ഭാരതത്തിലെ ഏക ഗരുഡൻക്ഷേത്രത്തിന്റെ വിശേഷങ്ങളും കാഴ്ചകളും

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 70

  • @prabhashmaruthil5369
    @prabhashmaruthil5369 11 หลายเดือนก่อน +14

    എന്റെ നാട്ടിലാണ് മലപ്പുറം തിരൂർ .... ഏകദേശം 4 മുതൽ 15 കി.മീ ചുറ്റളവിൽ ഹനുമാൻ കാവും, തൃപ്പങ്ങോട്ടു ക്ഷേത്രവും, തൃക്കണ്ടിയൂർ ക്ഷേത്ര സമുച്ചയവും സ്ഥിതി ചെയ്യുന്നു ...❤

    • @dipuparameswaran
      @dipuparameswaran  11 หลายเดือนก่อน +1

      👍👍🙏 പണ്ടൊരിക്കൽ ഹനുമാൻകോവിലിൽ വന്നിട്ടുണ്ട്.. ഇനി വരുമ്പോൾ സാധിക്കുമെങ്കിൽ ഹനുമാൻകോവിലിന്റെയും വീഡിയോ ചെയ്യണം

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน +1

      Avide vannal nearby hotel/ lodge undavumo room edukkan .Kottayam Anu .thaledhivasam vannu ravile thozhuthu madangan .please

    • @dipuparameswaran
      @dipuparameswaran  หลายเดือนก่อน +2

      @SindhuKrishna-u7m ക്ഷേത്രത്തിന് അടുത്ത് താമസസൗകര്യം കിട്ടാൻ സാധ്യത കുറവാണെന്ന് തോന്നുന്നു.. അവിടെ നിന്നും ഏകദേശം 10 ഓ 12 ഓ കിലോമീറ്റർ ദൂരമേ ഉള്ളൂ തൃപ്രങ്ങോട് ശിവ ക്ഷേത്രത്തിലേക്ക് ആ ഭാഗത്തു എവിടെ എങ്കിലും താമസം നോക്കുകയായിരിക്കും നല്ലത്.. അല്ലെങ്കിൽ കോട്ടക്കൽ വരേണ്ടി വരുമെന്ന് തോന്നുന്നു.. 🙏🏾🙏🏾

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน +1

      @@dipuparameswaran thank you

    • @devisumathy9616
      @devisumathy9616 หลายเดือนก่อน +2

      തിരൂർ വന്നിട്ട് തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ വന്നാൽ അവിടെ Room കിട്ടും.

  • @unnialappattu7280
    @unnialappattu7280 หลายเดือนก่อน +2

    👌👌👌👌👌👍

  • @sreenathvr2314
    @sreenathvr2314 8 หลายเดือนก่อน +3

    നന്നായിട്ടുണ്ട് ചേട്ടാ 👌👌👌👌👏👏👏👏✨suuuuuper..
    ക്ഷിപ 🕉️

  • @vijayanak1855
    @vijayanak1855 2 หลายเดือนก่อน +3

    Well presented with high devotion and dedication. Continue your efforts and contributions

  • @rajalakshmir5606
    @rajalakshmir5606 ปีที่แล้ว +4

    ഭാരതത്തിലെ ഏക ഗരുഡ ക്ഷേത്രം.. പുതിയ ഒരു അറിവ് ആണല്ലോ..! Thank you for sharing! 😊❤️🙏🙏

  • @Dipuviswanathan
    @Dipuviswanathan ปีที่แล้ว +2

    Thank you for this vdeo

  • @devusvlog4391
    @devusvlog4391 5 หลายเดือนก่อน +2

    Hi.. വീഡിയോ. നന്നായിട്ടുണ്ട്.. ഇനിയും പോരട്ടെ. ❤️🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 ปีที่แล้ว +3

    Valare nalla oru video brother. Ee kazhchakal nannayi kanichu thannathinu Nandi 🕉️🙏🙏🙏🙏

  • @mohananr7560
    @mohananr7560 2 หลายเดือนก่อน +2

    ഞങ്ങളുടെ നാട്ടിലാണ് ഈ ക്ഷേത്രം

  • @vasanthan9210
    @vasanthan9210 5 หลายเดือนก่อน +2

    ❤ super sree Garu daya, 🙏🙏🙏🙏🙏🙏🙏🙏

  • @rajrajubhai8001
    @rajrajubhai8001 3 หลายเดือนก่อน +2

    മലപ്പുറം.. എന്റെ നാട്... പോയിട്ടുണ്ട് ഗരുഡൻ കാവിൽ 🙏🙏🙏

  • @ambishiva
    @ambishiva ปีที่แล้ว +2

    good

  • @vijayasree3047
    @vijayasree3047 5 หลายเดือนก่อน +2

    🙏🏻 ഓം ഗരുഡായ നമഃ

  • @ourspecialvlog
    @ourspecialvlog หลายเดือนก่อน +2

    Ente nadu poyittilla😢

  • @sujathak5348
    @sujathak5348 9 หลายเดือนก่อน +2

    Ante veetinte aduthanu garudankavu mandalakalathu valare thirakkayirikkum

  • @lalithakutty.t3540
    @lalithakutty.t3540 ปีที่แล้ว +2

    Garudabhagavan ellavareyum anugrahikatte

  • @sunojk4630
    @sunojk4630 9 หลายเดือนก่อน +1

    Om Namo Narayanaya Namaha 🙏 Om Garuda Devaya Namaha

  • @pushpavinayan1768
    @pushpavinayan1768 5 หลายเดือนก่อน +3

    ഞാൻ രണ്ടാഴ്ച മുൻപ് അവിടെ പോയി.

  • @rakeshmohankaku7704
    @rakeshmohankaku7704 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @SajikumarN-o1v
    @SajikumarN-o1v 7 หลายเดือนก่อน +2

    👍👍

  • @villagejourneyandpets948
    @villagejourneyandpets948 5 หลายเดือนก่อน +1

    ❤ Om namah shivaya

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu ปีที่แล้ว +2

    വൈകുണ്ഠനാഥ വാഹനായ ശരണം

  • @ArunKannan-xk8sc
    @ArunKannan-xk8sc 5 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏om namo narayanaya

  • @rajimenon2294
    @rajimenon2294 7 หลายเดือนก่อน +2

    🪔🙏 Vishnu vahana roopaya pakshi rajayathea Namaha 🌹🌹🪔 Hari om Namashivaya 🪔🌹🙏

  • @jayakrishnanareekot6553
    @jayakrishnanareekot6553 ปีที่แล้ว +4

    മലപ്പുറം ജില്ലയിൽ എവിടെ ആണ്

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว +1

      Tirur - Ponnani Rd, Tirur, Triprangode, Kerala 676102
      maps.app.goo.gl/4qzGRCGLm88cTBxn7

  • @remadevipg8635
    @remadevipg8635 4 หลายเดือนก่อน +1

    Ith. Aalathiyoor. Aano

    • @dipuparameswaran
      @dipuparameswaran  4 หลายเดือนก่อน +1

      ആലത്തിയൂർ അടുത്താണ്

  • @gourineelakandhan8894
    @gourineelakandhan8894 13 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sivanandas6724
    @sivanandas6724 ปีที่แล้ว +1

    🙏🙏🙏🙏

  • @ranganathanns7910
    @ranganathanns7910 23 วันที่ผ่านมา +1

    മലപ്പുറത് എവിടേ എന്നു കുടി പറയണം

    • @dipuparameswaran
      @dipuparameswaran  23 วันที่ผ่านมา

      @@ranganathanns7910 മലപ്പുറം ജില്ലയിൽ വെള്ളാമശ്ശേരി..

  • @prajeeshcp4149
    @prajeeshcp4149 ปีที่แล้ว +1

    Nearest famous place add plz

    • @dipuparameswaran
      @dipuparameswaran  ปีที่แล้ว +1

      Thirunavaya 👍👍🙏🙏approximate 7 km from Thirunavaya to Garudan kavu

  • @robinsb7051
    @robinsb7051 ปีที่แล้ว +1

    🙏🙏🙏🙏