@@LathifLathi-z3v അപ്പോൾ സുരേഷ് ഗോപിയെപ്പോലെ, ശശി തരൂരിനെപ്പോലെ, പ്രേമചന്ദ്രനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവരെ പാർലമെന്റിലോട്ട് അയച്ച കോൺഗ്രസിനും ബിജെപിക്കും അഭിനന്ദനങ്ങൾ ഇല്ലേ 😂😂
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ..ബ്രിട്ടാസ് .ബിജെ പി എം പിമാർ പോലും കാര്യങ്ങൾ അറിയുന്നത് ,ഇവരെപോലെയുള്ള എം പി മാരിലൂടെയാണ് നന്ദി ജോൺ ബ്രിട്ടാസ്... നന്ദി സുനിതാ....
പല മാധ്യമങ്ങളും പറയാത്തത് നിങ്ങൾ കാണിക്കുന്നു ശേഷമാണു മാധ്യമങ്ങൾ കാണിക്കുന്നത് അഭിനന്ദനങ്ങൾ ❤❤❤ നിങ്ങള്ക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് നിലമ്പൂർ ഫ്ലെക്സ് വച്ചിട്ടുണ്ട്
കേരളത്തിൽനിന്ന് മോഡിയേയും അമിതഷായുടെയും മുഖത്ത്നോക്കി കാര്യങ്ങൾപറയാൻ ആർജവമുള്ള നേതാവാണ്ബ്രിട്ടാഷ്❤❤ ഞാൻ ലീഗുകാരനാണങ്കിലും അദ്ദേഹമാണ് ഞ്ഞങ്ങളുടെമണ്ഡലത്തിൽ സ്ഥാനാർത്ഥിഎങ്കിൽ എൻ്റെ വോട്ട് ഇദ്ദേഹത്തിനായിരിക്കും👍👍
എന്റെ പ്രിയപ്പെട്ട നിങ്ങൾക്ക് നന്ദി ഇവനെപ്പോലെയുള്ള ആർഎസ്എസുകാരനായ ആൾക്കാരെയാണ് ചെയർമാനായി ഇരുത്തി നിങ്ങൾ അവരുടെ മുമ്പിൽ സംസാരിക്കാൻ കാണിച്ചത് വളരെയേറെ വളരെയേറെ സന്തോഷമാകുന്നു ഇതുപോലൊരു അവസരം ഞങ്ങൾക്ക് കാണാൻ സാധിച്ചത് ദൈവത്തിന് നന്ദി പ്രതേകിച്ച് സുനിതാ ദേവദാസിനും ഒരു പത്രക്കാരൻ പോലും ഇത് പുറത്തുവിടാൻ സാധിക്കാതെ നെടുംപൊരി കൊണ്ട് കാണും കാരണം അത് അഭിനയിപ്പിക്കുക ദോഷമായി വന്നാൽ അവരുടെ പത്രം ചിലപ്പോൾ നടക്കത്തില്ല അല്ലെങ്കിൽ ഇരുന്നു പോവുക ഭയം എല്ലാ പത്രക്കാർക്ക് ഉള്ളതുകൊണ്ട് പത്രക്കാരെ പോലും വെട്ടിക്കൊണ്ട് പ്രിയപ്പെട്ട സുനിതേ നിങ്ങൾ ജനങ്ങൾ എത്തിച്ചേനെ ഒരായിരം നന്ദി എന്നും നിങ്ങളിൽ ഞങ്ങൾക്കുണ്ടായിരിക്കും 19 സീറ്റുമായി പോയ കോൺഗ്രസിനെക്കാൾ എത്രയോ എത്രയോ ഗംഭീരമാണ് പ്രിയപ്പെട്ട ബ്രിട്ടാസ് നിങ്ങൾ നിങ്ങൾക്ക് രാജ്യസഭയിലെല്ലാം ലോകസഭയിൽ ആണ് കിട്ടേണ്ടത് തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ലോകസഭയിലെ ഒരംഗം തന്നെയായിരിക്കും എന്ന് യാതൊരു സംശയവുമില്ല ഇത്രയും വലിയ ചെയർമാനായ ബുദ്ധനെ അല്ലെങ്കിൽ പ്രതിമയെ പോലെ ഇതൊക്കെയും ബിജെപി ആർഎസ്എസിന്റെ പേര് പറയുമ്പോൾ പട്ടിയെപ്പോലെ ചാടിവീഴും ഒരു ചെയർമാന്റെ കീഴിൽ ഇത്രയും സംസാരിക്കുവാൻ കഴിഞ്ഞ താങ്കൾക്ക് ആയിരം നന്ദി ഇതായിരിക്കണം ഒരു പ്രതിനിധി സംസാരിക്കാൻ കഴിവുള്ളവൻ പോകണമായിരുന്നു പക്ഷേ കഴിവില്ലാത്തവനെയാണ് ഈ കോൺഗ്രസുകാർ അയച്ചുതന്നുള്ള ഓർക്കുമ്പോൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ട് നിങ്ങളെപ്പോലുള്ളവർ തീർച്ചയായും രാജ്യസഭയിൽ തിളങ്ങട്ടെ
ഗംഭീരമായിരിക്കുന്നു. ബ്രിട്ടാസ് സംസാരിക്കുമ്പോൾ ഇവർ എന്തിന് ഭയക്കുന്നു തടയാൻ ശ്രമിക്കുന്നു. കഷ്ടം. എത്ര എംപിമാരുണ്ടാകും ഇങ്ങനെ രാജ്യത്തെ പ്രശ്നങ്ങൾ വെട്ടി ത്തുറന്ന് അവതരിപിക്കാൻ. Congrats ബ്രിട്ടാസ് ഇത് ട്രാൻ സ്ലേറ്റ് ചെയ്തവതരിപ്പിച്ച സുനി തക്കും.
Brilliant speech by John Brittas. People say in north call Brittas speech as "BJP ka poll kholdiya". Britta's should contest the next election to the lower house, of course after his tenure. This type of people should be in Parliament.
ഇങ്ങനെ ലോക്സഭയിലും രാജ്യസഭയിലും ഇട്ട് വളഞ്ഞിട്ടടിക്കുവാണേൽ ഞങ്ങളിനി എന്തുചെയ്യും രാമാ ..രാമനോട് പരാതി പറയാനും പറ്റില്ല .അദ്ദേഹം മഴനനഞ്ഞിരിക്കുവാണല്ലോ .ഇനി തിരിഞ്ഞു നോക്കണ്ട ഓടിക്കോ
ബിജെപി ഭരിക്കുമ്പോൾ എന്ത് സത്യപ്രതിജ്ഞാ ലംഘനം ഇന്ത്യയുടെ നിയമങ്ങൾ തന്നെ പൊളിച്ചടുക്കിയില്ലേ മിസ്റ്റർ ബ്രിട്ടാസ് മിസ്റ്റർ രാഹുൽ ഗാന്ധി വളരെ നന്നായിട്ട് സംസാരിക്കുന്നു പാർലമെന്റ് le മോദി സാറിന് ചെറിയൊരു വട്ട് തുടങ്ങി ഇത് ഇന്ത്യക്ക് ഒരു പ്രതീക്ഷയാണ് good luck
സഭയിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കും രാജ്യ സഭ mp സഖാവ് ജോൺ ബ്രിട്ടാസ്.. അത് വാർത്ത അക്കാൻ മുൻ നിര മാധ്യമ ഓർഗാനിക്ക്കൾക്ക് പറ്റാറില്ല.. ബ്രിട്ടാസ് സർ.. 💯🔥
രാജ്യ സഭയിൽ ബ്രിട്ടാസ് തിളങ്ങി. വെരി ഗുഡ്.അഭിനന്ദനങ്ങൾ
ബ്രിട്ടസിനെ പോലെ ഇംഗ്ളീഷ് അറിയുന്നവരെ പാർലിമെൻഡിൽ അയച്ച സിപിഎം നു അഭിനന്ദനങ്ങൾ 👍👍👍
റഹീമിനെ പോലെ ഒട്ടും ഇംഗ്ലീഷ് അറിയാത്തവരെ പാർലമെൻറിലേക്ക് അയച്ചതിനും സിപിഎമ്മിന് അഭിനന്ദനങ്ങൾ.
@@AbdulLatheef-dv7ug bjp എതിരെ ആര് സംസാരിച്ചാലും support ചെയ്യും
@@LathifLathi-z3v അപ്പോൾ സുരേഷ് ഗോപിയെപ്പോലെ, ശശി തരൂരിനെപ്പോലെ, പ്രേമചന്ദ്രനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവരെ പാർലമെന്റിലോട്ട് അയച്ച കോൺഗ്രസിനും ബിജെപിക്കും അഭിനന്ദനങ്ങൾ ഇല്ലേ 😂😂
@@anilnair8771sg bjp alla ayachath a nattukar ayalodulla snehavum sahathapavumokkeya angere avide ethiche
@@AbdulLatheef-dv7ug
😂😂😂😂😂😂
കേരളത്തിൽനിന്ന് മോഡിയേയും
അമിതഷായുടെയും മുഖത്ത്നോക്കി
കാര്യങ്ങൾപറയാൻ ആർജവമുള്ള
നേതാവാണ്ബ്രിട്ടാഷ്❤❤
FOR CPM
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ..ബ്രിട്ടാസ് .ബിജെ പി
എം പിമാർ പോലും കാര്യങ്ങൾ അറിയുന്നത് ,ഇവരെപോലെയുള്ള എം പി മാരിലൂടെയാണ്
നന്ദി ജോൺ ബ്രിട്ടാസ്...
നന്ദി സുനിതാ....
പല മാധ്യമങ്ങളും പറയാത്തത് നിങ്ങൾ കാണിക്കുന്നു ശേഷമാണു മാധ്യമങ്ങൾ കാണിക്കുന്നത് അഭിനന്ദനങ്ങൾ ❤❤❤ നിങ്ങള്ക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് നിലമ്പൂർ ഫ്ലെക്സ് വച്ചിട്ടുണ്ട്
❤❤❤❤🌹🌹🌹👍👍
മലയാളം മാധ്യമങ്ങൾ ഇപ്പോൾ ഒന്നും കാണുന്നില്ല.... കുറെ പരസ്യങ്ങൾ.. കുറേ മുസ്ലിം വിദ്വേഷം വാർത്തകൾ അത്രമാത്രം❤
Asianet is voice of bjp., Kerala Version of GODI MEDIA.
👍👍👍
Avarkkum jeevikkande bro
Congratulations to Mr Jhon Britas,go ahead 👍👌🙏💐🌹
കേരളത്തിൽനിന്ന് മോഡിയേയും
അമിതഷായുടെയും മുഖത്ത്നോക്കി
കാര്യങ്ങൾപറയാൻ ആർജവമുള്ള
നേതാവാണ്ബ്രിട്ടാഷ്❤❤ ഞാൻ ലീഗുകാരനാണങ്കിലും അദ്ദേഹമാണ് ഞ്ഞങ്ങളുടെമണ്ഡലത്തിൽ സ്ഥാനാർത്ഥിഎങ്കിൽ എൻ്റെ വോട്ട് ഇദ്ദേഹത്തിനായിരിക്കും👍👍
എടോ ലീഗുകാരാ താൻ േ വാട്ട് ബ്രിട്ടാസിന് ചെയ്യില്ല കാരണം ബി.ജെ.പി ജയിച്ചാലും കമ്മ്യൂണിസ്റ്റിനെ തോൽപിക്കണം എന്നത് നിങ്ങളുടെ നയമാണ്. നിങ്ങളതേ ചെയ്യൂ
മോഡിയേയും അമിത് ഷായേയും കിട് കിടാ വിറപ്പിച്ചു, ഇതു പോലെ ആർജവം വേണം അഭിവാദ്യങ്ങൾ👏🏾👍🏾💗💪🏾
ജോൺ ബ്രിട്ടസിനെ പോലുള്ളവർ പുലികുട്ടികൾ നാലെണ്ണം പ്രതി പക്ഷത്തു വേണം 👍
എന്നാലു൦ വോട്ട് യു ഡി എഫിന്
K
Hmm kļ 10:35 10:37 10:54 @@jaisonkc6854
you are correct
Brittas.. Sir puppuli..❤❤❤🌹🌹🌹👍👍
P
pp😊😊😊😊😊😊😊😊😊😊😊😊y@@jaisonkc6854
ജോൺ ബ്രിട്ടസ് 🔥🔥🔥🔥🔥
ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവർ വേണം നമ്മുടെ നേതാക്കൾ.🎉
ജോൺ ബ്രിട്ടാസ് ബിഗ് സല്യൂട്ട്❤❤❤ സത്യം വിജയിക്കട്ടെ രാജ്യം സമാധാനത്തിലേക്ക്
എന്റെ പ്രിയപ്പെട്ട നിങ്ങൾക്ക് നന്ദി ഇവനെപ്പോലെയുള്ള ആർഎസ്എസുകാരനായ ആൾക്കാരെയാണ് ചെയർമാനായി ഇരുത്തി നിങ്ങൾ അവരുടെ മുമ്പിൽ സംസാരിക്കാൻ കാണിച്ചത് വളരെയേറെ വളരെയേറെ സന്തോഷമാകുന്നു ഇതുപോലൊരു അവസരം ഞങ്ങൾക്ക് കാണാൻ സാധിച്ചത് ദൈവത്തിന് നന്ദി പ്രതേകിച്ച് സുനിതാ ദേവദാസിനും ഒരു പത്രക്കാരൻ പോലും ഇത് പുറത്തുവിടാൻ സാധിക്കാതെ നെടുംപൊരി കൊണ്ട് കാണും കാരണം അത് അഭിനയിപ്പിക്കുക ദോഷമായി വന്നാൽ അവരുടെ പത്രം ചിലപ്പോൾ നടക്കത്തില്ല അല്ലെങ്കിൽ ഇരുന്നു പോവുക ഭയം എല്ലാ പത്രക്കാർക്ക് ഉള്ളതുകൊണ്ട് പത്രക്കാരെ പോലും വെട്ടിക്കൊണ്ട് പ്രിയപ്പെട്ട സുനിതേ നിങ്ങൾ ജനങ്ങൾ എത്തിച്ചേനെ ഒരായിരം നന്ദി എന്നും നിങ്ങളിൽ ഞങ്ങൾക്കുണ്ടായിരിക്കും 19 സീറ്റുമായി പോയ കോൺഗ്രസിനെക്കാൾ എത്രയോ എത്രയോ ഗംഭീരമാണ് പ്രിയപ്പെട്ട ബ്രിട്ടാസ് നിങ്ങൾ നിങ്ങൾക്ക് രാജ്യസഭയിലെല്ലാം ലോകസഭയിൽ ആണ് കിട്ടേണ്ടത് തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ലോകസഭയിലെ ഒരംഗം തന്നെയായിരിക്കും എന്ന് യാതൊരു സംശയവുമില്ല ഇത്രയും വലിയ ചെയർമാനായ ബുദ്ധനെ അല്ലെങ്കിൽ പ്രതിമയെ പോലെ ഇതൊക്കെയും ബിജെപി ആർഎസ്എസിന്റെ പേര് പറയുമ്പോൾ പട്ടിയെപ്പോലെ ചാടിവീഴും ഒരു ചെയർമാന്റെ കീഴിൽ ഇത്രയും സംസാരിക്കുവാൻ കഴിഞ്ഞ താങ്കൾക്ക് ആയിരം നന്ദി ഇതായിരിക്കണം ഒരു പ്രതിനിധി സംസാരിക്കാൻ കഴിവുള്ളവൻ പോകണമായിരുന്നു പക്ഷേ കഴിവില്ലാത്തവനെയാണ് ഈ കോൺഗ്രസുകാർ അയച്ചുതന്നുള്ള ഓർക്കുമ്പോൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ട് നിങ്ങളെപ്പോലുള്ളവർ തീർച്ചയായും രാജ്യസഭയിൽ തിളങ്ങട്ടെ
ജോൺ ബ്രിട്ടസിനെ പോലുള്ളവരാണ് പ്രതിപക്ഷത്തു വരേണ്ടത് 🔥🔥🔥🔥
Ippo opposite anallo? Pulli cmp mp alle.bjp yill ano?
കലക്കി കലക്കി.... സുനിത മുന്നോട്ട് തന്നെ ധൈര്യമായി പോവുക. My full support
ഗംഭീരമായിരിക്കുന്നു. ബ്രിട്ടാസ് സംസാരിക്കുമ്പോൾ ഇവർ എന്തിന് ഭയക്കുന്നു തടയാൻ ശ്രമിക്കുന്നു. കഷ്ടം. എത്ര
എംപിമാരുണ്ടാകും ഇങ്ങനെ രാജ്യത്തെ പ്രശ്നങ്ങൾ വെട്ടി
ത്തുറന്ന് അവതരിപിക്കാൻ.
Congrats ബ്രിട്ടാസ് ഇത് ട്രാൻ
സ്ലേറ്റ് ചെയ്തവതരിപ്പിച്ച സുനി
തക്കും.
സത്യം ബിജെപി അവരുടെ ചിനഹം മാറ്റി ബുൾഡൊസർ ആകുക കാരണം അവർ മനുഷ്യർ കഷ്ട്ട പെട്ടു പടുതു യർത്തുന വ പൊളിച്ചു മാറ്റുന്നു 🙏🙏🙏 ബ്രിട്ടാസ് 👌👌👌❤❤
ദൈവം അനുഗ്രഹിക്കട്ടെ സുനിത
Brilliant speech by John Brittas. People say in north call Brittas speech as "BJP ka poll kholdiya". Britta's should contest the next election to the lower house, of course after his tenure. This type of people should be in Parliament.
John britas Big salute
ഇങ്ങനെ ലോക്സഭയിലും രാജ്യസഭയിലും ഇട്ട് വളഞ്ഞിട്ടടിക്കുവാണേൽ ഞങ്ങളിനി എന്തുചെയ്യും രാമാ ..രാമനോട് പരാതി പറയാനും പറ്റില്ല .അദ്ദേഹം മഴനനഞ്ഞിരിക്കുവാണല്ലോ .ഇനി തിരിഞ്ഞു നോക്കണ്ട ഓടിക്കോ
😂
Sunitha❤🎉
ബിജെപി ഭരിക്കുമ്പോൾ എന്ത് സത്യപ്രതിജ്ഞാ ലംഘനം ഇന്ത്യയുടെ നിയമങ്ങൾ തന്നെ പൊളിച്ചടുക്കിയില്ലേ മിസ്റ്റർ ബ്രിട്ടാസ് മിസ്റ്റർ രാഹുൽ ഗാന്ധി വളരെ നന്നായിട്ട് സംസാരിക്കുന്നു പാർലമെന്റ് le മോദി സാറിന് ചെറിയൊരു വട്ട് തുടങ്ങി ഇത് ഇന്ത്യക്ക് ഒരു പ്രതീക്ഷയാണ് good luck
ഇങ്ങനെ ഉള്ള MP മാരെ ആണ് വേണ്ടത്...
കേരളത്തിന്റെ ആൺ കുട്ടി, ജോൺ ബ്രിട്ടാസ് 👍
ജോൺ ബ്രിട്ടാസ് 👍👍
ഇങ്ങേരെ ആലത്തൂര് നിർത്തിയാൽ മതിയായിരുന്നു എന്നാൽ രാഹുൽജിയുടെ അടുത്ത് ഇരിക്കാമായിരുന്നു❤
Sc/st seat
Keraliyarkazhuvunokkiyallavotecheythathakuravazhakalaparanjayachu
@@basheerparampil8323നശിപ്പിച്ചു.
ആലത്തൂർ റിസർവേഷൻ മണ്ഡലമാണ് സുഹൃത്തേ
ബ്രിട്ടാസ് ♥️♥️♥️♥️എനിക്ക് ഒരു തവണ കാണാൻ പറ്റി ♥️
ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ഇനിയും ഈ ചാനലിൽ വേണം 🙏🙏🙏🙏
*സുനിത പറഞ്ഞത് ശരിയാണ്. ഇതുപോലെയുള്ള ആളുകളാണ് പാർലിമെന്റിൽ പോകേണ്ടത്.അടുത്ത് ഒരാൾ ഇരുന്ന് ചിരിക്കുന്നുണ്ട്.*
Aduthurunna aal paranjathe thangel kettilla ,athum kettu nokku
ജോൺ ബ്രിട്ടസ് നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് നിങ്ങൾ പാർലിമെന്റിലെണ് ഇരിക്കേണ്ടത്.
സുനിതാ ലാൽസലാം മനോഹര വിശകലനം
സുനിദാ. നിങ്ങൾ എത്ര ധീര വനിതയാണ്. എന്തല്ലാം ഭീഷണി വന്നാലും ഉറച്ചു നില്ക്കു ഗാ
അടിപൊളി q👌👏💯
"രാജ്യസഭാ ലീഡർ നു മനസിലായി, എല്ലാം സത്യമാണ്, ബ്രിട്ടാസ് പറയുന്നത് എന്ന്. പുള്ളിയുടെ ചിരി കാണുമ്പോൾ അറിയാം ". 🙂🙂
Congratulations to John Brittas, such a brilliant orator,n the poeple who elected him.
നമ്മുടെ അഭിമാനം ❤❤❤
ആര് എന്ത് പറഞ്ഞിട്ടും മോദിക്കും കൂട്ടർക്കും ഒരു കുലുക്കവും ഉണ്ടാവില്ല അവർ വിചാരിച്ചതെ ചെയ്യു അവരെ ഭരണത്തിൽ നിന്ന് ഇറക്കിയാലല്ലാതെ ഒരു രക്ഷയും ഇല്ല
അതാണ്..
Thank you ബ്രിട്ടാസ് ❤
🎉🎉🎉
Exactly Excellent supper congratulations Thankyou God bless you
thanks Sunitha❤
Dr . john. Brittas.. Sir..❤❤❤🌹🌹🌹👍👍👍
Big salute, appreciated, excellent speech John Britas 🎉🎉🎉🎉 congratulations Sunitha Devadas ❤❤❤❤❤
Welcome. Sunithadevadas. ❤❤❤❤❤❤
Sir Britas🙏👍💗💗
ലാൽസലാം സഖാവേ.. ബ്രിട്ടാസ് സർ
Well done Sunita 👌👍🙏🌹💐
🔴🔴🔴
ബ്രിട്ടാസ് പൊളിച്ചു... 👍🏻👍🏻👍🏻❤️🌹
ബുള്ളടോസിർ ചിഹ്നം 👍
Brittas sir ❤👍👏🏻👏🏻👏🏻
Big salute to the Hero
Keralathile 19 ne kal super Sri brittas❤️❤️❤️👌👌👌👍👍👍
Excellent speech
ബ്രിട്ടാസ് -ന്റെ - സംസാരം ശരിക്കും നമ്മുടെ സ്പീക്കർ ആസ്വദിക്കുന്നുണ്ട് - പക്ഷെ സംഖികളേ പറയുമ്പോൾ മാത്രം സ്പീക്കർക്ക് ഹാലിളകും .
Brtas the great ❤
രാഹുൽ ഗാന്ധി ഗംഭീര പ്രസംഗിച്ചു എന്നു പറയുന്ന മാമമാധ്യമങ്ങൾ ജോൺ ബ്രിട്ടാസ് MP യുടെ പ്രസംഗം കാണുകയില്ല. മാധ്യമ തിരസ്കരണം💫💥
Appreciated johnBrittas truespeech
very Good Brittas Big Salut🌹🌹🌹👍👌
Good suggestion by Brittas. Change symbol of bjp from lotus to bull dozer. Brilliant idea.
Brilliant❤
JB sir Great Speech " Big Suluete"....
So proud of you John dear. This is called education and educated.
❤ verygood ❤
❤Brittasgood❤
❤❤❤❤❤❤
he is talking sense. rightly spoken by John Brittas sir.
John Brittas 💪💪💪❤️❤️❤️🌹🌹🌹🚩🚩🚩
Brilliant commentary 🎉
Well done, Brittas
He deserves more appreciation
Very good
ബ്രിട്ടാസ് 🔥💪
Great
True'
Sunita continue your fight
Jhon Britas❤❤❤
ബ്രിട്ടാസ് നെ അടത്ത തവണയെങ്കിലും ലോകസഭയിൽ നിർത്തണം ജയിപ്പിക്കണം പാർലമെൻ്റിൽ ആയിക്കണം.
Best of luck Mr. Brittas
Thank you for your this meeting to share us
അഭിനന്ദനങ്ങൾ
ശ്രീമതി സുനിത, നിങ്ങളെപ്പോലുള്ളവരാണ് ഇന്നീ നാട്ടിനാവശ്യം... അഭിവാദ്യങ്ങൾ...
ലാൽ സലാം സഖാവേ.❤❤❤
2:18 ജോൺ ബ്രിട്ടാസ് പുലിക്കുട്ടി,,,, സൂപ്പർ 👍🏻👍🏻👍🏻👍🏻👌🏻
B J P ഇനിയും തുറന്നു കാട്ടപ്പെടണം, മതത്തിന്റെ പേരിൽ ജനങ്ങൾ ഭിന്നിക്കപ്പെടരുത്
Kalacky sir 😂😂😂keep it up 💘
സഭയിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കും രാജ്യ സഭ mp സഖാവ് ജോൺ ബ്രിട്ടാസ്.. അത് വാർത്ത അക്കാൻ മുൻ നിര മാധ്യമ ഓർഗാനിക്ക്കൾക്ക് പറ്റാറില്ല.. ബ്രിട്ടാസ് സർ.. 💯🔥
John britas❤
👍👍👍🌹
LDF ൽ സംസാരിക്കാൻ കഴിയുന്നവരികൾ ചുരുക്കം ചിലരിൽ ഒരാൾ
ലീഗിൽ ആരുണ്ട്......???
പോയ 18ൽ എത്രപേരുണ്ട്? 😂😂😂
നിങ്ങൾക്ക് ഒന്നും രാഷ്ട്രീയം അറിയില്ല. Facts അറിയില്ല
സമദാനി @@vineethmkd1569
No
ബ്രിട്ടാസിനു ബാബറിനോട് വല്ലാത്ത സ്നേഹം തന്നെ
❤
Great parliamentarian ❤
Good pointe mr MP Brettase
Brittaas superrrr👍👍👍👍
പതിനെട്ട് യുഡിഎഫ്എം പി ക്കാർക്ക് ഒരു രാജ്യസഭാ എം പി ജോൺബ്രിട്ടാസ്സ് ആയിരം കോടിക്ക് അരക്കാട എന്ന് പറഞ്ഞപ്പോലെ
ആയിരം കോഴിക്ക് അരക്കാട എന്നല്ലേ വേണ്ടത്?
ബ്രിട്ടാസിനെ ബിജെപി ഭയപ്പെടുന്നു
സംയമനത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല കഴിവുണ്ട്.
ബീജേപി. പരിഹാസരായിമാറണൂ.ദിവസവും. ജോൺ.ബ്രിട്ടാസിന്.മുൻപിൽ😢😢😢😢😢
ബ്രിട്ടാസ് is Brillient.👍💪
ജോൺ ബ്രിട്ടാൻസ് അടിപൊളി 👍👍