്കൂ 10ചെയ്ത തെറ്റുകൾക്ക് ഒരു പരിഹാരം
    ഉണ്ടാകട്ടെ

  • @subairm3917
    @subairm3917 3 หลายเดือนก่อน

    നാഷണൽ കോൺഗ്രസ്സിൻ്റെ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ ഏറെയുണ്ട് തുങ്ങിയിട്ടേ ഉള്ളൂ ഷാഫിയുടെ പ്രസംഗത്തിന് വൈറ്റിങ്ങ്

  • @raheempalakkal9098
    @raheempalakkal9098 3 หลายเดือนก่อน +3

    KC jai hind

  • @noushadkalliathodi9261
    @noushadkalliathodi9261 3 หลายเดือนก่อน +1

    ❤KC good performance ❤ Alappuzha done well not like Thrissur.who did shame mistake

  • @ശൂന്യാകാശത്തിലെജിന്ന്
    @ശൂന്യാകാശത്തിലെജിന്ന് 3 หลายเดือนก่อน +1

    ആലപ്പുഴയുടെ സിംഹം അതാണ് kc 💪💪

  • @24x7-l1e
    @24x7-l1e 3 หลายเดือนก่อน +10

    ആലപ്പുഴ ക്കാർക്ക് തെറ്റിയില്ല

  • @fathimasulaiman9642
    @fathimasulaiman9642 3 หลายเดือนก่อน +14

    Wow 😂😂😂😂super

  • @Kenz9037
    @Kenz9037 3 หลายเดือนก่อน +6

    Kc 💖💖

  • @mohammedshahmohammedshah3691
    @mohammedshahmohammedshah3691 2 หลายเดือนก่อน +1

    Allah will not act with out the permission of AP

  • @farookkt2805
    @farookkt2805 3 หลายเดือนก่อน +2

    ആൾക്കൂട്ട കൊലയെ കുറിച്ചോ വിലക്കയറ്റത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ല

  • @latharajeevthiruvambady-ne5qc
    @latharajeevthiruvambady-ne5qc 3 หลายเดือนก่อน +3

    Super performance❤❤

  • @jalalkuttichira3306
    @jalalkuttichira3306 3 หลายเดือนก่อน +2

    Super 👌 👍 One by. One ❤❤❤

  • @mohammedaboobacker9260
    @mohammedaboobacker9260 3 หลายเดือนก่อน +2

    കേരളത്തിൽ നിന്ന് കെന്ദ്രത്തിൽ എത്തിയ മുഴുവൻ ആൾകല്കും (Mps) തരൂരിനെ കൊണ്ട് മിനിമം 45 hours ഇംഗ്ലീഷ് ക്ലാസ് കൊടുക്കണം, എല്ലാവരും almost post graduate/ graduate, but they don't have much speaking skills in English. തെറ്റി ധരിക്കരുത് , ഒരു പക്ഷെ എൻ്റെ അറിവും അറിവില്ലായ്മയും ആവാം

    • @jvgeorge1474
      @jvgeorge1474 3 หลายเดือนก่อน

      Oratorial skills in English cannot be achieved in a few hours. It's a long process.

  • @pkkpukayoor8943
    @pkkpukayoor8943 2 หลายเดือนก่อน

    ആലപ്പുഴ ക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല. തൃശൂർ കാർക്ക് പറ്റിയ അബദ്ധം ഇനിയാർക്കുമുണ്ടാവാതിരിക്കട്ടെ. ജയ്ഹിന്ദ്❤❤❤❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 3 หลายเดือนก่อน +2

    KC👍👍👍👌👌💪🇮🇳👋👋👋👋👋👋👋👋

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 หลายเดือนก่อน

    Rahul Gandhi's parliament speech will make more positive reflections from the side of the common people. Jai Samvidhan as well as projects Siva Sakthi has shown more strength in the coming state elections, especially in Maharashtra and Haryana.

  • @jannatkuniya755
    @jannatkuniya755 3 หลายเดือนก่อน +3

    രാതേട്ടന്റെ പ്രസംഗം എപ്പഴാണ്

  • @navasnariyil9652
    @navasnariyil9652 2 หลายเดือนก่อน

    അമിത്ഷായെയും മോഡിയേയും കാണുമ്പോൾ നിക്കറിൽ മൂത്രമൊഴിക്കാത്ത നേതാവ്

  • @pookkathouse
    @pookkathouse 2 หลายเดือนก่อน

    പ്രധാനമന്ത്രിയുടെ ഹെറ്റ് പ്രസംഗത്തിന്ന് എതിരെ കോടതിയിൽ പോകണം INDA മുന്നണി.

  • @philipmathew3016
    @philipmathew3016 2 หลายเดือนก่อน

    വേന്നു ഗോപാൽ കൊള്ളാം. അഭിനന്ദിക്കുന്നു. എന്നാൽ spoken English ആരെയെങ്കിലും വീട്ടിൽ ഇരുത്തി പഠിച്ചാൽ പ്രസംഗം effective ആകും. കുഴപ്പമില്ല പക്ഷെ പഠിക്കുന്നത് നല്ലതാണ്.

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 หลายเดือนก่อน +1

    കേരള ത്തിന്റെ അഭിമാനം, 👍👍

  • @abdulazeezcv2572
    @abdulazeezcv2572 3 หลายเดือนก่อน

    ഡബിൾ എ റഹീമിൻറ യത്രയൊന്നും ഇംഗ്ലീഷ് പോര.....പോര...

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 หลายเดือนก่อน +2

    Manoharamayi paranju

  • @Nishad027
    @Nishad027 3 หลายเดือนก่อน +4

    KC 🔥🔥🔥