Arjun Rescue Operation |news18 ദുരന്ത സ്ഥലത്ത് ;തത്സമയ ദൃശ്യങ്ങൾ |Ankola Landslide|Shirur Landslide

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
    The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 13

  • @INDIRAKOLIYAT
    @INDIRAKOLIYAT 2 หลายเดือนก่อน +19

    അപകടത്തിൽപ്പെട്ട എല്ലാ കുടുംബത്തിൻ്റെ ദുഖത്തിലും പങ്കുചേരുന്നു🙏🙏

  • @ShameemkoyaTsy-vl5mc
    @ShameemkoyaTsy-vl5mc 2 หลายเดือนก่อน +16

    എന്ത് ദൃശ്യം ചെങ്ങാത്തീ ജനം കാത്തിരിക്കുന്നത് ആ പാവത്തെയാണ്

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +5

    ഈ ചെലവ് മൊത്തം ആ റോഡ് വെട്ടിയ കമ്പനി യിൽ നിന്നും ഗവണ്മെന്റ് ഈടാക്കണം. ആ റോഡ് തന്നെ റദ് ചെയ്യണം. തുടർന്നാൽ ഇതുപോലെ തുടരും.

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +9

    അർജുൻ എവിടേയോ ഒണ്ട് വരും 🙏🙏.

  • @moneylender4972
    @moneylender4972 2 หลายเดือนก่อน +2

    Live means only they should show what is happening and not show repeated display.

  • @SaraK-e4y
    @SaraK-e4y 2 หลายเดือนก่อน

    🤲🤲🤲🤲

  • @SinuSinu-j3l
    @SinuSinu-j3l 2 หลายเดือนก่อน +1

    ഇത് തന്നെ അല്ലേ കുറെ ദിവസം ആയി കാണിക്കുന്നത്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 หลายเดือนก่อน +1

    വെള്ളം താഴും അപ്പോൾ ലോറി കിട്ടും

  • @sumaanil1464
    @sumaanil1464 2 หลายเดือนก่อน

    Pava. Arjun

  • @mtech1691
    @mtech1691 2 หลายเดือนก่อน

    റബ്ബേ. നിന്റെ kawalundawanam

  • @SajeevSreenivas
    @SajeevSreenivas 2 หลายเดือนก่อน +2

    Stop unwanted waste displays 🎉

  • @mathewtm4132
    @mathewtm4132 2 หลายเดือนก่อน

    ഈ ബയ്ജു മാപ്ര എന്തെക്കേയേ പിച്ചും, പേയും പറയുന്നതു പൊലെ വിളിച്ചു പറഞ്ഞതല്ലാതെ കാര്യമായ ഒന്നു പറഞ്ഞു കേക്കുകയോ കാണുകയോ ചെയ്തു കണ്ടില്ല

  • @ambilyvelayudhan6859
    @ambilyvelayudhan6859 2 หลายเดือนก่อน

    Vikasanam uthungasringathil nilkkunnuvennu claim cheyyunna India maharajyathe bharanakrthakkale, oru lorry orunadiyil ninnum pokkiyedukkan kazhivillathathu vikasanathinte kooduthalukondano. Oru big war vannal aa situation naam engane face cheyyum. Shame, totally shame.