VAIRAMKODE | വലിയ തീയാട്ട് |ഇതെല്ലാം പുലർച്ചെയാണ് |കനലാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 46

  • @vasanthadamodaran6458
    @vasanthadamodaran6458 10 หลายเดือนก่อน +5

    അമ്മേ നാരായണ ദേവീ നാരായണാ നയന മനോഹരമായ കാഴ്ചകൾ🙏🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน +1

      പുലർച്ചെ ഒരു പ്രത്യാക feel ആണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത് ....ആരവങ്ങൾ അടങ്ങി അമ്മയുടെ അടുത്ത് നിന്ന് പോകുമ്പോൾ .....അമ്മേ ശരണം 🙏🙏🙏🙏

  • @gopalankuttur9525
    @gopalankuttur9525 10 หลายเดือนก่อน +2

    അനിർവചനീയമായ ദൃശ്യ വിസ്മയം .അസുലഭ കാഴ്ചകൾ

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you ...ദേവി ശരണം kindly share ❤️

  • @syam1234.
    @syam1234. 10 หลายเดือนก่อน +2

    വീഡിയോ കണ്ടപ്പോൾ വേറെ ഫിൽ ❤🎉

    • @unnipix
      @unnipix  10 หลายเดือนก่อน

      ഏറെ നന്ദി dear ചെകുത്താൻ ....❤️അതാണ് ...ആ അന്തരീക്ഷം ..എന്തോ ഒരിത് എന്നൊക്കെ പറയുന്ന പോലെ ..💕അമ്മേ ശരണം

  • @Nature-13-j9k
    @Nature-13-j9k 10 หลายเดือนก่อน +1

    കണലാട്ടം ആദ്യമായി കാണുവാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @unnipix
      @unnipix  10 หลายเดือนก่อน

      വീഡിയോ ഉപകാരപ്പെട്ടു എന്നറിയിച്ചതിൽ ഒത്തിരി സന്തോഷമായി ...അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ ...പുലർച്ചെ നടക്കുന്ന ചടങ്ങുകൾ കാഴ്ചകൾ ഏറെ ഭക്തിസാന്ദ്രവും ഹൃദയസ്പർശിയുമാണ് 🙏🙏🙏 ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏

  • @madhup5133
    @madhup5133 10 หลายเดือนก่อน +1

    HMC കാടാമ്പുഴ ടൗൺ കമ്മറ്റി എന്ന കാളയുടെ കൂടെ ഞാനും ഉണ്ടായിരുന്നു താങ്കൾ പറഞ്ഞത് പോലെ ഒരു കാള വരവ് അവിടെ എത്തിക്കുവാൻ എത്രയൊ പേരുടെ എത്രയോ ദിവസത്തെ അഡ്വാനം തന്നെ വേണം എന്നാലും അടുത്ത വർഷത്തെ കാത്തിരിപ്പാണ് അമ്മയുടെ അനുഗ്രഹം അതിനുണ്ടാവട്ടെ 🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      വിവരങ്ങൾ പങ്കു വെച്ചതിൽ വളരെയധികം നന്ദി ❤️🙏.....കാടാമ്പുഴ കാള വളരെ ശ്രദ്ധേയമായിരുന്നു ..അമ്മയുടെ അനുഗ്രഹത്താൽ അടുത്ത വർഷം അതിഗംഭീരമായിരിക്കട്ടെ HMC KTC കാള വരവ് ..അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @sunilthiyadath9965
    @sunilthiyadath9965 10 หลายเดือนก่อน +2

    ❤❤❤

    • @unnipix
      @unnipix  10 หลายเดือนก่อน

      many thanks ...അമ്മേ ശരണം ❤️

  • @keralavillage5673
    @keralavillage5673 10 หลายเดือนก่อน +2

    🙏🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      അമ്മേ ശരണം ..🙏

  • @vijaylakshmik635
    @vijaylakshmik635 10 หลายเดือนก่อน +1

    Very 👍

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you ..അമ്മേ ശരണം ദേവീ ശരണം 🙏

  • @sirajkk4779
    @sirajkk4779 10 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤

    • @unnipix
      @unnipix  10 หลายเดือนก่อน

      many thanks ❤️ plz share

  • @drishyabijin1290
    @drishyabijin1290 10 หลายเดือนก่อน +2

    🙏🙏🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      അമ്മേ ശരണം ..🙏🙏🙏

  • @omanajaya6246
    @omanajaya6246 10 หลายเดือนก่อน +1

    ഹരി:ശരണം അമ്മേ ശരണം

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you for support അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @praveennallat3079
    @praveennallat3079 10 หลายเดือนก่อน

    👍👍

    • @unnipix
      @unnipix  10 หลายเดือนก่อน

      many thanx ..❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏 plz share

  • @madhup5133
    @madhup5133 10 หลายเดือนก่อน

    Hm

  • @asiyaasiya7521
    @asiyaasiya7521 10 หลายเดือนก่อน +1

    ഒക്കെ വെള്ളം അടിച്ചു
    പൂസായി 😄😄😄

    • @unnipix
      @unnipix  10 หลายเดือนก่อน

      എല്ലാരും നല്ല കുട്ടികളാണ് ..വെള്ളം കൈകൊണ്ട് തൊടുകയില്ല ..🙏plz share

    • @asiyaasiya7521
      @asiyaasiya7521 10 หลายเดือนก่อน

      @@unnipix വെള്ളം അന്ന്
      ഫ്രീയല്ലേ 😄😄😄😄

  • @badardheendxb3954
    @badardheendxb3954 10 หลายเดือนก่อน +2

    എ൯െറ.നാട്

    • @unnipix
      @unnipix  10 หลายเดือนก่อน

      Thank you…ഇന്നാട്ടുകാർക്കും മറ്റുള്ളവർക്കും തീയാട്ട് എന്നാൽ ഒരു ജന്മനായുള്ള ഉത്സവലഹരി ...ദൂരെയുള്ള കൂടപ്പിറപ്പുകളും ..കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേരാൻ കാത്തു നിൽക്കുന്ന സുന്ദര വേള ...❤️

  • @rjkottakkal
    @rjkottakkal 8 หลายเดือนก่อน

    ഞാനും പോയിയിരുന്നു

    • @unnipix
      @unnipix  8 หลายเดือนก่อน +1

      Yes…നാടിന്റെ പ്രിയപ്പെട്ട തീയാട്ട് ❤️

  • @rajanamal1799
    @rajanamal1799 10 หลายเดือนก่อน

    ചെരിപ്പിട്ടു ഒരു കുട്ടി പോകുന്നു. മോശം.

    • @unnipix
      @unnipix  10 หลายเดือนก่อน

      അമ്മേനാരായണ ദേവി നാരായണ

    • @BineshKattoor
      @BineshKattoor 10 หลายเดือนก่อน

      Badre narayana

  • @vipinnallatt2134
    @vipinnallatt2134 10 หลายเดือนก่อน

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you ..എന്താ വിശേഷങ്ങൾ സുഖമെന്ന് കരുതുന്നു ..plz share അമ്മേ ശരണം 🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      hiii kuttaa..സുഖം തന്നെയെന്ന് കരുതുന്നു
      plz share ❤️❤️അമ്മേ ശരണം

  • @anithamp7686
    @anithamp7686 10 หลายเดือนก่อน +1

    🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      അമ്മേ ശരണം

  • @Psychologue-jn7mp
    @Psychologue-jn7mp 10 หลายเดือนก่อน +1

    🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you❤️ അമ്മേ ശരണം ദേവി ശരണം

  • @anithamp7686
    @anithamp7686 10 หลายเดือนก่อน +1

    🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      thank you 🙏അമ്മേ ശരണം ദേവീ ശരണം

  • @mohanambalavally2331
    @mohanambalavally2331 10 หลายเดือนก่อน

    🙏🙏🙏🙏

    • @unnipix
      @unnipix  10 หลายเดือนก่อน

      Thank you…അമ്മേ ശരണം 🙏🙏🙏