SDPI പിന്തുണ പണിയാകുമോ? - സൂപ്പർ പ്രൈം ടൈം | UDF | Loksabha Election 2024 | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • SDPI പിന്തുണ യുഡിഎഫിന് ഗുണമോ ദോഷമോ? എൽഡിഎഫിന് അടിക്കാൻ വടി കിട്ടിയോ? - സൂപ്പർ പ്രൈം ടൈം
    #SDPI #LoksabhaElection2024 #UDF #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1.1K

  • @maneesha-jh7pd
    @maneesha-jh7pd 3 หลายเดือนก่อน +34

    Sandeep varier ❤️🔥

    • @makenomistake33
      @makenomistake33 3 หลายเดือนก่อน

      ഇങ്ങേരെ അല്ലെ 2 കൊല്ലം മുമ്പ് ഒരു സംഘിണിയുടെ വീട്ടിൽ നിന്ന് പൊക്കിയത്. ആചാര സംരക്ഷണം നടത്താൻ സമ്മതിചില്ല.

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน +1

      സന്ദീപ് 🔥ട്ടം

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน

      സന്ദീപ് 🔥ട്ടം

  • @sidhiqs8896
    @sidhiqs8896 3 หลายเดือนก่อน +3

    ജെയ്ക് പൊളിച്ചു സന്ദീപിന് കൊടുത്ത മറുപടി 👍👍👍👍

  • @rgs5151
    @rgs5151 3 หลายเดือนก่อน +11

    Good one Sandeep 👍🏽

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน

      🔥ട്ടം വാരിയേറു

    • @user-hq6fh6uf8g
      @user-hq6fh6uf8g 3 หลายเดือนก่อน

      😂😂😂

  • @Viswajith-ko3gj
    @Viswajith-ko3gj 3 หลายเดือนก่อน +17

    Congrss always stands with antiindia forces

  • @arunt.k1443
    @arunt.k1443 3 หลายเดือนก่อน +57

    41:15 സന്ദീപ് warrier 🔥🔥👌🏻👌🏻 കത്തിച്ചു കളഞ്ഞു തോൽക്കിനെ 🤭

  • @Sree32100
    @Sree32100 3 หลายเดือนก่อน +71

    Sandeep🔥🔥

    • @sweetdreams1904
      @sweetdreams1904 3 หลายเดือนก่อน +1

      അവരെ കത്തിക്കുകയൊന്നും വേണ്ട... പാവം മണ്ടത്തരം പറഞ്ഞു പൊയ്ക്കോട്ടേ...😂

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน +1

      സന്ദീപ് 🔥ട്ടം

  • @kasimmarottickal9890
    @kasimmarottickal9890 3 หลายเดือนก่อน +15

    ആരെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കാത്ത പാർട്ടി ഏതാണാവോ?? 🤔

  • @Swalejoseph
    @Swalejoseph 3 หลายเดือนก่อน +62

    ഇന്ന് ജയ്ക്ക് കത്തി കയറിയല്ലോ👏👏👏

    • @nandhuvijayan8413
      @nandhuvijayan8413 3 หลายเดือนก่อน +19

      ഹമാസോളി 😅😂😂

    • @voyager2666
      @voyager2666 3 หลายเดือนก่อน +5

      മണിപ്പൂർ പോയി തോന്നുന്നു വിവരങ്ങൾ ശേഖരിക്കാൻ 😂

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 3 หลายเดือนก่อน

      ജയ്ക്ക് തൂറി🤣😅🤣

    • @l_Jayk_l
      @l_Jayk_l 3 หลายเดือนก่อน +9

      തോൽക്ക്

    • @library4233
      @library4233 3 หลายเดือนก่อน +11

      മിനിറ്റിൽ പത്തുതവണ RSS എന്നു പറഞ്ഞാൽ പാർട്ടി ഓഫീസിൻ പത്ത് ബിനീഷ് ബീഡി കൂടുതൽ കിട്ടുമോ അതാണോ കത്തിച്ച് കേറ്റിയത്

  • @anandpulimuckh4936
    @anandpulimuckh4936 3 หลายเดือนก่อน +6

    Yes supporting to sandeep ...

  • @muralimattanur
    @muralimattanur 3 หลายเดือนก่อน +42

    ജെയ്ക് എന്ന മനുഷ്യനുള്ളതിനാൽ ചാനൽ ബഹിഷ്കരിക്കുന്നു😊😊😊

    • @siyadsubair9484
      @siyadsubair9484 3 หลายเดือนก่อน +3

      Sandeep enna chanakam ullond bahishkarikkkunnu😂

    • @Kk-bn4fu
      @Kk-bn4fu 3 หลายเดือนก่อน

      ജെബ്ബർ പന്നി ഉള്ളോണ്ട് ഭാഹിഷ്കരിക്കുന്നു ​@@siyadsubair9484

    • @AraA-fi4nt
      @AraA-fi4nt 3 หลายเดือนก่อน

      Congrasumsdpiyumorucointearanduvashanghalellabigarudeyumsheltercongraspartymatramkodumbigarapartycongras

    • @user-kx7hj9rk2g
      @user-kx7hj9rk2g 3 หลายเดือนก่อน

      😂😂😂​@@siyadsubair9484

  • @RC-jb8jx
    @RC-jb8jx 3 หลายเดือนก่อน +42

    ഈ പിന്തുണ എൽ ഡി എഫ് ന് ആയിരുന്നെങ്കിൽ ഇന്ന് ഒരു ചർച്ച പോലുമുണ്ടാകുമായിരുന്നില്ല.

    • @babykurissingal8478
      @babykurissingal8478 3 หลายเดือนก่อน +1

      പോടാ എൽ ഡി എഫ് ആയിരുന്നാലും ഞങ്ങൾ സഖാക്കൾ എതിർക്കും

    • @hashimhussain2379
      @hashimhussain2379 3 หลายเดือนก่อน +2

      Ldf.. നാണങ്കിൽ മാമ ചാനലുകൾ ഒരാഴ്ച ഓളം ചർച്ച നടക്കു മായിരുന്നു 😝

    • @calicutvision8317
      @calicutvision8317 3 หลายเดือนก่อน +2

      ഇത് വരെ lDF ന് അല്ലെ സപ്പോർട്ട് ചെയ്തത്

    • @user-iw3kw3to1p
      @user-iw3kw3to1p 3 หลายเดือนก่อน

      @@babykurissingal8478 എന്നാൽ ഫസ്റ്റ് പിണറായിയുടെ നിലപാടിനെ എതിർക്ക്ED യെ പേടിച്ചു ബിജെപി ക്ക് വേണ്ട എല്ലാസഹായവും ചെയ്തു കൊടുക്കുന്നത് പിണറായിവിജയൻ ആണ് 😂😂😂

    • @umeerkp
      @umeerkp 3 หลายเดือนก่อน

      😊 ok km4​@@calicutvision8317❤❤❤❤❤

  • @user-ts1ez3bv9u
    @user-ts1ez3bv9u 3 หลายเดือนก่อน +10

    ഇന്നത്തെ ജെയ്ക്ക് pwolichu ❤❤❤

  • @user-zi4ek1nx8w
    @user-zi4ek1nx8w 3 หลายเดือนก่อน +72

    SDPi തീരുമാനം 💚❤️👌👌👌

    • @manjuxavier6945
      @manjuxavier6945 3 หลายเดือนก่อน +4

      😂😅🤣

    • @jamnascmk5202
      @jamnascmk5202 3 หลายเดือนก่อน

      ❤❤❤

    • @petrixiron
      @petrixiron 3 หลายเดือนก่อน +12

      എന്ത് കൂലിപ്പണി എടുക്കുന്നു.. വേശ്യ പണി 😂😂

    • @_sam333
      @_sam333 3 หลายเดือนก่อน +8

      ആരുടെതും sdpi ഊംബും 😂😂😂😂😂😂😂😂😂

    • @MuhammedDanish546
      @MuhammedDanish546 3 หลายเดือนก่อน

      @@_sam333thann eth kunna monchunnavan ann ath paraa

  • @pradeepnair2316
    @pradeepnair2316 3 หลายเดือนก่อน +19

    Sandeep ... excellent ❤

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน

      🔥ട്ടം വാരിയേറു

  • @Manu_Payyada
    @Manu_Payyada 3 หลายเดือนก่อน +5

    അതിസക്തൻ - വിസകലനം - ദേസീയ - വംസഹത്യ
    എന്റെ ജയിക്കെ... മലയാള ഭാഷയുടെ അഭിമാനമേ...

    • @KB-ci4hg
      @KB-ci4hg 3 หลายเดือนก่อน

      കാരുണ്യ ലോട്ടറി വിറ്റ് നടന്നിരുന്നു മുമ്പ് 😂😂😂 അത് കൊണ്ടാണ്.....

  • @Toms-kc7ek
    @Toms-kc7ek 3 หลายเดือนก่อน +98

    Sandeep Varier 🔥🔥🔥

    • @powersward
      @powersward 3 หลายเดือนก่อน +5

      നോട്ട ( NOTA) ക്കു താഴെ വോട്ട് മൂല്യമുള്ള തീവ്ര വാദ പാർട്ടിയുടെ വോട്ട് വാങ്ങുന്ന മുന്നണികളെ ബഹിഷ്കരിക്കുക 🧡🧡💚💚 Vote for BJP 🧡💚Vote for Modiji 🧡💚

    • @sajalm2279
      @sajalm2279 3 หลายเดือนก่อน +3

      ​@@powersward കിട്ടും നോക്കി നിന്നോ അതും കേരളത്തിൽ 😂😂😂😂😂

    • @JobyJames-tx9lf
      @JobyJames-tx9lf 3 หลายเดือนก่อน +1

      ttam.. ഇത് വിട്ടുപോയി... 👍

    • @powersward
      @powersward 3 หลายเดือนก่อน

      @@sajalm2279 ജൂൺ നാലിന് കാണാം...🔥 കേരളവും താമര പൊയ്കയിൽ വിരിയുന്നത് ,,🧡🧡💚💚

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน

      🔥ട്ടം വാരിയേറു

  • @pottankunappan3574
    @pottankunappan3574 3 หลายเดือนก่อน +5

    എല്ലാ സാധനങ്ങൾക്കും ഇപ്പൊ എന്താ ബല തൊൽക്കേ

  • @gokulsanil2481
    @gokulsanil2481 3 หลายเดือนก่อน +30

    Bjp illenkil hindukaldevkarym theerumanam aakum

    • @kevinvarghese4752
      @kevinvarghese4752 3 หลายเดือนก่อน

      Bjp , sdpi pole matham nokki aale kootunna partykal illenkil manushyar rakshapedum.

  • @user-mi2kj6kh9g
    @user-mi2kj6kh9g 3 หลายเดือนก่อน +10

    ജയിക്ക് ❤❤

    • @library4233
      @library4233 3 หลายเดือนก่อน +1

      കഷ്ടം'

  • @user-qo1vt3fy8u
    @user-qo1vt3fy8u 3 หลายเดือนก่อน +13

    എസ്ഡിപിഐയെ നിങ്ങൾ മാധ്യമ ക്കാരെ മുന്നോട്ടുവച്ചതിന് അഭിനന്ദനങ്ങൾ 👍🏻

    • @petrixiron
      @petrixiron 3 หลายเดือนก่อน

      സുഡാപ്പികൾ വേശികൾ ആയി 🤣🤣🤣

  • @mssaithalvi2533
    @mssaithalvi2533 3 หลายเดือนก่อน +4

    SDPI PFI നിരോധനത്തിനു ശേഷം CPM ൽ നുഴഞ്ഞു കയറിയിട്ടുണ്ട് നിരുപാധികം വോട്ട് ചെയ്താൽ വേണ്ട എന്ന് പറയുവാൻ പറ്റില്ല

  • @sajanvarghese4412
    @sajanvarghese4412 3 หลายเดือนก่อน +6

    എനിക്ക് മിസ്റ്റർ അഭിലാഷ് നോട് ഒന്നേ പറയാനുള്ളൂ ഇവരെയെല്ലാം വിളിച്ചുവരുത്തി ഇരുത്തിയിട്ട് അവരെ തമ്മിൽ കടിപിടി ഉണ്ടാക്കിക്കുകയണോ നിങ്ങളുടെ പരിപാടി എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുക... ഒരു പാർട്ടി ആരെ വേണേലും അനുകൂലിച്ചോട്ടെ, അതിന് നിങ്ങൾക്ക് എന്താ ഇത്ര വലിയ കഴപ്പ്...

    • @l_Jayk_l
      @l_Jayk_l 3 หลายเดือนก่อน

      തീവ്ര വാദികൾ ആരെ ആണ് സപ്പോർട്ടു ചെയ്യുന്നത് എന്ന് ജനം അറിയട്ടെ. കുറച്ചില് തോന്നുന്നുണ്ടോ? 😂

  • @sivasenakazhakkuttum9935
    @sivasenakazhakkuttum9935 3 หลายเดือนก่อน +50

    2009 വർക്കലയിൽ യുഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എസ്ഡിപിഐയുടെ കൊടി ഉണ്ടായിരുന്നല്ലോ

    • @user-pt5en9ew9l
      @user-pt5en9ew9l 3 หลายเดือนก่อน +4

      അതിനെന്താ 😂

    • @shahulhameedhameed9308
      @shahulhameedhameed9308 3 หลายเดือนก่อน

      എന്നാ ഇപ്രാവശ്യം ഇയാൾ എല്ലാ ഇടത്തിലും rss ന്റെ കൊടി കൊണ്ട് പോയി കെട്ട് 🤣🤣🤣

    • @najeebkorangad9164
      @najeebkorangad9164 3 หลายเดือนก่อน

      ഇനിയുമുണ്ടാവും

    • @aabraham4966
      @aabraham4966 3 หลายเดือนก่อน

      20 ൽ 20 എണീറ്റ് പോടാ ച*****

    • @irukulangaraabu2253
      @irukulangaraabu2253 3 หลายเดือนก่อน +2

      നിങ്ങളുടെ കൂടെ rss ഇല്ലേ

  • @muhammedsuhail2020
    @muhammedsuhail2020 3 หลายเดือนก่อน +12

    ഉള്ള വോട്ട് കൂടി അങ്ങ് പോയിക്കിട്ടും... ഇവറ്റകളെ ഒന്നും നമ്മുടെ ഏഴകലത്ത് അടുപ്പിക്കരുത്...... പുന്ന നൗഷാദ് നെ പോലുള്ള കോൺഗ്രസ്‌ പ്രവർത്തകരെ നിഷ്ടൂരം കൊല ചെയ്ത ഈ വർഗീയ വാദികൾ കളെ എന്തിനാണ് നേതാക്കളെ നമ്മൾ അടുപ്പിക്കുന്നത്..... കോൺഗ്രസ്‌ ന്റെയും ലീഗ് ന്റെയും നിരവധി പ്രവർത്തകരെ ഇവർ കൊന്നിട്ടില്ലേ...... ഇവരുടെ പിന്തുണ കിട്ടിയാൽ അത് ldf നാണ് ഗുണം ചെയ്യുക. സാധാരണ ക്കാരുടെ വോട്ട് നമുക്ക് നഷ്ടപ്പെടും... മാത്രം അല്ല udf ന്റെ ചെലവിൽ ഒരു ഗുഡ് സർട്ടിഫിക്കറ്റ് ഇവറ്റകൾ ക്കു കൊടുക്കരുത്... Mm ഹസൻ ഇതു തിരുത്തണം

  • @l_Jayk_l
    @l_Jayk_l 3 หลายเดือนก่อน +27

    പി എഫ് ഐ , എസ് ഡി പി ഐ സഖ്യത്തിന് എതിരായി വോട്ട് ചെയ്യുക. കുന്തിരിക്കം വാങ്ങി വെക്കാൻ താല്പര്യമില്ല 😀

    • @sabikgcc2255
      @sabikgcc2255 3 หลายเดือนก่อน +3

      തീവ്ര വാദികളോട് ആണ് sdpi അങ്ങിനെ പറഞ്ഞത് നിങ്ങൾ തീവ്ര വാദിയാണോ?

    • @user-zs9ii8is1y
      @user-zs9ii8is1y 3 หลายเดือนก่อน

      Jaikinte marupadi kettenkil..oodikko

    • @Chandra700
      @Chandra700 3 หลายเดือนก่อน +1

      VOTE ONLY FOR BJP.... 🪷🪷🪷🪷🪷🪷🪷🪷🪷🪷

    • @sebastianta7979
      @sebastianta7979 3 หลายเดือนก่อน

      ​@@sabikgcc2255sdpi തീവ്രവാദി ആണോ...?? Sdpi യെക്കാളും വലിയ തീവ്രവാദികൾ ഒന്നും കേരളത്തിൽ ഇല്ലേ

    • @user-bi5nw4vp6t
      @user-bi5nw4vp6t 3 หลายเดือนก่อน

      ​@@sabikgcc2255Theevravadhikal enganada theevravadhikalodu parayunnathu. Theevravadhikal paranju ennnano ??

  • @nadhuactivist
    @nadhuactivist 3 หลายเดือนก่อน +1

    ജെയ്ക്...🔥
    സന്ദീപിന്റെ വായിൽ കൊടുത്തു...😁

  • @radhakrishnans9418
    @radhakrishnans9418 3 หลายเดือนก่อน +7

    CONGRESS WILL LOOSE VOTES.

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 หลายเดือนก่อน +4

    UDF. SDPI

  • @shemeerkhan1477
    @shemeerkhan1477 3 หลายเดือนก่อน +4

    ഒരു കാര്യം ചെയ്യാം നമുക്ക് എസ്ഡിപിഐ കാർക്ക് വോട്ട് ചെയ്യാൻ ഉള്ള അവകാശം നമുക്ക് അങ്ങ് നിരോധിക്കം enteh

  • @indiadiesel258
    @indiadiesel258 3 หลายเดือนก่อน +50

    സന്ദീപ് വാര്യർ 🔥🔥🔥🔥

  • @MS-dq7rf
    @MS-dq7rf 3 หลายเดือนก่อน +36

    രാഹുലിന് പാവം sdpi യെ കുറിച്ച് ഒന്നും അറിയില്ലായിരിക്കാം എന്ന് അഭിലാഷ്. അത് സത്യം ആണ് അയാൾക്ക് എന്ത് p f i എന്ത് s d p i

    • @myvlog3776
      @myvlog3776 3 หลายเดือนก่อน

      ഏതാണ് തീവ്രവാദ സംഘടന ആർഎസ്എസ് ആണോ ബിജെപി ആണോ കാലങ്ങളായി എസ്ഡിപിഐ വളരുന്നതിന് മുമ്പ് ഇവിടെ വർഗീയത അഴിച്ചുവിട്ടത് ആർഎസ്എസ് ബിജെപി ഇവരാണ് ഇവിടെ വർഗീയ വിദ്വേഷം അതിനു തിരിച്ചടിച്ചതാണ് എസ്ഡിപിഐ ചെയ്തത് അവരുടെ വർഗീയത ചൂണ്ടിക്കാണിച്ചതാണ് മഅദിന് ഉസ്താദ് ചെയ്തത് എന്നിട്ട് അദ്ദേഹത്തെ എത്ര കൊല്ലങ്ങൾ ജയിലിലാക്കി ഇന്നും അദ്ദേഹം ജോലികളുടെ ഇത്രയും വർഗീയത ചെയ്തതൊന്നും തനിക്ക് തോന്നുന്നില്ലേ ഏതു നായിന്റെ മക്കൾ ഉണ്ടാവും മുസ്ലീങ്ങൾ വർഗീയത മറ്റുള്ളവരെ ചെയ്തത് കൈ ഇതിനുള്ളിൽ ചിരി വച്ചിരിക്കുകയാ
      ഇതേ മാതിരി മനുഷ്യന്മാര് ഉണ്ടായ എങ്ങനെ ലോകം നന്നാവും

    • @aabraham4966
      @aabraham4966 3 หลายเดือนก่อน

      കോൺഗ്രസിന് ഭരണം ഉള്ളപ്പോൾ പള്ളി പൊളിച്ചതാ,
      ഇനിയും ഭരണം കിട്ടിയിട്ടു ഉണ്ടാക്കാമെന്നു.

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 หลายเดือนก่อน +65

    Sdpi യുടെ വോട്ട് വേണ്ടന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുമോ കോൺഗ്രസ്സ് ക്കാര?

    • @muhiyadheenp3805
      @muhiyadheenp3805 3 หลายเดือนก่อน

      കേരളത്തിലെ. ഓരൊ വാർഡിലും.എസ്ഡിപിഐ യുടെ സഹായത്താൽഭരണ സിരാ കേന്ദ്രങ്ങളിൽ. നാവുണച്ച സിപിഎം നും അതിൻ്റെ. ഉള്കാമ്പ് മനസ്സിലാവില്ല എല്ലാം കളവാവാൻ. പ്രാർത്തി ച്ചും പരിശ്രമിചു കൊണ്ടിരിക്കയാണ്.

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 3 หลายเดือนก่อน +2

      RSS vote vendann parayan dayriyam undo

    • @user-iw3kw3to1p
      @user-iw3kw3to1p 3 หลายเดือนก่อน

      @@MuhammedDanish-kw5ge അത് ഉണ്ടാവില്ല 😂😂😂😂

    • @digitalalterations4764
      @digitalalterations4764 3 หลายเดือนก่อน

      @@muhiyadheenp3805 അത് ഏതൊക്കെ വാർഡിലാണ് ചേട്ടാ?

    • @HasanV-vz5nh
      @HasanV-vz5nh 3 หลายเดือนก่อน

      ÀÀÀÀÀÀÀÀÀÀÀÀÀÀÀÀAÀÀÀÀÀAÀÀÀÀÀÀAÀÀA😊​@@muhiyadheenp3805

  • @arifalmalaibari4021
    @arifalmalaibari4021 3 หลายเดือนก่อน +2

    43:28 ... Wow... Sandeepinte madani imitation kollaalo😲

  • @muhammedfaris5602
    @muhammedfaris5602 3 หลายเดือนก่อน +2

    SDPI💚❤

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 3 หลายเดือนก่อน +7

    Sandeep🔥🔥🔥

  • @amalapr9405
    @amalapr9405 3 หลายเดือนก่อน +16

    പ്രിയപ്പെട്ട മാതൃഭുമി ആ കുട്ടി തോൽവിയെ വേറെ ഒരു വഴിയും ഇല്ലേൽ മാത്രം വിളിചിരുത്തു ... പ്രേക്ഷർ comedy stars കാണുന്നത് നിർത്തി jaick ന്റെ ചർച്ച കാണേണ്ടി വരുമിനി ... 😅😅😅😅

    • @pfa308
      @pfa308 2 หลายเดือนก่อน

      SDPI jaiichha vardil nirdhana janatha ayavarkku anukulyam kodukkathyottu koduthavarkku kodukkum athanu jaichaàpartykaluday prathykatha ithu marumo?

  • @manjuxavier6945
    @manjuxavier6945 3 หลายเดือนก่อน +36

    സിപിഎം കോൺഗ്രസ്സ് രണ്ടും കേരളത്തിന് അപകടം

    • @haneefkumble
      @haneefkumble 3 หลายเดือนก่อน +8

      Pinne aaraan gunam? Thante appan modi aano?

    • @siyadsubair9484
      @siyadsubair9484 3 หลายเดือนก่อน +4

      Shakha boy spotted😂

    • @India77644
      @India77644 3 หลายเดือนก่อน +1

      @@siyadsubair9484Shudapii😅😅😅

    • @user-iw3kw3to1p
      @user-iw3kw3to1p 3 หลายเดือนก่อน

      ഫാസിസത്തിന് എതിരെ ഉള്ള പോരാട്ടം ആണ് ഇവരുന്നഇലക്ഷൻ. sdpi. മാത്രം മെല്ല ഫാസിസ്സത്തെ എതുർ ക്കുന്ന എല്ലാപാർട്ടി കളും കൊണ്ഗ്രെസ്സ് ന് തന്നെ ആണ് പിന്തുണ

    • @shankarparkar3634
      @shankarparkar3634 3 หลายเดือนก่อน

      Ith up alla xaviere

  • @user-gs2xe8wh4u
    @user-gs2xe8wh4u 3 หลายเดือนก่อน +41

    Sandeep ji very good ❤❤❤❤❤

    • @kkd784
      @kkd784 3 หลายเดือนก่อน

      മൈരാണ്

  • @Nithin_Kiriyath
    @Nithin_Kiriyath 3 หลายเดือนก่อน +77

    സന്ദീപ് ജി തകർത്തു 🔥🔥🔥💪💪

    • @aswandan6258
      @aswandan6258 3 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ashwinpnair2000
      @ashwinpnair2000 3 หลายเดือนก่อน

      ​@@aswandan6258karayanda 🤣🤣

    • @Nithin_Kiriyath
      @Nithin_Kiriyath 3 หลายเดือนก่อน +1

      @@ashwinpnair2000 അത് വെപ്രാളം കൊണ്ടുള്ള കരച്ചിൽ ചിരിച്ചു കാണിച്ചതാണ് 😂😂

    • @user-pt5en9ew9l
      @user-pt5en9ew9l 3 หลายเดือนก่อน

      Rss തീവ്രവാദികളെ പുറത്താക്കുക

    • @abdulmajeed-hx4kh
      @abdulmajeed-hx4kh 3 หลายเดือนก่อน +1

      Jiiii innu thuniyil muzhuvan thoriyitta poyath🤪

  • @khalidkakkadathkoulath994
    @khalidkakkadathkoulath994 3 หลายเดือนก่อน +5

    തീർച്ചയായും ഗുണം ചെയ്യും ❤️❤️💚💚

  • @muneerpk7692
    @muneerpk7692 3 หลายเดือนก่อน

    ജെയ്ക് ന് തുല്യം ജെയ്ക് മാത്രം 👍

  • @Anilkumar-xj4er
    @Anilkumar-xj4er 3 หลายเดือนก่อน +8

    Sandeep super🎉🎉🎉

  • @shinejohn5806
    @shinejohn5806 3 หลายเดือนก่อน +2

    Jaick 🔥

  • @sfbv6260
    @sfbv6260 3 หลายเดือนก่อน +2

    രാജ്യത്തുള്ള എല്ലാ വ്യക്തികൾക്കും വോട്ടവകാശമുണ്ട് അത് അവർക്ക് ഇഷ്ട്ടമുള്ള വർക് നൽകും അതിന് എന്തിനാണ് വർഗീയ ത പരത്തുന്നത്

    • @World-yt8lo
      @World-yt8lo 3 หลายเดือนก่อน

      അങ്ങനെയാണെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള അവകാശവുമില്ല.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 หลายเดือนก่อน +5

    💥 വാര്യർ 💥 സന്ദീപ് വാര്യർ 🔥

  • @abdulnasserc4108
    @abdulnasserc4108 3 หลายเดือนก่อน +2

    മത്സരിക്കുമ്പോൾ വോട്ട് ചെയ്യണം എന്ന് പറയലാണ് ഉചിതം. വോട്ട് ചെയ്യരുത് എന്ന് പറയൽ ഉചിതമല്ല.

  • @satheeshadhu7212
    @satheeshadhu7212 3 หลายเดือนก่อน +1

    Sandeep 🔥🔥🔥

  • @thahirkarackad9044
    @thahirkarackad9044 3 หลายเดือนก่อน +6

    വാരിയർക്ക് വയർ നറച്ചു കിട്ടി 😄😄

    • @rajeevpillai8711
      @rajeevpillai8711 3 หลายเดือนก่อน

      സുഡാപ്പിക്ക് കരച്ചിൽ...

  • @PapaSelva
    @PapaSelva 3 หลายเดือนก่อน +32

    അവലും മലരും കുൻദിരിക്കവും ചുമ്മാതെ തരുന്ന സമാധാനകട തുറന്നുവച്ചുവൊ പപ്പു ഇരട്ടചൻഗൻ തൊഴിലാളികളെ 😮

    • @ashrafm1103
      @ashrafm1103 3 หลายเดือนก่อน

      പപ്പു നിന്റെ അപ്പൻ

  • @jineshvb7378
    @jineshvb7378 3 หลายเดือนก่อน +3

    നിജേഷ് വാഴ അരവിന്ദ് 😁😁😁😁😁

  • @vijayakrishnanp5536
    @vijayakrishnanp5536 3 หลายเดือนก่อน +2

    Sandeep 👍👍👍

  • @abbasmanjeri7716
    @abbasmanjeri7716 2 หลายเดือนก่อน

    ഏത് വിധത്തിലായാലും ഭരണമാറ്റം ആവശ്യമാണ്

  • @pauloli4341
    @pauloli4341 3 หลายเดือนก่อน +3

    ഒരു പണിയും ആകില്ല ഞാൻ ഒരു ഇടത് പാർട്ടിക്കാരനാണ് കാലാവസ്ഥ മൊത്തം മാറി മറിഞ്ഞു എല്ലാം കൊണ്ടും udf ജയിക്കാനാണ് സാധ്യത. വേണ്ടാത്ത കുറെ ആർഎസ്എസ് പ്രീണനം ഇടത് പക്ഷത്തുണ്ട്‌..

  • @varunprathap8144
    @varunprathap8144 3 หลายเดือนก่อน +28

    എന്തായാലും യുഡിഫ് ഇന് വോട്ട് കൊടുക്കുന്നവർ അരിയും, മലരും, കുന്തരിക്കവും വാങ്ങി വയ്ച്ചിട്ട് കൊടുക്ക്. Congress has crossed all their limits, by not denying SDPI support. എന്തൊരു മതേതരം.

    • @makenomistake33
      @makenomistake33 3 หลายเดือนก่อน

      കള്ളവെടി ക്കാർ ഇറങ്ങിയിട്ടുണ്ട്.

    • @rasheedcm117
      @rasheedcm117 3 หลายเดือนก่อน

      ദിവസേന വർഗീയത വിളിച്ചു പറയുന്ന തീവ്രവാദികൾ ആണ് ഇതൊക്കെ പറയുന്നത് എന്ന് കാണുമ്പോൾ ഒരു ഇത് 🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😝😝😝😝😝😝😝😝😝😝

    • @sanuab7515
      @sanuab7515 3 หลายเดือนก่อน

      ഗർഭിണികളുടെ വയറ് കുത്തി കീറി കുഞ്ഞിനെ കോർത്തെടുക്കാനുള്ള ശൂലം വിൽക്കുന്ന കട BJP യും CPM ഉം കൂടി അടുത്ത് തന്നെ തുടങ്ങും👹😈

    • @muhiyadheenp3805
      @muhiyadheenp3805 3 หลายเดือนก่อน

      അതെല്ലാം കയിഞ്ഞകഥ

  • @kevinvarghese4752
    @kevinvarghese4752 3 หลายเดือนก่อน

    Jayikkine first intro reply pollichu❤

  • @nisarp6316
    @nisarp6316 3 หลายเดือนก่อน

    ജെയ്ക് സൂപ്പറാ ഇന്ന്

  • @vinayakumarkv9764
    @vinayakumarkv9764 3 หลายเดือนก่อน +124

    കമ്മ്യൂണിസ്റ്റ് മാന്യനെ സന്ദീപ് എടുത്ത് ഭിത്തീൽ ഒട്ടിച്ചു..😅🤣

    • @voyager2666
      @voyager2666 3 หลายเดือนก่อน +1

      😂

    • @powersward
      @powersward 3 หลายเดือนก่อน +8

      നോട്ട ( NOTA) ക്കു താഴെ വോട്ട് മൂല്യമുള്ള തീവ്ര വാദ പാർട്ടിയുടെ വോട്ട് വാങ്ങുന്ന മുന്നണികളെ ബഹിഷ്കരിക്കുക 🧡🧡💚💚 Vote for BJP 🧡💚Vote for Modiji 🧡💚

    • @subairmuhammed7570
      @subairmuhammed7570 3 หลายเดือนก่อน +5

      എപ്പോൾ 🤔

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน +2

      @@powerswardnottayod malsarikunna bjp yodo

    • @powersward
      @powersward 3 หลายเดือนก่อน

      @@dubaivloges1033 84 ൽ 2 സീറ്റുമായി കണ്ട സ്വപ്നം 96ൽ വിരിഞ്ഞു...ഇപ്പോഴും ഇന്ത്യ മുഴുവൻ പൂത്ത് നിൽക്കുന്നു. ഇനി കേരളത്തിലും.. കണ്ടോട്ടോ ജൂൺ നാല് ..🧡🧡💚💚🔥

  • @user-gs2xe8wh4u
    @user-gs2xe8wh4u 3 หลายเดือนก่อน +12

    Jai jai bjp ❤❤❤❤❤

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 3 หลายเดือนก่อน

    27:17 നിജേഷ് അരവിന്ദ് ❤❤

  • @virattv3947
    @virattv3947 3 หลายเดือนก่อน +1

    അഭിലാഷ് തടസപെടുത്തുന്നില്ല

  • @hashimhussain2379
    @hashimhussain2379 3 หลายเดือนก่อน +8

    ജെയ്ക് കലക്കി.. നല്ല മറുപടി.. 😍👌👍👍👍

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 3 หลายเดือนก่อน +5

    സന്ദീപ് ജി നമസ്കാരം
    പൊളിച്ചു സാര്‍ 🧡🧡🧡🧡🙏🙏🙏🙏🦾🦾🦾🦾

  • @user-ub1pd8xl1u
    @user-ub1pd8xl1u 3 หลายเดือนก่อน

    ജയ്ക് പൊളിച്ചല്ലോ 🔥👌

    • @AKASAYA9876
      @AKASAYA9876 3 หลายเดือนก่อน

      Manasilayi,ini karanjo

  • @nandhuvijayan8413
    @nandhuvijayan8413 3 หลายเดือนก่อน +91

    ഒരു കാര്യം തീരുമാനിച്ചു , അരിയും മലരും വാങ്ങാൻ താല്പര്യമില്ല 🙏🙏🙏
    വോട്ട് BJP ക്ക് 👍💯

    • @irshadahammed7014
      @irshadahammed7014 3 หลายเดือนก่อน +11

      നിസ്‌കരിക്കാൻ തല കാണില്ലെന്ന് പറഞ്ഞവർ പേടിച്ച് പോയോ?

    • @user-pt5en9ew9l
      @user-pt5en9ew9l 3 หลายเดือนก่อน

      Rss തീവ്രവാദികളെ പരാജയപ്പെടുത്തുക 😂

    • @sabikgcc2255
      @sabikgcc2255 3 หลายเดือนก่อน

      Sdpi അങ്ങിനെ പറഞ്ഞത് തീവ്ര വാദികളോട് ആണ് നീ തീവ്ര വാദിയാണോ?

    • @abt727
      @abt727 3 หลายเดือนก่อน +5

      അല്ലേലും തങ്ങളുടെ വോട്ട് ബിജെപിക്ക് തന്നെയല്ലേ..😅

    • @nia2support-658
      @nia2support-658 3 หลายเดือนก่อน +1

  • @sulochanakn1775
    @sulochanakn1775 3 หลายเดือนก่อน +5

    Sandeep ji പറഞ്ഞത് ഒന്നും തള്ളിക്കളയാനാകില്ല

  • @babykurissingal8478
    @babykurissingal8478 3 หลายเดือนก่อน +1

    അരിയും മലരും കുന്തിരിക്കത്തിൻ്റെയും കടകൾ ക്ക് നല്ല ചാകരയായിരിക്കും

  • @shameerchirammal3441
    @shameerchirammal3441 3 หลายเดือนก่อน +1

    Jaik 🎉🎉🎉❤❤❤❤

  • @SudheeshR-qn1cq
    @SudheeshR-qn1cq 3 หลายเดือนก่อน +9

    എന്റെ പൊന്നഭിലാഷേ ജൈകിനോട് താങ്കളെങ്കിലും പറയു കേരളത്തിലെ വിഷയം പറയാൻ..

    • @library4233
      @library4233 3 หลายเดือนก่อน

      അഭിലാഷും മാത്രുഭൂ ണിയും ഇൻണ്ടി മുന്നണിയുടെ PR വർക്ക് എടുത്തവരാണ് അഭിലാഷ് മൂത്ത അന്തംകമ്മിയും പിന്നെങ്ങനെ പറയും

  • @rameshrajamony472
    @rameshrajamony472 3 หลายเดือนก่อน +32

    Sandeep Varier 🔥🔥🔥🔥🔥🔥

    • @SaifudeenSainudeen
      @SaifudeenSainudeen 3 หลายเดือนก่อน +1

      🔥ട്ടം വാരിയേറു

    • @user-hq6fh6uf8g
      @user-hq6fh6uf8g 3 หลายเดือนก่อน +1

      😂😂😂😂

  • @akdr8496
    @akdr8496 3 หลายเดือนก่อน +1

    എന്ത് പറഞ്ഞാലും ആരോ വോട്ടു ചെയ്യുകയോ ചെയ്യതിരി ക്കയോ ചെയ്യട്ടെ ആരോ എന്തോ പറയട്ടെ

  • @salahudeenm8989
    @salahudeenm8989 3 หลายเดือนก่อน

    ജെയ്ക്ക് 👍👍👍👍🙏🌹🌹🙏🙏നിജേഷ് അരവിന്ദ് 👍👍👍🙏🌹🙏🙏🌹

  • @nvnv2972
    @nvnv2972 3 หลายเดือนก่อน +8

    Sdpi പിന്തുണ ചർച്ചയയാക്കേണ്ട. കഴിഞ്ഞ തവണ ആർക്കാണ് കൊടുത്തത്? Sdpi അവരുടെ തീരുമാനം പറഞ്ഞു. എല്ലാവരുടെയും വോട്ട് വാങ്ങാം. രഹസ്യ ധാരണ ഉണ്ടാകും. കഴിഞ്ഞ തവണ രഹസ്യ ധാരണ ഉണ്ടായിട്ടില്ലേ. ജയിക്കാൻ എല്ലാവരുടെയും വോട്ട് വേണം. Sdpi യെ നിരോധിച്ചിട്ടില്ല. Udf നിലപാട് ശരി.

    • @sumeshrajendran8238
      @sumeshrajendran8238 3 หลายเดือนก่อน +5

      അരിയും മലരും വാങ്ങി വച്ചോ 😂

  • @hinamohandas2238
    @hinamohandas2238 3 หลายเดือนก่อน +6

    Sandeep👌👍

  • @komukuttythottoli3975
    @komukuttythottoli3975 3 หลายเดือนก่อน +2

    ആ വോട്ടുകൾ എൽഡിഎഫിന് കൊടുത്താൽ എന്തായിരിക്കും ... ഈ ചർച്ചകൾക്ക് ഒരു തരം തന്ത്രങ്ങൾ മാത്രമാണ്

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +67

    സന്ദീപ് 🧡
    ജയ് ബിജെപി 💪🙏

    • @lubna356
      @lubna356 3 หลายเดือนก่อน

      Shue nakiya team

    • @enlightnedsoul4124
      @enlightnedsoul4124 3 หลายเดือนก่อน +1

      @@lubna356 മല%ദ്വാരം നക്കി മമ്മദ്

    • @Abhijith814
      @Abhijith814 3 หลายเดือนก่อน

      ​@@lubna356haada sahichu

    • @powersward
      @powersward 3 หลายเดือนก่อน +2

      നോട്ട ( NOTA) ക്കു താഴെ വോട്ട് മൂല്യമുള്ള തീവ്ര വാദ പാർട്ടിയുടെ വോട്ട് വാങ്ങുന്ന മുന്നണികളെ ബഹിഷ്കരിക്കുക 🧡🧡💚💚 Vote for BJP 🧡💚Vote for Modiji 🧡💚

    • @sweetdreams1904
      @sweetdreams1904 3 หลายเดือนก่อน +1

      ​@@powerswardവിവരമുള്ള ആരെങ്കിലും ചെയ്യുവോ....😂

  • @BritOne643
    @BritOne643 3 หลายเดือนก่อน +5

    കഴിഞ്ഞ കേരള അസംബ്ലി തെരഞ്ഞെടുപ്പിൽ SDPI LDF ന് പല മണ്ഡലങ്ങളിലും സഹായിച്ചില്ലേ, പിന്നെ PDPയെയും കൂട്ടി സഖ്യമുണ്ടാക്കിയില്ലേ?

  • @AbdulRasheed-su5hi
    @AbdulRasheed-su5hi 3 หลายเดือนก่อน +1

    നി ജേഷ് അരവിന്ദ്❤ എല്ലാകാരവും . തുറന്ന് പറഞ്ഞു Supper

  • @irshadahammed7014
    @irshadahammed7014 3 หลายเดือนก่อน +38

    അത് തന്നെയാണ് SDPI ലക്ഷ്യം വെക്കുന്നത്. അവരുടെ പിന്തുണ കോൺഗ്രസ്സിന് പാരയാകും 🤣ഇടത് പക്ഷം പാട്ടും പാടി ജയിക്കും 🎉

    • @digitalalterations4764
      @digitalalterations4764 3 หลายเดือนก่อน +2

      പിന്നെന്താ വിഡ്ഡി സതീശൻ "SDPI പിന്തുണ വേണ്ടെന്ന് കോൺഗ്രസ് പറയുമോ" എന്ന പത്ര സമ്മേളനത്തിലെ ചോദ്യത്തിന് മുന്നിൽ ഉരുണ്ട് കളിച്ചത്? സതീശൻ കോൺഗ്രസിനെ തോൽപിക്കാൻ CPIM ൻ്റെ ക്വട്ടേഷൻ വാങ്ങിയിട്ടുണ്ടോ?

    • @shamsudheenkp5351
      @shamsudheenkp5351 3 หลายเดือนก่อน +2

      😊😊😅😅😂😅😢😢

    • @shamsudheenkp5351
      @shamsudheenkp5351 3 หลายเดือนก่อน

      😊😊😅😅😂😅😢😢🥰😂😊😢😢😊😊😊😊😅😅😂😅😅😂😮🎉😮🎉😢😢😊😊😊❤😊o😮🎉😢😢😢😢😊😊😊❤️😢😊q😊😊😅😅

    • @shoukathali7785
      @shoukathali7785 3 หลายเดือนก่อน +1

      UDF ന് അപകടം പതിയിരിക്കുന്നുണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയില്ല

    • @anilakshay6895
      @anilakshay6895 3 หลายเดือนก่อน

      ​@@digitalalterations4764പള്ളിക്കൂടം ചായ കച്ചവടം ഡിഗ്രി സംസ്കാ സംബന്നൻ

  • @user-kh5wj9lw5l
    @user-kh5wj9lw5l 3 หลายเดือนก่อน +14

    ❤ മിസ്റ്റർ ജേക്❤❤❤❤

    • @l_Jayk_l
      @l_Jayk_l 3 หลายเดือนก่อน +6

      തോൽക്ക് 😂

    • @library4233
      @library4233 3 หลายเดือนก่อน +3

      ഇന്ന് നാലു ബീഡി കൂടുതൽ കൊടുക്കണം

  • @radhakrishnanunnithan9865
    @radhakrishnanunnithan9865 3 หลายเดือนก่อน

    അഭിലാഷ്‌മോഹനാ, താങ്കളുടെ, അഭിപ്പ്രായം, അറിയാൻ ആഗ്രഹം ഉണ്ട്‌, താങ്കളും, ഒരു വോട്ടർ ആണ്.

  • @DurgaPrasad-it6pb
    @DurgaPrasad-it6pb 3 หลายเดือนก่อน

    അത് കൂടുതൽ അപകടകരമാകും

  • @mmathew4519
    @mmathew4519 3 หลายเดือนก่อน +7

    ഈ ഭീകര പാർട്ടികൾ ഒന്നും ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാക്കാൻ വേണ്ടിയല്ല മറിച്ച് അവര്‍ക്ക് സ്വത്ത് ഉണ്ടാക്കാനും ജനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി മാത്രം ആണ് മത്സരിക്കുന്നത്.

    • @ahammadnavas5166
      @ahammadnavas5166 3 หลายเดือนก่อน

      അതെ കാസ ഇറങ്ങും ഇനി ഭീകര ഫണ്ടിങ്ങിന്

  • @1234Akr
    @1234Akr 3 หลายเดือนก่อน +4

    അടുത്ത ഒരു മാസം സിപിഎമ്മും കോൺഗ്രസ്സും കേരളത്തിലെ കാര്യം പറയൂല്ല....
    കേരളത്തിലെ ജനങ്ങൾ സാധാരണ ജനങ്ങൾ ആയിരത്തിനു മുകളിൽ വൈദ്യുതി ചാർജ് അടയ്ക്കുന്ന കാര്യം പറയില്ല....
    ഒരു മതത്തിന് മാത്രം ശമ്പളം പെൻഷനും കൊടുക്കുന്ന കാര്യം പറയൂല്ല....
    ഒരു മതത്തിലുള്ളവരെ മാത്രം സർക്കാർ സർവീസിലേക്ക്... സംവരണം കൊടുത്ത കയറ്റുന്ന കാര്യം പറയില്ല.....
    കേരളത്തിലെ കൂടിയ നികുതിയുടെ കാര്യവും കൂടിയ പെട്രോൾ വിലയുടെ കാര്യവും പറയില്ല....
    കേരളത്തിലെ സാധാരണക്കാരുടെപെൻഷൻ 1600 ഉലുവ..5 മാസം കൂടുമ്പോഴാണ് കിട്ടുന്നത് എന്ന കാര്യം പറയില്ല...
    എല്ലാവരും മണിപ്പൂരിലേക്ക് ആണ്....
    മണിപ്പൂരിൽ ഏറ്റവും കൂടുതൽ ലഹള നടന്ന കോൺഗ്രസിന്റെ കാലത്ത് ആണ് എന്ന് പറയില്ല....
    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ പള്ളികൾ പൊളിക്കപ്പെട്ടത് കോൺഗ്രസ് ഗവൺമെന്റുകളുടെ കാലത്ത് ആണെന്ന് പറയൂല്ല....
    കാശ്മീരിലെ ജനങ്ങൾ വീടുവിട്ട് ഓടിയ കാര്യം പറയൂല്ല...
    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനം ബലാത്സംഗം ചെയ്യപ്പെട്ടത് കോൺഗ്രസ് ഭരണകാലത്ത് ആണെന്ന്... പറയൂല്ല....
    ഒരു മാസക്കാലം മണിപ്പൂര് മണിപ്പൂര് വടക്കേ ഇന്ത്യ മാത്രം എന്ന് മാത്രമേ പറയൂ...

  • @vijeeshkumar9826
    @vijeeshkumar9826 3 หลายเดือนก่อน

    excellent participation by all...

  • @sreekumarm4835
    @sreekumarm4835 3 หลายเดือนก่อน +6

    കോൺഗ്രസ്സിൻ്റ അഥ:പ്പതനം ഇതോടെ ഉറപ്പായി

  • @jineesh8341
    @jineesh8341 3 หลายเดือนก่อน +7

    SDPI പിന്തുണ കോൺഗ്രസിന് വോട്ട് സിപിഎമ്മിന്

  • @MohammedAli-iz4zq
    @MohammedAli-iz4zq 3 หลายเดือนก่อน

    ജയിക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kaderabdul6706
    @kaderabdul6706 3 หลายเดือนก่อน

    കിട്ടാത്ത മുന്തിരി പുളിക്കും

  • @eyeseeeverything9212
    @eyeseeeverything9212 3 หลายเดือนก่อน +7

    Adutha bjp de varavode sdpi um wash out 😂😂😂

  • @rgs5151
    @rgs5151 3 หลายเดือนก่อน +12

    Sandeep 👏👏👏👏👏👏👏👏

  • @monutty8483
    @monutty8483 3 หลายเดือนก่อน

    ജയ്ക് 🔥🔥🔥🔥🔥

  • @siddikvazhayil2777
    @siddikvazhayil2777 3 หลายเดือนก่อน +1

    Sdpi യുടെ എല്ലാ നല്ല തീരുമാനങ്ങൾക്കും അഭിനന്ദനങ്ങൾ. sdpi എന്നും നല്ല മതേതര സ്വഭാവം ഉള്ള പാർട്ടി തന്നെ ആണ്. അത് ഇനി ഏത് ഭീകരർ വന്ന് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.നമ്മൾ എല്ലാവരും ചേർന്ന് സങ് പരിവാർ എന്ന ഇന്ത്യയുടെ ശത്രുക്കളെ അധികാരത്തിൽ നിന്നും താഴെ ഇറക്കണം. അതിന് വേണ്ടി നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കാം. അല്ലെങ്കിൽ ഇവർ ഇന്ത്യയെ വിറ്റ് തുലക്കും...

  • @prakashv.v.prakash9164
    @prakashv.v.prakash9164 3 หลายเดือนก่อน +14

    സന്ദീപ് g തീ പൊരി അടിപൊളി ❤️❤️🌹

  • @akhilprasad8949
    @akhilprasad8949 3 หลายเดือนก่อน +28

    Bjp❤️

  • @muhammadpshah9658
    @muhammadpshah9658 3 หลายเดือนก่อน

    എന്താ വർത്താനം SDPI മുമ്പ് LDF ന്റെ ഒപ്പം നിന്നപ്പോ ഊ ചർച്ചക്കാർ എവിടെയായിരുന്നു

  • @jvs9797
    @jvs9797 3 หลายเดือนก่อน +2

    എസ് ഡി പി ഐ യെ കോൺഗ്രസ്സ് തള്ളിപ്പറയുക. കോൺഗ്രസ്സിന് ആർ എസ്സ് എസ്സ് മായി ബന്ധം പുലർത്താൻ സാധിക്കാത്തതുപോലെ എസ് ഡി പി ഐ യുമായി ബന്ധം ഇല്ലാതിരിക്കണം.
    ഇല്ലഗ്ഗിൽ കോൺഗ്രസ്സ് തകർന്നടിയും😢

  • @user-kx7hj9rk2g
    @user-kx7hj9rk2g 3 หลายเดือนก่อน

    ജയ്ക് ❤❤❤

  • @smruthyps7035
    @smruthyps7035 3 หลายเดือนก่อน +6

    സന്ദീപ് വാര്യർക്ക് മറുപടി പറയാൻ ഒരുത്തനും സാധിക്കുന്നില്ല. ഇതേ പോലെ സംസാരിക്കുന്നവരുണ്ടെങ്കിൽ ബിജെപി ഉടനെ കേരളത്തിൽ അധികാരത്തിൽ വരണം എന്നാണ് എന്റെ അഭിപ്രായം.

    • @RahulK-fp8zx
      @RahulK-fp8zx 3 หลายเดือนก่อน +2

      Bjp കേരളത്തിലും ഭരണത്തിൽ വരുന്ന കാലം വിദൂരം അല്ല 😊

  • @thahakunju7054
    @thahakunju7054 3 หลายเดือนก่อน +3

    ജയിക്കിന് സല്യൂട്ട്

  • @Bwd3997
    @Bwd3997 3 หลายเดือนก่อน +2

    CONGRES UNDER LEAGUE SSPI😢😢😢