ക്യാമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ ? പോലീസ് പരിശീലന ദിനങ്ങൾ.Civil Police Officer. Part - 2

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2022
  • CONTACT US:
    neptunemedia001@gmail.com
    044 -7789754469 ( Great Britain )
    MediaNeptune?s=09
    / neptune-media-12032454...
    / medianeptune
    DISCLAIMER:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    ANTI-PIRACY WARNING:
    This content is Copyrighted to Neptune Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 88

  • @NEPTUNEMEDIA1983
    @NEPTUNEMEDIA1983  2 ปีที่แล้ว +29

    പോലീസ് പരിശീലന ദിനങ്ങൾ ,ഓർമ്മയിൽ ഉള്ളവയും അന്ന് അത്യാവശ്യം ഡയറി ചെയ്തതുമായ സംഭവങ്ങൾ വിവിധ ഭാഗങ്ങളായി upload ചെയുവാൻ ശ്രെമിക്കുകയാണ് . പോലീസ് ഉദ്യോഗത്തിലേക്കു പോകാൻ കാത്തിരിക്കുന്നവർക്കു അല്പമെങ്കിലും ഒരു സ്വാധീനമാകുവാൻ ഇതിനു സാധിക്കും എന്ന് വിശ്വസിക്കുന്നു . ഓർമ്മകളെ സ്നേഹിക്കുന്ന ഏവർക്കും ഈ കുറിപ്പുകൾ ഇഷ്ടമാകും എന്നു കരുതുന്നു .ചൊവ്വ , വെള്ളി ദിനങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും . ഭാഗം 5 മുതൽ വീഡിയോ length കൂട്ടുവാൻ ശ്രെമിക്കുന്നതാണ് . നിങ്ങളുടെ ഏവരുടെയും സഹകരണം ഉണ്ടാകണമെന്നു താത്പര്യപ്പെടുന്നു . സംശയങ്ങൾ ചോദിച്ചാൽ അറിയാവുന്ന ആണെങ്കിൽ ഉത്തരം തരുവാൻ പരമാവധി ശ്രെമിക്കുന്നതാണ് . വീഡിയോ. നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യണേ. ആർക്കായാലും ഇതിലെ contents ഉപകാരപ്പെടുകയാണെങ്കിൽ അതാവും ഈ വീഡിയോ പരമ്പരയുടെ വിജയവും .ഏറ്റവും ശാസ്ത്രീയവും updated ഉം ആയ സിലബസ് ആണ് കേരള പോലീസ് ട്രെയിനികൾക്കു നൽകുന്നത് . Thanks

    • @kochu2794
      @kochu2794 2 ปีที่แล้ว +1

      💖💖💖

    • @lekshmi553
      @lekshmi553 ปีที่แล้ว

      എനിക്ക് സർ നെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി.

  • @shibine5843
    @shibine5843 2 ปีที่แล้ว +59

    ഇങ്ങനെ ഒരു channel വന്നിരുന്നുവെങ്കിൽ എന്ന് 2 വർഷമായി ആഗ്രഹിച്ചിരിന്നു...❤

  • @jishnuu5398
    @jishnuu5398 2 ปีที่แล้ว +7

    Waiting ayirunnu

  • @meenu9081
    @meenu9081 2 ปีที่แล้ว +6

    Thankz chetta campine kurichu ariyan ulla vidios serch cheythittundenkilum ethra detail ayitt ulla vidio ethadhyamay anu thankz chetta😍

  • @nidhivinod3828
    @nidhivinod3828 2 ปีที่แล้ว +27

    Uufff... Can't wait to experience this✌️😍

    • @amal3597
      @amal3597 ปีที่แล้ว

      Marikolum ufffff oke

  • @midhunkrishna6751
    @midhunkrishna6751 2 ปีที่แล้ว +11

    Truely inspiring

  • @mentor5424
    @mentor5424 2 ปีที่แล้ว +24

    കാത്തിരുന്ന വീഡിയോ.. ലെങ്ത് കൂട്ടാമോ എങ്കിൽ നന്നായിരുന്നു.. നല്ല അവതരണം

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +3

      From part 5 length will be more than 8 minitues. Thanks

  • @abinbabu1773
    @abinbabu1773 ปีที่แล้ว +3

    ഇതൊക്കെ കേൾക്കുമ്പോൾ Army medical core Training CENTRE LUCKNOW ഓർമ്മകൾ വരുന്നത്

  • @REJIN675
    @REJIN675 2 ปีที่แล้ว +1

    Nice channel good inform

  • @sameermlp9417
    @sameermlp9417 2 ปีที่แล้ว

    Polie channel

  • @lachurocks4374
    @lachurocks4374 2 ปีที่แล้ว +10

    Same Army training pole thanne..

  • @chithuzz
    @chithuzz 2 ปีที่แล้ว +2

    ❤️❤️🙏

  • @sujiths2748
    @sujiths2748 2 ปีที่แล้ว +5

    ❣️❣️❣️❣️

  • @akhinek4262
    @akhinek4262 2 ปีที่แล้ว +1

    💖

  • @reshmar5155
    @reshmar5155 ปีที่แล้ว +1

    ❤️✌️

  • @abhijith4775
    @abhijith4775 ปีที่แล้ว +1

    ❤️

  • @pratheeshms8136
    @pratheeshms8136 ปีที่แล้ว

    Nilambur Home Town ❤️

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว +2

    ഇത് ഏത് year ഇൽ join cheythatha... ഇപ്പോൾ mob use ചെയ്യാൻ പറ്റുമല്ലോ

  • @davidd8133
    @davidd8133 ปีที่แล้ว +2

    Sir irb regular wing retirement age eppozha

  • @jishnuu5398
    @jishnuu5398 2 ปีที่แล้ว +10

    Sir legth koottanam kettittu mathi avunilla next part vegam

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +3

      From part 5 length will be more than 10 minitues. Thanks

  • @addudzz209
    @addudzz209 2 ปีที่แล้ว +2

    ✨✨✨✨✨✨✨✨

  • @pradeeshkumar9065
    @pradeeshkumar9065 ปีที่แล้ว

    Cpo ayi jolikk keriyal battaliyanil thanne nikkuvanel ethra kollam kond si akam

  • @aflah7957
    @aflah7957 ปีที่แล้ว +1

    Policil korach long hair allowed ano?

  • @anjalinambiar9267
    @anjalinambiar9267 ปีที่แล้ว

    Ipol mobile phone use akan pattuvaoo

  • @rakeshr80
    @rakeshr80 ปีที่แล้ว

    Sir
    Ippozhum nammude phone allowed Alle?

  • @renjithar5373
    @renjithar5373 ปีที่แล้ว

    ക്യാമ്പിൽ നമ്മുട ഫോൺ കൊണ്ടുപോകാമോ? .
    അതോ അവിടത്തെ ഫോൺമത്രേം use ചെയ്യാൻ പറ്റുളോ?

  • @Keralasanchari78
    @Keralasanchari78 2 ปีที่แล้ว +2

    തുണി ഉണക്കാൻ എവിടെ ഇടും അതിനെ കുറച്ചു പറഞ്ഞില്ല??

  • @prashobck5256
    @prashobck5256 2 ปีที่แล้ว +4

    Slir baki koodi vegam upload cheyyoo..

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว

      Each part will be upload in every Tuesday and Friday. Thanks

  • @rafip6119
    @rafip6119 2 ปีที่แล้ว +5

    നിങ്ങൾ ഒരു ഉപകാരം ചെയ്യണം
    കുറെ കാലമായി പോലീസ് നടത്തുന്ന മനുഷ്യാവകാശ ലെൻക്കണം തെറി പറയൽ, നിയമം ലെങ്ങ്ഗിക്കാൽ
    ഇതേ പറ്റി തെമ്മാടി കളായ പോലീസ് ന് പറഞ്ഞു കൊടുക്കണം
    മാന്യമായി സംസാരിക്കാൻ പഠിച്ച ഒരു വന് എന്ക്കിലും ഉണ്ടോ പോലീസ് ൽ

    • @amal3597
      @amal3597 ปีที่แล้ว

      Illa

    • @Gopinadharayar
      @Gopinadharayar ปีที่แล้ว +3

      മര്യാദയുള്ളവർക്ക് പരമാവധി മര്യാദ കൊടുക്കുന്നവരാണ് പോലീസുകാർ, മര്യാദയുണ്ടെങ്കിൽ മാത്രം. അത്തരം പോലീസുകാരെ കാണണമെങ്കിൽ, ഉണ്ടോയെന്നറിയണമെങ്കിൽ, കാണുന്നവർ ഓരോരുത്തരും മര്യാദയുള്ളവർ ആയിരിക്കണം. (പക്ഷേ മര്യാദയുള്ളവർക്ക് പോലിസിനേക്കാണേണ്ട കാര്യം ഇല്ലല്ലോ) മര്യാദയുള്ള, നന്നായി സംസാരിക്കുന്ന, പോലീസുകാരനെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന്റെ കാരണം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.

  • @adkrsh3995
    @adkrsh3995 2 ปีที่แล้ว +11

    Please increase the time vedio

  • @nila7371
    @nila7371 ปีที่แล้ว +2

    സർ ഒരു സംശയം ചോദിച്ചോട്ടെ.. എനിക് age 35 ഉണ്ട് എന്നിട്ടും 31 വരെ apply ചെയ്യാൻ സാധിക്കുന്ന പോലീസ് കോൺസ്റ്റബിൾ ഏങ്ങനെ എനിക് eligible ആയി എന്നറിയില്ല..,,595/2022 ആണ് കാറ്റഗറി നമ്പർ ഏങ്ങനെ അത് സംഭവിച്ചു 🤔 ഞാൻ Sc ആണ് എന്നിരുന്നാലും 31 വരെ അല്ലെ പറ്റുള്ളൂ

    • @amrutheshk.r271
      @amrutheshk.r271 ปีที่แล้ว +2

      ചെലപ്പോൾ age relaxation കൊണ്ടായിരിക്കും

    • @nila7371
      @nila7371 ปีที่แล้ว

      @@amrutheshk.r271 31 vareyullu age

    • @nikhilmprabha3041
      @nikhilmprabha3041 หลายเดือนก่อน

      എനിക്കും സെയിം അവസ്ഥ ഉണ്ടായി 34വയസിൽ..ഞാൻ അപ്പ്ലേ ചെയ്തു.exam പാസ്സായി,physical പാസ്സ് ആയി.വെരിഫിക്കേഷൻ ചെന്നപ്പോൾ അവർ തള്ളിക്കളഞ്ഞു..എന്റെ അത്രേം നാളത്തെ കഷ്ടപ്പാട് ഒന്നുമല്ലാണ്ടായി.psc യുടെ മിസ്റ്റേക്ക് കാരണം..അതുകൊണ്ട് notoficatio നോക്കിമാത്രം എല്ലാം applay ചെയ്യുക

  • @muhammedmuzammil7355
    @muhammedmuzammil7355 ปีที่แล้ว +4

    Training salaary kittumo

  • @akhiladileep3341
    @akhiladileep3341 2 ปีที่แล้ว +5

    Girls num ethupole okke thanne ano sir training....

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +3

      ഒത്തിരി മാറ്റങ്ങൾ ഉണ്ട്

  • @harikrishnan4980
    @harikrishnan4980 ปีที่แล้ว

    Kanji thaneyano ravile

  • @shalusalam5595
    @shalusalam5595 2 ปีที่แล้ว +3

    Sir ipo eth campilaan

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +14

      ഇപ്പോൾ പോലീസിൽ ഇല്ല . Now I am in United Kingdom with family. പോലീസിൽ 7 വർഷത്തോളം ജോലി ചെയ്തു . Thanks

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky 2 ปีที่แล้ว +1

    Bro. Police. Job kittiyal veetilekk. Ennum. Poyi varamo

  • @dilshad55672
    @dilshad55672 2 ปีที่แล้ว +4

    Length vename

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว

      From part 5 length will be more than 8 minitues. Thanks

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 ปีที่แล้ว +1

    Sir IRB onnu parayoo

  • @subeshsk3147
    @subeshsk3147 2 ปีที่แล้ว +1

    Which year sir ?

  • @abhayaresmiu5305
    @abhayaresmiu5305 2 ปีที่แล้ว +1

    Sthreekalkum ingane thanne ano

    • @aneesaaneesa8166
      @aneesaaneesa8166 2 ปีที่แล้ว

      Pls reply?!

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว

      WCPO - വനിതാ സിവിൽ പോലീസ് ഓഫീസർ - പരിശീലനവും ജോലി സാധ്യതകളും . എങ്ങനെ കേരള വനിതാ പോലീസ് ആകാം?
      th-cam.com/video/M0cwdBA8Vfg/w-d-xo.html

  • @harikrishnan8648
    @harikrishnan8648 2 ปีที่แล้ว +8

    MSP 57 mark und ...
    Practice thudangi . .. 😍

    • @amarnbr5737
      @amarnbr5737 2 ปีที่แล้ว +1

      😳

    • @dilshad4885
      @dilshad4885 ปีที่แล้ว

      എന്തായി
      physical പാസ്സ് ആയോ

    • @gamedclub1501
      @gamedclub1501 10 หลายเดือนก่อน

      Training kerio

  • @Monsterworld17
    @Monsterworld17 2 ปีที่แล้ว +2

    Training nu kerumbol thanney stipend kittule?.. common doubt aanu

  • @gto861
    @gto861 2 ปีที่แล้ว

    Bhaa aanedo faaa alla

  • @vvlogs9629
    @vvlogs9629 2 ปีที่แล้ว +2

    Ippozhum phone upayokikkkan pattille??

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว +5

      ഇപ്പോൾ പറ്റും

    • @akhiladileep3341
      @akhiladileep3341 2 ปีที่แล้ว +7

      Ath kettamathi..

    • @uvaisedavanna3511
      @uvaisedavanna3511 ปีที่แล้ว +1

      @@akhiladileep3341 athe എന്നാൽ തന്നെ ഒറ്റപ്പെട്ട അവസ്ഥ മാറിക്കിട്ടും ഇനി 10 മണിക്ക് ശേഷം ഫോണിൽ കളിക്കാൻ പാടില്ല എന്നൊക്കെ ഉണ്ടോ

    • @jyothikagkurup4371
      @jyothikagkurup4371 ปีที่แล้ว

      @@uvaisedavanna3511 und 🤭

  • @bindhul7406
    @bindhul7406 2 ปีที่แล้ว +3

    Sir ithu ethu yearil aanu

  • @bhaktichindha1403
    @bhaktichindha1403 2 ปีที่แล้ว +1

    കഷ്ടപ്പാട് ആണോ 🥺🥺

    • @Asif-rr9rs
      @Asif-rr9rs 2 ปีที่แล้ว

      Kashttapedathe enthelum nadakko?

  • @anshadph2144
    @anshadph2144 2 ปีที่แล้ว +2

    മടങ്ങി പോവുന്നവർ ഉണ്ടോ ?

  • @aneesaaneesa8166
    @aneesaaneesa8166 2 ปีที่แล้ว

    Sir wcpo kum inganano

    • @NEPTUNEMEDIA1983
      @NEPTUNEMEDIA1983  2 ปีที่แล้ว

      WCPO - വനിതാ സിവിൽ പോലീസ് ഓഫീസർ - പരിശീലനവും ജോലി സാധ്യതകളും . എങ്ങനെ കേരള വനിതാ പോലീസ് ആകാം?
      th-cam.com/video/M0cwdBA8Vfg/w-d-xo.html